ഞാൻ ഒരു തൊടുപുഴക്കാരൻ ആണ്........ താങ്കൾ ഈ വിഡിയോയിലൂടെ എനിക്ക് ഒരു nostu feel തന്നതിന് വളരെ അധികം നന്ദി അറിയിക്കുന്നു...... ന്റെ പ്ലസ് ടു ലൈഫിൽ ഞാനും ന്റെ ഫ്രണ്ട്സും ക്ലാസ്സ് cut ചെയ്ത് വരുന്ന ഒരു സ്ഥിരം place ആണ് തൊമ്മൻക്കുത്ത് 😜😜😍😍....... അന്ന് മഴക്കാലം ആയിരുന്നു അന്ന് ഉണ്ടായിരുന്ന feel പറഞ്ഞറിയിക്കാൻ കഴിയില്ല...... എന്തായാലും ചേട്ടന് time ഉള്ളപ്പോൾ മഴക്കാലത്ത് ഒന്ന് വരണം..... ഇത് ഒരു ചെറിയ request മാത്രം 😍😍😘😘😘😷
Mobile and other camera anagill gimbal upayogikuka Go pro anagil aavashyam illa(impilted stabilization ond) Mobilil ulla stock stabilization(steady video option) athra poraa 👇 th-cam.com/video/y_hMtSAlUSw/w-d-xo.html
ചേട്ടന് നല്ല കഴിവുണ്ട് കര്യങ്ങൾ അടിപൊളി ആയി explain ചെയ്യാനും Videos also 🥰🥳🥳🥳 Followers okke aavutto keep traveling ,keep motivated and motivate us through ur wonderful videos
🥰 ബ്രോ അന്ന് കമന്റ് ഇടുമ്പൊ 3k മറ്റോ ആയിരുന്നു subscribers എന്ന് തോന്നുന്നു. മൂന്നാലു മാസമായി വീഡിയോസ് ഒന്നും ഇടാൻ പറ്റുന്നില്ലാഞ്ഞിട്ടും 19k ആയി ബ്രോ sub. അതും ഒരു വീഡിയോയിലും subscribe ചെയ്യാൻ ആരോടും ആവശ്യപ്പെടാതെ തന്നെ.!
@@sreejithch8496 Bro, തെറ്റിദ്ധരിക്കല്ലേ... ഓരോ സീനിലും ഓരോ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നെ. അതുകൊണ്ടാണ്. എല്ലാ സീനിലും അതിൽ ഉപയോഗിച്ചിരിക്കുന്ന ക്യാമറ എഴുതിയിട്ടുണ്ട്. Sorry for miss understanding.
Hm. എനിക്ക് Osmo Pocket നോട് ഒരു ഇഷ്ടമുണ്ട്. ചില സീനുകളിൽ wide angle ബോറായിരിക്കും. ചിലപ്പൊ mechanical stabilisation ആവശ്യമായി തോന്നും. അങ്ങനെ പല കാരണങ്ങൾ കൊണ്ടും ഞാൻ ഗോപ്രൊയേക്കാൾ Osmo Pocket ആണ് ഉപയോഗിക്കുന്നത്. പിന്നെ low light ഇലും നല്ല നട്ടുച്ച വെയിലത്തും ഗോപ്രൊ പരാജയമാണ്.
