jio air fibre എടുത്തു ഞങ്ങൾ. അതുമായി ബന്ധപ്പെട്ട വിശേഷങ്ങൾ കാണാം. DV. 150

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 54

  • @dharaviefx
    @dharaviefx 8 หลายเดือนก่อน +4

    ഞാൻ എടുത്തു ഇന്നലെ വന്നു ഇവർ fix ചെയ്തു സംഭവം നല്ല സ്പീഡ് ഒക്കെ ഇണ്ട് airfiber നെകാളും better mattethanu fiber but എന്റെ ഇവടെ available അല്ല so ഇത് കോഴ്പ്പമില്ല recharge price monthly 599 ആണ് starting but ഞാൻ 1119 ന്റെ ആണ് എടുത്തത് അതില് netflix and prime available ahnu and 100mbs speedum. 599 Netflix and prime ella only hotstar and vere kore ariyatha apps ahnu പിന്നെ tv channels available ahnu 600 channels undu malayaalm allam undu wifi speed 30mbs ullu

    • @jaibinslight
      @jaibinslight  8 หลายเดือนก่อน +2

      എന്നെ സംബന്ധിച്ച് എനിക്ക് ഭയങ്കര മോശം അനുഭവമാണ്. എടുത്തു കുറച്ചു കഴിഞ്ഞപ്പോൾ തൊട്ട് പ്രശ്നം തുടങ്ങി, ലൈവ് ചാനൽ കാണുമ്പോൾ വല്ലാണ്ട് ബഫറിംഗ് വരുന്നുണ്ട് അവരെ വിളിക്കുന്നു, വന്നു നോക്കുന്നു തിരിച്ചുപോകുന്നു. ഇതാണ് ഇപ്പോൾ ഇവിടെ മിക്കവാറും നടന്നുകൊണ്ടിരിക്കുന്നത് ഒരുപക്ഷേ ഞങ്ങൾ ഇത് മാറ്റാനും സാധ്യതയുണ്ട് അത്രയ്ക്ക് മോശാനുഭവമാണ് ഉണ്ടായത്

    • @beats762
      @beats762 8 หลายเดือนก่อน +1

      Njn BSNL fiber ahnu eduthirikunathu speed okae indu but idaku idaku cut avunondu oru 1 week ayitu avr nokiyitum sheri akunilla so ipo confusion ahnu ini ipol jio air ilaeku change ayal ithinae kalum pani kitumoo aenu

    • @dharaviefx
      @dharaviefx 8 หลายเดือนก่อน

      @@beats762jio fiber available ahno nokku air nekalum better athanu

    • @sasikumar-gt8do
      @sasikumar-gt8do 8 หลายเดือนก่อน

      ​@@beats762jio എടുത്തു പണി കിട്ടിയിരിക്കുന്ന ഞാൻ.

    • @jogiisaac
      @jogiisaac 8 หลายเดือนก่อน

      Jio airfiber മഹാ ഉടായിപ്പ് ആണ്
      വീടിന്റെ അടുത്ത് 10 മീറ്റർ ദൂരത്തിൽ 3 വീട് വേണം എന്നാൽ മാത്രം ആണ് കണക്ഷൻ കിട്ടൂ

  • @prasannakumarmundur6470
    @prasannakumarmundur6470 7 หลายเดือนก่อน +1

    5g tower il നിന്ന് 800mtr distance മാത്രം ഉണ്ടാവാൻ പാടുള്ളു

    • @jaibinslight
      @jaibinslight  7 หลายเดือนก่อน

      അങ്ങനെ ഉണ്ടോ? ഇത് എനിക്ക് പുതിയ ഒരു അറിവാണ് കേട്ടോ താങ്ക്യൂ

  • @adarshraju3787
    @adarshraju3787 4 หลายเดือนก่อน +1

    Bro nerthathe Asianet monthy plan ethre aayirinnu cable and wifi broadband ulpade total ethra aarnu? ath package aano tv channel and internet ? please reply

    • @jaibinslight
      @jaibinslight  4 หลายเดือนก่อน

      ഏഷ്യാനെറ്റ് ജിയോ പോലെ അല്ലായിരുന്നു ബ്രോ. കേബിളും ബ്രോഡ്ബാൻഡും രണ്ടും രണ്ടേയിരുന്നു, രണ്ടിനും രണ്ട് ബില്ലും ആയിരുന്നു. കേബിളിന്റെ കാര്യം പറയുകയാണെങ്കിൽ പെയ്ഡ് ചാനൽ ഉണ്ടല്ലോ? അത് നമ്മൾ എത്ര എടുത്തിട്ടുണ്ട് എന്നതനുസരിച്ച് ഇരിക്കും അതിന്റെ പൈസ വൈഫൈ എന്റെ ഓർമ്മ ശരിയാണെങ്കിൽ 655 ആയിരുന്നു എന്നാണ് എന്റെ ഒരു ഓർമ്മ

  • @TC-Shan
    @TC-Shan 7 หลายเดือนก่อน +2

    ബ്രോ se top boxin extra cash kodkano?? Enna ath enthra varum - nammal 599 recharge cheythal athra month kittum??

