മന്ത്രകോടി ഉടുത്ത് ഇറങ്ങിയപ്പോൾ | My Wedding Reception | Marriage | Alice Christy

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • Hi all actress alice christy here, sharing my wedding reception video with you. Thank you for watching this wedding live and for more marriage videos visit my youtube channel. __________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ความคิดเห็น • 2K

  • @ammmuammu9058
    @ammmuammu9058 2 ปีที่แล้ว +860

    കല്യണ വേഷത്തേക്കാൾ ഈ ഡ്രസ്സ്‌ ഇഷ്ട്ടപെട്ടവർ ആരൊക്കെ

  • @jayamani9596
    @jayamani9596 2 ปีที่แล้ว +358

    സത്യം ഇത്രയും ആസ്വദിച്ചു കണ്ട ഒരു കല്യാണം വേറെ ഇല്ല... 👏👏👏👏എത്ര മനോഹരം 👌👌👌ഒരു ജാടയും ഇല്ല... പൊന്നുമോളെ ഗോഡ് ബ്ലെസ് യൂ... ഈ സ്നേഹം, ഈ കരുതൽ എന്നും ഉണ്ടാവട്ടെ 🙏🙏🙏🙏

  • @thrillermovieclips3266
    @thrillermovieclips3266 2 ปีที่แล้ว +55

    സാരിയുടുത്ത ചേച്ചീനെ കാണാൻ എന്തൊരു ഭംഗിയാ😍🤩👌✨️💖💕

  • @kunhimmu777
    @kunhimmu777 2 ปีที่แล้ว +143

    സാരി നല്ല വൃത്തിക്ക് ഉടുത്തിട്ടുണ്ട്👍🏼
    💕Happyy Married Life Alice Chechy....Sajinetta🤍

  • @jijathomas1735
    @jijathomas1735 2 ปีที่แล้ว +929

    Frock ഇട്ടതിനേക്കാളും മന്ത്രകോടി ഉടുത്തിട്ടാണ് നല്ലത്, പൊളിച്ചു, super colour 💞💞

  • @fathimathfidha3892
    @fathimathfidha3892 2 ปีที่แล้ว +441

    സാരി കളർ അടിപൊളി....
    നന്നായി ചേരുന്നു..!!😍❣️

  • @mallugurl6220
    @mallugurl6220 2 ปีที่แล้ว +141

    *രണ്ട് പേരും ഈ വേഷത്തിൽ അടിപൊളി ആയിട്ടുണ്ട്😍❤️!!!*

  • @agathastephenl856
    @agathastephenl856 2 ปีที่แล้ว +79

    പ്രാർത്ഥന യോടെ കുടുംബത്തിന്റ അനുഗ്രഹത്തോടെയുള്ള കല്യാണം ഭാഗ്യം ചെയ്യണം. May god bless you both.

  • @swathy-ze8oo
    @swathy-ze8oo 2 ปีที่แล้ว +444

    കല്യാണവേഷത്തിൽ വേഷത്തിൽ ഇത്രയും സുന്ദരിയും സിമ്പിളും ആയ ഒരു സെലിബ്രറ്റിയെയും ഞാൻ കണ്ടിട്ടില്ല.... സത്യം....
    രണ്ടാളും സൂപ്പർ ആയിട്ടുണ്ട്.... 😍😍

  • @sarammaalias346
    @sarammaalias346 2 ปีที่แล้ว +305

    ഈയിടെ നടന്ന കുറെ നടിമാരുടെ കല്യാണം കണ്ടിട്ട് ഇതു കാണുമ്പോൾ എന്തൊരു സൂപ്പറാ ഡ്രെസും ഓർണമന്റ്സും മേക്കപ്പും എല്ലാം അടിപൊളി ക്യൂട്ട് കപ്പിൾസ്❤❤❤വിവാഹമംഗളാശംസകൾ 😍😍😍

    • @balqeesbq4663
      @balqeesbq4663 2 ปีที่แล้ว

      Really

    • @shihabshihab641
      @shihabshihab641 2 ปีที่แล้ว +1

      Athe jevithavum ennum happiyikkatte 😍😍😍

    • @fathimaminha.muhammadlahik9063
      @fathimaminha.muhammadlahik9063 2 ปีที่แล้ว +1

      👍👍👍

    • @madhu2365
      @madhu2365 2 ปีที่แล้ว +6

      എന്റെ ദൈവമേ ഇങ്ങനെ ഒരു അഭിപ്രായം ഞാൻ ആ വെഡിങ് വീഡിയോ കണ്ടിട്ട് പകൽ ഒരു കമെന്റ് ചെയ്തതിനു കുറെ ഫെമിനിസ്റ്റ്കൾ എന്നെ കൊന്നില്ല എന്നേയുള്ളു
      അത്രയ്ക്കും ഘോരം ആയിരുന്നു റിയാക്ഷൻ
      ഒരു പെണ്ണിന് പരിധിയുണ്ടോ
      ഒരുങ്ങാനും ഇഷ്ടം പോലെ ജീവിക്കാനും ആരെയാ പേടിയ്ക്കണ്ടേ
      നിങ്ങൾക്കു വിവരം ഉണ്ടൊ
      എന്നൊക്കെ ചോദിച്ചോണ്ട്

