നിരവധി പേർ ടി സി വാങ്ങുന്നതിനും കോഴ്സ് ക്യാൻസൽ ചെയ്യുന്നതിനുമുള്ള മാർഗ്ഗങ്ങൾ ചോദിക്കുന്നുണ്ട്. ഒരു വീഡിയോ ചെയ്ത് കാണിക്കണമെന്ന് കരുതിയെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങളുള്ളതിനാൽ അത് സാധിച്ചില്ല. എനിക്കറിയാവുന്ന രീതിക്ക് പോസ്റ്റൽ ആയി തന്നെ കോഴ്സ് ക്യാൻസൽ ചെയ്യുന്നതിനും ടി സി വാങ്ങുന്നതിനുമുള്ള മാർഗ്ഗം താഴെ ചേർക്കുന്നു. 1) www.sdeuoc.ac.in എന്ന website-ൽ കയറുക 2) Instant web payment system എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. 3) click on "Instant pay" 4) അപ്പോൾ വരുന്ന ഓൺലൈൻ ഫോം ഫിൽ ചെയ്യുക. Purpose : COCD01 -- COURSE CANCELLATION Amount - 225/- (Exam fee അടക്കാത്തവർക്കാണ് 225/-, ഫീസ് അടച്ചിട്ടുള്ളവർ കൂടുതൽ തുക അടക്കേണ്ടി വരും. അത് യൂണിവേഴ്‌സിറ്റിയിൽ വിളിച്ച് അന്വേഷിക്കേണ്ടതാണ്.) 5) ഓൺലൈൻ പേയ്‌മെന്റ് നടത്തുക. 6) വീണ്ടും ഒരിക്കൽ കൂടി payment- നടത്താൻ ഇതേ പേജിൽ എത്തുക. Purpose : EDS04 -- SDE POSTAL CHARGE Amount : 60/- എന്നിങ്ങനെ നൽകി മറ്റു വിവരങ്ങൾ കൂടി ചേർത്ത ശേഷം ONLINE PAYMENT നടത്തുക. 7) PAYMENT നടത്തിയ രണ്ട് Receipt-കളും Print എടുക്കുക. 8) HOME പേജിൽ പോയ ശേഷം. മുകളിൽ കാണുന്ന DOWNLOADS-ൽ നിന്നും APPLICATION FORMS എടുക്കുക. 9) Application_form_for_TC_certificate എന്ന pdf - download ചെയ്തു Print എടുക്കുക. (Search option ഉണ്ട്) 10) tc application form പൂരിപ്പിക്കുമ്പോൾ Fee remitted details എന്ന ഭാഗത്ത് മുകളിൽ നടത്തിയ രണ്ട് payment കളുടെയും COCD01, EDS04 എന്നീ കോഡുകൾ എഴുതി ചേർത്ത ശേഷം രണ്ടിന്റെയും നേരെ അതാത് payment- കളുടെ UNIVERSITY CHALLAN NUMBER (ലഭിച്ച PAYMENT RECEIPT- ൽ നൽകിയിട്ടുണ്ട്) എഴുതുക. 11) ഐഡി കാർഡ് നഷ്ടപ്പെട്ടുപോയവർ അതിനുള്ള 100/- രൂപ കൂടി അടച്ച് രസീത് ഒപ്പം വെക്കുകയും tc application form - ൽ വിവരം എഴുതി ചേർക്കേണ്ടതുമാണ്. 12) payment അടച്ച രസീതുകൾ, പൂരിപ്പിച്ച TC application form ID CARD COPY (Exam fee അടച്ചവർ hallticket) എന്നിവ The DIRECTOR, School of distance education, University of calicut, Calicut university po, Malappuram, Pin : 673635 എന്ന വിലാസത്തിൽ പോസ്റ്റൽ ആയി അയക്കുക. അപേക്ഷ അയച്ച് ഒരാഴ്ചയ്ക്കുള്ളിൽ എനിക്ക് TC വീട്ടിലേക്ക് പോസ്റ്റൽ ആയി അയച്ചു കിട്ടി. (ഞാൻ ഒരു പരാതി നൽകിയതിനെ തുടർന്ന് യൂണിവേഴ്‌സിറ്റിയിൽ നിന്നും നൽകിയ മറുപടി കത്തിൽ, വിളിച്ചാൽ കിട്ടുന്നത് എന്ന് പറഞ്ഞ് ഒരു നമ്പർ കൂടി തന്നിരുന്നു. അതുകൂടി എല്ലാവർക്കും വേണ്ടി പങ്കുവെക്കുന്നു - 0494 2407461) Nb: ഇത് എനിക്ക് അറിയാവുന്ന മാതൃകയാണ്. എന്തായാലും ഇങ്ങനെ പോസ്റ്റൽ ആയി അയച്ചപ്പോൾ എനിക്ക് tc കിട്ടി. യൂണിവേഴ്സിറ്റിയുടെ കാര്യമായതിനാൽ എനിക്ക് ഒരു ഉറപ്പും പറയാനൊക്കില്ല. ആയതിനാൽ സംശയമുള്ളവർ നേരിട്ട് വിളിച്ച് അന്വേഷിച്ച ശേഷം അയക്കുകയോ നേരിട്ട് പോയി വാങ്ങുകയോ ചെയ്യുക.
distance education പഠിക്കുന്ന കുട്ടികളുടെ പൊതുവേ അവഗണനയാണ്. പല റെഗുലർ കോളേജുകളിലും ഉള്ള ചില ടീച്ചർമാർ ധാരണ നമ്മൾ ഏതാണ്ട് മാർക്ക് കിട്ടാത്ത പഠിക്കാൻ കഴിവില്ലാത്ത കുട്ടികൾക്ക് പഠിക്കാനുള്ള വകുപ്പാണ്distance education. ഞാൻ പറഞ്ഞത് ചുരുക്കം ചില ടീച്ചർമാരെ പറ്റിയാണ്. മാത്രമല്ല പൊതുവേ നമ്മുടെ സമൂഹത്തിന്റെ ധാരണം അങ്ങനെയാണ്. പ്ലസ് ടു വിൽ മാർക്കില്ല റെഗുലർ കോളേജ് അഡ്മിഷൻ കിട്ടിയില്ല അതുകൊണ്ട് distance education ചെയ്യുന്നു.പല കോളേജുകളിലും ആയി ബന്ധപ്പെടേണ്ടി വന്നപ്പോൾ ഉള്ള അനുഭവം ആണ് ഞാൻ പറയുന്നത്. നമുക്കൊക്കെ പരീക്ഷ എഴുതാൻ തരുന്നത് ഏതെങ്കിലും പട്ടി കാട്ടിലുള്ള സെന്റർ ആയിരിക്കും. നമ്മുടെ ഗതികേട് കൊണ്ട് അവിടെ പോയി പരീക്ഷയെഴുതി വരണം. ഡിഗ്രിക്ക് അടുപ്പിച്ചാണ് പരീക്ഷ പരീക്ഷയ്ക്ക് ഗ്യാപ്പ് അങ്ങനെ ഉണ്ടാകാറില്ല. മിക്കവാറും ഉച്ചയ്ക്ക് ആയിരിക്കും പരീക്ഷ.ഉച്ച മുതൽ വൈകുന്നേരം വരെ പരീക്ഷ എഴുതി പറയുന്ന സ്ഥലത്തു നിന്നും നമ്മുടെ വീട്ടിൽ എത്തുമ്പോൾ നമ്മൾ ഒരു വഴിക്കായി ആയിട്ടുണ്ടാവും ക്ഷീണത്തിന് പിന്നെ നമുക്ക് പഠിക്കാൻ പോലും പറ്റിയില്ലല്ലോ എങ്ങനെയെങ്കിലും ഉറങ്ങിയാൽ മതി എന്നായിരിക്കും. ഇത് ഒരു ദോഷം.ചില പരീക്ഷാ സെൻട്രലിലെ അധികൃതരുടെ പെരുമാറ്റവും മനോഭാവവും കണ്ടാൽ തോന്നും നമ്മൾ ഏതാണ്ട് അതിക്രമിച്ചു വന്ന് പരീക്ഷ എഴുതാൻ ഇരിക്കുന്ന പോലെയുണ്ട്.പല കുട്ടികളും വീട്ടിൽ നിന്ന് അതിരാവിലെ പുറപ്പെട്ട ആയിരിക്കും ഈ പരീക്ഷാ സെൻസറുകളിൽ എത്തുന്നത്. ചിലപ്പോൾ ഉച്ചയൂണ് അവിടുന്ന് കഴിക്കുന്നത്. അത് ഇപ്പോ വരാന്തയിലിരുന്ന് കഴിക്കേണ്ടിവരും അതല്ല പ്രശ്നം തെരുവുപട്ടികൾ ഒരു കൂസലുമില്ലാതെ അലഞ്ഞു നടക്കുന്ന ചില കോളേജുകൾ ഉണ്ട്. അങ്ങനെയുള്ള കോളേജുകൾ വരാന്തയിലിരുന്ന് കഴിക്കണം. പരീക്ഷ തുടങ്ങുന്നത് ഒന്നരയ്ക്ക് ആണ്. ചില സെൻസറുകളിൽ ഒരു മണി കഴിയാതെ ഗേറ്റ് പോലും തുറക്കില്ല. അതുവരെ ആ വെയിലത്ത് പിള്ളേര് പുറത്തു നിൽക്കേണ്ടി വരും. ഇതൊക്കെ പല കോളേജിലും നടന്നിട്ടുള്ളത്. പറയുന്ന വിപരീതമായി distance education വിദ്യാർത്ഥികളുടെ വളരെ മാന്യമായി മര്യാദ പൂർവ്വം പെരുമാറുന്ന കോളേജുകളുണ്ട്.