Bro pls ithinte bakki fagam koodi ulpeduthi oru video cheyyamo, Iny ulla yatra guide nte koode ennu parayunna aa part, Ullth paranjal orikkl poythanu , but angott pokan pattiyilla In sha allh, ee lock down ok mariyitt onnu ytra cheyyamo.. Pls kanan ulla kothi kondanu
35 വർഷങ്ങൾക് ഞാനും കാശിനും കൂടെ വന്നതാ ആദ്യത്തെ കുളിക്കടവിൽ സൂക്ഷിച്ചില്ലേൽ ഒഴുക് കൂടുതലുള്ളത് കൊണ്ട് ഒരു പോത്തിൽ അകപെട്ടാൽ സവാമായേ പുറത്തു വരു അന്നവിടം കാണാനേ പറ്റു ഇറങ്ങാൻ പറ്റില്ല അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ അതിനും മുകളിൽ ആർക്കും പേടി കൂടാതെ കുളികാവുന്ന മണൽ നിറഞ്ഞ കുളിക്കടവുണ്ടാരുന്നു തോട്ടപ്പുഴു കാരണം നടക്കാൻ വയ്യാരുന്നു വിശദീകരണം മോശം
മികച്ച അവതരണം. ഇനിയും നല്ല വിഡിയോകൾക്കായി കാത്തിരിക്കുന്നു
aneesh kumar Thank you bro... happy to see your comment 😍
ഞാൻ ഒരു തൊടുപുഴക്കാരൻ ആണ്........ താങ്കൾ ഈ വിഡിയോയിലൂടെ എനിക്ക് ഒരു nostu feel തന്നതിന് വളരെ അധികം നന്ദി അറിയിക്കുന്നു...... ന്റെ പ്ലസ് ടു ലൈഫിൽ ഞാനും ന്റെ ഫ്രണ്ട്സും ക്ലാസ്സ് cut ചെയ്ത് വരുന്ന ഒരു സ്ഥിരം place ആണ് തൊമ്മൻക്കുത്ത് 😜😜😍😍....... അന്ന് മഴക്കാലം ആയിരുന്നു അന്ന് ഉണ്ടായിരുന്ന feel പറഞ്ഞറിയിക്കാൻ കഴിയില്ല...... എന്തായാലും ചേട്ടന് time ഉള്ളപ്പോൾ മഴക്കാലത്ത് ഒന്ന് വരണം..... ഇത് ഒരു ചെറിയ request മാത്രം 😍😍😘😘😘😷
Thank you so much brother 🥰
Ipol open ano althafe
@@AMMUKUTTYTIPSTRAVAL ippol close cheythekkuvanu
The forest sound is super. You can hear the minds of the people and include the answers in the video yourself. Great as usual.
Thank you so much ☺️. വീഡിയോ ചെയ്ത് കഴിഞ്ഞാൽ ഒരു പ്രേക്ഷകനായി ഞാൻ വീഡിയോ ഒന്ന് കാണും. എന്നിട്ടാ വോയ്സ് റെക്കോഡിംഗ് ☺️
Kollam iniyum ithupolathe viedios pratheekshinnu👍👍😀
Soniya Shijasmon ഇനീം വരും 😉😍
Adipoli vedio 😍Thodupuzha, Vannappuram, thommankuth, kaliyaar,ingane venam vedio edukkan n zamsaravum avatharanavum adipoli,ottum skip cheyyan thonnilla kandirunnupokunna manoharamaaya dhrisyangale
Thank you so much ☺️
Videos kaanan vaygi poyi oronnaayi kandu kondirikkunnu. Kandathellam adipoli👍🏻
😁😁 Thank you so much for the love ❤️
Super video.. poovan aagraham ulla sthalangalude top listil ulla place aanu.. thankyu
Thank you ☺️
സൂര്യൻ ഉദിച്ചു വന്ന സമയമായത് കൊണ്ട് വീഡിയോ കൂടുതൽ മനോഹരമായി . ഇനിയും ഇത് പോലുള്ള വീഡിയോകളുമായി വരൂ.
Viju V K Thanks machaa... ഇനീം വരും 😍
അവതരണം ഒരു രക്ഷയും ഇല്ല
മച്ചാനെ സൂപ്പർ
ക്യാമറ ക്‌ളാരിറ്റി അതിലും ഗഭീരം
മൊത്തത്തിൽ പൊളിച്ചു മച്ചാനെ 🥰🥰
Thank you ❤️
ഇടുക്കി ജില്ലയിൽ കരിമണ്ണൂർ പഞ്ചായത്തിൽ ആണ് തൊമ്മൻകുത്ത്
Njaan varum
*മുൻപൊരിക്കൽ കണ്ട വീഡിയോ ആണിത് ബ്രോയുടെ ശബ്ദം കേൾക്കാൻ വേണ്ടി ഒന്നൂടെ കാണുന്നു* 😃❤️
Abdoos Travel ഇഷ്ടം സലാം ഭായ് 😍
@@Pikolins 😻
ബോർ അടിപ്പിക്കാതെ നല്ല അവതരണം। ഇഷ്ടപ്പെട്ടു। എല്ലാവിധ ആശംസകളും നേരുന്നു।
Gregorian Thank you very much bro... ❤️
9:45-10:01 👌🏻👌🏻👌🏻👌🏻
പ്രകൃതിയിലേക്കു ഇറങ്ങുക... പ്രകൃതിയെ അറിയുക....
അപ്പോ മനസിലാകും എന്തെല്ലാം അത്ഭുതങ്ങളാണ് ചുറ്റിലും
Thanks bro..... I rally appreciate u r effort...
