മോദിയുടെ സംവാദത്തിനുള്ള കഴിവിനെക്കുറിച്ച് ആർക്കും ഒരു തർക്കവുമില്ലെന്ന് സന്ദീപ് വാര്യർ

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ค. 2024
  • 'രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിൽ സംവാദം നടത്തിയാൽ എന്താകും അവസ്ഥയെന്ന് രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അറിയുന്നതാണ്', മോദിയുടെ സംവാദത്തിനുള്ള കഴിവിനെക്കുറിച്ച് ആർക്കും ഒരു തർക്കവുമില്ലെന്ന് സന്ദീപ് വാര്യർ
    #bjp #modi #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 183

  • @Satheesh-ex9kl
    @Satheesh-ex9kl หลายเดือนก่อน +59

    നാലാം തീയതി കേരളത്തിലെ മാധ്യമങ്ങളുടെ കൂട്ടക്കരച്ചിൽ കാണാം

    • @babuanbabuan8090
      @babuanbabuan8090 หลายเดือนก่อน +1

      അതെ ശെരിയാ മോങ്ങിയുടെയും അമിട്ടിന്റെയും കരച്ചിൽ കണ്ട് സഹിക്കാൻ പറ്റാതെയായിരിക്കും.😂

    • @Nithin_Kiriyath
      @Nithin_Kiriyath หลายเดือนก่อน +1

      ​​@@babuanbabuan8090നിനക്ക് പ്രശ്നമില്ലല്ലോ.. കമന്റ്‌ ഡിലീറ്റ് ചെയ്തു തടി തപ്പാം.. ഈ പറയുന്ന ആളുകൾക്ക് അതിന് പറ്റില്ലല്ലോ 😂

    • @showkaths9578
      @showkaths9578 หลายเดือนก่อน

      ശാഖയിൽ ആയിരിക്കും

    • @showkaths9578
      @showkaths9578 หลายเดือนก่อน

      ​@@Nithin_Kiriyathനിനക്കും

  • @Skumar27276
    @Skumar27276 หลายเดือนก่อน +33

    സന്ദീപ് വാര്യർ💞 💞💞

    • @anuayyappanvlogs4699
      @anuayyappanvlogs4699 หลายเดือนก่อน +2

      🤣🤣🤣🤣🤣

    • @imthihasareekkadan6160
      @imthihasareekkadan6160 หลายเดือนก่อน

      Modiyude samvadathinu modiyekkal confidence aanu sandeepinu,Ore oru samvadam nadanna madi MODi enna oodi veerphicha balloon pottum

  • @unnikmarar
    @unnikmarar หลายเดือนก่อน +59

    കേരളത്തിലെ മാമാ മാധ്യമങ്ങൾക്കു മാത്രേമേ സംശയം ഉള്ളു

    • @babuanbabuan8090
      @babuanbabuan8090 หลายเดือนก่อน +5

      മോങ്ങി കെട്ടിയ പെണ്ണിന് മുന്നിൽ ഉത്തരംമുട്ടി ഒളിച്ചോടിയ ആളാണ്‌ പിന്നെയല്ലേ. രാഹുലിന്റെ മുന്നിൽ വരുക.

    • @AB-lg6gz
      @AB-lg6gz หลายเดือนก่อน +6

      ALL INTERNATIONAL MEDIA IS SAYING, MODI IS AFRAID OF RAHULJI. 💯💪🏾💪🏾💪🏾

    • @ajesh111
      @ajesh111 หลายเดือนก่อน +2

      Just watch Karan Thapar interview with Mongiji..

    • @prakashbhat8614
      @prakashbhat8614 หลายเดือนก่อน +1

      @@ajesh111watch Rahul Gandhi interview with Arnab. Thapar made a bad comment intentionally which Modi took emotionally.
      Think you had a bad time at your home for which technically you are not responsible. You gave explanation. Now if your neighbour again comes to you and again say you were responsible how will you feel?

    • @muhammedsalman262
      @muhammedsalman262 หลายเดือนก่อน

      Unnikku g yude vomit daily 3 times kazhikkunnathukondulla problem aanu. debate ennu ketal g yude muttum muttayum kootti idikkum. Questions inu answer paranju sheelamilla modiku vargeeyatha stage il pulambunnathupole alla athu. 10 year il media conference nadathiyathayi arivundoooo.?

  • @aneeshp.k6825
    @aneeshp.k6825 หลายเดือนก่อน +4

    Sandeep ji polichu ....attitude odichu avatakale....

