ശ്രീ. ഉണ്ണി ബാലകൃഷ്ണൻ❤❤❤❤❤❤❤ താങ്കൾ സംസാരിയ്ക്കുമ്പോൾ ഭഗവത് സന്നിധിയിൽ എന്നതുപോലെ എല്ലാം മറന്ന് ഇരുന്നു പോകും..........❤❤❤❤ ഒരു കമൻ്റ് ഇടുവാൻ പോലും പലപ്പോഴും മറന്നു പോകുന്നു ......❤❤❤❤❤👍👍👍👍👍👍👍👍👍👍👍👃👃👃👃👃👃👃👃👃
താങ്കളുടെ വിശകലനം ഭയപ്പെടുത്തുന്നതാണ്. മതത്തിൻറെ പേരിൽ മനുഷ്യർക്കിടയിൽ ശത്രുത ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. കലാപങ്ങൾ കേരളത്തിൽ ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
ഞാൻ ഇടതു സർക്കാരിനെ ഇഷ്ടപ്പെട്ടിരുന്ന ഒരാൾ ആണ്, പക്ഷേ ഇപ്പോൾ ഇല്ല, കാരണം mr. പിണറായി തന്നെ ആണ്. നട്ടെല്ലില്ലാത്ത ഒരു മുഖ്യമന്ത്രി. ഇതിൽ അവസാനം mr. അൻവർ കോൺഗ്രസ്സിലേക്കു പോകും അല്ലാതെ ഒന്നും സംഭവിക്കില്ല, കാരണം മുഖ്യമന്ത്രിയുടെ എല്ലാം രഹസ്യങ്ങളും ശശിക്കും, അജിത് കുമാറിനും അറിയാം, അൻവർ ആണ് ശരി, എന്നും അൻവർഇനൊപ്പം
ജനങ്ങളാണ് രാഷ്ട്രീയത്തിൽ മതം ഉപയോഗിക്കുന്നത് നിർത്തേണ്ടത് മതം ഉപയോഗിക്കുന്ന ഒരു പാർട്ടിക്കും വോട്ട് ചെയ്യില്ല എന്ന് മനസ്സിലായാൽ പിന്നെ ഒരു പാർട്ടിയും മതം ഉപയോഗിക്കില്ല but ജനങ്ങൾ അതിനു തയ്യാർ ആകില്ല പിന്നെ പാർട്ടികൾക്ക് ഒഴുവാക്കാൻ പറ്റില്ല. ഇന്ത്യൻ ഭരണഘടനയിൽ ഉണ്ട് but പാർട്ടിക്ക് മതം ഉപയോഗിക്കാൻ പാടില്ല എന്ന് ആരെങ്കിലും അതു അനുസരികുന്നുണ്ടോ ഇന്ത്യയിലെ ഏതെങ്കിലും പാർട്ടിയോ അല്ലെങ്കിൽ വോട്ടർമ്മോരോ. മുസ്‌ലിം ഭൂരിപക്ഷ പ്രതേഷത്. മുസ്‌ലിം സ്ഥാനാർത്ഥി.ക്രിസ്ത്യാനിക്ക് അവരുടെ ആൾ ഹിന്ദുവിന് അവരുടേത് ജനങ്ങളുടെ ആവശ്യത്തിന് അനുസരിച്ചാണ് പാർടികൾ പ്രവർത്തിക്കുന്നത് അമിതമായ മത വിശ്വാസം രാഷ്ട്രീയ പാർട്ടികൾ മുതെടുക്കും
കലക്കിയതാണെങ്കിലും കലക്കിപ്പിച്ചതാണെങ്കിലും നാട്ടുകാർ മണ്ടനായി......... ഒരു കമ്മീഷണർക്ക് ഇത് ചെയ്യാൻ കഴിയില്ലെന്ന് അന്ന് തന്നെ ഞാൻ വിചാരിച്ചു .... തൃശ്ശൂർ പൂരം , ശബരിമല ആലപ്പുഴ വെള്ളം കളി.... പോലുള്ള പരിപാടികൾ ജില്ലാ പോലീസ് മേധാവി മാത്രമല്ല.IG, DIG റാങ്കിലുള്ള ഉദ്യോഗസ്ഥരും അവിടെ ഉണ്ടാകാറുണ്ട്.....ഉന്നത ഉദ്യോഗസ്ഥർ ഉള്ളപ്പോൾ ഒരു കമ്മീഷണർക്ക് സ്വയം ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കഴിയില്ല........