അമേരിക്കക്ക് യുദ്ധം മതിയായി പോലും | ഗസ: യുദ്ധം നിർത്തുന്നു I Live News | Sunitha Devadas

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025
  • Disclaimer
    When you comment here, please remember to be respectful and follow youtube community guidelines.
    The views, opinions, and statements expressed in the comments section of this TH-cam channel are solely those of the individuals posting them and do not necessarily reflect the opinions of this youtube channel.
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #iran #israel
    #malayalamnewslive #malayalamnews #news #sunithadevadas
    #KeralaNewsLive #MalayalamNewsLive

ความคิดเห็น • 725

  • @farisrp9147
    @farisrp9147 12 วันที่ผ่านมา +107

    സത്യസന്ധമായി കാര്യങ്ങൾ പറയുന്ന സുനിതേക്ക് അഭിനന്ദനങ്ങൾ....👍🏻

  • @ammuthrikkakara2824
    @ammuthrikkakara2824 12 วันที่ผ่านมา +187

    അങ്ങനെ ഒരിടത്തും യുദ്ധം ഇല്ലാതെ സമാധാനമായി ഈ ലോകം മുന്നോട്ടു പോകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ് 😊😊😊❤️

    • @abdullakutty599
      @abdullakutty599 12 วันที่ผ่านมา

      ആ പ്രാർത്ഥനക്കൊണ്ടൊന്നും കാര്യമില്ല കാരണം 99 ശതമാനവും ലോകത്തുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കുന്നത് പെട്ട്രോളിൽ നിന്നാണ് അത്കൊണ്ട് യുദ്ധം നിൽക്കും എന്നൊന്നും കരുതേണ്ട എന്നാണോ അറബ് രാഷ്ട്രങ്ങളിൽ എണ്ണ വറ്റുന്നത് അന്ന് ഇസ്രായേൽ അമേരിക്കയിലേക്ക് പോകും

  • @shafeeqmk7964
    @shafeeqmk7964 12 วันที่ผ่านมา +50

    നീതിയുടെ ഭാഗത്ത് ധൈര്യത്തോടെ അടിയുറച്ച് നിൽക്കുന്ന താങ്കൾക്ക് നല്ലത് മാത്രം ഭവിക്കട്ടെ🙏

  • @mkbasheer8993
    @mkbasheer8993 12 วันที่ผ่านมา +373

    ഫലസ്തീനൊപ്പം,സുനിതയുടെ നിലപാടിനൊപ്പം❤

    • @ShameerQatar-g4q
      @ShameerQatar-g4q 12 วันที่ผ่านมา +10

      Yes ❤❤❤❤

    • @shahudeenshahudeen7652
      @shahudeenshahudeen7652 12 วันที่ผ่านมา +1

      ❤❤❤

    • @Hana_farha
      @Hana_farha 12 วันที่ผ่านมา +2

      ❤❤❤

    • @ArunSukumaran-ny6sc
      @ArunSukumaran-ny6sc 11 วันที่ผ่านมา +1

      ഇസ്രായേൽനൊപ്പം, Gaza യിലെ സാധാരണ മനുഷ്യർക്കൊപ്പം

    • @Noufal.S.-hk4wu
      @Noufal.S.-hk4wu 5 วันที่ผ่านมา

  • @kunchikoyapalliyali407
    @kunchikoyapalliyali407 12 วันที่ผ่านมา +53

    മോളെ ദൈവം എന്നൊരാൾ മുഖളിലുണ്ട് എല്ലാ ജാതിമതങ്ങൾക്കും ബാധകമാണ് നന്ദി നിങ്ങളുടെ ചാനലിന് - സത്യത്തിന്റെ കൂടെ നിന്നതിന്

    • @Brightarrow-i8x
      @Brightarrow-i8x 9 วันที่ผ่านมา

      മോളെന്നോ അതിന്റെ ..

  • @zainulabid4628
    @zainulabid4628 12 วันที่ผ่านมา +272

    നീതിയുടെ ഭാഗത്ത് നിൽക്കുന്ന സുനിതക്ക് അഭിനന്ദനങ്ങൾ .

    • @ajm3827
      @ajm3827 12 วันที่ผ่านมา +4

      Evideya ee neethi

    • @Ismailramadan-p4g
      @Ismailramadan-p4g 12 วันที่ผ่านมา

      നീതി ദൈവത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകും അത് വരുമ്പോൾ നിലവിളിക്കുക എന്നല്ലാതെ മറ്റൊരു option അനീതിയുടെആൾകാർക്ക് ഉണ്ടാവില്ല കാത്തിരിക്കുക ​@@ajm3827

    • @mohammedkutty9478
      @mohammedkutty9478 12 วันที่ผ่านมา +4

      കർമഫലം ഈ ഭൂമിയിൽ അനുഭച്ചേ പോകു ✅

    • @zainulabid4628
      @zainulabid4628 12 วันที่ผ่านมา +1

    • @Hana_farha
      @Hana_farha 12 วันที่ผ่านมา +1

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy 12 วันที่ผ่านมา +64

    നീതിയുടെ പക്ഷം നിൽക്കാൻ ധൈര്യപൂർവ്വം മനസ്സ് കാണിച്ച സുനിത നടത്തിന്നു അഭിനന്ദനങൾ 🙏🙏🙏