  • @anandhuanilkumar5862
    @anandhuanilkumar5862 หลายเดือนก่อน +10

    സത്യം ഇന്ത്യ മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാണ് ശരിക്കും?? 🙄🙄

    • @pratheesh829
      @pratheesh829 หลายเดือนก่อน

      Athine india alliancil ishtampole alukal unde..
      Ningale pole mattu partyil ninnum EDye konde pedipiche konda varanda ghadhikedilla.
      Ithrayum pedithondanano ningade pm candidate..?

  • @megod6
    @megod6 หลายเดือนก่อน +25

    പ്രസംഗം അല്ല സംവാദം 😂😂😂😂...

    • @devdev4742
      @devdev4742 หลายเดือนก่อน +1

      ഓഹോ

    • @muhammedsalman262
      @muhammedsalman262 หลายเดือนก่อน

      Athu randum randanennu varyarkum ivide kurakkunna sankikkum thiriyande athinu.😂

    • @aneeshrevi6382
      @aneeshrevi6382 หลายเดือนก่อน

      ആദ്യം സുരേന്ദ്രനുമായി സംവദിക്കൂ. LKG കുട്ടി MA ക്ക് പഠിക്കണം എന്ന് പറയും പോലെ

  • @dassaults925
    @dassaults925 หลายเดือนก่อน +22

    Sandeep ❤️🧡👍👍

  • @aravindakshanpr5301
    @aravindakshanpr5301 หลายเดือนก่อน +4

    ജൂൺ ഒന്ന് വരെ ജയിൽ മോചിതനായി എന്ന് പറയൂ അബ്ജോധേ.. ജൂൺ രണ്ടിന് തീഹാറിൽ പോകും എന്നും പറയൂ..

  • @vishakca5050
    @vishakca5050 หลายเดือนก่อน +12

    കിടു, സന്ദീപ് വാര്യർ 😂😂😂

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 หลายเดือนก่อน +4

    പപ്പു പിണറായി മായി സസംവദിക്കു.

  • @abhilashs9400
    @abhilashs9400 หลายเดือนก่อน +4

    Educated leader Rahul.... with duplicate certificate ji

  • @simonsai245
    @simonsai245 หลายเดือนก่อน +17

    " അതിലേക്ക് വരാം" "അതിലേക്ക് വരാം " എന്നുള്ള മറുപടി കേൾക്കുമ്പോൾ തന്നെ അറിയാം😢😢 അകപ്പെട്ടിരിക്കുകയാണ് സന്ദീപ് വാര്യർ

    • @Simbathelionking-so1xp
      @Simbathelionking-so1xp หลายเดือนก่อน +5

      അങ്ങനെയല്ലല്ലോ ചർച്ച കാണുമ്പോൾ തോന്നുന്നത്

    • @muhammedsalman262
      @muhammedsalman262 หลายเดือนก่อน

      ​@@Simbathelionking-so1xp g vomit kazhikunnathu alpem kurachale athu manasilavan idayullu.

    • @kunhikannank4503
      @kunhikannank4503 หลายเดือนก่อน +1

      ​@@Simbathelionking-so1xpkeralathile andangalkellam vattayi thutangi🤭🤭🤭🤭

  • @abuasim7895
    @abuasim7895 หลายเดือนก่อน +4

    പ്രസംഗകല അറിയുന്നവനൊക്കെ സംവദിക്കാൻ അറിയണമെന്നില്ല ഉദാ: മോദി

  • @rjvk1796
    @rjvk1796 หลายเดือนก่อน +2

    Railways stations vs Oxford 😂😂😂

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 26 วันที่ผ่านมา

    മോദി തോറ്റുപോകും സംവാദത്തിൽ

  • @justinesteephen4942
    @justinesteephen4942 หลายเดือนก่อน +1

    Sandeep 😅😅😅😅😅😅

  • @justinesteephen4942
    @justinesteephen4942 หลายเดือนก่อน +2

    Pls Modi take the challenge, come on Modi, be brave we want to know your debate skills

  • @asesssana5147
    @asesssana5147 หลายเดือนก่อน +3

    കേരളം. തമിഴ്നാട്.
    തെലുങ്കാന. ഡൽഹി ഹരിയാന പഞ്ചാബ്.. കശ്മീർ.
    എന്നീ ഇന്ത്യ മുന്നണി അനുകൂല സംസ്ഥാനങ്ങളിൽ 112 സീറ്റ്‌ ഇതിൽ ഇന്ത്യ മുന്നണി.
    100
    ബിജെപി 12
    കർണാടക. മഹാരാഷ്ട്ര.
    ബീഹാർ.
    ആസാം ഛത്തീസ്‌ഗഡ്‌..
    ബംഗാൾ സംസ്ഥാനങ്ങൾ 171 സീറ്റ്‌
    50/50
    ഇന്ത്യ മുന്നണി 85
    ബിജെപി 86
    യുപി.
    ഗുജറാത്ത്‌.
    രാജസ്ഥാൻ.
    മധ്യപ്രദേശ്.
    160 സീറ്റ്‌.
    ബിജെപി 110.
    ഇന്ത്യ മുന്നണി 50.
    ടോട്ടൽ 443സീറ്റ്‌.
    ഇന്ത്യ മുന്നണി 100 +85+50 = 235.
    ബിജെപി 12 +86+110 = 208.