ഇനിയും തീരുമാനം എടുത്താൽ തന്നെയും എന്തെങ്കിലും പ്രശ്നം ഉണ്ടാകുന്നു എന്ന് അറിയുമ്പോൾ അവർ ഇടപെടും.....പ്രത്യേകിച്ച് ഇലക്ഷൻ അടുത്തിരിക്കുന്ന സാഹചര്യത്തിലും ....അതും തൃശ്ശൂർ പോലെയുള്ള ഒരു ജില്ല ആകുമ്പോൾ.... ഇനിയും IG .....ADGP ഏത് IPS ഓഫീസർ അവിടെ ഉണ്ട് എന്ന് തന്നെ വിചാരിക്കട്ടെ എന്നാലും DISTRICT കളക്ടർക്കാണ് ഇതിന് ഉത്തരവാദിത്വം ഉള്ളത്...ഇങ്ങനെ ഒരു പ്രശ്നം നടക്കും എന്ന് COLLECTOR കറിയില്ലായിരുന്നു ???? ഇതിനു മുൻപ് തൃശ്ശൂർ പൂരം നല്ല രീതിയിൽ നടത്തിയ കളക്ടർ... കമ്മീഷണറും ഒക്കെയുണ്ട്....... ഇപ്പോൾ മനസ്സിലായി.. തല്ലി പഴുപ്പിച്ചതും താനെ പഴുത്തതും തമ്മിലുള്ള വ്യത്യാസം........ ജില്ലാ കളക്ടറും ....ജില്ലാ മജിസ്ട്രേറ്റും എന്ന അധികാരമുള്ള നട്ടിലുള്ള ഒരു IAS OFFICER ആണ് അവിടെ ഇരിക്കുന്നതെങ്കിൽ ഇങ്ങനത്തെ ഒരു പരിപാടിയും നടക്കില്ല പണ്ട് കണ്ടം വഴി ഓടിച്ചിട്ടുണ്ട് പലരയും... ജില്ല ഭരിക്കുന്നത് ADGP ആണെങ്കിൽ പിന്നെ IAS OFFICERക്ക് അവിടെ എന്താണ് പണി.... സ്വന്തം ആത്മഭിമാനവും കർത്തവ്യബോധവും സുപ്പീരിയർ ഓഫീസറുടെ കാൽ കീഴിൽ സമർപ്പിച്ച ജില്ലാ കളക്ടറ...കമ്മീഷണർക്ക് സല്യൂട്ട്........ പറയാതിരിക്കാൻ വയ്യ TV Anupama , Anoop john Kuruvilla പോലെയുള്ള ഉദ്യോഗസ്ഥനാണ് വേണ്ടത് അല്ലാതെ പഴം വിഴുങ്ങകളായ IAS / IPS ഉദ്യോഗസ്ഥനെ അല്ല..... റാങ്ക് ഉണ്ടായിട്ട് കാര്യമില്ല സാർ കഴകത്ത് കൂടി വേണം സാർ...Mr Officer ഒന്നെങ്കിൽ താങ്കൾ ഒരു പൊട്ടനാണ് അല്ലെങ്കിൽ താങ്കൾ പൊട്ടൻ ആയിട്ട് അഭിനയിക്കുന്നതാണ് എനിക്ക് തോന്നുന്നത് സത്യത്തിൽ താങ്കൾ ഒരു പൊട്ടനാണ്..........
ഇല്ലാത്ത കേസിൽ കെജ്‌രിവാളിനെ വരെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് അകത്തിട്ടു . പിണറായി-മോഡി ഡീൽ അത്രക്ക് ശക്തമാണ് .. പാർട്ടി ഇതോടെ തീർന്നു .. പാർട്ടിയുടെ അന്തകൻ പിണറായി .. പാവം അണികൾ
അജിത് കുമാറിന്റെ നീക്കങ്ങൾ നീഗുടം.. അതിനെ കുറിച്ച് ഒരു അന്വേഷണവും ഇല്ലാതെ ഇത് മൂടി വെച്ച് പിണറായി നേടിയത് എന്താണ്.. അജിത്കുമാറിനെ ഇങ്ങനെ സംരക്ഷിക്കുന്നത് എന്തിനാണ്...