  • @leomessi4602
    @leomessi4602 7 วันที่ผ่านมา +2

    നീതിയുടെയും ഇരകളുടെയും ഭാഗത്തു നിൽക്കുന്ന സുനിത ക്ക് അഭിനന്ദനങ്ങൾ

  • @ummerabuajra5163
    @ummerabuajra5163 12 วันที่ผ่านมา +52

    നങ്ങളെ സഹോദരങ്ങൾ സ്ത്രീകൾ പിച്ജു കുഞ്ഞുങ്ങൾ കണക്കില്ല ഗസ ചിരിക്കാതെ ഈ ലോകം അവസാനിക്കില്ല ❤

  • @gafjask4849
    @gafjask4849 12 วันที่ผ่านมา +40

    ബന്ദികളെ കൈമാറിയ ശേഷം വീണ്ടും എന്തെങ്കിലും കാരണം കണ്ടെത്തി യുദ്ധം തുടരാനുള്ള
    തന്ദ്രം ആകാനും ചാൻസ് ഉണ്ട്..
    💙💛💖💚♥️♥️♥️♥️♥️♥️♥️

  • @yoosaf21
    @yoosaf21 12 วันที่ผ่านมา +45

    നീതിയുടെ ഭാഗത്ത് നിൽക്കുന്ന സുനിതക്ക് അഭിനന്ദനം.…

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 12 วันที่ผ่านมา +10

    സുനിത ചേച്ചി 🫂🫂🫂🫂😢നിങ്ങളോട് ബഹുമാനമാണ് ആകാശത്തോളം... 😍😍😍

  • @ummerva6939
    @ummerva6939 12 วันที่ผ่านมา +18

    സുനിത മോളെ ! താങ്കൾക്ക് എല്ലാവിധ അഭിനന്ദനങ്ങൾ

    • @Brightarrow-i8x
      @Brightarrow-i8x 9 วันที่ผ่านมา

      നിന്റെ മോളാണോ ഇവൾ

  • @ahammadshareef4195
    @ahammadshareef4195 12 วันที่ผ่านมา +25

    സൃ നിത നിങ്ങൾ പറഞ്ഞതു് 100 ശദമാനം ശരിയാണ് നിങ്ങൾക്ക് ഒരു സലൂട്ട്
    👍🌹👌

  • @JallilJalli-oj5fl
    @JallilJalli-oj5fl 12 วันที่ผ่านมา +108

    യുദ്ധം തുടങ്ങിയ മുതലേ ശരിയായ ന്യൂസുകൾ ജനങ്ങളിലേക്ക് എത്തിച്ച യുദ്ധം അവസാനിച്ച ഘട്ടത്തിലും നീതിയുടെ പക്ഷത്ത് നിൽക്കുന്ന സുനിത ചേച്ചിക്ക് ഒരായിരം അഭിവാദ്യങ്ങൾ

    • @SasikanthKp
      @SasikanthKp 12 วันที่ผ่านมา +1

      ഇവളോ 😂😂😂

  • @subairkuttikkattilkuttikka1419
    @subairkuttikkattilkuttikka1419 12 วันที่ผ่านมา +17

    സുനിതയുടെ നിലപാട് 100% കറക്റ്റ്... സുനിത മനുഷ്യനോടൊപ്പം

  • @khairsv8078
    @khairsv8078 12 วันที่ผ่านมา +10

    ദൈവമേ നീയാണ് തുണ
    എല്ലാം നിൻ കൈകളിൽ
    അഹങ്കാരികളുടെ അന്തകനായി നീ മാത്രം

  • @SafooraHaneef
    @SafooraHaneef 12 วันที่ผ่านมา +28

    നിങ്ങൾക്ക് വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങൾക്ക് വേണ്ടി വളരെയധികം പ്രാർത്ഥിക്കുന്നുണ്ട്

  • @Jaleelbaqavi39-uk2io
    @Jaleelbaqavi39-uk2io 12 วันที่ผ่านมา +21

    എല്ലാ തിനും മേലെ അവരുടെ അല്ലാഹുവിലുള്ള വിശ്വാസം അത് മതി അവർ അതി ജീവിക്കും

  • @udayanudayan5987
    @udayanudayan5987 12 วันที่ผ่านมา +68

    ഹായ് 💗
    ... സ്നേഹപൂർവ്വം ഗുഡ് മോർണിംഗ് സുനിത. 💞
    .... അഭിവാദ്യങ്ങൾ 💥👍🏾

    • @udayanudayan5987
      @udayanudayan5987 12 วันที่ผ่านมา +4

      ❤❤..
      .... അടിപൊളി അവതരണം സുനിത ശക്തമായ മാധ്യമപ്രവർത്തനം എന്നും പലസ്തിനൊപ്പം 💥💥

    • @udayanudayan5987
      @udayanudayan5987 12 วันที่ผ่านมา

      💗

  • @musthafahasnaprintersvalan3018
    @musthafahasnaprintersvalan3018 12 วันที่ผ่านมา +12

    ഈപാവം ഗാസക്കൊപ്പം നിന്ന പ്രിയ സഹോദരി ഒരായിരം അഭിനന്ദങ്ങൾ!!!

