എന്തു വലിയ വേദന ആണെങ്കിലും നമ്മുടെ പൊന്നുമക്കളുടെ ചിരി കാണുമ്പോൾ എല്ലാം നമ്മൾ മറക്കും ഏത് ടെൻഷനും അവരുടെ കൂടെ കുറച്ച്നേരം ഇരുന്നാൽ പോവും അങ്ങനെ തോനുന്നു എങ്ങനൊക്കെ ചെയ്യാൻ 😡😡😡
യാ അല്ലാഹ്... എനിക്കും ഉണ്ട് 3 വയസ്സുള്ള ഒരു മോൾ... ഇതൊന്നും കാണുമ്പോൾ സഹിക്കാൻ പറ്റണില്ല 😭ഇവർക്കൊക്കെ എങ്ങെനെ തോന്നുന്നു... 😡😡😡 സ്വന്തം കുഞ്ഞിനെക്കാൾ വലുതാണോ അവളുടെ കാമുകൻ... 🤬 കൊല്ലനാണെങ്കിൽ ഇവളൊക്കെ എന്തിനാ പ്രസവിക്കാൻ പോയത്.. സുരക്ഷ നൽകേണ്ട ആള് തന്നെ ജീവനെടുക്കുമെന്ന് അത് കരുതി കാണുമോ 🥺 ജീവന് വേണ്ടി എത്ര പിടഞ്ഞു കാണും ആ മോൻ... 😭😭 ഇവരെ പോലെയുള്ളവർക്ക് നീ മക്കളെ കൊടുക്കല്ലേ അല്ലാഹ് 😭 സൗദി നിയമം ഇവിടെ കൊണ്ട് വരണം.... എന്നാലേ ഇത് പോലത്തത് ഒക്കെ പഠിക്കൂ.... 😡😡😡
കുട്ടികൾ ഇല്ലാത്ത എത്രയോ പാവങ്ങൾ കണ്ണീരും കൈയുമായി ജീവിക്കുന്നു,, ദത്തെടുക്കാനുള്ള നൂലാമാലകൾ വേറെയും,,, അങ്ങന്ർ ഉള്ളവർക്ക് കൊടുത്തിരുന്നങ്കിൽ ആ കുട്ടി ജീവിച്ചിരുന്നു
എനിക്ക് മൂന്ന് പെൺ കുട്ടിയാണ് എനിക്ക് ഒരു മോനെ കിട്ടിയിരുന്നേൽ റബ്ബ് ഇതിനൊക്കെ എന്ത്നാ കുട്ടിയെ കൊടുത്തേ കണ്ണീരിൽ കുതിർന്നു പറഞ്ഞിട്ടും നമുക്കൊന്നും ഒരു മോനെ കിട്ടിയില്ല കിട്ടിയവർ കൊന്നു കളയുന്നു ഈ പാവം എല്ലം എവിടെ കൊണ്ട് വെക്കും ഇവളൊക്കെ
എങ്ങനെയാണ് റബ്ബേ ഇതുപോലെയുള്ള പെണ്ണുങ്ങളെ കൂടെ ഭർത്താക്കന്മാരും കുഞ്ഞുങ്ങളും ജീവിതം മുന്നോട്ടു കൊണ്ടുപോവുക ഒരു കാമുകൻ വന്നാൽ മതി ഒന്നെങ്കിൽ ഭർത്താവിന്റെ ജീവൻ അല്ലെങ്കിൽ കുഞ്ഞിനെ ജീവൻ സ്വന്തം സുഖത്തിനു വേണ്ടി ഇതിൽ എന്തും തിരഞ്ഞെടുക്കും വൃത്തികെട്ട ജന്തുക്കൾ
അല്ലാഹുവേ മക്കളില്ലാദേ വേദനിക്കുന്ന എത്രയെത്ര കുടുംബങ്ങളുണ്ട്.. അവര്ക് കൊടുക്കുകയോ.. വല്ല അനതലയങ്ങളിൽ. കൊണ്ട് പോയി കൊടുക്കുകയോ ചെയ്ത പോരായിരുന്നോ ഈ മൂദേവിക്ക്.. ദുഷ്ട.... ഇവൾക്ക് തക്കാധായ ശിക്ഷ കൊടുക്കണം. നിർബന്ധമായും
നല്ല സഹോദരി അവൾക്കും ഒരു നല്ല ആൺ കുട്ടി യെ റബ്ബ് കൊടുക്കട്ടെ.ആമീൻ.