    • @mampettaappu588
      @mampettaappu588 หลายเดือนก่อน

      JAI HIND
      JAI MODI
      JAI BJP❤

  • @raginimohan2711
    @raginimohan2711 หลายเดือนก่อน

    നടക്കട്ടെ😂

  • @salahponmala1539
    @salahponmala1539 หลายเดือนก่อน +7

    Hahahhaha, pavam variour😂

  • @rajurraveendrakurup3298
    @rajurraveendrakurup3298 หลายเดือนก่อน

    പാർലമെന്റിൽ എത്ര തേഞ്ഞതാ പപ്പു 😂😂

  • @lechunarayan
    @lechunarayan หลายเดือนก่อน +13

    മോദി 15 വര്ഷം ഇന്ത്യ ഭരിക്കും റെക്കോർഡ് ഇടും ind തകരും ജയിച്ചവർ അതികം പേരും മോദിക്ക് സപ്പോർട്ട് ആയി വരും

    • @nisampalakad
      @nisampalakad หลายเดือนก่อน +1

      ബോണ്ട്‌ ഉണ്ടല്ലോ കയ്യിൽ

    • @anuayyappanvlogs4699
      @anuayyappanvlogs4699 หลายเดือนก่อน +1

      ചിരിപ്പിക്കരുത് 🙏🤣🤣🤣

    • @internationalcommentworker364
      @internationalcommentworker364 หลายเดือนก่อน +1

      Modi oompum.

  • @vinodedakkandiyil2555
    @vinodedakkandiyil2555 หลายเดือนก่อน

    ഒരു സംവാദം കേൾക്കാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട് അതിൻറെ ഒളിച്ചോടി ഉണ്ടെങ്കിൽ ജനങ്ങൾ പറയും മോദി ഒന്നിനും പറ്റില്ല

  • @sathyank8005
    @sathyank8005 หลายเดือนก่อน

    രാഹുൽ ഒന്നുകൂടെ ജനിച്ചാലും മോദിയോട് മുട്ടാൻ കഴിയില്ല 12വർഷം മുഖ്യമന്ത്രി 10വർഷം പ്രധാന മന്ത്രി രാഹുൽ ഏതെങ്കിലും ഒരു സംസ്ഥാനത്ത് മുഖ്യമന്ത്രി ആകാൻ ശ്രമിക്കാൻ പറയുക ആദ്യം

  • @nisampalakad
    @nisampalakad หลายเดือนก่อน +9

    സ്ക്രിപ്റ്റ് ഇല്ലെങ്കിൽ താടിമാമൻ എവിടെയും പോവില്ല 😊

  • @sreenathrv5722
    @sreenathrv5722 หลายเดือนก่อน +2

    Sandeep❤❤❤❤

  • @anuayyappanvlogs4699
    @anuayyappanvlogs4699 หลายเดือนก่อน

    സംവാദത്തിന് 56 ഇഞ്ചന് കഴിവെന്ന് 🤣🤣🤣🤣

  • @VIPINVISWANATH4347
    @VIPINVISWANATH4347 หลายเดือนก่อน

    പപ്പു ഇവിടെ ആരിഫുമായി സംവദിക്കട്ടെ.. അതല്ലെ തുല്യത.. 2 പേരും എംപിമാർ. 2 പേരും എതിർ ചേരിയിലും

  • @sahadk4082
    @sahadk4082 หลายเดือนก่อน +8

    പ്രസംഗവും, സംവാദവും എന്താണെന്ന് സംഘികൾക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു😅

    • @ASTHRA-VATTATHODE
      @ASTHRA-VATTATHODE หลายเดือนก่อน

      മുക്കൽ വൺ ചാനൽ മാത്രേ കാണാറുള്ളൂ തോന്നുന്നു. കേരളത്തിലെ മറ്റു ചാനലുകളിലെ സംവാദം ഒന്ന് ഇടക്ക് ശ്രദ്ധിക്കണം ഇക്കാ...അപ്പോ മനസ്സിലാകും..ഗോകുൽ, സന്ദീപ് വചസ്പത്തി, വാരിയർ പിന്നെ ശ്രീജിത്ത് പണിക്കർ ഇവരുടെ ഒക്കെ തലപ്പൊക്കത്തിനും വിവരത്തിനും ബഡാൽക് വെക്കാൻ ഇപ്പൊ കേരളത്തിലെ ഒരു പാർക്കുട്ടിലും ആളില്ല എന്ന് താങ്കളുടെ മഞ്ഞ കണ്ണഡ മാറ്റിവെച്ചു ശ്രദ്ധിച്ചാൽ മനസ്സിലാവും😂😅

