Actor Remesh Valiyasala

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 171

  • @ushajacob8279
    @ushajacob8279 3 ปีที่แล้ว +57

    പണ്ട് മുതലേ ഞാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു നടൻ ആയിരുന്നു. എന്തൊരു എളിമ, വിനയം, ശാലീനത. എന്താണോ അദ്ദേഹത്തിന് പറ്റിയത്. എന്ത്‌ നല്ല അഭിനയമികവ്.

  • @govinthpotty9659
    @govinthpotty9659 3 ปีที่แล้ว +189

    ഇദ്ദേഹം മരിച്ചതിനു ശേഷമാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത്.... 🌹🌹

  • @amina3629
    @amina3629 3 ปีที่แล้ว +43

    ഒരുപാട് ഇഷ്ടമുള്ള ഒരു നല്ല നടനായിരുന്നു. ഇനി ആത്മാവിന് ശാന്തി ലഭിക്കട്ടെ, നമുക്കതിന് പ്രാർത്ഥിക്കാം.

    • @shane4068
      @shane4068 3 ปีที่แล้ว +1

      Yes.. RIP💐

    • @ismiallu1425
      @ismiallu1425 3 ปีที่แล้ว

      th-cam.com/video/hbxZiIn3m34/w-d-xo.html

  • @myworld4324
    @myworld4324 3 ปีที่แล้ว +56

    രമേഷ് പറയുന്ന പല കാര്യങ്ങളും ഭാര്യയ്ക്കും അവരുടെ മകൾക്കും ഒട്ടും ഇഷ്ടപ്പെടുന്നില്ല.

  • @appuztech3133
    @appuztech3133 3 ปีที่แล้ว +6

    Hearty condolences....🌷🌷🌷

  • @sajinamk583
    @sajinamk583 3 ปีที่แล้ว +21

    സെലിബ്രിറ്റി ആയി ക്ഷണിച്ചു വരുത്തിയ അദ്ദേഹത്തിനു ഒന്ന് മര്യാദക്ക് ഇരിക്കാൻ വേണ്ടി ആ താടകമാരെ ഒന്ന് നീക്കി ഇരുത്തി കൊടുത്തുകൂടായിരുന്നോ. പാവം അവിടിരുന്നു കഷ്ടപ്പെടുന്നു. എത്ര കഷ്ടപ്പാടുകൾ അനുഭവിച്ചാണ് അദ്ദേഹം ഈ നിലയിൽ എത്തിയത്. നാശത്തിനു വേണ്ടി അവളെ കെട്ടി.

  • @ishtamworldvlog2132
    @ishtamworldvlog2132 3 ปีที่แล้ว +35

    ആത്മാവിനു നിത്യശാന്തിനേരുന്നു

  • @geojoseph2011
    @geojoseph2011 2 ปีที่แล้ว +1

    Can you please do Actor Manu Varma Uncle's & Sindhu Aunty 's interview ?

  • @yemjey2749
    @yemjey2749 3 ปีที่แล้ว +113

    അവതാരകയുടെ മുഖവും,ഭാഷയും,ഇരുപ്പും, ശൈലിയും,ച്യോദ്യം ചെയ്യലും ഒക്കെ കണ്ടാൽ ആരും ആത്മഹത്യ ചെയ്തു പോകും....വല്ലാത്ത ഒരു അവതാരം

  • @rachelgeorge4639
    @rachelgeorge4639 3 ปีที่แล้ว +40

    ഈ പെണ്ണ് തള്ളേടെ കൂടെ വന്നതല്ലേ.എന്നിട്ട് interviewer പെണ്ണിനോട് ചോദിക്കുന്നു, മോൾക്ക് അച്ചെന്നിൽ നിന്ന് കലകൾ ഒക്കെ കിട്ടിയോ എന്ന് .കഷ്ടം ഇത് രണ്ടാം കെട്ട് ഭാര്യയും മകളും എന്ന് അറിയാതെ ആണോ ചോദിക്കുന്നത്.

    • @vijayalekshmic3864
      @vijayalekshmic3864 3 ปีที่แล้ว +2

      Yes

    • @സുകന്യ
      @സുകന്യ 3 ปีที่แล้ว +1

      അത് അവതാരിക പായസം കുടിച്ചതിന്റെ ക്ഷീണത്തിൽ മത്തു പിടിച്ചിരുന്നു കാണും. ഒന്നും ഓർമ്മയിൽ വന്നിട്ടുണ്ടാവില്ല. ഇതൊക്കെ എന്ത് ഇന്റർവ്യൂ.