    • @sheebashivasheebashiva6953
      @sheebashivasheebashiva6953 2 ปีที่แล้ว +4

      Really Ee aduthoru artist kallyanam kazhichu koottukarae vellathil thallitittum attahasichum orumathiri vattullathupolae avarithokkae kaananam kandu padikkanam jeevithathilae chila chadangukal valare pavithramaanu ..

  • @ponnu5380
    @ponnu5380 2 ปีที่แล้ว +59

    ഇത് വരെ കാണാത്ത ഒരു കല്യാണം ഫോട്ടോ എടുത്തവർക്കും വിഡിയോ എടുത്തവർക്കും ഒക്കെ നന്ദി പറയാൻ തോന്നിയല്ലോ 👍👍👍👍ആശംസകൾ ആലി കുട്ടി

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 2 ปีที่แล้ว +27

    കല്യാണദിവസം തന്നെ വീഡിയോ കണ്ടത് കൊണ്ട് , കല്യാണത്തിന് വന്ന പോലെ ഒരു ഫീലിങ്.......ഒരു ജാഡയും ഇല്ലാത്ത കല്യാണം💕💕 ആശംസകൾ 💕💕

  • @anchups5284
    @anchups5284 2 ปีที่แล้ว +598

    Happy married life dears 🥰🥰
    സാരി, ബ്ലൗസ് വർക്സ് & ഓർണമെൻറ്സ് അടിപൊളി ആയിട്ടൊണ്ട് 👌

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 2 ปีที่แล้ว +162

    ആലീസിന്റെ സ്വഭാവം ,അതാണ് എനിക്കു വലിയ അത്ഭുതം,വളരെ അപൂർവമായെ ഇതുപൊലെതെ ആൾ ഉള്ളു....🙏🙏🙏💞💞

  • @resmir2780
    @resmir2780 2 ปีที่แล้ว +57

    സാരി, മേക്കപ്പ്, ആഭരണം super... നല്ല jodi 🥰🥰🥰

  • @VijiViji-dp8dh
    @VijiViji-dp8dh 2 ปีที่แล้ว +76

    നിഷ്കളങ്കമായ പെരുമാറ്റം. അഹങ്കാരം ഇല്ല. മറ്റു നടികളെ പോലെ ഒരു ജാടയുമില്ല. ദീർഘ സുമംഗലി ഭവ 👌🙏👍

  • @sharmilasherin1758
    @sharmilasherin1758 2 ปีที่แล้ว +177

    നല്ല ഭംഗിയുള്ള സാരി...👍👍👌👌😍😍
    രണ്ട് തവണത്തെ ഡ്രസ്സിലും ഒരു കുറ്റവും കുറവും പറയാനില്ല... എല്ലാം കൊണ്ടും അത്രയ്ക്ക് അടിപൊളി...👌👌🥰🥰

  • @abinkurian9771
    @abinkurian9771 2 ปีที่แล้ว +184

    കല്യാണ വേഷത്തിനേക്കാൾ നല്ലത് മന്ത്രകോടി സാരി ഉടുത്തത് പൊളിയായിട്ടുണ്ട് കൊള്ളാം 😍😍

  • @saleenasiddik9678
    @saleenasiddik9678 2 ปีที่แล้ว +73

    Happy married life.... ഒരു ജാടയുമില്ലാത്ത പെൺകുട്ടി ഡ്രസ്സ്‌ പൊളിച്ചു. ബ്ലൗസ് അതി മനോഹരമായിട്ടുണ്ട്.. നല്ല ജോഡികൾ ❤❤❤❤

  • @TipsForHappyLife
    @TipsForHappyLife 2 ปีที่แล้ว +70

    Happy Married Life 😍❤️

  • @vijit.v2347
    @vijit.v2347 2 ปีที่แล้ว +72

    എനിക്ക് എന്തോ ഒരുപാട് ഇഷ്ടം ആയി. 💝💕രണ്ടു പേരും നല്ല friendly ആണ്. സാധാരണ രീതിയിൽ ഉള്ള സംസാരം ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്

  • @vijit.v2347
    @vijit.v2347 2 ปีที่แล้ว +618

    മന്ത്രക്കോടി colour variety ഉണ്ട്. പിന്നെ അത് ഉടുത്തു നിന്നപ്പോ Alice സുന്ദരി ആയിട്ടുണ്ട് 🌹🌹💝💕💕💐💐💐💐💐💐

