ഇതിന്റെ ആവശ്യം ഉണ്ടോ തങ്ങൾ എന്നും നേരിന്റെ കൂടെ നിൽക്കും അതിന് മറ്റുള്ള പണ്ഡിതരെ പറ്റി കുറച്ചു പറയണോ ഈ നാലപ്പാട് എടുത്തത് കൊണ്ടാണ് നീ സൂചിപ്പിച്ച മുഫ്തി ഇന്ന് ലോകം അറിയുന്ന പണ്ഡിധൻ ആയത്
ആരായാലും നൻമയിൽ സഹകരിക്കുക തിൻമകണ്ടാൽ എതിർക്കുക ആ എതിർ പ്പിന്റെ പേരിൽ എന്ത് നഷ്ടപെട്ടാലും ശരി. ഇവിടെ നഷ്ടപെട്ടാൽ ഇരട്ടിയായി തിരിച്ച് തരാൻ കഴിവുള്ളവനാണല്ലോ സർവ്വലോക സംരക്ഷൻ അതല്ലേ മുത്ത്നബി നമ്മോട് പറഞ്ഞതും
മറ്റു പല ജാതിക്കാരായ സംഘടന നേതാക്കൾ' കണ്ട് പഠിക്കേണ്ട ഒരു നല്ല മാതൃകയാണ് തങ്ങൾ നിലപാട് തന്നെയാണ് അദ്ധേഹത്തെ ശ്രദ്ധേയ മാക്കുന്ന ഘടകം (അഹങ്കാര മോ വെല്ലുവിളികളോ ഒരിടത്തോ കാണാൻ സാധിക്കില്ല. . സുനിത നന്ദിയുണ്ട് ഒരു പാട്
ജാതി മത വർണ വിവേജനം ഇല്ലാതെ തിന്മക്ക് എതിരിൽ പ്രവർത്തിക്കുക അതാണ് ഇസ്ലാം പഠിപ്പിക്കുന്നതും... അതാണ് അന്ത്യപ്രവാജകൻ ലോകത്തെ പഠിപ്പിച്ചതും.. എന്റെ മകൾ ഫാത്തിമ കട്ടാൽ പോലും ശിക്ഷിക്കാൻ കല്പിച്ച സംസ്ക്കാരം എന്റെ പ്രേമം എന്റെ റസൂലിനോട് ❤❤❤❤❤
പല ലീഗ് നേതാക്കളുമായും പ്രത്യേകിച്ച് പാണക്കാട് തങ്ങന്മാരോട് വളരെ അടുത്ത ബന്ധം പുലർത്തുമ്പോഴും രാഷ്ട്രീയത്തിനതീതമായി സംസാരിക്കാൻ കഴിയുന്ന ഒരു വ്യക്തിത്വമാണ് തങ്ങൾ. നിലപാടുകളിൽ കാർക്കശ്യം പുലർത്തുമ്പോഴും പെരുമാറ്റത്തിൽ അങ്ങേയറ്റം സൗമ്യതയും വിനയവും കാണിക്കുന്നു.
സുനിത സിസ്റ്ററെ എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് കാരണം നിങ്ങളുടെ ഈ നിക്ഷ്പക്ഷനിലപാട് വിഡിയോ അതെ പോലെ വർഗീയതക്ക് എതിരെ ചെയ്യുന്ന വിഡിയോ ഇത് എല്ലാം കൊണ്ട് ആണ് എനിക്ക് ഇഷ്ടം
അനവധി വലിയ പണ്ഡിതറുള്ള കാലത്താണ് 7 വയസുകാരനായ ഇമാം ഷാഫി (റ) വിനെ ലോകം അറിഞ്ഞത് ഞാൻ എല്ലാം തികഞ്ഞവൻ എന്ന് ആരെങ്കിലും കരുതിയാൽ അതിന്ന് മുകളിൽ മറ്റൊരാളുണ്ടാവാം അതാണ് മൂസാ നബി യുടേയും hilir നബി യുടേയും ചരിത്രം പഠിപ്പിക്കുന്നത്❤❤❤❤
അവനവൻ വിശ്വസിക്കുന്ന മതത്തിൽ അടിയുറച്ചുനിന്നുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് ഒരു തടസവും കേരളത്തിൽ ഇന്നില്ല.പക്ഷെ രാഷ്ട്രീയത്തിൽ മതം കലർത്തുന്നവരെ തിരിച്ചറിഞ്ഞു മാറ്റി നിർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്
സഹോദരി പറഞ്ഞതിനോട് 100 % യോജിക്കുന്നു, ഇനി എന്റെ അഭിപ്രായം പറയാം , ജീവിക്കാൻ ഒരു രാഷ്ട്രീയത്തിന്റെ ആവശ്യമില്ല, നന്മകൾ ചെയ്ത് നല്ല മനുഷ്യനായി ജീവിച്ചാൽ മതി, ഒരു രാഷ്ട്രിയക്കാരും നമ്മുടെ കുടുംബം പോറ്റില്ല, നമ്മുട കുടുംബം സുഖമായി കഴിയണമെഗില് നമ്മൾ തന്നെ ജോലി ചെയ്യണം , പിന്നെ വോട്ട് : ആരാണ് നമുക് നല്ലത് ചെയ്യുന്നത് അവര്ക് വോട്ട് ചെയ്യുക
ദീനിന്റെ തേജ്ജോലസ്സ് റബ്ബ് ദീർഘായുസ്സും ആരോഗ്യവും നൽകി എല്ലാ സൽകർമങ്ങളും റബ്ബ് സ്വീകരിക്കുകയും ഉയർന്ന പ്രതിഫലം ലഭിക്കുന്ന സത്യവിശ്വാസി കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ ആമീൻ
ഈ വിഷയത്തിൽ പ്രതികരിച്ച് ഒരു വീഡിയോ ചെയ്യാൻ സുനിതക്ക് ധൈര്യമുണ്ടോ എന്ന് ഇന്നലെ ഒരു "ചാന്ത് പൊട്ട്" വെല്ലുവിളിക്കുന്നത് കണ്ടിരുന്നു. പ്രിയ സഹോദരിക്ക് അഭിവാദ്യങ്ങൾ
സമസ്ത യുടെ ആദർശത്തെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് അനുവദിക്കില്ല എന്ന നിലപാട് എടുത്തത് കൊണ്ടാണ് Ap വിഭാഗം86ൽ പുറത്തു വന്നു സമസ്തയുടെ സ്വത്ത്വം സംരക്ഷിച്ചത്.