ഡിസ്റ്റൻസ് വിദ്യാർഥികൾ തമ്മിൽ പരിചയമില്ലാത്തതിനാൽ, ഒന്നിച്ചു നിന്ന് പ്രതികരിക്കാൻ കഴിയില്ല. ആ അവസ്ഥയെ മുതലെടുക്കുന്നതാണവർ... അതുകൊണ്ടാണ് പരീക്ഷ നടത്തിപ്പുകളിലൊക്കെ ഇത്രയേറെ പ്രശ്നങ്ങൾ....
റെഗുലർ വിദ്യാർഥികളുടെയും അവസ്ഥ ഇതുതന്നെയാണ് ബ്രോ.. പരീക്ഷ കൾക്കിടയിൽ ഗ്യാപ്പ് ഒന്നും കാണത്തില്ല, എല്ലാവർക്കും ഒരേ കണക്കാ 😭. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എല്ലാ സെമസ്റ്ററുകളീലും പരീക്ഷകൾ പണ്ടേ വൈകിയാണ് നടക്കാറ്. എത്ര പ്രതികരിച്ചിട്ടുണ്ട് കാര്യമില്ല.
@@mohammadasad5637 പക്ഷേ distance education വിദ്യാർത്ഥികളുടെ അത്രയും ബുദ്ധിമുട്ടുകൾ റെഗുലർ വിദ്യാർഥികൾക്ക് ഇല്ലല്ലോ. ഇത് ചോദിക്കാനും പറയാനും കുറഞ്ഞ പക്ഷം എന്തെങ്കിലും കാര്യങ്ങൾ അന്വേഷിച്ച് അറിയാമെങ്കിൽ ഒരു കോളേജും ടീച്ചറും ആരെങ്കിലും ഉണ്ടാവും. സ്വന്തം കോളേജിൽ നിന്നു തന്നെ പരീക്ഷ എഴുതാമല്ലോ വല്ല പട്ടി കാട്ടിലും പോയി പരീക്ഷ എഴുതേണ്ട ഗതികേട് ഒന്നുമില്ലല്ലോ. പരീക്ഷാഫീസ് കോളേജിൽ കൊണ്ട് കൊടുത്താൽ പോരേ ഞങ്ങളെപ്പോലെ അക്ഷയയിൽ പോയി അടച്ച് അത് പ്രിന്റ് ഔട്ട് എടുത്ത് അറ്റസ്റ്റ് ചെയ്തു പറഞ്ഞ തീയതിക്ക് മുന്നേ രജിസ്ട്രേഡ് പോസ്റ്റ് അയക്കേണ്ട ഗതികേട് ഒന്നുമില്ലല്ലോ. ഞങ്ങൾ distance education വിദ്യാർഥികൾ ഇതൊക്കെ അനുഭവിച്ചത്.
ഞാൻ കലിക്കറ്റ് യൂനിവേഴ്സിറ്റി യുടെ ഡിസ്ററൻസ് എഡ്യൂക്കേഷൻ ബി.എ യും എംഎ യും എടുത്ത വ്യക്തിയാണ്. കൃത്യമായി ക്ളാസുകളും സ്റ്റഡി മെറ്റീരിയൽസും കിട്ടിയിരുന്നു.ഇപ്പോൾ എന്താണ് പ്രശ്നം എന്നറിയില്ല.എന്തായാലും വിദ്യാർത്ഥികൾ സംഘടിച്ച് പ്രതിഷേധിക്കുക തന്നെ വേണം.അപ്പോൾ അധികൃതർക്ക് നടപടി എടുക്കേണ്ടി വരും
ബ്രോ ഞാനും എൻ്റെ കൂട്ടുകാരുമൊക്കെ കാലികറ്റ് ഡിസ്റ്റൻസിൽ ഡിഗ്രി കഴിഞ്ഞ് അതേ സർട്ടിഫികറ്റ് വെച്ച് ജോലി ചെയ്യുന്നവരാണ്. താങ്കളുടെ പ്രശ്നം മിക്കവാറും കൊറോണ കാരണം ഉണ്ടായത് തന്നെയാകും.
ആ വിഷയം വിട്ട്കളയരുത്. പുതിയ ഉന്നത വിദ്യഭ്യാസമന്ത്രിയെ നേരിൽകണ്ട് ഫോളൊചെയ്യുകതന്നെ വേണം. SFI പോലുള്ള വിദ്യാർത്ഥിസംഘടയുടെ സംസ്ഥാനനേതൃത്വവുമായി ബന്ധപ്പെടണം. വീഡിയൊ കണ്ട് സർക്കർ ഈ വിഷയത്തിൽ ഇടപെടും ഏന്ന് കരുതരുത്. അല്ലെങ്കിൽ ബഹു.ഹൈക്കോടതിയെ ഈ വിവരം ധരിപ്പിക്കണം. കാലിക്കറ്റ്യൂണിവേഴ്സിറ്റി അലംഭാവത്തിൽ മുൻനിരയിലാണെന്ന് ഏവർക്കും അറിയാവുന്ന സത്യമാണ്.
2019 MA malayalam ആണ് ഞാൻ.......... ഇതൊക്കെ തന്നെ ആണ് അവസ്ഥ. സ്റ്റഡി മെറ്റീരിയൽ കിട്ടി. എല്ലാ ഇൻഫൊർമേഷനും email വഴി അറിയിക്കും എന്നാണ് Admision സമയത്തു പറഞ്ഞത്. Id card വന്നതല്ലാതെ വേറെ വിവരങ്ങളൊന്നും അറിയിച്ചിട്ടുമില്ല. പരീക്ഷ രെജിസ്ട്രേഷൻ തന്നെ ഞാൻ അറിഞ്ഞത് യൂണിവേഴ്സിറ്റി ക്ക് മെയിൽ അയച്ചത് കൊണ്ടുമാത്രമാണ്. അതും സൂപ്പർ ഫൈനോടുകൂടി ലാസ്റ്റ് തീയതി ക്ക് മുൻപ് മാത്രം....
2019 ഇൽ m.com distance ന് admission എടുത്തതാണ് ഞാനും ഇതിൽ പറഞ്ഞത് പോലെ same അവസ്ഥയാണ് എന്റേതും. Exam fee അടക്കേണ്ട date കൈഞ്ഞതിന് 2500 രൂപ super fine ഉം അടക്കേണ്ടി വന്നു. 2 വർഷങ്ങൾക് ശേഷം exam വിളിക്കുമ്പോൾ ഒരു മുന്നറിയിപ്പോ message ഓ ഉണ്ടായിട്ടില്ല. Site ഇൽ ഇട്ടിരുന്നു 2ആഴ്ച കൊണ്ട് 170 രൂപ ഫൈനും പിന്നീട് 2ആഴ്ചകൊണ്ട് super fine എന്ന പേരിൽ 2500 രൂപ ആയിരുന്നു. അത് അടച്ചു. മാസങ്ങൾക്ക് ശേഷം exam date ഇന്റെ 10 ദിവസം മുന്നേ exam time ടേബിൾ വന്നു. ക്ലാസുകൾ ഒന്നും കിട്ടിയിട്ടുമില്ല. ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ....
Broh... Ella karyathinum protest cheyyan aalund... Nammade karyam ith vare charchacheyya pettitilla... We have to do something.. nammade bhavi alle..chernnj poyi ennum paranj vidhiye pazhikan patoolallo.. this is too much .. ipo regular juniors nte exmine patti paranju.. nammale patti mathram oru chukkum illa
ഞാൻ distance education ആണ് but ഞങ്ങളുടെ കോളേജിൽ ക്ലാസ്സ് ഒക്കെ എടുക്കൽ ഉണ്ട്.... chapters എടുത്ത് തീരാത്തത്കൊണ്ട് സ്‌പെഷ്യൽ online class വെച്ചാണ് തീർത്തത്... but എല്ലാ collage ഉം ഇത് പോലെ അല്ല. ചില collage ഇൽ പറ്റിക്കൽ ഇപ്പോളും നടക്കുന്നുണ്ട്
ഞാൻ bcom 2019 batch. 1sem exam കഴിഞ്ഞു മലയാളം മാറ്റി വെച്ചു 2sem exam അടുപ്പിച്ചു 1st sem മലയാളം നടത്തി. 2nd sem exam മലയാളം വീണ്ടും നടത്താൻ തീരുമാനിച്ചു 3rd sem exam fee അടച്ചു. ഇപ്പൊ റിസൾട്ടും ഇല്ല exam um ഇല്ല
അവരുടെ ന്യായീകരണങ്ങളൊക്കെ സാമാന്യ മര്യാദ പോലും ഇല്ലാത്തതാണ്. മേലധികാരികൾക്ക് പരാതി നൽകുക. കഴിയുന്നത് പോലെയൊക്കെ പ്രതിഷേധിക്കുക. ഇനിയൊരു വിദ്യാർഥിയുടെയും ഭാവി ഇവർ നശിപ്പിക്കാതിരിക്കാൻ നമ്മളാൽ കഴിയുന്നത് ചെയ്യുക.
