വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം. I will definitely visit Kottiyoor next time.
Hi Deepak John, I am using GoPro Hero5 Camera along with Karma Stabilizer and Thanks for your time to watch and comment on our video. Hope you will subscribe the channel for getting more updates from us. :)
@@ManojAaryan-s9u പറശ്ശിനി കടവ് snake park ഒരുപാട് പാമ്പുകളുടെയും മറ്റു മൃഗങ്ങളുടെയും സംരക്ഷണ കേന്ദ്രമായിരുന്നു. പാപ്പിനിശ്ശേരി വിഷ ചികിത്സ കേന്ദ്രത്തിലേക്ക് മരുന്നിനായി ഒരുപാട് snake venom അവിടെ നിന്ന് കൊണ്ട്പോയിരുന്നു. എംവി രാഘവൻ ആയിരുന്നു അതിന്ടെ മുതലാളി. ഒരിക്കൽ അയാളോടുള്ള ദേഷ്യം കാരണം സിപിഎം പ്രവർത്തകർ അത് തീ ഇട്ടു. കാഴ്ചക്കാർക്ക് സുരക്ഷയ്ക്കായി അവിടെ വിവിധ ഇനം പാമ്പുകളെയും മറ്റു ജീവികളെയും മിനുസമുള്ള കുഴികളിലും ചില്ലു കൂടുകളിലും ആയിരുന്നു വച്ചിരുന്നത്. തീ ഇട്ടത് രാത്രി ആയത് കൊണ്ട് അവിടെ ജീവനക്കാർ എല്ലാ കൂടുകളും മറ്റും close ചെയ്തു പോയിരുന്നു. പാമ്പുകൾക്ക് രക്ഷപ്പെടാനായില്ല. ഒരുപാട് ജീവികൾ കൂടുകളിൽ വെന്തു മരിച്ചു 🥺. കുരങ്ങൻ, മുതല, കുറുക്കൻ, തത്ത, അങ്ങനെ ഒരുപാട് ജീവികളുടെ കൂടുകൾ lock ആയിരുന്നു 🥺. പാവങ്ങൾ 🥺. കുഴിയിൽ വളർത്തിയ പാമ്പുകൾക്ക് മിനുസമുള്ള പ്രഥലം കാരണം മുകളിലേക്ക് കയറാൻ ആയില്ല. വെള്ളത്തിൽ വളർത്തിയ ചില ജീവികളും മറ്റും രക്ഷപ്പെട്ടു 🙂. ഒരുപാട് ജീവികൾ മരിച്ചു 🥺ഇന്നും പറശ്ശിനി കടവ് പോകുന്ന വഴിയിൽ ഈ sneak പാർക്ക് ഉണ്ട്. ഇപ്പൊ എംവി രാഘവൻ ന്റെ സിഎംപി പാർട്ടിയും സിപിഎം ഉം സഖ്യ കക്ഷികൾ ആണ് എന്നതാണ് മറ്റൊരത്ഭുതം
Great video as always. A suggestion though, is that you should make content in English so that it will cater to a wider audience. At least the ones that showcase places around Kerala should be in English, as it would be of great help for people looking to travel down south from all over. Cheers :)
Hi Navaneeth Krishnan, Thanks for your time to watch and comment on our video. I am thinking about doing videos in English as well and shall come up with it very soon. Hope you will subscribe the channel for getting more updates from us. :)
2020 kannunavaar undo....undenkil like adi
2023 ൽ ഈ video കണ്ടു🤩, 5 വർഷം മുൻപ് കരുതിയിരുന്നോ ഇന്നത്തെ ഈ നിലയിൽ tech travel eat ഏത്തും എന്ന്🤩✨️🤷♂️??
എന്റെ നാട് അവിടെ ആണ്.😎😎
Cool Tech Malayalam
Kannnur eth sthalavade
Endayum
ഞാനും അതിന്റെ അടുത്താണ്
Legends who are watching i 2021
Nammade santham kannur🥰
Njn ivide ethra pravashyam poyittundennu enik thanne ariyilla😇enik oru paad ishtaa ivide pokaan😍ente veed athinte aduth thanneyaa😇😇
ചേട്ടാ. പറശ്ശിനി. പാമ്പ്.. വളർത്തൽ. Poli. പക്ഷെ വെടീം പൊകേം പോലെ തീർന്നല്ലോ ?
Nte naaduuu😍😍😍muthappante naaduuu....😘😘😘theyyangalude naadu🥰🥰🥰Pinne🚩🚩🚩🚩♥️♥️♥️♥️♥️♥️♥️♥️♥️
സൂപ്പർ കമ്മെന്റ്
Nalla music. 😁 evdun thapi pidich
Malayalam Tech - മലയാളം ടെക് search snake in youtube music :)
he he
Wow. സ്നൈക്പാർക്ക്
Hello chetta evide vannenkil ningal theerchayaayum visit cheyende sthalam undayirunnu Paithal mala, Palakayam thattu, Baby town, kunnathur padi
KANNUR❤️
നമ്മടെ സ്വന്തം സ്ഥലവാണെ ....
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം.
