സന്ദീപ് വാര്യർക്കെതിരെ ബിജെപി പ്രവർത്തകരുടെ ഭീഷണി മുദ്രാവാക്യം

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 106

  • @Jijopdevassy
    @Jijopdevassy ชั่วโมงที่ผ่านมา +50

    ആഹാ മുപ്പതു വെള്ളിക്കാശിൻ്റെ കാര്യം പറയാൻ പറ്റിയ പാർട്ടി😂

  • @latheefap8526
    @latheefap8526 ชั่วโมงที่ผ่านมา +56

    എടുക്കണ്ട സന്ദീപ് നടന്നോളും 😂

    • @bijukwt-lf3ox
      @bijukwt-lf3ox 40 นาทีที่ผ่านมา

      കുറച്ചു ബുദ്ധിമുട്ടും

  • @SubinMathew-b8k
    @SubinMathew-b8k ชั่วโมงที่ผ่านมา +61

    അപ്പോൾ കോൺഗ്രസ്‌ ഒക്കെ പദ്മജക്കും അനിൽ ആന്റണിക്കും ഒക്കെ എതിരെ എത്ര മുദ്രാവാക്യം വിളിക്കണം

    • @Govinda-Mamukoya
      @Govinda-Mamukoya ชั่วโมงที่ผ่านมา +4

      അതിനുള്ള ധൈര്യം വേണ്ട😂😂കോൺഗ്രസിന്

    • @spidergame1398
      @spidergame1398 ชั่วโมงที่ผ่านมา

      എന്തിന് 😄😂

    • @SubinMathew-b8k
      @SubinMathew-b8k ชั่วโมงที่ผ่านมา +8

      @@Govinda-Mamukoya ഇമ്മാതിരി തെമ്മാടിത്തരത്തിനെ കോൺഗ്രസ്‌ സപ്പോർട്ട് ചെയ്യുന്നില്ല...

    • @SR.623
      @SR.623 57 นาทีที่ผ่านมา

      ​@@SubinMathew-b8kCongress alle thallak viliche karunakarante mole 😂

    • @SubinMathew-b8k
      @SubinMathew-b8k 39 นาทีที่ผ่านมา

      @SR.623 രാഹുൽ എന്താണ് പറഞ്ഞതെന്ന് ഫുള്ള് കേൾക്കു എന്നിട്ട് വിമർശിക്ക്

  • @Chandran421
    @Chandran421 ชั่วโมงที่ผ่านมา +37

    എല്ലാ അർത്ഥത്തിലും സി ജെ പി തന്നെ

  • @Lijojhose
    @Lijojhose ชั่วโมงที่ผ่านมา +27

    നല്ല പ്രവർത്തി ഒന്നും ബിജെപി rss കാരിൽ നിന്ന് pradeeksikenda

    • @Govinda-Mamukoya
      @Govinda-Mamukoya ชั่วโมงที่ผ่านมา +1

      ഭയങ്കരം😂😂

    • @IzzahaqZ
      @IzzahaqZ ชั่วโมงที่ผ่านมา +1

      Hallelooya stotram 😂

    • @ryanxavier6813
      @ryanxavier6813 3 นาทีที่ผ่านมา

      ഉവ്വ വഖബ് കോൺഗ്രസ് 😂

  • @sadhashivanv8026
    @sadhashivanv8026 ชั่วโมงที่ผ่านมา +28

    CPM ന് വേണ്ടിയുള്ള ജാഥ😜😜😜😜

  • @AbdulHameed-xn8qi
    @AbdulHameed-xn8qi ชั่วโมงที่ผ่านมา +65

    കഴിഞ്ഞ ബലി ധാനി ദിനത്തിൽ മുസ്ലിങ്ങൾക്ക് എതിരെ ആയിരിന്നു ഇന്ന് സ്വന്തം ഹിന്ദുവിനെതിരെ ഇവന്മാർക്ക് ഹിന്ദു സ്നേഹം എവിടെ

    • @dylan2758
      @dylan2758 ชั่วโมงที่ผ่านมา

      കഴിഞ്ഞ തവണ മുസ്ലിങ്ങൾക്ക് എതിരെ എന്താണ് ജിഹാദി പറഞ്ഞത്?