Audit Course, Ist Semester, ENVIRONMENTAL STUDIES, *(1 മുതൽ 175)* വരെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും, മലയാളത്തിലുള്ള വിശദീകരണവും ⭕ 1 മുതൽ 25 വരെയുള്ള ചോദ്യങ്ങൾ th-cam.com/video/4n4EHji2-ig/w-d-xo.html ⭕26 മുതൽ 50 വരെയുള്ള ചോദ്യങ്ങൾ th-cam.com/video/WPHjayHC4es/w-d-xo.html ⭕51 മുതൽ 75 വരെയുള്ള ചോദ്യങ്ങൾ th-cam.com/video/1NADTFh4nTo/w-d-xo.html ⭕76 മുതൽ 100 വരെയുള്ള ചോദ്യങ്ങൾ th-cam.com/video/1Nkmq1Yf-Mc/w-d-xo.html ⭕101 മുതൽ 175 വരെയുള്ള ചോദ്യങ്ങൾ th-cam.com/video/6wr9DxoSPsc/w-d-xo.html
ഇപ്പോൾ കോവിഡ് കാരണം ആണ്, 2019 august അഡ്മിഷന് exam വരേണ്ടത് 2020 march ലാണ്, അപ്പോഴാണ് കൊറോണ വന്നത്, എന്തോ ഭാഗ്യത്തിന് അതിന്റെ തൊട്ട് മുൻപ് exam എഴുതിയ UG batch ആണ് ഞാൻ, അതിന് മുൻപ് എഴുതിയ first sem result ഇതുവരെ വരാത്തത് കൊണ്ട് pg ക്ക് apply ചെയ്യാൻ പറ്റിയില്ല, പിന്നെ distance കാർക്ക് ക്ലാസ്സ് കോറോണക്ക് മുൻപും നേരത്തേ കിട്ടില്ല, exam ന് തൊട്ട് ഒരു മാസം മുൻപ് ആണ് കിട്ടുക, ഞങ്ങൾക്ക് 2 വരെ ക്ലാസും march 3 ന് exam ഉം ആയിരുന്നു, അവിടത്തെ lot of exams pending ആണ്, May be it will be sorted out soon...
Njn kazhinja kollam xam ezhuthiyatha eniyum result vannilla IPO course kazhinju 2 kollam ayi ithu oru result karanam enku oru workinju polum apply cheyyan pattunilla
Njanum 2019 MA History admission eduthatha. 1st & 2nd sem examinu fee Adachu registrationnum kazhinju. Kazhinja masam study materials kitty. Vere details onum arinjila.🤦♀🤦♀🤦♀
Njan comments vaayichappola manasilaye orupaad Peru anubhavikkunnond... Nammalk paraathi kodukkaam. Can we make signature campaign...... We shall make a complaint to collector or higher education minister
വെറും ഉടായിപ്പു ആണ് പെട്ടു പോകരുത് ആരും.ഞാനും MA ഹിസ്റ്ററി ആണ് bro ആകെ പെട്ടിരിക്കുകയാ. അന്യോഷിക്കുമ്പോൾ ആയിട്ടില്ല ന്നാ പറയണേ. ഒരു exam പോലും നടന്നിട്ടില്ല.
Iam Sana AJ. 2020 MA history calicut university addmission eduthu. Enik cancell cheyanam. Cancellation fee evidunna pay cheyyendath? Endokkeyan procedure. I want my orginal certificate . Iam confused. Cancell akan late akoo? What can i do? New addmission IGNO edukanamennund. Aviduthe addmission close akunnad munne certificate return akoo? How days return certificate? Lost two year.
2019 MA history 1st semester exam കഴിഞ്ഞാണ് അറിഞ്ഞത്. ഉടനെ 2 nd Semester ഉം . exam fees അടയ് ക്കാനോ contact class ഒന്നും നടന്നിട്ടില്ല. ഇനി 1st,2nd semester സപ്ലി എഴുതാൻ ഫീസ് അടച്ച്3rd , 4th നുള്ള Tuition fees അടച്ച് exam fees adachu തുടരാൻ 😀😂 exam 2 മാസത്തിനുളളിൽ 😭3,4 sem studymaterials koodi illa. ഒന്നോ രണ്ടോ വീഡിയോ ക്ലാസ് ഇട്ടിട്ടുണ്ട്. ആരോട് പറയാൻ
@@minimolthomas3035 Exam fee അടച്ചില്ല എങ്കിൽ പണികിട്ടും, അടുത്ത sem. രജിസ്റ്റർ ചെയ്യാൻ പറ്റില്ല, ടോക്കൺ രജിസ്റർ ചെയ്യേണ്ടി വരും, വലിയ ചിലവ് വരും. കാത്തിരുന്നു കാണാം.
Enthenkilum vilich അന്വേഷിച്ചാൽ അവർക്ക് തന്നെ അറിയില്ല എന്താ നടക്കുന്നെ...... പല സെക്ഷനിന്നും പല reply കിട്ടും.... ഒൺലി പൈസ വാങ്ങാൻ മാത്രം അറിയാം...... പുതിയ മന്ത്രി സഭ ഒക്കെ വന്നതല്ലേ... ഉന്നത വിദ്യഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താം.... മാസ്സ് ക്യാമ്പയിൻ നടത്താം.... സ്വതന്ത്രമായി...
Njnum ente oru 20 frndsum 2019 il MA historyk chernathaa. paranjit karyamilla. Dhoore poyi padikanulla budhimuttukondum pkd aake 2 clg il mathram ma history ullathkondum aan sde il register cheythath.
You had better choose IGNOU. Certificate is equal to regular course of other university. Most valid when compared to others. And also accepted in international level.
Chetta please replay, njan 2019 Ba malayalam admission etuth.. eppo 2nd year anu... ini continue cheyyunnathil artham undoo..? Certificate value ndavoolle..? Ugc angeekaravum pooyille..?
UGC അംഗീകാരം പോയെന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്. 2019 ബാച്ചിനെ അത് ബാധിക്കില്ല എന്നും പലരും പറയുന്നതായി കണ്ടു... അതിലെ സത്യാവസ്ഥ എന്താണെന്ന് എനിക്കും വലിയ അറിവില്ല. 2 വർഷം ആയപ്പോൾ സ്റ്റഡി മെറ്റീരിയൽസ് കൊടുത്തു തുടങ്ങിയ ഇവർ ഇനി എത്ര കൊല്ലം കൊണ്ടാകും പിജി ഫൈനൽ എക്സാം നടത്തി റിസൾട്ട് തരുന്നത് എന്ന് ചിന്തിച്ചിട്ട് സ്വന്തമായി ഒരു തീരുമാനമെടുക്കുക. ഇപ്പൊ റെഗുലർ കോഴ്‌സുകൾ എടുത്താലും ഓൺലൈൻ ക്ലാസ്സുകൾ കൂടുതലുള്ളതുകൊണ്ട് അധികം കോളേജിൽ പോകേണ്ടി വരില്ലെന്ന് തോന്നുന്നു. എന്തായാലും ആലോചിച്ച് നല്ലൊരു തീരുമാനമെടുക്കുക. ഇക്കാര്യത്തെ കുറിച്ച് അറിവുള്ള മാറ്റാരോടെങ്കിലും കൂടിയൊക്കെ സംസാരിക്കുക.
എനിക്കും ഇതേ അനുഭവം ഉണ്ട്. ഞാനും 2019ഇൽ അഡ്മിഷൻ എടുത്തതാണ്. 1st സെമസ്റ്റർ ബുക്ക്സ് ഒരു മാസം മുമ്പ്ആണ് ബുക്ക് ലഭിച്ചത്. But ഞാൻ കോഴ്‌സ് ക്യാൻസൽ ചെയ്‌തു. ഞാൻ MSc Maths ഇൽ ആണ് അഡ്മിഷൻ എടുത്തിരുന്നത്.
Once upon a time around 1985 upto 2002 period,Calicut University was known as a poorly functioning,mismanaged ,scandalous scam filled University.It spoilt the name of Calicut University.People from nearby areas used to avoid studying in this university and migrated to other universities for a better future.Then a few developments and improvements had taken place after a lot of complaints against the university came in the mass media. But even after that,not much of a development as taken place.It will take many years for this University to progress due to varied and diversified reasons and causes.
Njanum 2019 admission eduthathaan. MA Malayalam. Theerenda time kazhinju. Kurach munne study material kitty. Ini ennaanaavo PG complete cheyyaan pattaa aavo. Athinum varshangal vendi varumaayirikum☹️pettathu thanneyaan. 1st sem exam register cheythork mathraan study material koduthittollu thonnunnu.
Regular college il padichath aanu njn oru supply koodiyee ullluuu ath eyuthii result wait cheyyan thudangitt onnara kollam aaayiii ..... aa certificate kitteenel valla jolikkum nokkaamayinuu
ഇപ്പോൾ ഫസ്റ്റ് sem exam കഴിഞ്ഞു. ഇനി സെക്കൻഡ് sem exam ഒന്നാം തിയ്യതി മുതൽ തുടങ്ങും. But study materials ലഭിച്ചിരുന്നു. Contact class ഉണ്ടാകും എന്ന് പറഞ്ഞിരുന്നു കോഴ്സിനു അഡ്മിഷൻ എടുക്കുമ്പോൾ ഇത് വരെ MA ENGLISH ഒരു ക്ലാസും കിട്ടിയില്ല. എന്തെങ്കിലും subject ന് ക്ലാസ്സ് ഉണ്ടോ
നിരവധി പേർ ടി സി വാങ്ങുന്നതിനും കോഴ്സ് ക്യാൻസൽ ചെയ്യുന്നതിനുമുള്ള മാർഗ്ഗങ്ങൾ ചോദിക്കുന്നുണ്ട്. ഒരു വീഡിയോ ചെയ്ത് കാണിക്കണമെന്ന് കരുതിയെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങളുള്ളതിനാൽ അത് സാധിച്ചില്ല. എനിക്കറിയാവുന്ന രീതിക്ക് പോസ്റ്റൽ ആയി തന്നെ കോഴ്സ് ക്യാൻസൽ ചെയ്യുന്നതിനും ടി സി വാങ്ങുന്നതിനുമുള്ള മാർഗ്ഗം താഴെ ചേർക്കുന്നു.