  • @moloottyperambra1059
    @moloottyperambra1059 3 ปีที่แล้ว +83

    ഇൻഡർവ്യു ചെയ്യുന്ന 'സ്ത്രീ പോലീസിൻ്റ റോൾ

  • @valsalas1732
    @valsalas1732 3 ปีที่แล้ว +10

    ദൈവമേ... ഈ രംഗത്തെ ഇടപെടലുകൾ ഓരോ കഴിവുള്ള കലാകാരന്മാരെക്കാൾ payment കലാകാരന്മാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നത് മനസ്സിലാക്കേണ്ടവർ അറിയുക. ആരൊക്കെയോ വേണ്ടാത്ത രീതിയിൽ നിയന്ത്രിക്കപ്പെടുന്ന ഇടങ്ങൾ... ഓരോ മനുഷ്യരുടെ ജീവൻ എടുക്കപ്പെടുന്നു!! സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും!! അതിൽ അലോസരങ്ങളും!!
    ഈ വലിയ കലാകാരന് പ്രണാമം 🙏🙏🙏

  • @bhageerathybhadra9884
    @bhageerathybhadra9884 3 ปีที่แล้ว +40

    നല്ല കഴിവുള്ള ഈ മനുഷ്യൻ എന്തിനാ ഇതു ചെയ്തത് പിന്നെ സമയമാകുമ്പോൾ ഇങ്ങനെയൊക്ക തോന്നും

    • @HOLLYRICHU01
      @HOLLYRICHU01 3 ปีที่แล้ว

      Aaa koode erikunna thadakaya karanam,ende nattukarana aadya bharya cancer vannu marichu,athinu sheshama evale ketti yathu.aadyathe bandhathil oru monudu Canada il aanu,edehathinde swathine cholli milksopozhum prashnamundu,athukondu thanne evalkku pottullathu aa monezhuthi vachathu ee chakkakku eshthapetilla, eppozhum vazhakka sahikettanu,rameshettan suicide cheythathu.

  • @rajanrajan9799
    @rajanrajan9799 3 หลายเดือนก่อน +1

    പ്രമാണി നാടകം ആദിനാട് ശശി ചേട്ടന്റെ അല്ലേ... പപ്പുവേ വലിക്കണം. എന്ന ഡയലോഗ് ഉള്ള നാടകം...

  • @rajanrajan9799
    @rajanrajan9799 3 หลายเดือนก่อน +1

    സംസാരത്തിനിടയിലുള്ള മ്യൂസിക് ഒഴിവാക്കാമായിരുന്നു... വ്യക്തമായി കേൾക്കാൻ കഴിയുന്നില്ല....

  • @sreejabiju4199
    @sreejabiju4199 3 ปีที่แล้ว +21

    പാവം മനുഷ്യൻ

  • @Anitha.K.Daniel
    @Anitha.K.Daniel 3 ปีที่แล้ว +35

    വാക്കുകൾ അറം പറ്റുക എന്ന് പറയുംപോലെ അടുത്ത ഓണം ഉണ്ണാൻ സമ്മതിക്കില്ലേ എന്ന് ചോദിക്കുന്നു. അദ്ദേഹം മരണത്തെപ്പറ്റിയല്ല പറയുന്നത് കൊറോണ മാറിയിട്ട് വേണം നന്നായി ജീവിക്കുവാൻ എന്ന് പറഞ്ഞ ആളാണ് ആത്മഹത്യ ചെയ്തത് സത്യാവസ്ഥ പുറത്തുവരണം നല്ലൊരു നടനായിരുന്നു 🙏🙏

    • @ajithakumari1328
      @ajithakumari1328 3 ปีที่แล้ว +3

      True

    • @deepuchadayamangalam6815
      @deepuchadayamangalam6815 3 ปีที่แล้ว +2

      എനിക്കറിയുന്ന രമേശേട്ടൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല.. കൊലപാതകമാകാൻ സാധ്യതയുണ്ട് 😥😥 അങ്ങനെ ചെയ്തതാരായാലും അവർ ഗതിപിടിക്കില്ല

  • @valsammageorge9482
    @valsammageorge9482 3 ปีที่แล้ว +10

    Yem ജയ്, ശരിയാ ട്ടോ. അവതരികയെ കണ്ടാൽ ഒരു ഭീകരത തോന്നുന്നു.