  • @hawwavideo3225
    @hawwavideo3225 หลายเดือนก่อน

    പാലക്കാട് കാർൻ പട്ടര്😂😂😂😂

  • @football-wj2ff
    @football-wj2ff หลายเดือนก่อน +3

    Rg ❤ u r വിൻ

    • @maneshp7314
      @maneshp7314 หลายเดือนก่อน

      പപ്പു തിഹാർ ജയിലിൽ പോകും

  • @rinto0096
    @rinto0096 29 วันที่ผ่านมา

    Script undenkilea modiji abhinayikku

  • @abhilashs9400
    @abhilashs9400 หลายเดือนก่อน +3

    Chaya wala 😂😂🤪😂 pokilla

  • @yoosafkolangath3416
    @yoosafkolangath3416 หลายเดือนก่อน +1

    സന്ദീപ് വാര്യർ ഡിബേറ്റിനു തയ്യാറാണ് 😊

  • @abdulkaderabdulkader8817
    @abdulkaderabdulkader8817 หลายเดือนก่อน

    എന്റെയർ പുളുത്തിയ പ്രധാന പോ.. സംവാദമോ..

  • @WabiSabiz
    @WabiSabiz หลายเดือนก่อน

    Tharkam unde hey...

  • @sivadasanmarar7935
    @sivadasanmarar7935 หลายเดือนก่อน

    പപ്പു,അധ്യം,സന്ത്ഥിപ് വരിയരുമയ്,സംവാദ ച്,പഠിക്കൂ,എന്നിട്ടാവാം,മോഡിയുമായി,സംവാദം

  • @abdullam6832
    @abdullam6832 29 วันที่ผ่านมา

    ഒരു പൊതു പത്ര സമ്മേളനം നടത്താൻ കഴിയാത്ത മോഡിയാണോ സംവാദത്തിന് പോവുക 😂

  • @arohan575
    @arohan575 หลายเดือนก่อน

    അതിനു ഇന്നേവരെ ഒരു സംവാദത്തിലും പങ്കെടുക്കാത്ത മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാതെ ഒരാളുടെ സംവാദ സ്കിൽ ആളുകൾക്ക് എങ്ങനെ മനസ്സിലാവാൻ ആണ് ഇയാൾ ഇത് എന്തൊക്കെയാ പറയുന്നത്

  • @RajanMega-in3hw
    @RajanMega-in3hw หลายเดือนก่อน +3

    വെല്ലുവിളി ഏറ്റെടുക്കണ്ടെ അല്ലാതെ ന്യായീകരിച്ചിട്ട് കാര്യമുണ്ടൊ...? കാര്യങ്ങൾ മോദിജിക്കും പറയാലൊ..

  • @asesssana5147
    @asesssana5147 หลายเดือนก่อน +15

    പത്തു വർഷമായി ഒരു പത്ര സമ്മേളനം പോലും നടത്താത്ത. മോഡിയെ കുറിച്ചു തന്നെയല്ലേ വാര്യർ ഈ പറയുന്നത്.

    • @hmrd8555
      @hmrd8555 หลายเดือนก่อน +2

      😂😂😂 please... Rahul Gandhi can debate with K Surendran, BJP president of Kerala....athu mathi....athre ullu pullikkaran

    • @anandhuashokan2141
      @anandhuashokan2141 หลายเดือนก่อน

      അതിനു മുൻപ് ഒരു മോദി ഉണ്ട്‌ കോയ നിയൊക്കെ ഒന്ന് ഗൂഗിൾ ചെയ്തു നോക്കു മണി ശങ്കർ അയ്യരുടെ ഒക്കെ വായിൽ അടിച്ചു കൊടുക്കുന്നത് നേരിട്ട് 😏

  • @user-wt3og8zf4b
    @user-wt3og8zf4b หลายเดือนก่อน +2

    കേജ്രിവാൾ... വാൾ എമ്മെളെ ചങ്ക് 😂😂😂😂

  • @HussainHussain-gp3ye
    @HussainHussain-gp3ye หลายเดือนก่อน

    കുറെ വർഗീയത പറയുകയാണോ രാഷ്ട്രീയം

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 หลายเดือนก่อน +1

    കപിൽ ദേവിന്റെ ഇന്ത്യ ലോകകപ്പുമേടിച്ചതു മനസ്സിലാക്കുന്നവർ ഇങ്ങനെ ഒരു പോഴത്തരം പറയില്ല.