കഴിഞ്ഞ Mp ഇലക്ഷനിൽ തമിഴ് നാട്ടിലെ കൊയമ്പത്തൂരിൽ അണ്ണാ മലൈ ആയിരുന്നു നല്ലരു വെള്ളം കലക്കൽ അവിടെ നടത്തിയിരുന്നു Bip തമിഴ് മക്കൾ അതിൽ വീണില്ല പണ്ട് ഒരു കലാപം നടന്ന സ്ഥലമാണല്ലോ ഉണ്ണിയേട്ടാ മുസാഫിർ നഗർ കലാപം നിങ്ങൾ പറഞ്ഞത് 100% ശരി
ആഭ്യന്തര വാഴ അധിക കാലം വാഴില്ല.. പാർട്ടി എന്നാല് പിണറായി പറയുന്ന പോലെ ആണ്..ബാക്കിയുള്ള എല്ലാ പോങ്ങന്മാർക്കും പിണറായിയെ ഭയമാണ്..എന്നാല് ഈ ഏകാധിപത്യ കഴിവ് കെട്ട ഭരണം അധികം നീളില്ല.അടുത്ത തിരഞ്ഞെടുപ്പോടെ പാർട്ടി തന്നെ നാമവശേഷം ആവും..wait n see
മുസ്ലിംകളും ജാട്ട് ഹിന്ദുക്കളും തമ്മിലുള്ള ഐക്യം ആയിരുന്നു 2012 വരെ BJP യെ UPyil അകറ്റി നിർത്തിയത്.. മുസാഫർ നഗർ കലാപം ആ equation അങ്ങ് തിരുത്തി.. ഒപ്പം UPA 2 ന്റെ അവസാന കാലത്തെ വിലക്കയറ്റം, തുടരെ തുടരെ യുള്ള അഴിമതി ആരോപണങ്ങൾ, middle ക്ലാസ്സിന്റെ vote നേടിയെടുത്ത ഇപ്പോഴത്തെ NSA ajith dovel ന്റെ തലയിൽ വിരിഞ്ഞ India Against Corruption movement എല്ലാം കൂടി ആയപ്പോ Urban വോട്ടുകളും Rural വോട്ടുകളും കോൺഗ്രസ്സിന് പോയി
എല്ലാത്തിനും സുവർണഅവസരം നോക്കി നടക്കുന്ന ബിജെപിക്ക് ഇതിൽ വല്യ താല്പര്യം ഇല്ല. അതിൽ തന്നെ സാധാരണ ജനങ്ങൾക്ക് കാര്യം പിടി കിട്ടി. ചായക്കടയിൽ നിന്ന് രാഷ്ട്രീയം പറയുന്ന പഴയ തലമുറ പോയി, ഇന്നത്തെ തലമുറ കാര്യങ്ങൾ മനസിലാക്കും
കോൺഗ്രസ്സിൻെറ എൺപതിനായിരം വോട്ട് സുരേഷ് ഗോപിക്ക് കൊടുത്തത്.... പിണറായിപറഞ്ഞതുകൊണ്ടായിരിക്കുമോ....??? സതീശനുമല്ലേ ആർ. എസ്. എസ്സുകാരുംതമ്മിൽനടത്തിയ ഗൂഢാലോചന കൊണ്ടോ....???? എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതിനുശേഷം പ്രാണനെ ഒഴിവാക്കി മുരളീധരനും കൊണ്ടുവന്നതെന്തിന്... ??? ഗൂഢാലോചനനടത്തിയതാരാണ്....??? ഇടതുപക്ഷത്തിന് ഇരുപതിനായിരം വോട്ടു കൂടുകയാണ് ചെയ്തത്...... സതീശൻ ഗോപി യിൽ നിന്നും എത്ര കോടിയാണ് വാങ്ങിയത്...????
ശ്രീ . ഉണ്ണി ബാലകൃഷ്ണനെ പോലെ ഇത്ര ആധികാരികമായി രാഷ്ട്രീയ വിശകലനം നടത്തുന്ന ഒരു മാധ്യമപ്രവർത്തകനും മലയാളത്തിൽ ഇല്ല തന്നെ..❤
👍👍👍
ഹിന്ദു വിരുദ്ധനെ പന്നികൾ ഇഷ്ടപ്പെടുന്നത് സ്വാഭാവികം!!!