    • @vineshkc9703
      @vineshkc9703 ชั่วโมงที่ผ่านมา +5

      അത് ഞമ്മന്റെ ആളു അല്ല

    • @ThanoojaNVUdayan
      @ThanoojaNVUdayan ชั่วโมงที่ผ่านมา +2

      Ennu samadana mathakar😂

    • @sajithparameswaransajith1829
      @sajithparameswaransajith1829 ชั่วโมงที่ผ่านมา +2

      ആഹാ കോയ ന്യായം 🤣🤣🤣🤣🥳

    • @dhakshababy5398
      @dhakshababy5398 ชั่วโมงที่ผ่านมา

      മുസ്ലിം സമൂഹത്തെ അല്ല കോയാ അതിൽ ഉള്ള തീവ്രവാദികളേ കുറിച്ച് ആണ്

  • @kukku1415
    @kukku1415 ชั่วโมงที่ผ่านมา +22

    അങ്ങനല്ലല്ലോ നീയൊക്കെ പറഞ്ഞത് സന്ദീപിന് പുള്ളിടെ അച്ഛന്റെ വോട്ട് പോലും കിട്ടില്ലെന്ന്‌ നീയൊക്കെ ഞൊട്ടും 😂😂

  • @venuc2008
    @venuc2008 ชั่วโมงที่ผ่านมา +8

    സുരേന്ദ്രന്‍ Pinarayi യുടെ ഐശ്വര്യം.

  • @noushad2100
    @noushad2100 ชั่วโมงที่ผ่านมา +18

    CPM നെ കോണ്‍ഗ്രസ് നെ ഒറ്റിയ ഓന്ത്ഉളള കുട്ടി മുദ്രാവാക്യം വിളിക്കുന്നതാണ് രസം

  • @bavaputhiyakath623
    @bavaputhiyakath623 ชั่วโมงที่ผ่านมา +5

    Dear Sandheep, ഈ ഭീഷണിക്ക് മുമ്പിൽ മുട്ടു മടക്കരുത്. താങ്കൾ ഇന്നലെ വരെ വിശ്വാസപരമായി നില കൊണ്ട ഹിന്ദു സനാദന ധർമങ്ങളിൽ ഒരണുമണി തൂക്കം വ്യതിചലിക്കാതെ അടിയുറച്ചു നിൽക്കുക.

  • @Azmeenaazeez
    @Azmeenaazeez ชั่วโมงที่ผ่านมา +5

    അവരുടെ മനസ്സിലുള്ള മുഴുവൻ വിഷമങ്ങളും അവർ പറഞ്ഞുതീർത്തു അവർക്ക് കുരക്കാൻ അല്ലേ പറ്റൂ എത്ര പേപ്പട്ടി കുരക്കുന്നു

  • @Sreehari98-u1t
    @Sreehari98-u1t ชั่วโมงที่ผ่านมา +12

    😂😂😂 ഓന്ത് കുട്ടി മാത്രം മതി ബി ജെ പിയെ തകർക്കാൻ

  • @She45619
    @She45619 ชั่วโมงที่ผ่านมา +4

    വളരെ നല്ല പ്രതികരണം sandeep 😊

  • @aseescka587
    @aseescka587 2 ชั่วโมงที่ผ่านมา +34

    ഇന്നലെ ഒരുത്തൻ സിപിഎം വിട്ട് ബിജെപിയിൽ വന്നു.. സുരേന്ദ്രൻ ഷാളിറ്റ് സ്വീകരിച്ചല്ലോ അതിനെ സപ്പോർട്ട് ചെയ്യുന്നുണ്ടോ. ഓരോരുത്തർക്കും ഇഷ്ട്ടമുള്ള പാർട്ടികളിലേക്ക് മാറും അതിന് ഇങ്ങനെ ഭീക്ഷണി വേണോ

    • @കല്യാണരാമൻ
      @കല്യാണരാമൻ ชั่วโมงที่ผ่านมา

      വിട്ടു പോയാൽ ആ പാർട്ടി രഹസ്യങ്ങൾ ഒന്നും ചോർത്തി കൊടുക്കാൻ പാടില്ല.