  • @basheerbashi5894
    @basheerbashi5894 12 วันที่ผ่านมา +48

    സുനിത ദേവദാസ് നല്ല അവതരണം 👍👍🌹🌹

  • @salahudeenvithura6066
    @salahudeenvithura6066 12 วันที่ผ่านมา +62

    സുനിതക്ക് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു അവ ശാനകാലം അടുത്തു ഇനി അധിക നാളുകൾ ഇല്ല

    • @SasikanthKp
      @SasikanthKp 12 วันที่ผ่านมา

      ആരുപറഞ്ഞു

    • @suharamadayil8578
      @suharamadayil8578 12 วันที่ผ่านมา +2

      ഞങ്ങൾക്കറിയാം😊

    • @dubaivloges1033
      @dubaivloges1033 12 วันที่ผ่านมา +1

      @@SasikanthKppoda ചെന്നായെ

    • @salahudeenvithura6066
      @salahudeenvithura6066 12 วันที่ผ่านมา

      എന്ത് പറഞ്ഞു.

    • @Brightarrow-i8x
      @Brightarrow-i8x 9 วันที่ผ่านมา

      പോടാ പൊട്ടാ മദ്രസ പൊട്ടാ .ദുബായിൽ നീ എന്താണ് ഓലത്തുന്നത്
      കള്ളാ ബെഡുവ

  • @mammadkurungadan9819
    @mammadkurungadan9819 12 วันที่ผ่านมา +30

    സുനിതയുടെ വാക്കുകൾ 100%ശരിയാ ണ്. നിന്റെ സത്യസന്തമാ മനസ്സിൽ നി ന്നു ള്ള വെള്ളിച്ചവും കാഴ്ചപ്പാടുംമാണ്

  • @Cyclest290
    @Cyclest290 12 วันที่ผ่านมา +9

    നിങ്ങൾ ആരുടെയും പക്ഷത്തു നിൽക്കാത്ത ഏറ്റവും നല്ല അവതരികയാണ്.... 🙏

  • @sajeersainu6493
    @sajeersainu6493 12 วันที่ผ่านมา +7

    Sunidha Devadas well-done
    🌹❤️🌹💚🩷🩵🤍💛

  • @Dsl20245
    @Dsl20245 12 วันที่ผ่านมา +97

    എല്ലാം അനുഭവിക്കും ദുഷ്ടന്മാരെ ദൈവം പന പോലെ വളർത്തും. അവസാനം നരകിച്ചു മരണം കൊണ്ടുപോകും.. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഇനി യുദ്ധങ്ങളുടെ കാലം ആണ്... അമേരിക്കയെയും ഇസ്രായേലിനെയും പിന്തുണച്ച ഇന്ത്യയിലെ വർഗ്ഗീയ വാദികളുടെ ദുഷ്ട മനസും...🇮🇳🇮🇳🇮🇳🇮🇳🇮🇳 ഇന്ത്യയിൽ ചരിത്രത്തിൽ അമേരിക്കയുടെ ഒരു സമ്മർദത്തിനും വഴങ്ങാത്ത കാലം ഇന്ത്യക്ക് ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യയിൽ വർഗ്ഗീയ വാദികൾ ഇപ്പോൾ അമേരിക്കയുടെ ചെരുപ്പ് നക്കികൾ ആയി മാറിയ കാലം.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @peasonpsn
      @peasonpsn 12 วันที่ผ่านมา

      പലസ്തീൻ തീ, വ്രവാദി തെ മ്മാ ടി കളെ , സപ്പോർട്ട് ചെയ്യുന്നവരുടെ സൂക്ഷിക്കുക....
      അവർ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ നേർക്കെ ആക്രമണം നടത്തുക...

  • @fathimariyana926
    @fathimariyana926 12 วันที่ผ่านมา +18

    എല്ലാറ്റിനും മുകളിൽ ഒരാളുണ്ട്

  • @Rose-vf6bn
    @Rose-vf6bn 11 วันที่ผ่านมา +4

    Well said Sunitha 👍👍👍👍👍👍

  • @Dr.Hariskt
    @Dr.Hariskt 12 วันที่ผ่านมา +27

    അമേരിക്കയുടെ ധിക്കാരം അവസാനിക്കാത്ത ലോകം ഒരിക്കലും സമാധാനത്തോടെയിരിക്കില്ല

    • @SasikanthKp
      @SasikanthKp 12 วันที่ผ่านมา

      സുഡാപ്പികളുടെയും

  • @SaraThirvloor
    @SaraThirvloor 12 วันที่ผ่านมา +13

    വിലയിരുത്തൽ ഗംഭീരമായി
    ഫലസ്തീനെ ലോകത്തുള്ള നല്ല മനുഷ്യർ പുനർ നിർമ്മിക്കും
    അതിനു പ്രപഞ്ച നാഥൻ അനുഗ്രഹിക്കും. 🤲🤲

  • @abdusalamahmad8500
    @abdusalamahmad8500 12 วันที่ผ่านมา +17

    കേരളത്തിലാച്ചാണെൽ ഒന്നും സത്യ വസ്ഥ പറയാൻ ധൈര്യം ഇല്ല സുനിത മാടെത്തിനു സല്യൂട്

    • @peasonpsn
      @peasonpsn 12 วันที่ผ่านมา

      @@abdusalamahmad8500 അതു തന്നെ കേരളത്തിലെ മാധ്യമങ്ങൾ നുണ കൾ പറഞ്ഞു പരത്തുന്നു .
      മിക്ക ചാനലുകളും പ്രോ പലസ്തീന് കൾ ആയി ഇസ്ലാമിക അജൻഡ പ്രചരിപ്പിക്കുന്നു.