  • @rajithajaneeshmakeoverarti6196
    @rajithajaneeshmakeoverarti6196 2 ปีที่แล้ว +75

    നല്ല രസമുണ്ട് കണ്ടിരിക്കാൻ 😍 കരയുന്ന ഭാഗo കണ്ടപ്പോൾ എനിക്കും വിഷമമായി Last ഭാഗവും😘😘

  • @nijipaul4133
    @nijipaul4133 2 ปีที่แล้ว +61

    Serikkum കല്യാണം കൂടിയ പോലെ ആയിരുന്നു ❤സൂപ്പർ 😘

  • @kparts3574
    @kparts3574 2 ปีที่แล้ว +75

    Weding ഡ്രെസ്സെല്ലാം super makep super. വിവാഹതിരക്കിൽ ഞങ്ങളെയും വ്ലോഗിനെയും മറക്കത്തതിന് ഒരുപാട് സന്തോഷം. സന്തോഷമായി പുഞ്ചിരിയോടെ നല്ലവരായി ജീവിക്കട്ടെ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏😍

  • @annapremnabas4286
    @annapremnabas4286 2 ปีที่แล้ว +419

    വൈറ്റ് ഗൗൺ ഉടുത്തപ്പോൾ ശരിക്കും ഒരു മാലാഖ 😍😍😍... റിസപ്ഷൻ ഡ്രസ്സ് സാരി nd ബ്ലൗസ് ഹോ പറയാതെ വയ്യ എന്തൊരു ഭംഗിയാ 😘😘😘 കല്യാണ പെണ്ണായി അണിഞ്ഞൊരുങ്ങിയപ്പോ അതൊരു വല്ലാത്തൊരു സൗന്ദര്യം ❤❤

  • @sulfashareef2783
    @sulfashareef2783 2 ปีที่แล้ว +25

    രണ്ടുപേരും എന്നും ഇതുപോലെ സന്തോഷത്തോടെ ആകട്ടെ .made for each other

  • @saajifamilycreations
    @saajifamilycreations 2 ปีที่แล้ว +27

    വെറുതെ നോട്ടി വന്നപ്പോൾ കേറി യതാ വെറുതെ യായില്ല ഇനി എന്നും കാണാൻ വരാ ട്ടോ 🌹🌹💞🌹🌹🌹👍👍👍

  • @jasmuhamedjameela4292
    @jasmuhamedjameela4292 2 ปีที่แล้ว +135

    മേക്കപ്പ് സൂപ്പർ ആണ്.. ഒരു പാട് വച്ചു കെട്ടു ഒന്നുമില്ല.... നല്ല... ഭംഗി ആയി.. ❤❤❤❤

  • @sophymanoj5228
    @sophymanoj5228 2 ปีที่แล้ว +808

    കല്യാണത്തിനിടയിലും ഞങ്ങളെ മറക്കാത്തതിന് thanks ഇന്ന് തന്നെ vlogs ഇട്ടല്ലോ 😍😍😍😘😘

    • @nenasworld2757
      @nenasworld2757 2 ปีที่แล้ว +1

      @Anisto's World 2.0 ennem sahayikkooo njanum sahayikkaaam🤪🤪🤪

    • @nenasworld2757
      @nenasworld2757 2 ปีที่แล้ว

      Shariyaaaaa

    • @sumayyasumu9061
      @sumayyasumu9061 2 ปีที่แล้ว

      @@nenasworld2757 🤣🤣🤣

    • @nenasworld2757
      @nenasworld2757 2 ปีที่แล้ว

      @@sumayyasumu9061 🤦‍♀️

    • @semistastyhut9047
      @semistastyhut9047 2 ปีที่แล้ว

      @Anisto's World 2.0 ennem sahayikku njanum koottakam

  • @sreenandusworld5031
    @sreenandusworld5031 2 ปีที่แล้ว +44

    *എന്ത് ഭംഗിയാ കാണാൻ 😍 simple and humble marriage😍*

  • @manishavipin6384
    @manishavipin6384 2 ปีที่แล้ว +26

    Enna sundhariya endhoru nishkalagathaya aa mukathu all the best da 👍😘😘😘❤❤❤❤❤❤❤🎂🎊🎊🎁🎁

  • @fathimathfidha3892
    @fathimathfidha3892 2 ปีที่แล้ว +206

    സാരി സൂപ്പർ,ബ്ലൗസ് work poli😍.. good colour സെലെക്ഷൻ❣
    രണ്ട് പേരും അടിപൊളി..!!❣️
    Happy Married life❤

  • @sheenabiju.5286
    @sheenabiju.5286 2 ปีที่แล้ว +434

    മാത്രക്കോടി Superb ആയിട്ടുണ്ട് അടിപൊളി 👌🏻👌🏻👌🏻😍😍😍😍...
    എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി 😘😘😘