  • @iqbalsing3267
    @iqbalsing3267 15 นาทีที่ผ่านมา +2

    Apഅബ്ദുല്ല കുട്ടി യും പാർട്ടി വിട്ടാൽ ജീവൻ പോകുമെല്ലോ എന്നോർത്തു ഭയന്നുകാണും😂😂😂

  • @RoseGlitter-g7j
    @RoseGlitter-g7j 18 นาทีที่ผ่านมา

    നിങ്ങൾ എന്തെല്ലാം കാണിച്ചാലും കേരളം മൈൻഡ് ചെയ്യില്ല!

  • @MuhammedBasheer-y6s
    @MuhammedBasheer-y6s ชั่วโมงที่ผ่านมา +5

    ഇനി അടുത് ത് ശോഭ സുരന്ത്രൻ വരും ബിജെപി വിട്ട്

  • @mathew9390
    @mathew9390 ชั่วโมงที่ผ่านมา +4

    കേരളത്തിലെ സിജെപി സർകാർ എൻത് ചെയും എനന് നോക്കാം.

  • @bhairava9496
    @bhairava9496 ชั่วโมงที่ผ่านมา +3

    ആലപ്പുഴ വിളിച്ചത് സന്തോഷ പ്രകടനം... പാലക്കാട്‌ ഭീഷണി.. എന്തൊരു മാധ്യമ ചമസ്കാരം...😂😂😂

  • @Sna620
    @Sna620 ชั่วโมงที่ผ่านมา +2

    സുരേന്ദ്രൻ വളരെ ഹാപ്പി ആയി 😆😆😆

  • @sadisadn6363
    @sadisadn6363 ชั่วโมงที่ผ่านมา +3

    സിജെപി കൂട്ട് 😂😂

  • @bavaputhiyakath623
    @bavaputhiyakath623 4 นาทีที่ผ่านมา

    CK പദ്മനാഭൻ തന്റെ ജീവിത യാഥാർഥ്യങ്ങളെ കുറിച്ച് മനസ്സ് തുറക്കുന്നു.മുസ്ലിം സമുദായത്തെ പൂർണമായും വിശ്വാസത്തിലെടുത്തു നടത്തിയ പ്രസംഗത്തിലെ ചെറിയൊരു ഭാഗം ശ്രദ്ധിക്കുക. "ഇപ്പോൾ നമ്മുടെ നാട്ടിൽ മതങ്ങൾ തമ്മിൽ വെറുപ്പിന്റെയു വിദ്വേഷത്തിന്റെയും അകൽച്ച വർദ്ധിച്ചു വരുന്ന ഇന്നത്തെ കാലത്ത്,മതങ്ങൾ തമ്മിലുള്ള ഐക്യവും പരസ്പര സഹകരണവും കൂടുതൽ ശക്തിപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഞാൻ കുറച്ചു വർഷം മലപ്പുറം ജില്ലയിൽ താമസിച്ചിരുന്നു. അന്നെനിക്ക് അവിടെ ധാരാളം മുസ്ലിം സുഹൃത്തുക്കൾ കൂട്ടുകാരായി ഉണ്ടായിരുന്നു. അവരുടെ ആത്മാർത്ഥമായ സ്നേഹവും സഹകരണവും ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത മധുരസ്മരണകളായി ഇന്നും നിലനിൽക്കുന്നു. അവർ കറകളഞ്ഞ സ്നേഹവാത്സല്യത്താൽ എന്നെ ചേർത്തു നിർത്തിയത്, എന്നിൽ അവരെക്കുറിച്ചുണ്ടായിരുന്ന എല്ലാ തെറ്റിദ്ധാരണകളും നീങ്ങാൻ കാരണമായി. അവരെ സ്നേഹിച്ചാൽ അവർ കരൾ പറിച്ചു തരുമെന്ന് അവരുമായുള്ള സഹവാസത്തിൽ എനിക്ക് ബോധ്യമായി. മലപ്പുറത്തെ മാപ്പിള മക്കൾ CK പദ്മനാഭനെ പാണക്കാട്ട് കൊണ്ട് പോയി തൊപ്പിയിടിച്ചു ശഹാദത്ത് കലിമ ചൊല്ലി മാപ്പിളയാക്കി സുന്നത്ത് നടത്തി നിർബന്ധിപ്പിച്ചു പറയിപ്പിച്ച വാക്കുകളല്ല ഇത്. അവരുമായുള്ള തന്റെ ചേർത്ത് പിടിക്കലിൽ തനിക്കുണ്ടായ അതിരറ്റ സ്നേഹവാത്സല്യത്തിന്റെ മനം കവർന്ന വാക്കുകളാണിത്.

