ഇപ്പൊ ഒരു വർഷമായി ആശുപത്രിയിൽ പോയിട്ട്. പണ്ട് സ്കൂളിൽ പോവാതിരിക്കാൻ പനിയോ ചുമയോ ഒക്കെ അഭിനയിച്ചു പോകുമായിരുന്നു 😌😌ഇനി പോയാൽ കോവിഡ് ടെസ്റ്റ് വല്ലോം ചെയ്യോന്ന് പേടിച്ചിട്ട് ഒരു വർഷമായി പനിയെ വരാറില്ല 😂😂
എന്റെ ചേട്ടൻ പ്രൈവറ്റ് ഹോസ്പിറ്റലിൽ ഭാര്യയുടെ പ്രസവം നോക്കി ലാസ്റ്റ് ഒരു ബില്ല് 20000 രൂപ ഞാൻ ജില്ല ഹോസ്പിറ്റലിൽ കാണിച്ചു 700 രൂപ കഴിഞ്ഞില്ല 45 ആം ദിവസം പോളിയോ എടുക്കാൻ പോയപ്പോൾ 500 രൂപ വണ്ടി കൂലി തന്നു അവർ
*ക്ലിനിക്കിൽ പോയാൽ എഴുതി കിട്ടുന്ന മരുന്ന് വാങ്ങാൻ ലോക൦ മുഴുവനും ഓടിയിട്ട് അവസാനം കിട്ടാഞ്ഞിട്ട് ആ ക്ലിനിക്കിന്റെ ഡിസ്പെൻസറിയിലോട്ട് തന്നെ തിരിച്ചു പോയ ഞാൻ😂* *ഡിസ്പെൻസറിയിലെ ചേട്ടൻ - ഡാ മോനെ ഇങ്ങോട്ട് പോര്, ഒരു മര്യാദ ഒക്കെ വേണ്ടേ🤓*
Pkd ജില്ലാ ഹോസ്പിറ്റലിൽ മോൾക്ക് പനി ആയിട്ട് പോയി 104 ഉണ്ടായിരുന്നു.... രാത്രി കുറച്ച് നേരം കിടത്തി പൊയ്ക്കോളാൻ പറഞ്ഞു.രാവിലെ ബ്ലടും യൂറിനും ടെസ്റ്റ് ചെയ്യാൻ പറഞ്ഞു. Blood കിട്ടി.പക്ഷെ urin എത്ര നോക്കിയിട്ടും കിട്ടുന്നില്ല ഇത് ഒരു സിസ്റ്ററോട് പറഞ്ഞപ്പോൾ നിങ്ങളുടെ കുട്ടി മൂത്രമൊഴിക്കാത്തതിന് ഞാൻ എന്ത് ചെയ്യാനാ എന്ന്... ഒരു അഹങ്കാരം പിടിച്ച സ്ത്രീ... പിന്നെയും കുറേ നേരം നിന്ന് നോക്കി. മോൾക് ആകെ 9 മാസമേ ആയിരുന്നുള്ളു കുട്ടി ആകെ വിറക്കുന്നു... പിന്നെ ഒന്നും നോക്കീല നേരെ വിട്ടു Paalaana ഹോസ്പിറ്റലിലേക്ക്.... അവിടെ NICU വിൽ ഒരു ദിവസവും, റൂമിൽ 4 ദിവസവും 15000 രൂപയുടെ അടുത്ത് മരുന്നുണ്ൾപ്പെടെ ആയി.... അവിടെന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സത്യം പറയാലോ gvt. ഹോസ്പിറ്റലിൽ സാദാരണ കാണുന്ന അഹങ്കാരം പിടിച്ച ആരെയും ഞാൻ കണ്ടില്ല. ഡോക്ടർസും, നഴ്സും എല്ലാവരും നല്ല സ്വഭാവം ആയിരുന്നു... അവിടെയും 5days... ഞങ്ങൾ ഡിസ്ചാർജ് ആവുന്നതിന്റെ 2days മുൻപ് ആണ് കേരളത്തിലെ ആദ്യത്തെ കോവിഡ് കേസ്.... ചൈനയിൽ നിന്ന് വന്ന ഒരു സ്റ്റുഡന്റ്.... Palakkad ഹോസ്പിറ്റലിലെ എല്ലാവരും നല്ലതല്ല എന്നല്ല മറിച്ച് സാദാരണക്കാരോട് മര്യാദ ഇല്ലാത്ത കുറേ എണ്ണം ഉണ്ട് 😇🙏എന്തൊക്കെ ആയാലും നമ്മൾ അവരെ റെസ്‌പെക്ട് ചെയ്യേണ്ടതല്ലേ 😇😇
