ബിസിനസ്സ് തകർന്നു കടം കൊണ്ട് പൊറുതിമുട്ടിയോ ? അത്ഭുത പ്രതിവിധി NAVAS MANNANI KURICHILAKKADU

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 302

  • @MalayalamIslamicQuotes
    @MalayalamIslamicQuotes  ปีที่แล้ว +9

    NAVAS MANNANI KURINCHILAKKAD
    Contact No: 9745325983

  • @harisbk1335
    @harisbk1335 24 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് നാളെ മുതൽ ഞാനിത് ചൊല്ലും ഉസ്താദ് എനിക്കുവേണ്ടി ഉസ്താദ് പ്രത്യേകിച്ച് ദുആ ചെയ്യണം ഒരുപാട് കടമുണ്ട് ഉസ്താദേ

  • @shihabudeenvayanapurayil8319
    @shihabudeenvayanapurayil8319 3 วันที่ผ่านมา

    ഞാനും നാളെമുതൽ ഇൻശാ അല്ലാഹ് ചെയ്യാൻ തീരുമാനിച്ചു ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ അസ്സലാമു അലൈക്കും

  • @suhailaibraheemsuhaila5532
    @suhailaibraheemsuhaila5532 ปีที่แล้ว +7

    അൽഹംദുലില്ലാഹ്
    മക്കൾ നന്നായി പഠിക്കുന്ന മക്കൾ ആവാൻ വേണ്ടിയും കടങ്ങൾ വീടാൻ വേണ്ടിയും ദുആ ചെയ്യണം ഉസ്താതെ

  • @ayisharahaman812
    @ayisharahaman812 ปีที่แล้ว +26

    ഉസ്താതിന്റെ ഇൽമ്മിൽ അല്ലാഹു ബറകത്ത് ചെയ്യട്ടെ ആമീൻ 🤲

    • @muhammedhafis.3413
      @muhammedhafis.3413 ปีที่แล้ว +2

      കടം വീട്ടാൻ ദുആ ചെയ്യണേ......

    • @_DARK_CREW_
      @_DARK_CREW_ ปีที่แล้ว

      آمين يارب العالمين

  • @abumiyaz4066
    @abumiyaz4066 ปีที่แล้ว +1

    ഉസ്താദേ... കടം കൊണ്ട് പൊരുതി മുട്ടി നിൽക്കാണ്.. കുറെ പൈസ കടം കൊടുത്തത് തിരിച്ചു കിട്ടാനും ഉണ്ട്.. വീട് പണി പകുതി വെച്ച് നിർത്തി ഇരിക്കുന്നു... ഇത് ഓതാൻ തുടങ്ങാണ് നാളെ തൊട്ട്... ദുആയിൽ ഉൾപെടുത്തണേ

  • @shihabudeenvayanapurayil8319
    @shihabudeenvayanapurayil8319 3 วันที่ผ่านมา

    ഉസ്താദേ പ്രത്യേകം ദുആ ചെയ്യണേ കുറേ മുറാദുകളുൻട്

  • @siddeeqck4881
    @siddeeqck4881 ปีที่แล้ว +17

    ഞാൻ വലിയ കടത്തിലാണ് എനിക്ക് വേണ്ടി പ്രാർഥിക്കണം ഉസ്താദേ

  • @fighter2964
    @fighter2964 ปีที่แล้ว +18

    അല്ലാഹുവിന്റെ അപാര കാരുണ്യത്താൽ ഞാൻ ഇന്നുമുതൽ തുടങ്ങിയിട്ടുണ്ട് ഉസ്താദിന്റെ ദുആയിൽ ഉൾപെടുത്തണേ 🤲

    • @salamtkdv1608
      @salamtkdv1608 ปีที่แล้ว

      ഉസ്ത തെന്ന് ഹേ ദരിയാണ് എനിക്ക് വർത്താവ് ഇല്ല മരിച്ചു കടം കൊണ്ട് വളരെ വിഷമ്മത്തില്ല ബേക് ലേൺ ഉണ്ട് ഞൻ എന്ത് ചെയ്യുംദ്ദ ആ ചെയ്യണേ

