എന്റെ വീഡിയോ കണ്ടിട്ട് (ഞാൻ കണ്ടിട്ട് പോലും ഇല്ലാത്ത കുട്ടികൾ )അത് പോലെ belly ചാടി പഠിച്ച് physical പാസ്സായിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ എനിക്ക് ഒരു മെസ്സേജ് അയക്കണേ.. ഒരു നന്ദി വാക്ക് 🥰🥰🥰🥰👍
Injuary ചാൻസ് വളരെ വളരെ കൂടുതലാണ് ഈ രീതി. ടെസ്റ്റ് വളരെ അടുത്തത് കൊണ്ട് ആരും പ്രോപ്പർ guidance ഇല്ലാതെ ഇത് ചെയ്യരുത്. Sholder injury വരാൻ സാധ്യത കൂടുതൽ ആണ്. സ്വന്തം അനുഭവം 😭
എന്ത് ചെയ്തിട്ടാണ് sholder pain വന്നത് അത് നല്ലൊരു ഡോക്ടറെ കാണിക്കു. അല്ലാതെ belly ചാടിയത് കൊണ്ട് ഷോൾഡർ pain വരില്ല. ഞാൻ ഒരു 25വർഷം ആയിട്ട് belly തന്നെ ആണ് ചെയുന്നത് ഇത് വരെ ഒരു ഷോൾഡർ pain ഉം വന്നിട്ടില്ല.. ഇപ്പോ എനിക്ക് 45വയസ് 🔥
അവർക്ക് സിസ്സർ കട്ട് jump ആണ് നല്ലത്.... പക്ഷെ പൗർ leg വലത് ആണെങ്കിലും belly ചാടാൻ ടെക്‌നിക് മാത്രം പഠിച്ചാൽ മതി.. പാലക്കാട് ജില്ലാ ആണെങ്കിൽ വന്നോളൂ ഞാൻ ഹൈ jump പാസ്സാക്കി തരാം ഒരാഴ്ചക്കുള്ളിൽ.
ഇതുവരെ 5item set aakathavar undooo😪😪😪
ഉണ്ട്.. ഒരുപാട് വൈകി വന്നവർ.. നേരത്തെ വന്നവർ എല്ലാവരും 5ഐറ്റം സെറ്റ് ആക്കിയിട്ടുണ്ട്
👍👍👍
ഡാ മോനെ വിഷമിക്കണ്ട.... ശേരിയാവും.... ഓടുക... മാക്സിമം... സ്പീഡ് കുറച്ചു ദൂരം kootuka..
കാലിനൊക്കെ പവർ വരട്ടെ.. നിനക്ക് കിട്ടും.. സമയം കളയരുത്..
Onnu polum set avunnilla😢
ellavarum tension akathe poyi cheyu.enik vare physical kitti enkil ningalkum kittum.njan innu wcpo pass ayi.avide nikuna ellavrum nalla support ayirunu.tension adikanda karyame ila
♥♥congrats
Hard ayittulla item simple ayi cheyanulla adipoli technic.super etta
Rajesh sir mass anu
Power boys and coach 🔥
ഇത് കണ്ട് ആവേശം കേറി സംഗതി എളുപ്പമാണെന്ന് തോന്നുകയും ചാടാൻ പോകുന്ന സമയത്ത് ഇഞ്ചി ആവുകയും ചെയ്യുന്ന ഞാൻ
ഏതും അത്ര സിമ്പിൾ അല്ല. അതിന്റെതായ കഷ്ടം ഇല്ലേ...
132 sideil alla.. Center bagam അളക്കണം.. ഇത് eripoyal 128 കാണും center ഭാഗം
Video full kanu setta
നെക്സ്റ്റ് വീഡിയോ ചെയ്തിട്ടുണ്ട്
Jumpinginulla leg power kittanulla video cheyamo
തീർച്ചയായും
Thanks Sir
Video kandu Belly jumb padichu
Innale first attempt il pass aayi
😍😍😘
❤️🥰
ഒരുപാട് സന്തോഷം..
എന്റെ വീഡിയോ കണ്ടിട്ട് (ഞാൻ കണ്ടിട്ട് പോലും ഇല്ലാത്ത കുട്ടികൾ )അത് പോലെ belly ചാടി പഠിച്ച് physical പാസ്സായിട്ടുള്ള ആരെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ എനിക്ക് ഒരു മെസ്സേജ് അയക്കണേ.. ഒരു നന്ദി വാക്ക് 🥰🥰🥰🥰👍
Full on power 💯💯💯🔥🔥🔥🔥🔥
Ith centre bagath 132 undakilla ..sir...
