ഞാൻ ഈ സീരിയലിന്റെ regular വ്യൂവർ അല്ല. വല്ലപോഴുമേ കാണാറുള്ളു. പക്ഷെ ഇതിന്റെ ഒറിജിനൽ ഹിന്ദി isspyarkokyanaam doon ഓരോ dialogue പോലും കാണാപാഠമാണ്.അതുപോലെ കണ്ടിട്ടുണ്ട്. ഈ സീരിയലിന്റെ ചില എപ്പിസോഡുകൾ കണ്ടിട്ട് തോന്നിയത് സീനുകൾക്ക് ഒരു continuitiy ഇല്ലെന്നുള്ളതാണ്. ഹിന്ദിയിൽ arnav ശ്രുതിയെ വഴിയിൽ ഇറക്കി വിട്ടിട്ട് ദേഷ്യപ്പെട്ടു വീട്ടിൽ വന്നു. പിന്നീട് അഞ്‌ജലിയും ആകാശും പറഞ്ഞു ശ്രുതിയുടെ അച്ഛന് stroke വന്ന കാര്യം അറിയുന്നു.അത് കഴിഞ്ഞ് arnav ശ്രുതിയെ കാണാൻ ഹോസ്പിറ്റലിൽ പോകുമ്പോളാണ് ഈ hug സീൻ. പക്ഷെ ഇതിൽ arnav വീട്ടിൽ വന്നിട്ട് രാമേട്ടൻ പറയുന്നത് കേൾക്കാതെ മുറിയിലേക്ക് പോകുന്നു.disturbed ആയി ഇരിക്കുന്നു. ശ്രുതിയുടെ അച്ഛന്റെ കാര്യം arnav അറിയുന്നില്ല.പിന്നെ അർണവിനെ കാണിക്കുന്നത് ഇന്നത്തെ ഹോസ്പിറ്റൽ hug സീനിൽ ആണ്. Arnav ആരെങ്കിലും പറഞ്ഞു ഈ വിവരം അറിയുന്നതായി കാണിക്കാമായിരുന്നു. അത് ഇതിൽ കാണിച്ചിട്ടേ ഇല്ല. പിന്നെ എനിക്ക് തോന്നിയ വേറൊരു കാര്യം arnav ആയി അഭിനയിക്കുന്ന ആളുടെ അഭിനയം പോരാ.ശ്രുതി നന്നായിട്ടുണ്ട്. കരച്ചിൽ ഒക്കെ feel ചെയ്തു. ഹിന്ദിയിൽ Arnav Singh Raizada യുടെ role ചെയ്ത Barun Sobti അസാധ്യ നടനാണ്. ഓരോ minute expressions പോലും feel ചെയ്യും. കണ്ണുകൾ കൊണ്ടാണ് പുള്ളി അഭിനയിക്കുന്നത്. ദേഷ്യം, romance, pain, happiness ഒക്കെ മുഖത്തു മിന്നിമറയുവാണ്.ഈ character iconic ആക്കിയത് പുള്ളിയുടെ അഭിനയമികവാണ്.അതുപോലെ ഇനി ചെയ്യാൻ ആർക്കും പറ്റില്ല. അത്രക്കില്ലെങ്കിലും അടുത്തെങ്കിലും വരാൻ ശ്രമിച്ചാൽ നന്നായിരുന്നു. ഈ hug സീനിൽ തന്നെ പുള്ളിയുടെ expressions ഒക്കെ super ആണ്.confussion ഉം സങ്കടവും ചേർന്ന ഒരു ഭാവം.ഇതിൽ ശ്രുതി വന്നു കെട്ടിപിടിച്ചപ്പോ ആദ്യം ബലം പിടിച്ച് നിന്നു . മുഖത്തു സങ്കടം വരുത്താൻ വല്ലാതെ കഷ്ടപ്പെടുന്നതുപോലെ തോന്നി. അത് തീരെ ഇഷ്ടപെട്ടില്ല. പിന്നെ അടുത്തത് bgm. ഹിന്ദിയിലെ bgm ഒക്കെ കിടു ആണ്. ആ സീരിയലിന്റെ success ഇന് ഒരു വലിയ കാരണവും bgm തന്നെയാ.Rabbave തന്നെ പല versions ഉണ്ട്. ഇതിൽ ആകെപ്പാടെ ഒരു ശോക ഗാനം അതാണെങ്കിൽ നല്ല വെറുപ്പീരും. ഹിന്ദിയിലെ bgm അതുപോലെ use ചെയ്താലും മതിയാരുന്നു .നിങ്ങൾ gp യിൽ ഈ സീനിന്റെ glimpse കാണിച്ചപ്പോൾ ഇട്ട rabbave version തന്നെ എപ്പിസോഡിലും ഇട്ടിരുന്നെകിൽ super ആയേനെ. നശിപ്പിച്ചു കളഞ്ഞു.😢. ഒന്നെങ്കിൽ ഒറിജിനാലിനോട് നീതി പുലർത്തി ചെയുക. അല്ലെങ്കിൽ നിർത്തുക. എന്റെ all time favourite സീരിയൽ ആണ് ipkknd. അത്കൊണ്ട് പറഞ്ഞത.😢
Actor de acting kozhapamilla da enik ishtamaanu..pinne campare cheythunokkumbol kure negative kaaanum. Nalla look undallo acting nallathaanu athumathramalla vishal ne aanu ee charecter aaayi manasil kandathu ini mataaunnathu sheriyalla randaalum nalla match m und
@@nish650 ആ പുള്ളി മോശമാണെന്നു ഞാൻ പറഞ്ഞില്ലാഡാ. പുള്ളി നല്ല look ആണ്. ശ്രുതിയുമായി നല്ല ചേർച്ചയുണ്ട്.Barun ഉം ആയി compare ചെയ്യാൻ പറ്റില്ലെങ്കിലും Acting ഉം നല്ലതാണ്. പക്ഷെ ഇന്നത്തെ hug സീനിലെ അഭിനയം personally എനിക്ക് തീരെ ഇഷ്ടായില്ല. സങ്കടം വരുത്താൻ കഷ്ടപ്പെട്ട് ശ്രമിക്കുന്ന പോലെയാണ് തോന്നിയത്. പിന്നെ അദ്ദേഹത്തെ മാറ്റേണ്ട കാര്യമൊന്നുമില്ല. I think he can improve 😊
@@ANJUs206 Barun sobthi ആയിട്ട് compare ചെയ്യലെ.. പുള്ളി വേറെ leval ആണ്.. ❤️❤️ വിശാൽ നന്നായി ചെയുന്നുണ്ട്... പക്ഷേ ചില എപ്പിസോഡ് എന്താവോ ഇങ്ങനെ.. Actors അല്ല പ്രശ്നം.. Director പറയുന്ന പോലെ അല്ലെ ഇവർക്കു ചെയാൻ പെറ്റുള്ളൂ.. 🥲 വിശാൽ ഇമോഷണൽ ഒക്കെ നന്നായി ചെയ്തിരുന്നു.. ഇവിടെ തീരെ പോരാ.. 🥲 അല്ലെങ്കിലും ഏറ്റവും important ആയ scns ഒന്നെങ്കിൽ ഇവര് cut ചെയ്യും.. അല്ലേൽ ഇങ്ങനെ എന്തേലും പ്രശ്നം ഉണ്ടാവും
Kandu it was ok ok episode. Nothing spl pakshe sruthide emotional scene nannyitund aswin nth cheyanonn ariyatha expression..theere porarunu.. Vitl vann kazhijtulla scne ann ith. Ithil pnayum kollam he was looking good ❤️ especially in green🌚
@@zainudeenrawther3607 eda athine kurich nammal ini chinthikanda inn thanne shoka ganam ann itte hug seenil avideyum ath pratheekshikam without any doubt🤣🤣🤣
ഞാനീ സീരിയൽ ഹിന്ദിയും മലയാളവും തമിഴ്യും അറബിയും ഒക്കെ കൂടി ഒരു 30 തവണ എങ്കിലും കണ്ടിട്ടുണ്ടാകും. ഇതിലേ ഓരോ ഡയലോഗ് ഉം എനിക്ക് കാണാപാഠം ആണ്. ഞാൻ thamil പഠിച്ചത് ഈ സീരിയൽ കണ്ടിട്ടാണ്.barun ഇന്റെ കണ്ണിൽ നോക്കിയാൽ എല്ലാ ഫീലിംഗ്സ് അറിയാം. ഡയലോഗ് ന്റെ ആവശ്യം ഇല്ല. ഈ റീമേക് ഒരു പരിധിക്ക് പോലും നീധി പുലർത്തിയില്ല. ഇത്രയും നല്ല ഒരു സീരിയൽ റീമേക് ചെയ്യുമ്പോൾ എല്ലാ കാര്യത്തിലും ഒരുപാട് കഷ്ടപ്പെടണമായിരുന്നു.
