high jump belly.132/ഒരാഴ്ച കൊണ്ട് നിങ്ങൾക്കും ചാടി കടക്കാം 🔥

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 190

  • @shijur8331
    @shijur8331 2 ปีที่แล้ว +33

    High jump കിട്ടാതെ പ്രയാസപ്പെടുന്ന ഒരുപാട് ഉദ്യോഗാർഥികൾ ഉണ്ട്. അവർക്ക് ഇത് വളരെ സഹായമാവും.. Great sir 👏👏👏...

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว

      Thank u 🥰🥰🥰

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว +2

      ഈ ഒരു വീഡിയോ കൊണ്ട് കുറെ ആളുകൾക്ക് high jump ചാടാൻ പറ്റി എന്നുള്ള സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്.. വളരെ സന്തോഷം തോന്നുന്നു.....ഇത് കണ്ടിട്ട് ആർകെങ്കിലും ഉപകാരം ആയിട്ടുണ്ടെങ്കിൽ എന്നെ വിളിച്ചിട്ട് ഒരു നന്ദി വാക്ക് അറിയിക്കണേ 👍

    • @ajithkr2992
      @ajithkr2992 2 ปีที่แล้ว

      @@srpbrothers007 number plz

    • @ajithkr2992
      @ajithkr2992 2 ปีที่แล้ว

      @@srpbrothers007 number plz

    • @asbile2990
      @asbile2990 2 ปีที่แล้ว

      @@srpbrothers007 number

  • @suryarajpr7187
    @suryarajpr7187 2 ปีที่แล้ว +93

    ഞാൻ ഇന്ന് പോയി ഒരു മണിക്കൂർ കൊണ്ട് എനിക്ക് ഹൈ ജമ്പ് സെറ്റ് ആക്കി തന്നു 🔥🔥 കിട്ടും ന്ന് വിചാരിച്ചതല്ല സാർ എല്ലാം വ്യക്തമായി പറഞ്ഞു തന്ന് ചെയ്യിപ്പിച്ചത് കൊണ്ട് ജമ്പ് കിട്ടി 🔥 സാർ വേറെ ലെവൽ ❤️

    • @ajithkr2992
      @ajithkr2992 2 ปีที่แล้ว

      Number undo sir de

    • @Prince-vx5if
      @Prince-vx5if 2 ปีที่แล้ว +1

      എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว +4

      9895557007

    • @jithinkrishna6237
      @jithinkrishna6237 2 ปีที่แล้ว

      Evda ith place...pls reply....vanna set akki tharuooo

    • @ANANTHUkrishnan123
      @ANANTHUkrishnan123 2 ปีที่แล้ว

      Sir eth എവിടെയാ സ്ഥലം. വന്നാൽ ഒന്ന് സെറ്റ് ആക്കി തരാമോ. Sir plz reply.

  • @sulfikkarali7411
    @sulfikkarali7411 2 ปีที่แล้ว +33

    സാറിന്റെ ഈ വീഡിയോ കണ്ടാണ് ഞാൻ ബെല്ലി ചാടി പഠിച്ചത്.17 nu എന്റെ ടെസ്റ്റ്‌ കഴിഞ്ഞു pass ആയി. ആദ്യ ചാൻസിൽ തന്നെ high jumb ചാടാൻ കഴിഞ്ഞു.. Thank you sir ❤️

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว +3

      വളരെ സന്തോഷം.. 🥰🥰എന്താണ് പേര് എവിടെ ആണ് വീട്

    • @sulfikkarali7411
      @sulfikkarali7411 2 ปีที่แล้ว +3

      Sulfikkar Ali, Malappuram

    • @mttalk2985
      @mttalk2985 5 หลายเดือนก่อน

      Police test ne aanoo

    • @sulfikkarali7411
      @sulfikkarali7411 5 หลายเดือนก่อน

      @@mttalk2985 yes

  • @asokanar7098
    @asokanar7098 2 ปีที่แล้ว +23

    ഈ പതിനൊന്നാം തിയതിമുതൽ നടക്കുന്ന സെലക്ഷനിൽ പങ്കെടുക്കുന്ന
    എല്ലാ കുട്ടികൾക്കും
    വിജയാശംസകൾ നേരുന്നു.....

