2 ലക്ഷം കോടിയിൽ എത്ര പൂജ്യമുണ്ട്? K Rail ബദലുകൾ പൂർണമായി പരിശോധിച്ചിരുന്നോ?

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #krail #kerala #alef #umerabdussalam #malayalam
    ശമ്പളം കൊടുക്കാതെ പണി എടുപ്പിക്കാൻ ഒരു ജോലിക്കാരനെ വേണോ? : ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കൊണ്ട് സൗജന്യമായി പണി എടുപ്പിക്കാൻ പഠിപ്പിക്കാം!
    Chat GPT, Midjourney & 17+ major ai tools ആർക്കും പഠിക്കാവുന്ന തരത്തിൽ മലയാളത്തിൽ തയ്യാറാക്കിയ പ്രോഗ്രാം - വിവരങ്ങളറിയാൻ +91 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ!
    Whatsapp link : wa.me/919072616500
    🔮 Discover the FUTURE of TRANSPORTATION! 🔮 In today's video, we dive into the world of next-gen transportation and discuss how it could revolutionize the way we travel. Get ready for a thrilling ride into the future as we explore the possibilities of air taxis 🚁, solar-powered vehicles 🚗, and autonomous electric vehicles 🚘.
    What if we could transform a grueling hour-long commute into a quick, ten-minute flight? That's the potential of air taxis. But how viable are they really? Find out as we discuss EHang's pioneering work in China and the challenges this tech faces.
    Ever imagined driving a car powered by the sun? ☀️ We look at how solar-powered vehicles could provide a zero-emission solution for our travel needs. Hear about the exciting Lightyear One project and learn about the hurdles solar-powered vehicles need to overcome.
    What about a future filled with self-driving electric cars? Get the lowdown on the promising and perilous road to fully autonomous vehicles, with a focus on Tesla's groundbreaking work in this space.
    Finally, we ponder the million (or should we say billion) dollar question: How should we invest in the future of transportation? Could supporting innovative startups be a wiser choice than traditional high-speed rail networks? Learn from Israel's success as the 'Startup Nation' and hear our take on the best way forward.
    This is more than a discussion - it's a journey into the future. Buckle up and join us on this exciting ride!
    Don't forget to LIKE, COMMENT, and SUBSCRIBE for more insights into the future of transportation! 🚀
    #FutureOfTransportation #AirTaxis #SolarPoweredVehicles #AutonomousVehicles #Innovation #TransportationTechStartups #HighSpeedRail #InfrastructureInvestment

ความคิดเห็น • 195

  • @muhammadsuhailkayalam8061
    @muhammadsuhailkayalam8061 ปีที่แล้ว +101

    ലോഗത്ത് എന്തെല്ലാംമോ നടക്കുന്നുണ്ട് നമ്മൾ ഇപ്പോഴും പൊട്ടിയ ഫോണിൽ കളിച് കൊണ്ടിരിക്കുകയാണ്

    • @maverick287
      @maverick287 ปีที่แล้ว +1

      10-20 Kollam munmbu ithpolathNne aaayrnnnillee....

  • @arunvayyattushanmughan445
    @arunvayyattushanmughan445 ปีที่แล้ว +16

    പൊളിച്ചു മുത്തേ... നാടിനെ കുറിച്ചുള്ള ചിന്ത 🔥❤️

  • @fahzeezstudioz1886
    @fahzeezstudioz1886 ปีที่แล้ว +56

    ലോകത്ത് ഇങ്ങനെ പലതും നടക്കുന്നു...
    ഇവിടെ ഇന്ത്യയിൽ, പ്രതിമ ഇല്ലാത്ത സംസ്ഥാനങ്ങളിൽ പുതിയ പ്രതിമകൾ സ്ഥാപിക്കുന്നതായിരിക്കും...
    🎉🎉🎉🎉

    • @vvvvv880
      @vvvvv880 ปีที่แล้ว +20

      Bro ഇത് പറഞ്ഞത് bro ഇന്തൃയിൽ നടക്കുന്നതിനെ പറ്റി ഒന്നും വിലയ ധാരണ ഇല്ലാത്തത് കൊണ്ടാണ് .
      വല്ലപ്പോഴെങ്കിലും international news,english news,news paper ഇന്നി മുതൽ എങ്കിലും നോക്കാൻ ശ്രദ്ധിക്കുക😊

    • @almasyaseen8747
      @almasyaseen8747 ปีที่แล้ว +6

      ​@@vvvvv880Yes...dude just check the current scenario of india atleast observe the GDP,unemployement crude price.