#ചില പ്രൈവറ്റ് ആശുപത്രികൾ അന്യായ ബില്ല് ഒക്കെ കൊടുത്ത് പല കുടുംബങ്ങളും സാമ്പത്തികമായി തകർന്നിട്ടുണ്ട് എന്നത് ഒരു സത്യമാണ്.. എല്ലാരും അങ്ങനല്ല... നല്ല സ്വകാര്യ ആശുപത്രികൾ ഒരുപാട് ഉണ്ട് 👍😊
Hi chechi.. Njan chechiyude valiya oru fan annu tto🙈😊 Njan chechi upload cheytha ella vediosum kanarund.. And your expressions are so cute and real... Oru hi parayo chechi kutty.. Luv u lot❤❤❤😍😍😍
ഞാൻ അണ്ടിൽ ഒരിക്കൽ ഒക്കെ ആണ് Hospitalil പോകറോള്ളൂ എനിക്ക് pazhe GOVT HOSPITAL ആണ് ഇഷ്ട്ടം അതിനു കുറയെ കരണങ്ങൾ ഉണ്ട് GOVT Hospital il കൂടുതലും നമ്മളെ പോലുള്ള satharana കരയിരികും GOVT Hospital il wait cheythirikumbo പുറത്തുള്ള കാഴ്ചകൾ കാണുന്നതിലും എനിക്ക് ഇഷ്ട്ടം അടുതിരികുന്നവരോട് സംസാരിച്ചിരികുന്നതാണ് പുതിയ ബന്ധങ്ങൾ അവിടെനിന്നും നമുക്ക് കിട്ടും GOVT Hospital il ചെന്നിട്ട് എനിക്ക് ഇതുവരെ ഒറ്റപെട്ടത്തുപോലെ തൊന്നിട്ടില്ല നല്ല Nurse marum നല്ല Doctor marum അവിടെ ഉണ്ട് I love GOVT HOSPITAL and GOVT staffs❣️
പൊളിച്ച് മോളെ ശെരിക്കും ഞാൻ ഇത് അനുഭവിച്ചതാണ് 2 ഹോസ്പിറ്റലിലും ഉള്ള അവരുടെ ഭാവം അതു പോലെ തന്നെ അഭിനന്ദനങ്ങൾ വലിയ ഒരു നടി ആവും എന്നല്ല നിങ്ങൾ ആണ് 👍👍👍👍👌😍👌👌
Sry chechii 8.30vare noki pne karuthii inn varillaann akhe mood off ayrunnu nthayalum vannallo thankyouu love you so much athyathekalum othri improve ayittoo chechii
