Best Fish fry Meals at Kottakkal | Chorum Koottanum | Trip Company Vlog

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 155

  • @HarishHangoutVlogs
    @HarishHangoutVlogs 3 ปีที่แล้ว +11

    ഹൊ .. അവിടെനിന്നും കഴിച്ച ആ ചമ്മന്തിയുടെ രുചി ..😋
    അത് മാത്രം മതി ഒരു കിണ്ണം ചോറ് കഴിക്കാൻ..😃

    • @TripCompany
      @TripCompany  3 ปีที่แล้ว

      😀😀

    • @pappankumar7021
      @pappankumar7021 3 ปีที่แล้ว

      harish Amma undakkiya chammanthi kazhittille???

  • @nikhilm3864
    @nikhilm3864 2 ปีที่แล้ว +1

    Ente taste anu chettanu…aiyala fan boy ever ❤️❤️

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +8

    മസാല കൂട്ടിയുള്ള മീൻ പീസ് 😋
    അതും ചോറും കൂട്ടാനും കടയിൽ നിന്നുള്ള കാഴ്ചകൾ 🤗❣️

  • @mithunvlogs7788
    @mithunvlogs7788 3 ปีที่แล้ว

    Super kidukki brooo. Fish rate kuduthal anu brooo chala curry kidukki super kollam

  • @sreeraghec1127
    @sreeraghec1127 3 ปีที่แล้ว +3

    അടിപൊളി.. ഇനിയൊന്നും നോക്കുന്നില്ല,, ഞാൻ തീർച്ചയായും ഇവിടെ പോയിരിക്കും.♥️

    • @rasheedvelladath1446
      @rasheedvelladath1446 3 ปีที่แล้ว

      അപ്പൊ നീ അന്നം കാണാതെ ഇരിക്കയാണോ

    • @sreeraghec1127
      @sreeraghec1127 3 ปีที่แล้ว +1

      @@rasheedvelladath1446 ഞാൻ അന്നം കാണാതെ ഇരിക്കുകയാണെന്ന് ഇതിൽ എവിടെയും പറഞ്ഞിട്ടില്ലല്ലോ bro.

    • @vellingirimotherland8088
      @vellingirimotherland8088 3 ปีที่แล้ว +1

      👍🤣👌👌👌OK

  • @unnikannanp5058
    @unnikannanp5058 3 ปีที่แล้ว

    Ipo Ella hotelilum highlight annallo Chakkilattiya enna and home made masala....

  • @sajinasaji4567
    @sajinasaji4567 3 ปีที่แล้ว

    Ee kada puutteekknu bhai

  • @kairudheencp5685
    @kairudheencp5685 3 ปีที่แล้ว +3

    അറബി കടലിൽ നിന്ന് പിടിച്ച അയല തന്നെ അല്ലെ അത് എന്താ വില

  • @jeethumolanto4443
    @jeethumolanto4443 2 ปีที่แล้ว

    Kottakel ulla oru Guam paiasa high

  • @aathuz4320
    @aathuz4320 3 ปีที่แล้ว +16

    ഈ സാധാരണ ഹോട്ടലിൽ ഇത്ര റേറ്റ് ഉണ്ടോ ഫിഷ്ന്....150 കൊടുത്താൽ 1kg അയല കോട്ടക്കൽ മാർക്കറ്റിൽ കിട്ടും എന്നിട്ടു ആണോ 1 നു 90 രൂപ...🙄

    • @TripCompany
      @TripCompany  3 ปีที่แล้ว

      😅😅

    • @muthukt9036
      @muthukt9036 3 ปีที่แล้ว

      ഇത് പ്രതേകതരം അയല ആണ്‌.

    • @sandeepes3912
      @sandeepes3912 3 ปีที่แล้ว

      Koodiyaal 50 athra mathrame edukkaavoo

    • @baby-me9pw
      @baby-me9pw 3 ปีที่แล้ว

      തട്ടിപ്പ് 👖

    • @nikhilm3864
      @nikhilm3864 2 ปีที่แล้ว

      Kollam fyuri spoted

  • @baijuap916
    @baijuap916 3 ปีที่แล้ว

    Aviden chooru mathram kazikka avide ula fish villa oru aaalkkum thaagila 500 rs eduth avum meek eduth 2 aalu avidenn fud kazichal

  • @muhammedsakeermp3248
    @muhammedsakeermp3248 3 ปีที่แล้ว

    Idippo avde illla....