സത്യം
Aa odane ethelum oruthante thalel aakan aano nokunne
Ameen
Situation ആണ് എല്ലാരേയും മാറ്റുന്നത്.
ആമീൻ
എന്തിനാ പടച്ചോൻ ഇങ്ങനെയുള്ള മൂദേവി മാർക്കൊക്കെ കുട്ടികളെ കൊടുക്കുന്നത് എത്ര മനുഷ്യർ കുട്ടികളില്ലാതെ വിഷമിച്ചു ജീവിക്കുന്നുണ്ട്
Sathyam athil oralanu njaan
Atte makalkkumakkalella
സത്യം..ഞാനും 2 കൊല്ലം ആയി കാത്തിരിക്കുന്നു
Because padachon is a phycho
അങ്ങനെ ്് ഞ്ഞമ്മൾ ചിന്തികരുത് അല്ലാഹു വിന്അതിൽ എന്തങ്കിലുംഹിക്മത്ത് ഉണ്ടാവും
എന്തു വലിയ വേദന ആണെങ്കിലും നമ്മുടെ പൊന്നുമക്കളുടെ ചിരി കാണുമ്പോൾ എല്ലാം നമ്മൾ മറക്കും ഏത് ടെൻഷനും അവരുടെ കൂടെ കുറച്ച്നേരം ഇരുന്നാൽ പോവും
അങ്ങനെ തോനുന്നു എങ്ങനൊക്കെ ചെയ്യാൻ
😡😡😡
അനിയത്തിന്റെ സംസാരം കേട്ടിട്ട് കരഞ്ഞു പോയി ഞാൻ😭😭😭
ഞാനും. 😥
ഒക്കെ.. ഒരു
അഭിനയം
Polece..case
ആവുമ്പോൾ
Njanum
ഞാനും
മുത്തച്ഛനെ ഒരു ചവിട്ടു കൊടുക്കു😇😇
3 വയസ്സുള്ള എന്റെ പൊന്നുമോനെ നെഞ്ചോടു ചേർത്ത് കിടത്തി ആണ് ഞാൻ ഈ ന്യൂസ് കാണുന്നത്...
വല്ലാത്ത വിശമം തന്നെ 😔
3 അര വയസ്സ് ആവാറായ ഒരു പൊന്നുമോൻ എനിക്കും ഉണ്ട്.. റബ്ബേ ഇതു കേട്ടിട്ട് സഹിക്കുന്നില്ല 😰😰
ഞാനും
ഞാനും😢
Rand vayasaavanaaya ente ponnu mol monum und chindhikkaan polum vayya😢😢😢
ആ കുട്ടി പറയുന്നത് 100 ശതമാനം വിശ്വസിക്കാം. പാവം സഹോദരി💯💯
അവളെയും അതുപോലെ ശ്വാസം മുട്ടിച്ചു കൊല്ലാൻ കഴിയുന്ന ഒരു നിയമം വന്നിരുന്നെങ്കിൽ ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു 😭
Nammude niyamam okke ,
Kutta vaalikale theettippottukayalle
Emgane oke ulla kaariyamgalk athan nallath pnne aarum engane cheyyilla avl nthoru ammayan kalli
ലോകത്ത് ജനിച്ചു കഴിഞ്ഞാൽ മാതാപിതാക്കൾ തന്നെ കുട്ടികളുടെ കാലൻ ആകുന്നു പാവം കുഞ്ഞ് എങ്ങനെ തോന്നുന്നു 😭
യാ അല്ലാഹ്... എനിക്കും ഉണ്ട് 3 വയസ്സുള്ള ഒരു മോൾ... ഇതൊന്നും കാണുമ്പോൾ സഹിക്കാൻ പറ്റണില്ല 😭ഇവർക്കൊക്കെ എങ്ങെനെ തോന്നുന്നു... 😡😡😡
സ്വന്തം കുഞ്ഞിനെക്കാൾ വലുതാണോ അവളുടെ കാമുകൻ... 🤬
കൊല്ലനാണെങ്കിൽ ഇവളൊക്കെ എന്തിനാ പ്രസവിക്കാൻ പോയത്..