    • @sulaimansulaiman2301
      @sulaimansulaiman2301 3 ปีที่แล้ว +1

      എനിക്ക് അവതാരികയെ കാണുമ്പോൾ റാണു മൊൻണ്ടൽ ഒരു ഗായിക പ്രത്യക്ഷപ്പെട്ടല്ലോ മുംബൈയിൽ അതിന്റെ പോലെ ഉണ്ട് നിങ്ങൾക്ക് മനസ്സിലായി കാണും എന്ന് വിചാരിക്കുന്നു [തേരി മേരീ] സോങ് 😀

    • @siya5501
      @siya5501 3 ปีที่แล้ว +1

      Enikm athupole thonunnund

    • @ShylajaO-fp2pc
      @ShylajaO-fp2pc 3 หลายเดือนก่อน

      ഇങ്ങനൊക്കെ പറയാൻ എങ്ങനെ കഴിയുന്നു

  • @lathikabalan1707
    @lathikabalan1707 3 ปีที่แล้ว +16

    ഇതു കണ്ടാൽ അറിയാം പാവം സന്തോഷം ഇല്ല എന്നു

  • @vinithasunil.
    @vinithasunil. 3 ปีที่แล้ว +13

    അടുത്ത ഓണം ഉണ്ണാൻ സമ്മതിക്കില്ലേ അറം പറ്റിയപോലെ ആയിപോയല്ലേ. പാവം 😥

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 5 หลายเดือนก่อน +1

    ♥️ ആദരാഞ്ജലികൾ

  • @annammareji1102
    @annammareji1102 3 ปีที่แล้ว +33

    കഷ്ട്ടം പാവം മനുഷ്യൻ 🙏🏻🌹

  • @UshadeviMp
    @UshadeviMp 3 ปีที่แล้ว +85

    നല്ലൊരു മനുഷ്യൻ എന്തിനീ ജീവിതം മതിയാക്കി. പിന്നെ മോനെക്കുറിച്ച് ഒന്നും ചോദിച്ചില്ല. അത് വിഷമം തന്നെ. ഇന്റർവ്യൂ ചെയ്യാൻ വരുന്നവരുടെ ശ്രദ്ധയില്ലായ്മ😞

    • @welkinmedia1354
      @welkinmedia1354 3 ปีที่แล้ว +13

      അതെ മോനെക്കുറിച്ച് ആണ് ചോദിക്കേണ്ടത്.. മോൾ ആ രണ്ടാം ഭാര്യയുടെ ആണ്

    • @ismiallu1425
      @ismiallu1425 3 ปีที่แล้ว

      th-cam.com/video/hbxZiIn3m34/w-d-xo.html

    • @rajikarthikeyan429
      @rajikarthikeyan429 3 ปีที่แล้ว +2

      Athe athe

    • @muralilm7842
      @muralilm7842 3 ปีที่แล้ว +3

      വിവരമില്ലാത്തതിനെയൊക്കെ ഇന്റർവ്യൂ എടുടുക്കാൻ വിട്ടാൽ ഇങ്ങനെ ഇരിക്കും

    • @jessyjoseph9716
      @jessyjoseph9716 3 ปีที่แล้ว

      Daivama.ethyanth.sambavech.oru.nalamanushan
      Nashtamaye

  • @ajithaashraf2507
    @ajithaashraf2507 3 ปีที่แล้ว +24

    ഇത് ഇന്റർവ്യൂ ആണോ അതോ പോലീസ് മുറ ചോദ്യം ചെയ്യൽപോലെ പാവം നല്ല ഒരു നടൻ ആയിരുന്നു

  • @bhagyarajan1469
    @bhagyarajan1469 3 ปีที่แล้ว +25

    പാവം അടുത്ത ഓണത്തിന് അദ്ദേഹം ഇല്ലാതെ പോയി പാവം 🌹

    • @mercyphilip6743
      @mercyphilip6743 3 ปีที่แล้ว

      Sce ceqce ce ceqceqeqceqq ccqsqsqcq

  • @fathimazahra5881
    @fathimazahra5881 3 ปีที่แล้ว +1

    Enikk orupaad ishtamayirunnu idhehathinye characters😢

  • @helenmathewmathew4629
    @helenmathewmathew4629 3 ปีที่แล้ว +8

    Sarikkum sankadam aavunnu mohangalum swapnangalum baakki vechu pettennulla vikaram vivekathe tholpichu sir 💖♥❤

  • @sreenath2830
    @sreenath2830 3 ปีที่แล้ว

    i can't believe.......