😍
താങ്കളുടെ വീഡിയോ കണ്ടിട്ട് ഞാനും ഫാമിലിയും നാളെ തന്നെ തൊമ്മൻകുത്ത് കാണാൻ തീരുമാനിച്ചു 👍
Super, Thank you ☺️
Parayathe vayya presentation also very good😀
Soniya Shijasmon Thank you very much 😍
Bus indo
Good നടക്കുമ്പോൾ ഫോൺ കുലുക്കാതെ വീഡിയോ എടുക്കുന്നത് എങ്ങനെയാണ് ബ്രോ
Issudheen Majeed ഫോൺ അല്ല, അത് ഈ ക്യാമറയുടെ പ്രത്യേകതയാണ് ബ്രോ
Video stabilty ulla phone vangiya mathy
Mobile and other camera anagill gimbal upayogikuka
Go pro anagil aavashyam illa(impilted stabilization ond)
Mobilil ulla stock stabilization(steady video option) athra poraa
👇
th-cam.com/video/y_hMtSAlUSw/w-d-xo.html
ക്യാമറ ഏതാണ് use ചെയ്യുന്നത്
താങ്കളുടെ ഒരു വീഡിയോ കണ്ടു... അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു.... ഒറ്റയിരുപ്പിന് 4 വീഡിയോ കണ്ടു തീർത്തു..... പ്രസന്റേഷൻ സൂപ്പർ.... ❤️❤
Thank you ❤️
Eppo vellam undakumo bro
അവതരണം 😍😍 കിടു ബ്രോ
Mano Podiyan Thanks for the appreciation bro 😍
ചേട്ടന് നല്ല കഴിവുണ്ട്
കര്യങ്ങൾ അടിപൊളി ആയി explain ചെയ്യാനും
Videos also 🥰🥳🥳🥳
Followers okke aavutto keep
traveling ,keep motivated and motivate us through ur wonderful videos
its.me.RAGESH Thank you very much dear friend
❤️ loves...
@@Pikolins u deserves it
🥰 ബ്രോ അന്ന് കമന്റ് ഇടുമ്പൊ 3k മറ്റോ ആയിരുന്നു subscribers എന്ന് തോന്നുന്നു. മൂന്നാലു മാസമായി വീഡിയോസ് ഒന്നും ഇടാൻ പറ്റുന്നില്ലാഞ്ഞിട്ടും 19k ആയി ബ്രോ sub. അതും ഒരു വീഡിയോയിലും subscribe ചെയ്യാൻ ആരോടും ആവശ്യപ്പെടാതെ തന്നെ.!
@@Pikolins athaanu☺️👌🔥🔥🔥🔥
Ernakulam thunnu bus nu engane pokum
Nice... Presentation suprbb.....
mukesh kp Thanks Machaane 😍😘
Thomban enna aadhivasiya
Njangale schoolil nin toor kondupoyyotund
Nice dear super and super.camera quality vivaranam ellam nanayittund
Dekshina Nadhanam Thank you ☺️
How much to walk?
Thommankuthkaari 🥰
എന്റെ ജന്മനാട് 😍😍😍😍
❤️
Thodupuzhakkari😍😍😍
👌👌
മികച്ച അവതരണം👌👌
Thank you ☺️
Ippo vell undo. Veyil alle
സൂപ്പർ 👍👍👍
Thank you ❤️
Kollam adipoli place👌👌
Description boxil athath videoyokk upayogicha camera & Equipments details kodukkumo
SJ ekm ok bro... ചെയ്യാം. ഇതിൽ വീഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ
അങ്ങെത്തിപ്പെടാൻ കുറച്ചു risk എടുക്കണം. Any how, super 👍🏻👍🏻
Thank you ☺️
March month avida vellam ondakuvo
March വെള്ളമുണ്ടാവാൻ ചാൻസ് കുറവാണ്
Awesome bro saw you from facebook and subscribed
Loves bro 😎
അവതരണം 👌
Thank you ☺️
Vidio clarity super
afsal Pv Thank you bro 😍
𝙿𝚘𝚕𝚒 𝚜𝚊𝚍𝚊𝚗𝚊𝚖....
Aparna G Thank you ☺️
Ayalde name thoman ennayath bagyam
1million followersinullathundu undu page 🙌😘🥰🥰🥰
its.me.RAGESH ha ha. എനിക്കത്ര അത്യാഗ്രഹമില്ല ട്ടൊ ☺️
@@Pikolins vinyam kondaa😬😁😁😌
Super 🥰🥰
Thank you 😍
Camera atha bro
It’s mentioned in the video brother.