    • @suji1245
      @suji1245 ปีที่แล้ว +1

      Kadam

  • @HaseenaK-u8m
    @HaseenaK-u8m 21 วันที่ผ่านมา

    ഉസ്താദിന് എല്ലാ വിധ അനുഗ്രഹങ്ങളും അള്ളാഹു നൽകുമാറാകട്ടെ. ആമീൻ

  • @subairbd4236
    @subairbd4236 ปีที่แล้ว +3

    ഉസ്താദ് പറഞ്ഞ പരീക്ഷണത്തിൽ കൂടെ ആണ് ഞാൻ ഇപ്പോൾ പോകുന്നത്.... നല്ല ബിസ്സിനെസ് ഉണ്ട് പൈസയും വരുന്നുണ്ട്... ഒരുഭാഗത് കടങ്ങൾ കൂടുന്നു.... ഇന്ഷാ allha... ഞാൻ നാളെ മുതൽ ദിക്‌ർ ചോലി തുടങ്ങും...

  • @jaseempk5555
    @jaseempk5555 ปีที่แล้ว +11

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഇൻഷാ അള്ളാ ഞാൻ നാളെ മുതൽ ചൊല്ലും ഉസ്താദ് എനിക്ക് 45 ലക്ഷം രൂപ കടമുണ്ട് ഉസ്താദ് ദുആ ചെയ്യണം എൻറെ കടം തീരാൻ

    • @zoyazai3634
      @zoyazai3634 ปีที่แล้ว

      എനിക്കും ഉണ്ട് 60 ലക്ഷം

    • @zoyazai3634
      @zoyazai3634 ปีที่แล้ว

      ദുആയിൽ ഉൾപ്പെടെ ത്താൻ താഴ് മയോട് അഭ്യർത്ഥിക്കുന്നു

    • @malayaligamer4989
      @malayaligamer4989 ปีที่แล้ว

      രനേ പറമ്പ ///

    • @MuhammedAslam-h7b
      @MuhammedAslam-h7b 2 หลายเดือนก่อน

      യാ അള്ളാഹ് ഇത്രയും കടമായി റ്റ് നിങ്ങൾ എങ്ങനെ മുന്നോട്ട് പോകുന്നു അള്ളാഹു കാക്കട്ട് ആ മീൻ...കടത്തിനെ എനിക്ക് പേടിയാണ്...റബ്ബെ നീ കാക്കണ് ആമീൻ🤲

  • @saifushanthkni4918
    @saifushanthkni4918 วันที่ผ่านมา

    Insha allah. ഉസ്താദ് dua ചെയ്യണേ

  • @noorjahanta2371
    @noorjahanta2371 ปีที่แล้ว +6

    അൽഹംദുലില്ലാഹ്. ഉസ്താദ് ന് ആരോഗ്യവും ആയുസ്സും അല്ലാഹു പ്രദാനം ചെയ്യട്ടെ. ഇനിയും അറിവുകൾ പറഞ്ഞുതരാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ.... ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ....

    • @humayoonvlog1715
      @humayoonvlog1715 ปีที่แล้ว

      ആമീൻ

    • @sidhiq1239
      @sidhiq1239 6 หลายเดือนก่อน +1

      ഉസ്താദിന്റെ ചാനല് ഞാനിന്നാണ് കാണുന്നത് ഉസ്താദ് പറഞ്ഞു തന്ന ഇസ്മുകൾ ഞാൻ എഴുതിയെടുത്ത് സുബഹിക്ക് ശേഷം ചൊല്ലി എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് കടങ്ങൾ മാറി കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് ഉസ്താദ് പറഞ്ഞ ഇസ്മുകളെല്ലാം ഞാൻ എഴുതി എടുത്തിട്ടുണ്ട് അത് ഞാൻ സുബഹിക്ക് ശേഷം ചെല്ല് വിജയിപ്പിക്കട്ടെ ഉസ്താദ് ദുആ ചെയ്യണം

  • @ridhanasrin9427
    @ridhanasrin9427 ปีที่แล้ว +8

    കടം ഉണ്ട് veedan ദുആ ചെയ്യണേ ആത്യം ആയി കാണുന്നതാണ് ഇന്ന് ദുആയിൽ ഉൾപ്പെടുത്തണം എന്നെയും കുടുംബത്തെയും 🤲🤲🤲