  • @baby-uh5lt
    @baby-uh5lt ชั่วโมงที่ผ่านมา +5

    Cjp❤

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 40 นาทีที่ผ่านมา +1

    സിപിഎം ബിജെപി ബാന്ധവം സ്പഷ്ടം.കഷ്ടം

  • @praveenraj1350
    @praveenraj1350 2 ชั่วโมงที่ผ่านมา +6

    സുരേട്ടൻ ഹാപ്പി

  • @Noushad-r9t
    @Noushad-r9t 49 นาทีที่ผ่านมา +1

    സന്ദീബ് വാരിയരുടെ കാലിന് കുഴപ്പമൊന്നും ഇല്ലല്ലോ പിന്നെ എന്തുപറ്റി

  • @shaaradi
    @shaaradi ชั่วโมงที่ผ่านมา +1

    💯

  • @Hamzakodakkattil
    @Hamzakodakkattil ชั่วโมงที่ผ่านมา +4

    അത് സന്ദീപ് പ്രതീച്ചി ച്ചട്ടുണ്ട്

  • @MujeebRahaman-g7g
    @MujeebRahaman-g7g 2 ชั่วโมงที่ผ่านมา +9

    സന്തീബ് 👍👍👍👍👍👍👍👍👍❤️🫂🌹🌹🌹👍👍👍👍👍

  • @ShafeeqRazz-o5k
    @ShafeeqRazz-o5k 3 นาทีที่ผ่านมา +1

    സന്ദീപ് വെറും പ്രാദേശിക നേതാവ് എന്നല്ലേ പറഞ്ഞെ അങ്ങിനെ ഒരാൾ പോയന്തിനാണോ ഇങ്ങിനെ കിടന്നു കരയുന്നത് ഭീരുക്കൾ 😂

  • @latheefpp5939
    @latheefpp5939 28 นาทีที่ผ่านมา

    സന്ദീപ് യുവർ റൈറ്റ് ഗോ അഹദ്

  • @radhakrishna-mg9kl
    @radhakrishna-mg9kl ชั่วโมงที่ผ่านมา +1

    👍👍

  • @ShikhaSreejith-n9q
    @ShikhaSreejith-n9q ชั่วโมงที่ผ่านมา +1

    ജീക്ക് പേടിയുണ്ട് 😂 ജീയും ഒത്തിരി വിളിച്ചതല്ലേ? 😂😂

  • @Shabna-mh7yz
    @Shabna-mh7yz 18 นาทีที่ผ่านมา

    സന്ദീപ് വാര്യർ ❤️❤️

  • @Dr__sha-h3d
    @Dr__sha-h3d 9 นาทีที่ผ่านมา

    സ്വമേധയാ പോലീസ് കേസ് എടുക്കില്ല എന്ന് ജനങ്ങൾക്ക് അറിയാം........

  • @LN8929-s7e
    @LN8929-s7e 30 นาทีที่ผ่านมา +1

    Sandeep poyaal onnum sambhavikkillenn Paramjit🤭🤭 parayunna vaakkinu 10 paisayude vila undo🤣

  • @bavaputhiyakath623
    @bavaputhiyakath623 ชั่วโมงที่ผ่านมา +2

    താങ്കൾ കോൺഗ്രസിൽ പോയതിനേക്കാൾ ഈ ജാഥ നടത്തിയവരേ പ്രകോപിപ്പിക്കുന്നത് ഒരു പക്ഷെ താങ്കളുടെ പാണക്കാട് സന്ദർശനമായിരിക്കും. കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങൾക്കു മുമ്പ് ഈ പ്രകടനം നടത്തിയ ജില്ലയിലെ BJP മുൻ സംസ്ഥാന പ്രസിഡന്റ് CK പദ്മനാഭന്റെമുസ്ലിം സമുദായത്തെ ഹൃദയത്തിൽ തട്ടി പ്രശംസിച്ച പ്രസംഗം കേട്ടില്ലേ ?