    • @girishthendi6815
      @girishthendi6815 ปีที่แล้ว

      😂😂😂

    • @harikrishnant5934
      @harikrishnant5934 ปีที่แล้ว +12

      Muslims nu india🇮🇳 ye mosham ennu Parayumpol ulla happiness .... Avarku gulf aanu number one.... Aadyam Oru muslim girl nu oru vediyil kayari sammanam Vaanganulla freedom Kodukkan samastha yodu parayu 😁.....

    • @neverstepbackgaming8366
      @neverstepbackgaming8366 ปีที่แล้ว +1

      ​@@vvvvv880 like BBC NEWS

  • @rz_fx
    @rz_fx ปีที่แล้ว +37

    We want high speed railway network throughout india
    Eg:- minimum speed 300km/h

    • @mrhack3950
      @mrhack3950 ปีที่แล้ว +4

      Ahmedabad -mumbai is coming

    • @abdullahsadath784
      @abdullahsadath784 ปีที่แล้ว +2

      We can't use same track for goods. Better keeping it usage of both

    • @zameelpaliyath
      @zameelpaliyath ปีที่แล้ว

      Hyperloop - 1200km/h

  • @microtec5384
    @microtec5384 ปีที่แล้ว +3

    നല്ല ആശയം ഇതു എല്ലാരിലേക്കും എത്തട്ടെ
    എല്ലാരുടെയും കണ്ണ് തുറക്കട്ടെ 😊

  • @typo.404
    @typo.404 ปีที่แล้ว +17

    ഇത്തരം സ്വപ്നങ്ങൾ നടക്കണമെങ്കിൽ ഒരു പദ്ധതി / നവീന ആശയം വരുമ്പോൾ അത് തനിക്കും തൻ്റെ കുടുംബത്തിനും തൻ്റെ പാർട്ടിക്കും എങ്ങനെ ഗുണം ചെയ്യും എന്ന് മാത്രം ചിന്തിക്കുന്ന ഭരണാധികാരികൾ ആയിരിക്കരുത് നമ്മെ ഭരിക്കുന്നത്..

  • @donboscochittilappilly1613
    @donboscochittilappilly1613 ปีที่แล้ว +14

    താങ്കൾ മുന്നോട്ട് വച്ച ആശയം ഗംഭീരം 👌.
    ലോകത്തിൽ പലയിടത്തും ,പറക്കുന്ന കാറുകളും , തനിയെ ഓടുന്ന വാഹനങ്ങളും വില്പനക്ക് തയ്യാറായി കൊണ്ടിരിക്കുമ്പോൾ , നമ്മൾ ഇവിടെ പഴയ കാളവണ്ടികൾ പരിഷ്കരിച്ചുപയോഗിക്കുന്നതിനുള്ള ഫണ്ട് സമാഹരിക്കാനുള്ള തത്രപ്പാടിലാണ് . കേവലം അധികാര ഭ്രാന്തിന്റെ ഭൂതം ബാധിച്ച ആ പഴയ തലച്ചോർ വാഹികൾ വഴിമാറുന്നില്ലെങ്കിൽ start up nation എന്ന സ്വപ്നം ഒരു രാജ്യത്തും നടപ്പിലാകാൻ പോകുന്നില്ല.

  • @vijeesh_alam
    @vijeesh_alam ปีที่แล้ว +7

    ഇവിടുത്തെ പഠനം എന്ന് വെച്ചാൽ സംഘടനാ പ്രവർത്തനം, പലമെൻ്റ് മാർച്ചും റോഡ് ഉപരോധവും ഉൾഗാടനവും ഒലക്കേടെ മൂട് ഉം കഴിഞ്ഞിട് എപ്പോഴാ നേരം....😅

  • @psyillukid
    @psyillukid ปีที่แล้ว

    Adipoli...well said....

  • @Real_indian24
    @Real_indian24 ปีที่แล้ว +38

    ഇതെന്തായാലും കേരളത്തിൽ അടുത്ത 50 കൊല്ലത്തിനുള്ളിൽ വരില്ല. : Flying carകൾ KsEb ടെ കമ്പിയിൽ കുരുണ്ടി കിടക്കും.😂😂😂

    • @m4malayalam353
      @m4malayalam353 ปีที่แล้ว

      😂😂😂

    • @amaljith1465
      @amaljith1465 ปีที่แล้ว

      😂😂

    • @alanalan268
      @alanalan268 ปีที่แล้ว

      Ohh negative 😢

    • @fathima_rubi
      @fathima_rubi ปีที่แล้ว

      😂

    • @athan_s_maliakkal
      @athan_s_maliakkal ปีที่แล้ว

      bro the youth innovative people should come into GOV. everything will change because they know more on tech.. I am not talking about some 16 years old but someone like having a good education in tech field and can lead a whole state or country.