എൻ്റെ area ൽ ഉള്ള ഗവൺമെൻ്റ് hospitals ഇങ്ങനെ അല്ല...staffs okke വളരെ polite ആണ്...പിന്നെ ഡോക്ടർ വളരെ നന്നായി consult ചെയ്യും...പിന്നെ കുറച്ചൊക്കെ കർക്കശ സ്വഭാവം എന്തായാലും govt hospital staffs ന് ഉണ്ടായില്ല എങ്കിൽ ഇത്രയേറെ ആളുകൾ തിക്കി തിരക്കി വരുന്ന ഒരു ഹോസ്പിറ്റലിൽ നില നിൽക്കാനും ആളുകളെ നിയന്ത്രിക്കാനും ബുദ്ധിമുട്ടാണ്....കേരളത്തിൽ ഇന്നുള്ള 70% ഗവൺമെൻ്റ് hospitals um മികച്ച നിലവാരം പുലർത്തുന്നുണ്ട്...but ഇവിടെയും പാഷാണത്തിൽ കൃമി എന്ന് പറയുന്ന പോലെ കൊറേ എണ്ണം കാണും staffs ആയിട്ടും doctor ആയിട്ടും പിന്നെ കൃത്യമായ maintanence ഇല്ലാത്ത hospitals, ഇവയെല്ലാം ബാക്കി 30% ൽ പെടും 👍
പ്രൈവറ്റ് ഹോസ്പിറ്റലിലെ വലിയ ചിലവാണെന്ന കാരണത്തിൽ ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോകുന്നവരാണ് ഭൂരിഭാഗം 🤭😁😁
Pinnalla 😁😁
😄😄😄
5 ആവാൻ സഹായിച്ച എല്ലാവരും നന്ദി 10 ആവാൻ സഹായിക്കോ plzzzzzz😪
Pakshe puthiya nursing piller government hospital il varunna alukaleannu kuthi padunne.. Atho orkumopol😢
@@mufsiramuficreations4061 subscribe ano
വളരെ correct ആണ് ഇതൊക്കെ തന്നെയാണ് എല്ലാ hospitalillum നടക്കുന്നത്
🤣🤣🤣🤣🤣🤣🤣🤣u vbk
😂😂😂
Karaktt
Sheriyan
Supera gisha
ഞാൻ ഇതുവരെ hospitalil admit ആയിട്ടില്ല എന്നെ പോലെ ഇതുവരെ hospitalil admit akkathavar undekil like 👍 adikku
njanum itivarare admit ayitila
Admit ആകാതെ ഇരിക്കട്ടെ 😊
Njan oro masavum poyi admit avum
Njan ind
Appo hospital il. Admit aakathe പ്രസവം വീട്ടിൽ ആക്കുവോ? 🙄
I love this channel so much she deserve's 1 million subscribers.
Yaa😀
Ya
Ya
Yaah
True
ഇപ്പൊ ഒരു വർഷമായി ആശുപത്രിയിൽ പോയിട്ട്. പണ്ട് സ്കൂളിൽ പോവാതിരിക്കാൻ പനിയോ ചുമയോ ഒക്കെ അഭിനയിച്ചു പോകുമായിരുന്നു 😌😌ഇനി പോയാൽ കോവിഡ് ടെസ്റ്റ് വല്ലോം ചെയ്യോന്ന് പേടിച്ചിട്ട് ഒരു വർഷമായി പനിയെ വരാറില്ല 😂😂
സത്യം
😂😂
Innu poyirunnu but homeo aanu....