Kolam cam athana chodicha enggana thana parayam👏
@@sreejithch8496 Bro, തെറ്റിദ്ധരിക്കല്ലേ... ഓരോ സീനിലും ഓരോ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നെ. അതുകൊണ്ടാണ്. എല്ലാ സീനിലും അതിൽ ഉപയോഗിച്ചിരിക്കുന്ന ക്യാമറ എഴുതിയിട്ടുണ്ട്. Sorry for miss understanding.
👍
Nice. Njn ingot poyitund.
Camera polil
Thank you brother ❤️
Kidu
HAPPY traveller by Afsal Vatakara Thank you Afsal bhay...
അടിപൊളി 😍😍😍👍🏻
Ajmal Fariz Thank you ☺️
Hi
Thommankuth waterfalls and aanachadhikuth waterfalls um same ano?
Same അല്ല. പക്ഷെ വല്യ ദൂരം ഇല്ല രണ്ടൂം തമ്മിൽ.
💚💚💚
എന്റെ യാത്ര 😍
super,,,
Dream Media HD Thank you ☺️
Adipol
Hero 7 undavumpo osmo pocket uk veno..? Hero 7 ok alle..?
AMAL LAL both are entirely different bro
Athariyaam..but oru doubt aanu. 7 undavumpo osmo pocket avashyamundo?.. Vaangaan intrst und ,athu kondaanu..
Hm. എനിക്ക് Osmo Pocket നോട് ഒരു ഇഷ്ടമുണ്ട്. ചില സീനുകളിൽ wide angle ബോറായിരിക്കും. ചിലപ്പൊ mechanical stabilisation ആവശ്യമായി തോന്നും. അങ്ങനെ പല കാരണങ്ങൾ കൊണ്ടും ഞാൻ ഗോപ്രൊയേക്കാൾ Osmo Pocket ആണ് ഉപയോഗിക്കുന്നത്. പിന്നെ low light ഇലും നല്ല നട്ടുച്ച വെയിലത്തും ഗോപ്രൊ പരാജയമാണ്.
Super bro
aneeth k m Thank you സഹോദരാ
Ithippo open aano
ആ ഫോൺ നമ്പറിൽ ചോദിക്കാമോ ബ്രോ... open ആണെന്ന് തോന്നുന്നു
@@Pikolins chothichu bro. Open aanennu paranju. Nale povunund.
Njngal kazhnja week poyirunnu. Ipo nalla vellam undu so evideyum iragan pattilla. Nalla ozhkkundu. Kurachu danger aanu. Waterfalls ന് side il kude ulla oru walk aanu main. Pokunna vazhikal athra safeum alla. Thenni veezhanu Chance ind. Sradhichillenkil. Pala sthalathum kaivari illa. Mazhkkalathu risk aanu.
Thanks for the info.
Aduth thanne Anachadykuth waterfalls undarnu...avide poyarno...
Debin Benny avide poyilla. Vazhi pani nadakkunnu enna paranje
@@Pikolins walk way undayirunu bro
ആണോ... പോകണം
@@Pikolins convent road il koode pogan pattuvarnu
Couples nu varan pattumo... Scn undo....
Anaswara Ansu യാതൊരു കുഴപ്പവുമില്ല,
ഇത്ര വെള്ളം കുറവാണെങ്കിൽ പിന്നെ school
tour വന്ന കുട്ടി എങ്ങനെ മരിച്ചു?
Spr plc
Irangan pattumo
Navas ijas വെള്ളത്തിന്റെ ഒഴുക്ക് അനുസരിച്ച് അവർ അനുവദിക്കും.
#saveenvironment #savewildlife #savenature
Thodupuzha great
😍
soooper
👍🏻
Super
guppy Garden Malayalam Thank you ☺️
Good broo
travaloli Thank you ☺️
ഇത് geoproyil normal shoot ആണോ?
Gymbel use ചെയ്തിട്ടുണ്ടോ
Anwar VIBES ഇല്ല. ഇതിലുള്ള GoPro visuals gimbal use ചെയ്തിട്ടില്ല.
super video
Foodie Travelogue Thank you bro
ഗുഡജാത്രി ഒന്ന് പോകാമോ
കയ്യിൽ ലിസ്റ്റിലുള്ള കുറച്ച് സ്ഥലങ്ങളുണ്ട്. അത് കഴിഞ്ഞാൽ ഉടനെ കുടജാദ്രി അടക്കം list ഉണ്ടാക്കാം
Ippo entry undo 13 /10/2020
Bro pls ithinte bakki fagam koodi ulpeduthi oru video cheyyamo,
Iny ulla yatra guide nte koode ennu parayunna aa part,
Ullth paranjal orikkl poythanu
, but angott pokan pattiyilla
In sha allh, ee lock down ok mariyitt onnu ytra cheyyamo..
