സൗന്ദര്യം ആവാഹിച്ചു വെച്ചിട്ടുള്ള ഇടങ്ങൾ ഭംഗി ഒട്ടും ചോർന്നുപോകാതെ ഒപ്പി എടുത്തിരിക്കുന്ന കാട് കാണുമ്പോ ഇഷ്ടം ഒന്നൂടെ കൂടുകയാണ് ഇന്നത്തെ കാഴ്ചയാണെങ്കിൽ എന്നത്തേതിൽനിന്നും വത്യസ്തവുമാണ് കാരണം പ്രകൃതിയുടെ ഭംഗിയുള്ള കാഴ്ച്ചകൾ ഇതൊക്കെ നമ്മുടെ ഭൂമിയിൽ സംവിധാനിച്ച ദൈവത്തിനൊരായിരം സ്തുതി കൂടെ അതൊക്കെ പകർത്തി നമുക്കൊക്കെ എത്തിച്ചുനൽകുന്ന എൻ്റെ പ്രിയപ്പെട്ട സുഹൃത്തിനും ഒരു നൂറ് നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു കാത്തിരിക്കുന്നു ഇനിയും കുറേ ഇനിയും നിങ്ങളുടെ നല്ല നല്ല വീഡിയോകൾക്കായി ഞാൻ കാത്തിരിക്കും🦜🦜❤️❤️
തൊമ്മൻകുത്ത് വെള്ളച്ചാട്ടം കെട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു video കാണുന്നത്. എനിക്കും ഇതൊക്കെ വന്നു കാണാൻ തോനുന്നു. എന്നാലും ആ തൊമ്മൻ അവിടെ വീണു മരിക്കുന്നതിന് മുന്നേ എന്തായിരുന്നു ഈ വെള്ളച്ചാട്ടത്തിന്റെ പേര് 🤔.. അടിപൊളി video ആയിട്ടുണ്ട് 👌🏼👌🏼😍

Thank you
🙏👍👍
Power ❤
Pinnalha 😊💞💞

അതിനെക്കുറിച്ച് ഒരു വീഡിയോ അടുത്ത് ഇടുന്നുണ്ട് coming soon 💞
Urappayum vannu kaananam ketto.. mde swontham nadayondu parayalla powli anu🥰😍
thomman kunju kollamaloo
തൊമ്മൻ കുത്ത് വെള്ളച്ചാട്ടം വളരെ നന്നായി വിവരം പറഞ്ഞു തന്നു 👌🥰
Thank you
Now its open now you can play on this
Thanks broo☺️
യക്ഷികൾക്ക് വരെ യൂണിഫോം..കാലം പോയൊരു പോക്കെയ്.. വെള്ളച്ചാട്ടം അടിപൊളി.👌👌
High tech High tech
@@Ajmonworld 😀
Beautiful waterfalls
തൊമ്മനെയും കൂട്ടുകാരനെയും കണ്ടു കുത്തില്ലായിരുന്നു, അങ്ങനെ തൊമ്മൻ കുത്താകുമോ, നല്ല വീഡിയോ അജോ 🌹👍
Thank you 💖 ഞാൻ ചോദിച്ചിട്ട് പറയാം
ശരിക്കും ആ പാലായിൽ യക്ഷിയുണ്ട് ഞാൻ കണ്ടു.. മുകളിൽ യക്ഷി ഇരിക്കുന്നത്
☺️☺️☺️
അടിപൊളി
തൊമ്മൻകുത്ത് വെള്ളച്ചാട്ടം മനോഹരമാണ് എവിടെ ആയാലും സ്വയം ഒരു ബോധം വേണം
Yes
Eatha koode ulla Cheattan brother ano
അതെ ബ്രോ
Njan kettittundu poyittilla
Ah😀
Kollam
Stay healthy 😜🤓 !!!
Thank you 💖
Bus indo
Ahm ഉണ്ട്
😂😂 ഫാൻസ് കാരെ കൊണ്ട് തോറ്റു
അതെ അതെ 😜😜
വലിയ ഒരു വെള്ളച്ചാട്ടം ആണ് പ്രതീക്ഷിച്ചത്..
☺️☺️☺️😁😁
എന്താ intro powlichu... vallatha maattam😁😁😁veendum nte chontham naadu..... aa AJO ennu ezhuthiyath njaana🙈🙈🙈😻.... aviduthe dhrishya bhagiyum. Ningalude kaliyum chiriyum aayi video orupad ishtapettu... pinne swontham naadu ingane akale irunnu phonilude anengilum kanaumbol vallatha oru sathosham🥰😍🤗
Opening aayit vallatha veri aanallo... Ajo broooo😄😄..... Why are u speeking bad voice.... Bt spr...natural water fall view