    • @jaibinslight
      @jaibinslight  7 หลายเดือนก่อน +1

      സെറ്റോ ബോക്സിന് എക്സ്ട്രാ പൈസ വേണ്ട ബ്രോ. 599 എന്നത് ഒരു പ്ലാൻ ആണ് ബ്രോ. ബില്ല് 76 രൂപ വരും ഒരു മാസം

    • @TC-Shan
      @TC-Shan 7 หลายเดือนก่อน +1

      @@jaibinslight appo nammal 599 plan eduthal mathram mathiyo 4k settop box cash varille instalation payment varo

    • @TC-Shan
      @TC-Shan 7 หลายเดือนก่อน

      @@jaibinslight 4k boxin charge varo bro

    • @farhanfaiz1998
      @farhanfaiz1998 4 หลายเดือนก่อน

      ​@@TC-Shanbrother ee plan monthly aan. Gst vere varum... installation free aan..pinne ee devices oke cost kodkaanel 20 k above mathiyonn areela...pakshe ivar plan edukumbo minimum 6 months to yearly nirbhandamaayi munkooti edukanam ..ennaale patu

  • @DileepTechy
    @DileepTechy 8 หลายเดือนก่อน +1

    Bro speed etra mbbs vare kittunnund njn book cheytharunnu

    • @jaibinslight
      @jaibinslight  8 หลายเดือนก่อน

      30 എംബിപിഎസ് പ്ലാൻ ആണ് ഞാൻ എടുത്തത്. മിക്കവാറും ആ സ്പീഡ് കിട്ടാറുണ്ട്, എന്നാലും ഇടയ്ക്കൊക്കെ ചെറിയ ഡ്രോപ്പ് വരാറുണ്ട്

    • @DileepTechy
      @DileepTechy 8 หลายเดือนก่อน +1

      @@jaibinslight 6month kazhinjalle ini recharge cheyyanda ollu

    • @jaibinslight
      @jaibinslight  8 หลายเดือนก่อน

      അതെ ബ്രോ നമ്മൾ എടുത്ത് ആറുമാസത്തേക്ക് റീചാർജിനെ പറ്റി ചിന്തിക്കേണ്ട. ആറുമാസത്തിനുശേഷം പിന്നെ അങ്ങോട്ട് നമ്മൾ റീചാർജ് ചെയ്യണം

  • @SSManulal
    @SSManulal 3 หลายเดือนก่อน +1

    👍👍

  • @suhailkt8170
    @suhailkt8170 7 หลายเดือนก่อน +1

    Prepaid aayi recharge cheyyan aakumo

    • @jaibinslight
      @jaibinslight  7 หลายเดือนก่อน

      അതേപ്പറ്റി കൃത്യം അറിയില്ല ബ്രോ

  • @JamesThomasstar
    @JamesThomasstar 8 หลายเดือนก่อน +1

    peak time speed ethra undu 7PM - 9PM

    • @jaibinslight
      @jaibinslight  8 หลายเดือนก่อน

      കുറവാണ് ബ്രോ.

  • @arjun3757
    @arjun3757 9 หลายเดือนก่อน +2

    Net Speed correct കിട്ടുന്നുണ്ടോ

    • @jaibinslight
      @jaibinslight  9 หลายเดือนก่อน

      ഉണ്ട്

  • @AlthuAlthu-fo9mw
    @AlthuAlthu-fo9mw 7 หลายเดือนก่อน +1

    Broo modem extra paisa kodukanoo.plz rply😭

    • @jaibinslight
      @jaibinslight  7 หลายเดือนก่อน

      വേണ്ട ബ്രോ

  • @mubashircalicut709
    @mubashircalicut709 8 หลายเดือนก่อน +1

    How was the experience now brother?