  • @sharafudheenkoolath7650
    @sharafudheenkoolath7650 ปีที่แล้ว

    ആമീൻ ഉസ്താദ് ദുആ ചെയ്യണേ.. ഉസ്താദിനെ allahu അനുഗ്രഹിക്കട്ടെ അൽഹംദുലില്ലാഹ് റാബിലആലമീൻ

  • @babinababina504
    @babinababina504 ปีที่แล้ว +3

    സത്യം ആണ് ഞാനും വിഷമത്തിലാണ് എന്റെ ബിസിനസും തകർന്നു നിൽക്കാണ് കടം വിട്ടാൻ എന്തെകിലും വഴി കാട്ടണേ

  • @suharamanya7201
    @suharamanya7201 3 หลายเดือนก่อน +1

    ഞാൻ ഇന്നലെ 24/6/24.ഈ വിയോസ് കേട്ടു ഇന്ന് മുതൽ ഞാൻ ചൊല്ലാൻ തുടങ്ങി ദുഹയിൽ ഉൾപ്പെടുത്തണം കടം ഒരുപാട് ഉണ്ട്.

  • @soufilabeegampullat6935
    @soufilabeegampullat6935 ปีที่แล้ว +3

    അൽഹംദുലില്ലാഹ്
    ജാസാകല്ലാഹുഗൈർ 🤲🤲🤲ഈമാനോട് കൂടി മരിക്കാൻ വീട് ഉണ്ടാകാനും കടങ്ങൾ വീടുവാനും ജോലി സ്ഥിരപ്പെടുവാനും ദുആ ചെയ്യുക 🤲🤲🤲ആമീൻ

  • @funnygame..9092
    @funnygame..9092 ปีที่แล้ว +12

    മാഷാഅല്ലാഹ്‌ ഉസ്താദ്nchan ചൊല്ലാം ejasiyathodu കുടിയാണല്ലോ insha അല്ലാഹ് കടം ആണ് ഉസ്താദ് നല്ല അറിവുകൾ പകർന്നു തന്ന ഉസ്താദിനു അള്ളാഹു ആരോഗ്യവും dheerkayusum നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @arspooram4955
    @arspooram4955 ปีที่แล้ว +3

    അൽഹംദുലില്ലാഹ് നിങ്ങൾക്ക് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമേൻ

  • @muhammedirfan9812
    @muhammedirfan9812 ปีที่แล้ว +2

    ഇന്ഷാ അല്ലാഹ് ഉസ്താദ് കടങ്ങൾ വീടാൻ ദുആ ചെയ്യണേ

  • @arifak2296
    @arifak2296 ปีที่แล้ว +30

    Yaa Vahhabu ya razzak -100
    Ya vadoodh ya jamih-100
    Ya muhizzu yaa muhnee-100

    • @yasircp1377
      @yasircp1377 4 หลายเดือนก่อน +1

      يا وهاب يارزاق
      يا ودود يا جامع
      يا معز يا مغنى

  • @sharafusharafu995
    @sharafusharafu995 วันที่ผ่านมา

    ദുആഇൽഉൾപെട്തണെ,ആമീൻ

  • @الحمدللہ-م4ق8ع
    @الحمدللہ-م4ق8ع ปีที่แล้ว

    ഉസ്താദെ .ഞാനും വലിയ പ്രയാസത്തിലാണ് .കടം കൊടുത്തത് കിട്ടാനുണ്ട് ..കടം വാങ്ങിയത് കൊടുക്കാനുമുണ്ട്...എല്ലാം മുടങ്ങിയിരിക്കുന്നു .വീട് പണി പകുതിലാണ്. നിര്‍ത്തിയിരിക്കുന്നു..എല്ലാം വലിയ പ്രയാസത്തിലാണ്....ഉസ്താദ് പ്രതെകം ദുആ ചെയ്യണം..insha അല്ലാഹ്..ഉസ്താദ് പറഞത് പോലെ ചെയ്യണം insha allah .

