കല്ല്യാണത്തിന്റെ എല്ലാ ഫങ്ക്ഷനിലും ഇത്രേം ഭംഗിയായിട്ട് ഒരുങ്ങിയ വേറെ ഒരാളേയും ഈ അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല... എല്ലാ ഡ്രസ്സിലും ഒന്നിനൊന്ന് മെച്ചം...😍😍 ഏതാ മികച്ചതെന്ന് പോലും പറയാൻ പറ്റുന്നില്ല... എല്ലാം അത്രയ്ക്ക് അടിപൊളി...👌👌🥰
പല സീരിയൽ താരങ്ങളുടെയും വെഡ്ഡിംഗ് വീഡിയോസ് കണ്ടിട്ടുണ്ട്. ഇങ്ങനെ കണ്ടിരുന്ന് പോയത് നിങ്ങളുടെ മാത്രമാ🥰. രണ്ടു പേരും പൊളിയാ. നിങ്ങളുടെ ജീവിതവും ഇങ്ങനെ തന്നെ കളർഫുൾ ആയിത്തീരട്ടെ. God bless you guys 🤗
എല്ലാ കാര്യത്തിലും ഭയങ്കര dedicated ആയിട്ടുള്ള കുട്ടിയാണല്ലോ. കല്യാണത്തിന്റെ അന്ന് തന്നെ വീഡിയോസ് എടുത്ത് അപ്‌ലോഡ് ചെയ്തും. ഇച്ചായനെ മേക്കപ്പ് ചെയ്യലും സ്വന്തം മേക്കപ്പും. അതിന്റെ ഇടയിലൂടെ product rewiew. എല്ലാം കൂടെ എങ്ങനെ സാധിക്കുന്നു👏👏👏👍😍
നിങ്ങളുടെ 5വീഡിയോസ് 1മിലോൺ വ്യൂസ് ആയി ഇതിന് ഒക്കെ കാരണം ആയിൽസെന്റെയും ഇച്ചായന്റെയും ജാഡഇല്ലാത്ത സംസാരവും പെരുമാറ്റവും കൊണ്ട് ആണ് ഇങ്ങനെ തന്നെ രണ്ടു പേർക്കും മുന്നോട്ട് പോവാൻ കഴിയട്ടെ 🙌പെട്ടന് തന്നെ 1മിലോൺ subscribes avatte 😍
Monday oru assignment submit cheyanullatha... chechide vedio varum pinnem kanum😇😇😇🤪🤪🤪actually addicted on your talks😘😘😘happy married life both of u♥️♥️♥️
മൂന്നു ദിവസം ഞങ്ങളും സ്വന്തം കൂട്ടുകാരിയുടെ കല്ല്യാണം കൂടിയ പോലെ❤️ Red & black ❤️🖤 ❤️കല്ല്യാണ ദിവസം ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് ... കൂട്ടിവച്ച ഓരോ സ്വപ്നങ്ങളും ചേർത്ത് വച്ച് Alice അവളുടെ മനോഹരമായ നിമിഷങ്ങൾ നെയ്തു. ഇതുപോലെ മനോഹരമാവട്ടെ ഇനിയുള്ള ഓരോ നിമിഷവും.