Tech Travel Eat by Sujith Bhakthan ചേട്ടാ എപ്പളെ ചെയ്തു
Namude place, 🥰🥰
Powli ❣️
Should have covered in detail. You missed the gigantic king cobras and daily demonstration of snakes by experts.
Thumbs Down :(
broh ithilum valiya snake park ithinte opposite undayt ath visit cheythilalo njagalde swantham mh govt clg mens hostel
haha
Bro ഈ വീഡിയോ ഒരു Tine pass ന് ചെയ്തത് പോലുണ്ടല്ലോ😁😁😁
Kannur❤️
Visit the famous Kottiyoor lord siva temple in Kannur district
വീഡിയോ കണ്ടതിലും, കമന്റ് ചെയ്തതിലും സന്തോഷം. എന്റെ വിഡിയോകൾ ഇഷ്ടമായെങ്കിൽ ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്. വീണ്ടും കാണാം. I will definitely visit Kottiyoor next time.
Kottiyoor temple സീസണൽ ഉത്സവം ആണ്.
ഇപ്പോൾ ഉത്സവ സീസൺ ആണ്.
Tech Travel Eat by Sujith Bhakthan sasi
After 1 Million ❣️❣️😻😻 ഇപ്പോൾ update ആകിട്ടുണ്ട് 😅 വരണം ഓർമകൾ azhavirakkan
Yeah...At last you found kannur....
Ente naad 😍
Kannur 😍❤❤
1m congrats
2023 ൽ കാണുന്നവരുണ്ടോ😊
Kidu
Super vedio and awsome music .. good job bro..
തിരുവനന്തപുരം zoo കാണാൻ ഒരാൾക്ക് 5 രൂപയെ ഉള്ളു.. പ്രത്യകിച്ചു ഒന്നും കാണാൻ ഇല്ലാത്ത ഇവിടെ 30 രൂപയാ.. പകൽകൊള്ള യാ
Ithu Private aanu bai
Poda
മണം കൂടുതലാണ്. കയറിപോലെ തിരിച്ചിറങ്ങി
😂👍🏻👍🏻👍🏻
TVM 😍😍😍🔥
Alla chetta ivde vare vannit parassinikadav muthapante aduth poyille
Hi
Nice BGM
Thanks broo :-)
bro it's my place
Good video. Continue this good work.
Super ith ente nadd ann
🔥
Super👍👍
നശിപ്പിക്കലിന്റെയും ഉന്മൂലൂനത്തിന്റെയും പകയുടെയും രാഷ്ട്രീയ സിദാന്തം ജീവൻ കവർന്നെടുത്ത ഒരുപാട് ജീവൻ ചുട്ടെരിക്കപ്പെട്ട ഒരിടം
njan kandu polichu
പറശ്ശിനി പാമ്പ് വളർത്തൽ കേദ്രത്തിൽ മാത്രം പോയുള്ളു അമ്പലത്തിൽ പോയില്ലേ
അച്ചൻ്റെ അനിയത്തി അവിടെ ഉണ്ട് . ഞങ്ങൾ അവിടെ പോയിത.
Subscribe ചെയ്തു
ചേട്ട ഇത് ഏത് ഫോണിൽ ആണ് Shot ചെയ്തത്
Pinna snake parkil snake alle kooduthal undava
ഞാൻ പറശ്ശിനിക്കടവ് ആണ്
nannayitund,oru international feel for all of ur videos,cam setup etha broo
Hi Deepak John, I am using GoPro Hero5 Camera along with Karma Stabilizer and Thanks for your time to watch and comment on our video. Hope you will subscribe the channel for getting more updates from us. :)
Tech Travel Eat by Sujith Bhakthan feels good
bro....karma stabilizer? Is it the same as of Karma drone? Indiayil available aano?
E video ayirunhu njan thappiyathu enhalum kurachu detail ayi paraju video lenth ayi akkamayirunhu
Kannur n ethra kilometer ind avidek
Enda veedinde 2km maathrame avidekkullu pakshe njan ithuvare poyittilla
കൊല്ലങ്ങൾക്കു മുന്പേ mvr നോടുള്ള പകമൂലം എത്ര മിൻഫാപ്രാണികളെ ചുട്ടുകൊന്നു ഇവിടെ
Oops....entha sambavam...onnu vivarikkumo bro?