@@sinanpoochal2316 ആരേയും ഒരു ആലയിലും കൊണ്ട് പോയി കെട്ടിയിട്ടില്ല എ പി വിഭാഗത്തിന് എല്ലാ രാഷ്ട്രീയത്തിനോടും ഉള്ള നിലപാട് ഇതേ അഭിമുഖത്തിൽ സയ്യിദ് ജിഫ്രി മുത്തുക്കോ തങ്ങൾ തന്നെ പറയുന്നുണ്ട്
Ap വേറേ ജിഫ്രി തങ്ങൾ വേറേ അത് രണ്ടും രണ്ട് ലൈനാ.... അദ്ദേഹം ഇടത് നെ പിണക്കിയില്ല വലതിനെ തള്ളിയുമില്ല.... ആരെയും വെറുപ്പ് സാമ്പാധിച്ചുമില്ല... അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ.....
സമസ്തയുടെ സ്ഥാപിത ലക്ഷ്യം ഒരു രാഷ്ട്രീയ കാരന്റെയും ആലയത്തി കൊണ്ട് കെട്ടാതെ സുന്നത്തു ജമാത്തിന്റ്റ് ഭദ്രമായ അടിത്തറ നിലനിക്കുന്നതിനു വേണ്ടി ആർജവത്തോടെ നിലപാട് സീകരിച്ച... താജുൽ ഉലമ ഉള്ളാൾ തങ്ങളെ.... ap ഉസ്താദിനേ ഓർത്ത് പോകുന്നു
സമസ്ത എന്ന ഈ പ്രസ്ഥാനത്തിന് അടുത്തകാലം വരെയും ആർജ്ജവമുള്ള ഒരു നേതാവ് ഇല്ലായിരുന്നു. എല്ലാവർക്കും അത് അറിയാം.. ഒരു ചാനലുകളും, രാഷ്ട്രീയ നേതാക്കളും അവരെ തേടി വന്നിരുന്നില്ല... നിലപാടുകൾ വ്യക്തമായി പറയാൻ പറ്റുന്ന, പറയാൻ അറിയുന്ന ഒരു നേതാവ് വന്നപ്പോൾ ചാനലുകൾ ചുറ്റും കൂടുന്നു... ലീഗ് പറയുന്നത് ഞങ്ങൾ അനുസരിച്ചു കൊള്ളാം എന്ന വിധേയത്വത്തിൽ നിന്ന് ഞങ്ങൾ പറയുന്ന മതനിയമം നിങ്ങൾ പഠിക്കണം എന്ന അഭിമാനത്തിലേക്ക് ജിഫ്രി തങ്ങൾ സമസ്തയെ കൊണ്ടെത്തിച്ചു.. അഭിമാനവും, അന്തസ്സും കാത്തുസൂക്ഷിച്ച നേരത്തെ ഇറങ്ങിപ്പോയ ഒരു വിഭാഗം ഉണ്ട്.... അവരെ ആക്ഷേപിക്കുവാനും, കുറ്റംപറയാനും, സംരംഭങ്ങൾക്ക് വിഘാതം നിൽക്കുവാനും തന്ത്രങ്ങൾ മെനഞ്ഞ കാലങ്ങൾ എത്രയോ കഴിഞ്ഞുപോയി.. ആതിനെ തടയിടാനും ജിഫ്രി തങ്ങൾക്ക് കഴിഞ്ഞു.... പരസ്പര ഐക്യം നടപ്പിൽ വരുത്താൻ അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്യുന്നു ആ സ്വാതികനായ നേതാവ്... ആഫിയത്തും, ഹി മ്മത്തും , ദീർഘായുസ്സും അല്ലാഹു അവിടുത്തേക്ക് പ്രധാനം ചെയ്യട്ടെ ആമീൻ
ജിഫ്രി തങ്ങളുടെ സ്റ്റേറ്റ്മെന്റിനു സുനിതയുടെ വീഡിയോയ്ക്കു 10 മണിക്കൂറിൽ 770 like...... പക്ഷെ മതമാണ് മതമാണ് മതമാണ് എന്ന km ഷാജിയുടെ പുലഭ്യത്തിനു 1 മണിക്കൂറിൽ എത്ര ലൈക്ക് 😄😄😄ഇത് തന്നെയാണ് RSS ന്റെ BJP യ്ക്ക് നോർത്ത് ഇന്ത്യയിലെ ലൈക്കും വോട്ടും ( ചെറിയ ഉദാഹരണം മാത്രം )🙏🙏🙏🙏