1) www.sdeuoc.ac.in എന്ന website-ൽ കയറുക
2) Instant web payment system എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.
3) click on "Instant pay"
4) അപ്പോൾ വരുന്ന ഓൺലൈൻ ഫോം ഫിൽ ചെയ്യുക.
Purpose : COCD01 -- COURSE CANCELLATION
Amount - 225/-
(Exam fee അടക്കാത്തവർക്കാണ് 225/-, ഫീസ് അടച്ചിട്ടുള്ളവർ കൂടുതൽ തുക അടക്കേണ്ടി വരും. അത് യൂണിവേഴ്‌സിറ്റിയിൽ വിളിച്ച് അന്വേഷിക്കേണ്ടതാണ്.)
5) ഓൺലൈൻ പേയ്‌മെന്റ് നടത്തുക.
6) വീണ്ടും ഒരിക്കൽ കൂടി payment- നടത്താൻ ഇതേ പേജിൽ എത്തുക.
Purpose : EDS04 -- SDE POSTAL CHARGE
Amount : 60/-
എന്നിങ്ങനെ നൽകി മറ്റു വിവരങ്ങൾ കൂടി ചേർത്ത ശേഷം ONLINE PAYMENT നടത്തുക.
7) PAYMENT നടത്തിയ രണ്ട് Receipt-കളും Print എടുക്കുക.
8) HOME പേജിൽ പോയ ശേഷം. മുകളിൽ കാണുന്ന DOWNLOADS-ൽ നിന്നും APPLICATION FORMS എടുക്കുക.
9) Application_form_for_TC_certificate എന്ന pdf - download ചെയ്തു Print എടുക്കുക. (Search option ഉണ്ട്)
10) tc application form പൂരിപ്പിക്കുമ്പോൾ Fee remitted details എന്ന ഭാഗത്ത് മുകളിൽ നടത്തിയ രണ്ട് payment കളുടെയും COCD01, EDS04 എന്നീ കോഡുകൾ എഴുതി ചേർത്ത ശേഷം രണ്ടിന്റെയും നേരെ അതാത് payment- കളുടെ UNIVERSITY CHALLAN NUMBER (ലഭിച്ച PAYMENT RECEIPT- ൽ നൽകിയിട്ടുണ്ട്) എഴുതുക.
11) ഐഡി കാർഡ് നഷ്ടപ്പെട്ടുപോയവർ അതിനുള്ള 100/- രൂപ കൂടി അടച്ച് രസീത് ഒപ്പം വെക്കുകയും tc application form - ൽ വിവരം എഴുതി ചേർക്കേണ്ടതുമാണ്.
12) payment അടച്ച രസീതുകൾ,
പൂരിപ്പിച്ച TC application form
ID CARD COPY
(Exam fee അടച്ചവർ hallticket)
എന്നിവ
The DIRECTOR,
School of distance education,
University of calicut,
Calicut university po,
Malappuram,
Pin : 673635
എന്ന വിലാസത്തിൽ പോസ്റ്റൽ ആയി അയക്കുക.
അപേക്ഷ അയച്ച് ഒരാഴ്ചയ്ക്കുള്ളിൽ എനിക്ക് TC വീട്ടിലേക്ക് പോസ്റ്റൽ ആയി അയച്ചു കിട്ടി.
(ഞാൻ ഒരു പരാതി നൽകിയതിനെ തുടർന്ന് യൂണിവേഴ്‌സിറ്റിയിൽ നിന്നും നൽകിയ മറുപടി കത്തിൽ, വിളിച്ചാൽ കിട്ടുന്നത് എന്ന് പറഞ്ഞ് ഒരു നമ്പർ കൂടി തന്നിരുന്നു. അതുകൂടി എല്ലാവർക്കും വേണ്ടി പങ്കുവെക്കുന്നു - 0494 2407461)
Nb: ഇത് എനിക്ക് അറിയാവുന്ന മാതൃകയാണ്. എന്തായാലും ഇങ്ങനെ പോസ്റ്റൽ ആയി അയച്ചപ്പോൾ എനിക്ക് tc കിട്ടി. യൂണിവേഴ്സിറ്റിയുടെ കാര്യമായതിനാൽ എനിക്ക് ഒരു ഉറപ്പും പറയാനൊക്കില്ല. ആയതിനാൽ സംശയമുള്ളവർ നേരിട്ട് വിളിച്ച് അന്വേഷിച്ച ശേഷം അയക്കുകയോ നേരിട്ട് പോയി വാങ്ങുകയോ ചെയ്യുക.
Thnks for information
University il poyi cancel cheyan pattumo
Thanks
distance education പഠിക്കുന്ന കുട്ടികളുടെ പൊതുവേ അവഗണനയാണ്. പല റെഗുലർ കോളേജുകളിലും ഉള്ള ചില ടീച്ചർമാർ ധാരണ നമ്മൾ ഏതാണ്ട് മാർക്ക് കിട്ടാത്ത പഠിക്കാൻ കഴിവില്ലാത്ത കുട്ടികൾക്ക് പഠിക്കാനുള്ള വകുപ്പാണ്distance education. ഞാൻ പറഞ്ഞത് ചുരുക്കം ചില ടീച്ചർമാരെ പറ്റിയാണ്. മാത്രമല്ല പൊതുവേ നമ്മുടെ സമൂഹത്തിന്റെ ധാരണം അങ്ങനെയാണ്. പ്ലസ് ടു വിൽ മാർക്കില്ല റെഗുലർ കോളേജ് അഡ്മിഷൻ കിട്ടിയില്ല അതുകൊണ്ട് distance education ചെയ്യുന്നു.പല കോളേജുകളിലും ആയി ബന്ധപ്പെടേണ്ടി വന്നപ്പോൾ ഉള്ള അനുഭവം ആണ് ഞാൻ പറയുന്നത്. നമുക്കൊക്കെ പരീക്ഷ എഴുതാൻ തരുന്നത് ഏതെങ്കിലും പട്ടി കാട്ടിലുള്ള സെന്റർ ആയിരിക്കും. നമ്മുടെ ഗതികേട് കൊണ്ട് അവിടെ പോയി പരീക്ഷയെഴുതി വരണം. ഡിഗ്രിക്ക് അടുപ്പിച്ചാണ് പരീക്ഷ പരീക്ഷയ്ക്ക് ഗ്യാപ്പ് അങ്ങനെ ഉണ്ടാകാറില്ല. മിക്കവാറും ഉച്ചയ്ക്ക് ആയിരിക്കും പരീക്ഷ.ഉച്ച മുതൽ വൈകുന്നേരം വരെ പരീക്ഷ എഴുതി പറയുന്ന സ്ഥലത്തു നിന്നും നമ്മുടെ വീട്ടിൽ എത്തുമ്പോൾ നമ്മൾ ഒരു വഴിക്കായി ആയിട്ടുണ്ടാവും ക്ഷീണത്തിന് പിന്നെ നമുക്ക് പഠിക്കാൻ പോലും പറ്റിയില്ലല്ലോ എങ്ങനെയെങ്കിലും ഉറങ്ങിയാൽ മതി എന്നായിരിക്കും. ഇത് ഒരു ദോഷം.ചില പരീക്ഷാ സെൻട്രലിലെ അധികൃതരുടെ പെരുമാറ്റവും മനോഭാവവും കണ്ടാൽ തോന്നും നമ്മൾ ഏതാണ്ട് അതിക്രമിച്ചു വന്ന് പരീക്ഷ എഴുതാൻ ഇരിക്കുന്ന പോലെയുണ്ട്.പല കുട്ടികളും വീട്ടിൽ നിന്ന് അതിരാവിലെ പുറപ്പെട്ട ആയിരിക്കും ഈ പരീക്ഷാ സെൻസറുകളിൽ എത്തുന്നത്. ചിലപ്പോൾ ഉച്ചയൂണ് അവിടുന്ന് കഴിക്കുന്നത്. അത് ഇപ്പോ വരാന്തയിലിരുന്ന് കഴിക്കേണ്ടിവരും അതല്ല പ്രശ്നം തെരുവുപട്ടികൾ ഒരു കൂസലുമില്ലാതെ അലഞ്ഞു നടക്കുന്ന ചില കോളേജുകൾ ഉണ്ട്. അങ്ങനെയുള്ള കോളേജുകൾ വരാന്തയിലിരുന്ന് കഴിക്കണം. പരീക്ഷ തുടങ്ങുന്നത് ഒന്നരയ്ക്ക് ആണ്. ചില സെൻസറുകളിൽ ഒരു മണി കഴിയാതെ ഗേറ്റ് പോലും തുറക്കില്ല. അതുവരെ ആ വെയിലത്ത് പിള്ളേര് പുറത്തു നിൽക്കേണ്ടി വരും. ഇതൊക്കെ പല കോളേജിലും നടന്നിട്ടുള്ളത്. പറയുന്ന വിപരീതമായി distance education വിദ്യാർത്ഥികളുടെ വളരെ മാന്യമായി മര്യാദ പൂർവ്വം പെരുമാറുന്ന കോളേജുകളുണ്ട്.
ഡിസ്റ്റൻസ് വിദ്യാർഥികൾ തമ്മിൽ പരിചയമില്ലാത്തതിനാൽ, ഒന്നിച്ചു നിന്ന് പ്രതികരിക്കാൻ കഴിയില്ല. ആ അവസ്ഥയെ മുതലെടുക്കുന്നതാണവർ... അതുകൊണ്ടാണ് പരീക്ഷ നടത്തിപ്പുകളിലൊക്കെ ഇത്രയേറെ പ്രശ്നങ്ങൾ....