  • @subinsubash7667
    @subinsubash7667 29 วันที่ผ่านมา

    Congress 3g aavum❤

  • @hannahmathew16
    @hannahmathew16 หลายเดือนก่อน +3

    Forget about debates..Can we at least expect a public press meet…minimum???

  • @sureshbabu1137
    @sureshbabu1137 หลายเดือนก่อน +1

    സന്ദീപ് 👍👍👍

  • @user-lw2lh5we8g
    @user-lw2lh5we8g หลายเดือนก่อน

    Variar ji ivideundavanam

  • @prasadreni
    @prasadreni หลายเดือนก่อน +3

    This warrier is a joker

  • @FawazA.k
    @FawazA.k หลายเดือนก่อน +13

    വെല്ലുവിളിച്ചതല്ല മലരാ സംവതത്തിന്ന് തയ്യാറുണ്ടോ എന്നാണ് ചോദിച്ചത് പക്ഷെ ആണും പെണ്ണും കെട്ട മോദിക്കതിന്ന് കഴിയില്ല

    • @anjalijithu
      @anjalijithu หลายเดือนก่อน +1

      പൊട്ടി കരഞ്ഞോളൂ.,... ഈ frustration ഒക്കെ ഒന്നു പോട്ടെ..,😂😂😂

  • @rasheedmk-ly9lz
    @rasheedmk-ly9lz หลายเดือนก่อน

    Modik studio l irunn thallan ariyaam

  • @user-yy4eo2hi3w
    @user-yy4eo2hi3w หลายเดือนก่อน +1

    Is Rahul the representative of dot coalition

  • @robintt1990
    @robintt1990 หลายเดือนก่อน

    മോദിയുടെ പ്രഭാഷണ പാടവത്തെ ആർക്കും സംശയമില്ല. പക്ഷേ എന്നാണ് മോദി അവസാനമായി ഒരു സംവാദത്തിൽ ഏർപ്പെട്ടത്. പോട്ടെ എന്നാണ് അവസാനമായി ഒരു പത്രസമ്മേളനം നടത്തിയത്😂😂

  • @user-bv5fw9um7o
    @user-bv5fw9um7o หลายเดือนก่อน +4

    BJP Jayikkanam ,Jayikkatte ,Bharat Mata Ki Jai

  • @priyanpaymentchannelmaruna6219
    @priyanpaymentchannelmaruna6219 หลายเดือนก่อน

    സുടാപ്പി പപ്പു വു മായി എന്ത് സംവാദം

  • @nikz_1991
    @nikz_1991 หลายเดือนก่อน +12

    10 വർഷമായി ഒരു open debate പോലും ചെയ്യാത്ത മോദിജിയോ..
    ഓ മൈ ഗോഡ്.. എന്ന് പറഞ്ഞു ഓടിയത് നമ്മൾ കണ്ടതാണ്..

    • @Nithin_Kiriyath
      @Nithin_Kiriyath หลายเดือนก่อน +1

      സ്വപ്നം ആയിരിക്കും കണ്ടത് 😂😂

    • @nikz_1991
      @nikz_1991 หลายเดือนก่อน

      @@Nithin_Kiriyath കുണുവാവ ഇതൊന്നും അറിയുന്നില്ലേ..
      ശെരിയാ..ഇതൊന്നും അറിയാനുള്ള ബുദ്ധി വന്നിട്ടില്ലല്ലോ..പോരാത്തതിന് ചങ്കിയും..
      ജസ്റ്റ്‌ ഒന്ന് യൂട്യൂബിൽ അടിച്ചു നോക്കിയ മതി.. "Modi shouts oh my god seeing media"

    • @hmrd8555
      @hmrd8555 หลายเดือนก่อน +2

      😂😂😂 please... Rahul Gandhi can debate with K Surendran, BJP president of Kerala....athu mathi....athre ullu pullikkaran

    • @MasterofDevelopingindia-bo5xh
      @MasterofDevelopingindia-bo5xh หลายเดือนก่อน

      ഏഷ്യാനെറ്റ് പ്രധാനമന്ത്രിയുടെ മുന്നിൽ സിന്ദൂസൂര്യമാർ ചെന്നിരുന്നല്ലോ എന്നിട്ട് എന്തുകൊണ്ട് ചോദിച്ചില്ല പെട്രോൾ എന്താ വില കൂടുന്നത് പെട്രോൾ വില കുറച്ചു കൂടെ എന്തുകൊണ്ട് എടുത്തു കളഞ്ഞു എന്തുകൊണ്ട് അമ്പലം പണിഞ്ഞു എന്തുകൊണ്ട് മുത്തലാക്ക് നടപ്പിലാക്കി വെളിയിൽ നിന്ന് പറയാൻ സിന്ധു സൂര്യ കുമാറിന് ഭയങ്കര നാകാണ്

  • @muhammedsalman262
    @muhammedsalman262 หลายเดือนก่อน

    Sndeepinte tnolikkattiyude karyathil keralathil arkum oru doubt undavan idayilla. 10 year's aayi chothyangale pedichu nadakkunna g debate il andimukku super hero ennalle adichu kachunne.