ഏതു വലിയ രാഷ്ട്രീയക്കാർക്കും വിദ്യാർത്ഥികൾക്കും ഒരുപാട് പഠിക്കാനുണ്ട്
ഉണ്ണി ബാലകൃഷ്ണനിൽനിന്ന്
👍🏻👍🏻👍🏻👍🏻
100%%❤
ശ്രീ. ഉണ്ണി ബാലകൃഷ്ണൻ❤❤❤❤❤❤❤
താങ്കൾ സംസാരിയ്ക്കുമ്പോൾ
ഭഗവത് സന്നിധിയിൽ എന്നതുപോലെ എല്ലാം മറന്ന് ഇരുന്നു പോകും..........❤❤❤❤
ഒരു കമൻ്റ് ഇടുവാൻ പോലും പലപ്പോഴും മറന്നു
പോകുന്നു ......❤❤❤❤❤👍👍👍👍👍👍👍👍👍👍👍👃👃👃👃👃👃👃👃👃
He is no 1 fool and he doesn't know anything.
❤❤
കൈമൾ പ്രാന്ത നായത് കൊണ്ട് തോന്നുന്നതാണ്.സുക്രുതക്ഷയം!!!
സുരേഷ് ഗോപി ജനിച്ചതിൽ മാപ്രത്തായോളിക്ക് കലിപ്പ്!!
Krithyamata anweshanagal sir hans off
ഉണ്ണി.. ഒരു മൊതല് തന്നെ.. എന്റെ ചിന്തയാണ് ഉണ്ണി പറഞ്ഞത്
പിണറായി cpm bjp യുമായി മാറിക്കഴിഞ്ഞു..
💯💯💯yes yes yes... 💯💯💯💯💯💯💯
കമ്മ്യൂണിസം എന്നാൽ പിണറായി അല്ലന്ന് ഇനിയെങ്കിലും അടിമ സഖാക്കൾ മനസ്സിലാക്കുമൊ ?
100 %
എന്നു തന്നോടാരു പറഞ്ഞു?
@@naadan751 അപ്പോൾ പിണറായാണ് പാർട്ടി 😁😁
@@naadan751 അടിമേ😁😁😁
സത്യത്തിൽ മടുത്തു
ശ്രീ ഉണ്ണി കൃഷ്ണൻ സാർ എത്ര സത്യമായിട്ട് ആണ് സംസാരിക്കുന്നു. അഭിനന്ദനങ്ങൾ സാർ
അട്ടിമറിച്ച ആളെ തന്നെ അന്വേഷിക്കാൻ ഏൽപ്പിക്കുന്നു. പിണറായി 🙏
ഉണ്ണി ബാലകൃഷ്ണൻ... 👍
താങ്കളുടെ വിശകലനം ഭയപ്പെടുത്തുന്നതാണ്. മതത്തിൻറെ പേരിൽ മനുഷ്യർക്കിടയിൽ ശത്രുത ഉണ്ടാക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. കലാപങ്ങൾ കേരളത്തിൽ ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
കലാപം ഉണ്ടാക്കുന്നത് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകൾ ആണ്.
വിജയൻ പഴയ വിജയൻ അല്ല താമര വിജയൻ ആണ് ഇപ്പോൾ 😂🤣
Congigal.babar.msjidh.polikummbol.rss inde..aasanam.thangi.anubavicho
Yes 🙁
താമര വിജയൻ അടുത്ത ഇലക്ഷനിൽ ഒരൊറ്റ എംഎൽഎ കിട്ടുമെന്ന് നീ പ്രതീക്ഷിക്കേണ്ട
എന്താഭൂകമ്പംവരുന്നുണ്ടൊനിൻ്റെകാര്യംനീനോക്കുമൊത്തംജനങളെഏറ്റെടുക്കാൻനീയാണൊചിലവിനുകൊടുക്കുന്നതുമോഹംകൊള്ളാ.നടപ്പിലാവില്ല
Thaamara vijayan alla .threshul .pinarayi.enfof the cpm.
Kammiyun sangiyum onnaavum... veendum kammikal bharikkum... Kammi budhi
മഷി ഇട്ട് നോക്കേണ്ടി വരും
@@unnikrishan4336സഖാവ് അല്ല, എല്ലാം സംഖാവ് ആണ് എന്ന് ജനങ്ങൾക് ബോധ്യമായി.