റെഗുലർ വിദ്യാർഥികളുടെയും അവസ്ഥ ഇതുതന്നെയാണ് ബ്രോ.. പരീക്ഷ കൾക്കിടയിൽ ഗ്യാപ്പ് ഒന്നും കാണത്തില്ല, എല്ലാവർക്കും ഒരേ കണക്കാ 😭. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എല്ലാ സെമസ്റ്ററുകളീലും പരീക്ഷകൾ പണ്ടേ വൈകിയാണ് നടക്കാറ്. എത്ര പ്രതികരിച്ചിട്ടുണ്ട് കാര്യമില്ല.
@@mohammadasad5637 പക്ഷേ distance education വിദ്യാർത്ഥികളുടെ അത്രയും ബുദ്ധിമുട്ടുകൾ റെഗുലർ വിദ്യാർഥികൾക്ക് ഇല്ലല്ലോ. ഇത് ചോദിക്കാനും പറയാനും കുറഞ്ഞ പക്ഷം എന്തെങ്കിലും കാര്യങ്ങൾ അന്വേഷിച്ച് അറിയാമെങ്കിൽ ഒരു കോളേജും ടീച്ചറും ആരെങ്കിലും ഉണ്ടാവും. സ്വന്തം കോളേജിൽ നിന്നു തന്നെ പരീക്ഷ എഴുതാമല്ലോ വല്ല പട്ടി കാട്ടിലും പോയി പരീക്ഷ എഴുതേണ്ട ഗതികേട് ഒന്നുമില്ലല്ലോ. പരീക്ഷാഫീസ് കോളേജിൽ കൊണ്ട് കൊടുത്താൽ പോരേ ഞങ്ങളെപ്പോലെ അക്ഷയയിൽ പോയി അടച്ച് അത് പ്രിന്റ് ഔട്ട് എടുത്ത് അറ്റസ്റ്റ് ചെയ്തു പറഞ്ഞ തീയതിക്ക് മുന്നേ രജിസ്ട്രേഡ് പോസ്റ്റ് അയക്കേണ്ട ഗതികേട് ഒന്നുമില്ലല്ലോ. ഞങ്ങൾ distance education വിദ്യാർഥികൾ ഇതൊക്കെ അനുഭവിച്ചത്.
ഞാൻ കലിക്കറ്റ് യൂനിവേഴ്സിറ്റി യുടെ ഡിസ്ററൻസ് എഡ്യൂക്കേഷൻ ബി.എ യും എംഎ യും എടുത്ത വ്യക്തിയാണ്.
കൃത്യമായി ക്ളാസുകളും സ്റ്റഡി മെറ്റീരിയൽസും കിട്ടിയിരുന്നു.ഇപ്പോൾ എന്താണ് പ്രശ്നം എന്നറിയില്ല.എന്തായാലും വിദ്യാർത്ഥികൾ സംഘടിച്ച് പ്രതിഷേധിക്കുക തന്നെ വേണം.അപ്പോൾ അധികൃതർക്ക് നടപടി എടുക്കേണ്ടി വരും
ബ്രോ ഞാനും എൻ്റെ കൂട്ടുകാരുമൊക്കെ കാലികറ്റ് ഡിസ്റ്റൻസിൽ ഡിഗ്രി കഴിഞ്ഞ് അതേ സർട്ടിഫികറ്റ് വെച്ച് ജോലി ചെയ്യുന്നവരാണ്. താങ്കളുടെ പ്രശ്നം മിക്കവാറും കൊറോണ കാരണം ഉണ്ടായത് തന്നെയാകും.
Thank u bro
Distant education degree jolik pariganikumo
Exm aya vivaram ok engane ariyan kazhiyum bro?
Calicut Universityil aarum cherathirikuka Plss don't waste your future 😥😥
@@basheer2222 why bro.... Ente friend oke avde degree complete cheyth Llb chernnu
ആ വിഷയം വിട്ട്കളയരുത്. പുതിയ ഉന്നത വിദ്യഭ്യാസമന്ത്രിയെ നേരിൽകണ്ട് ഫോളൊചെയ്യുകതന്നെ വേണം. SFI പോലുള്ള വിദ്യാർത്ഥിസംഘടയുടെ സംസ്ഥാനനേതൃത്വവുമായി ബന്ധപ്പെടണം. വീഡിയൊ കണ്ട് സർക്കർ ഈ വിഷയത്തിൽ ഇടപെടും ഏന്ന് കരുതരുത്. അല്ലെങ്കിൽ ബഹു.ഹൈക്കോടതിയെ ഈ വിവരം ധരിപ്പിക്കണം. കാലിക്കറ്റ്യൂണിവേഴ്സിറ്റി അലംഭാവത്തിൽ മുൻനിരയിലാണെന്ന് ഏവർക്കും അറിയാവുന്ന സത്യമാണ്.
Bro nte anubavam kettappo orupaad vishamam thonnanund😢😢.. njan ignou ilaan BSc Physics complete cheythath.. Calicut Universiteede MSc Physics nte syllabus aan njangalk ignou il BSc k padikkan ndaarnnath.. Ennit Calicut Universiteede oru affilited collegil MSck ranklistil 5th rank il vannit, enik Calicut university equivalence thannilla.. ignou inte BSck Calicut Universiteede BSc coursinte athra standard illa ennaan avaru paranja kaaranam..
2019 MA malayalam ആണ് ഞാൻ.......... ഇതൊക്കെ തന്നെ ആണ് അവസ്ഥ. സ്റ്റഡി മെറ്റീരിയൽ കിട്ടി. എല്ലാ ഇൻഫൊർമേഷനും email വഴി അറിയിക്കും എന്നാണ് Admision സമയത്തു പറഞ്ഞത്. Id card വന്നതല്ലാതെ വേറെ വിവരങ്ങളൊന്നും അറിയിച്ചിട്ടുമില്ല. പരീക്ഷ രെജിസ്ട്രേഷൻ തന്നെ ഞാൻ അറിഞ്ഞത് യൂണിവേഴ്സിറ്റി ക്ക് മെയിൽ അയച്ചത് കൊണ്ടുമാത്രമാണ്. അതും സൂപ്പർ ഫൈനോടുകൂടി ലാസ്റ്റ് തീയതി ക്ക് മുൻപ് മാത്രം....
Same..but Id card polum vannilla..athond exam apply cheyyanum patiyilla ..nerit poyappo superfine nte date um kazhinju.angane pg poyikkitti😭pinne sammadhikkande karyam ennuvechal eath numberil vilichalum attend cheyyan aalilla ennathanu..CU vinodulla vishwasam thanne poyi
Njanum super fine adachittan exam rejstr chrythath
@@rekhaks8237 university nere poyiruno ee tymil appo patillanano paranje,so enteyum yr poi,readmission edukendi varum
@@minimolthomas3035 athe poyirunnu..superfine nte timeum kazhinjunna avar paranje..
@@minimolthomas3035 readmission edukkenda karyam chodhichappo ee varsham ini patillannanu paranjath..njan endhayalum tc apply cheyyannu vijarikuvayrnnu pakshe ithrem perk ithe avastha aanennu ipazhalle ariyunnath..
2018 SDE CUCBSS distance BA English padikkunnu, final year, last sem exam corona karanam neendu pokunnu, allathe inganeyulla problems vannittilla
( Co-operative collegil aanu padikkunnath avide ulla ella studentsum distance aanu )
Sathyaman. 2019 admission aan.. Namukk mathraman xam nadathath.bakiyellam avar xam nadathi.. Nammaloke iniyentha cheyuka..
4yr കൊണ്ടു പിജി cmpt ആവാത്ത ഞാൻ...
Epo join chythatha
അടിപൊളി
Rahanashabi--athenthu pati.. Compltavathe.... 🤔🤔🤔🤔🤔🤔
Supply aano 😁
Sathyam avastha alland nth
Serious an private aai padikuna kuttikale oru vilayum avark ila cash oottuna parupadi maathram an nadakunath exam kashttapettu padich ezhuthum but avar paramavadhi suply tharan nokum enal ale avark suplyk ulla cash kittollu. Padip ilanjit ala vebdathra collegekal ilathond oke private ai psdikunor an palarum agane ulla paavapetta kure studentsinte future poittund. Dayav cheyth calicut university degree edukumbo private ai padikathirikkuuu
Njanum chernnittund 2020 il BA sociology.eni enthu cheyyum. certificate enkilum thirichu kittuo,😔😓
ഡിഗ്രി വിദ്യാർത്ഥികൾ പിന്നെയും ഭയക്കേണ്ട. നിങ്ങളുടെ സാധാരണ റെഗുലർ കുട്ടികളുടെ കൂടെ തന്നെ പരീക്ഷ നടത്തും. അതുകൊണ്ട് നിങ്ങൾക്ക് പേടിക്കാനില്ല
th-cam.com/video/dd9vIUsekDI/w-d-xo.html
@@adk9335 regular kuttikalude markum distance eduthavarude markum thammil vethyasam undavumo distance Malayalam, eduthal pattumo pass ayond karuym undo nalla mark vende bed okke edukkan distance aya bed pariganikkuvo
2019 mcom admission edutha.certificates thirich ayach thannirunnu.january il exam fee adachu.materials kurach divasm munpaan kittiyath
Distance education pg 1st and 2nd exam nadathum pettanu ennu kandu seriyano
EnthA cheyyuka a ee vedio kurach munne kanuvayirnnenkil
Njan 2020 private registration cheythathan ith vare oru vivravum illaa😭😭😭😭😭
MA english ayirnnu
2019 ഇൽ m.com distance ന് admission എടുത്തതാണ് ഞാനും
ഇതിൽ പറഞ്ഞത് പോലെ same അവസ്ഥയാണ് എന്റേതും. Exam fee അടക്കേണ്ട date കൈഞ്ഞതിന് 2500 രൂപ super fine ഉം അടക്കേണ്ടി വന്നു. 2 വർഷങ്ങൾക് ശേഷം exam വിളിക്കുമ്പോൾ ഒരു മുന്നറിയിപ്പോ message ഓ ഉണ്ടായിട്ടില്ല. Site ഇൽ ഇട്ടിരുന്നു 2ആഴ്ച കൊണ്ട് 170 രൂപ ഫൈനും പിന്നീട് 2ആഴ്ചകൊണ്ട് super fine എന്ന പേരിൽ 2500 രൂപ ആയിരുന്നു. അത് അടച്ചു.