  • @akhilbaiju9427
    @akhilbaiju9427 2 ปีที่แล้ว +11

    Physical ഇന്നലെ ആയിരുന്നു, high jumb arrn പേടി, ഈ video കണ്ടപ്പോൾ ഒരു കോൺഫിഡൻസ് കിട്ടി, ഇന്നലത്തെ physical test first jumb high jumb cleared tnku, physical passayi🔥🔥🔥🔥🔥

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว

      എവിടെ ആണ് വീട്..

    • @akhilbaiju9427
      @akhilbaiju9427 2 ปีที่แล้ว +1

      @@srpbrothers007 ആലപ്പുഴ

    • @mttalk2985
      @mttalk2985 5 หลายเดือนก่อน

      നമ്പർ തരാമോ.

  • @jijojustin9740
    @jijojustin9740 2 ปีที่แล้ว +9

    ഞാൻ സാർ പറഞ്ഞതുപോലെ belly ചാടി നോക്കി physicalne high jump clear ആയി thanks സാർ..

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว +7

      എന്റെ വീഡിയോ കണ്ടിട്ട് അതു പോലെ belly ചാടി പഠിച്ച് ഒരുപാട് ആളുകൾ physical test ആ high jump എന്ന ഒരു ഐറ്റം പാസ്സായി.. വളരെ സന്തോഷം ഉണ്ട്...ഞാൻ കണ്ടിട്ട് പോലും ഇല്ലാത്ത ആളുകൾക്ക്‌ വളരെ ഉപകാരം ആയല്ലോ അതു തന്നെ എനിക്ക് പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം...

  • @njanparayum9231
    @njanparayum9231 2 ปีที่แล้ว +12

    Sir , ithe prashnam kond valare nirashappett irikkuka aayirunnu appozhanu ee video vannath , thank you so much sir , try cheyth nokkam

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว +9

      11ആം തിയതി കഴിഞ്ഞിട്ട് ഞാൻ ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യും..ഒരു മണിക്കൂർ കൊണ്ട് 132/ belly ചാടി പാസായ ആളുടെ കഥ.... ആ പയ്യൻ 125/സിസ്സർ കട്ട്‌ ചെയ്തു വീണു കൊണ്ട് ഇരിക്കുക ആയിരുന്നു.. അപ്പോൾ ആണ് ഒരു മണിക്കൂർ കൊണ്ട് belly സ്റ്റൈൽ പഠിപ്പിച്ചത്.. ഇപ്പോ 132 സിമ്പിൾ ആയി ചാടി കൊണ്ടിരിക്കുന്നുണ്ട് 11ആം തിയതി ആണ് physical date. High jump കിട്ടുക ആണെങ്കിൽ ആ വീഡിയോ പോസ്റ്റ് ചെയ്യും 👍

  • @adhinrajs5290
    @adhinrajs5290 7 หลายเดือนก่อน +1

    ഞാൻ ഈ വീഡിയോ കണ്ടിട്ടാണ് belly ചാടാൻ പഠിച്ചത്.....
    First day തന്നെ ചാടാൻ പറ്റി...
    Test ന് 2 ദിവസം മുൻപേ 137 ചാടി.... ഫിസിക്കൽ ടെക്സിന് പോയപ്പം 132 ഒക്കെ നടന്നാണ് ചാടിയത്

  • @anurajesh7813
    @anurajesh7813 2 ปีที่แล้ว +6

    സൂപ്പർ ഏട്ടാ 👏👏❤️❤️

  • @My_stories109
    @My_stories109 6 หลายเดือนก่อน +2

    ഇതുവരെ ചാടിട്ട് കിട്ടാത്തെ എനിക്ക് physical ടെസ്റ്റിന്റെ അന്ന് കിട്ടി

  • @abhilashasok2432
    @abhilashasok2432 2 ปีที่แล้ว +9

    Thank for the video sir
    Unfortunately ആ കമന്റ്‌ ചെയ്ത ഒരാൾ ഞാൻ ആണ് 😊

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว

      ഏത് കമെന്റ്..