  • @vaishnavi6747
    @vaishnavi6747 2 ปีที่แล้ว +38

    സന്തോഷവും, സമാദാനവും, ഉള്ള ഐശ്വര്യപൂർണമായ ഒരു ദാമ്പത്യ ജീവിതം ഉണ്ടാകട്ടെ, ചെക്കന് എന്താ ജോലി

  • @mammuvavoosvlog8258
    @mammuvavoosvlog8258 2 ปีที่แล้ว +47

    രണ്ടും അമ്മയാടാ ഇനി അങ്ങനെ പറയണം ഓൾ ത ബെസ്റ്റ് 👍🏻👍🏻👍🏻❤❤❤

  • @JAI_1981
    @JAI_1981 2 ปีที่แล้ว +241

    വളരെ നാച്ചുറൽ ആയ ഒരു സെലബ്രിറ്റി വിവാഹം....👏👏👏👏👏👏👏
    Wish you a happy married life 🌹🌹

  • @AlluandMe
    @AlluandMe 2 ปีที่แล้ว +830

    Happy Married Life ❤️

  • @amruthamalu3526
    @amruthamalu3526 2 ปีที่แล้ว +25

    Happy married life dearsss
    രണ്ടു പേർക്കും ഒരു ജാടയും ഇല്ല
    സ്വന്തം കുടുംബത്തിലേ ഒരാളുടെ കല്യാണം കൂടുന്ന ഫീൽ love both of uuuuuuu ❤❤

  • @class7g814
    @class7g814 2 ปีที่แล้ว +45

    Chechi's dress is amazing, it's the best of all the reception sarees I've seen in Christian Weddings ❤️💕🔥

  • @geethal3627
    @geethal3627 2 ปีที่แล้ว +294

    ചേച്ചീടെ സാരി സൂപ്പർ ഒത്തിരി ഇഷ്ട്ടായി ചേട്ടനേം സൂപ്പർ അടിപൊളി 👌👌👌✨️✨️✨️🥰🥰🥰🥰💕💕💕💕💞💞😍😍😍😘😘😘✨️✨️👌👌👌☺️☺️💕💕

  • @kunjatta6872
    @kunjatta6872 2 ปีที่แล้ว +73

    മന്ത്രകോടി സൂപ്പർ 👌🏻അതിക്കം എവിടെയ്യും കാണാത്ത കളർ

  • @STAR-ho9de
    @STAR-ho9de 2 ปีที่แล้ว +21

    ആരും അധികം എടുക്കാത്ത കളർ ♥♥അടിപൊളി 🌹🌹🌹🌹

  • @ranajasmine446
    @ranajasmine446 2 ปีที่แล้ว +13

    3 വീക്സിനുള്ളിൽ 100K അടിച്ചു നമ്മടെ മനസ്സിൽ ഇടം തേടിയ അലീസ് ചേച്ചിയുടെ കഴിവ് ചെറുതൊന്നുമല്ല ❤️✌️😁

  • @statusvideos5852
    @statusvideos5852 2 ปีที่แล้ว +49

    ചെക്കനും പെണ്ണും അടി poli ഇപ്പഴാ ഒരു നടിയുടെ നാച്ചുറൽ ആയിട്ട് കല്യാണം കാണുന്നെ. എല്ലാരും കല്യാണത്തിന് കുറച്ച് ഓവർ ആക്കും make up ഇവര് സൂപ്പർ ♥️

  • @fasnamanu2610
    @fasnamanu2610 2 ปีที่แล้ว +20

    Adhikam കാണാത്ത കളർ സാരീ. നന്നായി ചേരുന്നുണ്ട്.സെലെക്ഷൻ സൂപ്പർ....

  • @umarulfarooqaayisha889
    @umarulfarooqaayisha889 2 ปีที่แล้ว +5

    ചേച്ചിക്ക് ഈ സാരി നന്നായി ചേരുന്നുണ്ട്. Made for each other.❤❤.
    Happy married life 🌹🌹

  • @asnausman412
    @asnausman412 2 ปีที่แล้ว +1

    വാരി വലിച്ചു makeup ഇടാതെ വളരെ വൃത്തിയായി simple ആയി എന്നാ elegent ആയി ഒരുങ്ങി. ഓർണമെൻറ്സ് ഒക്കെ പറയാതെ വയ്യ. സൂപ്പർ അതും വാരി വലിചിട്ടില്ല. പാകത്തിന് മാത്രം. എനിക്ക് ഒരുപാടിഷ്ട്ടായി