മാസങ്ങൾക്ക് ശേഷം exam date ഇന്റെ 10 ദിവസം മുന്നേ exam time ടേബിൾ വന്നു. ക്ലാസുകൾ ഒന്നും കിട്ടിയിട്ടുമില്ല.
ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ....
Nanum 2019 apply cheythinim exam 15 ano.
@@irshadak8290 12 ന് m.com
@@suhailo5125 hall ticket vanno
Previous year question paper kitan nthelum vazhi ndo
@@anusreek6544 custudents search cheythal chilapo കിട്ടും
M. Com ഒക്കെ subjects verathan kanunnath
Calicut university yil ethinu chernalum kanaka ulla samayam povum ennalathe result um varila examum varila pass aavem illa🚶♂️
2019 PG admission students ellarum chernn prathikarichalo namuk
Yes
Nanum und
@@irshadak8290 exam aayi
@@anusreek6544 nan ennale arinjee. Book annu post vayik kittiya pole und. Hallticket enna kitta.
@@irshadak8290 nteyum avastha ithu thanne book thotilla
Delay indalllum certificate ne value ind comparing to other universities
True 😪 ente life poyi kitti ezhuthi maduthu padich exam ezhuthiyalum big zero aan kittaaaa maduthu exam ezhuthii ithinu ethire aarum nadapadi edukaan illallo atha avarkk ithram prevarthi cheyyunnath
Cu nn എതിരെ highcourtil പോകണം, പരാതി kodkanam
Broh... Ella karyathinum protest cheyyan aalund... Nammade karyam ith vare charchacheyya pettitilla... We have to do something.. nammade bhavi alle..chernnj poyi ennum paranj vidhiye pazhikan patoolallo.. this is too much .. ipo regular juniors nte exmine patti paranju.. nammale patti mathram oru chukkum illa
Njanum 2019 admission.. ma economic.. april last study meterial kitty
ഞാൻ distance education ആണ് but ഞങ്ങളുടെ കോളേജിൽ ക്ലാസ്സ് ഒക്കെ എടുക്കൽ ഉണ്ട്.... chapters എടുത്ത് തീരാത്തത്കൊണ്ട് സ്‌പെഷ്യൽ online class വെച്ചാണ് തീർത്തത്... but എല്ലാ collage ഉം ഇത് പോലെ അല്ല. ചില collage ഇൽ പറ്റിക്കൽ ഇപ്പോളും നടക്കുന്നുണ്ട്
ഏത് കോളേജ് ആണ് ma ഡിസ്റ്റൻസ് edu ചെയ്യാൻ ആണ് ഡീറ്റെയിൽസ് ഷെയർ ചെയ്യാമോ
@@rajakumar82 nigal eatha place
Njagalkk ini 5th sem start cheyyum june il. Online cls
@@pranavprakash8455 പത്തനംതിട്ട
@@rajakumar82 aah ith palakkad aa ithrem dhooram vannu padikkan pattuo
Njanum m. Com 2019 nu admission eduthathanu... oru vuvaravumilla😪
ഞാൻ bcom 2019 batch. 1sem exam കഴിഞ്ഞു മലയാളം മാറ്റി വെച്ചു 2sem exam അടുപ്പിച്ചു 1st sem മലയാളം നടത്തി. 2nd sem exam മലയാളം വീണ്ടും നടത്താൻ തീരുമാനിച്ചു 3rd sem exam fee അടച്ചു. ഇപ്പൊ റിസൾട്ടും ഇല്ല exam um ഇല്ല
@@Muhammadasif-r4t 🙄 എന്തുവാടെ
ഞാനും. ആ വർഷം ma ഹിസ്റ്ററി ചേർന്നതാണ്. Same അവസ്ഥ ആണ് എന്റെയും bro
Kt jaleel will interfere only if something is to be done out of the way.the worst minister for higher education kerala has ever seen
2019 admission aan
MA sociology.. Same avasthayil kayinja onnara varshamaayi kayiyaan. Ithinte idayil oru nooru thavana university il vilichu avar phone polum edkarilla.Vallapozhum edthal thanne ariyilla,aayitilla Enna excuse matram. Orupaad kutikalude future vechaan Ivar kalikunathen manasilkunilla. Mediayil vare parathipedan orunghiyathaan. Rand divasam munne materials kayyil kitti eni veendum etra kalam kaathirikanam ennath ariyilla. Ithreyum technology Ulla kalath contact class nadathan kayunillel utubile mato classes upload chythoode enn chothichappo utharam mutti nilkaan cheythath.
Corona vare Randam varav Vannu
Ivar matram.....
അവരുടെ ന്യായീകരണങ്ങളൊക്കെ സാമാന്യ മര്യാദ പോലും ഇല്ലാത്തതാണ്. മേലധികാരികൾക്ക് പരാതി നൽകുക. കഴിയുന്നത് പോലെയൊക്കെ പ്രതിഷേധിക്കുക. ഇനിയൊരു വിദ്യാർഥിയുടെയും ഭാവി ഇവർ നശിപ്പിക്കാതിരിക്കാൻ നമ്മളാൽ കഴിയുന്നത് ചെയ്യുക.
Audit Course,
Ist Semester, ENVIRONMENTAL STUDIES,
*(1 മുതൽ 175)* വരെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും, മലയാളത്തിലുള്ള വിശദീകരണവും
⭕ 1 മുതൽ 25 വരെയുള്ള ചോദ്യങ്ങൾ
th-cam.com/video/4n4EHji2-ig/w-d-xo.html
⭕26 മുതൽ 50 വരെയുള്ള ചോദ്യങ്ങൾ
th-cam.com/video/WPHjayHC4es/w-d-xo.html
⭕51 മുതൽ 75 വരെയുള്ള ചോദ്യങ്ങൾ
th-cam.com/video/1NADTFh4nTo/w-d-xo.html
⭕76 മുതൽ 100 വരെയുള്ള ചോദ്യങ്ങൾ
th-cam.com/video/1Nkmq1Yf-Mc/w-d-xo.html
⭕101 മുതൽ 175 വരെയുള്ള ചോദ്യങ്ങൾ
th-cam.com/video/6wr9DxoSPsc/w-d-xo.html
ഇപ്പോൾ കോവിഡ് കാരണം ആണ്, 2019 august അഡ്മിഷന് exam വരേണ്ടത് 2020 march ലാണ്, അപ്പോഴാണ് കൊറോണ വന്നത്, എന്തോ ഭാഗ്യത്തിന് അതിന്റെ തൊട്ട് മുൻപ് exam എഴുതിയ UG batch ആണ് ഞാൻ, അതിന് മുൻപ് എഴുതിയ first sem result ഇതുവരെ വരാത്തത് കൊണ്ട് pg ക്ക് apply ചെയ്യാൻ പറ്റിയില്ല, പിന്നെ distance കാർക്ക് ക്ലാസ്സ് കോറോണക്ക് മുൻപും നേരത്തേ കിട്ടില്ല, exam ന് തൊട്ട് ഒരു മാസം മുൻപ് ആണ് കിട്ടുക, ഞങ്ങൾക്ക് 2 വരെ ക്ലാസും march 3 ന് exam ഉം ആയിരുന്നു, അവിടത്തെ lot of exams pending ആണ്, May be it will be sorted out soon...
sathyam calicut fruooood aanu , study meterial kittila, 1sem bcom result 1.5 year ayittum vannila
Njanum 2019 MA Economics nu admission eduthatha.. study meterials kitti... Vere updates onnum illa...
Njan 2020 admission eduthath,BA sociology ithvare oru vivaravumilla.
Ente plus two certificate university ninn kittan entha cheyandath??
Njagalude college le arkkum ithu vare onum vanittilla
Njanum 2020 l ba sociology k admission yedutha vekthiyanu
ഞാനും 2020 il admission aanu sociology . Certificate thirichu thannitilla
Njanum 2020 ba sociology admission eduthathu aanu ithu vare oru notification polum University yude bhagath ninnum undayittu illya
Njan ba history aaanu..... Enter certificate kittetilllaa..... Exam updates Enthenkilum vannnal ariyikkalne plzzzz
Calicut University distance education cheyyunna kuttikalude avasta okke aarodu parayan aaru kelkkan
Same avsta , njn 2019 mcom distance join cheythu , 2 kollm ksinjitum exam ella , namml manushyn maru alle padiche okke ooroo day kazhiyumthorum marannu povule , ethreyum pettannu University students AAVIshym pariganikknm
Chettan ee video chaithathu Karanam ini cheran erikkunnavarenkikum rekshapedum
2019 admision 1 st and 2 nd sem exam registar cheyth... Exam ezhuthan wait cheythirikkunna arelum undoooo....