സുരക്ഷ നൽകേണ്ട ആള് തന്നെ ജീവനെടുക്കുമെന്ന് അത് കരുതി കാണുമോ 🥺 ജീവന് വേണ്ടി എത്ര പിടഞ്ഞു കാണും ആ മോൻ... 😭😭
ഇവരെ പോലെയുള്ളവർക്ക് നീ മക്കളെ കൊടുക്കല്ലേ അല്ലാഹ് 😭
സൗദി നിയമം ഇവിടെ കൊണ്ട് വരണം.... എന്നാലേ ഇത് പോലത്തത് ഒക്കെ പഠിക്കൂ.... 😡😡😡
ഞാൻ കുറേ നാളായി ഒരു പെൺകുട്ടിയെ നോക്കുന്നു എനിക്കു ഇതുവരെ കിട്ടിയില്ല.
ഒരു പനി കുഞ്ഞുങ്ങൾക്ക് വന്നാൽ ഉറങ്ങാൻ പറ്റില്ല.
പരസ്പരം നല്ല രീതിയിൽ ജീവിക്കാൻ ശ്രമിക്കാത്തവർ നല്ല രീതിയിൽ പിരിയാൻ ശ്രമിക്കുക.. 😔😢😢
എന്റെ മക്കൾ എന്റെ ഉയിർ 🥰🥰🥰🥰
പാവം ആ മോൻ... ഈ ലോകത്തു ആരെയാ വിശ്വസിക്കാൻ പറ്റുക.. സ്വന്തം അമ്മ എങനെ ചെയ്യുമ്പോൾ..... എത്ര വേദന സഹിച്ചുകാണും ആ മോൻ
😭😭😭😭😭
അതേ പാവം കുഞ്ഞു
അവളെ ജനങൾക്ക് എറിഞ്ഞു കൊല്ലാൻ കൊടുക്കു
😥😥😥
അവളുടെ കാര്യമിനി എടുക്കാനില്ല പടച്ചോൻ വെറുതെ വിടില്ല.നമ്മൾ ശിക്ഷിച്ചാൽ അത് ചെറുതായിപ്പോഗും അവൾക്കുള്ളതാപടച്ചോൻ അറിഞ്ഞു കൊടുക്കട്ടെ ഇരുലോകത്തും.ആമീൻ യാ റബ്ബൽ ആലമീൻ
കുട്ടികൾ ഇല്ലാത്ത എത്രയോ പാവങ്ങൾ കണ്ണീരും കൈയുമായി ജീവിക്കുന്നു,, ദത്തെടുക്കാനുള്ള നൂലാമാലകൾ വേറെയും,,, അങ്ങന്ർ ഉള്ളവർക്ക് കൊടുത്തിരുന്നങ്കിൽ ആ കുട്ടി ജീവിച്ചിരുന്നു
സൗദി അറേബ്യ പോലുള്ള കടുത്ത ശിക്ഷകൾ വന്നാൽ നമ്മുടെ നാട് നന്നായേനെ
പാവം ആ കുട്ടി
She is genuine
മാതൃത്വത്തിന്റെ വിലയറിയാത്തവൾ 😡ശ്വാസം കിട്ടാതെ പിടയുമ്പോഴും ഉമ്മായെന്നു വിളിച്ചിട്ടുണ്ടാകില്ലേ.... 😭
😪😪
😥😥😥😥
മരണം മുന്നിൽ കണ്ട ആകുട്ടി ഉമ്മ എന്ന് വിളിക്കുമ്പോൾ ആ ഉമ്മയാകുന്ന സ്ത്രീ ഒരു രാക്ഷസി ആയിരുന്നു
@@pcmmedia3218 😲😲😲😲
Oh …. Jesus 🥲😭😭
പാവം അനിയത്തി നിഷ്കളങ്ക മനസ്സിന് ഉടമ
😔പാവം അമ്മ എന്ന് വിളിച്ചു വിശ്വസിച്ചു പിന്നാലെ നടക്കുന്ന പൊന്നു മക്കളെ എങ്ങനെ കൊല്ലാൻ തോനുന്നു റബ്ബേ 😔😔😔
കേട്ടേടത്തോളം ഈ സഹോദരി തെറ്റ്കാരി അല്ലെന്നു തോന്നുന്നു....