  • @riaadam633
    @riaadam633 2 ปีที่แล้ว +71

    കല്യാണ ദിവസം തന്നെ വീഡിയോ ഇട്ട youtuber എന്റെ അറിവിൽ ആലീസ് മാത്രമായിരിക്കും ❤️🥰🤗

    • @ramlathjaneesa4162
      @ramlathjaneesa4162 2 ปีที่แล้ว

      പ്രണയ വിവാഹം മണോ

    • @adithilakshmi1841
      @adithilakshmi1841 2 ปีที่แล้ว

      @@ramlathjaneesa4162 അല്ല arranged

    • @ramlathjaneesa4162
      @ramlathjaneesa4162 2 ปีที่แล้ว

      @@adithilakshmi1841 oh

    • @adithilakshmi1841
      @adithilakshmi1841 2 ปีที่แล้ว

      കല്യാണം ദിവസം സ്വന്തമായി mekeup ഇട്ട nadiyum

  • @ambiliv5062
    @ambiliv5062 2 ปีที่แล้ว +312

    സ്വന്തം കല്യാണ ദിവസം തന്നെ vlog ഇട്ട dedicated youtuber😊👍

    • @infinity8448
      @infinity8448 2 ปีที่แล้ว +7

      Ithu ok edan ആളെ ഏല്പിക്കും.

    • @ayshathramseena2373
      @ayshathramseena2373 2 ปีที่แล้ว +2

      @@infinity8448 true

    • @Artncraftsc4
      @Artncraftsc4 2 ปีที่แล้ว +11

      Allathe mattu channels nte ullathum illathathathumaya news kanilunnathilum ethrayo nallathanu swantham channel il. Idunnath
      Reachum kittum

  • @eminayzal82
    @eminayzal82 2 ปีที่แล้ว +2

    Mandhrakodi adipoliyayittund oru rakshayumillaa super

  • @Anitha_k_anza
    @Anitha_k_anza 2 ปีที่แล้ว +5

    Happy Married life dears🥰.
    Especially മന്ത്രകോടി വെറൈറ്റി ആയിട്ടുണ്ട്. ഞാൻ എങ്ങും കണ്ടിട്ടില്ല ഇ വെറൈറ്റി കളർ ❤️സോറി ബ്യൂട്ടിഫുൾ ആയിട്ടുണ്ട് ഗോഡ് ബ്ലെസ് യു 🙌🙌🙌

  • @Mychoicebyfalila
    @Mychoicebyfalila 2 ปีที่แล้ว +587

    Made for each other🥰😘

    • @amnx_mjd
      @amnx_mjd 2 ปีที่แล้ว +2

      th-cam.com/video/G_u3Llgwn5M/w-d-xo.html

  • @jazworld425
    @jazworld425 2 ปีที่แล้ว +56

    ഇതേവരെ ഇങ്ങനെ ആരും ഇങ്ങനെ ഒരു കാര്യം ചെയ്തിട്ടില്ല..... ആലിസ് nte എല്ലാ കല്യാണ വിശേഷങ്ങളും ഞങ്ങളെ വന്നു അപ്പപ്പോൾ അറിയിക്കുന്നുണ്ട്... ഞങ്ങളും അതിൽ നേരിട്ട് പങ്കെടുക്കുന്ന പ്രതീതി.... God bless dears...... ഒപ്പം എല്ലാ പ്രാരത്താനാശംസകളും നേരുന്നു 🥰🥰🥰

  • @anjusuresh3374
    @anjusuresh3374 2 ปีที่แล้ว +11

    എന്നും സന്തോഷം ആയി ഇരിക്കാൻ സാദിക്കട്ടെ ഡിയർ

  • @yoursonly_
    @yoursonly_ 2 ปีที่แล้ว +45

    Alice and Sajin , we really appreciate the effort u took to introduce ur family members and the time u took to speak to us at this peak wedding time. luv u guys . Happy married life lovely couple.

  • @ammuvishnu343
    @ammuvishnu343 2 ปีที่แล้ว +202

    രണ്ട് പേരും ഒരുമിച്ചു ഒരുപാടുകാലം സന്തോഷത്തോടെ ജീവിക്കട്ടെ...❤ സ്നേഹവും ഒപ്പം പ്രാർഥനയും 😍😍

  • @snehavlogs11
    @snehavlogs11 2 ปีที่แล้ว +29

    തിങ്കൾ കാലമാൻ സീരിയൽ വഴി കണ്ടതാണ് സത്യം പറഞ്ഞാൽ എനിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു. 😜പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒത്തിരി ഇഷ്ടയി 😍😍 ആലിസ് ചേച്ചിടെ katta fanaaa nanum🤗🤗🤗❤️🤗🤗🤗love you chechi chettaaaa🤗🤗🤗🤗🤗🤗🤗god bless you🙂🙂🙂

  • @lechus3740
    @lechus3740 2 ปีที่แล้ว +4

    മന്ത്ര കോടിയിൽ കാണാൻ നല്ല ഭംഗിയുണ്ട്❤️

  • @Sandriyanacreations
    @Sandriyanacreations 2 ปีที่แล้ว +50

    Made for each other. Happy married life 😘

  • @geethuskitchenworld6577
    @geethuskitchenworld6577 2 ปีที่แล้ว +12

    സാരി അടിപൊളി...ഒരുപാട് മേക്കപ്പ് ഇട്ടു വൃത്തികേട് ആക്കിയില്ല... Alice pwoli ആയിട്ടുണ്ട്... Alice കരയുന്നത് കണ്ടു ഞാനും കരഞ്ഞു പോയി....