  • @ShazinCR7vlog
    @ShazinCR7vlog ปีที่แล้ว +18

    Yaa vahhaabu yaa razzakku 100
    Yaa vadoodu yaa jaamiu 100
    Yaa muizzu yaa mugnee 100
    Subhik shesham, athe musallayil irunnu kond cholluka, ee ismukalude rahasyangal ariyunna naadhaa, ente kachavadathil unnathi yum, laabhavumaakitharane Rabbhe ennu dua cheyyuka

  • @ramsirashee9894
    @ramsirashee9894 ปีที่แล้ว

    ഹസ്ബന്റ് ഗൾഫിലാണ് ഒരു കട നടത്തുന്നുണ്ട് കച്ചവടം ഇല്ല സാമ്പത്തികമായി ഒന്നുമില്ലാത്തവരാ നമ്മൾ ഭയങ്കര വിഷമത്തിലാണ് ഉസ്താദേ ദുആ ചെയ്യണേ

  • @mossama1685
    @mossama1685 ปีที่แล้ว +8

    അള്ളാഹു ഉസ്താ തിന് ആ ഫിയത്തുള്ള ദിർ ഗായുസ് നൽകട്ടെ ആമീൻ

  • @MariyaMon-s5u
    @MariyaMon-s5u 5 หลายเดือนก่อน +1

    എന്റെ മകൾ ഒരുപാട് കടത്തിലാണ് വീട് വെച്ചിട്ട് ഉസതാദ് പറഞ്ഞ ഈ അവസ്ഥയിലാണ് ആത്മഹത്യ ചെയ്യേണ്ട രീതിയിലാണ് ഇനി എന്റെ മോൾക്ക് ഞാൻ പറഞ്ഞു കൊടുക്കും മോളെ ഞങ്ങൾ എല്ലാവരും കടങ്ങളൊക്കെ വീടാനുള്ള ഒരു വഴിയായി ഇത് അല്ലാഹു ആക്കി തരട്ടെ ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആരോഗ്യമുള്ള ആഫിയത്തുള്ള🤲😭

    • @Alhamdhullilla
      @Alhamdhullilla 5 หลายเดือนก่อน

      e avastha aanu ente jeevidhathi ente barthavinu gulfil kachodanu ippo kachodam illa kadam kondvedangarava barthav sahikan patadhe marikan vare nokki padachon avide orale kavalayi kounnu dooril mutti allenkil orunimisham theti kazhinjal rabbe inte makkalk vappa illadhe aayannu veed vilkan ittakkanu ethrayum pettennu vittupovanum kadangalum veedanum dhua cheyyane ellavarum insha allha 🤲

    • @AsyaKammadkutty
      @AsyaKammadkutty 20 วันที่ผ่านมา

      കടം വാങ്ങിയ ദ് വി ദം5

  • @THE_ORANGE_FLASH_
    @THE_ORANGE_FLASH_ ปีที่แล้ว +1

    ഉസ്താദേ എനിക്ക് ഒരുപാട് കടങ്ങളുണ്ട് വീടിന്റെ പണി പാതി വാഴിയിൽ നിർത്തിവച്ചിട്ട് കുറേയായി...😔😔 ഇൻശാഅല്ലാഹ്‌ ഞാൻ ചെയ്തുനോക്കട്ടെ...

  • @hashirmohammed762
    @hashirmohammed762 หลายเดือนก่อน

    ഉസ്താദ് പ്രത്യേകം ദുഅ ചെയ്യണം. വലിയ കടത്തിൽ പെട്ടു ഉറക്കം നഷ്ടപെട്ടുപോയി.. സമാധാനം എന്താണെന്ന് ഇപ്പൊൾ അറിയില്ല. കടം എല്ലാം വീട്ടി ഒരു ദിവസം മനസമാധാനത്തിൽ ഒന്നുറങ്ങണം എന്നുണ്ട്. 45 ലക്ഷം കടം ഉണ്ട്.