ഒന്നും അറിയാത്ത പാവം മോൻ... 😔കൊല്ലാൻ ആണ് കൂടെ കിടക്കുന്നതെന്ന് അറിയുമെങ്കിൽ ആ പൊന്നുമോൻ...
ഇങ്ങനെയും അമ്മമാർ ജീവിക്കുന്ന ലോകത്ത്. മക്കൾ ജനിക്കാത്തതാണ് ..നല്ലത്
എല്ലാ പെണ്ണുങ്ങളും കണക്കാ
എനിക്ക് മൂന്ന് പെൺ കുട്ടിയാണ് എനിക്ക് ഒരു മോനെ കിട്ടിയിരുന്നേൽ റബ്ബ് ഇതിനൊക്കെ എന്ത്നാ കുട്ടിയെ കൊടുത്തേ കണ്ണീരിൽ കുതിർന്നു പറഞ്ഞിട്ടും നമുക്കൊന്നും ഒരു മോനെ കിട്ടിയില്ല കിട്ടിയവർ കൊന്നു കളയുന്നു ഈ പാവം എല്ലം എവിടെ കൊണ്ട് വെക്കും ഇവളൊക്കെ
പാവം ഇതിനെ എന്തിനാ കുലപാതകത്തിൽ പങ്ക് ഉണ്ട് എന്ന് പറഞ്ഞത് 😭😭😭😭
പാവം അനിയത്തി
yaa rabbe
എങ്ങനെയാണ് റബ്ബേ ഇതുപോലെയുള്ള പെണ്ണുങ്ങളെ കൂടെ ഭർത്താക്കന്മാരും കുഞ്ഞുങ്ങളും ജീവിതം മുന്നോട്ടു കൊണ്ടുപോവുക ഒരു കാമുകൻ വന്നാൽ മതി ഒന്നെങ്കിൽ ഭർത്താവിന്റെ ജീവൻ അല്ലെങ്കിൽ കുഞ്ഞിനെ ജീവൻ സ്വന്തം സുഖത്തിനു വേണ്ടി ഇതിൽ എന്തും തിരഞ്ഞെടുക്കും വൃത്തികെട്ട ജന്തുക്കൾ
സംസാരത്തിൽ കളങ്കമില്ല എന്ന് തോന്നുന്നു
നിൻറെ കഥ വളരെ ഗംഭീരം തന്നെ മാഷിൻറെ മോനേ
Kettittu avar aathmaarthamaayittu parayunnathennu thonnunnu.avalkkuvendenkil mattaarkkenkilum koduthaalporaayirunno?