നബി (സ) ക്ക് അവതരിക്കപ്പെട്ട ദീനിന്റെ യഥാർത്ഥ സ്വഭാവമെന്താണോ അത് സംരക്ഷിക്കപ്പെടണം എന്ന് ജിഫ്രി പറഞ്ഞ വാക്ക് 100 % - ശരിയാ . എന്നാൽ ആ ജിഫ്രിയും സംഘടനയും അതിനെതിരെ പ്രവർത്തിക്കുകയും സമൂഹത്തിൽ പ്രസംഗിക്കുന്നവരുമാണ്. ഇവരെക്കെ മതപരമായിക്ക് പക്വതയില്ലാത്തവരും അംഗീകരിക്കാൻ പറ്റാത്തവരുമാണ്
അത് പണ്ടും അങ്ങനെ ആണ് പുതിയത് ആയിട്ട് ഒന്നും ഇല്ല ആരോടും വേർതിരിവ് ഇല്ല ചില വെക്തി കൾ ക് രാഷ്ട്രീയ ഉണ്ടാവാം പക്ഷെ സമസ്ത ക്ക് രാഷ്ട്രീയ ഇല്ല കൂടുതൽ ആളുകളും ലീഗ് രാഷ്ട്രീയ ത്തിൽ പ്രവർത്തിക്കുന്ന ഉണ്ട് എന്ന് മാത്രം
സുനിത അക്കയ്ക്ക് ഇനിയേതെങ്കിലും ഒരു ഇസ്ലാമികപക്ഷത്ത് ചേരാതെ നിർവ്വാഹമില്ല. ആരുടെ പക്ഷത്ത് ചേർന്ന് നിന്നാലും എതിർടീമുകളുടെ അരിശം നന്നായി വാങ്ങിക്കൂട്ടേണ്ടിയും വരും.അക്ക പിടിച്ചതൊരു വല്ലാത്ത പുലിവാൽ തന്നെ എന്നധികം താമസ്സിയാതെ ബൊദ്ധ്യമാകും.😂😂😂
രാഷ്ട്രീയം വേറെ ഇസ്ലാമിക ജീവിതം വേറെ രണ്ടും രണ്ടാണ് പള്ളികളിൽ രാഷ്ട്രീയം പറഞ്ഞാൽ അടിച്ചോടിക്കണം ഇസ്ലാമിക മെന്നാൽ ഒരു മനുഷ്യൻ മനുഷ്യനായി മരണം വരെ ജീവിക്കാനുള്ള വഴി കാട്ടിയാണ്,, രാഷ്ട്രീയം എന്നാൽ ചതിയും വഞ്ചനയും കുതികാൽ വെട്ടും സ്വാർത്ത താല്പര്യങ്ങൾ സംരക്ഷിക്കാനും കാശു ണ്ടാക്കാനും നന്മ തിന്മ എന്ന നിഗണ്ടുപോലും അറിയാത്ത കൂട്ടത്തിന് രാഷ്ട്രീയ മെന്ന് നാം പറയും അപ്പോൾ ഇവ തമ്മിൽ ഒരു പാട് അന്തരം ഉണ്ട്,, ലോകത്ത് ഇസ്ലാമിൽ ഇസ്രായേൽ നുഴഞ്ഞു കഴറിയത് എന്തിനാണോ അത് പോലെ കേരളത്തിലും മുസ്‌ലിമിൽ പലരും നുഴഞ് കയറി ഗ്രുപ്പ് ഉണ്ടാക്കൽ തുടങ്ങി അന്നുമുതൽ ഇസ്ലാമിന്റെ ശക്തി ഷെയിച്ചു തുടങ്ങി റസൂലിന്റെ വഴിയോ ഖുർആനോ അള്ളഹു വോ ഒന്നും ഈ പറയുന്ന മുസ്ലിമിന്റെ മുന്നിൽ ഇല്ല സുന്നി, തബ്ലീഗ്,മുജാഹിദ്, വഹാബി,എ പി,, ഈ ക്കെ, ജമാഹത്ത് അങ്ങിനെ പല ഗ്രൂപ്പ് യഥാർത്ഥ മുസ്ലിങ്ങൾ ഇതിലൊന്നും പെടില്ലട്ടോ.. പണ്ഡിതനെ ഏല്പിച്ച പണി ഇൽമ് പഠിപ്പിക്കുക അതിലൂടെ പണ്ഡിതൻ ആതരിക്ക പെടും മുസ്ലിങ്ങൾ നേതൃത്വം ആഗ്രഹിക്കുന്നു അത് അവരുടെ ഒരുമയ്ക്കാണ്
ബഹു. ജിഫ്രി മുത്തുക്കോയ തങ്ങൾ പറയുമ്പോൾ സാധാരണ മുസ്ലിംകൾക്ക് കാര്യങ്ങൾ എളുപ്പം ബോധ്യമാവുന്നു. അതിനെ ഭയപ്പെടുന്നുണ്ട് സമുദായ രാഷ്ട്രീയ പാർട്ടി. അവർ അവരുടെ കുതന്ത്രങ്ങളുമായി വരുമ്പോൾ ജിഫ്രി തങ്ങൾക്ക് പൊതു സമൂഹത്തിന്റെ കൂടി പിന്തുണ ഉണ്ടാകുന്നുണ്ടെങ്കിൽ വളരെ നന്നായിരിക്കും. ഇപ്പോൾ പൊതു സമൂഹം ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്.
വളരെയധികം പക്വതാപരവും വ്യക്തതയുമുള്ള നിലപാട് ..