  • @Abhilash-.
    @Abhilash-. ปีที่แล้ว +11

    Train is better than cars but the issue is our government doesn’t have enough funds to do this. Maharashtra, tamilnadu and Karnataka can do this but it would be very difficult for a state like kerala.it’s best we let these kind of heavy investments to central government same as railways, Kerala doesn’t have a state railway system what we have is a central railway system.

    • @mafazrahman5213
      @mafazrahman5213 ปีที่แล้ว

      Don't look by what we don't have or what they have. We should look by how the transportation system is going to change after 10 years.
      Currently technology is growing high pace. The changes is happening quickly. But K-Rail speed couldn't compete with current record speed. Example: The fastest train in operation is the Japanese MLX01 Maglev, with a record speed of 581 kilometers per hour.

    • @Abhilash-.
      @Abhilash-. ปีที่แล้ว

      @@mafazrahman5213 still nothing matters if we don’t have the money. We need industries and technology to make all these possible

    • @manuvschelsea
      @manuvschelsea ปีที่แล้ว

      Let the govt think about it... They will do what they need to do

  • @pampallykutties3428
    @pampallykutties3428 ปีที่แล้ว

    Nalla ashayam anu nadappakum ayirikkum sure ❤️

  • @fathima_rubi
    @fathima_rubi ปีที่แล้ว

    You are the best youtuber i ever seen💖

  • @shrikumarv7049
    @shrikumarv7049 ปีที่แล้ว

    Hope authorities take note. Great thought.

  • @MuhammadShereefA
    @MuhammadShereefA ปีที่แล้ว +2

    ഭാവിയെ കുറിച്ച് ചിന്ദിക്കുന്നവർക്കു പുതിയ യാത്ര സൗകര്യങ്ങളും സംവിധാനങ്ങളും അനിവാര്യമാണെന്ന് തിരിച്ചറിയാൻ കഴിയും .
    സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരാണ് പുതിയ വികസനങ്ങൾക്കു നോ പറയുന്നത് .
    അവരെ അന്തമായി ഏറ്റുപിടിക്കുന്ന കുറച്ചു അനുയായികൾ അതിനെ സമരമാക്കി മാറ്റി , അതിനെ തടയുകയും ചെയുന്നു

  • @arunp7679
    @arunp7679 ปีที่แล้ว +2

    Well said👍

  • @Shuaibsm
    @Shuaibsm ปีที่แล้ว

    Good info bro, keep going🔥

  • @vasmiye
    @vasmiye ปีที่แล้ว +14

    കഴിഞ്ഞവർഷം ഞാൻ aither എടുത്തപ്പോൾ വിമർശിച്ച് പല കാക്ക മാരുടെയും വീട്ടിൽ ഇപ്പോൾ aither ആണ്😂😂

    • @windfinder5422
      @windfinder5422 ปีที่แล้ว

      Not value for money ✌️

    • @vasmiye
      @vasmiye ปีที่แล้ว

      @@windfinder5422 pinne ethanu value for money ?

    • @f4fentertainment280
      @f4fentertainment280 ปีที่แล้ว

      @@windfinder5422ath vandi yude use pole erikkum Himalayam ride pokunna alkk ath not Value for money ayirekkum.. But daily office use it’s worth..

  • @AANTONN
    @AANTONN ปีที่แล้ว +2

    Haiper Loop ആക്കി k_rail മാറ്റിയേക്കാം എന്നു തോന്നുന്നു ആ കാര്യം ഒന്നു പറയാമോ

  • @mohammedziyad299
    @mohammedziyad299 ปีที่แล้ว +1

    എവിടുന്ന് നമ്മുടെ നാട് നന്നാവൻ....
    രാഷ്ട്രീയകാർ അവരുടെ കാലയളവിലേക്കുള്ള വികസനം കൊണ്ട് വരുന്നു. നാട് വികസിക്കണം എന്ന ചിന്ത അവർക്കും ഇല്ല , നമുക്കും ഇല്ല. നമ്മുടെ ചിന്താഗതിയെ നമ്മൾ മാറ്റിയെടുക്കണം . ഭാവിയിലേക്കുള്ള വികസനമാണെങ്കിൽ രാഷ്ട്രീയ ഭേതമന്യേ നമ്മൾ അതിനെ അംഗീകരിക്കണം. ഒരിക്കലും രാഷ്ട്രീയ അടിമയായി ഇരിക്കരുത്. നിഷ്പക്ഷമായിരിക്കണം നമ്മുടെ നിലപാട്.