Athu shariyanu
Lol
*ഈ ഒരു വീഡിയോക്ക് ശേഷം 100k എന്ന ആ വലിയ പൂട്ട് പൊട്ടിച് ചേച്ചി ആ സിൽവർ പ്ലേ ബട്ടൺ അർഹ ആവും* 😌😅
😍😍😍😍😍
എന്റെ ചേട്ടൻ പ്രൈവറ്റ് ഹോസ്പിറ്റലിൽ ഭാര്യയുടെ പ്രസവം നോക്കി ലാസ്റ്റ് ഒരു ബില്ല് 20000 രൂപ
ഞാൻ ജില്ല ഹോസ്പിറ്റലിൽ കാണിച്ചു 700 രൂപ കഴിഞ്ഞില്ല 45 ആം ദിവസം പോളിയോ എടുക്കാൻ പോയപ്പോൾ 500 രൂപ വണ്ടി കൂലി തന്നു അവർ
5 ആവാൻ സഹായിച്ച എല്ലാവരും നന്ദി 10 ആവാൻ സഹായിക്കോ plzzzzzz😔😔😔
Bill ayalum
Doctersintem nursemarudem bad faces kanandalo
@@mufsiramuficreations4061 1k ആവാൻ സഹായിക്കുമോ🥺🙏😭
@@adithyabiji973 sure
Correct anu
Nalla Concept 😍👍 Govt Hospital oru lotion nte smell und ente ponno🙄🤭
Ponnu chechiyee🤩😍
Hi chechiiii
😊😊😊😊😊😎😎😎
Thank u chechi ❤️
ചേച്ചി
എന്തൊക്കെ പറഞ്ഞാലും സർക്കാർ ഹോസ്പിറ്റല്‍ പോവുന്ന ആളുകള്‍ ആണ് കൂടുതൽ (അല്ലേ)
Athukondaanallo avide thirakku kooduthal
അതെ
പൊളി അഭിനയം ചേച്ചി😍
ലിയ ചേച്ചിയുടെ സ്ഥിരം പ്രേക്ഷകർ ഇവിടെ കമോൺ😌💫
Me
🙋🏻♀️😜
Hloo njn undee
Chechi sorry ഇത്രേം കാലം subscribe ചെയ്യാണ്ട് video കണ്ടു പിന്നല്ലേ മനസിലായെ chechi പൊളിയാണ് ❤❤
Athipazhano manasilaye 🙄?
Chechi poliyaaa🥰
*ക്ലിനിക്കിൽ പോയാൽ എഴുതി കിട്ടുന്ന മരുന്ന് വാങ്ങാൻ ലോക൦ മുഴുവനും ഓടിയിട്ട് അവസാനം കിട്ടാഞ്ഞിട്ട് ആ ക്ലിനിക്കിന്റെ ഡിസ്പെൻസറിയിലോട്ട് തന്നെ തിരിച്ചു പോയ ഞാൻ😂*
*ഡിസ്പെൻസറിയിലെ ചേട്ടൻ - ഡാ മോനെ ഇങ്ങോട്ട് പോര്, ഒരു മര്യാദ ഒക്കെ വേണ്ടേ🤓*
5 ആവാൻ സഹായിച്ച എല്ലാവരും നന്ദി 10 ആവാൻ സഹായിക്കോ plzzzzzz😔😔😔😪
🤣🤣🤣
ഞങ്ങളെ പോലെത്തെ പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ 😭😭😭
സത്യം
Sathyam 😭😭😭😭😭😭
@@anukuttivlog2365 enne support cheyyumo
@@mazincreation Yes nan cheyam
@good luck vlogs Nan cheyam good luck
*ഇൻജക്ഷൻ പേടിച്ച് ഒരു ഹോസ്പിറ്റലിലും പോകാത്ത ഞാൻ.* 🤭😁
🤭🤭🤭
🤭
O.. Vanno
🤭
Njnum 😁
Pkd ജില്ലാ ഹോസ്പിറ്റലിൽ മോൾക്ക് പനി ആയിട്ട് പോയി 104 ഉണ്ടായിരുന്നു.... രാത്രി കുറച്ച് നേരം കിടത്തി പൊയ്ക്കോളാൻ പറഞ്ഞു.രാവിലെ ബ്ലടും യൂറിനും ടെസ്റ്റ് ചെയ്യാൻ പറഞ്ഞു. Blood കിട്ടി.