  • @minnusworld2431
    @minnusworld2431 2 ปีที่แล้ว +125

    ഗൗണിനേക്കാൾ സാരിയിൽ ആണ് സൂപ്പർ 💐💐

  • @nisaaju7199
    @nisaaju7199 2 ปีที่แล้ว +3

    Made for each other😍 entho ningale 2 pereyum bayankara ishtta ipo. Saari super aayittund,nannayi cherunnund alice n. Swandhamytt veedundakkiyitt pennu kettiya sajin chettanu big salute

  • @MszSharaMarie
    @MszSharaMarie 2 ปีที่แล้ว +28

    Cant believe I missed this 😫 congratulations to both of you! ❤️

  • @Ramxu_Official
    @Ramxu_Official 2 ปีที่แล้ว +50

    ഒരു ജാഡയോ ഒന്നും ഇല്ലാത്ത പാവം സുന്ദരി കുട്ടി . സാരി കാണാൻ നല്ല ഭംഗിയാണ് . ❤️❤️

  • @monusherinsherin3200
    @monusherinsherin3200 2 ปีที่แล้ว +22

    സത്യം പറയാല്ലോ... ശെരിക്കും ഈ വീഡിയോ കണ്ടപ്പോൾ കല്യാണത്തിന് പങ്കെടുത്ത ഒരു ഫീൽ..... ഒരു സീരിയൽ ആക്ടർ ന്ടെ കല്യാണം ആണെന്ന് തോന്നിയദേ ഇല്ല.... ഒട്ടും ജാഡ ഇല്ലാത്ത ഒരു കുട്ടി 😍😍

  • @Johannastalks
    @Johannastalks 2 ปีที่แล้ว +1

    നല്ല സാരീ...makeup..
    ഇത്രേം നാൾ കണ്ട സീരിയൽ നടിമാരുടെ കല്യാണം ഒക്കെ വച്ച് നോക്കുമ്പോൾ ഇത് super duper...😁💖💖💖💖💖💕💕💕

  • @linybiju2282
    @linybiju2282 2 ปีที่แล้ว +11

    Kalyanam koodiya oru feel....so happy to see you......stay blessed both of you....

  • @adilfarsana1122
    @adilfarsana1122 2 ปีที่แล้ว +26

    മന്ത്ര കോടി ബ്ലൗസ് അടിപൊളി ഒരു രക്ഷേമില്ല 🤩🤩🤩🤩

  • @shemishemi7466
    @shemishemi7466 2 ปีที่แล้ว +76

    സാരി സൂപ്പർ നന്നായി ചേരുന്നുണ്ട് നല്ല അടക്കവും ഒതുക്കവും ഉണ്ട് 🥰🥰🥰🥰
    രണ്ടുപേരും സൂപ്പർ ❤🥰🥰🥰🥰🥰

  • @misiriya1250
    @misiriya1250 2 ปีที่แล้ว +11

    Made for each other...🥰🥰🥰
    God bless you....

  • @meharin1235
    @meharin1235 2 ปีที่แล้ว +1

    ഒരു negativum cmmntum ഇല്ലാത്ത കല്യാണം 👍🏻. അത്രയ്ക്കും അടിപൊളി dress make-up ornmts എല്ലാം . ഒന്നും ഓവറായില്ല pwoli. നമ്മൾ കല്യാണത്തിന് പങ്കെടുത്ത പോലെ ഈ വീഡിയോ കണ്ടപ്പോൾ 🥰

  • @athulyabs1862
    @athulyabs1862 2 ปีที่แล้ว +31

    മന്ത്രക്കോടി സൂപ്പർ 👌🏻👌🏻colour selction polichu.. രണ്ട് പേർക്കും വിവാഹ ആശംസകൾ 💕💕എന്നും എപ്പോഴും സന്തോഷം നിലനിൽക്കട്ടെ.