    • @abhilashasok2432
      @abhilashasok2432 2 ปีที่แล้ว +2

      ഇടത് കാൽ തട്ടുന്നത്

  • @basheerks4840
    @basheerks4840 2 ปีที่แล้ว +1

    നല്ല ഒരു വീഡിയോ ആയി തോന്നി 🥰🔥

  • @Vishnu-jg4wn
    @Vishnu-jg4wn 2 ปีที่แล้ว +2

    Ee time il ellarkkum useful aavunna video😊

  • @alfijames9018
    @alfijames9018 2 ปีที่แล้ว +1

    Superb 🔥✌🏻

  • @dileept992
    @dileept992 10 หลายเดือนก่อน

    ഞാൻ പോയി 2ദിവസം കൊണ്ടു 132 എനിക്ക് ഹൈജമ്പ് കിട്ടി ഞാൻ 125 നു മുകളിൽ ഇതുവരെ ചാടിയിട്ടേ ഉണ്ടായിരുന്നില്ല ഇനി ലോങ്ങ്‌ജമ്പ് 100 m ✌️

  • @sijiljose
    @sijiljose 2 ปีที่แล้ว +1

    Enikum set ayyi thanks sir ഞാൻ വീഡിയോ പലതവണ കണ്ടു പിന്നെയാണ് മനസ്സിലായത് സാർ ഇടതേകാൽ ആണ് ആദ്യം വയ്ക്കുന്നതെന്ന് അങ്ങനെ ചെയ്തപ്പോൾ എനിക്ക് കിട്ടി വളരെ ഉപകാരം

    • @shijintk4077
      @shijintk4077 ปีที่แล้ว

      Broyude power leg ethanu

  • @aswin.2157
    @aswin.2157 11 หลายเดือนก่อน

    Hi sir.. Power leg right ആയവർ എങ്ങനെ belly ചെയ്യണം എന്ന് ഒരു വീഡിയോ ഇടാമോ. Thankz❤

  • @sajanviru2196
    @sajanviru2196 2 ปีที่แล้ว +5

    High jumb skip cheyyyan vechirunnna oral aayirunnu njan. Sir nte video kandu inspire aayi aanu cheyyyan thudangiyath..kazhinja Friday ente physical test aayirunnu.high jumb first chance il kittty .thanks sir..verum 1 week kond aanu high jumb set aayath...ethra nanni paranjaalum mathi aavillla

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว +1

      വളരെ സന്തോഷം.. എവിടെ ആണ് വീട്..

    • @sajanviru2196
      @sajanviru2196 2 ปีที่แล้ว +2

      @@srpbrothers007 Alappuzha aanu veedu...Kotttaythu vechu aayirunnu Physical test ..Thanks sir

  • @syamjithkmkm4214
    @syamjithkmkm4214 2 ปีที่แล้ว +1

    Good job

  • @jankisingh7466
    @jankisingh7466 11 หลายเดือนก่อน +1

    Nice

  • @sanojv1780
    @sanojv1780 2 ปีที่แล้ว +1

    Superb🙌🙌🙌🙌

  • @aswinr6461
    @aswinr6461 ปีที่แล้ว +1

    Super sir.🙏

  • @sandeepchandran707
    @sandeepchandran707 ปีที่แล้ว +3

    ഞാൻ പാലക്കാട് കാരനാണ് 😢
    കഞ്ചിക്കോട്ടിൽ എവിടെയാണ് Training നൽകുന്നത് ❤
    Highjumb set ആക്കി തരുമോ 👍👍👍

  • @kingkohli..8906
    @kingkohli..8906 2 ปีที่แล้ว +1

    Super🔥🔥

  • @Benoynelson
    @Benoynelson 2 ปีที่แล้ว

    Sire... scissor trick koode explain cheyyuna oru video edamo pls?