അയ്യോ !!!! സഹിക്കാൻ വയ്യ 😥😥😥
പാവം സഹോദരി
ഈ നാട് ഇത്രയും വഷളായോ..... കഷ്ടം... ആ സ്ത്രീയോട് മുഴുവൻ വെറുപ്പും അറിയിക്കുന്നു... 😡
അല്ലാഹുവേ മക്കളില്ലാദേ വേദനിക്കുന്ന എത്രയെത്ര കുടുംബങ്ങളുണ്ട്.. അവര്ക് കൊടുക്കുകയോ.. വല്ല അനതലയങ്ങളിൽ. കൊണ്ട് പോയി കൊടുക്കുകയോ ചെയ്ത പോരായിരുന്നോ ഈ മൂദേവിക്ക്.. ദുഷ്ട.... ഇവൾക്ക് തക്കാധായ ശിക്ഷ കൊടുക്കണം. നിർബന്ധമായും
എൻറെ പേര് പെണ്ണ് എനിക്ക് വയസ്സ് 18 ഈ പാട്ടു പാടി നടന്ന ഫെമിനിസ്റ്റുകൾ എവിടെപ്പോയി😢😢😢
പാവം അനിയത്തി സാരല്ല മോളെ കുറച്ചു ദിവസം ഇതൊക്കെ അനുഭവിച്ചെ മതിയാകൂ 😞
😒 സിസിന് കൊടുത്തിട്ട് aa പിശാചിന് എടങ്ങേറു engott വേണേലും പോയാൽ പൊരാരുന്നോ...പാവം കുഞ്ഞാവ..😔😪
Padachone Aaa kunj swadham ummayude kayyil surakshithamaanenn karuthi kidannathaavum kaalamaadathi konnu kallanjille😢😢😢
ഇവളെയൊക്കെ ഇതുപോലെ ചെയ്യാൻ കഴിയോ നിയമത്തിന്.,
കഴിയുമെങ്കിൽ അത് ഒന്ന് ചെയ്തു കാണിക്ക്🤪🤪😠..
This month is holy for All. Vishu. Easter and Ramadan. Still hearing sad and painful stories
ഇവളുമാരേ പൊതുജനങ്ങളുടെ മുന്നിൽ ഇട്ടു കൊടുക്കണം 😡😡😡
എങ്ങനെ തോനുന്നു പിഞ്ചു കുഞ്ഞിനെ കൊല്ലാൻ 😪😪
പക്വത ഇല്ലാത്ത പ്രായത്തിൽ നിർബന്ധിച്ച് കെട്ടിച്ചത് ആരിക്കും.
പുണ്ണ്യ മാസം,, സഹനത്തിന്റെയും ക്ഷമയുടെയും മാസം
സത്യം ബ്രോ...🙏🙏
Adhokke 10 kollam munbe vare
സത്യം ആണ് 😭Aa കുഞ്ഞു സ്വർഗംത്തിൽ ആണ് 😢
Athukkummelayanu,kamabranth
@@കുറുപ്പ്bro paranjath sheriyanu chila pennungalk ellathinum valuth kamam aanu 🤮🤮🤮
Vrthiket pranayam enganeokkeya
ന്റെ മോനെ പാലക്കാട് ഫുള്ള് ഫ്യൂറി കൾ ആയോ 😐
ആ അവരാതി മോളെ ചവിട്ടി കീറണ്ട സമയം കഴിഞ്ഞു അവളുടെ അഹങ്കാരം അല്ലാതെന്താ
പക്വതയില്ലാത്ത വർക്ക് കല്യാണം വേണ്ട എന്നാണോ പക്വത ഉണ്ടാകുന്നത് അന്ന് മതി കല്യാണം
ഇത്രേം സ്നേഹം ഉണ്ടായിട്ട് ഒരു തുള്ളി കണ്ണുനീർ വരണില്ലലോ താത്തോയ്..
Ithonum kananulla sheshiyilla allah 😢😢😢
😢😢😢🤲🏻🤲🏻
നമ്മുടെ നാട്ടിലെ നിയമങ്ങൾ ഒക്കെ കുറ്റവാളികളെ തീറ്റിപ്പോറ്റുകയല്ലെ... ചെയ്യുന്നത്.
ദ്രോഹികൾ...