Unni balakrishnan🔥
ഉണ്ണി സാർ ❤️
ഉണ്ണി സാർ കിടിലൻ പ്രകടനം 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ലാൽസലാം 💪
ഞാൻ ഇടതു സർക്കാരിനെ ഇഷ്ടപ്പെട്ടിരുന്ന ഒരാൾ ആണ്, പക്ഷേ ഇപ്പോൾ ഇല്ല, കാരണം mr. പിണറായി തന്നെ ആണ്. നട്ടെല്ലില്ലാത്ത ഒരു മുഖ്യമന്ത്രി. ഇതിൽ അവസാനം mr. അൻവർ കോൺഗ്രസ്സിലേക്കു പോകും അല്ലാതെ ഒന്നും സംഭവിക്കില്ല, കാരണം മുഖ്യമന്ത്രിയുടെ എല്ലാം രഹസ്യങ്ങളും ശശിക്കും, അജിത് കുമാറിനും അറിയാം, അൻവർ ആണ് ശരി, എന്നും അൻവർഇനൊപ്പം
👍👍👍
എടാ മോനെ ഉണ്ണി 👍🏽👍🏽👍🏽👍🏽
Uff Unni Sir രോമാഞ്ചം cutting edge analysis.
എത്ര ഭംഗിയായി ഉണ്ണി ബാലകൃഷണൻ വിശകലനം ചെയ്യുന്നു... Congrts
പിണരായിയുടെ കുടുംബത്തെ രക്ഷിക്കാൻ പാവം അടിമ സഖാക്കളേ വഞ്ചിച്ചു
ഉണ്ണിബാലകൃഷ്ണൻ നിങ്ങൾ എന്തൊരു മനുഷ്യനാണ് 🙏👍❤
താമരവിജയൻ
അന്തർധാര സജീവമാണ്
Hats off റിപ്പോർട്ടർ ❤
One of the best analysis. Well examined
ഇതൊക്കെ നമ്മുടെ രാജ്യത്തിന് എത്ര മാത്രം ഗുണകരമെന്ന് അവരവരുടെ മാതാവിശ്വാസികൾ തീരുമാനിക്കട്ടെ 🙏🙏
മതം ഇല്ലാത്ത ഒരു ജനത ഉണ്ടാകണം
ജനങ്ങളാണ് രാഷ്ട്രീയത്തിൽ മതം ഉപയോഗിക്കുന്നത് നിർത്തേണ്ടത് മതം ഉപയോഗിക്കുന്ന ഒരു പാർട്ടിക്കും വോട്ട് ചെയ്യില്ല എന്ന് മനസ്സിലായാൽ പിന്നെ ഒരു പാർട്ടിയും മതം ഉപയോഗിക്കില്ല but ജനങ്ങൾ അതിനു തയ്യാർ ആകില്ല പിന്നെ പാർട്ടികൾക്ക് ഒഴുവാക്കാൻ പറ്റില്ല. ഇന്ത്യൻ ഭരണഘടനയിൽ ഉണ്ട് but പാർട്ടിക്ക് മതം ഉപയോഗിക്കാൻ പാടില്ല എന്ന് ആരെങ്കിലും അതു അനുസരികുന്നുണ്ടോ ഇന്ത്യയിലെ ഏതെങ്കിലും പാർട്ടിയോ അല്ലെങ്കിൽ വോട്ടർമ്മോരോ. മുസ്‌ലിം ഭൂരിപക്ഷ പ്രതേഷത്. മുസ്‌ലിം സ്ഥാനാർത്ഥി.ക്രിസ്ത്യാനിക്ക് അവരുടെ ആൾ ഹിന്ദുവിന് അവരുടേത് ജനങ്ങളുടെ ആവശ്യത്തിന് അനുസരിച്ചാണ് പാർടികൾ പ്രവർത്തിക്കുന്നത് അമിതമായ മത വിശ്വാസം രാഷ്ട്രീയ പാർട്ടികൾ മുതെടുക്കും
ഉണ്ണി ബാലകൃഷ്ണൻ നടത്തുന്ന രാഷ്ട്രീയ വിശശകലനം ഏറ്റവും സത്യസന്ധവും മാതൃകപരവും !!
Correct point, good നിരീ ക്ഷണം
ഉണ്ണി sir ഉള്ളത് കൊണ്ട് മാത്രം റിപ്പോർട്ടർ chanel കാണുന്ന ആളാണ് ഞാൻ 👍
You are absolutely right
കലക്കിയതാണെങ്കിലും കലക്കിപ്പിച്ചതാണെങ്കിലും നാട്ടുകാർ മണ്ടനായി.........