  • @shanjadalii
    @shanjadalii ปีที่แล้ว +1

    Allahu kaboolakkatte ameen usthathine allahu anugrahikkatte ameen athrayo pavaghalk athra sadwanamanenno usthathintte vakkukal allavarudeyum alla prayasaghalum allahumatti hairaya margham kanichu tharatte ameen ya rabbalhalameen

  • @juhahaneef1918
    @juhahaneef1918 ปีที่แล้ว

    Enda ummak arogiyamulla dergaisni duva cheyyane usthade

  • @kadeejagafoorgafoor8774
    @kadeejagafoorgafoor8774 ปีที่แล้ว

    Njaninnanu ith kandath innu muthal jolli thudangam kadangalveedan Allahu thoufeeq nalkatte....🤲🏻

  • @kalidpalloor5657
    @kalidpalloor5657 10 หลายเดือนก่อน

    Alhamdulillah dua vasiyathode aameen aameen aameen yaarabbal aalameen🤲🤲🤲🤲🤲🤲🤲

  • @hafsath8634
    @hafsath8634 ปีที่แล้ว

    Alhamdulillah,ithu chollunna ellavarkuum athinte prathiphalam kitteette aameen

  • @SUBAIRKDLY
    @SUBAIRKDLY ปีที่แล้ว

    അസ്സലാമു അലൈകും
    ഉസ്താദേ ... കച്ചവടം പരാചയപ്പെട്ട് മരണത്തെ പറ്റി വരെ ആലോചിച്ച ഒരു സന്ദർഭം എനിക്കുമുണ്ടായിരുന്നു. പക്ഷെ ആരുടെയൊക്കെയോ സഹായത്താൽ കടൽ കടന്നു .. ഇന്ന് ഒരു കമ്പനിയിൽ ജോലിയുണ്ട്. അൽഹംദുലില്ലാ .. എങ്കിലും ഒന്നര കോടിയോളം രൂപ ഇന്നും കടത്തിലാണ് .. ബാങ്കിൽ നിന്നും രണ്ട് നോട്ടീസുകൾ വന്ന് കഴിഞ്ഞു .. കൊടുക്കാനുള്ളവർ നിരന്തരം വിളിക്കുകയും പല ഭീഷണികളുമുണ്ട് .. വലിയ പ്രയാസത്തിൽ തന്നെയാണ് .. ദുആ ചെയ്യണേ ...

    • @navasps6
      @navasps6 ปีที่แล้ว

      Pls cntct no

    • @nishadra1228
      @nishadra1228 3 หลายเดือนก่อน

      ഒരു കച്ചവടം കൊണ്ട് ഇന്ന് ജീവിക്കണോ മരിക്കണോ എന്ന അവസ്ഥയിലാണ്.. ഒന്നും അറിയാത്ത ചെറിയ മക്കൾ ഉള്ളത് കൊണ്ടും റബ്ബിന്റെ മുന്നിൽ തെറ്റിയത് കൊണ്ടും പിടിച്ചു നിൽക്കുന്നു ..
      .
      ഇന്ന് പട്ടിണിയുടെ അവസ്ഥയാണ് 😔😔

    • @NabeelAhammedPILLERINR1418
      @NabeelAhammedPILLERINR1418 24 วันที่ผ่านมา

      ​@@nishadra1228
      Rahmaanaya allah idhehathinteyum ithupole kadam kondu prayasappedunnavarudeyum prayaasam neeki santhosham nalkane Allah

  • @mubinanalka-rn3oo
    @mubinanalka-rn3oo ปีที่แล้ว

    Usttad yenik 4pennumakkal avar nallanilael aavanum nanna barttavum kittanum kalliyaanam kaziyanum duharkanam

  • @liiyyaaahhh.___
    @liiyyaaahhh.___ ปีที่แล้ว +6

    ഉസ്താദ് കടങ്ങൾ വീടാൻ ദുആ ചെയ്യണം

  • @suhudhaaj3367
    @suhudhaaj3367 ปีที่แล้ว +2

    സുബഹി ഒരിക്കലും നമസ്ക്കരിക്കാൻ കഴിയാത്ത ഞാൻ എന്റെ വിധിയെ ഓർത്ത് ഞാൻ ദുഃഖിക്കുന്നു

  • @muhammedshareef1567
    @muhammedshareef1567 ปีที่แล้ว +3

    Mashaallah. Allahu thaala arhamaya prathiphalam nalkatte. Arogyavum shabdhavum nilanirthi tharatte. Ameen.enikkum kudumbathinum vendi dua cheyyane usthade

  • @muhdzayanbaithalrahma9946
    @muhdzayanbaithalrahma9946 ปีที่แล้ว

    ഇന്‍ഷാ അള്ളാ റബ്ബ് തൗഫീഖ് നൽകുമാറാകട്ടെ

  • @sulusulu6595
    @sulusulu6595 3 หลายเดือนก่อน +1

    Usthade cholli falam kitty alhamdulillah..