അള്ളാഹു തങ്ങൾക്കു ആരോഗ്യപൂർണ്ണമായ ദീർഘായുസ്സിനെ കൊടുക്കട്ടെ .. ആമീൻ
ആമീൻ
ആമീൻ
@@abdulvahidpadikkal2855p
വളരെ വൃക്തം
വളരെ പക്വത ഉള്ള, എല്ലാവരും മാതൃക ആക്കേണ്ട ഒരു വ്യക്തിത്വം ആണ് മഹാൻ ആയ തങ്ങൾ❤️
ജിഫ്രി മുത്തുകോയ തങ്ങൾ ❤❤👌👌👌 സുനിതക്ക് ബിഗ് സല്യൂട്ട്
നിലപാടിന്റെ രാജാവ് ജിഫ്രി തങ്ങൾ❤❤❤❤ സുനിത ചേച്ചി ഗുഡ് 🙏🏻🙏🏻🙏🏻
സയ്യിദ്❤
ചില ഡൂബ്ലിക്കേറ്റ് തട്ടികൂട്ട് മുഫ്തിമാരെ പോലയല്ല...
ശംസുൽ ഉലമ നോക്കി വളർത്തിയ മുത്താണ് തങ്ങൾ.....❤❤❤❤
ഇതിന്റെ ആവശ്യം ഉണ്ടോ തങ്ങൾ എന്നും നേരിന്റെ കൂടെ നിൽക്കും അതിന് മറ്റുള്ള പണ്ഡിതരെ പറ്റി കുറച്ചു പറയണോ ഈ നാലപ്പാട് എടുത്തത് കൊണ്ടാണ് നീ സൂചിപ്പിച്ച മുഫ്തി ഇന്ന് ലോകം അറിയുന്ന പണ്ഡിധൻ ആയത്
@@mohammedkoyam6820 usthadinte usthadinte kuruthakked vangiyitt 7 aakashathu ariyappettaalum avan kallananu ….
Shamsul ulamayude speach innum utubil kittillee ….
Ap kk ethire parayumpol shamsul ulamaye polum ningalkk moshakkaranayi thonnunnund le ..??
Rasool s vannu paranjalum ningal apye pokki pidich nabi s ye moshakkaranakkum …
Karanam ningale pishaj chathichirikkunnu….
Usthadumarude porutham illathavanekkal nallavan naadan muslim aanu…
സമുദായത്തിന്റെ നേതാവ് എന്റെ പ്രിയപ്പെട്ട ഗുരു...
ഇഷ്ടം ജിഫ്രി മുത്തുക്കോയ
മാഡം നിങ്ങൾ നല്ല പ്രവർത്തനമാണ് നടത്തുന്നത്. നല്ലത് വരട്ടെ യെന്ന് ആശംസിക്കുന്നു. 👍
മാഡത്തിന് ഇടക്ക് ഒരു തിരിഞ്ഞു കൊത്തൽ ഉണ്ട്......
തങ്ങൾക്ക് ആഫിയത്തോട് കൂടിയ ദീർഘയുസ് നൽക്കട്ടെ ആമീൻ 🤲..... സുനുതക്ക് താങ്ക്സ് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് 👍👍👍👍
ആമീൻ
ആരായാലും നൻമയിൽ സഹകരിക്കുക തിൻമകണ്ടാൽ എതിർക്കുക ആ എതിർ പ്പിന്റെ പേരിൽ എന്ത് നഷ്ടപെട്ടാലും ശരി. ഇവിടെ നഷ്ടപെട്ടാൽ ഇരട്ടിയായി തിരിച്ച് തരാൻ കഴിവുള്ളവനാണല്ലോ സർവ്വലോക സംരക്ഷൻ അതല്ലേ മുത്ത്നബി നമ്മോട് പറഞ്ഞതും
യഥാർത്ഥ ഇസ്ലാമിനെ പ്രദർശിപ്പിക്കുന്ന മഹാൻ.. ജിഫ്രി തങ്ങൾ 👍👍👍👍
ഖബർ ആരാധനയെ പ്രോത്സാഹിപ്പിക്കുന്നതാണോ യെഥാർത്ത ഇസ്ലാം...
@@naseefpk6953 ശരിക്കും അസ്തിത്വം മാണ് ചോദ്യ ചെയ്യപ്പെട്ടത് അല്ലെ ...
ദീൻ ശക്തിയായി ഇവിടെ പ്രകാശികും,
ഇതിക്കണ്ണികൾ എന്നും ഇതിക്കണ്ണികൾ മാത്രമാണ് 🙂
ആരാധനയും ആദരവും തിരിച്ചറിയാത്ത ഒഹാബികൾ
അല്ലാഹുവിനോട് അല്ലാതെയുള്ള എല്ലാ ആരാധനകളും -ഖബർ ആരാധന അടക്കം- എതിർക്കപ്പെടുന്നതാണ് യഥാർത്ഥ ഇസ്ലാം.
ആരാധന അല്ല ആദരവ് അനുവദനീയമാണ്....