പക്ഷെ urin എത്ര നോക്കിയിട്ടും കിട്ടുന്നില്ല ഇത് ഒരു സിസ്റ്ററോട് പറഞ്ഞപ്പോൾ നിങ്ങളുടെ കുട്ടി മൂത്രമൊഴിക്കാത്തതിന് ഞാൻ എന്ത് ചെയ്യാനാ എന്ന്... ഒരു അഹങ്കാരം പിടിച്ച സ്ത്രീ... പിന്നെയും കുറേ നേരം നിന്ന് നോക്കി. മോൾക് ആകെ 9 മാസമേ ആയിരുന്നുള്ളു കുട്ടി ആകെ വിറക്കുന്നു... പിന്നെ ഒന്നും നോക്കീല നേരെ വിട്ടു Paalaana ഹോസ്പിറ്റലിലേക്ക്.... അവിടെ NICU വിൽ ഒരു ദിവസവും, റൂമിൽ 4 ദിവസവും 15000 രൂപയുടെ അടുത്ത് മരുന്നുണ്ൾപ്പെടെ ആയി.... അവിടെന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സത്യം പറയാലോ gvt. ഹോസ്പിറ്റലിൽ സാദാരണ കാണുന്ന അഹങ്കാരം പിടിച്ച ആരെയും ഞാൻ കണ്ടില്ല. ഡോക്ടർസും, നഴ്സും എല്ലാവരും നല്ല സ്വഭാവം ആയിരുന്നു... അവിടെയും 5days... ഞങ്ങൾ ഡിസ്ചാർജ് ആവുന്നതിന്റെ 2days മുൻപ് ആണ് കേരളത്തിലെ ആദ്യത്തെ കോവിഡ് കേസ്.... ചൈനയിൽ നിന്ന് വന്ന ഒരു സ്റ്റുഡന്റ്.... Palakkad ഹോസ്പിറ്റലിലെ എല്ലാവരും നല്ലതല്ല എന്നല്ല മറിച്ച് സാദാരണക്കാരോട് മര്യാദ ഇല്ലാത്ത കുറേ എണ്ണം ഉണ്ട് 😇🙏എന്തൊക്കെ ആയാലും നമ്മൾ അവരെ റെസ്‌പെക്ട് ചെയ്യേണ്ടതല്ലേ 😇😇
True.... Ellavarum inganeyalla... But Ingane behave cheyunnavarumund❤️
എന്തായാലും ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോവലാണെ നല്ലത് ശരീരത്തിനും പോക്കറ്റിനും 😜😜
5 ആവാൻ സഹായിച്ച എല്ലാവരും നന്ദി 10 ആവാൻ സഹായിക്കോ plzzzzzz😔😔
@@mufsiramuficreations4061 ok
@@haseenahassi3331 hi
@@nehanshizan2497 haloo
ലിയചെച്ചി പെട്ടെന്ന് തന്നെ 100K അടിച്ച് silver playbutton അടിക്കട്ടെ 🤩🤩🤩
#ചില പ്രൈവറ്റ് ആശുപത്രികൾ അന്യായ ബില്ല് ഒക്കെ കൊടുത്ത് പല കുടുംബങ്ങളും സാമ്പത്തികമായി തകർന്നിട്ടുണ്ട് എന്നത് ഒരു സത്യമാണ്..
എല്ലാരും അങ്ങനല്ല... നല്ല സ്വകാര്യ ആശുപത്രികൾ ഒരുപാട് ഉണ്ട് 👍😊
😂that was funny.... Pakshey enik govt. hsptlil nurse, doctors il ninn mosham experience kititilla😇... But time lag aavarund🙃 pnne facilities athrapora🤭..... Anganokke aahnelum govt hsptls uyir😂😍
Pinnallaa❤️
Correct
Enk inn govt hospitalnn ithe anubavam undayii 🙏
@@sruthisruthinitheesh9255 ayyoo🥺
കുറച്ച് ബുദ്ധിമുട്ട് സഹിച്ചാലും 5 രൂപക്ക് op ടിക്കറ്റ് എടുത്ത് govt hsptl പോകാനേ നിവൃത്തിയുള്ളു😅😅private താങ്ങുലാ 😂😂
Nice vedio chechii 🥰🥰😍🤩
Tqq❤️
Correct .Government hospital aanengil nurse okke vayankara 😡.private anengilo odukathe kashum keriya pinne exra check up ....angane angane
Ya...