Pls kanan ulla kothi kondanu
Ok bro... ഞാൻ ശ്രമിക്കാം
Photo എടുക്കുന്നതിനു കാശ് കൊടുക്കണോ 🤔
വേണ്ട
Nice
Arun Nemmara first comment 😍 Thanks machaa
njangal innale (20/11/2019) angottu tour poyi
Variety Printers aaha, aano, super
where is your house
ഒറ്റപ്പാലം ആണ് വീട്, താമസം എർണ്ണാകുളത്ത്
Suryan edk edak lensil kiss adikunnde😜😜 nalla resam inde video kannan 😍😍💕💕💕
akhil memories ha ha. Thank you very much bro 😍
Fan present✌️😁
ഹ ഹ 😁😍😃
Please try to limit video duration to max 10 minutes for normal spots
Shamil Chaliyam Thank you for your valuable comment. Will consider your suggestion. Most of all my videos is below 10 minutes only.
@@Pikolins yes it is
Nys
Martin Alappadan Thank you ☺️
nice
Thank you ☺️
Go pro 50 rupees ullo?
vishnu mn അതെ
💚💚💚💚
Ipo poyal avar keto
അത് അറിയില്ല ബ്രോ... തുറന്നു എന്ന് തോന്നുന്നു. വിളിച്ച് ചോദിക്കണ്ടി വരും
@@Pikolins number undo
Cam Ethann bro
good soul bro... its mentioned in all clips
പോയിട്ടുണ്ട് ടോമി കുത്തിൽ പൊളി വീഡിയോ
Thank you ☺️
Kalakkan vloge
Thank you brother 😍
എത്ര കിലോമീറ്റർ നടക്കണം അകത്തേക്ക്
Just 15 minutes ഉള്ളു
👍👍
❤️
Ante veetilninnu. 7km. Iullu. Ante Veedu vannappuram. Anu. Super
Place anu
🥰👍🏻👍🏻
Ipol open ano plz reply
AMMU KUTTY TIPS & TRAVEL ഓപ്പൺ ആണെന്ന് കേട്ടിരുന്നു. കൃത്യമായി അറിയാൻ വിളിച്ച് ചോദിക്കണ്ടി വരും
@@AMMUKUTTYTIPSTRAVAL ippol open alla
🤩🤩
Brw eee gopro video eghneye phoneil supprt akkiythh . Any apps ndu cnvrt chyan !?
♥️
Nice job bro👍
Ok 👌
Just 5 km from my home..
ANISH K N ആണോ.. 👍🏻👍🏻 കിടു സ്ഥലം.
Ipol open ano anish
@@AMMUKUTTYTIPSTRAVAL thankyou...ഇന്ന് (31-08-20) ഇവിടം മൈക്രോ കണ്ടയ്ന്മെന്റ് സോൺ ആയി പ്രഖ്യാപിച്ചു....
Iplum open aayo broo..???
@@anieann005 innale open aayi
Njnum poyatha adipoli mass place
സെൽഫി ഇല്ലാത്ത വീഡിയോ ഗുഡ്
Thank you ☺️
Poli machanee
ഫോറെസ്റ്റ് മുഴുവൻ കാടാണല്ലോ 😂😂🤪🤪🤪😁😁
😜
35 വർഷങ്ങൾക് ഞാനും കാശിനും കൂടെ വന്നതാ ആദ്യത്തെ കുളിക്കടവിൽ സൂക്ഷിച്ചില്ലേൽ ഒഴുക് കൂടുതലുള്ളത് കൊണ്ട് ഒരു പോത്തിൽ അകപെട്ടാൽ സവാമായേ പുറത്തു വരു അന്നവിടം കാണാനേ പറ്റു ഇറങ്ങാൻ പറ്റില്ല അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ അതിനും മുകളിൽ ആർക്കും പേടി കൂടാതെ കുളികാവുന്ന മണൽ നിറഞ്ഞ കുളിക്കടവുണ്ടാരുന്നു തോട്ടപ്പുഴു കാരണം നടക്കാൻ വയ്യാരുന്നു വിശദീകരണം മോശം
Thanks for your view and suggestion brother.