  • @arunks3224
    @arunks3224 ปีที่แล้ว

    Bro your speaking well ♥️😍

  • @ismailkt7042
    @ismailkt7042 ปีที่แล้ว +1

    Those things are great, but have to redefine the rules regarding the air traffic, security and privacy also in cyber security.

  • @abubakkarfazil6080
    @abubakkarfazil6080 ปีที่แล้ว +3

    well said👍

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 ปีที่แล้ว +4

    നല്ല ആശയം. സന്തോഷ്‌ ജോർജ് കുളങ്ങര കേരള മുഖ്യമന്ത്രി ആയാൽ മാത്രം നല്ല ആശയങ്ങൾ കേരളത്തിൽ വരൂ

  • @riyastir
    @riyastir ปีที่แล้ว +1

    K Rail is essential but 200 Kmph after 10 years is basic.

  • @ebyvijayan4752
    @ebyvijayan4752 ปีที่แล้ว +2

    Well said💯❤️

  • @Shabeerali565
    @Shabeerali565 ปีที่แล้ว

    സമൂഹിക പെന്‍ഷന്‍ കൊടുക്കാൻ വേണ്ടി എല്ലാ സാധനത്തി നും അധിക നികുതി ഈടാക്കിയ സംസ്ഥാനമാണ് കേരളം

  • @midhunjosey
    @midhunjosey ปีที่แล้ว +6

    What you have mentioned are personal mobility options. There will always be a space for public mass transit. If 100s of people are going from A to B why should they go in 10s of different cars when they can go in one large bus/ train. We absolutely need a high-speed rail network. Not K Rail which maxes out at 200kmph. We need something future proof.
    Flying cars will take atleast a decade to come to public space and it will take more years to make it affordable. It might still needs a large area for takeoff and landing. Better cars is not the solution for solving transit its better public transport system.

    • @UmerAbdussalam
      @UmerAbdussalam  ปีที่แล้ว +7

      2 ലക്ഷം കോടി മുടക്കി നിർമിക്കുന്ന പദ്ധതിക്ക് ഈ initial cost recovery വേണ്ടി വരില്ലേ പ്ലാനിങ്ങിൽ ? അത് എത്ര വർഷത്തേക്ക് ആണ് കണക്ക് കൂട്ടിയിട്ടുണ്ടാവുക ? അങ്ങനെ ആണെങ്കിൽ per head per കിലോമീറ്റർ cost എത്ര ആവും ? ഒരു ഓട്ടോണോമോസ് ഇലക്ട്രിക്ക് ടാക്സിയുടെ ചിലവിൽ krail പ്രവർത്തിക്കാനാവുമെന്ന് കരുതുന്നുണ്ടോ? initial investment too huge ആകുമ്പോ recovery പ്ലാൻ ഉണ്ടാവണ്ടേ ?

    • @midhunjosey
      @midhunjosey ปีที่แล้ว +1

      @@UmerAbdussalam We have consider efficiency and time also. A high speed train can carry 100s of people at 300 kmph. An autonomous car can carry 4 or 5 people and has a legal speed limit on the road. Those cars cannot cruise at their theoretical maximum because there will still be human drivers on the road. And you need more cars on the road vs one train. If you want to travel from Kannur to TVM a high speed train, the train is a better solution. You must also consider traffic jams which will happen when there are too many cars.
      I agree that initial investment for a high speed rail project is high. But it could move not just people but also goods as well.
      Imagine if you could take a train to Bangalore from TVM. You could argue flight might be a better option. With all the waiting time and security checks that you need a high speed train makes some much sense. Remember that many countries are banning short haul flights in favour of high speed trains.
      Rail tracks are public infrastructure. Just like roads. Only some of the roads have tolls. Rest all are paid by the taxpayers. Is Indian railways making enough money if you factor in all the costs that it took to lay down the tracks.
      The point is Public Transport is the solution. It could be trains, maglevs, hyperloops or some other thing that could come up in the future.

    • @UmerAbdussalam
      @UmerAbdussalam  ปีที่แล้ว +4

      I have discussed about that too in the video, there will be exponential changes in transportation, need for transportation etc, we cant assume it will happen only in one directions, in future need for long distance travel may dramatically decrease because of expansion of digital infrastructure, we need to factor in that too.

