ഭാര്യ ഭർത്താവ് ബന്ധവും പ്രശ്നങ്ങളും..| Pma Gafoor New Speech

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 50

  • @shebzz0078
    @shebzz0078 ปีที่แล้ว +37

    വേദനങ്ങൾ ഉള്ളവർക്കേ ഇദ്ദേഹം പറയുന്നത് മനസിലാക്കാൻ പറ്റു.

    • @silurinu4709
      @silurinu4709 ปีที่แล้ว

      Shariyaan

    • @harishayan4638
      @harishayan4638 ปีที่แล้ว

      Truth

    • @radhikaradhikamurali4503
      @radhikaradhikamurali4503 ปีที่แล้ว

      Correct

    • @shebzz0078
      @shebzz0078 ปีที่แล้ว

      ​@@radhikaradhikamurali4503ഇതിനു ഇത്ര ലൈക്കോ ഞാനിപ്പൊഴാ കാണുന്നത്

  • @silurinu4709
    @silurinu4709 ปีที่แล้ว +1

    Thang you sir
    Orupad ishdamaayi ningele ooro vaakkukalum
    Manassin nalla samaathanam undavunnund

  • @omanarajendran1098
    @omanarajendran1098 ปีที่แล้ว +23

    Viswasa vanchana സഹിക്കാവുന്നതിലും വലുതാണ്

  • @nilavlogs2937
    @nilavlogs2937 ปีที่แล้ว +1

    ഒരുപാട് ചിന്തിക്കേണ്ട വാക്കുകൾ... ലൈഫിൽ ഇനിമാറ്റം ഉണ്ടാവും,. ഈ വാക്കുകൾ അത്രേം പവർ ഉണ്ട്.

  • @abdulsalamnangi3409
    @abdulsalamnangi3409 ปีที่แล้ว +31

    Editing ൽ പറ്റുന്നതാണോ എന്നറിയില്ല ഒട്ടു മിക്ക video യും തുടങ്ങുന്നതും അവസാനിക്കുന്നത് അപ്രതീക്ഷിതമായിട്ടാണ്. പല പരിപാടികളിൽ നിന്നുള്ള clips ആയതുകൊണ്ടാകാം. ഒരു ആമുഖമുണ്ടെങ്കിൽ തുടക്കം നന്നായിരിക്കും അത് പോലെ അവസാനിക്കുന്നിടത്ത് വിഷയം മുഴുവനായി ഉൾപെടുത്താനും ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെടുകയാണ്.

  • @Thachuz
    @Thachuz ปีที่แล้ว +17

    ചില അനുഭവങ്ങൾ നേരിട്ട് കാണുന്നത് കൊണ്ട് വീണ്ടും അത് തുടന്നുണ്ടാകുമെന്ന് ചിന്തിച്ചു പോവുകയാണ് 😐

    • @ramseenaanvar3458
      @ramseenaanvar3458 ปีที่แล้ว

      0L

    • @omanarajendran1098
      @omanarajendran1098 ปีที่แล้ว

      Sariyanu

    • @sofiyasofi8119
      @sofiyasofi8119 ปีที่แล้ว +5

      സത്യം നമ്മൾ ഒരു കാര്യം കണ്ടു കഴിഞ്ഞാൽ പിന്നെ അത് പോകില്ല

    • @sindhur2471
      @sindhur2471 ปีที่แล้ว

      അതേ

    • @sindhur2471
      @sindhur2471 ปีที่แล้ว

      @@sofiyasofi8119 Athea

  • @sindhuv7223
    @sindhuv7223 5 หลายเดือนก่อน +1

    Akkumkudichu kanchavum adichondaa penpillerulla veettil vannu kidennubodamillathe oro prashnengelum undakiyechu ayalathupoy samayemkalanju..