അടിപൊളിയാ മോളെ രണ്ട് പേരും 👍👍👍 എന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോകണം കേട്ടോ എന്നും എപ്പോഴും ഈ സന്തോഷം നിങ്ങളിൽ ഉണ്ടാകട്ടെ അതിന് വേണ്ട എല്ലാ അനുഗ്രഹം ദൈവം നിങ്ങൾക്കു തരട്ടെ ❤️❤️🥰🥰
Shooo video vanna... Njan vicharichu.. Bsy aayond naleye idulunn..😊👏👏👏 Alice nd sajin.. Both r superb...🥰 sajin ur costume is awesome.it suits u very much❤ Blck clr nd red perfct combination 🔥❤ alice..😘😘 #simple humble couples❤😊
ചേച്ചിടെ കല്ലിയാണവിശേഷങ്ങൾ അന്നന്നു ഞങ്ങൾക്ക് തന്ന ചേച്ചി ആണ് ഞങ്ങളുടെ ഹീറോ ❤️❤️❤️❤️ഇച്ചായനോട് പറ ഇച്ചായൻ ആയിരുന്നു തിളങ്ങി നിന്നതന്ന് ഡ്രസ്സിങ് നന്നായിരുന്നുന്നും 😍. രണ്ടുപേരും ഒരേ പൊളി 🥰🥰🥰🥰🥰❤️❤️❤️
Marriage kazinju 1 week kazinjittum suspense ittu verupikkunna TH-camrs kalum atra nallata chechida channel Happy married life chechi and chettan Love u 💝
This hairstyle for reception is better than the other one u had for the wedding. You would have chosen this hairstyle for the wedding too... But on any look, you are pretty 💞..💞
നല്ല പക്വതയും വ്യക്തിത്തുവമുള്ള സെലബ്രിറ്റി 👍👍👍👍
കല്യാണം ഒരു പ്രഹസനമാക്കാതെ മാന്യമായി നടന്നു 👍👍
She is soo active,matured and taking care of everybody.. Happy married life..
E channel subscribe chayyanne marrakalle
എടി മോളെ നിന്റെ ഇച്ചായൻ 👌👌👌👌🌹🌹🌹🌹👍👍👍 നീ അതിലും 👌👌👌👌👌🌹🌹🌹🌹🌹😘😘😘😘
ആലിസ് അടിപൊളി 🥰🥰❤❤
th-cam.com/channels/cEmudiyj1H9aPib6xRTL3A.html
സ്വന്തം വിവാഹത്തിന് ഭർത്താവിന് മെയ്ക്കപ്പ് ഇട്ടു കൊടുത്ത ആദ്യത്തെ ഭാര്യ 😃😃👍🏻👍🏻👍🏻
😂😂😂😂😂
അടിപൊളി ❤❤❤
അത് എന്തായാലും കലക്കി ചേച്ചി.......
Simply my style unniyum und
@@hibshrin4002 nd
നല്ല കമൻസ് മാത്രം കാണാൻ കഴിയുന്ന എഗ വീഡിയോ ഇതാനെന്നു തോനുന്നു എന്തായാലും പൊളി 👍🏻
കല്ല്യാണത്തിന്റെ എല്ലാ ഫങ്ക്ഷനിലും ഇത്രേം ഭംഗിയായിട്ട് ഒരുങ്ങിയ വേറെ ഒരാളേയും ഈ അടുത്ത കാലത്തൊന്നും ഞാൻ കണ്ടിട്ടില്ല...
എല്ലാ ഡ്രസ്സിലും ഒന്നിനൊന്ന് മെച്ചം...😍😍
ഏതാ മികച്ചതെന്ന് പോലും പറയാൻ പറ്റുന്നില്ല... എല്ലാം അത്രയ്ക്ക് അടിപൊളി...👌👌🥰