  • @NikhilrajEdits
    @NikhilrajEdits ปีที่แล้ว

    എന്ന പിന്നെ Autonomous k taxi മതി🙌🥳🔥

  • @muhsintaj9943
    @muhsintaj9943 ปีที่แล้ว +2

    Content🔥

  • @MrCijomathew
    @MrCijomathew ปีที่แล้ว +1

    High wayil ulllla thattukada enth cheyumm

  • @fasalf
    @fasalf ปีที่แล้ว +1

    Great thought 🎉

  • @athan_s_maliakkal
    @athan_s_maliakkal ปีที่แล้ว

    bro the youth innovative youth should come into GOV. everything will change because they know more on tech.. I am not talking about some 16 years old but someone like having a good education in tech field and can lead a whole state or country.

  • @thwahasuhailnk
    @thwahasuhailnk ปีที่แล้ว

    Good സന്ദേശം

  • @asifbossnazar
    @asifbossnazar ปีที่แล้ว +1

    We are 50 year back compared to America

  • @anaskc1500
    @anaskc1500 ปีที่แล้ว +1

    hyper loop kure aayi thusangitt odunnath kandilla😁😁😄

  • @girishthendi6815
    @girishthendi6815 ปีที่แล้ว

    Jet pack solutions aanu ettavum best

  • @kr3250
    @kr3250 ปีที่แล้ว +4

    The idea of innovation grants is good, I, think it's to be provided by institutes only for these kinds and is under special or new Universities.
    And Silverline project is meant for promoting public transportation which inevitable in terms of mass transportation and goods transportations.
    This current 2 lakh crores is granted for only infrastructure developments which is accounted and cannot be used in other sectors.

  • @Nothing518-h5z
    @Nothing518-h5z ปีที่แล้ว +3

    Freedom Gpt യെ പറ്റി പറയു

  • @lifecycle...
    @lifecycle... ปีที่แล้ว +1

    5:28 "K rail" nekkaal speedil pokk nammude indiayil nadakkilla kaaranam nammude naattttile road thanneyaanu. nammude naatile road nannavanamenkil ivide rajabaranamo mattto varendi varum.😔

  • @lal_ashiq215
    @lal_ashiq215 ปีที่แล้ว

    Aaanj oru kaatadichal 3 hr current pokunna natila namml ipolum jeevikunnath. Basic aayitulla infrastructure polm nammalk oru swapnam aanu.

  • @nihalnihal9611
    @nihalnihal9611 ปีที่แล้ว +1

    Tyre, break and maintenance work is mandatory for a every vehicle

  • @ajmalbinnizam
    @ajmalbinnizam ปีที่แล้ว

    8:34 oh mhn, now that's an innovation, but aalukaludea mindset eni adutha 20 varsham kazhinjalm maraan pokunilla , enaanu enik thonunna

  • @faseehkc3362
    @faseehkc3362 ปีที่แล้ว

    Salam brother ithella kanda ningalkk keralathilr political scenario mathre kazhinjillalo nammuk angine kore latest new updation kond vannittulla sheelam illallo we are best at copy paste
    Arenkilum komd varette athimme ezhuthi vekka malayali poli da nnu

  • @fathima_rubi
    @fathima_rubi ปีที่แล้ว +1

    Speed is very important man😢

  • @praveenkurup3983
    @praveenkurup3983 ปีที่แล้ว

    Ente bro..lokathil pala sthalathum nadakum but inxia yil oru kopm nadakila

  • @mashoodkkkarbala3739
    @mashoodkkkarbala3739 ปีที่แล้ว

    ആദ്യം കിട്ടുന്ന fund മുക്കും, പിന്നെ ബാക്കിയുള്ളത് നക്കും. അതും കഴിഞ്ഞു ബാക്കിയുള്ളതാണ് നമ്മുടെ വികസനം

  • @vishnudasks
    @vishnudasks ปีที่แล้ว +1

    Electric വണ്ടികൾക്ക് പൈസ കൂടുതൽ ആണ് സര്ക്കാര് കൂടുതൽ tax ചുമത്തുന്നു

  • @Sree0432
    @Sree0432 ปีที่แล้ว +1

    Thumbnail👍🏻👍🏻👍🏻🥰🥰😍🥰🥰

  • @asifbossnazar
    @asifbossnazar ปีที่แล้ว

    Nammude indiaile gov paisa kodukum 100 cr 200 cr oke but athoke nethakkalude makkalk anenne ullu. Baki ullork koduthal chilapo reksha pettalo. Pinne ee 100 cr tharumbo athinte gst pinne income tax return ithoke nokumbo 100 cr nte pakuthiyum gov thanne kondh pokum. So vere onnum parayan illa

  • @sreekuttanb6243
    @sreekuttanb6243 ปีที่แล้ว

    Good one✨️

  • @Na-ix2fc
    @Na-ix2fc ปีที่แล้ว

    Thumbnail ill ethu ai aan use cheyythe??