  • @aboobackerakku3475
    @aboobackerakku3475 3 ปีที่แล้ว +1

    കൊതിപ്പിക്കല്ലേ ബ്രോ 😋

  • @deepakravi8126
    @deepakravi8126 3 ปีที่แล้ว

    Sada chorinte rate paranjillalo...

    • @TripCompany
      @TripCompany  3 ปีที่แล้ว

      പറഞ്ഞിട്ടുണ്ട്

  • @ismailichu6275
    @ismailichu6275 3 ปีที่แล้ว +1

    Kollaam...mmmm...😄👍

  • @Rolexchnge2023
    @Rolexchnge2023 3 ปีที่แล้ว

    വീഡിയോ സൂപ്പർ അനസ് ഭായ്

  • @mufeed10
    @mufeed10 3 ปีที่แล้ว

    ivde njan poyittullatha food pwoliya 😍😍😍😍😍😍😍😍

  • @nishadroshan1159
    @nishadroshan1159 3 ปีที่แล้ว +2

    കൊതിപ്പിച്ചു കളഞ്ഞല്ലോ സ്സാറെ........
    😋😋😋😋
    വില അൽപ്പം കൂടുതൽ ആണെന്ന് തോന്നി....

  • @joyk5127
    @joyk5127 3 ปีที่แล้ว

    Hmmmm😄
    AYALAthe adheham😜
    👌👍😍😍😍

  • @sabisabi9942
    @sabisabi9942 3 ปีที่แล้ว

    Kanan nalla look undu vila kurachu koduthal Alle

  • @sreejithpa3689
    @sreejithpa3689 3 ปีที่แล้ว

    Ikka onnum parayanilla kidilan

  • @pradeepu9067
    @pradeepu9067 3 ปีที่แล้ว

    അനസ് ഭായി പൊളിച്ചല്ലോ....
    fish/mussels fry കൂടെ ഏതെങ്കിലും spread masala ഇടുമ്പോൾ ആണ് taste enhance ചെയ്യുന്നത്... അത് കോഴിക്കോടുള്ള 'അമ്മ മെസ്സും സാഗറും ഒക്കെ ചെയ്യുന്നുണ്ട്... തിരുവനന്തപുരം ചെന്നാൽ chickenilum അതു കിട്ടും...
    ഞങ്ങളും ഉള്ളിയും തേങ്ങയും തക്കാളിയുമൊക്കെ ഉള്ള mix ചെയ്ത പലപ്പോഴും use ചെയ്യാറുണ്ട്... specially, അതു മീൻ പൊരിച്ച oil തന്നെ ഉപയോഗിച്ചാൽ ഒന്നുകൂടെ taste ആവും...try ചെയ്തോ...

    • @TripCompany
      @TripCompany  3 ปีที่แล้ว +1

      അമ്മ മെസ്സ് അംബിക മെസ്സ്.. ഇവിടുന്ന് ഒന്നും കിട്ടാത്ത ടേസ്റ്റ് എനിക്ക് ഇവിടെ കിട്ടി.
      ഇവർ തെങ്ങയെ വറുത്ത് മൊരിച്ചിട്ടില്ല എന്നത് തന്നെ highlight

    • @pradeepu9067
      @pradeepu9067 3 ปีที่แล้ว

      @@TripCompany നിങ്ങളുടെ എപ്പിസോഡ് കണ്ട നാട്ടിൽ വരുമ്പോ പോവേണ്ട hideouts list എണ്ണം കൂടി... നാട്ടിലേക്ക് വരാനും പറ്റുന്നില്ല.. കുവൈറ്റിൽ നിന്നും.....