All is well I believe in that forest track super ariyunnu today episode good ariyunnu not in super level but some mistakes is occur I agree but EJK is come back soon.....all is well fan's support is backbone of show
EJK ന്റെ Makers ഉം actors ഉം ഇതിന്റ ഹിന്ദി ഓരോ എപ്പിസോഡും ആദ്യം ഇരുന്ന് കാണണം. എന്നിട്ട് ഓരോ സീൻസും ഡയലോഗ്സും എക്സ്പ്രഷനും analyse ചെയ്ത് serial എടുക്കുവാനും അഭിനയിക്കുവാനും ശ്രമിക്കൂ. ഹിന്ദിയുടെ 100% എടുക്കാൻ നിങ്ങൾക്കു കഴിയില്ല. But, Atlast ഒരു 80% എങ്കിലും effort നിങ്ങൾക്ക് എടുത്തൂടെ... #ethojanmakalpanayil
ഇന്നത്തെ epi full ഞാൻ കണ്ടില്ല... ഇതിനു കൊടുത്തേക്കുന്ന time നല്ലതായത് കൊണ്ട് കാണാൻ നല്ല സൗകര്യം ആണല്ലോ 😏 Full epi കണ്ടില്ലെങ്കിലും short vedio കണ്ട്... തൃപ്തിയായി.... Ashwin വരാൻ വേണ്ടി ശ്രുതി wait ചെയ്ത് ഇരുന്നതാരുന്നോ... വരുന്നു... നോക്കുന്നു.... ഓടുന്നു.... കെട്ടിപ്പിടിക്കുന്നു... Wow...very fast...Sruthy ഓടിചെല്ലുമ്പോഴാണ് ashwin ശ്രുതിയെ കാണുന്നത് തന്നേ...പിന്നെ ആ ഗാനം... ഹോ... ഒരു രക്ഷയില്ല... Bgm ന്റെ കാര്യത്തിൽ EJK team നെ തോൽപ്പിക്കാൻ ആവില്ല മക്കളെ... EJK music director tution ന് പോയിട്ടുണ്ട് 😡😡😡😡 അതേ......ശ്രുതിയുടെ അച്ഛൻ ചത്തിട്ടൊന്നും ഇല്ല icu ൽ കിടപ്പുണ്ട്... Rabbave പ്രതീക്ഷിച്ച scene ആരുന്നു ഇത്... ഇതിൽ നിന്നും ഒരു കാര്യം മനസിലായി നിങ്ങളിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്നു.... ഒരു കാര്യവും നിങ്ങൾ പറയുന്ന പോലെ ചെയ്യില്ലല്ലോ.... അത് കൊണ്ട് ഇനി എല്ലാം നിങ്ങളുടെ ഇഷ്ട്ടം 👍🏻👍🏻ഇതിനോടുള്ള ഇഷ്ട്ടം കൊണ്ടാണ് ഓരോ പോരായ്മ എടുത്ത് പറയുന്നത്...പ്രേക്ഷകർക്കു ഉള്ള ആത്മാർത്ഥതയുടെ ഒരംശം എങ്കിലും നിങ്ങള്ക്ക് ഇതിനോട് ഉണ്ടോ എന്നാ ഇപ്പൊ തോന്നുന്നേ... 😏😏😏
@@sandrarajesh7822 So true 🥺nml verte comment cheyune alland ivr kekuon tonunilla,ini entorm kidakunu ini upcoming danteras, Diwali 🎇 oke ann athoke ini kolakkan arikum plan 😭 really disappointed with the making, itinte Hindi kandit ivrk ith cheytude entina ingne kollune Ipkknd ❤ ine, oro moment um etra special ann in this show,ath kandavarke ariyu, ini Diwali anklet scene,fairy lights il kudungunna scene angne entorm romantic scenes ind athoke ivr nashipikum,bgm polum hindile koot kodkan vayyanukkathan paramartham evrk talak sugile
#EJK team എന്തുവാ ഉദ്ദേശിക്കുന്നെ.... അറിഞ്ഞാൽ കൊള്ളായിരുന്നു.... 😑എപ്പോഴും criticize ചെയ്യുന്നു എന്ന് എന്നെ പറഞ്ഞാലും കുഴപ്പമില്ല.... Utter flop ആണ് ഇന്നത്തെ episode... 💯 ആ hug scn തട്ടിക്കൂട്ടി എടുത്തതാണ്...കാണുമ്പോൾ തന്നെ മനസ്സിലാകും...കൂടെ ഒരു ശോക ഗാനവും.... 👏Rabbave ഇടാൻ ഇത്രക്ക് മടി... 😑 ആ hug scn ൽ ശ്രുതിടെ dialogues അടക്കം cut ആക്കി... അശ്വിൻ വീട്ടിൽ വന്ന് ശ്രുതിയുടെ കണ്ണീർ shirt ൽ പറ്റിയിരുക്കുന്നതൊക്കെ നോക്കി അവൾ കരഞ്ഞാൽ എനിക്ക് എന്താ hurt ആവുന്നേ എന്ന് പറഞ്ഞതും ഒഴിവാക്കി... Finally ശ്രുതി "എന്തിനാണ് എനിക്ക് സങ്കടം വന്നപ്പോൾ അശ്വിനെ പോയി hug ചെയ്തത് "എന്ന് ആലോചിച്ച scn ഉം cut 👏ലാവണ്യ ASR നേ hug ചെയ്യുമ്പോൾ ശ്രുതിയെ ആലോചിച്ചു തിരിച്ചു hug ചെയ്യുന്നതെവിടെ 😡പകരം പൊട്ട dialogues കുത്തിക്കേറ്റി യിരിക്കുന്നു...പിന്നെ എന്ത് മാങ്ങാത്തൊലിക്കാണ് ipkknm remake എന്ന് പറയുന്നത്...😡 പണി ചെയ്യാൻ മടി ആണെങ്കിൽ നിർതിയിട്ട് പോണം.... എന്റെ അമ്മ എന്നോട് ഇന്ന് പറഞ്ഞു ഇത് എന്ത് logic ഇല്ലാത്ത story ആണെന്ന് 😩 ആദ്യമായി കാണുന്നവർക്ക് പെട്ടെന്ന് connect ആക്കാൻ പറ്റില്ല...