    • @balanp4172
      @balanp4172 12 วันที่ผ่านมา +1

      കേരളത്തിൽ നിന്ന് സത്യസന്ധമായി പറയാം. അങ്ങിനെ ഒരു സംസ്ഥാനം ഇൻഡ്യയിൽ കേരളം മാത്രമേയുള്ളൂ.

  • @muhammednizar6638
    @muhammednizar6638 12 วันที่ผ่านมา +12

    അതിൻറെ ശിക്ഷ ഫലമാണ് അമേരിക്ക അനുഭവിക്കുന്നത് ദൈവം കൊടുക്കുക തന്നെ ചെയ്യും ഇനിയും

  • @sakkerchavakkad4304
    @sakkerchavakkad4304 12 วันที่ผ่านมา +31

    ഈ വംശഹത്യക്കും അമേരിക്ക മാത്രമാണ് ഉത്തരവാദി.

  • @shamsudheenkalathil7002
    @shamsudheenkalathil7002 12 วันที่ผ่านมา +18

    ഫോട്ടോ കാണുമ്പോൾ ചിരി വരുന്നു ചില കഥാപാത്രങ്ങളുണ്ട്, മാറിമായത്തിലെ ഉണ്ണിരാജ, അമേരിക്കയിലെ ട്രമ്പ് etc

  • @hamsatk7305
    @hamsatk7305 12 วันที่ผ่านมา +29

    അമേരിക്കയുടെ കളിയിൽ വീണുപോയി അറബ് ലോകം മുഴുവനും അതിന്റെ ഭാഗമായിട്ടാണ് ഇന്ന് നടക്കുന്നത്

    • @MasterCraft-g8l
      @MasterCraft-g8l 12 วันที่ผ่านมา +2

      അവരും അനുഭവിച്ചേക്കാം

  • @ibrahimmanucvm7515
    @ibrahimmanucvm7515 12 วันที่ผ่านมา +5

    നിങ്ങൾക്ക് ദൈവം ദീർഗായുസ്സ് നെൽക്കട്ടെ 👍👍❤️❤️❤️

  • @harisn6286
    @harisn6286 12 วันที่ผ่านมา +17

    അമേരിക്ക അനുഭവിക്കുന്നു 😊 ഇനിയും അനുഭവിക്കാനിരിക്കുന്നു 😊

  • @haneefanaikarumbil4170
    @haneefanaikarumbil4170 12 วันที่ผ่านมา +37

    അവരുടെ ഒരേ ഒരു ലക്ഷ്യമായബിസിനസ് അത്രമാത്രം

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 12 วันที่ผ่านมา +21

    നെതന്യാഹു വും കൂട്ടരും മാപ്പർഹിക്കുന്നില്ല. അവരെ ആയുധങ്ങളും മറ്റും നൽകി പ്രോത്സാഹിപ്പിച്ചവരും. ഇൻശാ അല്ലാഹ് പരലോക കോടതി എന്നൊന്ന് വരാനുണ്ട് സമാധാനം.

    • @SasikanthKp
      @SasikanthKp 12 วันที่ผ่านมา +2

      ആദ്യം ചൊറിഞ്ഞിട്ടല്ലേ

    • @muhammedhaneefatp7275
      @muhammedhaneefatp7275 12 วันที่ผ่านมา +2

      ​@@SasikanthKp
      Pandithan analle?.

    • @niyasa5032
      @niyasa5032 12 วันที่ผ่านมา

      ​@@SasikanthKpനാക്ക് pokkathey. താണ് പോകും

    • @sreekuttan5601
      @sreekuttan5601 12 วันที่ผ่านมา

      പരലോകത്ത് നിന്റെ തള്ളഹു തൂറും ഒന്നു പോടാ ഭൂമിയിൽ ഒന്നും ചെയ്യാത്തവനാണ് പരലോകത്ത് ഇസ്രായേലിനെ ഉലത്താൻ പോകുന്നത്.

    • @hcnual46
      @hcnual46 12 วันที่ผ่านมา

      ​@@SasikanthKpചൊറിഞ്ഞേ തീരൂ

  • @love_India
    @love_India 12 วันที่ผ่านมา +60

    തീ ഒന്ന് ആളിപടർന്നപ്പോൾ.
    സത്യം മനസ്സിലാക്കികാണും..മനുഷ്യ കുരുതികൊണ്ട്.ഒന്നും നേടാൻ ആവില്ലയെന്ന്..
    * യുദ്ധമില്ലാത്ത ഒരു ലോകം.
    എല്ലാ രാഷ്ട്രങ്ങളും ചിന്തിക്കട്ടെ *......!