Und . Exam ntey oru adress elya
@@ammuammus3872 exam date വന്നു aug 12 മുതൽ
Njn kazhinja kollam xam ezhuthiyatha eniyum result vannilla IPO course kazhinju 2 kollam ayi ithu oru result karanam enku oru workinju polum apply cheyyan pattunilla
Njanum 2019 MA History admission eduthatha. 1st & 2nd sem examinu fee Adachu registrationnum kazhinju. Kazhinja masam study materials kitty. Vere details onum arinjila.🤦♀🤦♀🤦♀
Nalla pedala pettathu ithinethire oru campaign venam full support
അറിയാത്തവർക് മനസിലാക്കി തന്നതിൽ വരെ ഉപകാരം. ഞാൻ ഫൈൻ അടച്ചിട്ടെങ്കിലും അഡ്മിഷൻ എടുക്കാൻ പറ്റുമോ എന്ന അ ന്വേഷണത്തിലായിരുന്നു .
Njan comments vaayichappola manasilaye orupaad Peru anubhavikkunnond... Nammalk paraathi kodukkaam. Can we make signature campaign...... We shall make a complaint to collector or higher education minister
Same avastha. Kore kalayi parayunnu exm pettann undavunn. But ithuvare notification onnum vannittilla,🤷🤷🤷
Eath universitya nallath namuk ellarkum oru whatsapp group thudaghitt nalla universityil ninne distance ayy pg eduthallo
Yes. ചെയ്യാം
@@sreekuttymp426 verea arum illea
വെറും ഉടായിപ്പു ആണ് പെട്ടു പോകരുത് ആരും.ഞാനും MA ഹിസ്റ്ററി ആണ് bro ആകെ പെട്ടിരിക്കുകയാ. അന്യോഷിക്കുമ്പോൾ ആയിട്ടില്ല ന്നാ പറയണേ. ഒരു exam പോലും നടന്നിട്ടില്ല.
Iam Sana AJ. 2020 MA history calicut university addmission eduthu. Enik cancell cheyanam. Cancellation fee evidunna pay cheyyendath? Endokkeyan procedure. I want my orginal certificate . Iam confused. Cancell akan late akoo? What can i do? New addmission IGNO edukanamennund. Aviduthe addmission close akunnad munne certificate return akoo? How days return certificate? Lost two year.
Y cancel
Course cancel cheyyanulla ella karyangalum ulppeduthi oru video udane cheyyaan sramikkam... Kazhiyumenkil ee week thanne cheyyam... 👍
@@socioman1237 ok
Enikkariyaavunna details First comment aayi pin cheyth vechittund...
ഞാൻ അവിടെ ba കു ചേർന്നിരുന്നു ഇതുവരെയായിട്ടും ഒരു വിവരവും അവിടെ നിന്നു ലഭിച്ചില്ല... ഞാൻ 2020അവസ്ഥയിലായിരുന്നു അഡ്മിഷനെടുത്തതു ..
Njhan 2019 il MA English chernnind.... ippo 1 mnth ayi study materials kitteettnd.... pinne oru vivarullya.... 2 years verthe poyikkitty ....
1st sem exam fee adachathano?
@@ash-b1z aaa
Study material enganeya kittiye
@@neethzz2502 ath university post vazhi send cheyth thannu
@@shirinskitchen1999 chechi njnm MA English aane eduthe....
2020 admission ..... ithinte procedures onnum areela .... Aage 1560 rs pay chyth admission eduthu that's all pdf n syllabus noki padikkunnu... Baki onnum ariyilla.... Pls help me... Aarodenkilum chodikkum nne vchl aarkum areela😑😑😑
എൻ്റെയും അവസ്ഥ ഇത് തന്നെയാണ് Book കിട്ടി. വെറെ ഒരു വിവരം ഇല്ല
2018vare ulla students cool aayit ellam orderil nadakkunnund tto.... 2019 muthal aanu avathalathil aayath...
Njanum chernnittund bro, 2 weeks mump enikk study materials vannu, athra maathram
അതുമില്ല
Ningal exam fee adachiruno
@@minimolthomas3035 yes
Someone please complain this to News channel like Asianet news 😢
മോനെ ഇങ്ങനെ ഒരു കാര്യം പറഞ്ഞു വീഡിയോ ഇട്ടത് വല്യ ഉപകാരം
. മോന്റെ education ശെരിയാവാൻ പ്രാർത്ഥിക്കുന്നു
same avasth...🙄2019 MA sociology ki join chydada ipzhaa onn materials kityed...
Same timel nisnum pg malayalam eduthu but eee two week before snu books kittiyath
Nan MA sociology enik innan kittiyath
sem fees oke adachile... ?
@@aswathijayasanakar2466 aa orikkal nan university kk vilich chodhichappo class onlinayi thudaginn paragu baki detilsonnum avar paragilla
@@meghamadhanan7452 enod online clss onm strt ailaa enaa parnje
Support bro 👍from vaikom
💙💙
ഞാൻ 2019 അഡ്മിഷൻ ma ഇക്കണോമിക്സ്
ബുക്ക് കിട്ടി പിന്നെ ഒരു വിവരവും ഇല്ല
Yes
Same അവസ്ഥ ആണ് എന്റെയും
Examnu register cheythoo
ബ്രോ
സത്യം ആണ് ഞാൻ എം.കോം ചെയ്യുന്നു കഴിഞ്ഞ ആഴ്ച ആണ് സ്റ്റുഡി മെറ്റീരിയൽ പോലും കിട്ടിയത്...ഒരുമാതിരി froud പരിപാടി...
Study material enganeya kittunne
@@neethzz2502 through post
@@favaskthrikkalayoor3240 text books aayit aano varua
Bro njn 2020 le MA English ne admission eduthatha distance le ithuvare aayittum oru responsum illa....
@@neethzz2502 adhelo...idhvre kittylle ...?
Ini lifil calicut u cityil oru course cheyyaruth.... Orupad cash vangunnath mathram micham😭😭😭😭😭
Ithee അവസ്ഥയാണ് എനിക്കും 😔
2019 MA history 1st semester exam കഴിഞ്ഞാണ് അറിഞ്ഞത്. ഉടനെ 2 nd Semester ഉം . exam fees അടയ് ക്കാനോ contact class ഒന്നും നടന്നിട്ടില്ല. ഇനി 1st,2nd semester സപ്ലി എഴുതാൻ ഫീസ് അടച്ച്3rd , 4th നുള്ള Tuition fees അടച്ച് exam fees adachu തുടരാൻ 😀😂 exam 2 മാസത്തിനുളളിൽ 😭3,4 sem studymaterials koodi illa. ഒന്നോ രണ്ടോ വീഡിയോ ക്ലാസ് ഇട്ടിട്ടുണ്ട്. ആരോട് പറയാൻ
Eaganeya ee students portal il register cheyanu ariyo
Njn M.Com 2021 il private ayi join cheytheyanu ..ID card mathram thannu vere oru vivaram illaa 😭😭😭😭
Exam nn reg cheydhille
2020 Malayalam distance ൾൽregistet cheythathanu 1വർഷംകഴിഞ്ഞു
അതിൽ ഞാനും ഉണ്ട് bro
2019 BA .. njagade 1 sem result polum ithuvare vannikkilla 3rd yr kazhiyan aayi aake kazhinjath 1st and 2nd sem mathramanu 🥴
So sad to witness an educational scam😥
Njnum MA Malayalam 2019 batch anu ....
Exam fee adakkanulla date polum arinjilla.....previous week study materials kitty. Exam fee adakkathe poyavar ethraper undu?
Njn exam fee adachitilla ,MA english2019 aanu,enik books kititillaa,arengilum indo frnds,arivullavar paranju tharamo
@@minimolthomas3035
Exam fee അടച്ചില്ല എങ്കിൽ പണികിട്ടും, അടുത്ത sem. രജിസ്റ്റർ ചെയ്യാൻ പറ്റില്ല, ടോക്കൺ രജിസ്റർ ചെയ്യേണ്ടി വരും, വലിയ ചിലവ് വരും.
കാത്തിരുന്നു കാണാം.
@@AbuAbdirahmanSafeer token register engine cheyyam EEE yr poyal thanne readmission edukn pattathille, mg university anganayirunu
എനിക്കും ഇതേ അവസ്ഥ
എനിക്കും ഇതേ അവസ്ഥ
Enthenkilum vilich അന്വേഷിച്ചാൽ അവർക്ക് തന്നെ അറിയില്ല എന്താ നടക്കുന്നെ...... പല സെക്ഷനിന്നും പല reply കിട്ടും.... ഒൺലി പൈസ വാങ്ങാൻ മാത്രം അറിയാം...... പുതിയ മന്ത്രി സഭ ഒക്കെ വന്നതല്ലേ... ഉന്നത വിദ്യഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താം.... മാസ്സ് ക്യാമ്പയിൻ നടത്താം.... സ്വതന്ത്രമായി...
തീർച്ചയായും.... എല്ലാവരും കഴിയുന്നത് പോലെ പ്രതികരിക്കുക... ഇനിയൊരു വിദ്യാർത്ഥിക്കും ഈ അവസ്ഥ വരരുത്
@@socioman1237 hlo... Entha cheyyan patta... Karanam poornnamayum thazhanj kalayunna reethi aahn.. ith vare vanna newsil onnum nammade karyathil oru updationum undayittilla... Enthenkilm cheythe pattu
Njnum ente oru 20 frndsum 2019 il MA historyk chernathaa. paranjit karyamilla. Dhoore poyi padikanulla budhimuttukondum pkd aake 2 clg il mathram ma history ullathkondum aan sde il register cheythath.
Pg sde sem ano atho year ano?