    • @TripCompany
      @TripCompany  3 ปีที่แล้ว +1

      Waiting for you bro 😍

  • @vimalkm7470
    @vimalkm7470 3 ปีที่แล้ว +1

    ✨️🥰🥰 love fom shoranur 🤪

  • @foodieras6007
    @foodieras6007 3 ปีที่แล้ว

    യാ മോനെ 😋😋

  • @manikandanrajan7436
    @manikandanrajan7436 3 ปีที่แล้ว

    സൂപ്പർ bro

  • @minimathew1320
    @minimathew1320 3 ปีที่แล้ว +2

    Anaskka...😍😍👌

  • @itsmenimnechu562
    @itsmenimnechu562 3 ปีที่แล้ว

    കൊതിപ്പിച്ചു് 😑😋😋😋

  • @mohammediqbalp7952
    @mohammediqbalp7952 3 ปีที่แล้ว

    Ayila 90rs vila kooduthal Alle

  • @AishahVeEPeEs
    @AishahVeEPeEs 3 ปีที่แล้ว

    സൂപ്പർ👌👌. ലൊക്കേഷൻ ലിങ്ക് കൊടുത്തിട്ടുണ്ടല്ലോല്ലേ......

  • @haneeshnaduvath6965
    @haneeshnaduvath6965 3 ปีที่แล้ว

    Chammandhi soopper

  • @fathah1463
    @fathah1463 3 ปีที่แล้ว +1

    Big fan

  • @sudheeshkothila7641
    @sudheeshkothila7641 3 ปีที่แล้ว

    Supper present for ur video trip company

  • @jamsheerkpb
    @jamsheerkpb 3 ปีที่แล้ว +7

    Fish വില കൂടുതൽ ആണ്...പിന്നെ ചോറ് normal ആയി തോന്നിയില്ല...ചമ്മന്തി സൂപ്പർ,കറികളും കുഴപ്പമില്ല

  • @sheheershehishehi
    @sheheershehishehi 3 ปีที่แล้ว +1

    പൊളി
    ❤️❤️❤️

  • @pradeepp.p.907
    @pradeepp.p.907 3 ปีที่แล้ว

    കിടുവേ....

  • @shabeerkv2535
    @shabeerkv2535 3 ปีที่แล้ว

    Pwoli pwoli

  • @MemoriesOnAPlatewithFoodieGadi
    @MemoriesOnAPlatewithFoodieGadi 3 ปีที่แล้ว +1

    Super 👌👌🥰

  • @shemiabid271
    @shemiabid271 3 ปีที่แล้ว +1

    Chorum koottanum😋😋😋

  • @thelearner761
    @thelearner761 3 ปีที่แล้ว +7

    അറിയാത്തത് കൊണ്ടാണ് ചോദിക്കുന്നത് ഒരു അയലക്ക് 90 രൂപയൊക്കെ ഉണ്ടോ!! ഇനി അവർ അവരുടെ ഫാർമിൽ പ്രേത്യേകം വളർത്തുന്നത് ആണോ ...അതോ സ്പെഷ്യൽ മസാല imported ആണോ!!

  • @hakkeemkanniparambil6847
    @hakkeemkanniparambil6847 3 ปีที่แล้ว

    കൊതിപ്പിക്കല്ലെ മുത്തെ

    • @TripCompany
      @TripCompany  3 ปีที่แล้ว

      ഒരു രസം 😀

  • @fathah1463
    @fathah1463 3 ปีที่แล้ว +1

    Poli video
    💖💖

  • @khristydivinechild2626
    @khristydivinechild2626 3 ปีที่แล้ว

    ഒറ്റക്ക് ചെയ്യുന്ന വീഡിയോ ആണ് ഏറ്റവും നല്ലത് 👍👍👍

    • @afsalk.t294
      @afsalk.t294 3 ปีที่แล้ว

      Eekathesham Mr. Mrinal gi ee ppole lle

    • @TripCompany
      @TripCompany  3 ปีที่แล้ว

      ഒറ്റക്ക് തന്നെ വരുള്ളു. ഇടക്ക് ഒരു വെറൈറ്റി ക്ക് വേണ്ടി friends nte കൂടെ പോകുന്നത് അല്ലേ 😜😅

    • @khristydivinechild2626
      @khristydivinechild2626 3 ปีที่แล้ว

      @@afsalk.t294 ആരാ Mrinal

    • @TripCompany
      @TripCompany  3 ปีที่แล้ว +1

      Mrinal brode തടി ആയോ 😮

    • @afsalk.t294
      @afsalk.t294 3 ปีที่แล้ว

      @@khristydivinechild2626 kashttam onn search chithokk chengayie the best food blogger 😍😍😘😍😍

  • @noufalkottakkal
    @noufalkottakkal 3 ปีที่แล้ว

    Avasanam ningal vannu Kottakkal
    Food Kazhikkan ..