കാരണം ഇത് oridinary love story അല്ല... കൃത്യമായി അത് പോലെ ചെയ്തില്ലെങ്കിൽ കഥ തന്നെ മാറും 😭അശ്വിൻ പെട്ടെന്ന് വന്നു ശ്രുതി ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്നു.... 😑യാതൊരു feelings ഉം തോന്നിയില്ല...ഇതൊക്കെ time എടുത്ത് നല്ല bgm കൊടുത്ത് ചെയ്യേണ്ടതല്ലേ.... Family scns lag ആക്കി ഇവരുടെ scns cut... എന്നും ഇത് തന്നെ 😭 വേറെ പണി ഇല്ലാത്തത് കൊണ്ടല്ല daily ഇവിടെ comment ഇടുന്നത്... നല്ല suggestions പറയുമ്പോൾ അത് അംഗീകരിക്കണം... അതെങ്ങനാ കുളമാക്കിയേ അടങ്ങു എന്ന ശപഥത്തിൽ ആണല്ലോ...ഇങ്ങനെ പോയാൽ ചാനൽ ഈ സീരിയൽ നിർത്താൻ പറയും... Ipkknm ന്റെ remake പകുതി വച്ച് നിർത്തുക എന്നുള്ളത് എത്ര സങ്കടകരമാണ് 😭 ഇവരോടെക്കെ ഇനി എന്താ പറയണ്ടേ... 😩 🙏
അയയോ.... ഇങ്ങനെ ഒക്കെ ആയിരുന്നോ ഇന്നത്തെ episodee😢.. എനിക്ക് കാണാൻ പെറ്റില.. ഇവര് എന്തിനാ Ipkknd പോലൊരു Emotion റീമേക്ക് ചെയ്ത് നശിപ്പിചേ..😢😢 കുറച് പേര് hug സീൻ അടിപൊളി ആയിരുന്നുന്ന് പറഞ്ഞാലോ.. 🤧
@@nandanashajan2215 എനിക്ക് ഇഷ്ടപ്പെട്ടില്ല 💯 നാളെ ASR ശ്രുതിയുടെ തലയിൽ കൈ വയ്ക്കുന്ന scn ന് പകരം ഇവിടെ അവളുടെ കൈ വിരലുകൾ ചേർത്ത് പിടിക്കുന്നതായിട്ട promo യിൽ ഉള്ളത്...അത് കൊള്ളാം ❤️❤️അങ്ങനെ നല്ല രീതിക്ക് മാറ്റം വരുത്തുവാണേൽ പോട്ടെ എന്ന് വയ്ക്കാം.... ഇന്നത്തെ ശെരിക്കും യാതൊരു feelings ഉം തോന്നിയില്ല.. ഓടിച്ചു കാണിച്ച പോലെ തോന്നി...😩ഓരോരുത്തർക്കും ഓരോ ഇഷ്ടം അല്ലേ... ☺️അവർക്ക് ഈ hug scn ഇഷ്ടമായി കാണും.... എനിക്ക് 100% ഉറപ്പാണ് തട്ടിക്കൂട്ടി ആണ് ചെയ്തേക്കുന്നത്...
@@anjuakhinanju6436 Never arum ariyilla 😭Achan recover um akilla but Ipkknd ❤ ek jashn il Arnav bapuji ok ayi enn parayunund atreyullu but kanikilla avr tirich lucknow il poinoke parayum,sweets shop pazheye poleyayi ennoke watch it's available on hotstar ❤
#Ejk makers... നിങ്ങൾ ആദ്യം ഈ സീരിയലിന്റെ ഹിന്ദി നെയിം എന്താണെന്ന് മനസ്സിലാക്കിട്ട് ഇത് റീമേക്ക് ചെയാണമായിരുന്നു.. "𝘐𝘴𝘴 𝘱𝘺𝘢𝘳 𝘬𝘰 𝘬𝘺𝘢 𝘯𝘢𝘢𝘮 𝘥𝘶"❤️ "what is called this love"..❤️ "ഈ പ്രണയത്തിന് എന്ത് പേര് കൊടുക്കണം".. ❤️❤️ ഇതൊരു സാധാരണ love story അല്ല.. ❤️❤️❤️ ഇവിടെ നിങ്ങൾ ശെരിക്കും എന്തുവാ ഉദ്ദേശിക്കണേ.. A❤️S ന്റെ ഓരോ moments അത്രയും സ്പെഷ്യൽ ആണ്.. ചെറിയ ഒരു നോട്ടം പോലും.. Importants സീൻസ് ഒക്കെ Cut ചെയ്ത്.. ഫാമിലി മാത്രം ഫോക്കസ് ചെയുവാണെ എന്തിനാ ഈ പണിക് ഇറങ്ങി.. ഈ serial ശെരിക്കും A❤️S ന്റെ ആണ്.. ഇവരെ സപ്പോർട്ട് ചെയാൻ മാത്രാ ഫാമിലി.. അത് ആദ്യം മനസ്സിലാക്കണം... ഇത് ആദ്യം ആയി കാണുന്നവർക്ക് പ്രശ്നം ഉണ്ടാവില്ല.. Ipk അരക്കി കലക്കി കുടിച്ച ഞങ്ങൾക്ക് ഇത് ഒട്ടും accept ചെയാൻ പെറ്റില.. പിന്നെ EJK കാണുന്ന 80% ആൾക്കാരും original version കണ്ടിട്ടുള്ളതാ..💯 വെറുതെ Ipk പോലൊരു Superhit സീരിയലിന്റെ വില കളയാലേ.. 🙏🙏
@@nandanashajan2215 Arod parayana so disappointed with the makers 😭ivrellm nashipikum,ini diwali orkumbo tane pedi akua 🤦Ivrk title mansilayon tane doubtful ann enik as u said "Iss Pyaar ko kya Naam Doon"❤ ent peran ee pranayathin kodkuka ennan meaning ith athine oru reetilm match akunilla,ipo tane kandavar paranj palatum cut cheytenu apo engne sheriyakum,ivr enta udeshikune enn mansilakunilla,this is really too much 😭😡nyn adyam malthil ann kande pine hindi frnds indarn avrde koode koodi Hindi padichu 12th ayapo Hindi nalla fluent ayi iprm Hindi nyn idak idak samsarikkm frnds ayit☺️Ivrk ariyilel nml paranj kodkam story.