    • @Rkcr91
      @Rkcr91 34 นาทีที่ผ่านมา

      CK പത്മനാഭൻ👍👌❤️

  • @VamadevanNair-i1n
    @VamadevanNair-i1n 40 นาทีที่ผ่านมา

    Sandeep is a traitor 😤. How is behaving like a fundamentalist. He should not a good leader. Any party he will not improve.

  • @sahirkader6696
    @sahirkader6696 ชั่วโมงที่ผ่านมา +3

    😡😡😡

  • @Rkcr91
    @Rkcr91 32 นาทีที่ผ่านมา

    കണ്ണൂർ ഇതോന്നും ഏശുല😂

  • @vishnuvichu1849
    @vishnuvichu1849 32 นาทีที่ผ่านมา

    Sandeep❤

  • @nasirpp
    @nasirpp ชั่วโมงที่ผ่านมา +1

    Ithu anthi charcha aavilla alle...😅😅

  • @avanthikamanoj2675
    @avanthikamanoj2675 ชั่วโมงที่ผ่านมา +1

    Cjp

  • @jojoelijah8858
    @jojoelijah8858 ชั่วโมงที่ผ่านมา +1

    Kodakara😂😂😂😂
    K T jaya masteruday
    Balidana. Funde....cash
    😂😂😂😂😂

  • @SheejaS-p9j
    @SheejaS-p9j 21 นาทีที่ผ่านมา

    Sadheep varriyare thottu Kalichal Bjp enna prestanam keralathil indavilla.jenangal ku manasilayi thudangi vargeeya parttiyum, kolapadhaka presthanavum aaya CJP um, e kerala charithrathil ninnum illathakkanam ennu. Athu kondu kuduthal vilachil edukkanda. Athukondanallo, palakadu jenangal marupadi thannathu. Eni keralam muzhuvanum thirichadikkum.

  • @AlippahKunnath-pu4po
    @AlippahKunnath-pu4po 12 นาทีที่ผ่านมา

    😂😂😂😂....onu..poddaaa...pucheepi

  • @navast813
    @navast813 ชั่วโมงที่ผ่านมา +1

    സിജെപി ആയതു കൊണ്ടു ഒരു ഗുമ്മില്ല. കോയ ആണെങ്കിൽ കാണാമായിരുന്നു.

  • @ThanoojaNVUdayan
    @ThanoojaNVUdayan ชั่วโมงที่ผ่านมา +2

    Yudas varier😂

  • @SaimaluSachukurup
    @SaimaluSachukurup ชั่วโมงที่ผ่านมา +1

    Sandheepinu nalla edi kittum urappanu ,

  • @കല്യാണരാമൻ
    @കല്യാണരാമൻ ชั่วโมงที่ผ่านมา +4

    പാർട്ടി വിട്ടു പോവുന്നത് ഓക്കെ കൊള്ളാം.. പക്ഷേ വിട്ട പാർട്ടി ക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന തരത്തിൽ എന്തെങ്കിലും ചെയ്താൽ പണി കിട്ടും. ഒന്നോ രണ്ടോ നേതാക്കളോട് ഉള്ള വൈരാഗ്യത്തിന് പാർട്ടി വിടുകയും ഇപ്പോൾ ചെന്ന പാർട്ടി ക്ക് ഉള്ളിൽ പോലും പരിഹാസ്യൻ ആയിയും ഇരിക്കുന്ന ഇവനെ പോലെ ഒരു ബുദ്ധി ശൂന്യൻ കേരളത്തിൽ വേറെ കാണില്ല.. ബിജെപി കേരളം ഭരണത്തിലേക്കും കോൺഗ്രസ്‌ കേരളത്തിൽ അന്ത്യത്തിലേക്കു ഉം ആണ് നീങ്ങുന്നത് എന്നും മനസ്സിലാക്കാൻ ബുദ്ധിയും ഇല്ലാതെ പോയി.. സ്വാർത്ഥത ഉം അഹങ്കാരവും കേറി ബുദ്ധി വർക്ക്‌ ആവാതെ ആയി