  • @anshidaansil6769
    @anshidaansil6769 2 ปีที่แล้ว +27

    ഇന്ന് youtube തുറന്നപ്പോൾ full ഈ വിവാഹം മാത്രം🙌
    എന്തായാലും പൊളിച്ചു💕

  • @mettymathew777
    @mettymathew777 2 ปีที่แล้ว +1

    മന്ത്രാകോടിയിലാണ് ആലിസ്...... ഒരുപാട് സുന്ദരി കുട്ടിയായി തോന്നിയത്.....godblessu dearALICE ❤SAJIN..❤❤❤...stayblessed... Happy married life🥰🥰

  • @shasbabies6963
    @shasbabies6963 2 ปีที่แล้ว

    Alice nigalude presentation aanu ningale uyarathilethichadh.jaadayo ahangaramo onnumilla.open aayi samsarikkum ...aake 11 video, 3 ennam 1 million, 2 ennam trending ...u r great 👍

  • @user-xn2sw7ok7z
    @user-xn2sw7ok7z 2 ปีที่แล้ว +68

    മന്ത്രകോടി ഉടുത് കാണുമ്പോൾ കൂടുതൽ സുന്ദരി ആയിട്ടുണ്ട് 😘😘😘😘😘😘
    💚💚💚💚💚💚💚💚

  • @aayuasiworld6040
    @aayuasiworld6040 2 ปีที่แล้ว +34

    കല്യാണത്തിന് വന്ന പോലെ ഒരു ഫീൽ, നൈസ് വീഡിയോ, മറ്റുളള ചാനലുകാർക് ഇടയ്ക്ക് കയറി പറയാനുളള അവസരം കൊടുത്തില്ല(വലിയ ഹെഡിങ കൊടുക്കാൻ) ചേച്ചിയുടെ ചാനലിലൂടെ തന്നു. കല്യാണം ദിവസം തന്നെ Happy married Life🥰

  • @mazinabdulhameedmazin2523
    @mazinabdulhameedmazin2523 2 ปีที่แล้ว +1

    നിഷ്കളങ്ക മായ കുട്ടി, എന്റെ അദ്ദേ feelings, വീട്ടുകാർ പോവുമ്പോ ഉള്ള കരച്ചിൽ അതു kannu നിരന്നു പോയി,, ഉള്ളിൽ ഉണ്ടെങ്കിലും പുറത്തു അങ്ങനെ kanikkade നിന്ന്, എല്ലാർക്കും hug കൊടുക്കുമ്പോൾ അമ്മയെ ആണ് കൂടുതൽ attachment 👍,, സാരി colour സൂപ്പർ

  • @shajithasulaimansadick8909
    @shajithasulaimansadick8909 2 ปีที่แล้ว +1

    Kalyanam kazij orumasam kazij klyanam dressedukal vare oru jaalyathayumilathe upload cheyda tubersine oarkumbol...Chechi super...👌👌👌brave lady to post on the same day with vlog.....

  • @fathimanajah4553
    @fathimanajah4553 2 ปีที่แล้ว +32

    Wedding vlogs complete innuthanne ittallo ellarum kore contents undaakaan vendi one week 2 week okke vech idum allel onn oru day aduth adutha day aakiyokke idum chechi ellam innuthanne ittallo wedding thirakkinte idayilum njngl subscribers ine markkathe ellam innu thanne update aaki njnglkk kanichu thannenu big thanks❤️💫

  • @zanhaskitchenstories3532
    @zanhaskitchenstories3532 2 ปีที่แล้ว +135

    ഇന്നത്തെ നെറ്റ് മുഴുവനും കല്യാണ വീഡിയോ കാണാൻ തന്നെ വേണല്ലോ 🤩 wish you happy married life👍🏻

    • @ponnu5380
      @ponnu5380 2 ปีที่แล้ว

      👍👍

  • @r.lxmee_
    @r.lxmee_ 2 ปีที่แล้ว +2

    Chechi manthrakodil kaanan enna look...😍♥️ Happy married lyf ♥️

  • @heaven235
    @heaven235 2 ปีที่แล้ว

    ഞാൻ അത്യമായിട് ആണ് ഇത്രെയും സിമ്പിൾ ആയിട്ട് ഉള്ള വിവാഹ വീഡിയോസ് കാണുന്നത്, ആലിസ് ചേച്ചി യൂട്യൂബ്ചാനൽ തുടങ്ങിയപ്പോൾ തൊട്ടു, ചേച്ചിയുടെ എല്ലാ വിശേഷങ്ങളും നേരതെ അപ്‌ലോഡ് ചെയ്‌റ്റേറ്റിൽ ഒരുപാടു സന്തോഷം, ഇരുവർക്കും വിവാഹ മംഗളങ്ങൾ