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว +1

      എല്ലാവരും ചെയ്യുന്നതല്ലേ sisser കട്ട്‌... Easy ആയി ചെയ്തു passaagaan പറ്റുന്നത് belly jump ആണ്. അത് കൊണ്ടാണ് അത് ഇട്ടതു

  • @gokulrajr2672
    @gokulrajr2672 2 ปีที่แล้ว +1

    Ippo service il orikkunna edengilum maaman markku idu chaadan pattuo 🌜

  • @arunps2048
    @arunps2048 2 ปีที่แล้ว +5

    Orupad thanks sir enikk high jump kitty.. 1 week mathrame eduthullu.. E video athraykk effective annu 💪💪💪..

  • @sidharthnandan5639
    @sidharthnandan5639 2 ปีที่แล้ว +2

    Sir 4 items set anu long jump almost ready anu ee high jump. Onn set akki tharan avumo belly anu cheyyarullath

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว

      എവിടെ ആണ് വീട്.

  • @Waalakola
    @Waalakola 2 ปีที่แล้ว +1

    informative video

  • @prajeesh5979
    @prajeesh5979 2 ปีที่แล้ว +3

    Sir place evide aanu

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว

      പാലക്കാട്‌. kanjikode

  • @Samuraiggg
    @Samuraiggg 2 ปีที่แล้ว +1

    Poliii❣️❣️

  • @anshad6464
    @anshad6464 2 ปีที่แล้ว +6

    Sir 1500mtr ഓടുന്നത് പറ്റി ഒരു വീഡിയോ ചെയ്യു. ബ്രീത് എങ്ങനെ എടുക്കും എന്നതിനെ പറ്റി

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว +1

      മാക്സിമം 1500വരെ പോവാതെ ഐറ്റം പാസ്സാക്കുന്ന രീതി ആണ് ഞാൻ എന്റെ ക്യാമ്പിൽ ചെയ്ത് കൊണ്ടിരിക്കുന്നത്..1500ഓട്ടിക്കുന്നത് 11/12മണി ടൈമിൽ ആണ് അത് കൊണ്ട് അത് വരെ എത്തിക്കാതെ പാസ്സാക്കാൻ നോക്കുക. എന്തായാലും വീഡിയോ ചെയ്യാം

  • @soorajkrishna4148
    @soorajkrishna4148 2 ปีที่แล้ว +2

    🔥💯💯💯

  • @Vishnu-yb3ln
    @Vishnu-yb3ln 2 ปีที่แล้ว +1

    Thank you sir
    Enikku innayirunnu physical
    TVM ,SAP ,07/11/2022
    High jump njan clear cheythu

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว

      വളരെ സന്തോഷം. Belly ആണോ ചാടിയത്..

    • @Vishnu-yb3ln
      @Vishnu-yb3ln 2 ปีที่แล้ว +1

      Yes sir belliyanu chadiyathu

  • @midhunmidhu8131
    @midhunmidhu8131 2 ปีที่แล้ว +2

    King of kuthanur

  • @ajaykannadath2523
    @ajaykannadath2523 2 ปีที่แล้ว +1

    🔥🔥🔥

  • @sharopi
    @sharopi 10 หลายเดือนก่อน +1

    Sir belly athara chadittum sheri akunilla 4 event set aa high kooda aya 5 akum 😢😢😢😢

    • @srpbrothers007
      @srpbrothers007  10 หลายเดือนก่อน +1

      വേഗം വണ്ടി കേറിക്കോ... പാലക്കാട്‌ കഞ്ചിക്കോട് ലേക്ക്.. ഒരു ഐറ്റം set ചെയ്തു തരാം..

    • @sharopi
      @sharopi 10 หลายเดือนก่อน

      @@srpbrothers007 fees akana

    • @srpbrothers007
      @srpbrothers007  10 หลายเดือนก่อน

      ഐറ്റം വേണോ വന്നോളൂ

  • @alens3478
    @alens3478 2 ปีที่แล้ว

    Oru measurement mrk chyth chaadya mthi

  • @enperupadayappa5912
    @enperupadayappa5912 ปีที่แล้ว

    CISF physical high jump belly ചാടാൻ പറ്റുമോ please answer me...