  • @bincyprakashan1383
    @bincyprakashan1383 ปีที่แล้ว

    Thank You 😍🙏

  • @abduljabbarek4658
    @abduljabbarek4658 ปีที่แล้ว +2

    Correct

  • @shebzz0078
    @shebzz0078 ปีที่แล้ว +4

    ഇദ്ദേഹം പറയുന്ന പോലെയാവും എന്റെ ഇനിയുള്ള ജീവിതം വൈകി പോയി ഇതെല്ലാം കേൾക്കാൻ 😔😔😔

  • @innusvlog2815
    @innusvlog2815 ปีที่แล้ว +7

    Vishawasa vanjana porukkan pattilla

  • @shebzz0078
    @shebzz0078 ปีที่แล้ว +4

    ഇത് കേൾക്കാൻ വൈകി പോയി എല്ലാം മനസ്സിലാക്കിയല്ലോ അവൾ എന്റെ koodeyilla 😔😔

  • @innusvlog2815
    @innusvlog2815 ปีที่แล้ว +1

    Yes correct

  • @AbcdAbcd-kj4ys
    @AbcdAbcd-kj4ys ปีที่แล้ว +3

    Samshayam kond life thalam thetti kidakka

  • @anithack7612
    @anithack7612 ปีที่แล้ว +3

    🙏

  • @shameerashamee1987
    @shameerashamee1987 ปีที่แล้ว

    Very correct 💯💯

  • @hamidhanivas2981
    @hamidhanivas2981 ปีที่แล้ว +13

    എല്ലാവരും ഈ വാക്കുകള്‍ മനസ്സിലാക്കിയിരുന്നു എങ്കിൽ......... 😔

  • @jameelac3322
    @jameelac3322 ปีที่แล้ว

    👍👍

  • @sheejushakeer9273
    @sheejushakeer9273 ปีที่แล้ว +1

    Ee parayunna karyagal ellarum manasilakiyirunenkil

  • @nifidhamaali9504
    @nifidhamaali9504 ปีที่แล้ว +1

    👍👍💯

  • @SasiKala-tj3ru
    @SasiKala-tj3ru ปีที่แล้ว

    😍

  • @sheeban5651
    @sheeban5651 ปีที่แล้ว

    Assalamu alikkum

  • @shaomer8642
    @shaomer8642 ปีที่แล้ว +1

    Sirnte nmbr kittumo

  • @itsmefebina4429
    @itsmefebina4429 ปีที่แล้ว +2

  • @ashrafup605
    @ashrafup605 ปีที่แล้ว

    Yente bharthav yennod sneham prakadippikarilla kshama theere illla

  • @rayanramshi4794
    @rayanramshi4794 ปีที่แล้ว +1

    സാറിന്റെ നമ്പർ തരോ

  • @nivedithanavaneeth6523
    @nivedithanavaneeth6523 ปีที่แล้ว

    Dheen ennu paranjal enthanu

  • @rashimarashima294
    @rashimarashima294 ปีที่แล้ว

    👍👍👍🤲

    • @muhammedktshadin9775
      @muhammedktshadin9775 ปีที่แล้ว

      ആവർത്തനം ചിലപ്പോൾ അത്യാവശ്യമായിരിക്കും.

  • @ramla6147
    @ramla6147 ปีที่แล้ว +1

    കുടുംബത്തിന് വേണ്ടി സമ്പാദിക്കുന്നത് ഭർത്താവിനു ജേലിക്ക് പോവുമ്പോൾ വീട് പരിപാലിക്കാനും കുട്ടികളെ നോക്കലും അവളുടെ ഉത്തരവാദി ത്വമാണ്

    • @riyasmuhsi1736
      @riyasmuhsi1736 ปีที่แล้ว +5

      കുട്ടികളെ നോക്കലും വീട് പരുപാലിക്കലും ഭാര്യയുടെയും ഭർത്താവിന്റെയും ഉത്തരവാദിത്തമാണ്.. അവളുടെ മാത്രം ഉത്തരവാദിത്തമല്ല..

    • @ramla6147
      @ramla6147 ปีที่แล้ว +3

      @@riyasmuhsi1736 ഗൾഫിലുള്ള ഭർത്താവ് അവിടെ ജോലിനോക്കുന്നു. ഞാൻ വീടും കുട്ടികളേ നോക്കലുമായി ഇവിടെ ജീവിക്കുന്നു. അല്ലാതെ ഗൾഫിലുള്ളയാൾക്ക് ഇതൊന്നും പറ്റില്ലല്ലോ. വീട്ടിലുള്ളവരെ സംരക്ഷിക്കാനാണ് പ്രവാസികൾ പാടുപെടുന്നത്. ഭാര്യമാർ ധനസമ്പാദനത്തിന് പോവാത്തവരാണെങ്കിൽ സ്വന്തം വീടും കുട്ടികകളുടെ കാര്യവും തനിച്ച് നോക്കുന്നത് തെറ്റായിത്തോന്നിയിട്ടില്ല.

  • @muhammedshafeeq4094
    @muhammedshafeeq4094 ปีที่แล้ว

    👍👍

  • @asharafsaji9710
    @asharafsaji9710 ปีที่แล้ว

    💯💯💯👌👌