സത്യം ഞാൻ ഇത് വരെ പാസ്സ് ആയില്ല ആകെ 1sply ullu 😭 3year ആയി
Eath course
Thanks bro paranjathinu .pg Calicut cheyyannm vijaricha
പറ്റിക്കപ്പെട്ട വിദ്യാർത്ഥികളെ നിങ്ങൾ മറുനാടൻ ഷാജൻ സ്കറിയായെ ഈ വിവരം അറിയിക്കൂ
Idukanda mole.. Njanum 2019 admission anu.. 😡
Private Registration 2020 ഡിസംബറിൽ MARegister ചെയ്തിട്ട് സർട്ടിഫിക്കറ്റ് അയച്ചു. ഫീ കൊടുത്തു ഇതുവരെ ഒരു വിവരവും ഇല്ല.
Njanum
Bro, first sem exam ayo?
NJn 2019 mcom admission aduthatha..books vannu one month mumbu.. Vere oru updates um vannitila
You had better choose IGNOU. Certificate is equal to regular course of other university. Most valid when compared to others. And also accepted in international level.
2019 il thottu apply cheyydhavarkane problem ennu thonnunnu
Bro.. Njan distance koduthu... BA english aanu koduthe.. Ithvere study material polum eathiyitt illa fees 2000+ enganum adachu... nirthan ntha cheyya.. Nammal kodutha certificates thirich kittan vazhi undo
1 yearil 3 ,4
SEM exam okke alle orumich nadathunnathu pinne engane aanu. valla vivaravum University tharuka athum illya enthu cheyyananu pettu poyille
Sathyam.
Njngaloke ndd bro koode...2year aaanu poyath
With U ....
Study materials maathram kitti ee aduth
അതിപ്പോ ഒന്നുരണ്ട് പേർക്ക് കിട്ടിയതായി അറിഞ്ഞു. പക്ഷെ 2 കൊല്ലം കഴിഞ്ഞ് സ്റ്റഡി മെറ്റീരിയൽ കിട്ടിയിട്ട് ഇനി ഏത് കാലത്ത് പഠിച്ചു പരീക്ഷ എഴുതാനാണ്!
Bt aduth thannea nadathum parayind
Sathyam. Enik ee same avasthaya. Thiruvallayil ninnu malappuram vare njangal ethra thavana poyi. Oru ariyippumilla ithuvare
Njanum 2019 adm eduthath same situation aan
Ethu course aayrnnu ?
Bro ente യൂണിവേഴ്സിറ്റിയിൽ കൊടുത്ത +2 certificate ഇതുവരെയും kitiyitilla 😑
പശു തിന്നോ എന്ന് അന്നേഷിക്കുന്നത് നല്ലതാണ്...
Enikkum
@@nashins9680 Universityk vilich anweshicho
Sheriyaatto exam kazhinju ippozha books kitunne
Ignou universtiyil cheruka. Ella notificationum krithyamayi kitum.
ignou ethinekall avstaya clsum illa oru koppum illa
Ignou il Study materials kittan ethra months edkkm?
@@ambareesha1972 orikalum alla
Ma sociology 2019 admission.. Books kazhinja mnth vannu... Exam fee 2 sem nte adachu...
With you
Chetta please replay,
njan 2019 Ba malayalam admission etuth.. eppo 2nd year anu... ini continue cheyyunnathil artham undoo..?
Certificate value ndavoolle..?
Ugc angeekaravum pooyille..?
UGC അംഗീകാരം പോയെന്ന തരത്തിൽ വാർത്തകൾ വരുന്നുണ്ട്. 2019 ബാച്ചിനെ അത് ബാധിക്കില്ല എന്നും പലരും പറയുന്നതായി കണ്ടു... അതിലെ സത്യാവസ്ഥ എന്താണെന്ന് എനിക്കും വലിയ അറിവില്ല.
2 വർഷം ആയപ്പോൾ സ്റ്റഡി മെറ്റീരിയൽസ് കൊടുത്തു തുടങ്ങിയ ഇവർ ഇനി എത്ര കൊല്ലം കൊണ്ടാകും പിജി ഫൈനൽ എക്സാം നടത്തി റിസൾട്ട് തരുന്നത് എന്ന് ചിന്തിച്ചിട്ട് സ്വന്തമായി ഒരു തീരുമാനമെടുക്കുക.
ഇപ്പൊ റെഗുലർ കോഴ്‌സുകൾ എടുത്താലും ഓൺലൈൻ ക്ലാസ്സുകൾ കൂടുതലുള്ളതുകൊണ്ട് അധികം കോളേജിൽ പോകേണ്ടി വരില്ലെന്ന് തോന്നുന്നു. എന്തായാലും ആലോചിച്ച് നല്ലൊരു തീരുമാനമെടുക്കുക. ഇക്കാര്യത്തെ കുറിച്ച് അറിവുള്ള മാറ്റാരോടെങ്കിലും കൂടിയൊക്കെ സംസാരിക്കുക.
@@socioman1237 Thank you chetta
@@socioman1237 njn 2019l admission edukumbol engane oru study material thanne indayilla,ullath thanne Pala sthalth thanne onnum full alla,epo avar study materials irakkiyallo,athu thanne bagyam,viva okei indennanu arivu,enthavumo entho...enthayalum 4,5 books verethe photostat eduth paisa kalanju
നമ്മൾ ഡിസ്റ്റൻസ് ചെയ്യുമ്പോ നമ്മുടെ ഒറിജിനൽ TC അവിടെ കൊടുക്കണോ..
Yes
കൊടുക്കണം എന്നാണ് അറിവ്. എന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ട്!
Yes
എനിക്കും ഇതേ അനുഭവം ഉണ്ട്. ഞാനും 2019ഇൽ അഡ്മിഷൻ എടുത്തതാണ്. 1st സെമസ്റ്റർ ബുക്ക്സ് ഒരു മാസം മുമ്പ്ആണ് ബുക്ക് ലഭിച്ചത്.
But ഞാൻ കോഴ്‌സ് ക്യാൻസൽ ചെയ്‌തു.
ഞാൻ MSc Maths ഇൽ ആണ് അഡ്മിഷൻ എടുത്തിരുന്നത്.
Cancel ചെയ്യാൻ എത്ര രൂപയാ
അവിടെ തന്നെയാണോ പുതിയത് ചേർന്നത്
പുതിയതായി ചേർന്നത് അവിടെ അല്ല
@@right_ways below 500
@@mohamedsalmanpk423 cancel enganeya chyua
Once upon a time around 1985 upto 2002 period,Calicut University was known as a poorly functioning,mismanaged ,scandalous scam filled University.It spoilt the name of Calicut University.People from nearby areas used to avoid studying in this university and migrated to other universities for a better future.Then a few developments and improvements had taken place after a lot of complaints against the university came in the mass media. But even after that,not much of a development as taken place.It will take many years for this University to progress due to varied and diversified reasons and causes.
2020 il plus 2 certificatum tc um vangi vechitt ithvare or vivarolla anveshichapo corona kaaranam class 1 1/2 varshayitt illanna paranjath
Njanum 2019 admission eduthathaan. MA Malayalam. Theerenda time kazhinju. Kurach munne study material kitty. Ini ennaanaavo PG complete cheyyaan pattaa aavo. Athinum varshangal vendi varumaayirikum☹️pettathu thanneyaan. 1st sem exam register cheythork mathraan study material koduthittollu thonnunnu.
Njanum 2019 admission an mcom .
എന്റെയും അവസ്ഥ ഇതാണ്. നമ്മുടെ പിജി ഇനി എന്ന് തീരാൻ ആണ്
Njanum ma malayalam ane . Ma Malayalam group ndakkiyalo?
ആരോട് പറയാൻ ആര് കേൾക്കാൻ🙂😂
Regular college il padichath aanu njn oru supply koodiyee ullluuu ath eyuthii result wait cheyyan thudangitt onnara kollam aaayiii ..... aa certificate kitteenel valla jolikkum nokkaamayinuu
Hi 2019 admission m com join chaitha arelum undoo
Yes
Study material kitty... Epo exam fees adachu
@@sudhincherukavil3890 ethane sub
@@drisyadrisyaa6115 marketing
Yes
Maximum avoid distance education in Kerala, please apply in reputed universities or regular colleges.
Igno nallathalle
@@abdurahmanc3136 yes NAAC grade A++ universitiy
Class onnum ithuvaree kittityillaa.. Exam nadakkathondee ippoo psc nokkanu. 😂😂😂😂
Njn M.A English 2019 il edutha ann..oru vivarum illya...devagiri ann kodthath...appol ini ithu continue cheyunnathil artham illey...
Njaanum ....🖐🏻eniku books kitty
@@shamnafaizal5212 ennikum kitty...ini entha cheyyendath
Waiting 4 exam
Exam date arnjaal inform cheyane
@@shamnafaizal5212 exam indavuoo??
2019 aa njnum...Study material kiti eppo aduthayitt... exam nadathanam...... Njgalude samayathinu vila oke ullatha.....
Onnu parayamo exam fee adakanda date kazhinjo,enik books kitillaa
@@minimolthomas3035 exam fee time kaziju inni veendum open avone ariyila
@@riya3316 Ennu vare aayirunu ,Thanks for the replay friend
@@minimolthomas3035 january 4 aayirunnu.. Ennanu orma..
@@kannan2175 ok Thanku for comments
ഇപ്പോൾ ഫസ്റ്റ് sem exam കഴിഞ്ഞു. ഇനി സെക്കൻഡ് sem exam ഒന്നാം തിയ്യതി മുതൽ തുടങ്ങും. But study materials ലഭിച്ചിരുന്നു. Contact class ഉണ്ടാകും എന്ന് പറഞ്ഞിരുന്നു കോഴ്സിനു അഡ്മിഷൻ എടുക്കുമ്പോൾ ഇത് വരെ MA ENGLISH ഒരു ക്ലാസും കിട്ടിയില്ല. എന്തെങ്കിലും subject ന് ക്ലാസ്സ് ഉണ്ടോ
Dear bro please Contact district parallel college association concerned