  • @sheebamani7215
    @sheebamani7215 2 ปีที่แล้ว +1

    താങ്ക്സ് സർ

  • @naseefrahman6248
    @naseefrahman6248 2 ปีที่แล้ว +1

    Thank you✌

  • @jijojustin9740
    @jijojustin9740 2 ปีที่แล้ว +1

    Thanks sir

  • @aravindpsomaraj5749
    @aravindpsomaraj5749 10 หลายเดือนก่อน +1

    സാർ ന്റെ സ്ഥലം എവിടെ ആണ്

    • @srpbrothers007
      @srpbrothers007  10 หลายเดือนก่อน

      പാലക്കാട്‌ കഞ്ചിക്കോട്.9895557007

  • @silpamanaohar7915
    @silpamanaohar7915 10 หลายเดือนก่อน +1

    Tnku ഇന്ന് ഹൈ kityyyy

    • @srpbrothers007
      @srpbrothers007  10 หลายเดือนก่อน

      എവിടെ ആണ് വീട്...

    • @silpamanaohar7915
      @silpamanaohar7915 9 หลายเดือนก่อน

      ​@@srpbrothers007Kkd

  • @dronaathleticacademymattoo3220
    @dronaathleticacademymattoo3220 2 ปีที่แล้ว +1

    👏👏

  • @realman6939
    @realman6939 2 ปีที่แล้ว

    Right power leg kark etu pattuvo?

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว

      no.. left തന്നെ എടുത്തു ചാടി നോക്കു കിട്ടും

  • @sreejith.b.ssreejith.b.s1851
    @sreejith.b.ssreejith.b.s1851 ปีที่แล้ว +1

    Tks sir

    • @srpbrothers007
      @srpbrothers007  ปีที่แล้ว

      വീഡിയോ ഉപകാരം ആയോ...

  • @RaviranjanKumar-qx7yb
    @RaviranjanKumar-qx7yb ปีที่แล้ว +1

    Sir hum bihar se humko bahut achha laga belly jump love you sir

  • @User-qn2lb
    @User-qn2lb 19 วันที่ผ่านมา

    Sir inte height ethraya?

  • @sharopi
    @sharopi 10 หลายเดือนก่อน

    Sir second leg anu scene help cheyamo 2 second leg straight varunilla

  • @Keynoter2.24
    @Keynoter2.24 ปีที่แล้ว

    Thank You 🥰

  • @akshypk1743
    @akshypk1743 2 ปีที่แล้ว +1

    Sir enik 2week training cheyan pato.. Ethra fee varum..... Shot kitunund.. Bakki onm ready alla

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว

      ഈ ലാസ്റ്റ് സമയം വന്നിട്ട് ഇഞ്ചുറി വരാൻ ചാൻസ് ഉണ്ട്..3ഐറ്റം എങ്കിലും കിട്ടുന്ന ആൾ ആണെങ്കിൽ എങ്ങിനെ എങ്കിലും റെഡി ആക്കാൻ പറ്റും..