    • @TripCompany
      @TripCompany  3 ปีที่แล้ว

      😀😀 നിങ്ങള് പറഞ്ഞാ വരാതിരിക്കാൻ പറ്റുമോ

  • @vineeththomas6376
    @vineeththomas6376 ปีที่แล้ว

    ഈ vedio കണ്ട് ഫുഡ്‌ കഴിക്കുന്ന ആരെങ്കിലും ഉണ്ടോ, എന്നെ പോലെ 🤣🤣

  • @rajivt1982
    @rajivt1982 3 ปีที่แล้ว

    Camera mattiyo?? Super clarity witha perfect resolution

    • @TripCompany
      @TripCompany  3 ปีที่แล้ว

      2020 ജനുവരി മുതൽ ഉള്ള ക്യാമറ തന്നെ (Lumix G 85) perferct lighting കിട്ടുമ്പോൾ നല്ല result കിട്ടും. Low light performance ശോകമാണ് ഈ ക്യാമറ.😀

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +5

    ഫോണിൽ ആയതുകൊണ്ട് മണം അടിച്ചില്ല 😂😁ബാക്കി എല്ലാം കപ്പലൊടിച്ചു

  • @akcta2045
    @akcta2045 3 ปีที่แล้ว

    രാത്രി ചോറ് തിന്നുന്ന സമയം തന്നെ കൊതിപ്പിച്ചു കളഞ്ഞു 😒😒😍😁

  • @shyjusamvarghese
    @shyjusamvarghese 3 ปีที่แล้ว

    Max 50 Rs nu ulla ayala fry..atraye ollu..90? Entinu ano avo? Baakki okke ok

  • @venugopal-rv1im
    @venugopal-rv1im 3 ปีที่แล้ว

    Nice one 👌

  • @foodloversaranya8468
    @foodloversaranya8468 3 ปีที่แล้ว +4

    ഭക്ഷണം ഇഷ്ടപ്പെടുന്നവർ ഇവിടെയുണ്ടോ

  • @irfankunnath8599
    @irfankunnath8599 3 ปีที่แล้ว +1

    Nammada kottakkal

  • @peethambaranputhur5532
    @peethambaranputhur5532 3 ปีที่แล้ว

    അടിപൊളി 👍👍👍

  • @akcta2045
    @akcta2045 3 ปีที่แล้ว +1

    കൊതിപ്പികാൻ ആണേലും ഇങ്ങനെ ഒന്നും ചെയ്യല്ലേ മച്ചാനെ 😒😁🤓😍✌️

  • @vvabhishek
    @vvabhishek 2 ปีที่แล้ว

    Its closed

  • @muhammedaslamkp8601
    @muhammedaslamkp8601 3 ปีที่แล้ว

    Fish fry rate kooduthalaanu, but taste poliyaanu

  • @parshuanuprashuanu5703
    @parshuanuprashuanu5703 3 ปีที่แล้ว

    അനസ്ക്ക ❤

  • @muhammedmusthafa.p3886
    @muhammedmusthafa.p3886 3 ปีที่แล้ว +1

    മീൻ 🤤

  • @rmenonp
    @rmenonp 3 ปีที่แล้ว

    super

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 ปีที่แล้ว

    Wow superb 👍👍👍

  • @UnniKrishnan-fu5fu
    @UnniKrishnan-fu5fu 3 ปีที่แล้ว

    Adipoli meals

  • @bolivian2169
    @bolivian2169 3 ปีที่แล้ว

    Anaskkaaa

  • @vinutvtravelvlog946
    @vinutvtravelvlog946 3 ปีที่แล้ว +7

    ചേട്ടോ മീനും ഊണും എല്ലാം അടിപൊളിയാ പക്ഷെ സാധാരണക്കാൻ ഊണ് ഒരു മീൻ വറുത്തത് കഴിച്ചാൽ അവന്റെ കളസ്സം വരെ കീറി പോകും ഒരു അയലെക്ക് 90 രൂപയോ