  • @Sachin-ln3lo
    @Sachin-ln3lo ปีที่แล้ว

    Train is always useful. It will serve purpose for next 200 years in India. Instead of k rail a proper bullet train with 350 kmph is needed

  • @roufalk8704
    @roufalk8704 9 หลายเดือนก่อน

    അടുത്ത എലെക്ഷനിൽ മത്സരിക്കാമോ
    ഞങ്ങൾക് നിങ്ങളിൽ പ്രതീക്ഷയുണ്ട്...

  • @matalks4246
    @matalks4246 ปีที่แล้ว +1

    👍🏻

  • @hassanpc7105
    @hassanpc7105 ปีที่แล้ว +4

    എന്ത് കൊണ്ട് ബുള്ളെറ്റ് ട്രെയിൻ ആയിക്കൂടാ

    • @ajmalbabu5603
      @ajmalbabu5603 ปีที่แล้ว

      Current bullet train is on maharashtra budget expense.

  • @j3-world
    @j3-world ปีที่แล้ว

    Edhu rail network varukayanelum minimum 400-500 km/h speed venam.

  • @muhammedahnasap
    @muhammedahnasap ปีที่แล้ว

    Many cars randomly moving in a space ther is possibility of accidents.!
    How to control air traffic system?

  • @m.subhash7046
    @m.subhash7046 ปีที่แล้ว

    Ideacan change your life saajieee.....

  • @anaskc1500
    @anaskc1500 ปีที่แล้ว

    maglev technology mathrame higspeed ethittolloo currently

  • @pauljoseph2811
    @pauljoseph2811 ปีที่แล้ว

    100 രൂപയുടെ മദ്യം 1000 രൂപക്ക് വിൽക്കുന്ന പോലെ, ഭാവിയിൽ ഒരു ലക്ഷം രൂപക്ക് നിർമ്മിക്കുന്ന ഇലക്ട്രിക് കാറുകൾ നികുതികൾ അടക്കം പത്ത് ലക്ഷം രൂപക്ക് വിൽക്കും.

  • @Asif-td7nh
    @Asif-td7nh ปีที่แล้ว +1

    Namukk fying car mathi train venda

  • @Mohammed_Harshad_k
    @Mohammed_Harshad_k ปีที่แล้ว

    Baranathil yuvakkal varanam, ennnal nadakkum, prayamayavarkk ithoru fantasy ayi thonnum😊

  • @TheKooliyadan
    @TheKooliyadan ปีที่แล้ว +1

    Krail 10 വർഷം കൊണ്ട് തീരു എന്ന് എവിടെ പറയുന്നു

  • @Prashobh2002
    @Prashobh2002 ปีที่แล้ว

    hope government provide funds for R&D

  • @lij496
    @lij496 ปีที่แล้ว

    2 ലക്ഷം കോടി ഒക്കെ മുടക്കിയാലല്ലേ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത മിനിസ്റ്റേഴ്സ് ന് cash കിട്ടുള്ളു.. കേരളത്തിലെ പൊളിറ്റിക്സ് അത്രക്ക് ഭീകരം ആണ്...

  • @akshaykuttan7352
    @akshaykuttan7352 ปีที่แล้ว

    Train nte mecham enthennu vechal ath❤ cost effective aan

  • @saeed_369
    @saeed_369 ปีที่แล้ว

    What a man you❤❤❤

  • @dennyjoy
    @dennyjoy ปีที่แล้ว

    Indiansinu chindikan ulla budhi illen thonan. Swanthamai chindikuna aal enthekilum business thudangum ayalude skill use cheyth allathavar vallorudeum keezhil pani edukum. Americans allenkil Europeans ee opportunity kitu aanekil pwolikum