  • @rasiyakabeer6024
    @rasiyakabeer6024 ปีที่แล้ว +2

    Njan Aadyamayanu I'd kanunnad kadam kond vallatha oru avasthayilanu njangal idu kanunnavarum usthadum dua cheyyanam

  • @raseenakb2879
    @raseenakb2879 ปีที่แล้ว

    Inshah Allah...innanu njan ee video kandad...nale muthal njan chollum...orupad kadangalund,..ellavarum duayil ulpeduthanee

    • @soudamohamed176
      @soudamohamed176 ปีที่แล้ว

      അൽഹംദുലില്ലാഹ്

  • @UmmhabeebaMc
    @UmmhabeebaMc 3 หลายเดือนก่อน

    Vishamagal maran duacheyyanam usthathe

  • @jaseerjaseer6018
    @jaseerjaseer6018 ปีที่แล้ว

    എന്റെ അനിയൻ സ്വഭാവം മാറാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @sumayyasumayya8705
    @sumayyasumayya8705 ปีที่แล้ว

    Kadam theeranum kachavadathil barakkath undakanum dua cheyyane usthade

  • @minhajmonu9944
    @minhajmonu9944 ปีที่แล้ว

    ഉസ്താദ് ദുആ ചെയ്യണം. മുറാദ് കൾ ഹാസിലാവാൻ കടം വീടാൻ

  • @ramsirashee9894
    @ramsirashee9894 ปีที่แล้ว

    ദുആയിൽ ഉൾപെടുത്തണേ usathadhe

  • @shafeedabasheer3692
    @shafeedabasheer3692 ปีที่แล้ว +1

    Al hamdulillah usthaday kadangal veedan duha cheyyanay 🤲🤲😭

  • @nowfalSuni
    @nowfalSuni 4 หลายเดือนก่อน

    Alhamdulillah. Usthade. Naghlk. dua cheyanam 😢

  • @sitharafathima8327
    @sitharafathima8327 ปีที่แล้ว +1

    ഉസ്താദേ എനിക്ക് വീട് ഇല്ല ദുആ ചെയ്യണേ ഒരു വീട് ഉണ്ടാകാൻ

  • @safiyafazal6678
    @safiyafazal6678 ปีที่แล้ว

    Usthaadinte allhhaaa anugraikkte aaameen

  • @abaan9953
    @abaan9953 ปีที่แล้ว

    കോട്ടേഴ്സ് വിൽപ്പന നടന്നു കിട്ടാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണേ

  • @muhannadmon4596
    @muhannadmon4596 ปีที่แล้ว +1

    Yaniku Joli kittan dhuhaa cheyannam,🤲🤲🤲🤲

  • @malup5709
    @malup5709 หลายเดือนก่อน

    ദുആയിൽ ഉൾപെടുത്തണെ

  • @sahadsha3944
    @sahadsha3944 ปีที่แล้ว +1

    കടം veedikittuvaan duaa ചെയ്യണേ ഉസ്താദ്

  • @hblsafeelahblsafeela811
    @hblsafeelahblsafeela811 ปีที่แล้ว +1

    അൽഹംദുലില്ലാഹ് ഇന്ഷാ അല്ലാഹ്

  • @ashianshi2386
    @ashianshi2386 ปีที่แล้ว +2

    ആമീൻ. അൽഹംദുലില്ലാഹ്

  • @Fasla313
    @Fasla313 9 หลายเดือนก่อน

    Assalamualaikum
    Bharthavinte business thakarnnupoyaal ith bhaaryakku chollaamo usthade ?