  • @rajeshv2906
    @rajeshv2906 3 ปีที่แล้ว +21

    കഷ്ടപ്പെട്ടു ഇൻറർവ്യൂ ചെയ്യുന്നഈ അവതാരംഏതാണ്

  • @ske593
    @ske593 3 ปีที่แล้ว +5

    ,ഇദ്ദേഹത്തിൻെറ മരണത്തിന് ശേഷം വീഡിയോ കാണൂ ന്നത്

  • @lilu.9757
    @lilu.9757 3 ปีที่แล้ว +5

    എന്തു നല്ല നടന്നായിരുന്നു.. മനസിന്‌ താങ്ങാൻ പറ്റാത്ത എന്തോ onnu ഉണ്ടായെന്നു തോന്നുന്നു. അല്ലാതെ ഒരാൾ പെട്ടന്ന് ഇങ്ങനെ ഒന്നും ചെയ്യില്ലല്ലോ 😢😢

  • @shihanashehan860
    @shihanashehan860 3 ปีที่แล้ว +8

    ഒത്തുപോകാൻ പറ്റിയില്ലെങ്കിൽ ഒഴിയമായിരുന്നു മണ്ടത്തരം കാട്ടണ്ടായിരുന്നു

  • @കുമ്പിടിസ്വാമികൾ
    @കുമ്പിടിസ്വാമികൾ 3 ปีที่แล้ว +102

    ഇവളുടെ ഇന്റർവ്യൂഇൽ പങ്കെടുത്താൽ ആരായാലും ആത്‍മഹത്യ ചെയ്യും.

  • @beenarani7034
    @beenarani7034 3 หลายเดือนก่อน

    ആഹാരം കഴിച്ചു ജീവിതം അവസാനിപ്പിച്ചു പിന്നെ സ്വന്തം മകനെ തിരക്കിയില്ല ഇനി പറഞ്ഞിട്ടു കാര്യം ഇല്ല പുള്ളി ഈ ലോകത്തിൽ നിന്നും രക്ഷപെട്ടു

  • @sreeshakp9653
    @sreeshakp9653 3 ปีที่แล้ว +5

    Bhayagara positive aayoru manushyan. 🤔

  • @sawparnka7432
    @sawparnka7432 3 ปีที่แล้ว +3

    പ്രണാമം

  • @geethanair8097
    @geethanair8097 3 หลายเดือนก่อน

    🙏🙏

  • @deepuchadayamangalam6815
    @deepuchadayamangalam6815 3 ปีที่แล้ว +1

    വേദനയോടെ വിട 😥😥

  • @reghunath.s3141
    @reghunath.s3141 3 ปีที่แล้ว +18

    പ്രണാമം 🙏🙏🙏

  • @ambadyramesh2374
    @ambadyramesh2374 3 ปีที่แล้ว +4

    Pranamam🌹🙏

  • @ronusvlogmomme7554
    @ronusvlogmomme7554 3 ปีที่แล้ว +5

    പാവം 😔

  • @voice6068
    @voice6068 3 ปีที่แล้ว

    ഇന്റർവ്യൂ ചെയ്യുന്ന മഹതിയെ നമിക്കുന്നു 🙏

  • @justinjohn4580
    @justinjohn4580 3 ปีที่แล้ว +4

    പാവം 🙏🏻🙏🏻

  • @shylathaaji7418
    @shylathaaji7418 3 ปีที่แล้ว +3

    കഷ്ടം മരണം കമറക്ക്‌ മുമ്പിൻ ആ മനുഷ്യനെ രണ്ട് താടകമാർ കൊന്നു

  • @jayarajj5523
    @jayarajj5523 3 ปีที่แล้ว +15

    Irritating background music

  • @nasnik8436
    @nasnik8436 3 ปีที่แล้ว +3

    ഇദ്ദേഹം എന്തിനു ഇത് ചെയ്തു?