  • @antonylona6482
    @antonylona6482 29 วันที่ผ่านมา

    He can't debate. He can only orate 😂

  • @ronyjohn8064
    @ronyjohn8064 หลายเดือนก่อน +1

    എന്നെകിലും ഈ ബിജെപി താഴെ വീഴും sir

  • @dinu1448
    @dinu1448 หลายเดือนก่อน

    Why is BJP representative explaining too much on this matterThese media fraternity are just intimidating you.Public knows the opponents std against PM in parliament.Finish it in just two words .

  • @shilupg
    @shilupg หลายเดือนก่อน

    Nadathitte enganne ariyim modi samvadam nadathi kannikku

  • @dheerajmohan
    @dheerajmohan หลายเดือนก่อน

    Media on 4th June : Aa nilavily shabdamidu

  • @dineshkumarvv5336
    @dineshkumarvv5336 หลายเดือนก่อน

    June 4 nu kure perkku attack varum.ippozhe ingane asha kodukka ruth. NDA 400+neduka thanne cheyyum

  • @vivokli9696
    @vivokli9696 หลายเดือนก่อน +5

    എനി ഈ സാധനം അധികാരത്തിൽ വരില്ല

  • @shihabudheenm960
    @shihabudheenm960 หลายเดือนก่อน

    ധൈര്യം ഉണ്ടെങ്കിൽ വാടാ

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 หลายเดือนก่อน +2

    മോദിയോട് ഒരു പത്രസമ്മേളനം നേരിടാൻ ആവശ്യപ്പെടുക.മോദിക്ക് മോണോലോഗ് മാത്രമേ അറിയൂ

  • @Ajmal84
    @Ajmal84 หลายเดือนก่อน

    400 bjp

  • @sanjaydas-lf1td
    @sanjaydas-lf1td หลายเดือนก่อน

    Ee modhiyayallay Asianetum.Mathrubhumiyum.keralathil vannappol nerittu Question cheythathu.Adhehm marupadiparajhalo.youtubil kuttumm chennu nokku.

  • @AyaanAnha-kt6ly
    @AyaanAnha-kt6ly หลายเดือนก่อน

    Kopanu ithrayum vivaraked ulla oru predhanamantri india kanditilla... 🤣🤣🤣

  • @user-bv5fw9um7o
    @user-bv5fw9um7o หลายเดือนก่อน

    Modhijiyode koode Nilkkan oru Useless um opposition nil illa ,Ellam verum waste

  • @muhammedmamu1611
    @muhammedmamu1611 หลายเดือนก่อน

    പ്രധാന മന്ത്രി മോനെ സന്ദീപ് ഏത് പഠിപ് ഇംഗ്ലീഷ് അറിയാമോ പ്രധാന മന്ത്രികു

  • @ctnchanel2709
    @ctnchanel2709 หลายเดือนก่อน +1

    All others have confidence not him..

  • @user-tl5km2gk6l
    @user-tl5km2gk6l หลายเดือนก่อน

    ഒലത്തും. കാണണേ 4കഴിഞ്ഞാൽ

  • @johnvincent3971
    @johnvincent3971 25 วันที่ผ่านมา

    Modi was very high skill now mentally disturbed
    Rahul DNA Nehru, Indra,Rajiv he was not that interested in politics now learning modi out dated politician

  • @subinsubash7667
    @subinsubash7667 29 วันที่ผ่านมา

    Jai bjp❤

  • @sabirkarunagappally8753
    @sabirkarunagappally8753 หลายเดือนก่อน +1

    മോദിയുടെ Debate Skill🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @manojk.k8272
    @manojk.k8272 หลายเดือนก่อน

    modi ji 👍👍👍👍👍👍👍👍👍👍

  • @dineshkumarvv5336
    @dineshkumarvv5336 หลายเดือนก่อน

    UP il congress itha vana 0 seat nedum

  • @hmrd8555
    @hmrd8555 หลายเดือนก่อน

    😂😂😂 please... Rahul Gandhi can debate with K Surendran, BJP president of Kerala....athu mathi....athre ullu pullikkaran