    • @Har87596
      @Har87596 ชั่วโมงที่ผ่านมา +4

      ബുദ്ധി ഉള്ളവർ എല്ലാം BJP ആണോ .....അങ്ങനെ ആണെങ്കിൽ കേരളത്തിലെ ഏറ്റവും ബുദ്ധിമാൻ സുരേന്ദ്രൻ ആയിരിക്കും അല്ലെ 🤣🤣

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv ชั่วโมงที่ผ่านมา

    Ulli.rost.rediyayittund.😂😂😂

  • @bigbose6998
    @bigbose6998 34 นาทีที่ผ่านมา

    ഹിന്ദു ഹിന്ദുവിന് എതിരെ....എന്ന് പറഞ്ഞാല് തെറ്റായി പോകും
    അതു കൊണ്ട് ...വർഗീയതയ്ക്ക് എതിരെ

  • @hameedh623
    @hameedh623 ชั่วโมงที่ผ่านมา

    Kunna, rss, bjp

  • @cjnaircjithinnair4986
    @cjnaircjithinnair4986 6 นาทีที่ผ่านมา

    🤣🤣🤣

  • @ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
    @ഇത്കേരളമാണ്ഇവിടെഇങ്ങനാണ് ชั่วโมงที่ผ่านมา

    😂😂😂😂😂😂rajyathe ottu koduthaal kulappam illa....................😂😂😂

  • @AneeshKaliyambalam
    @AneeshKaliyambalam ชั่วโมงที่ผ่านมา

    ❤❤

  • @saniyak100
    @saniyak100 59 นาทีที่ผ่านมา

    😂😂😂😂😂😂😂😂

  • @latheefpurayil51
    @latheefpurayil51 ชั่วโมงที่ผ่านมา +2

    Kunna rss bjp

  • @JumanaJannu
    @JumanaJannu ชั่วโมงที่ผ่านมา +2

    Ivarkku kolavili mathrmame ariyoo😊😊😊😊, rajyam kakkunna party

    • @ThanoojaNVUdayan
      @ThanoojaNVUdayan ชั่วโมงที่ผ่านมา

      Onnumaiyatha pavam😂

  • @sureshnatran9440
    @sureshnatran9440 ชั่วโมงที่ผ่านมา

    Abdulla kutty

  • @qathardew905
    @qathardew905 36 นาทีที่ผ่านมา

    അല്ല സന്ദീപിന് ഒരു പണി കൊടുക്കണം അവന് അറിയണംഒറ്റുകാരന്റെ വില

  • @Rafi.Rafi-r4r
    @Rafi.Rafi-r4r 34 นาทีที่ผ่านมา

    സന്ദീപ്. വാര്യരെ. തൊട്ടാൽ. പിന്നെ. കേരളത്തിൽ rss.. ഉണ്ടാവില്ല

  • @rajazmuhammed6615
    @rajazmuhammed6615 ชั่วโมงที่ผ่านมา

    എത്ര വെള്ളി ക്യാഷ് ആണ് പത്മജക്ക് അനിൽ ആന്റണിക്ക് കൊടുത്തത്.

  • @bijukwt-lf3ox
    @bijukwt-lf3ox 41 นาทีที่ผ่านมา

    അത്രയല്ലേ വിളിച്ചുള്ളൂ.... 🤣🤣

  • @HaneefaNv-dn4ly
    @HaneefaNv-dn4ly ชั่วโมงที่ผ่านมา

    കേസ് എടുക്കണം അത് ചെയ്യാത്തത് കൊണ്ട് ആണ്

  • @ishamkallai6762
    @ishamkallai6762 ชั่วโมงที่ผ่านมา

    Cjp