@@zainudeenrawther3607Diwali ട്രാക്ക് ഇന്നലെ നമ്മടെ nivi പറഞ്ഞ പോലെ അശ്വിൻ ശ്രുതിടെ അടുത്ത് ചെല്ലുന്നു അപ്പോ തന്നെ mobile റിംഗ് ചെയുന്നു.. ✌️✌️ ശുഭം 😌😁 ഹിന്ദിലെ romance ഇവിടെ പ്രേധിഷിക്കണ്ട... 💯
@@zainudeenrawther3607നമ്മൾ ഒന്നും പ്രേധിഷിക്കണ്ട.. 🥲🥲 ഹിന്ദി പോലെ ഇവിടെ വലിയ romance ഒന്നും ഉണ്ടാവില്ല 💯 പാദസരം ഇട്ട് കൊടുക്കും... എന്നിട്ട് ഇന്നലെ nivi പറഞ്ഞ പോലെ അശ്വിൻ ശ്രുതിടെ അടുത്തേക് ചെല്ലുന്നു അപ്പോ തന്നെ മൊബൈൽ റിംഗ് ചെയുന്നു..😂😂 ശുഭം 😌 ഇപ്പോ ഏകദേശം ഉറപ്പായി.. 💯
@@zainudeenrawther3607ഞാൻ ഒന്നും പ്രേധിഷികിണ്ണിലാ..🥲 എന്തായാലും ഹിന്ദി പോലെ romance ഇവിടെ ഇണ്ടാവില്ല.. 💯 ഇന്നലെ നമ്മടെ nivi പറഞ്ഞ പോലെ അശ്വിൻ ശ്രുതിടെ അടുത്തേക് എത്തുമ്പോഴേക്കും phone ring ചെയ്യും.. 💯💯 ഇപ്പോ ഉറപ്പായി.. 😂😂
@@zainudeenrawther3607ഒന്നും നടക്കില്ല.. 😂😂 മര്യാദക്ക് ഉള്ള സീൻ പോലും ഇവര് ശെരിക്കും എടുക്കണ്ണിലെ.. പിന്നെയാ... റൊമാന്റിക് സീൻ.. Diwali ട്രാക്ക് nivi പറഞ്ഞ പോലെ അശ്വിൻ ശ്രുതിടെ അടുത്ത് എത്തുമ്പോ തന്നെ ഫോൺ ring ചെയ്യും.. 🤣🤣 ഇപ്പോ ഉറപ്പായി.. ✌️✌️😂
എന്തിന് ഇങ്ങനെ പറയിപ്പിക്കുന്നു mr. ഡയറക്ടർ. അറിയാത്ത പണിക്ക് നിൽക്കണോ. നിങ്ങൾക്ക് റീമേക്ക് ചെയ്തു പഠിക്കാൻ ഈ സീരിയൽ മാത്രം കിട്ടിയുള്ളോ. നിങ്ങൾ മലയാളികളെ മുഴുവൻ പറയിപ്പിക്കുമല്ലോ. അറ്റ്ലീസ്റ്റ് അഭിനയം എന്താണ് എന്ന് അറിയുന്നവരെ വച്ചു അഭിനയിപ്പിച്ചുകൂടെ.
First of all star selection thamne thettippoyi Please don't kill the very evergreen serial and all malayalees will be blamed for this kind of translation. Please stop this nonsense. Thamil serial eduthu Asianet l telecast cheythal ellavarum happy akum. Rating koodum. Thamil ellavarum manasilakunnapole simple anu. Please please please please please please please please please please please please please don't kill the anparnna serial. Pathu thavana kandalum veendum Kanan ishtapedunna oreyoru serial 'IDHU KADHALA" telecast cheyyoo please.
ഞാൻ ഈ സീരിയലിന്റെ regular വ്യൂവർ അല്ല. വല്ലപോഴുമേ കാണാറുള്ളു. പക്ഷെ ഇതിന്റെ ഒറിജിനൽ ഹിന്ദി isspyarkokyanaam doon ഓരോ dialogue പോലും കാണാപാഠമാണ്.അതുപോലെ കണ്ടിട്ടുണ്ട്. ഈ സീരിയലിന്റെ ചില എപ്പിസോഡുകൾ കണ്ടിട്ട് തോന്നിയത് സീനുകൾക്ക് ഒരു continuitiy ഇല്ലെന്നുള്ളതാണ്. ഹിന്ദിയിൽ arnav ശ്രുതിയെ വഴിയിൽ ഇറക്കി വിട്ടിട്ട് ദേഷ്യപ്പെട്ടു വീട്ടിൽ വന്നു. പിന്നീട് അഞ്‌ജലിയും ആകാശും പറഞ്ഞു ശ്രുതിയുടെ അച്ഛന് stroke വന്ന കാര്യം അറിയുന്നു.അത് കഴിഞ്ഞ് arnav ശ്രുതിയെ കാണാൻ ഹോസ്പിറ്റലിൽ പോകുമ്പോളാണ് ഈ hug സീൻ. പക്ഷെ ഇതിൽ arnav വീട്ടിൽ വന്നിട്ട് രാമേട്ടൻ പറയുന്നത് കേൾക്കാതെ മുറിയിലേക്ക് പോകുന്നു.disturbed ആയി ഇരിക്കുന്നു. ശ്രുതിയുടെ അച്ഛന്റെ കാര്യം arnav അറിയുന്നില്ല.പിന്നെ അർണവിനെ കാണിക്കുന്നത് ഇന്നത്തെ ഹോസ്പിറ്റൽ hug സീനിൽ ആണ്. Arnav ആരെങ്കിലും പറഞ്ഞു ഈ വിവരം അറിയുന്നതായി കാണിക്കാമായിരുന്നു. അത് ഇതിൽ കാണിച്ചിട്ടേ ഇല്ല. പിന്നെ എനിക്ക് തോന്നിയ വേറൊരു കാര്യം arnav ആയി അഭിനയിക്കുന്ന ആളുടെ അഭിനയം പോരാ.ശ്രുതി നന്നായിട്ടുണ്ട്. കരച്ചിൽ ഒക്കെ feel ചെയ്തു. ഹിന്ദിയിൽ Arnav Singh Raizada യുടെ role ചെയ്ത Barun Sobti അസാധ്യ നടനാണ്. ഓരോ minute expressions പോലും feel ചെയ്യും. കണ്ണുകൾ കൊണ്ടാണ് പുള്ളി അഭിനയിക്കുന്നത്. ദേഷ്യം, romance, pain, happiness ഒക്കെ മുഖത്തു മിന്നിമറയുവാണ്.ഈ character iconic ആക്കിയത് പുള്ളിയുടെ അഭിനയമികവാണ്.അതുപോലെ ഇനി ചെയ്യാൻ ആർക്കും പറ്റില്ല. അത്രക്കില്ലെങ്കിലും അടുത്തെങ്കിലും വരാൻ ശ്രമിച്ചാൽ നന്നായിരുന്നു. ഈ hug സീനിൽ തന്നെ പുള്ളിയുടെ expressions ഒക്കെ super ആണ്.confussion ഉം സങ്കടവും ചേർന്ന ഒരു ഭാവം.ഇതിൽ ശ്രുതി വന്നു കെട്ടിപിടിച്ചപ്പോ ആദ്യം ബലം പിടിച്ച് നിന്നു . മുഖത്തു സങ്കടം വരുത്താൻ വല്ലാതെ കഷ്ടപ്പെടുന്നതുപോലെ തോന്നി. അത് തീരെ ഇഷ്ടപെട്ടില്ല. പിന്നെ അടുത്തത് bgm. ഹിന്ദിയിലെ bgm ഒക്കെ കിടു ആണ്. ആ സീരിയലിന്റെ success ഇന് ഒരു വലിയ കാരണവും bgm തന്നെയാ.Rabbave തന്നെ പല versions ഉണ്ട്. ഇതിൽ ആകെപ്പാടെ ഒരു ശോക ഗാനം അതാണെങ്കിൽ നല്ല വെറുപ്പീരും. ഹിന്ദിയിലെ bgm അതുപോലെ use ചെയ്താലും മതിയാരുന്നു .നിങ്ങൾ gp യിൽ ഈ സീനിന്റെ glimpse കാണിച്ചപ്പോൾ ഇട്ട rabbave version തന്നെ എപ്പിസോഡിലും ഇട്ടിരുന്നെകിൽ super ആയേനെ. നശിപ്പിച്ചു കളഞ്ഞു.😢. ഒന്നെങ്കിൽ ഒറിജിനാലിനോട് നീതി പുലർത്തി ചെയുക. അല്ലെങ്കിൽ നിർത്തുക. എന്റെ all time favourite സീരിയൽ ആണ് ipkknd. അത്കൊണ്ട് പറഞ്ഞത.😢