ഒരു കമ്മീഷണർക്ക് ഇത് ചെയ്യാൻ കഴിയില്ലെന്ന് അന്ന് തന്നെ ഞാൻ വിചാരിച്ചു .... തൃശ്ശൂർ പൂരം , ശബരിമല ആലപ്പുഴ വെള്ളം കളി.... പോലുള്ള പരിപാടികൾ ജില്ലാ പോലീസ് മേധാവി മാത്രമല്ല.IG, DIG റാങ്കിലുള്ള ഉദ്യോഗസ്ഥരും അവിടെ ഉണ്ടാകാറുണ്ട്.....ഉന്നത ഉദ്യോഗസ്ഥർ ഉള്ളപ്പോൾ ഒരു കമ്മീഷണർക്ക് സ്വയം ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കഴിയില്ല........ഇനിയും തീരുമാനം എടുത്താൽ തന്നെയും എന്തെങ്കിലും പ്രശ്നം ഉണ്ടാകുന്നു എന്ന് അറിയുമ്പോൾ അവർ ഇടപെടും.....പ്രത്യേകിച്ച് ഇലക്ഷൻ അടുത്തിരിക്കുന്ന സാഹചര്യത്തിലും ....അതും തൃശ്ശൂർ പോലെയുള്ള ഒരു ജില്ല ആകുമ്പോൾ....
ഇനിയും IG .....ADGP ഏത് IPS ഓഫീസർ അവിടെ ഉണ്ട് എന്ന് തന്നെ വിചാരിക്കട്ടെ എന്നാലും DISTRICT കളക്ടർക്കാണ് ഇതിന് ഉത്തരവാദിത്വം ഉള്ളത്...ഇങ്ങനെ ഒരു പ്രശ്നം നടക്കും എന്ന് COLLECTOR കറിയില്ലായിരുന്നു ???? ഇതിനു മുൻപ് തൃശ്ശൂർ പൂരം നല്ല രീതിയിൽ നടത്തിയ കളക്ടർ... കമ്മീഷണറും ഒക്കെയുണ്ട്....... ഇപ്പോൾ മനസ്സിലായി.. തല്ലി പഴുപ്പിച്ചതും താനെ പഴുത്തതും തമ്മിലുള്ള വ്യത്യാസം........
ജില്ലാ കളക്ടറും ....ജില്ലാ മജിസ്ട്രേറ്റും എന്ന അധികാരമുള്ള നട്ടിലുള്ള ഒരു IAS OFFICER ആണ് അവിടെ ഇരിക്കുന്നതെങ്കിൽ ഇങ്ങനത്തെ ഒരു പരിപാടിയും നടക്കില്ല പണ്ട് കണ്ടം വഴി ഓടിച്ചിട്ടുണ്ട് പലരയും...
ജില്ല ഭരിക്കുന്നത് ADGP ആണെങ്കിൽ പിന്നെ IAS OFFICERക്ക് അവിടെ എന്താണ് പണി....
സ്വന്തം ആത്മഭിമാനവും കർത്തവ്യബോധവും സുപ്പീരിയർ ഓഫീസറുടെ കാൽ കീഴിൽ സമർപ്പിച്ച ജില്ലാ കളക്ടറ...കമ്മീഷണർക്ക് സല്യൂട്ട്........
പറയാതിരിക്കാൻ വയ്യ TV Anupama , Anoop john Kuruvilla പോലെയുള്ള ഉദ്യോഗസ്ഥനാണ് വേണ്ടത് അല്ലാതെ പഴം വിഴുങ്ങകളായ IAS / IPS ഉദ്യോഗസ്ഥനെ അല്ല.....
റാങ്ക് ഉണ്ടായിട്ട് കാര്യമില്ല സാർ കഴകത്ത് കൂടി വേണം സാർ...Mr Officer ഒന്നെങ്കിൽ താങ്കൾ ഒരു പൊട്ടനാണ് അല്ലെങ്കിൽ താങ്കൾ പൊട്ടൻ ആയിട്ട് അഭിനയിക്കുന്നതാണ് എനിക്ക് തോന്നുന്നത് സത്യത്തിൽ താങ്കൾ ഒരു പൊട്ടനാണ്..........
ഇല്ലാത്ത കേസിൽ കെജ്‌രിവാളിനെ വരെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് അകത്തിട്ടു . പിണറായി-മോഡി ഡീൽ അത്രക്ക് ശക്തമാണ് .. പാർട്ടി ഇതോടെ തീർന്നു .. പാർട്ടിയുടെ അന്തകൻ പിണറായി .. പാവം അണികൾ
അജിത് കുമാറിന്റെ നീക്കങ്ങൾ നീഗുടം.. അതിനെ കുറിച്ച് ഒരു അന്വേഷണവും ഇല്ലാതെ ഇത് മൂടി വെച്ച് പിണറായി നേടിയത് എന്താണ്.. അജിത്കുമാറിനെ ഇങ്ങനെ സംരക്ഷിക്കുന്നത് എന്തിനാണ്...