  • @sahadsha3944
    @sahadsha3944 ปีที่แล้ว

    Duayil ulpeduthane usthad

  • @AmeerMuhammed-qm5wv
    @AmeerMuhammed-qm5wv ปีที่แล้ว

    വലിയ കടത്തിൽ ആണ്. വീടികിട്ടൻ ദുആ ചെയ്യണേ.....

  • @muhammedmusthafa4454
    @muhammedmusthafa4454 ปีที่แล้ว

    വളരെ നന്ദി... അൽഹംദുലില്ലാഹ്

  • @pkmuhammed70maanu64
    @pkmuhammed70maanu64 ปีที่แล้ว +3

    അസ്സലാമു അലൈകും (ദുആ യിൽ ഉൾപ്പെടുത്തണെ )

  • @zeenath2344
    @zeenath2344 ปีที่แล้ว +2

    ഒരുപാട് കടമുണ്ട് വീട് ജപ്തി ചെയ്യുമെന്ന് ബാങ്കിൽ നിന്നും വിളിവരുന്നു.. മുന്നിൽ ഒരുവഴിയുമില്ല.. വീട് നമ്മൾ വിൽക്കുകയാണെങ്കിൽ കുറച്ച് ആശ്വാസം ഉണ്ടാകും ഉസ്താദ് ദുആ ചെയ്യണേ

  • @hashirmohammed762
    @hashirmohammed762 หลายเดือนก่อน

    Alhamdulillah, അൽഹംദുലില്ലാഹ്

  • @AmanAman-ci6js
    @AmanAman-ci6js ปีที่แล้ว

    Ustha eppozhanu e chanel kandathu ..subscrib cheyithu...35laksham kadam und.veed aduthit.vilkan vechita ullathu .dhuha cheyyanam😭😭😭😭🤲🤲🤲🤲🤲

  • @muhammedirfan9812
    @muhammedirfan9812 ปีที่แล้ว +2

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe ปีที่แล้ว +1

    അൽഹംദുലില്ലാഹ് 🤲🤲🤲

    • @nishwaashraf1126
      @nishwaashraf1126 ปีที่แล้ว

      Usthadee chollonnund kadamveedan duacheyyanee

  • @ashkkalgames5373
    @ashkkalgames5373 6 หลายเดือนก่อน

    ള സ്താദെ ഞാനും ചെല്ലുനുണ്ട് വിഷമത്തിലാണ്

  • @nazinazu7485
    @nazinazu7485 ปีที่แล้ว +2

    Mashaallah alhamdulillah

  • @ajmalnizar9916
    @ajmalnizar9916 ปีที่แล้ว

    Assalamu alikum usthad,njngl rentinaanu thaamasikunnath 3 maasamayi ikkak urakamillatha avastha thondayil entho udakunna poleyum Nenjil budhimuttum enthaanenn ariyilla ikkak veetil varumpozhaanath food kazhikumpolum.veedinte kuzhapam kondaano usthaade angane undakunnath...ikkak onninum ushaarilla njngal vallathoru avasthayilaan😥

  • @jubairiyathpalakkal2715
    @jubairiyathpalakkal2715 ปีที่แล้ว +2

    Alhamdulillla Mashalla

  • @ArifArif-nb3es
    @ArifArif-nb3es ปีที่แล้ว +3

    അൽഹംദുലില്ലാഹ്
    മാഷാഅല്ലാഹ്‌

  • @alivs2084
    @alivs2084 ปีที่แล้ว

    ith Mattu visvasikalude. ....kadathinu parharamakumo? Pottatharam

  • @muneeraashraf7083
    @muneeraashraf7083 ปีที่แล้ว +1

    Kadangal orupad und usthad duaa cheyyane

  • @bumbooshmol992
    @bumbooshmol992 ปีที่แล้ว +52

    അൽഹംദുലില്ലാഹ്.. ഞാൻ ഈ ചാനൽ കാണുന്നത് മിനിയാന്നാൾ ഇതിൽ പറഞ്ഞപോലെ ഞാൻ 5.. വകത്തു നിസ്ക്കാരത്തിലും ഈ ഇസ്മുകൾ ചൊല്ലി.. എന്റെ മകന്റെ വണ്ടി കച്ചവടം ആകാതെ ഇരിക്കുകയായിരുന്നു.. ഇന്ന് മോന്റെ വണ്ടി വിറ്റ് പോയി.. അൽഹംദുലില്ലാഹ്.. 🤲🤲.. ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ.. 🤲🤲