  • @abhimessiah7338
    @abhimessiah7338 3 ปีที่แล้ว +13

    നല്ല ഒരു നടൻ

  • @valsammageorge9482
    @valsammageorge9482 3 ปีที่แล้ว +18

    എനിക്കിഷ്ടപ്പെട്ട നടൻ. ഇയാളെ എന്തായിരുന്നു അലട്ടിയ വിഷയം?തൂങ്ങി നിൽക്കുന്ന ആളെ രണ്ടാം ഭാര്യയും മകളും ചേർന്ന് അഴിച്ചെ ടുക്കുക എന്നത് അത്ര എളുപ്പം ആണോ? അത് vishwassikkaan ബുദ്ധിമുട്ട് തന്നെ. മകന്റെ പേരിൽ എല്ലാ വീടുകളും എഴുതിവക്കും മുൻപേ ഇയാളെ തീർക്കാൻ ചിന്തിച്ചതോ, എഴുതി വച്ചു എന്ന സത്യം അറിയാതെ!!? അതാവാം.

    • @deepuchadayamangalam6815
      @deepuchadayamangalam6815 3 ปีที่แล้ว

      അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ല

    • @safeerali8198
      @safeerali8198 3 ปีที่แล้ว

      Ayichedukkaan kayiyum

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 ปีที่แล้ว +9

    Very sad.RIP.vendayirunnu,e kadum kaiy

  • @striker6707
    @striker6707 3 ปีที่แล้ว +1

    ഈ penkutty baaryayudeq മോൾ അല്ലെ ?

  • @jasminjasminmahe7747
    @jasminjasminmahe7747 3 ปีที่แล้ว

    ഇവരെ എല്ലാവർക്കും കയ്യിക്കണം

  • @rachelgeorge4639
    @rachelgeorge4639 3 ปีที่แล้ว +2

    നല്ല രാശി ഉള്ള അവതാരിക.

  • @remyakrishnan5824
    @remyakrishnan5824 3 ปีที่แล้ว +1

    Avatharaka yudey navu best

  • @അനിഴം
    @അനിഴം 3 ปีที่แล้ว +19

    ചൊവ്വാ വെള്ളി ദിവസം ബാധ കേറും 😔😔 പാവം

    • @yemjey2749
      @yemjey2749 3 ปีที่แล้ว

      ആർക്ക്

  • @rubyjosephshyju4370
    @rubyjosephshyju4370 3 ปีที่แล้ว +10

    makal pullide allalo pinne engane ee achante kazhivu kittum

  • @freefire-hh4fo
    @freefire-hh4fo 3 ปีที่แล้ว +20

    ഭാര്യയുടെ മുഖം വിശാചിന്റെ മുഖം പോലെയുണ്ട്. എന്നതാ ഇത്.

    • @sudhavv5565
      @sudhavv5565 3 ปีที่แล้ว

      Enthina inganeyokke parayunne?!!

    • @rachelgeorge4639
      @rachelgeorge4639 3 ปีที่แล้ว +1

      @@sudhavv5565 entha സത്യം അല്ലേ .അദ്ദേഹത്തെ തീർക്കാൻ വന്ന സാധനം

    • @joicesimon8087
      @joicesimon8087 3 ปีที่แล้ว

      Pisachine kandittundellle....😂

    • @petcokennel
      @petcokennel 3 ปีที่แล้ว

      Caracet

  • @sheejajoseph9024
    @sheejajoseph9024 3 ปีที่แล้ว +3

    Avatharika entha engane ? ?

  • @rasiyaph1741
    @rasiyaph1741 3 ปีที่แล้ว +7

    Pavam

  • @jayamani9596
    @jayamani9596 3 ปีที่แล้ว +18

    കഷ്ടം ശരിക്കും സങ്കടം വരുന്നു 😭😭😭😭 പുള്ളിക്ക് എന്ത് പ്രതീക്ഷ ആയിരുന്നു...

    • @ammu78216
      @ammu78216 3 ปีที่แล้ว +1

      Ithu eppo edutha interview aanu

    • @ratheeshkumardurga8623
      @ratheeshkumardurga8623  3 ปีที่แล้ว +1

      @@ammu78216 ഓണം പ്രോഗ്രാം ഇന്റർവ്യൂ കഴിഞ്ഞ മാസം എടുത്തത്

  • @nesunesu4981
    @nesunesu4981 3 ปีที่แล้ว +1

    💔🥀

  • @srubiappukuttan1441
    @srubiappukuttan1441 3 ปีที่แล้ว +7

    Wife Nanaye chodhyam cheyanam ... Pavam 🌹

  • @mayavijayan3889
    @mayavijayan3889 3 ปีที่แล้ว +11

    Interview cheyyunnavare kandal kpsc lalithaye pole

  • @manojaharidas2982
    @manojaharidas2982 3 ปีที่แล้ว +6

    അമ്മയും മോളും മുഖം ശരിയല്ല

  • @jasminjasminmahe7747
    @jasminjasminmahe7747 3 ปีที่แล้ว

    ഈത്രെ നല്ല കുടുബത്തെ അപരതം പറയുന്നത്

  • @francism2062
    @francism2062 3 ปีที่แล้ว +5

    Ithippo music karanam ivaru parayunnathu kelkkan pattunnillallo. RIP sir

  • @meharinrukkiyameharinrukki761
    @meharinrukkiyameharinrukki761 3 ปีที่แล้ว +1