മറ്റു പല ജാതിക്കാരായ സംഘടന നേതാക്കൾ' കണ്ട് പഠിക്കേണ്ട ഒരു നല്ല മാതൃകയാണ് തങ്ങൾ നിലപാട് തന്നെയാണ് അദ്ധേഹത്തെ ശ്രദ്ധേയ മാക്കുന്ന ഘടകം (അഹങ്കാര മോ വെല്ലുവിളികളോ ഒരിടത്തോ കാണാൻ സാധിക്കില്ല. . സുനിത നന്ദിയുണ്ട് ഒരു പാട്
ഇക്കാര്യം മറ്റുമതസ്ഥരാരെങ്കിലും പറയണമായിരുന്നു തങ്ങളെ പോലുള്ളവർ ആഖിറത്തിനു വേണ്ടി ജീവിക്കുന്നു അതാണ് വിത്യാസം
സുനിതചേച്ചിക്ക് അഭിനന്ദനങ്ങൾ
*We support Thangal*
We are support thangl
Njanum
സുനിതക്ക് അഭിനന്ദനങ്ങൾ
മിടുക്കി കുട്ടി
കുട്ടിയോ 🙏
സുനിത മാഡം smart ആണ്
@@jasminnizar6670 ഓഹോ എനിക്കറിയില്ല ട്ടോ
ജാതി മത വർണ വിവേജനം ഇല്ലാതെ തിന്മക്ക് എതിരിൽ പ്രവർത്തിക്കുക അതാണ് ഇസ്ലാം പഠിപ്പിക്കുന്നതും... അതാണ് അന്ത്യപ്രവാജകൻ ലോകത്തെ പഠിപ്പിച്ചതും.. എന്റെ മകൾ ഫാത്തിമ കട്ടാൽ പോലും ശിക്ഷിക്കാൻ കല്പിച്ച സംസ്ക്കാരം എന്റെ പ്രേമം എന്റെ റസൂലിനോട് ❤❤❤❤❤
തങ്ങൾ പൊളിയാണ് 💞
Sunidha❤❤❤
രണ്ടു സമസ്തക്കാർക്കും ഉൾക്കൊളളാൻ പറ്റുന്ന അർജവമുള്ള വാക്കുകൾ ഈ വാക്കുകൾ ഉൾക്കൊള്ളലാണ് പരലോക ജീവിതത്തിന് ഉചിതം
പല ലീഗ് നേതാക്കളുമായും പ്രത്യേകിച്ച് പാണക്കാട് തങ്ങന്മാരോട് വളരെ അടുത്ത ബന്ധം പുലർത്തുമ്പോഴും രാഷ്ട്രീയത്തിനതീതമായി സംസാരിക്കാൻ കഴിയുന്ന ഒരു വ്യക്തിത്വമാണ് തങ്ങൾ. നിലപാടുകളിൽ കാർക്കശ്യം പുലർത്തുമ്പോഴും പെരുമാറ്റത്തിൽ അങ്ങേയറ്റം സൗമ്യതയും വിനയവും കാണിക്കുന്നു.
സുനിത സിസ്റ്ററെ എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടം ആണ്
കാരണം നിങ്ങളുടെ ഈ നിക്ഷ്പക്ഷനിലപാട് വിഡിയോ
അതെ പോലെ വർഗീയതക്ക് എതിരെ ചെയ്യുന്ന വിഡിയോ ഇത് എല്ലാം കൊണ്ട് ആണ് എനിക്ക് ഇഷ്ടം
തങ്ങൾ 👍❤️
അനവധി വലിയ പണ്ഡിതറുള്ള കാലത്താണ് 7 വയസുകാരനായ ഇമാം ഷാഫി (റ) വിനെ ലോകം അറിഞ്ഞത് ഞാൻ എല്ലാം തികഞ്ഞവൻ എന്ന് ആരെങ്കിലും കരുതിയാൽ അതിന്ന് മുകളിൽ മറ്റൊരാളുണ്ടാവാം അതാണ് മൂസാ നബി യുടേയും hilir നബി യുടേയും ചരിത്രം പഠിപ്പിക്കുന്നത്❤❤❤❤
ദൈവം അനുഗ്രഹിക്കട്ടെ....
അവനവൻ വിശ്വസിക്കുന്ന മതത്തിൽ അടിയുറച്ചുനിന്നുകൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് ഒരു തടസവും കേരളത്തിൽ ഇന്നില്ല.പക്ഷെ രാഷ്ട്രീയത്തിൽ മതം കലർത്തുന്നവരെ തിരിച്ചറിഞ്ഞു മാറ്റി നിർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്
Yes 100%
സഹോദരി പറഞ്ഞതിനോട് 100 % യോജിക്കുന്നു, ഇനി എന്റെ അഭിപ്രായം പറയാം , ജീവിക്കാൻ ഒരു രാഷ്ട്രീയത്തിന്റെ ആവശ്യമില്ല, നന്മകൾ ചെയ്ത് നല്ല മനുഷ്യനായി ജീവിച്ചാൽ മതി, ഒരു രാഷ്ട്രിയക്കാരും നമ്മുടെ കുടുംബം പോറ്റില്ല, നമ്മുട കുടുംബം സുഖമായി കഴിയണമെഗില് നമ്മൾ തന്നെ ജോലി ചെയ്യണം , പിന്നെ വോട്ട് : ആരാണ് നമുക് നല്ലത് ചെയ്യുന്നത് അവര്ക് വോട്ട് ചെയ്യുക
ദീനിന്റെ തേജ്ജോലസ്സ്
റബ്ബ് ദീർഘായുസ്സും ആരോഗ്യവും
നൽകി എല്ലാ സൽകർമങ്ങളും
റബ്ബ് സ്വീകരിക്കുകയും ഉയർന്ന പ്രതിഫലം ലഭിക്കുന്ന സത്യവിശ്വാസി കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ
ആമീൻ
ആമീൻ
താങ്കളുടെ ശ്രദ്ധയോടെ യുള്ള അവതരണം,
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
സുനിത ചേച്ചിക്ക് നന്മ ഉണ്ടാവട്ടെ...