@@ManojAaryan-s9u പറശ്ശിനി കടവ് snake park ഒരുപാട് പാമ്പുകളുടെയും മറ്റു മൃഗങ്ങളുടെയും സംരക്ഷണ കേന്ദ്രമായിരുന്നു. പാപ്പിനിശ്ശേരി വിഷ ചികിത്സ കേന്ദ്രത്തിലേക്ക് മരുന്നിനായി ഒരുപാട് snake venom അവിടെ നിന്ന് കൊണ്ട്പോയിരുന്നു. എംവി രാഘവൻ ആയിരുന്നു അതിന്ടെ മുതലാളി. ഒരിക്കൽ അയാളോടുള്ള ദേഷ്യം കാരണം സിപിഎം പ്രവർത്തകർ അത് തീ ഇട്ടു. കാഴ്ചക്കാർക്ക് സുരക്ഷയ്ക്കായി അവിടെ വിവിധ ഇനം പാമ്പുകളെയും മറ്റു ജീവികളെയും മിനുസമുള്ള കുഴികളിലും ചില്ലു കൂടുകളിലും ആയിരുന്നു വച്ചിരുന്നത്. തീ ഇട്ടത് രാത്രി ആയത് കൊണ്ട് അവിടെ ജീവനക്കാർ എല്ലാ കൂടുകളും മറ്റും close ചെയ്തു പോയിരുന്നു. പാമ്പുകൾക്ക് രക്ഷപ്പെടാനായില്ല. ഒരുപാട് ജീവികൾ കൂടുകളിൽ വെന്തു മരിച്ചു 🥺. കുരങ്ങൻ, മുതല, കുറുക്കൻ, തത്ത, അങ്ങനെ ഒരുപാട് ജീവികളുടെ കൂടുകൾ lock ആയിരുന്നു 🥺. പാവങ്ങൾ 🥺. കുഴിയിൽ വളർത്തിയ പാമ്പുകൾക്ക് മിനുസമുള്ള പ്രഥലം കാരണം മുകളിലേക്ക് കയറാൻ ആയില്ല. വെള്ളത്തിൽ വളർത്തിയ ചില ജീവികളും മറ്റും രക്ഷപ്പെട്ടു 🙂. ഒരുപാട് ജീവികൾ മരിച്ചു 🥺ഇന്നും പറശ്ശിനി കടവ് പോകുന്ന വഴിയിൽ ഈ sneak പാർക്ക് ഉണ്ട്. ഇപ്പൊ എംവി രാഘവൻ ന്റെ സിഎംപി പാർട്ടിയും സിപിഎം ഉം സഖ്യ കക്ഷികൾ ആണ് എന്നതാണ് മറ്റൊരത്ഭുതം
Subscriber from kannur
2021 july 1
Nyce bro but duration kurav
Polichu
Kollam bro
Nice background tune 👌👌
Great video as always.
A suggestion though, is that you should make content in English so that it will cater to a wider audience. At least the ones that showcase places around Kerala should be in English, as it would be of great help for people looking to travel down south from all over.
Cheers :)
Hi Navaneeth Krishnan, Thanks for your time to watch and comment on our video. I am thinking about doing videos in English as well and shall come up with it very soon. Hope you will subscribe the channel for getting more updates from us. :)
Good idea to get a wider audience
yeah ...
ente nattilaaa
ningalkku snake park mathramalla ividr kananullathu vereyum daralam tourist places ivide undu...
#palakkayam thattu
#paithalmala
#thirunettikallu
#kanjirakolli
#aralam farm
🐍🐍
👍👍👍
Yyoooo... njanilleeeeee
Yes i am go few years u touch a snake
കണ്ണൂരാനോ സൂപ്പര്നാലോ
Kannur👍
Hi bro njangale nattilum vannirunnalle kannur
À
I am near at snakepark kannur
polichu
Kannur😍😍😍😍
പോകണം എന്ന് ആഗ്രഹം ഉണ്ട് പാമ്പിനെ കാണുന്നത് പേടി ആയിട്ടാണ്
Ooooh etha eeee kannnur
Super
MV raghavan?
Thanks
🙏
Chattaaaaa
super
Good br000✌✌✌
കണ്ണൂർ ഉയിരാണ്
Nte home avide thaze thane Aaa
nice bro.
Bharat mata ki jai 🙏🐄🏏🍬👏🙌🎂🎆🎂👏🙌🍬🍱🥂🙏
ante naada!!! but avide aage ollath skin poyi chaavaaraya 5 paambum 8 kurangum 6 muthalaym maathre ollu vere onnum illa kaanaanayitt
Ariyam jumma kannur anne
Uyantappaaa ingalu nammala naattile bannittu onnu vilikamayirunnille egine undappa nammale kannur
കാശിനാഥന് മായകണ്ണന് m
Entered veed avude aduthan
നിങ്ങൾ കണ്ണൂർ വന്നല്ലേ
Kochupillerkku kuzhappamilla
Vismaya parkil poyina
Snakes evde??
കണ്ണൂർ da
my place near ellavarum vannu kaanu supper aanu
സ്വന്തം കണ്ണൂർ
Avasaram kalikarud bro
Kootuara music
❤️
Kannur vere kure avenger ayitullla sthalangal und
സുജിത്ത് ഏട്ടാ
ishtapetilla.onnum sariyayi kanichillalo.ara manikoorilae kazhcha randu minitukondu engane kanana.oru ten minitenkilum kanikarunu
Its an old video
laxmi rajesh :- ara manikkur kananullathonnumilla avide
ഞാൻ സ്നാക്ക് പാർക്ക് പോയേനെ
Ente nadu parassiniyann
Nammale kannur
Njn poyittund
Idukki yil vanu nok
ശെരിക്കും ബീർഗ്രിൽസ് തന്നെ.
നുമ്മടെ കണ്ണൂർ നമ്മുടെ നാട്ടിൽ വന്നിട്ട് എങ്ങനെ ഉണ്ട്