    Apo e makal aarudeya?ithu secound wife alle

    • @buggylol1783
      @buggylol1783 3 ปีที่แล้ว

      That lady second marriage so daughter from first husband

    • @meharinrukkiyameharinrukki761
      @meharinrukkiyameharinrukki761 3 ปีที่แล้ว +1

      @@buggylol1783 apol avar parayunndallo mol serialil abinayichitt ennellam.

  • @mollysivaraj2750
    @mollysivaraj2750 3 ปีที่แล้ว +17

    നല്ല നടൻ ആയിരുന്നു

  • @sajikumarsadasivan3952
    @sajikumarsadasivan3952 3 ปีที่แล้ว +25

    രമേഷേ കടുംകൈ വേണ്ടായിരിന്നു

  • @safiyaa3369
    @safiyaa3369 3 ปีที่แล้ว +2

    Enggane ekke paranja manushyan sawayam marikilla entho problem undayi kanum pavam

  • @shameenasavad5966
    @shameenasavad5966 3 ปีที่แล้ว +1

    Pavam manushiyan😰😰

  • @nasnik8436
    @nasnik8436 3 ปีที่แล้ว

    നിങ്ങൾക്കണോ അവസാനം ഇന്റർവ്യൂ

  • @athiraps7651
    @athiraps7651 3 ปีที่แล้ว +1

    RIP

  • @jasminjasminmahe7747
    @jasminjasminmahe7747 3 ปีที่แล้ว

    പാവം അമ്മയു മകളും

  • @prasannavadiyil6497
    @prasannavadiyil6497 3 ปีที่แล้ว +9

    Shabdam ganesh mla

  • @aneeshatn7452
    @aneeshatn7452 3 ปีที่แล้ว +5

    😭😭

  • @vanajajohnvanajajohn6810
    @vanajajohnvanajajohn6810 3 ปีที่แล้ว +3

    😔

  • @ushajacob8279
    @ushajacob8279 3 ปีที่แล้ว +5

    കഷ്ടം ഇന്ന് എന്തിനും ഏതിനും പരിഹാരം കണ്ടുപിടിക്കാൻ കഴിയുന്ന ഈ കാലത്തു പാവം രമേശ്‌ സർ എന്തിനിങ്ങനെ ചെയ്തു കഷ്ടം തന്നെ. ഈ ഒളിച്ചോട്ടം വേണ്ടായിരുന്നു. Oh God സത്യം തെളിയിക്കണേ. എന്നാലും എന്തിനു പോകാനുള്ളത് പോയില്ലേ??? കഷ്ടം തന്നെ

  • @cbsuresh5631
    @cbsuresh5631 3 ปีที่แล้ว +8

    സിസ്റ്റമാറ്റിക് ഇന്റർവ്യൂnot
    Not as king for son.. Etc.
    Not prepared.. Not proffessional

  • @rejireji6278
    @rejireji6278 3 ปีที่แล้ว +17

    Ee interview kaanumbol adhehathinu oru presnavum ullathaayi thonnunnilla. Maathravum alla ee onathil irunnu konde adutha onam adichu polikaamennaa parayunnathe. Paavam enthaanaavo undaayathe.

    • @Butterfly-h1p
      @Butterfly-h1p 3 ปีที่แล้ว

      Aa mole engilum orkkamaayirunnu....athinu ammayilla..ippo achanun poyi

    • @lisnat4813
      @lisnat4813 3 ปีที่แล้ว +2

      @@Butterfly-h1p e bharyayil ulla kutty alle eth ..oru makanum ile

    • @dilshaharis8364
      @dilshaharis8364 3 ปีที่แล้ว +8

      Ithu adhehathinte randaam baaryayude makal aan ......pavam mon aanu achanum ammayum illathe aaye......