Unni Balakrishnan ❤❤❤❤🙏🙏
Mass Unnni well said it
Unni balakrishnan❤
കഴിഞ്ഞ Mp ഇലക്ഷനിൽ തമിഴ് നാട്ടിലെ കൊയമ്പത്തൂരിൽ അണ്ണാ മലൈ ആയിരുന്നു നല്ലരു വെള്ളം കലക്കൽ അവിടെ നടത്തിയിരുന്നു Bip തമിഴ് മക്കൾ അതിൽ വീണില്ല പണ്ട് ഒരു കലാപം നടന്ന സ്ഥലമാണല്ലോ ഉണ്ണിയേട്ടാ മുസാഫിർ നഗർ കലാപം നിങ്ങൾ പറഞ്ഞത് 100% ശരി
അവധിയായിരുന്നു. അതും പ്രധാനപ്പെട്ട ദിവസം. എല്ലാം well planed
ചുവപ്പ് നരച്ചാൽ കാവി തന്നെ
പിണറായി പക്കാ rss ആയില്ലേ
ആഭ്യന്തര വാഴ അധിക കാലം വാഴില്ല.. പാർട്ടി എന്നാല് പിണറായി പറയുന്ന പോലെ ആണ്..ബാക്കിയുള്ള എല്ലാ പോങ്ങന്മാർക്കും പിണറായിയെ ഭയമാണ്..എന്നാല് ഈ ഏകാധിപത്യ കഴിവ് കെട്ട ഭരണം അധികം നീളില്ല.അടുത്ത തിരഞ്ഞെടുപ്പോടെ പാർട്ടി തന്നെ നാമവശേഷം ആവും..wait n see
വി. ഡി. സതീശനെന്ന കളവു മാത്രം പറയുന്നവൻ പറയുന്നത് കേട്ടാണോ... മുഖ്യമന്ത്രിയും.. മുഖ്യമന്ത്രിയുടെ പാർട്ടിയും പ്രവർത്തിക്കേണ്ടത്....????
കമ്മ്യൂണിസ്റ് പാർട്ടി കാത്തിരിക്കുന്നത് വൻ തകർച്ച പാർട്ടി തത്വങ്ങൾ മറന്നു പിണറായി എല്ലാം അറിയാഞ്ഞിട്ടല്ല
Unni correct 👍
മുസ്ലിംകളും ജാട്ട് ഹിന്ദുക്കളും തമ്മിലുള്ള ഐക്യം ആയിരുന്നു 2012 വരെ BJP യെ UPyil അകറ്റി നിർത്തിയത്.. മുസാഫർ നഗർ കലാപം ആ equation അങ്ങ് തിരുത്തി.. ഒപ്പം UPA 2 ന്റെ അവസാന കാലത്തെ വിലക്കയറ്റം, തുടരെ തുടരെ യുള്ള അഴിമതി ആരോപണങ്ങൾ, middle ക്ലാസ്സിന്റെ vote നേടിയെടുത്ത ഇപ്പോഴത്തെ NSA ajith dovel ന്റെ തലയിൽ വിരിഞ്ഞ India Against Corruption movement എല്ലാം കൂടി ആയപ്പോ Urban വോട്ടുകളും Rural വോട്ടുകളും കോൺഗ്രസ്സിന് പോയി
എല്ലാത്തിനും സുവർണഅവസരം നോക്കി നടക്കുന്ന ബിജെപിക്ക് ഇതിൽ വല്യ താല്പര്യം ഇല്ല. അതിൽ തന്നെ സാധാരണ ജനങ്ങൾക്ക് കാര്യം പിടി കിട്ടി. ചായക്കടയിൽ നിന്ന് രാഷ്ട്രീയം പറയുന്ന പഴയ തലമുറ പോയി, ഇന്നത്തെ തലമുറ കാര്യങ്ങൾ മനസിലാക്കും
Unni🌹🌹🌹🌹🌹🌹🌹sir പറഞ്ഞത് 100%ശരിയാണ്
ഉണ്ണിയുടെ ഈ മുറുപടി അരുൺ കുമാറിന് വേണ്ടിയാണു.....