127 or 128
Jiji😍 nice bro..💥
Ithu spike upayogichano chadunne?
അതെ
Sir njan Ipo beli chadi 120 il indathre 132 ethikkan 1 week kondu patuo
പറ്റും.
Injuary ചാൻസ് വളരെ വളരെ കൂടുതലാണ് ഈ രീതി. ടെസ്റ്റ് വളരെ അടുത്തത് കൊണ്ട് ആരും പ്രോപ്പർ guidance ഇല്ലാതെ ഇത് ചെയ്യരുത്. Sholder injury വരാൻ സാധ്യത കൂടുതൽ ആണ്. സ്വന്തം അനുഭവം 😭
മണൽ കൂടുതൽ ഇല്ലെങ്കിൽ ഇഞ്ചുറി വരാൻ ചാൻസ് ഉണ്ട്
മണൽ ഇല്ലാതെ എങ്ങിനെ ആണ് high jump ചെയ്യുക.. ഇല്ലെങ്കിൽ bed വേണം.. ആ സൗകര്യങ്ങൾ ഇല്ലാത്തവർ ഇത് പോലെ ചെയ്യാൻ പറ്റുള്ളൂ...
Appo shoulder pain already ullavar cheyth nokkunnath risk aan allee 😐
എന്ത് ചെയ്തിട്ടാണ് sholder pain വന്നത് അത് നല്ലൊരു ഡോക്ടറെ കാണിക്കു. അല്ലാതെ belly ചാടിയത് കൊണ്ട് ഷോൾഡർ pain വരില്ല. ഞാൻ ഒരു 25വർഷം ആയിട്ട് belly തന്നെ ആണ് ചെയുന്നത് ഇത് വരെ ഒരു ഷോൾഡർ pain ഉം വന്നിട്ടില്ല.. ഇപ്പോ എനിക്ക് 45വയസ് 🔥
@@srpbrothers007 എനിക്ക് 19 നു ആണ് ടെസ്റ്റ്, ഞാൻ സാറെ അടുത്തേക്ക് വരട്ടെ. റൂം എടുത്തു തൊട്ട് അടുത്ത ജില്ല ആണ് അധികം ദൂരം ഇല്ല. സാർ പറയൂ
Power 💖
Any workout for belly 132
Only ടെക്നിക് 💪
ഇതേ രീതിയിൽ തന്നെ ഇടത് കാൽ ആദ്യം ഉയർത്തി ബെല്ലി ചാടി practise ചെയ്യുന്നത് possible ആണോ
No.....
Ithano 132
Ente hight172 und enik currect cheat nu mukalil aanu 132 cm ith oru120 cm polumilla
130 endhayalum undu bro
Kuravunden tonunnu
@@harikrishnan4980 eay illa broo..ith 124 maximum
Exam onn kazhinjotte sir 🔥
പവർ ലെഗ് വലതാണെങ്കിൽ ഏതു ഭാഗത്ത് നിന്ന് ചാടുന്നതാണ് നല്ലത്
അവർക്ക് സിസ്സർ കട്ട് jump ആണ് നല്ലത്.... പക്ഷെ പൗർ leg വലത് ആണെങ്കിലും belly ചാടാൻ ടെക്‌നിക് മാത്രം പഠിച്ചാൽ മതി.. പാലക്കാട് ജില്ലാ ആണെങ്കിൽ വന്നോളൂ ഞാൻ ഹൈ jump പാസ്സാക്കി തരാം ഒരാഴ്ചക്കുള്ളിൽ.
Bihar se hu aapka akedmi bahut nik hai❤
Thank u❤️
🔥✌🏻✌🏻
place evida?