  • @sivaram.s7124
    @sivaram.s7124 ปีที่แล้ว +1

    KTU syllabus anu adhyam matendathu

  • @AiVoiceCut
    @AiVoiceCut ปีที่แล้ว +2

    യുവാക്കൾക്കു വേണ്ടി മാറ്റി വെച്ചാ അതിൽ നിന്ന് ഞങ്ങള്ക് മുക്കാൻ പറ്റില്ല മിസ്റ്റർ

  • @haseenaanvar2197
    @haseenaanvar2197 ปีที่แล้ว +1

    Good👍

  • @jahamgrzaan
    @jahamgrzaan ปีที่แล้ว

    Last 5mints thee🔥

  • @isjith
    @isjith ปีที่แล้ว +2

    Like it🤝

  • @krishnan7752
    @krishnan7752 ปีที่แล้ว

    Is Autonomous car is affordable common people? Is it real? Will it get license in India?

    • @UmerAbdussalam
      @UmerAbdussalam  ปีที่แล้ว +4

      Why they have to buy it, while they can access it whenever needed through ola or uber for much cheaper cost as mentioned in the video

  • @philominajacob7430
    @philominajacob7430 ปีที่แล้ว

    Minimum 600km upgradable rail way ane okay mid speed is dumb

  • @psrjv
    @psrjv ปีที่แล้ว

    ഒരു ചെറിയ ഡ്രോൺ ഓൺലൈനിൽ ഓർഡർ ചെയ്തതിനു പോലീസ് പിടിച്ച ഞാൻ

  • @Anas-mb2nb
    @Anas-mb2nb ปีที่แล้ว +2

    എത്ര നല്ല നടക്കാത്ത സ്വപ്നം

  • @adarshrameshm351
    @adarshrameshm351 ปีที่แล้ว

    title okke maatiyello bro😅

  • @faisiakbar
    @faisiakbar ปีที่แล้ว

    👍😍🤝

  • @themhworld
    @themhworld ปีที่แล้ว

    AI Thumbnail King

  • @akshaykuttan7352
    @akshaykuttan7352 ปีที่แล้ว

    Nammak venam

  • @tycooncarcare
    @tycooncarcare ปีที่แล้ว

    💐

  • @pranavdavis
    @pranavdavis ปีที่แล้ว

    Grand kodthal thinnan kitillalo

  • @Knowthelogic
    @Knowthelogic ปีที่แล้ว

    Arodu parayan aaru kelkan 😶
    Pazhakiya chinthagathiyum swarthalabhavum ulla aalkar bharikunna naadu aanu nammude.

  • @amir-tl8nv
    @amir-tl8nv ปีที่แล้ว

    K rail budget 68000CR only

    • @UmerAbdussalam
      @UmerAbdussalam  ปีที่แล้ว

      Watch the video in full, i have mentioned that, subject to inflation and other factors costs will increase

  • @ambroeliason9563
    @ambroeliason9563 ปีที่แล้ว +1

    EV കറുകളും, high-speed ട്രൈനുകളും തമ്മിൽ എന്ത് ബന്ധം? 🤔

  • @കുമ്പിടിസ്വാമികൾ

    Why not K rail.

  • @ajmalbabu8800
    @ajmalbabu8800 ปีที่แล้ว

    അങ്കമാലി എയർപോർട്ട് പെരുമ്പാവൂർ തൊടുപുഴ ഈരാറ്റുപേട്ട എരുമേലി വെച്ചൂച്ചിറ കോന്നി പുന്നല പുനലൂർ ചടയമംഗലം വർക്കല റെയിൽവേ ലൈൻ ആണ് വേണ്ടത് തെക്കൻ കേരളത്തിൽ .
    അതെ പോലെ മധ്യ കേരളത്തിൽ ഗുരുവായൂർ തിരുർ റെയിൽവേ ബൈപാസ്സ് ,
    വടക്കൻ കേരളത്തിൽ നിലംബൂർ കുറ്റ്യാടി ഇരിക്കൂർ ബന്തടുക്ക ലൈൻ കർണാടകയിലെ പുട്ടൂർ ആയി കണക്ട് ചെയ്താൽ പുതിയ റെയിൽവേ ലൈൻ കേരളത്തിന് കിട്ടും.
    ഇതെല്ലം ഭൂമിയേറ്റുടുകളിൽ വലിയ ചിലവ് നടകേണ്ടതില്ല .വലിയ രീതിയിൽ ജനങ്ങൾ താമസിക്കുന്നില്ല അധികം കെട്ടിടങ്ങളും ഇല്ല .ശബരി പദ്ധതിയിൽ ഉൾപെടുത്താൻ കേന്ദ്രത്തിൽ നിവേദനം നൽകണം