Correct
Ippazhatha nurses okke kooduthalum pavamanallo
@@nourinjinan4589 chilar
Private hospital aan cash koduthalum better
Super chechi 😘 ഈ lock down കാലത്ത് ചേച്ചിയുടെ vedios ഒരു ആശ്വാസം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😚😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Pls support my page....
@@dhanyasdreamzz4822 😍
Editing kazhinjappoothin nearam vaikiyo alla 9:40 lin okke ittapoo chooichatha❤️pin cheyyaaavooo plsss
Notification vannu vegam vannu 🥰🥰😍😍😍
ലിയ ചേച്ചിയുടെ ഫാൻസ് ഒന്ന് Like ചെയ്യുക
എന്റെ liya ചേച്ചി നമിച്ചു 🙏🙏🙏🙏 poli ഇതുപോലെ തുടരുക 🥰🥰🥰
naahliya CI👍🙏
ഉടനെ തന്നെ 100 k അടിക്കാൻ പോകുന്ന ലിയക്ക് അഭിനന്ദനങ്ങൾ ❤️
First
ഹായ് ചേച്ചി
reality
..-..
any way polichu.........liya chechi.......................................
5 ആവാൻ സഹായിച്ച എല്ലാവരും നന്ദി 10 ആവാൻ സഹായിക്കോ plzzzzzz😔😔😔😔
Hi... Chechii.. Notification vannappo thanne oodi vannu ❤
Chechi video polichu❤️❤️👍 Chechiye bayankara ishtaanu 😘😘😘😘😘😘😘😘😘😘
ഭൂരിപാകം പേരും government hospital തന്നെ പോകുന്നവരായിരിക്കും ❤️
5 ആവാൻ സഹായിച്ച എല്ലാവരും നന്ദി 10 ആവാൻ സഹായിക്കോ plzzzzzz😔😔😔
Enjoy enjaami horror version ititunde☺️kand nokane🙌
Polichu chechi kiddu enik ella video neyum katti ettavum kuduthal eshtapettu
Ente chechi hospitalile cctv poyi check cheytho🤔 enthoru orginality ennu parayunilatta oru hospitalil poyapo kandathu onnukode orthu
Hai Rashmikayodenda Fan njanum Oru rashmika fana
@@മാലാഘകുട്ടി ❤❤☺️
Hello rashmika fan ano njanum agane thannaya ketto
@@athulyapraksh9278 ❤
@@മാലാഘകുട്ടി 😊
super njan chechide ella videoyum kanarundu iam fan
Hi chechi. Videos oke supera🥰natural acting ❤
100k In the wayyy.keep Goingggg😍
❤️❤️
Chechi Parajath correct ആണ് Super video Chechide kutti Fans 💓💓💓✌️✌️😍😘😘
ചേച്ചിയുടെ എല്ലാ videoകളും കാണാറുണ്ട് ചേച്ചിയുടെ വലിയ fan🥰😍
Chechinte video njn athiyamaayitta kanunath enthayalum enik orupad ishttayi😍 sherikum ithoke aan illan parayaam😜 🔥😘
100 k soon congrats♥️
Super innale kure neram nokki video kanathirunapoll sad aayi😪😪
I see first time your video amazing 👍👍👍👍
On the way to 100K
Congrats liya chechi!!