Power 🔥
Iniyum videokal pratheekshikkunnu
തീർച്ചയായും
Power😊😊🙌
Chetta ningale contact cheyyan valla vazhi inda
9895557007
🔥🔥🔥🔥🔥
Nice one 🤝
⭐🔥
ഇത് ചുള്ളിമട school ആണോ
Kanjikode gvhs സ്കൂൾ
Chetta ithu place evudaa ooii🥰
പാലക്കാട് kanjikode 9895557007
Tq sir
Place evida
പാലക്കാട്. Kanjikode
Poli🎀💥
Sir enik training tharaamo.. Fees tharam
എവിടെ ആണ് വീട്
ഇതെവിടെയാ
പാലക്കാട്. Kanjikode
👍👍👍
🔥
Chadumbo injury varumenna pedi ullathu maatiya sadikkuule
ചാടുന്ന സ്ഥലത്തു മണൽ നന്നായി വേണം. ഇല്ലെങ്കിൽ ഇഞ്ചുറി വരാൻ ചാൻസ് ഉണ്ട്
👏🏻👏🏻👏🏻👏🏻🥰
Ithinte bar mid 2ft thannanu irikkane
Video kku vendi eduthathnu pettan... Center 132 vech anu chaadaru... Side 140 varum appol... ✌🏻
@@alfijames9018 👍
✌🔥🔥🔥
ഞാൻ എന്തൊക്കെ നോക്കിയിട്ടും ഇത് pass ആവുന്നില്ല 😔😔😔
എവിടെ ആണ് വീട്.. ഇങ്ങോട്ട് ഒരു ദിവസം വരൂ...
@@srpbrothers007 sir വീട് pala ആണ്
ടെക്നിക് മാത്രം പഠിച്ചാൽ രണ്ട് ദിവസം കൊണ്ട് കിട്ടും.. Body വെയിറ്റ് ഉണ്ടെങ്കിൽ കുറച്ചു ദിവസം എടുക്കും
@@srpbrothers007 sir body weight ആണ് prblm.എന്നാലും maximum നോക്കുന്നുണ്ട്....
110/120മാത്രം വച്ചിട്ട് repeetation ചെയ്യൂ
128 vare kitonolu. Improve enthu chyanam.. 173 height undu
Strenghth work out ചെയ്യണം.. Stepping... Scot.. Hill ടയർ 🔥🔥🔥ഉറപ്പായും കിട്ടും
Poli
സർ അതിന്റെ സെന്റർ ഭാഗം ഒരു 127 അല്ലേ കാണു
രണ്ടു 3cm കമ്മി ഉണ്ടാകും. തോന്നുന്നു.. അടുത്ത് ഒരു വീഡിയോ ഇടും കറക്റ്റ് അളവ് വച്ചിട്ട്.. 🔥
🤸
Enikkum padikkanam
എവിടെ ആണ് വീട്...
Ith 132 illa
Place evde aanu sir
പാലക്കാട്. Kanjikode...
Ethethraya height vachirikkunnathu🤔
132
Da Ith 100 m undo🤔
ഈ ചാട്ടം psc aprove ആണോ
Belly ചാട്ടമോ... നിങ്ങൾ എവിടെ ആണ് സ്ഥലം..
ഒരു കാലിൽ നിന്നും ടേക്ക് ചെയ്‌താൽ മാത്രം മതി.. രണ്ടു കാല് ബെൽറ്റി അടിക്കൽ alowed അല്ല
@@srpbrothers007 ഇതിനെ കുറിച്ച് detailed ആയിട്ട് അറിയാൻ എന്തേലും മാർഗം ഉണ്ടോ
അറിയുന്നത് കൊണ്ടാണ് പറഞ്ഞു തന്നത് bro... ഇനിയും doubt ആണോ ..
Njaanum join cheithotte
Always welcome
Ith same height ano sir 🤔🤔
അതെ..
Ithil mattam varuumooo
ഇല്ല
Ith 128 polum illa
നല്ല പൂഴി ഉണ്ട് 👍🏻
Proper ayittulla oru landing illa ithil. Injury valare koodutha undakan
ഞങ്ങളുടെ ക്യാമ്പിൽ ഒരു ഇഞ്ചുറി യും ഇല്ല 100%പാസ്സായി ജോലി കിട്ടി പോവുന്നുണ്ട്.....
@@srpbrothers007 onnum undakthe irikkate
ഇത് വരെ ഇല്ല.. നല്ല മണൽ ഉണ്ട് ബ്രോ. bed മേടിക്കാനുമുള്ള സാമ്പത്തികം ഇപ്പോ ഇല്ല അത് കൊണ്ടാണ്..
Power 🔥🔥
Place evidanu
പാലക്കാട് kanjikode.
👌👌👌👌👌
👍👍👍
💥💥💥
Kandittund😁
Hey mister
🔥🔥🔥