    • @thasleemathachuzz29
      @thasleemathachuzz29 ปีที่แล้ว

      Alhamdhulillah aameen

    • @ayisharahaman812
      @ayisharahaman812 ปีที่แล้ว +1

      അൽഹംദുലില്ലാഹ് 🤲

    • @muhammadpc
      @muhammadpc ปีที่แล้ว +1

      Aameen aameen aameen aameen

    • @AbdulRaheem-li6ps
      @AbdulRaheem-li6ps ปีที่แล้ว +2

      റബ്ബ് സ്വീകരിക്കട്ടെ

    • @ashfaqruqiya2201
      @ashfaqruqiya2201 ปีที่แล้ว +1

      الحمدللة 🤲 أمين 🤲

  • @razakkallayi615
    @razakkallayi615 ปีที่แล้ว +2

    അൽഹംദുലില്ലാഹ്

  • @irfanajamsheer2062
    @irfanajamsheer2062 ปีที่แล้ว +6

    Wife nu ചെയ്യാമോ husband nu വേണ്ടി

  • @nasarov9245
    @nasarov9245 ปีที่แล้ว

    Kadagal Vidanum duhachayyanam Kadayil paniuddavab duha chayyan ameen Kadaggal veedan duha chayyanam

  • @shifnashifu9283
    @shifnashifu9283 ปีที่แล้ว

    Njanghalum oru pad vishamathilan dua cheyyanam usthade aameen

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr ปีที่แล้ว

    Aameen

  • @safiyafazal6678
    @safiyafazal6678 ปีที่แล้ว

    Usthaaad ...very very us vedico

  • @ajuworld2710
    @ajuworld2710 ปีที่แล้ว

    Usthadhe bharthavintr kadam veedan nhan cholliyalmathiyo

  • @ayshamehan9581
    @ayshamehan9581 หลายเดือนก่อน

    Ikkak vendi enik chollamo usthadhe

  • @sidan-h1c
    @sidan-h1c 29 วันที่ผ่านมา

    ആമീൻ

  • @sevenstar2367
    @sevenstar2367 ปีที่แล้ว +1

    Ameen ameen ameen yarabbal alamee Allah's anugrahikatte

  • @saidalavikummalil4876
    @saidalavikummalil4876 ปีที่แล้ว

    Alhamdulillah ദുആ cheyyane

  • @rahmath1181
    @rahmath1181 ปีที่แล้ว

    ikkade joli sheriyavan duha Cheyenne

  • @nazarmoosakutty
    @nazarmoosakutty 2 หลายเดือนก่อน

    ആമീൻ 🤲🏻🤲🏻

  • @Abrat35
    @Abrat35 26 วันที่ผ่านมา

    inshaaalh

  • @moosakuttykalathingal209
    @moosakuttykalathingal209 3 หลายเดือนก่อน

    السلام عليكم ورحمة الله وبركاته

  • @sajthams7432
    @sajthams7432 ปีที่แล้ว

    Aameen...... Alhamdulillah

  • @soumimathew4648
    @soumimathew4648 ปีที่แล้ว

    Ie avasthyil anu. Pashe stroke, attack ithu kudy vannu pray for me

  • @ayshhh9524
    @ayshhh9524 ปีที่แล้ว

    Inshaallah theerchayayum chollum orupad budhimuttilan

  • @raihann5793
    @raihann5793 ปีที่แล้ว

    Usthade duail ulpeduthane kadam veedan

  • @shifnakalidhshifnakalidh3330
    @shifnakalidhshifnakalidh3330 ปีที่แล้ว

    Alhamdulillah dua chayanam usthade njangalke vande

  • @aneesharasheed1397
    @aneesharasheed1397 ปีที่แล้ว

    Kadam veedanum bissinasil kodutha paisa thirichu kitanum barthavinte joliyil barkath undavanum duha cheyany

  • @suharamanya7201
    @suharamanya7201 3 หลายเดือนก่อน

    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😰