    • @Brightarrow-i8x
      @Brightarrow-i8x 9 วันที่ผ่านมา

      എടാ പൊട്ടാ ഇന്ന് ടർക്കിയിൽ ഹോട്ടലിൽ തീപിടിച്ചു എന്ത്രപ്പേർ മരിച്ചു എന്ന് നോക്കെടാ
      മത ഭ്രാന്തു തലയ്ക്കു പിടിച്ച നിനക്കൊക്കെ വേണ്ടത് ഊളമ്പാറ

  • @shafisidi
    @shafisidi 12 วันที่ผ่านมา +9

    ചങ്കരനെ കണ്ടാൽ ഉടനെ ചാനൽ മാറ്റും , ഫസൽ ഗഫൂറിനെ കണ്ടാൽTV ഓഫാക്കും, ഇവരുടെ സംസാരം എങ്ങാനും കേട്ടാൽ അന്നത്തെ ദിവസം മൊത്തം നെഗറ്റീവാകും. ഈ വേട്ടാ വെളിയൻമാർക്ക് മലയാളികൾ ഒരു വിലയും കൊടുക്കില്ല. Binoj Sir weldone Speech.❤thankyou

  • @selfie1420
    @selfie1420 12 วันที่ผ่านมา +8

    അമേരിക്കൻ സാമ്രാജ്യം ഗസയിലെ ജനങ്ങളോട് മാപ്പ് പറയണം ബൈദനും നേതാന്ന്യാഹു തുലയട്ടെ 😊😢😮😮😮

    • @SasikanthKp
      @SasikanthKp 12 วันที่ผ่านมา +1

      നാളെ പറഞ്ഞാൽ മതിയോ

  • @ashrafaliashraf7120
    @ashrafaliashraf7120 7 วันที่ผ่านมา

    നല്ല അവതരണം
    സുനിതക്കു ബിഗ് സല്യൂട്ട് ❤
    ❤❤❤❤❤❤❤

  • @naseertla579
    @naseertla579 12 วันที่ผ่านมา +13

    ഇസ്രായേൽ തീവ്ര വലതുവശം മനസ്സിലാക്കേണ്ട കാര്യങ്ങൾ പോളണ്ടിലെ അനുഭവം ജർമ്മനിയിലെ അനുഭവം തന്നെയാണ് വംശീയത മാറ്റി ഒത്തുതീർപ്പായി മുന്നോട്ട് പോകേണ്ട കാര്യമാണ്. അല്ലെങ്കിൽ ഇസ്രായേൽ ജനത തന്നെ ലോകത്തുനിന്ന് മാറ്റപ്പെടും

  • @AbdulKareem-t7o
    @AbdulKareem-t7o 12 วันที่ผ่านมา +27

    അയ്യോ അറിഞ്ഞി ല്ലേ അമേരിക്കയിൽ മനുഷ്യ ശരീരങ്ങളുടെ കത്തിയ മണം തീക്കാറ്റ് രൂപത്തിൽ ആരും സു രക്ഷിതരല്ലാന്ന് ദൈവം തീരു മാനിച്ചാൽ ഇത്രയൊള്ളു

    • @facedtp
      @facedtp 12 วันที่ผ่านมา

      !

    • @balanp4172
      @balanp4172 12 วันที่ผ่านมา

      ഭൗതികജീവിതത്തിൽ ദൈവം ഇടപെടാറില്ല. മനുഷ്യർ ചെയ്യുന്ന ക്രൂരതകൾക്ക് ദൈവത്തിന് ഉത്തരവാദിത്വമില്ല.

  • @shinybavapp639
    @shinybavapp639 12 วันที่ผ่านมา +7

    പച്ചക്കും തിന്നും...
    ലോകം ആയുധ കച്ചവടക്കാർ ഭരിക്കുന്നു

  • @sabeekabdul
    @sabeekabdul 12 วันที่ผ่านมา +11

    അമേരിക്കൻ ആഗോള ഭീകരരും ഈ പറഞ്ഞ സൈനിസ്റ്റ് സ്വീകരണം ചേർന്ന് ലോകത്ത് എത്ര കോടിക്കണക്കിന് ജനങ്ങളെയാണ് ഇന്നേവരെ കൊന്നൊടുക്കിയത് എന്നിട്ടും ഇസ്ലാം മതം അത് തീവ്രവാണെന്നാണ് പറയുന്നത് ഇറാഖിന്റെ പച്ചക്കള്ളൻ പറഞ്ഞു അവിടുത്തെ ഭരണാധികാരിയെയും തൂക്കിക്കൊന്ന് ആ രാജ്യത്തെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു ഇന്ത്യ എന്ന് പറയുന്ന മഹാരാജ്യത്തെ ചെറുകിട രാജ്യങ്ങളെല്ലാം അടിച്ചു ബ്രിട്ടീഷുകാരെ കൊണ്ടുപോയി ഇതൊന്നും മതത്തിന്റെ പേരിൽ ആരും പറയില്ല അത് തീവ്രവാദവും കൊള്ളയും അല്ല പോലും

    • @Gaghhjg
      @Gaghhjg 12 วันที่ผ่านมา +2

      Nee paranjathokke mathathinte peril aano😂 mathathinte peril aale kollan nadakkunna oru vibhagame inn lokath ullu😂

    • @peasonpsn
      @peasonpsn 12 วันที่ผ่านมา

      പലസ്തീൻ തീ, വ്രവാദി തെ മ്മാ ടി കളെ , സപ്പോർട്ട് ചെയ്യുന്നവരുടെ സൂക്ഷിക്കുക....
      അവർ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ നേർക്കെ ആക്രമണം നടത്തുക...