Correct
Correct
സത്യം. എന്തേര്ന്നു ആ റബേക്ക
Sheriya😍😍😍
Hlo
വിവാഹ റിസപ്ഷന് വേണ്ടി ഭർത്താവിനെ ഒരുക്കുന്ന ആദ്യ ഭാര്യ ആയിരിക്കും ആലീസ് 👍
ചേച്ചി വേറെ ലെവൽ 🥰🥰 ചേലോരൊക്കെ കല്യാണ വീഡിയോ ഒരു മാസം കഴിഞ്ഞ അപ്‌ലോഡ് ചെയ്യാ എല്ലാ വീഡിയോയും അന്ന് തന്നെ അപ്‌ലോഡ് ചെയ്യുന്ന ചേച്ചി ഉയിർ 🥰😘😘😘
Ithrem cool aayt oru celebrity wedding nadathunnadh aathyaayt kaanuva..hats off u guys.. Lots of luv
കല്യാണത്തിന് നിന്ന് തിരിയാൻ നേരം നേരമില്ലാത്ത സമയത്ത് നമ്മുക്ക് വേണ്ടി വീഡിയോ ചെയ്ത എന്റെ പൊന്നു ചേച്ചി നിങ്ങൾ പൊളിയാ 👍🏻👍🏻👍🏻
പല സീരിയൽ താരങ്ങളുടെയും വെഡ്ഡിംഗ് വീഡിയോസ് കണ്ടിട്ടുണ്ട്. ഇങ്ങനെ കണ്ടിരുന്ന് പോയത് നിങ്ങളുടെ മാത്രമാ🥰. രണ്ടു പേരും പൊളിയാ. നിങ്ങളുടെ ജീവിതവും ഇങ്ങനെ തന്നെ കളർഫുൾ ആയിത്തീരട്ടെ. God bless you guys 🤗
ഒരു celebretyude അടുത്ത് നിന്ന് ആദ്യമായിട്ടാ നെറ്റ് തീരുന്നതിനെ പറ്റി കേട്ടത് ശെരിക്കും ചിരി വന്നു ചേച്ചി ഇത്രേം സിമ്പിൾ ആയിരുന്നോ എന്ന് ഓർത്തു
Oro functionum costume bhangiyullathakkiya cute couple. 👍
സ്വന്തം vdo കണ്ട് സ്വന്തമായിട്ട് ഇരുന്ന് ചിരിക്കുന്ന ചേച്ചി pwoli ahne🤩❣️
സ്വന്തം വീഡിയോ കണ്ടിരുന്നു ചിരിക്കുന്നത് കാണാൻ നല്ല രസമുണ്ട്
എല്ലാ കാര്യത്തിലും ഭയങ്കര dedicated ആയിട്ടുള്ള കുട്ടിയാണല്ലോ. കല്യാണത്തിന്റെ അന്ന് തന്നെ വീഡിയോസ് എടുത്ത് അപ്‌ലോഡ് ചെയ്തും. ഇച്ചായനെ മേക്കപ്പ് ചെയ്യലും സ്വന്തം മേക്കപ്പും. അതിന്റെ ഇടയിലൂടെ product rewiew. എല്ലാം കൂടെ എങ്ങനെ സാധിക്കുന്നു👏👏👏👍😍
രണ്ടാളുടെ ഡ്രസ്സും സൂപ്പർ സൂപ്പർ സൂപ്പർ നല്ല ഭംഗിയുണ്ട് രണ്ടാക്കും നല്ല മേശ ഉള്ള കളർ കറുപ്പ് കളർ പൊളിച്ചു രണ്ട് കളർ ഒരുപാട് ഒരുപാട് ഇഷ്ടമാണ് 🤩🤩🤩🤩🤩
എങ്ങനെ ഇങ്ങനെ കഴിയുന്നു.😍 കല്യാണത്തിനും റിസപ്ഷനും ഇത്ര നന്നായി ഒരുങ്ങാനും വീഡിയോ ഇടാൻ ശ്രെമിച്ചതിൽ ആലീസിനും സജിനും ഒരു ബിഗ് സല്യൂട്ട്..💯💯
video okke idunnath vere aalkaraa
@@silu4479 alice chechi elpichittavumallloo
Ennalum chechi ann thanje idaan elpicha aa manass🤩🤩
ചെറുക്കനെ ഒരുക്കുന്ന പെൺ സൂപ്പർ 😍🥰വർത്തമാനം കേൾക്കാൻ നല്ല രസം ആണ്