Actor de acting kozhapamilla da enik ishtamaanu..pinne campare cheythunokkumbol kure negative kaaanum. Nalla look undallo acting nallathaanu athumathramalla vishal ne aanu ee charecter aaayi manasil kandathu ini mataaunnathu sheriyalla randaalum nalla match m und
@@nish650 ആ പുള്ളി മോശമാണെന്നു ഞാൻ പറഞ്ഞില്ലാഡാ. പുള്ളി നല്ല look ആണ്. ശ്രുതിയുമായി നല്ല ചേർച്ചയുണ്ട്.Barun ഉം ആയി compare ചെയ്യാൻ പറ്റില്ലെങ്കിലും Acting ഉം നല്ലതാണ്. പക്ഷെ ഇന്നത്തെ hug സീനിലെ അഭിനയം personally എനിക്ക് തീരെ ഇഷ്ടായില്ല. സങ്കടം വരുത്താൻ കഷ്ടപ്പെട്ട് ശ്രമിക്കുന്ന പോലെയാണ് തോന്നിയത്. പിന്നെ അദ്ദേഹത്തെ മാറ്റേണ്ട കാര്യമൊന്നുമില്ല. I think he can improve 😊
Aswinod chechi parayunnund .sruthide achan hsptl aanu ennu.innalathe episodil
@@sree.2020-p9m ആണോ. ഞാൻ കണ്ടില്ലായിരുന്നു. എന്നാൽ എനിക്ക് അത് miss ആയതാണ്.👍😊
@@ANJUs206 Barun sobthi ആയിട്ട് compare ചെയ്യലെ.. പുള്ളി വേറെ leval ആണ്.. ❤️❤️
വിശാൽ നന്നായി ചെയുന്നുണ്ട്... പക്ഷേ ചില എപ്പിസോഡ് എന്താവോ ഇങ്ങനെ.. Actors അല്ല പ്രശ്നം.. Director പറയുന്ന പോലെ അല്ലെ ഇവർക്കു ചെയാൻ പെറ്റുള്ളൂ.. 🥲
വിശാൽ ഇമോഷണൽ ഒക്കെ നന്നായി ചെയ്തിരുന്നു.. ഇവിടെ തീരെ പോരാ.. 🥲
അല്ലെങ്കിലും ഏറ്റവും important ആയ scns ഒന്നെങ്കിൽ ഇവര് cut ചെയ്യും.. അല്ലേൽ ഇങ്ങനെ എന്തേലും പ്രശ്നം ഉണ്ടാവും
Uff inathey hug secen adipoli ayyirinnu ❤😩
Asr close up shotsil mwonjan ayit unde🌚🥵❤️❤️
@@Ms.Khargosh. hello innte episode inte opinion entan,nyn kandilla but comments vayichapo pidikiti valya sambhavam onum illan 🥺oru doubt nmde comments oke evr vayich nokumo,chila bgms oke ent shokan shoo full feelum pokum 😂 Ini Diwali kk Jaadu Hai Nasha🥺 kk pakaram Puthumazha arikum 😂
Kandu it was ok ok episode. Nothing spl pakshe sruthide emotional scene nannyitund aswin nth cheyanonn ariyatha expression..theere porarunu.. Vitl vann kazhijtulla scne ann ith. Ithil pnayum kollam he was looking good ❤️ especially in green🌚
@@zainudeenrawther3607 eda athine kurich nammal ini chinthikanda inn thanne shoka ganam ann itte hug seenil avideyum ath pratheekshikam without any doubt🤣🤣🤣
@@Ms.Khargosh. Btw,tan ent cheyunu,chotikan maranu, TV il ano kanune Ejk,so true apo ini angot ellm teerumanam ayi Diwali,Payash pre wedding etc 😭
@@zainudeenrawther3607 njn vitl thanne padikua psc oke nokunud. Tvila kanunnath diwali ivide e tym il ivar edukuo? Namuk eni prethekich celebrations onnum illallo remake ayath kond edukaarikum
Aishh innathe episode ❤️❤️❤️😍😍😍
😍😍aswin cute😍
2actorsum super
Hug hearting ayirunnu
Ithile arudem acting hindiyude aduthu polum ethunnilla ente ekkalathem favourite serialanu ath ithile arnavinte character cheyyunna aalinu sathyathil abhinayikkan ariyuvooo pinne akashinte roll cheyyunna aale Kandal arnavinte mamananenne parayu parama borayttund serial
ഇത് റിപ്പീറ്റു ടൈം എപ്പോഴാണ്
A❤❤❤s❤
ഞാനീ സീരിയൽ ഹിന്ദിയും മലയാളവും തമിഴ്യും അറബിയും ഒക്കെ കൂടി ഒരു 30 തവണ എങ്കിലും കണ്ടിട്ടുണ്ടാകും. ഇതിലേ ഓരോ ഡയലോഗ് ഉം എനിക്ക് കാണാപാഠം ആണ്. ഞാൻ thamil പഠിച്ചത് ഈ സീരിയൽ കണ്ടിട്ടാണ്.barun ഇന്റെ കണ്ണിൽ നോക്കിയാൽ എല്ലാ ഫീലിംഗ്സ് അറിയാം. ഡയലോഗ് ന്റെ ആവശ്യം ഇല്ല. ഈ റീമേക് ഒരു പരിധിക്ക് പോലും നീധി പുലർത്തിയില്ല. ഇത്രയും നല്ല ഒരു സീരിയൽ റീമേക് ചെയ്യുമ്പോൾ എല്ലാ കാര്യത്തിലും ഒരുപാട് കഷ്ടപ്പെടണമായിരുന്നു.