  • @sreekutty7992
    @sreekutty7992 2 ปีที่แล้ว +1

    ❤️❤️🔥

  • @rahulr40
    @rahulr40 ปีที่แล้ว

    Right leg power ullavar right sidel ninn allea chadendea

  • @abhiar4791
    @abhiar4791 10 หลายเดือนก่อน

    Sir ഞാൻ അവിടെ വന്നാൽ ഹൈ ജമ്പ് ശരിയാക്കി തരാൻ പറ്റുമോ 😢
    നമ്പർ തരാമോ സാറിന്റെ

    • @srpbrothers007
      @srpbrothers007  10 หลายเดือนก่อน

      9895557007... Si ആണോ. Cpo ആണോ

  • @ajayssahadevanyt4127
    @ajayssahadevanyt4127 2 ปีที่แล้ว +1

    👏👏🔥

  • @kunju588
    @kunju588 ปีที่แล้ว

    Evidya place

    • @srpbrothers007
      @srpbrothers007  ปีที่แล้ว

      പാലക്കാട്‌ കഞ്ചിക്കോട്

  • @anjalkrishna2287
    @anjalkrishna2287 ปีที่แล้ว

    Sir ente left leg aanu idikunnathu leg pongunnathinu exercise vallom undo sir

    • @srpbrothers007
      @srpbrothers007  ปีที่แล้ว

      ഇങ്ങോട്ട് വരു.. മിസ്റ്റേക്ക് എല്ലാം മാറ്റി high jump പാസ്സാക്കി തരാം 👍

    • @anjalkrishna2287
      @anjalkrishna2287 ปีที่แล้ว

      @@srpbrothers007 contact no onu tharuvo sir njn alappuzha aanu

  • @aswinpd1583
    @aswinpd1583 2 หลายเดือนก่อน

    Chetaa enik oru shoes entha vangedath onnu paranju tharo

  • @anandhum5867
    @anandhum5867 2 ปีที่แล้ว

    Ithu evida place 160 chaadan parttumo irb yk vendiya

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว

      ഇപ്പോ എത്ര ചാടുന്നുണ്ട്...

    • @anandhum5867
      @anandhum5867 2 ปีที่แล้ว

      132 ithu evidanu sir padipikunna

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว

      പാലക്കാട്‌. കഞ്ചിക്കോട്

    • @anandhum5867
      @anandhum5867 2 ปีที่แล้ว

      @@srpbrothers007 sir 132ഇൽ കൂട്ടി വച്ച് ബെല്ലി ചാടുമ്പോൾ കാല് തട്ടുന്നു എന്താണ് sir ചെയേണ്ടത് സ്റ്റെപ് ന്റെ എണ്ണമാണോ കൂട്ടേണ്ടത്

  • @arunsethu641
    @arunsethu641 2 ปีที่แล้ว +2

    എവിടാ സ്ഥാലം

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว +2

      പാലക്കാട്‌. Kanjikode

  • @dhanesh681
    @dhanesh681 2 ปีที่แล้ว +2

    Spikes use aki jump cheytha enthelim advantage kittumo sir?

  • @ayshuayshu8549
    @ayshuayshu8549 2 ปีที่แล้ว

    Sir evideyaanu place

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว

      പാലക്കാട്‌ കഞ്ചിക്കോട്

    • @ayshuayshu8549
      @ayshuayshu8549 2 ปีที่แล้ว

      @@srpbrothers007 sir njn vadakkanchery aan.ipo mains kittunnthinu munp nammal practice thudangano.plz rply me sir.

  • @vaishnavvp7924
    @vaishnavvp7924 หลายเดือนก่อน

    Height 160 aan.. High jump pass avan patumo?

    • @srpbrothers007
      @srpbrothers007  หลายเดือนก่อน

      ഹൈ jump പാസ്സാകാൻ hight ന്റെ പ്രോബ്ലം ഒന്നും ഇല്ല. ഇവിടെ വന്നാൽ set ആക്കി തരാം... Physical നു hight പ്രോബ്ലം ഉണ്ട് 160പോരാ..

    • @vaishnavvp7924
      @vaishnavvp7924 หลายเดือนก่อน

      @@srpbrothers007 sc catogory aan

    • @vaishnavvp7924
      @vaishnavvp7924 หลายเดือนก่อน

      @@srpbrothers007 sc catogory aan

    • @vaishnavvp7924
      @vaishnavvp7924 หลายเดือนก่อน +1

      Sc catogory aan... 160 poree?