    • @baby-me9pw
      @baby-me9pw 3 ปีที่แล้ว

      തട്ടിപ്പ് 👖

  • @raneesranees4997
    @raneesranees4997 3 ปีที่แล้ว

    ഇക്ക നമ്മൾ ഇടക്ക് പോയി കഴിക്കുന്ന സ്ഥലം ആണ് പൊളിയാ

    • @TripCompany
      @TripCompany  3 ปีที่แล้ว

      😅😅 ഇടക്കൊക്കെ യെ പോക്ക് നടക്കൂ..😜

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 ปีที่แล้ว

    Nice very nice 👍👍😊😊

  • @shefeekshefi547
    @shefeekshefi547 3 ปีที่แล้ว +1

    Poratta beef aanu nammakku thalaparyqm athu mathi bro😣😣😣😣

    • @TripCompany
      @TripCompany  3 ปีที่แล้ว

      വെറൈറ്റി വേണ്ടെ😅

  • @gamingwithyachu4047
    @gamingwithyachu4047 3 ปีที่แล้ว

    Manushiyanalle pulle polichu bro😋😋🦐🦐🦞💪

  • @666eldho
    @666eldho 3 ปีที่แล้ว

    Choru vaari thinnana pole chammathi vaari thinnuvare pedichittu aanu avaru chammandhi vilambi tharunnathu...NB:- Bro ne udheshichathallatto

    • @TripCompany
      @TripCompany  3 ปีที่แล้ว

      😂😂 ഇത് എന്നെ തന്നെ ഉദ്ദേശിച്ച് ആണ്

  • @Dhartheeputhra
    @Dhartheeputhra 3 ปีที่แล้ว +1

    ഈ ഹോട്ടൽ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്...

  • @thampikuruvilla3201
    @thampikuruvilla3201 3 ปีที่แล้ว

    Mouth watering fish fries

  • @samanthnair2692
    @samanthnair2692 3 ปีที่แล้ว

    So tasty

  • @noufalshaobs2428
    @noufalshaobs2428 3 ปีที่แล้ว

    😍😍

  • @shaqwanali9826
    @shaqwanali9826 3 ปีที่แล้ว

    Nice

  • @mps9847
    @mps9847 2 ปีที่แล้ว

    ഇത് ഫേക്ക് .... ഇത് പൂട്ടി പോയി

  • @irshad3295
    @irshad3295 3 ปีที่แล้ว

    😋😋😋

  • @sidhiqulakbarms3960
    @sidhiqulakbarms3960 3 ปีที่แล้ว +1

    Ikka uyir❤️❤️❤️

  • @moossakoya685
    @moossakoya685 3 ปีที่แล้ว

    💐👍

  • @ashiqvpz
    @ashiqvpz 3 ปีที่แล้ว

    🐟🐟🐟🐟🐟🐟

  • @vandhanavijayan3229
    @vandhanavijayan3229 3 ปีที่แล้ว

    ഇങ്ങള് തിന്നുന്നെ കാണുമ്പോ ഞമ്മളെ വയറു നിറയുന്ന

  • @mohammedshamil146
    @mohammedshamil146 3 ปีที่แล้ว

    😋😋😋😋🤤🤤🤤

  • @jithinjose6905
    @jithinjose6905 3 ปีที่แล้ว

    പൊറോട്ട നിർത്തിയോ????

  • @rajeevmenon2553
    @rajeevmenon2553 3 ปีที่แล้ว

    ഹെവി റേറ്റ് ആണല്ലോ!!!!

    • @TripCompany
      @TripCompany  3 ปีที่แล้ว +1

      ഇതൊന്നും അത്ര കൂടുതലായി തോന്നിയില്ല. Taste കിടിലൻ ആണ്

    • @rajeevmenon2553
      @rajeevmenon2553 3 ปีที่แล้ว

      @@TripCompany okei 👍

  • @shajathvellathoor3001
    @shajathvellathoor3001 3 ปีที่แล้ว

    വളാഞ്ചേരി ഉണ്ടായിരുന്നു' അവർ പൂട്ടി കട

  • @gireeshkumar3795
    @gireeshkumar3795 3 ปีที่แล้ว

    Bro പപ്പടം വറുത്തത് എണ്ണ Bro കണ്ടതല്ലേ അത് എന്നാ എണ്ണയാണ് Bro 🤓🤓🤓🤓🤓🤓

    • @TripCompany
      @TripCompany  3 ปีที่แล้ว +1

      Bro.. എണ്ണ ആദ്യം പപ്പടം ഇടുമ്പോൾ ഉള്ള നിറമകില്ല പിന്നീട് ഇടുമ്പോൾ. ഡാർക് ആകുമല്ലോ. എന്ന് കരുതി എന്ന മോശം എന്ന് പറയാൻ പറ്റുമോ!