😂😂😂😂😂 100 akkamarnnu
Ithinte thamil eatha
Idhu kadhala
@@Ansiya-vp4op idhu kadhala
Sthym tamil njnum padichath idhu kadhala knditt ahn😅❤️
Super episode
Pls dont spoil iss pyarko
Iss pyar ko kya naam doom Arnav Kushi
All is well I believe in that forest track super ariyunnu today episode good ariyunnu not in super level but some mistakes is occur I agree but EJK is come back soon.....all is well fan's support is backbone of show
A❤❤❤s
❤️❤️❤️❤️❤️❤️❤️സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻
Eth scene aan upload cheyyaan ningalod paranjath 😐😐
Hugging സീൻ എങ്ങനെ ഇണ്ടാർന്നുടെ..😢
@@nandanashajan2215shorts il upload cheythitund hug scene.. nallath aayirinnu 💕
@@nandanashajan2215 shorts il ittitundeda but long video aayitt ittaale kaanathavarum sredhikathollayrnnu😢... hug scene il Aiswarya chechide acting oru rekshayumilla nalla feel ondayrnnu.. pinne enikk thonniyathane Visal chettan onnoode emotions kondu varayrnnu Aravine pole.. Aswin & Sruthi orumichu kaanaan nalla bangiyund❤
EJK ന്റെ Makers ഉം actors ഉം ഇതിന്റ ഹിന്ദി ഓരോ എപ്പിസോഡും ആദ്യം ഇരുന്ന് കാണണം. എന്നിട്ട് ഓരോ സീൻസും ഡയലോഗ്സും എക്സ്പ്രഷനും analyse ചെയ്ത് serial എടുക്കുവാനും അഭിനയിക്കുവാനും ശ്രമിക്കൂ. ഹിന്ദിയുടെ 100% എടുക്കാൻ നിങ്ങൾക്കു കഴിയില്ല. But, Atlast ഒരു 80% എങ്കിലും effort നിങ്ങൾക്ക് എടുത്തൂടെ... #ethojanmakalpanayil
Ethu Hindhi seriyalile dabbing malayalam aano??? Kushiyude seriyal aano?
Yes, athinte Malayalam remake aanu
Athe ipkknd remake aan:)
@@bharathannandakumar8175 ok
Yes
Yes ❤Iss Pyaar ko kya Naam Doon
ഇന്നത്തെ epi full ഞാൻ കണ്ടില്ല... ഇതിനു കൊടുത്തേക്കുന്ന time നല്ലതായത് കൊണ്ട് കാണാൻ നല്ല സൗകര്യം ആണല്ലോ 😏
Full epi കണ്ടില്ലെങ്കിലും short vedio കണ്ട്... തൃപ്തിയായി.... Ashwin വരാൻ വേണ്ടി ശ്രുതി wait ചെയ്ത് ഇരുന്നതാരുന്നോ... വരുന്നു... നോക്കുന്നു.... ഓടുന്നു.... കെട്ടിപ്പിടിക്കുന്നു... Wow...very fast...Sruthy ഓടിചെല്ലുമ്പോഴാണ് ashwin ശ്രുതിയെ കാണുന്നത് തന്നേ...പിന്നെ ആ ഗാനം... ഹോ... ഒരു രക്ഷയില്ല... Bgm ന്റെ കാര്യത്തിൽ EJK team നെ തോൽപ്പിക്കാൻ ആവില്ല മക്കളെ... EJK music director tution ന് പോയിട്ടുണ്ട് 😡😡😡😡
അതേ......ശ്രുതിയുടെ അച്ഛൻ ചത്തിട്ടൊന്നും ഇല്ല icu ൽ കിടപ്പുണ്ട്... Rabbave പ്രതീക്ഷിച്ച scene ആരുന്നു ഇത്... ഇതിൽ നിന്നും ഒരു കാര്യം മനസിലായി നിങ്ങളിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്നു.... ഒരു കാര്യവും നിങ്ങൾ പറയുന്ന പോലെ ചെയ്യില്ലല്ലോ.... അത് കൊണ്ട് ഇനി എല്ലാം നിങ്ങളുടെ ഇഷ്ട്ടം 👍🏻👍🏻ഇതിനോടുള്ള ഇഷ്ട്ടം കൊണ്ടാണ് ഓരോ പോരായ്മ എടുത്ത് പറയുന്നത്...പ്രേക്ഷകർക്കു ഉള്ള ആത്മാർത്ഥതയുടെ ഒരംശം എങ്കിലും നിങ്ങള്ക്ക് ഇതിനോട് ഉണ്ടോ എന്നാ ഇപ്പൊ തോന്നുന്നേ... 😏😏😏
Rabbave Ejk il nammaku kelkaan pattunn thonnunilla😑
@@bharathannandakumar8175 അതെ... ഇപ്പൊ വലിയ പ്രതീക്ഷ ഒന്നും കൊടുക്കാറില്ല .... ദീപാവലി track ഓർക്കുമ്പോ തന്നേ പേടിയാവുന്നു... ഇപ്പൊ ചിലപ്പോ അതൊക്കെ shoot ചെയ്തിട്ടുണ്ടാകും... എന്തൊക്കെ കാട്ടിക്കൂട്ടി വെച്ച് കാണുമോ എന്തോ....