    • @srpbrothers007
      @srpbrothers007  หลายเดือนก่อน +1

      @@vaishnavvp7924 മതി

  • @krrishkrrish5520
    @krrishkrrish5520 10 หลายเดือนก่อน

    Sir ഇതിന്റെ അളവ് നോക്കുന്നത് bar നു മുകൾ ഭാഗം ആണോ അതോ താഴ് ഭാഗം ആണോ?ചിലർ പറയുന്നു മുകൾ ആണെന്ന്. ചിലർ പറയുന്നു താഴെ ആണെന്ന്. ഏതാ sir ശെരി??plz rply sir

    • @srpbrothers007
      @srpbrothers007  10 หลายเดือนก่อน

      Cente നിന്നും ആയിരിക്കും അളവ് നോക്കുന്നത്.. Bar ന്റെ മുകൾ ഭാഗം

  • @shameershemin5624
    @shameershemin5624 2 ปีที่แล้ว

    Sir leg position power leg nte egne veenam..enik chilapol kittum chilapol kitt ilaa.. polente munnil ninn jumb leg position koodi

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว

      വീഡിയോ നോക്കു

  • @Keynoter2.24
    @Keynoter2.24 ปีที่แล้ว +1

    Number therumo... Im from trivandrum... Doubt chodikana

  • @ajorajan1190
    @ajorajan1190 2 ปีที่แล้ว

    Place avida

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว

      പാലക്കാട്‌ kanjikode

  • @vimald9039
    @vimald9039 2 ปีที่แล้ว +1

    😇❤️

  • @anudeepparammal89
    @anudeepparammal89 2 ปีที่แล้ว +1

    🙏👏

  • @VishnuSoman-fb3vn
    @VishnuSoman-fb3vn ปีที่แล้ว

    Sir belly chadumbo vayar thattuva enth cheyyum

  • @Prince-vx5if
    @Prince-vx5if 2 ปีที่แล้ว

    സാർ ബെഡ് ഉണ്ടാകില്ല. നല്ലത് പോലെ പൂഴി ടെസ്റ്റ്‌ ഗ്രൗണ്ടിൽ ഉണ്ടാകില്ലേ അല്ലെങ്കിൽ കൈ പണി ആകില്ലേ

  • @ambarosvlogs9178
    @ambarosvlogs9178 ปีที่แล้ว

    എനിക്ക് പേടിയുള്ള ഒരു item....

    • @srpbrothers007
      @srpbrothers007  ปีที่แล้ว

      ഇവിടെ വരുന്നവർക്ക് വളരെ easy ഉള്ള ഐറ്റം 🔥💪

  • @abhilashnk445
    @abhilashnk445 2 ปีที่แล้ว +1

    💗💗💗💗💗💗💗👌👌👌👌👌👌👌✌️

  • @thunder_565
    @thunder_565 2 ปีที่แล้ว

    Idh danger aanu ande shoulder elakin inghane jumb cheychitt🙂

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว

      എവിടെ ആണ് ജമ്പ് ചെയ്തത്,, മണൽ കൂടുതൽ ഇല്ലെങ്കിൽ പ്രശ്നം ആണ്... ഇപ്രാവശ്യം എല്ലാ physiical test ചെയുന്ന സ്ഥലങ്ങളിലും bed ഉണ്ട്. പിന്നെ എന്താണ് പ്രശ്നം.. Scissercut ജമ്പ് ചെയ്തിട്ട് രക്ഷപെടാത്ത ഒരുപാട് ആളുകൾ ഇന്ന് belly ചാടി physical പാസ്സായിട്ട് ഇരിക്കുക ആണ് bro 🥰