    • @jhsj-dc3bc
      @jhsj-dc3bc 12 วันที่ผ่านมา

      ​@@Gaghhjgഎന്ന് പശുവിന്റെ പേരിൽ ആളെ ചുട്ടുകൊല്ലുന്ന ഒരു കാവി ഭീകരൻ അല്ലെങ്കിൽ കുരിശു കൃഷി നടത്തി ലോകം മുഴുവൻ കൊലയും കൊള്ളയും നടത്തിയ ഒരു കുരിശു ഭീകരൻ..,, ഒപ്പ്

    • @Victorjktr
      @Victorjktr 12 วันที่ผ่านมา

      നീ പറഞ്ഞതൊന്നും മതത്തിന്റെ പേരിൽ അല്ലാത്തതുകൊണ്ടാണ് പറയാത്തത്. പക്ഷെ മുസ്ലിങ്ങൾ യുദ്ധം ചെയ്യുന്നത് മൊത്തം മതത്തിന്റെ പേരിൽ. മതത്തിന്റെ പേരിൽ രാജ്യത്തെ തന്നെ വീട്ടിമുറിച്ചു. സൗദിയും ഹൂധികളും തമ്മിൽ യുദ്ധം. കിതാബിലെ ജൂതവിരോധം പേറികൊണ്ട് അവസാന ജൂതനെ വരെയും ഇല്ലാതാക്കാൻ നടത്തുന്ന യുദ്ധം...

  • @Noufal.S.-hk4wu
    @Noufal.S.-hk4wu 5 วันที่ผ่านมา

    Sunitha medam👍♥️

  • @vibezone9832
    @vibezone9832 12 วันที่ผ่านมา +5

    Sunitha, you are great ❤

  • @aliakbarkv59
    @aliakbarkv59 9 วันที่ผ่านมา

    കൃത്യമായ വിശകലനം .❤❤❤❤❤

  • @mohammedkutty9478
    @mohammedkutty9478 12 วันที่ผ่านมา +4

    സത്തിയമായ സത്തിയം വളരെ ശെരിക്കും മനസ്സിലായി 🙏🏻 ❤

  • @najmunnisanajmu4157
    @najmunnisanajmu4157 12 วันที่ผ่านมา +9

    സുനിത ദേവദാസിന് അഭിനന്ദനങ്ങൾ. മോളെ സനിത ഈ കാര്യങ്ങൾ എല്ലാം ഞങ്ങൾ മുസ്ലിങ്ങൾ പറഞ്ഞാൽ ഞങ്ങൾ മിനി പാക്കിസ്ഥാൻ കാരായി. ഇതാണ് ഇവിടുത്തെ ഓരോ പ്രഗൽഭ ചാനലുകൾ പറയുന്നത്

  • @MuhammedAkkara
    @MuhammedAkkara 12 วันที่ผ่านมา +5

    ലോകത്ത് ഇത്രത്തോളം മനുഷ്യരെ കൊന്ന ഒരു രാജ്യo വേറെയില്ല, എന്നിട്ടും മാധ്യമങ്ങൾ പറയുന്നു ഇവർ സമാധാനത്തിന്റെ മാലാഖമാരാണെന്ന്

  • @baker2b100
    @baker2b100 12 วันที่ผ่านมา +16

    മാനവരാശിയുടെ ചരിത്രത്തിൽ ഇന്നേവരെ ഇല്ലാത്ത കൊലക്ക് നേതൃത്വം നൽകിയത് ആധുനികൻ എന്നവകാശപ്പെടുന്ന ക്രൂരതയുടെ പര്യായമായ രണ്ടു ചെകുത്താൻ രാജ്യങ്ങൾ... ബൈബിളിൽ കുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു കരുണയും നീക്കി വച്ചിട്ടില്ല എന്നു തെളിയിച്ച നാളുകൾ.. പൗശാചികതയുടെ അങ്ങേയറ്റം...
    കൊലപ്പെട്ടാലും വീടുകൾ തകർക്കപെട്ടാലും വിജയിക്കുന്നവന്റെ പേരാണ് മുസ്ലിം എന്നു പലസ്തീൻ നിസ്സഹായർ ചരിത്രത്തിൽ കുറിച്ചിട്ടു..

    • @peasonpsn
      @peasonpsn 12 วันที่ผ่านมา

      പലസ്തീൻ തീ, വ്രവാദി തെ മ്മാ ടി കളെ , സപ്പോർട്ട് ചെയ്യുന്നവരുടെ സൂക്ഷിക്കുക....
      അവർ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ നേർക്കെ ആക്രമണം നടത്തുക...

    • @jameelakalathil2701
      @jameelakalathil2701 12 วันที่ผ่านมา +1

      👍🤔❤️🤲😢തവക്കൽ ത്തു അലല്ലാഹ്

  • @rahmathilharisbaduvankunjh671
    @rahmathilharisbaduvankunjh671 12 วันที่ผ่านมา +14

    Sunitha മാം 👍🏼

  • @abdulrassac9446
    @abdulrassac9446 12 วันที่ผ่านมา +15

    Sunita Straight Forward. Best i❤❤❤❤

  • @flower8715
    @flower8715 10 วันที่ผ่านมา

    നിങ്ങൾ പറഞ്ഞത് നൂറ് ശതമാനം ശെരിയാണ് 👍👍👍

  • @radharamakrishnan6335
    @radharamakrishnan6335 12 วันที่ผ่านมา +9

    👌🏻👍🏻

  • @AsharafKa-bv5ck
    @AsharafKa-bv5ck 12 วันที่ผ่านมา +4

    ആയുധ കച്ചവടക്കാരുടെ ആയുധങ്ങൾ എല്ലാം തീർന്നുകാണും ഇനി ആയുധങ്ങൾഉണ്ടാക്കി കഴിഞ്ഞാൽ വീണ്ടും യുദ്ധം....