Hi chechi.. Njan chechiyude valiya oru fan annu tto🙈😊 Njan chechi upload cheytha ella vediosum kanarund.. And your expressions are so cute and real... Oru hi parayo chechi kutty.. Luv u lot❤❤❤😍😍😍
Hii 😍😍
New subscriber , videos okke poliyaattoo😍😍
5 ആവാൻ സഹായിച്ച എല്ലാവരും നന്ദി 10 ആവാൻ സഹായിക്കോ plzzzzzz😔😔😔
❤️
ഞാൻ അണ്ടിൽ ഒരിക്കൽ ഒക്കെ ആണ് Hospitalil പോകറോള്ളൂ എനിക്ക് pazhe GOVT HOSPITAL ആണ് ഇഷ്ട്ടം അതിനു കുറയെ കരണങ്ങൾ ഉണ്ട് GOVT Hospital il കൂടുതലും നമ്മളെ പോലുള്ള satharana കരയിരികും GOVT Hospital il wait cheythirikumbo പുറത്തുള്ള കാഴ്ചകൾ കാണുന്നതിലും എനിക്ക് ഇഷ്ട്ടം അടുതിരികുന്നവരോട് സംസാരിച്ചിരികുന്നതാണ് പുതിയ ബന്ധങ്ങൾ അവിടെനിന്നും നമുക്ക് കിട്ടും GOVT Hospital il ചെന്നിട്ട് എനിക്ക് ഇതുവരെ ഒറ്റപെട്ടത്തുപോലെ തൊന്നിട്ടില്ല നല്ല Nurse marum നല്ല Doctor marum അവിടെ ഉണ്ട് I love GOVT HOSPITAL and GOVT staffs❣️
100k subscriber 🔥🔥🔥🔥🔥പൊളിച്ച് dear❤️❤️❤️❤️
❤️❤️❤️❤️😍
5 ആവാൻ സഹായിച്ച എല്ലാവരും നന്ദി 10 ആവാൻ സഹായിക്കോ plzzzzzz😔😔😔😊
നല്ല video ❤❤❤❤😂❤😘
Editing polichu ❤❤😘
Thanks chechi ❤😘❤
oru rakshayum illya....kidilam😍😍
❤️
Private Hospital ലെ ഡോക്ടർക്ക് മോദിജിയുടെ അതേ താടി😜😂
🤣
Kand pidich kochu kallan 😝😝
@@_afeehh_ 😌
@@fathimarifam2588
😜
9 manikk shesham kanunnavarundo
💯💯 true aanu 👍👍 chechi
100k loading.. subscribers 🔔 congrats🤝
Tqq❤️
Notification vannappo nere ingott chaadi🤩❤
Advance Congrats to 100k family🥳🥳
Super chechi😁😁
Love you chechii 😘😘❤️❤️
Chechi hello tha super poli ♥️♥️😍😍
ചേച്ചിയുടെ അഭിനയം പൊളി ആണ്♥️നാച്ചുറൽ ആയി ആണ് chechi അഭിനയിക്കുന്നത്.😍liya chechi fans😍
First view , first like, first comment ......... Adi poly.
But Private hospital is good they have hygienic and a satisfactory nature and well - developed rooms .
Chechi super acting
Chechi background editing eth app use cheyunath ??
Amazing..👌👌👌👌👌👌👌
100k... Chechi aghraham sadhyamavunnu❤
5 ആവാൻ സഹായിച്ച എല്ലാവരും നന്ദി 10 ആവാൻ സഹായിക്കോ plzzzzzz😔😔😔
Yee😍😍😍😍
Chechi aadhyam thanne oru shake hand 🤝
Super acting
Oro character um onninonn mecham
Good and valuable content
Vegam 100k aavatte
💐💐💐💐😊😊😊👍👍👍
5 ആവാൻ സഹായിച്ച എല്ലാവരും നന്ദി 10 ആവാൻ സഹായിക്കോ plzzzzzz😔😔😔
Thank u❤️
vedios kand kand ippo njn ningle valiya oru fan aayi.ninglude vediosin adict aayi
Chechinte video s onnum skip cheyyan thonnulla🥰🥰
Liya chechi fans ivide come on 😍liya chechiyude oru video polum mudakkilla🔥🔥