    • @gireeshkumar3795
      @gireeshkumar3795 3 ปีที่แล้ว +1

      @@TripCompany Bro അങ്ങനെ എങ്ങനെ Bro എണ്ണഡാർക്ക് ആവുന്നത് എനിക്ക് കേറ്ററിംഗ് പണിയാണ് ഞാൻ 500 ആയിരവും പപ്പടം കാച്ചി ട്ടുള്ള താണ് ആ എണ്ണയ്ക്ക് ഒന്നും കളർ വ്യത്യാസം വന്നിട്ടില്ലല്ലോ Bro 😁😁😁😁😁

  • @prasanthbalasubramanian8260
    @prasanthbalasubramanian8260 3 ปีที่แล้ว

    കാരവാൻ

  • @harishm.m3273
    @harishm.m3273 3 ปีที่แล้ว

    160 rupayaa ithinekattum nalath 1 kg meen vedich veetilu idakanathaa.

    • @TripCompany
      @TripCompany  3 ปีที่แล้ว

      വളരെ നല്ല തീരുമാനം

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 ปีที่แล้ว

    എല്ലാം അടിപൊളി 😋
    🐟 ഫ്രൈ വില 🤪🙄

  • @irfankunnath8599
    @irfankunnath8599 3 ปีที่แล้ว

    Ayva

  • @jerinthomas1952
    @jerinthomas1952 3 ปีที่แล้ว

    ഇതു കണ്ടു കൊണ്ട് അയില മുളക് ഇട്ടതും ചപ്പാത്തിയും കഴിക്കുന്നഞാൻ

  • @shameermelethil5159
    @shameermelethil5159 3 ปีที่แล้ว +3

    വില ഭയങ്കര കൂടുതൽ ആണു... ഒരു സംശയം ഇല്ല

    • @vinutvtravelvlog946
      @vinutvtravelvlog946 3 ปีที่แล้ว

      സംശയം അല്ലാ വില കൂടുതൽ ലാണ്

    • @mohammediqbalp7952
      @mohammediqbalp7952 3 ปีที่แล้ว

      @@vinutvtravelvlog946 ayila 90 roopa

  • @rakhikrishnan436
    @rakhikrishnan436 3 ปีที่แล้ว

    Varthanam onnulla😂😂😂

  • @റിയാസ്ബാവതെറ്റൻ
    @റിയാസ്ബാവതെറ്റൻ 3 ปีที่แล้ว

    എടാ കാണാപ്പാ വായയിൽ വെച്ച് ഒരു മണിക്കൂർ കഴിഞ്ഞാണോ അണക്ക് രുചി കിട്ടുന്നത്.
    വല്ലാ ഡോ : പോയി കാണ്

  • @hareeshprasadam6974
    @hareeshprasadam6974 3 ปีที่แล้ว +1

    മീൻ വില കൂടുതൽ തന്നെ അയല 90 എന്നൊക്കെ പറഞ്ഞാൽ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല

  • @thankachank.v.thankachan1995
    @thankachank.v.thankachan1995 3 ปีที่แล้ว +1

    മീൻ പൊള്ളുന്ന വിലയാണ് ചേട്ടാ മസാലയുടെ പേര് പറഞ്ഞാണ് വില

    • @sadikkp4742
      @sadikkp4742 3 ปีที่แล้ว

      അയല 90 😲😲😲😲ഞാനും മലപ്പുറം ഞങ്ങളെ നാട്ടിൽ 40

    • @sadikkp4742
      @sadikkp4742 3 ปีที่แล้ว

      മീൻ പൊള്ളുന്ന വില

  • @nasserwayanad8331
    @nasserwayanad8331 2 ปีที่แล้ว

    വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം ഉണ്ട് പൊന്നെ 😀😀

  • @sagar19408
    @sagar19408 3 ปีที่แล้ว

    😋😋😋