  • @basheercp1531
    @basheercp1531 6 วันที่ผ่านมา

    സുനിത ഗുഡ് റിപ്പോർട്ട്

  • @FathimaAboobaqer
    @FathimaAboobaqer 12 วันที่ผ่านมา +4

    Sathyathinu oppam nilkunna sunidhak big salut❤❤

  • @kumaranpancode6493
    @kumaranpancode6493 12 วันที่ผ่านมา +2

    അഭിനന്ദനങ്ങൾ 👍👍👍👍

  • @basheerudeenpv5053
    @basheerudeenpv5053 6 วันที่ผ่านมา

    സ്നേഹാശംസകൾ.

  • @afseerpa6604
    @afseerpa6604 12 วันที่ผ่านมา +1

    നീതി പാലിക്കുന്നവരെ
    അല്ലാഹു ഇഷ്ടപ്പെടുന്നു.(കുർ ആൻ)🌹

  • @HameedKhan-jp5ci
    @HameedKhan-jp5ci 12 วันที่ผ่านมา +2

    நல்லவீடியோ.நன்🎉றி சுனிதா.

  • @ASHRAF-w8c
    @ASHRAF-w8c 12 วันที่ผ่านมา

    Correct your news 100/❤❤❤❤

  • @MidelajmoorkkanilMidelaj
    @MidelajmoorkkanilMidelaj 8 วันที่ผ่านมา

    Good 💯 job 👏

  • @jayaalphi
    @jayaalphi 12 วันที่ผ่านมา +3

    സ്വയം കത്തിയപ്പോഴാണ് അവർക്ക് ഉണർവ് വന്നത് മറ്റുള്ള രാജ്യങ്ങളെ കത്തിച്ചു ചാമ്പലാക്കുമ്പോൾ ഉണ്ടാക്കുന്ന സുഖം എന്തെന്ന്

  • @BushraMoosap
    @BushraMoosap 12 วันที่ผ่านมา +2

    കാട്ടു തീ എത്ര ഡോളർ തിന്നു തീർത്തു അമേരിക്കൻ കുഞ്ഞുങ്ങളെ, ദൈവം നീതി നടത്തുക തന്നെ ചെയ്യുമെന്ന് ഇപ്പൊ മനസ്സിലായല്ലോ 😂👍, ഇതൊക്കെ തന്നെ ചിന്തിക്കാൻ ബുദ്ധിയുള്ളവർക്ക് ധാരാളം ❤️❤️❤️❤️

  • @a7samsung344
    @a7samsung344 12 วันที่ผ่านมา +2

    Well-done. Good presentation

  • @AliIbrahim-wp9oe
    @AliIbrahim-wp9oe 12 วันที่ผ่านมา +12

    ചോരക്കൊതിയന്മാർ രസിച്ചു ഉല്ലസിച്ചു മതിച്ചു മതിമറന്നു സാമ്രാജ്യം തീർത്തെടുക്കുന്നു ഇതിന്റെ അന്ത്യം വളരെ ഭയാനകമായിരിക്കും !!!

  • @AZGARDIAN-THOR
    @AZGARDIAN-THOR 12 วันที่ผ่านมา +1

    ആദ്യം മുതൽ അവസാനം വരെ കരയാൻ മാത്രമേ സാധിക്കുന്നുള്ളൂ😭😭.റബ്ബിനോട് ആത്മാർത്ഥമായി ദുആ ചെയ്യുന്നു
    🤲🤲🤲

  • @haneefarkBeeravu
    @haneefarkBeeravu 12 วันที่ผ่านมา +1

    വ്യക്തമായ അവതരണം 👍

  • @yousafk3741
    @yousafk3741 12 วันที่ผ่านมา

    ഗുഡ് മോർണിംഗ് സുനിത 👍

  • @SidheekPh
    @SidheekPh 12 วันที่ผ่านมา +1

    ❤❤❤sunitha sis

  • @Sainullabdeen-k6r
    @Sainullabdeen-k6r 10 วันที่ผ่านมา

    U are great

  • @menoobgamer-hn5ry
    @menoobgamer-hn5ry 12 วันที่ผ่านมา +1

    നല്ല അവതരണം 👍👍

  • @SajeenaShahahan
    @SajeenaShahahan 12 วันที่ผ่านมา +1

    Congrats 👏 SUNITHA Gi

  • @busharapakath6431
    @busharapakath6431 12 วันที่ผ่านมา

    ഈ ശബ്ദം എന്നും ഉറച്ചു തന്നെ നിൽക്കട്ടെ ❤❤

  • @rasheedkuwait7464
    @rasheedkuwait7464 12 วันที่ผ่านมา +2

    Sunitha medam Allahu deergaayusu nalkatte

  • @AliAli-lc5jb
    @AliAli-lc5jb 12 วันที่ผ่านมา +4

    സുനിതാ ബിഗ് സല്യൂട്ട് 👍❤️👍❤️

  • @sherifathayyil1141
    @sherifathayyil1141 12 วันที่ผ่านมา

    Currect ആണ് സുനിത അഭിനന്ദനങ്ങൾ 👌

  • @saidalavip7647
    @saidalavip7647 12 วันที่ผ่านมา

    Wery good Infermation Miss Sunitha !