തങ്ങൾ 👌
വളരെ പക്വമായി സംസാരിക്കുന്ന ഒരു മതനേതാവ്
Samastha jifri thangal😍😍😍😍😍
Sunithafevadasss superrrr😍😍😍😍😍
അൽഹംദുലില്ലാഹ്
❤❤❤Sayyidul ulamaa❤❤❤
സയ്യിദ് ജിഫ്രി തങ്ങൾ ഇഷ്ടം
Thanks sunitha
Thangalk afiyathodulla deergaayuss allahu kodukkatte. Aameen Yaa rabbal alameen
തങ്ങൾ 🥰
ഈ വിഷയത്തിൽ പ്രതികരിച്ച് ഒരു വീഡിയോ ചെയ്യാൻ സുനിതക്ക് ധൈര്യമുണ്ടോ എന്ന് ഇന്നലെ ഒരു "ചാന്ത് പൊട്ട്" വെല്ലുവിളിക്കുന്നത് കണ്ടിരുന്നു. പ്രിയ സഹോദരിക്ക് അഭിവാദ്യങ്ങൾ
എന്നും സമസ്ത 💪
സുനിത മാ ഡ ത്തിന്റെ നല്ല നിലപാട്
Gud തങ്ങൾ 💚💚💚💚👌👌👌👌
Sunitha super 👌👌
മനുഷ്യ സ്നേഹം മാത്രം
സമസ്ത യുടെ ആദർശത്തെ രാഷ്ട്രീയം നിയന്ത്രിക്കുന്നത് അനുവദിക്കില്ല എന്ന നിലപാട് എടുത്തത് കൊണ്ടാണ് Ap വിഭാഗം86ൽ പുറത്തു വന്നു സമസ്തയുടെ സ്വത്ത്വം സംരക്ഷിച്ചത്.
@@sinanpoochal2316 aara kondu poyi kettiyathu samasthaye rashtreeyathil durupayogam cheyyunne moorikalaan
@@sinanpoochal2316 ആരേയും ഒരു ആലയിലും കൊണ്ട് പോയി കെട്ടിയിട്ടില്ല എ പി വിഭാഗത്തിന് എല്ലാ രാഷ്ട്രീയത്തിനോടും ഉള്ള നിലപാട്
ഇതേ അഭിമുഖത്തിൽ സയ്യിദ് ജിഫ്രി മുത്തുക്കോ തങ്ങൾ തന്നെ പറയുന്നുണ്ട്
Ap വേറേ ജിഫ്രി തങ്ങൾ വേറേ അത് രണ്ടും രണ്ട് ലൈനാ.... അദ്ദേഹം ഇടത് നെ പിണക്കിയില്ല വലതിനെ തള്ളിയുമില്ല.... ആരെയും വെറുപ്പ് സാമ്പാധിച്ചുമില്ല... അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ.....
ലീഗ് വിരോധത്തിൽ മാത്രം ഉടലെടുത്ത ഒരു പ്രസ്ഥാനമാണ് എപി വിഭാഗം. മുടി വിഷയം വന്നപ്പോൾ ആദർശം തന്നെ പണയം വെച്ചത് എല്ലാവരും കണ്ടതല്ലേ
@@abduk786 നിനക്ക് അസുഖം വേറെ🙏
muslim leeg 💚samastha 💚👍👍
സംഘടനയിൽ ചെറുപ്പക്കാരായ ആ ളുകൾ ആ ണ് പ്രശ്നം കുഴപ്പം സൃഷ്ട്ടിക്കുന്നത് 6:23
Masha allah
Well done
തങ്ങൾ യഥാർഥ മുസ്ലിം സ്വഭാവം അവതരിപ്പിക്കുന്നു ...
മത സൗഹാർദ്ധം എന്ന വാക്ക് എപ്പോഴും തങ്ങളും, കാന്തപുരം ഉസ്താദും പറയുന്നത്
വിശുദ്ധ സ്നേഹത്തിൽ നിന്നാണ്.
കാന്തപുരം ഉസ്താദ് ഇത് പണ്ടേ പറഞ്ഞു അപ്പോൾ അരിവാൾ സുന്നി എന്ന് പറഞ്ഞ് കളിയാക്കിയവർ ഇപ്പോൾ എന്ത് ചെയ്യും
Vote cheyyan paranjatho 😆
Vahhabisathe neridan nireesharavadhikale koott pidichu u
ലീഗിന് മതാശയം അല്ല
വോട്ട് മാത്രമാണ് .....
😍😘😘😘😘😘😘😘😘😘😘😍masha allahhhhhhh ameennnnnnn
സമസ്‌തയുടെ സ്ഥാപിത ലക്ഷ്യം ഒരു രാഷ്ട്രീയ കാരന്റെയും ആലയത്തി കൊണ്ട് കെട്ടാതെ സുന്നത്തു ജമാത്തിന്റ്റ് ഭദ്രമായ അടിത്തറ നിലനിക്കുന്നതിനു വേണ്ടി ആർജവത്തോടെ നിലപാട് സീകരിച്ച... താജുൽ ഉലമ ഉള്ളാൾ തങ്ങളെ.... ap ഉസ്താദിനേ ഓർത്ത് പോകുന്നു
നന്നായിട്ടുണ്ട്.സുനിതേ
'Lajja' ottum illatha Sunitha!! your sudappi/samastha love is another level.