  • @sabeerks8265
    @sabeerks8265 ปีที่แล้ว

    Midjourney ❤️

  • @mudhunas
    @mudhunas ปีที่แล้ว +1

    Great Thought

  • @noufalgurukkal
    @noufalgurukkal ปีที่แล้ว

    Ithu oru engineering seminar paper ezudiya atra balishamanu…thankal endokeyo parayunu…keralathilek within 10 years cheyan patiya emdenkilm thankal suggest cheytho…illa…chumma….badai

    • @UmerAbdussalam
      @UmerAbdussalam  ปีที่แล้ว

      ശെരി എന്നാൽ , 10 കൊല്ലത്തിനകത്ത് ഇതൊക്കെ ചെയ്യാൻ പറ്റും, പക്ഷേ ഇതൊക്കെ ബഡായി ആണെന്ന് ചിന്തിച്ചിരുന്നാൽ ഒന്നും ചെയ്യാൻ ഉണ്ടാവില്ല.

    • @noufalgurukkal
      @noufalgurukkal ปีที่แล้ว

      @@UmerAbdussalam be realistic umer, Technology is not mature to be used in daily life.And what about the cost? Dubai announced air taxi some 3-4 years back...not practical yet....we are talking about transporting a person from ksd to TVM,600kms with an approx cost of $20..even Uber for trips within Dubai is more than that.we as a country and citizen are not yet developed enough to share the cost of RnD.we are looking for the most financially viable solution.

    • @UmerAbdussalam
      @UmerAbdussalam  ปีที่แล้ว

      @@noufalgurukkal i have said many things in video, one is the cost drop we can expect once self driving ev gets mainstream, regarding other things making an investment of this size warrants more research and analysis. I have done one more video addressing these questions. Will be sharing soon

    • @noufalgurukkal
      @noufalgurukkal ปีที่แล้ว

      @@UmerAbdussalam challenges of autonomous driving is way beyond our initial evaluations...even after 10 years of Tesla, autonomous driving is not approved yet in most of the roads...the amount of data required for such true automation is tremendous and yet might require another decade...we as Indians should be aware that we are not able to implement a trouble free signalling system after 75 years of independence...we should be aware about our limitations before we adopt any system...I am not saying Silver line with 180kmph is a viable solution...but definitely a better railway is needed within 10 years....

    • @UmerAbdussalam
      @UmerAbdussalam  ปีที่แล้ว

      @@noufalgurukkal hockey stick growth can be seen soon in autonomous driving segment. It wont take much before it gets mainstream. Past cant be a reliable measure in exponentially growing technologies, even if it is used to assess, let’s not forget these technologies has the potential to bring exponential change in far less time, think of chatgpt as a reference point.

  • @Meeeeeeeeeeeeeeeeeeeeeeeeon
    @Meeeeeeeeeeeeeeeeeeeeeeeeon ปีที่แล้ว

    8:11 ith nice aakum 😂

  • @Meeeeeeeeeeeeeeeeeeeeeeeeon
    @Meeeeeeeeeeeeeeeeeeeeeeeeon ปีที่แล้ว

    🙌💯

  • @amjathkpz1102
    @amjathkpz1102 ปีที่แล้ว

    👍

  • @jitinkkurian
    @jitinkkurian ปีที่แล้ว +1

    He doesn’t have any an idea about what is saying. How can he compare cars to train. cars are individual mode of transport whereas trains is used for mass transport. All those technologies which he mentioned a niche technologies. We have to prepare and implement technologies which are implemented in other countries and successfully running so high speed train is definitely the option to go.

    • @UmerAbdussalam
      @UmerAbdussalam  ปีที่แล้ว

      What will be the cost of travelling per head after these much investment?

    • @shahin2978
      @shahin2978 ปีที่แล้ว

      ​@@UmerAbdussalam₹3 per km as estimation

  • @rintecxliquid1402
    @rintecxliquid1402 ปีที่แล้ว

    Damm..... Kettiyal........ Pedi illathe........ Jeevikamayirunu

  • @logicalanswers1559
    @logicalanswers1559 ปีที่แล้ว

    സോളാർ കാർകൾ വരുമോ???

  • @MuhammedMansoor-m8i
    @MuhammedMansoor-m8i ปีที่แล้ว

    Ayyo angane paranjooda, pinne njanengane "azhimadhi" nadathum. Le sarkaar

  • @asifameen3328
    @asifameen3328 ปีที่แล้ว

    👍💯