  • @yahootharayankandathil7557
    @yahootharayankandathil7557 6 วันที่ผ่านมา

    അമേരിക്ക ഇല്ലാതെ ആവണം ഈ ലോകം സമാധാനം കൈവരിക്കും ❤

  • @Truthdawah-z3o
    @Truthdawah-z3o 12 วันที่ผ่านมา +1

    ദൈവത്തിന് സ്തുതി പക്ഷേ ഇസ്രായേൽ കരാറ് ലംഘിക്കും അത് അവരുടെ രക്തത്തിൽ ഉള്ളതാണ് അതാണ് ഭയം ക്രൂരതയുടെ പര്യായമാണ് അവർ

  • @kunhimoideenkk3627
    @kunhimoideenkk3627 12 วันที่ผ่านมา +1

    നമുക്കു ഈ അവസ്ത സുനിത ദേവദാസ്ന്റെ വിവരണത്തിൽ യതാർത്തത്തെ വളച്ചൊടിക്കതെയുള്ള വരച്ചുകാട്ടലിൽ നമുക്കൊന്ന് കൂട്ടിപ്പിടിച്ചു കരയുക എങ്കിലും ചെയ്യാമല്ലൊ നരാതമന്മാരോട് ഒരിക്കലും കാലം പൊറുക്കില്ല എങ്ങിനെയാണ് അമേരിക്ക നശിക്കാതിരിക്കുക.! ഓർമിപ്പിച്ചിന് സുനിതക്ക് ബിഗ് സലൂട്ട്👍🏻

  • @LookMan-df9cl
    @LookMan-df9cl 12 วันที่ผ่านมา

    അഭിനന്ദനങ്ങൾ 🌹

  • @ashrafibnumirsahib2362
    @ashrafibnumirsahib2362 12 วันที่ผ่านมา

    Thousands of thaks for your bold stand

  • @RasheedIkka-d7i
    @RasheedIkka-d7i 12 วันที่ผ่านมา +4

    👍👍👍❤️❤️

  • @Chank-k9p
    @Chank-k9p 12 วันที่ผ่านมา +11

    അണ്ണാക്കിൽ കിട്ടി അപ്പോൾ മനസിലായി 😆😆

  • @shijinanasim8452
    @shijinanasim8452 12 วันที่ผ่านมา +1

    Allahuakbar ❤❤❤sunetha❤

  • @zakkirhussainibrahim4792
    @zakkirhussainibrahim4792 12 วันที่ผ่านมา +6

    നരാധമൻമാരുടെ നടപടികൾ.

  • @AyishaAhmed-uj8ll
    @AyishaAhmed-uj8ll 12 วันที่ผ่านมา +2

    ഇത്രയും വലിയ ക്രൂരത ചെയ്ത രണ്ട് ക്രിമിനലുകൾക്കും ഏറ്റവും വലിയ ശിക്ഷ കിട്ടും തീർച്ച നരകിക്കും

    • @bijiphilip2358
      @bijiphilip2358 12 วันที่ผ่านมา

      യഹിയ സിൻവർ 🤣🤣🤣

    • @AyishaAhmed-uj8ll
      @AyishaAhmed-uj8ll 12 วันที่ผ่านมา

      @bijiphilip2358 യേശു നെ കുരിശിലേറ്റിയ ജൂതന്മാരെ സപ്പോർട്ട് ചെയ്യുന്ന നിന്റെ യൊക്കെ കൃമിസങ്കി അറിയാം എന്താണെന്ന്

    • @AyishaAhmed-uj8ll
      @AyishaAhmed-uj8ll 12 วันที่ผ่านมา +1

      @bijiphilip2358 krimisangi

  • @FaseelaSajeeb
    @FaseelaSajeeb 12 วันที่ผ่านมา

    Sis big സല്യൂട്ട് 🙏🏻

  • @nayeemclt
    @nayeemclt 12 วันที่ผ่านมา

    True report

  • @basheerkung-fu8787
    @basheerkung-fu8787 12 วันที่ผ่านมา +3

    ആരും ബോംബ് ഇടില്ല എന്ന് അഹങ്കരിച്ച ഭർത്താവിൻ്റെ അമ്മയിരിക്കയിൽ ദൈവം അണുബോംബ് ഇട്ടു. Apol അവർക്ക് മതിയായി 😂😂

  • @leomessi4602
    @leomessi4602 7 วันที่ผ่านมา

    Nice news

  • @haroonep
    @haroonep 12 วันที่ผ่านมา

    ‏حسبنا الله ونعم الوكيل ونعم المولى ونعم المصير
    ‏إن الله مع الصابرين 🤲يا رب عندك كل شيء

  • @shihabshaan6669
    @shihabshaan6669 12 วันที่ผ่านมา +5

    ഗസയുടെ പുനർ നിർമാണം അറബ് രാജ്യങ്ങൾ നടത്തണമെന്ന് അമേരിക്ക പക്ഷേ ലോസ് എൻജെൽസ് ആര് പുനർ നിർമ്മിക്കുമെന്ന് അറബ് രാജ്യങ്ങൾ 🤣🤣🤣🤣🤣🤣💪🏻💪🏻

    • @RosyJohnson-ey1lz
      @RosyJohnson-ey1lz 12 วันที่ผ่านมา

      അത് അമേരിക്ക ചെയ്‌തോളും