മോളുടെ കല്യാണം special ആകുന്നത് , first self makeup ആണ്. അതും double superb. എത്ര confident ആണ് മോള്. God bless you both 🌷🌷❤❤
റിസപ്ഷൻ വീഡിയോ കാണാൻ കാത്തിരിക്കുവായിരുന്നു 😍രണ്ട് പേരുടെയും ഡ്രസ്സ് ഒരു രക്ഷയുമില്ല 🔥❤️😍അടിപൊളി ❤️❤️😍
th-cam.com/video/2rr3z7NI9wE/w-d-xo.html
സ്വന്തം മണവാളനെ മേക്കപ്പ് ചെയ്യാൻ കാണിച്ച ആ മനസ് പറയാതിരിക്കാൻ വയ്യ പൊളിയാണ് രണ്ട് പേരും
എന്റെ ചേച്ചി... പറയാതിരിക്കാൻ വയ്യ.. റെഡ് ഗൗണിൽ പൊളി❤️❤️❤️❤️❤️❤️❤️
രണ്ടുപേരും സൂപ്പർ ആണ് കേട്ടോ 🧡🧡🧡🧡
Pplp
pppp
Ppp
P
നിങ്ങളുടെ 5വീഡിയോസ് 1മിലോൺ വ്യൂസ് ആയി ഇതിന് ഒക്കെ കാരണം ആയിൽസെന്റെയും ഇച്ചായന്റെയും ജാഡഇല്ലാത്ത സംസാരവും പെരുമാറ്റവും കൊണ്ട് ആണ് ഇങ്ങനെ തന്നെ രണ്ടു പേർക്കും മുന്നോട്ട് പോവാൻ കഴിയട്ടെ 🙌പെട്ടന് തന്നെ 1മിലോൺ subscribes avatte 😍
കട്ട വെയ്റ്റിംഗ് ആണ് ഓരോ വീഡിയോയ്ക്കും 💕 ആശംസകൾ രണ്ടാൾക്കും 💕
രണ്ട് പേരും സൂപ്പർ... എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ, ദൈവം അനുഗ്രഹിക്കട്ടെ...
ഇനി ഏതു ഡ്രെസ്സിൽ വന്നാലും മന്ത്രക്കോടി തന്നെ മുന്നിൽ 😍😍😍😍😍
ഡ്രസ്സ് കോമ്പിനേഷൻ സൂപ്പർ ആയിട്ടുണ്ട് ആലിസ്❤സിജിൻ black and red.... ഒരു രക്ഷയും ഇല്ല പൊളി happy marride life dears 😍
സജിൻ ഈ ഡ്രസ്സിൽ ലുക്ക് ലൈക്ക് അഭിഷേക് ബച്ചൻ പോലെ സൂപ്പർ സൂപ്പർ സൂപ്പർ 👌👌
ഈ തിരക്കിനിടയിലും മോൾ ഉപയോഗിക്കുന്ന പ്രൊഡക്റ്റിനെ പരിചയപ്പെടുത്തി tnx 🥰🥰
Dressing selection kalakki ♥️♥️♥️
എന്തൊരു ഭംഗിയ...
ഇത്ര തിരക്കിക്കിനിടയിലും പ്രോഡക്റ്റ് promotion ചെയ്യാൻ ടൈം കണ്ടെത്തിയ ഈ കുട്ടിയുടെ മനസ്സ് ആരും കാണാതെ പോകരുത്
😹💯🔥
💯
It
Monday oru assignment submit cheyanullatha... chechide vedio varum pinnem kanum😇😇😇🤪🤪🤪actually addicted on your talks😘😘😘happy married life both of u♥️♥️♥️
Iyyoo sathym😆💯
E channel subscribe chayyanne marrakalle
Crct
Dress adipoli 👌
Red❤️ OR BLACK 🖤
Best matching 💥
💕And cute couples 💕
രണ്ടുപേരും സൂപ്പർ 🥰ആരും കണ്ണ് വെക്കാതിരിക്കട്ടെ
Veetile orangathinte marriage Kanda feel.randu perude dressum poli.