    • @welkinmedia1354
      @welkinmedia1354 3 ปีที่แล้ว +2

      @@Butterfly-h1p സാറിന്റെ മോൾ അല്ല

    • @buggylol1783
      @buggylol1783 3 ปีที่แล้ว

      @@Butterfly-h1p
      That’s not his daughter.

  • @AkshaySnap
    @AkshaySnap 3 ปีที่แล้ว +11

    കഷ്ടമായി പോയി

  • @mariammajohn2771
    @mariammajohn2771 3 ปีที่แล้ว

    Pala manushyarum purama kaanunnath pole alla. Avarude hridayam orupaadu thakarnnu jeevikkuka aayrikkum.

  • @vedalakshmilachu5821
    @vedalakshmilachu5821 3 ปีที่แล้ว +3

    Sathyamayum kanan thonnunila....ee chettan marichu ennu orkan thanne ishttam illa....pine 2 wife kanupol kalip kerivarunu

  • @sonyshyam8424
    @sonyshyam8424 3 ปีที่แล้ว +5

    Ethu rameshinte mol allalo 2nd wifente mol alle

  • @UNKNOWN-g7n1j
    @UNKNOWN-g7n1j 3 ปีที่แล้ว +4

    😭😭😭🙏

  • @aswathymolcs2051
    @aswathymolcs2051 3 ปีที่แล้ว +3

    പാവം രേ മേ ശ് സാർ

  • @karthika1997
    @karthika1997 3 ปีที่แล้ว +4

    Paavam

  • @Rahul-fn1ki
    @Rahul-fn1ki 3 ปีที่แล้ว +20

    ഒരു മകൻ മാത്രമല്ലേയുള്ളത്🤔

    • @karthikadevi2891
      @karthikadevi2891 3 ปีที่แล้ว +7

      Mol second married wifente mol aanu

    • @jayalekhas2458
      @jayalekhas2458 3 ปีที่แล้ว +8

      @@sushmavidyadharan7425 randaam bharyude mol anu athu. Adhehathinu oru mon mathrame ullu.

    • @asmrlachu7382
      @asmrlachu7382 3 ปีที่แล้ว +4

      Yes. മോൾ വൈഫിന്റെ താണ്

    • @sujasarang6663
      @sujasarang6663 3 ปีที่แล้ว +4

      Evaru konnathayirikkum .....

    • @rasiyaph1741
      @rasiyaph1741 3 ปีที่แล้ว +2

      Pavam. Mon

  • @nimishanair7716
    @nimishanair7716 3 ปีที่แล้ว +3

    Daivame ooro vakkilum ethra nishkalngathaya... Pavam.. Acting mathram aagreham.. Pinnenthinithu chaiythu.. 🙏

  • @sree3533
    @sree3533 3 ปีที่แล้ว +1

    അവതാരകയ്ക്ക് make up cherilla

  • @appuztech3133
    @appuztech3133 3 ปีที่แล้ว +1

    Interview valare bore airunnu....

  • @jyothylekshmy5974
    @jyothylekshmy5974 3 ปีที่แล้ว +5

    ബോർ അവതരണം

  • @ashaudhayan3240
    @ashaudhayan3240 3 ปีที่แล้ว +1

    അടുത്ത ഓണം ഉണ്ണാൻ കൊടുത്തിലലേ

  • @aambalpennuathikayam8527
    @aambalpennuathikayam8527 3 ปีที่แล้ว +4

    😥😥😥😥😥

  • @sasidharanpillai2432
    @sasidharanpillai2432 3 ปีที่แล้ว

    Samayam teliyan pokuvanu ennu paranjatu, serikkum telinju

  • @sheebassvilla8270
    @sheebassvilla8270 3 ปีที่แล้ว +3

    Puthiya fariyaum makalum kanupol ariyam agaggaram

  • @meghaarjun9853
    @meghaarjun9853 3 ปีที่แล้ว +3

    Avatharika pora 😤

  • @SafiyaRe
    @SafiyaRe 3 ปีที่แล้ว +3

    Ithukandal thonilla Adheham ithucheyumenn

  • @safinaseppi9517
    @safinaseppi9517 3 ปีที่แล้ว

    Anchor poraaa🤪

  • @webstergrant3624
    @webstergrant3624 3 ปีที่แล้ว

    Ĺ

  • @lisnat4813
    @lisnat4813 3 ปีที่แล้ว +4

    Enthu thony aavuo