ഓളെ കാമത്തിനിനെ നല്ല ശിക്ഷ കൊടുക്കണം
Enganenu sadhikkunnath kunju makkale yokke ingane cheyyan kazhiyunnath..kelkumpol thanne sahikknillaa...konnittu povanoo..vere arenkilm nokkillee😰
muthachante makan evide analle karanakkaran
Eeswaraaa😭😭😭😭😭
😢😢😢😢😢
മകളില്ലാത്ത എത്ര പേര് പടച്ചോനെ
എന്തൊക്കെ ഒരു doubt
എല്ലാത്തിനെയും തൂക്കിലേടറ്റണം
Aare
ഒരു നോമ്പുകാലത്താണല്ലോ പടച്ചോനെ അവളത് ചെയ്തത്
Ivalkulla shiksha daivam kodukate. Kodukanam. Illenkil pothu samoohathinu munileku avale vittu tharoo? Baaki pothu samooham cheyum cheyanam cheythirikum
Sis pavam 😔
😭
Allahh...Aa ponnu monk sorgam nalkkane🤲 sahikkan pattunnilla aa monte mugam kandit
Ivare eelpich poykoodayirunno paavam anyathi
Allah 🥺
അപ്പോൾ പ്രായപൂർത്തിയാകുന്നതിനു മുന്നേ ആയിരിക്കാം കല്യാണം നടത്തിയത്. കൊച്ചിന് 3 വയസ്സായിട്ടും അമ്മ കോളേജിൽ പഠിക്കുന്നതേയുള്ളൂ
Correct
Engane ivarkkokke ithu sadhikkunnu..makkalkku oru jaladosham vannal sahikatha njan ...ithonnum.kanan vayye
Eswara engane kai koodi aa cheriya kunjine kollan makkal onnu veenal karayunna amma 😭😭😰😰😰
Allahaaa....
ഈ ആസിഡ് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണം
തൂക്കി കൊല്ലാൻ പറ്റുമോ....?
Cherupathla ketich vitath ala e problem
😭😭😭🙏
റബ്ബേ 😭😭😭😭 എന്തൊരു പെണ്ണ്
ഇച്ചിരി ഇല്ലാത്ത പ്രായത്തില്‍ കിട്ടുന്നവരെക്കൊണ്ട് പിടിച്ച് കെട്ടിച്ചു വിട്ടതിന്‍റെ അനന്തരഫലം !
Ithu anujathi alla. Chichi alle ? Karanam aa muthachan paranjathu chttathikkum ithil pankundu annanu athukonda ivare Chanal question chaithathu.
Kuttikal illatha ethra allukal und avar onnum rabb kuttikale kodukunilla kollunnavark kuttikale kodukunne😥😥😥😥
Aval,puzhuthu,chavum
കാമം എല്ലാറ്റീനും മീതെ. ഏൻ
അനുഭവം
വിവരിക്കൂ
കാമം
അതും.. കുറച്ചു
നാളേക്ക്.. മാത്രം
ചില..pannukallke
മാത്രം
@@flightsstory1563 😀😀
Common everybody , vivarichalum
Very good Kerala !! 👏🏻👏🏻 keep it up always,,please forward this same !! Ithinokke ullla pani varunnund !! Just wait for further !
😏😏😏😏
Dushttathii nee ummayano,ee punya masathil ninakithu thonniyallooo 😭😭kashtam
Muthachan endhina aniyathiyood ethra deshyam,,,
Alppasneham kittan nenjile snehathine konnu kalanjuvo .ark vendy
Enth praanthaa ivalkoke.
Avalk vada siksha thanne kodukkanam...
അള്ളാഹു അക്ബർ
Avaludaa kazhut arutt kolanom
Aa pattia kollanam
He is going to heven, insha allah
കാലത്തിന്റെ പോക്..
Nammalkku samshayam ollavarey nammal thanney angu.....
Kodathyum Venda police um Venda. On the spot
കാമുകനെതിരേയും കേസ് എടുക്കണം.ഇല്ലെങ്കിൽ.............
യോ.....പാവം നിരപരാധി.
Enthu karyathinu? Premichathino?Ival kalyanam kazhiyatha pennu ennu karuthiyalle avan ishtapettath..kunjhundennu arijhappo avalde hus nte aduth povanum parajhhille..? Avan genuine aanu..ival aanu cheat.
കലികാലം?!!!അല്ലാതെ എന്താണ്
😡😡
Kollanam ivatakaeyoke
Vada shiksha nirbandamakkanam
2 aamathe kuttik vendi prarthnayilaan evaroke nthaan
ഇവൾക്കാണ് വധശിക്ഷ വിധിക്കേണ്ടത്
അവളെ എന്താ paraya
ഇവളെയൊക്കെ എന്താപറയാ... ഇവളൊക്കെ ഒരു അമ്മ ആണോ 😔😔😔