ആലിസ് ചേച്ചിന്റെ ഒരു vdo കഴിയുമ്പോ അടുത്ത vdo കാണാൻ ഭയങ്കര ആകാംഷയാണ്
Love u guys
നിങ്ങളുടെ കല്യാണത്തിൽ പങ്കെടുത്ത പോലെ തോന്നുന്നു വീഡിയോ കാണുമ്പോൾ...അതിമനോഹരം എല്ലാം....Happy married life both of you ♥️♥️
റിസപ്ഷൻവീഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു, എല്ലാവിധ ആശംസകകളും നേരുന്നു, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
കല്യാണതിന്റെ എല്ലാ വീഡിയോസു൦ ഇത്ര peattannu ittunna ചേച്ചി pwoli alle🔥❤
ഇത്രക്കും നല്ല couples നെ ആദ്യായിട്ടാ കാണുന്നെ 😍😍😍 ജാടയില്ലാത്ത സംസാരം... നിങ്ങളുടെ ഈ സ്നേഹോം സന്തോഷോം എന്നും ഉണ്ടാവട്ടെ ♥️♥️ Bigg Fan of You chechie
Chechiyude മേക്കപ്പ് സൂപ്പർ ആണ്. മൂടി കെട്ടിയതും 👌💕💕💕💕
Adi Poli chechi🥰🥰 ഈ വേഷത്തിൽ ചേച്ചിയിനെ കാണാൻ Super. അതുപോലെ ചേട്ടാനെയും🤗🥰
മൂന്നു ദിവസം ഞങ്ങളും സ്വന്തം കൂട്ടുകാരിയുടെ കല്ല്യാണം കൂടിയ പോലെ❤️
Red & black ❤️🖤
❤️കല്ല്യാണ ദിവസം ഏതൊരു പെണ്ണിന്റെയും സ്വപ്നമാണ് ...
കൂട്ടിവച്ച ഓരോ സ്വപ്നങ്ങളും ചേർത്ത് വച്ച് Alice അവളുടെ മനോഹരമായ നിമിഷങ്ങൾ നെയ്തു.
ഇതുപോലെ മനോഹരമാവട്ടെ ഇനിയുള്ള ഓരോ നിമിഷവും.
Yettavum kooduthal positive comments ulla celebrity wedding aanu
Oru jaadyum ellatha couples 🥰
Yes.... Namukk negetive onnum thonnunnumilla... Sadarana chila karyangal thonniyalum comment cheyyarilla... Pakshe ith namukk onnum thonnunnilla.. Full positive vibe
@@ZoyaKhan-pd4zi athe
Video edukkunna aalum edit cheyth time il namk ethikkunna aalumm... Powli🥰🥰🥰🥰🥰
Waiting.... ആയിരുന്നു 🤩🤩
Nanum❤😍
Alice oru allrounder aane......nice behaviour 😘❤️❤️❤️❤️❤️❤️❤️
Real Cinderella ..... ... sajin dress is also unique ... happy married lifee
Looks like Cinderella .Syjin Bollywood star nte look und.Made for each other
ദൈവമേ കല്യാണ പെണ്ണ്.. വരനെ ഒരുക്കുന്നത് ആദ്യമായിട്ടാ കാണുന്നത് സൂപ്പറാണട്ടോ ഒന്നും പറയാൻ ഇല്ല... നന്നായി വരട്ടെ ..........
Happy life alice n sajin..... Koode ullavare ellavareym orupole cnsdr cheyyunnath molde oru nalla qulity aan.... 👌👌😍😍😍
Happy married life both of you🥰🥰❤❤
ഒരു ജാടയും ഇല്ലാത്ത ചേച്ചി ❤രണ്ടു പേരും സൂപ്പർ ജോഡി 🥰
Rakshayilla ❤️ie santhoshavum snehavum avasaanam vare undaavattee🥰💕may God bless uh both💞
ഒട്ടും ജാഡ ഇല്ലാത്ത അലിസ് ചേച്ചി സൂപ്പർ ആണ് l love you ❤️ ചേച്ചി
എല്ലാ വീഡിയോസും crct time ഇൽ പ്രേക്ഷകറിലേക്ക് എത്തിക്കുന്നു 🌹👌💕
ഡ്രസ്സ് ഒരു രക്ഷയും ഇല്ല ട്ടോ
പൊളി 👌👌
Eee mrg thurakku okke kazhinju free aakumbo content kittandakumbo chechi thaniye make up cheyyunna pole simple aayi make up cheyyanu ulla tutorials cheyyane. Chechi upayogikkarulla cosmetics ulpeduthi ennulpeduthi
രണ്ടു പേരുടെയും dress സൂപ്പർ ❤️🖤
Video varunnathum nokki irikkunna njan 😀😀…adipoli aayittunde tto…randu perum polichu tto 👍
അടിപൊളിയാ മോളെ രണ്ട് പേരും 👍👍👍 എന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോകണം കേട്ടോ എന്നും എപ്പോഴും ഈ സന്തോഷം നിങ്ങളിൽ ഉണ്ടാകട്ടെ അതിന് വേണ്ട എല്ലാ അനുഗ്രഹം ദൈവം നിങ്ങൾക്കു തരട്ടെ ❤️❤️🥰🥰
Reception dress super aayitund... Sooo nice ... Yenikk nalla ishtayi😍😍😍😍😍
തിരക്കിനിടയിലും ഞങ്ങളെ മറക്കാത്ത മൂത്ത്😍🥰🥰🥰🥰🥰ഞങ്ങളെ മറന്നില്ല
ഒത്തിരി ഇഷ്ടായി ....god bless you
ജീവിതം സന്തോഷത്തിലും ദൈവാനുഗ്രഹത്തിലും ആകട്ടെ എന്നാശംസിക്കുന്നു..