ആദ്യം ആയിട്ടാണ് ചേച്ചീടെ video കാണുന്നത് സൂപ്പർ ആയിട്ടുണ്ട്❤️❤️
Subscribed❤️
പൊളിച്ച് മോളെ ശെരിക്കും ഞാൻ ഇത് അനുഭവിച്ചതാണ് 2 ഹോസ്പിറ്റലിലും ഉള്ള അവരുടെ ഭാവം അതു പോലെ തന്നെ അഭിനന്ദനങ്ങൾ വലിയ ഒരു നടി ആവും എന്നല്ല നിങ്ങൾ ആണ് 👍👍👍👍👌😍👌👌
3:40👍
Chechide vidios poliannn ❤
Really I am love this channel fully fun... Full entertainment
Background editing app etha onn parayumo ❤️😘 Adipoli video
Powerdirector
@@LiyaMathew ok thankuuu for replay
Nice vedio chechii🥰🥰❤️❤️❤️
100k loading🤩🤩🤩🤩🤩
Notification kittiya udane njana first ennu karuthi vanneya pakshe appazhekkum 9 view aayi😂
ഞാൻ വന്നപ്പോ 294 വ്യൂസ് ആയി
@@aydinnn njan vannappo 7.2k views 😂
Liya chechide sthiram viewers ivde cmoon🤩
100k adikkan loading.....waiting.....😄😄😄😍😍
I LOVE your Video 😍😍😍😍😍
Chachi I am a big fan of you all videos are Poli 😍😍
100k❤️ loading ❤️👍
അടിപൊളി correct കാര്യമാണ്❤️❤️❤️👍👍👍
5 ആവാൻ സഹായിച്ച എല്ലാവരും നന്ദി 10 ആവാൻ സഹായിക്കോ plzzzzzz😔😔😔😪😊
youtubeil Notification run vanapole notification vanate late aye poyi
Polichuu 🤩🤩🤩
Love you lots 😘😍😍
Sry chechii 8.30vare noki pne karuthii inn varillaann akhe mood off ayrunnu nthayalum vannallo thankyouu love you so much athyathekalum othri improve ayittoo chechii
❤️❤️❤️
98.1k aayallo😍
Pettan thanne 100 k aavatte ❤❤
😍😍
Love you chechiii I am a fan of you chechiii 😍😍
100k waiting 🔥🔥😍
❤️❤️❤️❤️❤️❤️❤️😍
Chechi super😍 polichu
I love this channel 😄😄🤩 super
Loading 100k 😍😍❤️🔥🔥🔥
❤️❤️
Poli liya fans like adi 😁😁👇👇👇👇👇👇👇👇👇👇👇👇👇👇
👍👍👍 polichu chechi
5 ആവാൻ സഹായിച്ച എല്ലാവരും നന്ദി 10 ആവാൻ സഹായിക്കോ plzzzzzz😔😔😔
എൻ്റെ area ൽ ഉള്ള ഗവൺമെൻ്റ് hospitals ഇങ്ങനെ അല്ല...staffs okke വളരെ polite ആണ്...പിന്നെ ഡോക്ടർ വളരെ നന്നായി consult ചെയ്യും...പിന്നെ കുറച്ചൊക്കെ കർക്കശ സ്വഭാവം എന്തായാലും govt hospital staffs ന് ഉണ്ടായില്ല എങ്കിൽ ഇത്രയേറെ ആളുകൾ തിക്കി തിരക്കി വരുന്ന ഒരു ഹോസ്പിറ്റലിൽ നില നിൽക്കാനും ആളുകളെ നിയന്ത്രിക്കാനും ബുദ്ധിമുട്ടാണ്....കേരളത്തിൽ ഇന്നുള്ള 70% ഗവൺമെൻ്റ് hospitals um മികച്ച നിലവാരം പുലർത്തുന്നുണ്ട്...but ഇവിടെയും പാഷാണത്തിൽ കൃമി എന്ന് പറയുന്ന പോലെ കൊറേ എണ്ണം കാണും staffs ആയിട്ടും doctor ആയിട്ടും പിന്നെ കൃത്യമായ maintanence ഇല്ലാത്ത hospitals, ഇവയെല്ലാം ബാക്കി 30% ൽ പെടും 👍
Super chechi onnum parayanilla
Poli chechiyeee❤
adipoli chechi😁❤️
Poliii njn pinne hospitalokke knditt kore aay😁😂