ഉണ്ണി sir ❤❤❤❤👍👍👍👍
Unni balakrishnan is an influencerr✅
എന്തൊരു ചിന്തോദീഭമായ വിശകലനം..❤❤
Unni ....verbal mesmerism....what a crystal clear....❤❤❤❤❤❤
Super unni balakrishnan....!
Wooooow great explanation
ഉണ്ണി അടിപൊളി മുത്തേ 🌹🌹🌹🌹
Unni sir..u r great👍
ശ്രീ.. Unni Balakrishnann ❤❤❤❤❤❤❤❤
നിങ്ങളുടെ റിപ്പോർട്ട് 👍
ഉണ്ണി ❤❤
Well said sir, anvar❤️
The best journlist❤❤❤unni❤❤
💯
What unni said is absolutely correct
Mr: unni sir, ur a great ❤
ഉണ്ണി പൊളി ❤
Unni 🔥🔥🔥
ശ്രീ ഉണ്ണി ❤
ഉണ്ണി 🔥🔥🔥
Very correct
ക്യാപ്റ്റൻറെ മടിയിലെ കനം ഇനി എന്തൊക്കെയാണോ ആവോ
Unni👍👍👍👌👌👌
Correct 👌🏻 point
ഉണ്ണിബാലകൃഷ്ണൻ ❤❤❤
Unni is exact media journalist who correctly seen the politics
സമർത്ഥമായി വസ്തുനിഷ്ഠമായി രാഷ്ട്രീയം വിലയിരുത്തുന്നു ശ്രീ ഉണ്ണി ബാലകൃഷ്ണൻ.🎉❤
ഉണ്ണി ബാലകൃഷ്ണൻ 👍👍👍
ഉണ്ണി സാർ 🔥
കൃത്യമായ നിരീക്ഷണം
Ante ammo unni ❤
Unni super
വോട്ടിന് തൃശൂർ പൂരം കലക്കുക - മരണ നന്തര ചടങ്ങ് അലങ്കോലപ്പെടുത്തുക / എന്താണ് ഈ കൊച്ച് കേരളത്തിൽ സംഭവിക്കുന്നത്🤔😎
Unni baay❤
ശരിയായ നിരീക്ഷണം 👍🏻👍🏻👍🏻👍🏻
Excellent observation
Unni sir❤❤
Unni balakirshnan 💯%
പിണറായിയുടെ നേതൃത്വത്തിൽ സുനിൽകുമാറിനെ തോൽപ്പിച്ചു.. അതാണ് സത്യം.. അഭിമാന ബോധമുള്ള പാർട്ടിക്കാർ പ്രതികരിക്കണം...
കോൺഗ്രസ്സിൻെറ എൺപതിനായിരം വോട്ട് സുരേഷ് ഗോപിക്ക് കൊടുത്തത്.... പിണറായിപറഞ്ഞതുകൊണ്ടായിരിക്കുമോ....??? സതീശനുമല്ലേ ആർ. എസ്. എസ്സുകാരുംതമ്മിൽനടത്തിയ ഗൂഢാലോചന കൊണ്ടോ....???? എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതിനുശേഷം പ്രാണനെ ഒഴിവാക്കി മുരളീധരനും കൊണ്ടുവന്നതെന്തിന്... ??? ഗൂഢാലോചനനടത്തിയതാരാണ്....??? ഇടതുപക്ഷത്തിന് ഇരുപതിനായിരം വോട്ടു കൂടുകയാണ് ചെയ്തത്...... സതീശൻ ഗോപി യിൽ നിന്നും എത്ര കോടിയാണ് വാങ്ങിയത്...????
Unni.balakrishnan....👍🏻
Correct 💯%
പുരം കലക്കി വിജയൻ
പിണറായി പാർട്ടിയുടെ അന്തകൻ ..
പൂരം കലങ്ങുന്നത് കാണാൻ adgp ലീവ് എടുത്തു 😂
Very true
ഇതാണ് കറക്റ്റ്
👍
Unni etan 🔥🔥🔥
Unni well said
👍🏻
unni balakrishan intaligent reporter
❤
👍👍👍
പിണറായി ആവർത്തികുന്ന തെറ്റുകൾ CPIM ഇനിയും തിരുത്തുന്നില്ല. അൻവർ ❤ വലിയ ശരിയായിരുന്നെന്ന് ഇടതിന് തിരഞ്ഞെടുപ്പിലറിയാം😂 ഇടതു പക്ഷം നിലം തൊടില്ല 😂