@@sandrarajesh7822 So true 🥺nml verte comment cheyune alland ivr kekuon tonunilla,ini entorm kidakunu ini upcoming danteras, Diwali 🎇 oke ann athoke ini kolakkan arikum plan 😭 really disappointed with the making, itinte Hindi kandit ivrk ith cheytude entina ingne kollune Ipkknd ❤ ine, oro moment um etra special ann in this show,ath kandavarke ariyu, ini Diwali anklet scene,fairy lights il kudungunna scene angne entorm romantic scenes ind athoke ivr nashipikum,bgm polum hindile koot kodkan vayyanukkathan paramartham evrk talak sugile
Bgm❤
#EJK team എന്തുവാ ഉദ്ദേശിക്കുന്നെ.... അറിഞ്ഞാൽ കൊള്ളായിരുന്നു.... 😑എപ്പോഴും criticize ചെയ്യുന്നു എന്ന് എന്നെ പറഞ്ഞാലും കുഴപ്പമില്ല.... Utter flop ആണ് ഇന്നത്തെ episode... 💯
ആ hug scn തട്ടിക്കൂട്ടി എടുത്തതാണ്...കാണുമ്പോൾ തന്നെ മനസ്സിലാകും...കൂടെ ഒരു ശോക ഗാനവും.... 👏Rabbave ഇടാൻ ഇത്രക്ക് മടി... 😑 ആ hug scn ൽ ശ്രുതിടെ dialogues അടക്കം cut ആക്കി... അശ്വിൻ വീട്ടിൽ വന്ന് ശ്രുതിയുടെ കണ്ണീർ shirt ൽ പറ്റിയിരുക്കുന്നതൊക്കെ നോക്കി അവൾ കരഞ്ഞാൽ എനിക്ക് എന്താ hurt ആവുന്നേ എന്ന് പറഞ്ഞതും ഒഴിവാക്കി... Finally ശ്രുതി "എന്തിനാണ് എനിക്ക് സങ്കടം വന്നപ്പോൾ അശ്വിനെ പോയി hug ചെയ്തത് "എന്ന് ആലോചിച്ച scn ഉം cut 👏ലാവണ്യ ASR നേ hug ചെയ്യുമ്പോൾ ശ്രുതിയെ ആലോചിച്ചു തിരിച്ചു hug ചെയ്യുന്നതെവിടെ 😡പകരം പൊട്ട dialogues കുത്തിക്കേറ്റി യിരിക്കുന്നു...പിന്നെ എന്ത് മാങ്ങാത്തൊലിക്കാണ് ipkknm remake എന്ന് പറയുന്നത്...😡
പണി ചെയ്യാൻ മടി ആണെങ്കിൽ നിർതിയിട്ട് പോണം.... എന്റെ അമ്മ എന്നോട് ഇന്ന് പറഞ്ഞു ഇത് എന്ത് logic ഇല്ലാത്ത story ആണെന്ന് 😩
ആദ്യമായി കാണുന്നവർക്ക് പെട്ടെന്ന് connect ആക്കാൻ പറ്റില്ല...കാരണം ഇത് oridinary love story അല്ല... കൃത്യമായി അത് പോലെ ചെയ്തില്ലെങ്കിൽ കഥ തന്നെ മാറും 😭അശ്വിൻ പെട്ടെന്ന് വന്നു ശ്രുതി ഓടിച്ചെന്ന് കെട്ടിപ്പിടിക്കുന്നു.... 😑യാതൊരു feelings ഉം തോന്നിയില്ല...ഇതൊക്കെ time എടുത്ത് നല്ല bgm കൊടുത്ത് ചെയ്യേണ്ടതല്ലേ.... Family scns lag ആക്കി ഇവരുടെ scns cut... എന്നും ഇത് തന്നെ 😭 വേറെ പണി ഇല്ലാത്തത് കൊണ്ടല്ല daily ഇവിടെ comment ഇടുന്നത്... നല്ല suggestions പറയുമ്പോൾ അത് അംഗീകരിക്കണം... അതെങ്ങനാ കുളമാക്കിയേ അടങ്ങു എന്ന ശപഥത്തിൽ ആണല്ലോ...ഇങ്ങനെ പോയാൽ ചാനൽ ഈ സീരിയൽ നിർത്താൻ പറയും... Ipkknm ന്റെ remake പകുതി വച്ച് നിർത്തുക എന്നുള്ളത് എത്ര സങ്കടകരമാണ് 😭
ഇവരോടെക്കെ ഇനി എന്താ പറയണ്ടേ... 😩 🙏
@@nivisruthi8957 ആയോ..അങ്ങനെ ഒക്കെ ആയിരുന്ന ഇന്നത്തെ episode🥲
എനിക്ക് ഇന്ന് കാണാൻ പെറ്റില..
Hug scn bgm എന്താരുന്നു..
അയയോ....
ഇങ്ങനെ ഒക്കെ ആയിരുന്നോ ഇന്നത്തെ episodee😢..
എനിക്ക് കാണാൻ പെറ്റില..
ഇവര് എന്തിനാ Ipkknd പോലൊരു Emotion റീമേക്ക് ചെയ്ത് നശിപ്പിചേ..😢😢
കുറച് പേര് hug സീൻ അടിപൊളി ആയിരുന്നുന്ന് പറഞ്ഞാലോ.. 🤧
@@nandanashajan2215 എനിക്ക് ഇഷ്ടപ്പെട്ടില്ല 💯
നാളെ ASR ശ്രുതിയുടെ തലയിൽ കൈ വയ്ക്കുന്ന scn ന് പകരം ഇവിടെ അവളുടെ കൈ വിരലുകൾ ചേർത്ത് പിടിക്കുന്നതായിട്ട promo യിൽ ഉള്ളത്...അത് കൊള്ളാം ❤️❤️അങ്ങനെ നല്ല രീതിക്ക് മാറ്റം വരുത്തുവാണേൽ പോട്ടെ എന്ന് വയ്ക്കാം.... ഇന്നത്തെ ശെരിക്കും യാതൊരു feelings ഉം തോന്നിയില്ല.. ഓടിച്ചു കാണിച്ച പോലെ തോന്നി...😩ഓരോരുത്തർക്കും ഓരോ ഇഷ്ടം അല്ലേ... ☺️അവർക്ക് ഈ hug scn ഇഷ്ടമായി കാണും.... എനിക്ക് 100% ഉറപ്പാണ് തട്ടിക്കൂട്ടി ആണ് ചെയ്തേക്കുന്നത്...
😢 Really enikum innte kanan patilla nale hotstar il kanan patu.....ivrellam tolachallo😡ini Diwali oke entayi teeruo
Sruthi orkunundallo enthina hug cheithathenokke.pinne close up shot ayenkil onnukoodi feel avumayrunnu.hindiyumayi thattichu nokkunoda😊❤ Randalum cute jodi aswin Sruthi🥰
Syamanu achante situation karanamenn shruthi and family ariyumo
@@anjuakhinanju6436 Never arum ariyilla 😭Achan recover um akilla but Ipkknd ❤ ek jashn il Arnav bapuji ok ayi enn parayunund atreyullu but kanikilla avr tirich lucknow il poinoke parayum,sweets shop pazheye poleyayi ennoke watch it's available on hotstar ❤
ഇല്ല
Ee serial maryak nirthiko nthina verthe iss pyarko nashipikane nth thetan nigalod cheythath
#Ejk makers... നിങ്ങൾ ആദ്യം ഈ സീരിയലിന്റെ ഹിന്ദി നെയിം എന്താണെന്ന് മനസ്സിലാക്കിട്ട് ഇത് റീമേക്ക് ചെയാണമായിരുന്നു..