ആലീസ് ഹസ്ബൻഡിനു നല്ല കെയറിങ് ആണ്.പിന്നെ chettane കാണുമ്പോൾ അമ്മയറിയാതെ സീരിയൽ ഉള്ള ഗജിനി പോലെ ഉണ്ട് 🥰😍
Video idunnadhu avarude pokattil cash vizhanu
Ithiry ovara
Both chettan chaechi dress super
Randu perum nalla matching
Black suit thread work pwoli
Chaechidai dress adipoli
Both look awesome
Waiting ayirunuu... Polichu..❤️🖤. ❤️ Red and Black🖤 combo
200k loading ❤️
Happy married Life dears...🥰🥰♥️💖
സമയമില്ല സമയത്തും ഞങ്ങൾക്കു വേണ്ടി പ്രൊമോഷൻ ചെയ്‌ത ആലിസ് ചേച്ചി മാസ്സ് 😝🔥🔥
adipoli...kalyanathirakkilum youtube familiye orth updatesidunnadine kodukknm 1 lakh likes
Randu perum kalaki and daily video kandillankil orupad miss chayyum 💞💞💞😘😘😘😘
Receptiontennh annh swnthm vidio utubul noki chirikunnu❤️😂 simple girl 😘 gorgeous 💕
സ്വന്തം അനിയത്തി കുട്ടിയുടെ കല്യാണത്തിന് പോയ ഒരു സന്തോഷം
Shooo video vanna... Njan vicharichu.. Bsy aayond naleye idulunn..😊👏👏👏 Alice nd sajin.. Both r superb...🥰 sajin ur costume is awesome.it suits u very much❤ Blck clr nd red perfct combination 🔥❤ alice..😘😘
#simple humble couples❤😊
Randu peerum nalla bhangy ondu kanan🤩🤩😘
2 days nullil 2 lakh subscribers akum alice nu, anyway wedding nd reception ellam adipowli ayittund. God bless 🙏you.
Cute couples ....2perudem dress combo adipoli....Happy married Life dears...