    • @jaibinslight
      @jaibinslight  8 หลายเดือนก่อน

      To be frank too bad

    • @mubashircalicut709
      @mubashircalicut709 8 หลายเดือนก่อน

      Speed drop undo ? Tv streaming engana und​@@jaibinslight

  • @anoopnm8333
    @anoopnm8333 9 หลายเดือนก่อน +1

    monthly plan prices okke enganeya bro affordable aano

    • @jaibinslight
      @jaibinslight  9 หลายเดือนก่อน +1

      നെറ്റ് ടിവിയും കൂടെ 706 രൂപയാണ് മാസം വരുന്നത് ബേസിക് പ്ലാനായ 599 ന്റെ പ്ലാൻ ആണേൽ. 30 എംബിപിഎസ് കിട്ടും രണ്ടിനും അതായത് നെറ്റിനും ടിവിക്കും ആ ചാർജ് ആകുമ്പോൾ ലാഭമാണ് എന്ന് തോന്നുന്നു

  • @ഓർമകൾ
    @ഓർമകൾ 5 หลายเดือนก่อน +1

    ❤❤❤

  • @LoveBites_20233
    @LoveBites_20233 9 หลายเดือนก่อน +1

    Total എത്ര ayi bro

    • @jaibinslight
      @jaibinslight  9 หลายเดือนก่อน +1

      5240

    • @LoveBites_20233
      @LoveBites_20233 9 หลายเดือนก่อน +1

      @@jaibinslight speed il valla issue undo ?
      Tv set top box എല്ലാം kudi ano 5240 Rs? Pine 6 months ano 5240 Rs ?

  • @indianinnn
    @indianinnn 8 หลายเดือนก่อน +2

    Bro enganae indu edukunathu nalathu ahno??

    • @jaibinslight
      @jaibinslight  8 หลายเดือนก่อน +2

      എന്റെ വ്യക്തിപരമായ അനുഭവത്തിൽ എനിക്ക് നിലവിൽ കുറെ പ്രശ്നങ്ങൾ ഉണ്ട് ബ്രോ

  • @mubashircalicut709
    @mubashircalicut709 9 หลายเดือนก่อน +1

    Place evidan?

    • @jaibinslight
      @jaibinslight  9 หลายเดือนก่อน

      വൈറ്റില

  • @samt4223
    @samt4223 8 หลายเดือนก่อน +1

    This is first time I see cat is locked with wire..why..this is which area in Kerala?

  • @chitravlogs1515
    @chitravlogs1515 9 หลายเดือนก่อน +1

    Geao nallathanalle

    • @jaibinslight
      @jaibinslight  9 หลายเดือนก่อน

      അതേ എന്ന് ആണ് മൊത്തത്തിൽ ഉള്ള അഭിപ്രായം ഉബയോഗിച്ച് മുന്നോട്ട് പോകുമ്പോ അറിയാം കൃത്യം. ഏതായാലും പൈസ കൊണ്ട് ലാഭമാ ചേച്ചീ

  • @midhun8869
    @midhun8869 8 หลายเดือนก่อน +1

    bro ipo enganond

    • @jaibinslight
      @jaibinslight  8 หลายเดือนก่อน

      വലിയ കുഴപ്പമില്ല ബ്രോ

  • @jogiisaac
    @jogiisaac 8 หลายเดือนก่อน +1

    Jio airfiber മഹാ ഉടായിപ്പ് ആണ്
    വീടിന്റെ അടുത്ത് 10 മീറ്റർ ദൂരത്തിൽ 3 വീട് വേണം എന്നാൽ മാത്രം ആണ് കണക്ഷൻ കിട്ടൂ

    • @jaibinslight
      @jaibinslight  8 หลายเดือนก่อน

      ഞങ്ങൾ എടുത്ത കുറച്ചുനാളത്തേക്ക് അവരും ഞങ്ങളും തമ്മിൽ ചെറിയ യുദ്ധമായിരുന്നു. ഇപ്പൊ വലിയ കുഴപ്പമില്ലാതെ മുന്നോട്ടുപോകുന്നു

    • @jogiisaac
      @jogiisaac 8 หลายเดือนก่อน

      @@jaibinslight ഇന്ന് വന്ന് നോക്കിയിട്ട് അവരുടെ technicians പറഞ്ഞത് ആണ് ഞാൻ 22ആം തിയതി 1000 കൊടുത്ത് ബുക്ക്‌ ചെയ്തത് ആണ് എന്നിട്ട് അവർ പറഞ്ഞത് ഇവിടെ പറ്റില്ല cash refund ചെയ്യും എന്ന്

    • @Chuchuduvava
      @Chuchuduvava 3 หลายเดือนก่อน

      ​​@@jogiisaac jio 5g sim inu vtl speed unda 5g kittunnundo