"𝘐𝘴𝘴 𝘱𝘺𝘢𝘳 𝘬𝘰 𝘬𝘺𝘢 𝘯𝘢𝘢𝘮 𝘥𝘶"❤️
"what is called this love"..❤️
"ഈ പ്രണയത്തിന് എന്ത് പേര് കൊടുക്കണം".. ❤️❤️
ഇതൊരു സാധാരണ love story അല്ല.. ❤️❤️❤️
ഇവിടെ നിങ്ങൾ ശെരിക്കും എന്തുവാ ഉദ്ദേശിക്കണേ..
A❤️S ന്റെ ഓരോ moments അത്രയും സ്പെഷ്യൽ ആണ്..
ചെറിയ ഒരു നോട്ടം പോലും..
Importants സീൻസ് ഒക്കെ Cut ചെയ്ത്.. ഫാമിലി മാത്രം ഫോക്കസ് ചെയുവാണെ എന്തിനാ ഈ പണിക് ഇറങ്ങി..
ഈ serial ശെരിക്കും A❤️S ന്റെ ആണ്.. ഇവരെ സപ്പോർട്ട് ചെയാൻ മാത്രാ ഫാമിലി.. അത് ആദ്യം മനസ്സിലാക്കണം...
ഇത് ആദ്യം ആയി കാണുന്നവർക്ക് പ്രശ്നം ഉണ്ടാവില്ല.. Ipk അരക്കി കലക്കി കുടിച്ച ഞങ്ങൾക്ക് ഇത് ഒട്ടും accept ചെയാൻ പെറ്റില..
പിന്നെ EJK കാണുന്ന 80% ആൾക്കാരും original version കണ്ടിട്ടുള്ളതാ..💯
വെറുതെ Ipk പോലൊരു Superhit സീരിയലിന്റെ വില കളയാലേ.. 🙏🙏
@@nandanashajan2215 Arod parayana so disappointed with the makers 😭ivrellm nashipikum,ini diwali orkumbo tane pedi akua 🤦Ivrk title mansilayon tane doubtful ann enik as u said "Iss Pyaar ko kya Naam Doon"❤ ent peran ee pranayathin kodkuka ennan meaning ith athine oru reetilm match akunilla,ipo tane kandavar paranj palatum cut cheytenu apo engne sheriyakum,ivr enta udeshikune enn mansilakunilla,this is really too much 😭😡nyn adyam malthil ann kande pine hindi frnds indarn avrde koode koodi Hindi padichu 12th ayapo Hindi nalla fluent ayi iprm Hindi nyn idak idak samsarikkm frnds ayit☺️Ivrk ariyilel nml paranj kodkam story.
@@zainudeenrawther3607Diwali ട്രാക്ക് ഇന്നലെ നമ്മടെ nivi പറഞ്ഞ പോലെ അശ്വിൻ ശ്രുതിടെ അടുത്ത് ചെല്ലുന്നു അപ്പോ തന്നെ mobile റിംഗ് ചെയുന്നു.. ✌️✌️
ശുഭം 😌😁
ഹിന്ദിലെ romance ഇവിടെ പ്രേധിഷിക്കണ്ട... 💯
@@zainudeenrawther3607നമ്മൾ ഒന്നും പ്രേധിഷിക്കണ്ട.. 🥲🥲
ഹിന്ദി പോലെ ഇവിടെ വലിയ romance ഒന്നും ഉണ്ടാവില്ല 💯
പാദസരം ഇട്ട് കൊടുക്കും... എന്നിട്ട് ഇന്നലെ nivi പറഞ്ഞ പോലെ അശ്വിൻ ശ്രുതിടെ അടുത്തേക് ചെല്ലുന്നു അപ്പോ തന്നെ മൊബൈൽ റിംഗ് ചെയുന്നു..😂😂
ശുഭം 😌
ഇപ്പോ ഏകദേശം ഉറപ്പായി.. 💯
@@zainudeenrawther3607ഞാൻ ഒന്നും പ്രേധിഷികിണ്ണിലാ..🥲
എന്തായാലും ഹിന്ദി പോലെ romance ഇവിടെ ഇണ്ടാവില്ല.. 💯
ഇന്നലെ നമ്മടെ nivi പറഞ്ഞ പോലെ അശ്വിൻ ശ്രുതിടെ അടുത്തേക് എത്തുമ്പോഴേക്കും phone ring ചെയ്യും.. 💯💯
ഇപ്പോ ഉറപ്പായി.. 😂😂
@@zainudeenrawther3607ഒന്നും നടക്കില്ല.. 😂😂
മര്യാദക്ക് ഉള്ള സീൻ പോലും ഇവര് ശെരിക്കും എടുക്കണ്ണിലെ.. പിന്നെയാ... റൊമാന്റിക് സീൻ..
Diwali ട്രാക്ക് nivi പറഞ്ഞ പോലെ അശ്വിൻ ശ്രുതിടെ അടുത്ത് എത്തുമ്പോ തന്നെ ഫോൺ ring ചെയ്യും.. 🤣🤣
ഇപ്പോ ഉറപ്പായി.. ✌️✌️😂
Ningaleka kolum
എന്തിന് ഇങ്ങനെ പറയിപ്പിക്കുന്നു mr. ഡയറക്ടർ. അറിയാത്ത പണിക്ക് നിൽക്കണോ. നിങ്ങൾക്ക് റീമേക്ക് ചെയ്തു പഠിക്കാൻ ഈ സീരിയൽ മാത്രം കിട്ടിയുള്ളോ. നിങ്ങൾ മലയാളികളെ മുഴുവൻ പറയിപ്പിക്കുമല്ലോ. അറ്റ്ലീസ്റ്റ് അഭിനയം എന്താണ് എന്ന് അറിയുന്നവരെ വച്ചു അഭിനയിപ്പിച്ചുകൂടെ.
First of all star selection thamne thettippoyi
Please don't kill the very evergreen serial and all malayalees will be blamed for this kind of translation. Please stop this nonsense. Thamil serial eduthu Asianet l telecast cheythal ellavarum happy akum. Rating koodum. Thamil ellavarum manasilakunnapole simple anu. Please please please please please please please please please please please please please don't kill the anparnna serial.
Pathu thavana kandalum veendum Kanan ishtapedunna oreyoru serial 'IDHU KADHALA"
telecast cheyyoo please.
@@sumamc639 Ipkknd മലയാളം dubbed മൗനം സമ്മതം 1 ഉണ്ടായിരുന്നു.. ഈ റീമേക്കിന് റേറ്റിംഗ് കൂട്ടാൻ യു ട്യൂബിൽ നിന്ന് ഹൈഡ് ചെയ്തേക്കുകയാണ്
Pls don't give iss payarko fans trauma bgm enikilum matayrn 😢
Lavanya nannaayo
Yeah... ശ്രുതി മാറ്റി ☺️❤️
@@paramashivan18 pine long back nannyi ☺️but acting iprm pora Hindile la was perfect 😌ivde othiri effort idunna pole ind