    • @thunder_565
      @thunder_565 2 ปีที่แล้ว

      Sports indayn

    • @thunder_565
      @thunder_565 2 ปีที่แล้ว

      @@srpbrothers007 manalil aanu jumb cheydhadh

  • @SportsVlogs4
    @SportsVlogs4 6 หลายเดือนก่อน

    मुझे भी सिखा dijiye

  • @riazrasheed8112
    @riazrasheed8112 2 ปีที่แล้ว

    Place എവിടാ

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว

      പാലക്കാട്‌. Kanjikode

  • @yadhuharilal6328
    @yadhuharilal6328 2 ปีที่แล้ว

    Ithu evda Sthalam

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว

      പാലക്കാട്‌. kanjikode

    • @asbile2990
      @asbile2990 2 ปีที่แล้ว

      @@srpbrothers007 contact number tharumo

  • @krishnakumarms994
    @krishnakumarms994 2 ปีที่แล้ว +1

    👍👍🌹🌹❤🙏🙏🙏🙏

  • @jithinvm9883
    @jithinvm9883 2 ปีที่แล้ว +1

    ബാക്ക് leg എങ്ങനെ കണ്ട്രോൾ കൊണ്ട് വരാൻ കഴിക്കുക. ബാക്ക് leg മുട്ടിന്റെ ഭാഗം മാത്രം എപ്പോഴും തട്ടി പോവുന്നു

    • @jithinvm9883
      @jithinvm9883 2 ปีที่แล้ว

      Pls reply

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว

      നിങ്ങൾ belly ചെയ്യുമ്പോൾ ഫസ്റ്റ് തന്നെ 132ചെയ്യേണ്ട കാര്യം ഇല്ല. ആ സ്റ്റൈൽ ഇൽ 110ഓ 120ഓ വച്ചിട്ട് അതിന്റ repetation ആദ്യം ചാടി പഠിക്കുക തന്നെ വേണം...പിന്നെ ഈ സമയം എല്ലാവരും ഹെവി work ഔട്ട്‌ ആണ് രണ്ടു നേരം ചെയ്യാറുണ്ട്. അത് നമ്മുടെ പെർഫോമൻസ് നെ ബാധിക്കും. അപ്പോ റസ്റ്റ്‌ മെയിൻ. അല്ലെങ്കിൽ pain മാറില്ല....

  • @sanus4815
    @sanus4815 2 ปีที่แล้ว

    High jumb set akunnilla maximum nokki.. 5 item kittunnund. High koode set ayale oru confidence ollu.. 26th physical

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว

      എവിടെ ആണ് വീട്

    • @sanus4815
      @sanus4815 2 ปีที่แล้ว

      @@srpbrothers007 idukki

    • @srpbrothers007
      @srpbrothers007  2 ปีที่แล้ว

      Cal me 9895557007

  • @Prince-vx5if
    @Prince-vx5if 2 ปีที่แล้ว

    സാർ കൈക്ക് പണി ആകില്ലല്ലോ
    നല്ലത് പോലെ പൂഴി വേണം അല്ലേ സാർ

  • @TintuJohn-xr4yi
    @TintuJohn-xr4yi 17 วันที่ผ่านมา

    ഞാൻ 1.40 ചാടും

    • @srpbrothers007
      @srpbrothers007  17 วันที่ผ่านมา

      @@TintuJohn-xr4yiനല്ല കാര്യം..❤️

  • @aneeshmylom3797
    @aneeshmylom3797 2 ปีที่แล้ว

    Jumping power kittunnilla. Vare 125 cm chadunnundu

  • @abhinandpm3112
    @abhinandpm3112 ปีที่แล้ว

    Over weight ആണ്

    • @srpbrothers007
      @srpbrothers007  ปีที่แล้ว

      ഏത്ര ഉണ്ട്... ഇങ്ങോട്ട് വരാൻ പറ്റുമോ

  • @ranjithaa3758
    @ranjithaa3758 2 ปีที่แล้ว +1

    🔥🔥🔥🔥

  • @akhilbaiju9427
    @akhilbaiju9427 2 ปีที่แล้ว +1

    🔥🔥🔥🔥🔥😍

  • @jinee.udayan6074
    @jinee.udayan6074 2 ปีที่แล้ว +1

    ❤️

  • @ajilcs1455
    @ajilcs1455 2 ปีที่แล้ว +1

  • @nelsonksamuel
    @nelsonksamuel 2 ปีที่แล้ว +1

    🔥

  • @neymarjr3981
    @neymarjr3981 2 ปีที่แล้ว +1

    💥💥

  • @Srs726
    @Srs726 2 ปีที่แล้ว +1

    ❤️

  • @shijur8331
    @shijur8331 2 ปีที่แล้ว +2

    🔥🔥🔥