വളരേ നന്നായി റ്റുണ്ട് 👍👍
Edu aal vere.... All medias...... Tettu pattilla.... Jifri tangal 👍👍👍
സമസ്ത എന്ന ഈ പ്രസ്ഥാനത്തിന് അടുത്തകാലം വരെയും ആർജ്ജവമുള്ള ഒരു നേതാവ് ഇല്ലായിരുന്നു. എല്ലാവർക്കും അത് അറിയാം.. ഒരു ചാനലുകളും, രാഷ്ട്രീയ നേതാക്കളും അവരെ തേടി വന്നിരുന്നില്ല... നിലപാടുകൾ വ്യക്തമായി പറയാൻ പറ്റുന്ന, പറയാൻ അറിയുന്ന ഒരു നേതാവ് വന്നപ്പോൾ ചാനലുകൾ ചുറ്റും കൂടുന്നു... ലീഗ് പറയുന്നത് ഞങ്ങൾ അനുസരിച്ചു കൊള്ളാം എന്ന വിധേയത്വത്തിൽ നിന്ന് ഞങ്ങൾ പറയുന്ന മതനിയമം നിങ്ങൾ പഠിക്കണം എന്ന അഭിമാനത്തിലേക്ക് ജിഫ്രി തങ്ങൾ സമസ്തയെ കൊണ്ടെത്തിച്ചു.. അഭിമാനവും, അന്തസ്സും കാത്തുസൂക്ഷിച്ച നേരത്തെ ഇറങ്ങിപ്പോയ ഒരു വിഭാഗം ഉണ്ട്.... അവരെ ആക്ഷേപിക്കുവാനും, കുറ്റംപറയാനും, സംരംഭങ്ങൾക്ക് വിഘാതം നിൽക്കുവാനും തന്ത്രങ്ങൾ മെനഞ്ഞ കാലങ്ങൾ എത്രയോ കഴിഞ്ഞുപോയി.. ആതിനെ തടയിടാനും ജിഫ്രി തങ്ങൾക്ക് കഴിഞ്ഞു.... പരസ്പര ഐക്യം നടപ്പിൽ വരുത്താൻ അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്യുന്നു ആ സ്വാതികനായ നേതാവ്... ആഫിയത്തും, ഹി മ്മത്തും , ദീർഘായുസ്സും അല്ലാഹു അവിടുത്തേക്ക് പ്രധാനം ചെയ്യട്ടെ ആമീൻ
ആമീൻ
Rahmanaya rabbe afiyathulla deergayus thangaluppappak nalkane Ameen ya rabbal alameen
ഭരണാധികാരികളുഭയപ്പടുന്ന പണ്ഡിതൻ മാർ
സുനിത,♥️♥️
ജിഫ്രി തങ്ങളുടെ സ്റ്റേറ്റ്മെന്റിനു സുനിതയുടെ വീഡിയോയ്ക്കു 10 മണിക്കൂറിൽ 770 like...... പക്ഷെ മതമാണ് മതമാണ് മതമാണ് എന്ന km ഷാജിയുടെ പുലഭ്യത്തിനു 1 മണിക്കൂറിൽ എത്ര ലൈക്ക് 😄😄😄ഇത് തന്നെയാണ് RSS ന്റെ BJP യ്ക്ക് നോർത്ത് ഇന്ത്യയിലെ ലൈക്കും വോട്ടും ( ചെറിയ ഉദാഹരണം മാത്രം )🙏🙏🙏🙏
മതം വേറെ രാഷ്ട്രീയം വേറെ.
ഒരിക്കലും ഒന്നിച്ചു പോകല്ല.
Good morning sunitha
കാസർഗോഡ് സമസ്തയുടെ പേരിൽ ഉണ്ടായിരുന്ന 4.16 ഏക്കർ വഖഫ് ഭൂമി സർക്കാരിന് വഖഫ് ആക്ടിനു വിരുദ്ധമായി വിട്ടു കൊടുത്ത ആളാണ് ഈ തങ്ങൾ.
നബി (സ) ക്ക് അവതരിക്കപ്പെട്ട ദീനിന്റെ യഥാർത്ഥ സ്വഭാവമെന്താണോ അത് സംരക്ഷിക്കപ്പെടണം എന്ന് ജിഫ്രി പറഞ്ഞ വാക്ക് 100 % - ശരിയാ .
എന്നാൽ ആ ജിഫ്രിയും സംഘടനയും അതിനെതിരെ പ്രവർത്തിക്കുകയും സമൂഹത്തിൽ പ്രസംഗിക്കുന്നവരുമാണ്.
ഇവരെക്കെ മതപരമായിക്ക് പക്വതയില്ലാത്തവരും അംഗീകരിക്കാൻ പറ്റാത്തവരുമാണ്
🙏🏽
❤️❤️♥️♥️
💖💖💖
🌹👌😍
👍👍👍
👌👌👌👌
വാക്കുകൾ പരസ്പര വിരുദ്ധമാകുന്നു.....
അത് പണ്ടും അങ്ങനെ ആണ് പുതിയത് ആയിട്ട് ഒന്നും ഇല്ല ആരോടും വേർതിരിവ് ഇല്ല ചില വെക്തി കൾ ക് രാഷ്ട്രീയ ഉണ്ടാവാം പക്ഷെ സമസ്ത ക്ക് രാഷ്ട്രീയ ഇല്ല കൂടുതൽ ആളുകളും ലീഗ് രാഷ്ട്രീയ ത്തിൽ പ്രവർത്തിക്കുന്ന ഉണ്ട് എന്ന് മാത്രം
Great
👍🏻
👍
Nilapad ❤
സുനിത ചേച്ചി ❤️😍😍👍🏻
Alhadulilla
Congratulating for ur perfect observation
അത് കൊണ്ടാ തങ്ങൾ എല്ലാർക്കും മുത്ത് മാണിക്ക്യ മായത് എന്ന് മനസ്സിലാക്കണം.
