animal rescue / കിണറിൽ ഇറങ്ങാതെ കിണറിൽ വീണ ജീവികളെ എങ്ങനെ രക്ഷിക്കാം..

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024
  • #varungopi3in1 #kayarkettukal #animalrescue
    ഈ ഉപകരണം ഉണ്ടാക്കിയാൽ.. വളരെ എളുപ്പം കിണറിൽ അകപ്പെട്ട ജീവജലങ്ങളെയും മറ്റു വസ്തുക്കളെയും കൂടാതെ മറ്റുതരത്തിൽ എവിടെയെങ്കിലും അകപ്പെട്ട ജീവജാലങ്ങളെ അടുത്തു പോകാതെ തന്നെ രക്ഷിക്കുന്നതിനും വളരെ നല്ലതാണ്.... ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.. ഈ ഉപകരണം കൊണ്ട് രക്ഷപ്പെടുത്തിയ ഒരുപാട് ജീവജാലങ്ങളുടെ വീഡിയോ ഇതിലുണ്ട്....
    ഈ ഉപകരണം ഉണ്ടാക്കാൻ വളരെ എളുപ്പമാണ് ... ഇതെങ്ങനെ ഉണ്ടാക്കാം എന്നതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു..
    • അപകടത്തിൽ പെട്ട മൃഗങ്ങ...

ความคิดเห็น • 11

  • @varungopi3in1
    @varungopi3in1  ปีที่แล้ว +1

    ഈ ഉപകരണം ഉണ്ടാക്കിയാൽ.. വളരെ എളുപ്പം കിണറിൽ അകപ്പെട്ട ജീവജലങ്ങളെയും മറ്റു വസ്തുക്കളെയും കൂടാതെ മറ്റുതരത്തിൽ എവിടെയെങ്കിലും അകപ്പെട്ട ജീവജാലങ്ങളെ അടുത്തു പോകാതെ തന്നെ രക്ഷിക്കുന്നതിനും വളരെ നല്ലതാണ്.... ഇത് ഉണ്ടാക്കാൻ വളരെ എളുപ്പമാണ്.. ഈ ഉപകരണം കൊണ്ട് രക്ഷപ്പെടുത്തിയ ഒരുപാട് ജീവജാലങ്ങളുടെ വീഡിയോ ഇതിലുണ്ട്....
    ഈ ഉപകരണം ഉണ്ടാക്കാൻ വളരെ എളുപ്പമാണ് ... ഇതെങ്ങനെ ഉണ്ടാക്കാം എന്നതിന്റെ ലിങ്ക് താഴെ കൊടുക്കുന്നു..
    th-cam.com/video/Wx_3HvVIluM/w-d-xo.html

  • @anandhu5731
    @anandhu5731 ปีที่แล้ว +4

    കൊള്ളാം ഒരുപാട് പേർക്ക് ഉപകാരപ്പെടും 👌👌♥️

  • @shajanjoy6992
    @shajanjoy6992 ปีที่แล้ว +1

    👍🙏🙏

  • @manjuklmanjukl8000
    @manjuklmanjukl8000 ปีที่แล้ว

    ♥️♥️🙏🙏

  • @sureshkp3146
    @sureshkp3146 ปีที่แล้ว +1

    🙋🙋🙋ഒരു കിണറ്റിന് ഇടുന്നവലയുണ്ടെങ്കിൽ അതിനെ ചുരുട്ടി കയർ കെട്ടി ഇറക്കിയാൽ പട്ടിയെയും പൂച്ചയെയും എളുപ്പത്തിൽ മേലോട്ട് കേറ്റാൻ പറ്റുന്ന
    താണ് .നഖം വലയിൽ
    കുടുങ്ങിയാൽ ഊരിയെടു
    ക്കാൻ പറ്റാത്ത അവസ്ഥ
    ഉണ്ടാകും .👌👌👌✌✌✌

    • @varungopi3in1
      @varungopi3in1  ปีที่แล้ว

      ഈ രീതി അടുത്ത തവണ ഒന്ന് നോക്കാം.... അവസാനം വലയിലും കുടുങ്ങിയിട്ട് അത് അഴിച്ചെടുക്കാൻ കരയുന്ന പണിപ്പെടുമോ... കുഴപ്പമില്ല.. വലയിൽ കുടുങ്ങിയ പട്ടിയെ രക്ഷിക്കുന്ന രീതിയും വീഡിയോ ചെയ്തിട്ടുണ്ട് കാണുക

  • @ggsgsbhshshd959
    @ggsgsbhshshd959 ปีที่แล้ว +1

    സംഭവസ്ഥലത്ത് ഇത് വീഡിയോ ക്ക് വേണ്ടി പട്ടി എടുത്ത് കിണറ്റിൽ ഇട്ടതാണോ

    • @varungopi3in1
      @varungopi3in1  ปีที่แล้ว

      അല്ല 😃😃😃😃😃

  • @asharafy2191
    @asharafy2191 ปีที่แล้ว

    👍

  • @nafees5135
    @nafees5135 ปีที่แล้ว +1

    കഴുത്തിൽ കുടുങ്ങിയാൽ ചാവും