  • @abukaizk2716
    @abukaizk2716 หลายเดือนก่อน +6

    മങ്കി ബാത്ത് മതിയോ 🤣🤣🤣

    • @Agniveer108
      @Agniveer108 หลายเดือนก่อน

      പോപ്പുലര് ഫ്രെണ്ട് തീവ്രവാദി രോദനം 😂😂

  • @mathewkl9011
    @mathewkl9011 หลายเดือนก่อน +24

    പത്രക്കാരെ കാണുമ്പോൾ ഓടി ഒളിക്കുന്ന മോദിയാണോ സംവാദത്തിനു പോകുക 😂

  • @suluc2913
    @suluc2913 หลายเดือนก่อน

    Sandeep warier sir. Ningal paranjathu correct. Samvadathil odum. US il palakadu vivek Rama swami jaichilla.. Britainil Rishi sunak vannappol malayali happy avenda . Canadayilum Indiakar venda. Baranam kondu undaya nettam..🙏🙏

  • @simonsai245
    @simonsai245 หลายเดือนก่อน +15

    വാര്യർ പറഞ്ഞത് ശരിയാണ്!!!! സംവാദം എന്ന് കേൾക്കുമ്പോൾ ഓടാനുള്ള നരേന്ദ്രമോഡിയുടെ കഴിവ് എല്ലാവർക്കും അറിയാം😂😂😂

    • @salahponmala1539
      @salahponmala1539 หลายเดือนก่อน +2

      Hahahha

    • @Agniveer108
      @Agniveer108 หลายเดือนก่อน

      അതായിരിക്കും പപ്പു സ്മൃതിയെ പേടിച്ച് ഓടി തൂറി യത് 😂😂

    • @user-bv5fw9um7o
      @user-bv5fw9um7o หลายเดือนก่อน

      Useless

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 หลายเดือนก่อน

      അടി പൊളി

    • @Agniveer108
      @Agniveer108 หลายเดือนก่อน

      ഈ മാമാ മാദ്ധ്യമങ്ങൾ ബിജെപി ക്കു എതിരെ നിൽക്കുന്നത്,നിങൾ സൂടുക്കളെ ഇങ്ങനെ പറ്റിക്കാൻ ആണ്, എങ്ങിനെ?കേരളത്തിൽ പോലും ബിജെപി വോട്ട് ശതമാനം ഉയരും, ഒന്നോ രണ്ടോ സീറ്റ് വരേ കിട്ടും എന്നാണ് പറയുന്നതും, അപ്പൊ വടക്കേ ഇന്ത്യയിലെ സ്ഥിതി അറിയാലോ.. പിന്നെ മാപ്രകൾ ബിജെപി തരംഗം ഇല്ല എന്ന് പറയുന്നത്, റേറ്റിംഗ് ഉദ്ദേശിച്ച് ആണ്.. കാരണം അങ്ങനെ പറഞാൽ അല്ലെ സുഡാപ്പി ഉൾപ്പെടെ ഉളളവർ കുത്തി ഇരുന്നു ചാനൽ കണ്ട് റേറ്റിംഗ് കൂടത്തുള്ളൂ... അല്ലാതെ, കൊച്ചു കുട്ടികൾക്ക് പോലും അറിയാം ബിജെപി ആണ് ഭരിക്കുന്നത് അടുത്തത് എന്ന്... സൂടുക്കൽ ,വെറും വോട്ട് ബാങ്ക് മാത്രം, പിന്നെ ചാനൽകൾക്ക് റേറ്റിംഗ് കൂട്ടാൻ ഉള്ള ഉപകരണം മാത്രം, അതറിയാൻ നിങൾ ജൂൺ 4 വരേ മാത്രം വെയ്റ്റ് ചെയ്താ മതി... അപ്പോൾ ഈ മാപ്രകൽ പറയും മോദി തരംഗം, മോദി മാജിക് എന്ന്.. ഇത്രയും നാളും അജണ്ട സെറ്റ് ചെയ്ത് മാമ പണി ചെയ്ത ഇവന്മാർ എല്ലാം മാറ്റി പറയും.. നിങ്ങൾക്ക് ഇതൊന്നും മനസ്സിൽ ആകില്ല 😂😂😂

  • @unnikannan5439
    @unnikannan5439 หลายเดือนก่อน

    Sebastian poul pottano ?