അദ്ധേഹതെ ഭീശണി പെടുത്തിയവരെ പിടിക്കില്ല, കാരണം ഈ പുകമറ സൃഷ്ട്ടിക്കാൻ അപ്പോ പറ്റില്ലല്ലോ
സുനിത എന്ന് ലോക വേശ്യയുടെ രോദനം 🤣🤣
നിങ്ങൾ ഒരു സ്ത്രീ ആണോ ? നിങ്ങളെ പോലെ ഉള്ള പാഴ് ജന്മങ്ങൾ ആണ് ഈ നാടിന് ഭാരം ..
സുനിത അക്കയ്ക്ക് ഇനിയേതെങ്കിലും ഒരു ഇസ്ലാമികപക്ഷത്ത് ചേരാതെ നിർവ്വാഹമില്ല. ആരുടെ പക്ഷത്ത് ചേർന്ന് നിന്നാലും എതിർടീമുകളുടെ അരിശം നന്നായി വാങ്ങിക്കൂട്ടേണ്ടിയും വരും.അക്ക പിടിച്ചതൊരു വല്ലാത്ത പുലിവാൽ തന്നെ എന്നധികം താമസ്സിയാതെ ബൊദ്ധ്യമാകും.😂😂😂
😄👍🏼
💯💯💯💯💯💯
ഞാൻ കണ്ട ഒരു ലീഗുണ്ടായിരുന്നു അതല്ല ഇപ്പോൾ ലീഗ് 😢
😍😍
ഞങ്ങൾ മായാവി കഥകളുടെ സ്വന്തം ആൾക്കാരാണ്
തങ്ങൾ ❤❤❤💥💥
❤❤👍👍
Sunitha chechi oru sambavamaanu
ഈ കാര്യത്തിൽ ഒരു അമുസ്ലിമായ തനിക്കുള്ള ആദിയും ആശങ്കയും മുസ്ലിമായ ഞങ്ങൾക്ക് ഇല്ലാതേ പോയല്ലോ മോളേ
രാഷ്ട്രീയം വേറെ ഇസ്ലാമിക ജീവിതം വേറെ രണ്ടും രണ്ടാണ് പള്ളികളിൽ രാഷ്ട്രീയം പറഞ്ഞാൽ അടിച്ചോടിക്കണം ഇസ്ലാമിക മെന്നാൽ ഒരു മനുഷ്യൻ മനുഷ്യനായി മരണം വരെ ജീവിക്കാനുള്ള വഴി കാട്ടിയാണ്,, രാഷ്ട്രീയം എന്നാൽ ചതിയും വഞ്ചനയും കുതികാൽ വെട്ടും സ്വാർത്ത താല്പര്യങ്ങൾ സംരക്ഷിക്കാനും കാശു ണ്ടാക്കാനും നന്മ തിന്മ എന്ന നിഗണ്ടുപോലും അറിയാത്ത കൂട്ടത്തിന് രാഷ്ട്രീയ മെന്ന് നാം പറയും അപ്പോൾ ഇവ തമ്മിൽ ഒരു പാട് അന്തരം ഉണ്ട്,, ലോകത്ത് ഇസ്ലാമിൽ ഇസ്രായേൽ നുഴഞ്ഞു കഴറിയത് എന്തിനാണോ അത് പോലെ കേരളത്തിലും മുസ്‌ലിമിൽ പലരും നുഴഞ് കയറി ഗ്രുപ്പ് ഉണ്ടാക്കൽ തുടങ്ങി അന്നുമുതൽ ഇസ്ലാമിന്റെ ശക്തി ഷെയിച്ചു തുടങ്ങി റസൂലിന്റെ വഴിയോ ഖുർആനോ അള്ളഹു വോ ഒന്നും ഈ പറയുന്ന മുസ്ലിമിന്റെ മുന്നിൽ ഇല്ല സുന്നി, തബ്ലീഗ്,മുജാഹിദ്, വഹാബി,എ പി,, ഈ ക്കെ, ജമാഹത്ത് അങ്ങിനെ പല ഗ്രൂപ്പ് യഥാർത്ഥ മുസ്ലിങ്ങൾ ഇതിലൊന്നും പെടില്ലട്ടോ.. പണ്ഡിതനെ ഏല്പിച്ച പണി ഇൽമ് പഠിപ്പിക്കുക അതിലൂടെ പണ്ഡിതൻ ആതരിക്ക പെടും മുസ്ലിങ്ങൾ നേതൃത്വം ആഗ്രഹിക്കുന്നു അത് അവരുടെ ഒരുമയ്ക്കാണ്
ബഹു. ജിഫ്രി മുത്തുക്കോയ
തങ്ങൾ പറയുമ്പോൾ
സാധാരണ മുസ്ലിംകൾക്ക്
കാര്യങ്ങൾ എളുപ്പം ബോധ്യമാവുന്നു. അതിനെ
ഭയപ്പെടുന്നുണ്ട് സമുദായ
രാഷ്ട്രീയ പാർട്ടി. അവർ അവരുടെ കുതന്ത്രങ്ങളുമായി
വരുമ്പോൾ ജിഫ്രി തങ്ങൾക്ക് പൊതു സമൂഹത്തിന്റെ കൂടി പിന്തുണ
ഉണ്ടാകുന്നുണ്ടെങ്കിൽ
വളരെ നന്നായിരിക്കും.
ഇപ്പോൾ പൊതു സമൂഹം
ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്.
Sayyidul ulama 💕