  • @luckyrahman687
    @luckyrahman687 2 ปีที่แล้ว +37

    ഗൗണിനേക്കാൾ സാരീ നന്നായി ചേരുന്നുണ്ട് എനിക്ക് ഇഷ്ടപെട്ടത് സാരിയാ 😍😍

  • @itsmethasli9228
    @itsmethasli9228 2 ปีที่แล้ว +17

    ഇടക്കിടക്ക് ള്ള ആ അല്ലെ ഇച്ചായ.. അല്ലെ ഇച്ചായ. ❤‍🔥നല്ല രസണ്ട് കേൾക്കാൻ 🧡

  • @shanhaan6410
    @shanhaan6410 2 ปีที่แล้ว +1

    ഇടുന്ന എല്ലാ വിഡിയോസും trending അയോണ്ടിരിക്കണല്ലോ ചേച്ചീ❤️❤️

  • @serahmariyamkurian6943
    @serahmariyamkurian6943 2 ปีที่แล้ว +1

    ഇത്രക്ക് സിമ്പിൾ ആയ ഒരു actress ഉണ്ടായിരുന്നോ... Hats ഓഫ്‌ you dear❤❤❤.. Lub you both ❤❤❤

  • @sanaishworld7936
    @sanaishworld7936 2 ปีที่แล้ว +15

    സാരിയിൽ ചേച്ചിയെ കാണാൻ അതീവ സുന്ദരിയാണ് ✨️✨️🌹

  • @sahalaaslamzayed
    @sahalaaslamzayed 2 ปีที่แล้ว +25

    😍oru peacock vann ninna pole ind❤❤mashallah...blouse work 👌👌👌

  • @rakhisaran1480
    @rakhisaran1480 2 ปีที่แล้ว +1

    എന്ത് ഭംഗിയാ കാണാൻ. സാരി സൂപ്പർ കളർ കിടിലം. രണ്ടാളും അടിപൊളി. കണ്ണ് തട്ടാതിരിക്കട്ടെ. anyway HAPPY MARRIED LIFE😊❤️

  • @renjthrenju1271
    @renjthrenju1271 2 ปีที่แล้ว +1

    Ethrm supportive ayittulla sujine kittiya alicente fagyamane God bless U and happy married life 😍😍😍

  • @rosekkv1339
    @rosekkv1339 2 ปีที่แล้ว +25

    നല്ല ഭംഗി ഉണ്ട്.. 😍😍സാരി അടിപൊളി ആണ് ട്ടോ

  • @katherpumon7170
    @katherpumon7170 2 ปีที่แล้ว +59

    ആലീ സേ നല്ല ഭാര്യയും മരുമോളും ആയി ജീവിക്കണേ . നല്ലൊരു മണവാട്ടി ആയി കണ്ടതിൽ സന്തേഷഠ

    • @zaibsfoodcourt5802
      @zaibsfoodcourt5802 2 ปีที่แล้ว +4

      അത് ആലീസിന് മാത്രമല്ലല്ലോ വരനും അങ്ങനെ നല്ല ഭർത്താവും മരുമകനും ആകണ്ടേ? ആരായാലും നല്ല ഒരു വ്യക്തി ആവുകയെന്നത് പ്രധാനമാണ്.

  • @jamesjoseph6183
    @jamesjoseph6183 2 ปีที่แล้ว +6

    Happyyy Married Life Chechutty n Chettaiyee😘😘
    Stay Blessed,Together n Blessed Always😘😘😘

  • @athira4913
    @athira4913 2 ปีที่แล้ว +1

    Sareee yil Super ayitund Makeup nd hairstyle kidu👌👌👌.. Njan All saints il vech Alice ne kanditund apozhokke njan karuthi jaada ano ennu but endh simple aanu❤❤Ipo manasilaayi nalla friendly person anennu ottum jaada illatha samsaram 💚💚💚... Anyway Happy Married Life Dears♥️♥️

  • @saranyaaneesh8252
    @saranyaaneesh8252 2 ปีที่แล้ว +28

    Soooooper saari. Adipoli. വേറെ ചാനൽ കണ്ടു എന്നാലും ഇവിടെ വന്നു ഒന്നുടെ കണ്ടുട്ടോ സൂപ്പർ വർക്ക്‌.

  • @nithyac7071
    @nithyac7071 2 ปีที่แล้ว +17

    God bless u dears.. സത്യത്തിൽ എത്രയും simple &ഹംബിൾ ആയ ഒരു കല്യാണം... കണ്ടിട്ടില്ല... പൊളിച്ചു...

  • @dincymolgeorge6631
    @dincymolgeorge6631 2 ปีที่แล้ว +2

    സൂപ്പർ സാരി, ചേച്ചിക്കും ചേരും. ഉടുത്തതും പൊളി 😍😍 👌👌

  • @mullavallikal3
    @mullavallikal3 2 ปีที่แล้ว +7

    ഞാൻ കണ്ട കല്യാണത്തിൽ സിനുമായിലും സീരിയലിലും ഒരു ജാടയും ഇല്ലാത്ത വിവാഹം ഒരുപാട് സന്തോഷം എല്ലാവിധ ആശംസകൾ നേരുന്നു 🌹🌹🌹