  • @prasadreni
    @prasadreni หลายเดือนก่อน +2

    Modi has never debated with anyone anywhere. Sandeep is liar

  • @alanthomas7109
    @alanthomas7109 หลายเดือนก่อน

    Avan ethuu aanuu .no more bjp

  • @kabeerhussaincvdykabeerhus2356
    @kabeerhussaincvdykabeerhus2356 หลายเดือนก่อน +3

    അദനി ടെമ്പോവിൽ.കോടികണക്കിന് രൂപ കോൺഗ്രസിന് കൊടുത്തു എന്ന് മോഡി തന്നെയാണ് പ്രസംഗങ്ങളിൽ ഗീർവാണം മുഴക്കിയത്.appol ആണ് ഇന്ത്യയിലെ ഉത്തരവാദിത്വ പെട്ട നിയമ പണ്ഡിതൻ മരും മാധ്യമപ്രവർത്തകനും ഒരു ജനാധിപത്യ സംവാദത്തിന് മോഡിയെയും രാഹുലിനെയും ക്ഷണിച്ചു.രാഹുൽ ക്ഷണം ധൈര്യപൂർവ്വം seakarichu. ടെലിപ്രോംടർ ഇല്ലാതെ പ്രസംഗിക്കാൻ കഴിയാത്ത മോഡി engane ക്ഷണം seakarikkum.10 വർഷമായി ഒരു പ്രസ് കോൺഫ്രൻസ് നടത്ത

  • @jestinjames38
    @jestinjames38 หลายเดือนก่อน

    Debate skill🤣🤣🤣🤣🤣

  • @TalkwithMartz
    @TalkwithMartz หลายเดือนก่อน

    ആദ്ദേഹം സംവദിക്കുന്നത് Man Ki bhat ൽ മാത്രമാണ് 🤣

  • @husainhimami1045
    @husainhimami1045 หลายเดือนก่อน +4

    മോദി യുഗം അവസാനിക്കുന്നു..ഇനി രാഹുൽ യുഗം...ബിജെപി യുടെ നല്ല കാലത്തിൻ വിട..ഇന്ത്യ മുന്നണിയുടെ കൈകളിൽ ഇനി രാജ്യം സുരക്ഷിതം..

  • @rafeekassociates502
    @rafeekassociates502 หลายเดือนก่อน

    നമ്മൾ പ്രസിഡന്റിയൽ ഭരണരീതിയിൽ അല്ലല്ലോ, പാർലിമെന്ററി ഭരണരീതിയല്ലേ, അപ്പോൾ പ്രധാന മന്ത്രി സ്ഥാനാർഥി എന്ന് പറയാൻ പറ്റുമോ

  • @phsmedical7108
    @phsmedical7108 หลายเดือนก่อน

    Kazhivilla ennu ellavarkum ariyam varrirere than kooduthal olatahnda

  • @balakrishnannambiar3609
    @balakrishnannambiar3609 หลายเดือนก่อน +1

    കരൺഥാപ്പർക്ക് ഒരിക്കൽ നൽകിയ ഇന്റർവ്യൂ ഇടയ്ക്കു വെച്ച് നിർത്തിയ മോദി പിന്നീട് മൻകീബാത്തല്ലാതെ ആരുമായും സംവദിച്ചിട്ടില്ല

  • @ajithkumaran8286
    @ajithkumaran8286 หลายเดือนก่อน

    Modi vs Papou😄😄😄😄👌🏻

  • @AB-lg6gz
    @AB-lg6gz หลายเดือนก่อน +1

    MODI DOESN'T HAVE GUTS TO DEBATE WITH RAHULJI. ❤️ NO DOUBT. 💯💪🏽💪🏽💪🏽
    IF YES, MODI WILL LOOSE & CRY..💯😝🤪🤣🤣🤣
    MODI IS ZERO INFRONT OF RAHUL. 💯💯💯😝😝😝

  • @pvvarghese-po5hi
    @pvvarghese-po5hi หลายเดือนก่อน

    If found essential, there is nothing wrong in extending the age upto 80years as a special case considering the proven capacity and the patriotism and his non-compromisinh vigour and stand against corruption and tertorism. No doubthe id an able Administrator India has ever seen. Moreover, if "India" Capturrs power, who is going to lead the country. That unethical coalition will fall/fail within weeks and Modi will have to be called again😢😢😮

  • @jpasha425
    @jpasha425 หลายเดือนก่อน

    Modiyude vidhiyabhiyaaam onnu parayumo sandeepe entire politics

  • @academyv
    @academyv หลายเดือนก่อน

    ഇക്കാലമത്രയും Parliament ല് രാഹുലും മോഡിയും face to face വന്നിട്ടില്ലേ എന്നിട്ട് അന്ന് എന്ത് തേങ്ങയാണ് രാഹുലിനെ കൊണ്ട് കഴിഞ്ഞത്.

  • @haridassg3310
    @haridassg3310 หลายเดือนก่อน

    Amjaud is literally whining and ranting..he should save some energy for June 4th, when he will have to cry his heart out.😂

  • @manu-uj3dv
    @manu-uj3dv หลายเดือนก่อน

    Modi is incorruptible and unstoppable 😊🔥💯