ചേച്ചിടെ കല്ലിയാണവിശേഷങ്ങൾ അന്നന്നു ഞങ്ങൾക്ക് തന്ന ചേച്ചി ആണ് ഞങ്ങളുടെ ഹീറോ ❤️❤️❤️❤️ഇച്ചായനോട് പറ ഇച്ചായൻ ആയിരുന്നു തിളങ്ങി നിന്നതന്ന് ഡ്രസ്സിങ് നന്നായിരുന്നുന്നും 😍. രണ്ടുപേരും ഒരേ പൊളി 🥰🥰🥰🥰🥰❤️❤️❤️
Kurach day Aayitollu channal kaananthudangeett othiri ishtayito... Ennum randalkum nallathu varatte.. Understanding couples god bless uuu....lovely talking 🥰
Kalyanathinum receptionum ellam same nailpolish itta chechii😍😍😍😍😍😍ithrakk simple aaayirunno😘
Happy married life both of you ❤❤
Over romance Ella decent aayi metured aayi ....nalla character 😍
Realy super black dress .Nalla compination randalum super yella videos kanunnunde superato GOd Bless life long dears
ഇതുപോലെ തിരക്കിനിടയിലും വീഡിയോകൾ ഞങ്ങളെ കാണിക്കാനുള്ള ഈ മനസ്സിന് ഒരുപാട് ലൈക് തരേണം 💞😘😘😘
ഇത്രയും തിരക്കിനിടയിൽ ഞങ്ങളെ മറന്നില്ലല്ലോ ചേച്ചി. good chechi. ചേച്ചി സൂപ്പർ ആണ് I Love You 😘😘😘😘😘😍😍😍🥰🥰🥰❤❤❤❤🖤🖤🖤🖤🖤🖤🖤
ഞാൻ ഇപ്പോൾ ആണ് ആലീസിന്റെ ചാനൽ കാണുന്നത് സബ് ചെയ്തു നല്ല അടിപൊളി വ്ലോഗ് ആണ് 🥰🥰ചേട്ടന്റെ ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട്
Alice valare simple aanu nalloru character videos ellam otum boradippikkathathanu 2 perkum nalloru jeevitham aashamsikkunnu😍😍😍💖
Happy married lyf dears..... Constume adipoli randuperdem
Glosy ഫൌണ്ടേഷൻ use ചെയൂ കുറച്ചു തിളക്കം വരും facenu സ്കിനും കണ്ണുകണ്ടിട്ടു ഒരു ഉറക്കം തുങ്ങിയ തുപോലെ ഒരു കരഞ്ഞ പ്രേതീതി
Waiting for your next day's. So cute couple. Life long igane thanneyavatteee👌👌👌
Nalla sundariii aaayittundddd sprrr😍😍😍😍😍
ഞാൻ ഇതുവരെ ഒരു നടന്റെയോ നദിയുടെയോ വീഡിയോ ഇങ്ങനെ ഇരുന്നു കണ്ടിട്ടില്ല. നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു
Ichayan polichutto
Dress enikkothiri ishttayi
Chechiyudethum polichittundtto
Masha allah രണ്ട് പേരും ഒരുപാടു കാലം സന്തോഷമായിരിക്കട്ടെ....
Poli kappils anu tto ennum nanma undakatte god bless u 😍😍
Waiting ayirunnuu.. nice couples 💑
Dress അടിപൊളി ആയിട്ടുണ്ട്.
ഇച്ചായ dress 👍🏻🥰🥰
Daily vedio വേണം plzz.
Best of luck😍😍😍🥰🥰🥰😃
Next പാർട്ട് വേഗം പോരട്ടെ 😍
Light ayitu Chechi cheyyunna makeup nu enathayalum adaar look thanne anu💯💯🔥🔥🔥🔥❤️❤️❤️😍😍😍😍🤩🤩
ഇന്ന് ഞാൻ സ്കൂളിൽ പോയപ്പോ എൻ്റെ ഫ്രണ്ട് എന്നോട് ചൊതിച്ച്...നീ ആലീസ് ക്രിസ്റ്റി എന്ന് പറയുന്ന ചേച്ചിടെ കല്ല്യാണ വീഡിയോ കണ്ടോ ന്ന്😘😘❤️❤️
Alice use cheyunna makeup products okke kanich oru video cheyanam tooo
Happy married life chechi....lotz of love💞💞💞💞
Spr... Spr... Chechi enthoru cute.. Average make-up and dressing ornaments.. Onnum over illa.. Simple.. Spr
Marriage kazinju 1 week kazinjittum suspense ittu verupikkunna TH-camrs kalum atra nallata chechida channel
Happy married life chechi and chettan
Love u 💝
This hairstyle for reception is better than the other one u had for the wedding. You would have chosen this hairstyle for the wedding too... But on any look, you are pretty 💞..💞
അന്നത്തെ വീഡിയോ അന്ന് തന്നെ ഇടുന്ന ആലീസിന്റെ മനസ്സ് 🥰❤️🤗