ഈ സീരിയൽ കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു. ഇത്രയും സീരിയസ്സായി ICU വിൽ കിടക്കുന്ന രോഗിയുടെ അടുത്ത് ഒരു നഴ്സ് പോലുമില്ല. ജനങ്ങളെ വിഡ്ഢികളാക്കുന്നതിനും ഒരു പരിധിയില്ലെ.😠
അങ്ങനെ ആണേൽ ഈ ലോകത്ത് ഒരു സീരിയലും സിനിമയും ഒന്നും ഉണ്ടാവില്ലല്ലോ... ഇവിടെ അച്ഛനെ ഇങ്ങനെ ഒക്കെ ചെയ്യുന്നത് ആരെങ്കിലും കണ്ടാൽ അവിടെ തീരില്ലേ story... 😂പിന്നെ എന്ത് ചെയ്യും.... ഇത് real അല്ലല്ലോ... Real life ൽ nurse ഒക്കെ ഉണ്ടാവും. ഇത് just ഒരു series അല്ലേ.... ആ sense ൽ എടുത്താൽ പോരെ ❤️❤️
സത്യം പറഞ്ഞാൽ remake ചെയ്ത് കുളമാക്കുന്നു .. ഇതിലും ഭേദം അങ്ങ് നിർത്തുന്നതാ 😑.. കാട്ടിൽ പോയി വന്ന ശ്രുതിടെ കയ്യിൽ എവിടെന്നാ bag വന്നേ...🙄.. അമ്മായി acting നല്ല artificial തന്നെ ഒരു ഒറിജിനാലിറ്റിയും തോണിക്കുന്നില്ല.. Imotional scenesil ഒന്നും ഈ ashwinu expression വരില്ല .. ശ്രുതിയും അശ്വിനും തമ്മിൽ ഒരു chemistry തോന്നുന്നില്ല ചില scenes നന്നായി വന്നാൽ പിന്നീടുള്ളത് utter flop ആയിരിക്കും 100% sure...feeling ആയിട്ടുള്ള scenes പോലും rude ആയി create ചെയ്ത് വെക്കുന്നു ... 😬ipkknd ഒന്ന് ശെരിക്ക് analyze ചെയ്ത് shoot ചെയ്‌താൽ ഈ serial മറ്റേത് serial നേക്കാളും മുന്നിൽ നിൽക്കും .. പക്ഷെ ഇതൊരുമാതിരി ഒരു ഭാവവും വരാത്ത കുറെ ആൾക്കാരെ പിടിച്ചു cast ചെയ്ത് ആർക്കോ വേണ്ടി എന്നപോലെ തട്ടി കൂട്ടി വെക്കുന്നു 😬
@@Fathima2079 സത്യം ഞാൻ ഉച്ച ആകാൻ wait ചെയ്ത് ഇരുന്ന് കാണും പക്ഷെ utter flop 😑..ipkknd നെ കൊന്ന് വെക്കുന്നുണ്ട്.. ആദ്യം hero heroine നല്ലൊരു cast കൊടുക്കണം ഇതൊരുമാതിരി ശ്രുതിക്ക് മിക്കപ്പോഴും serious ഭാവം ആണ് 😬🚶♀️
ഈ സീരിയലിന്റെ ഹിന്ദി(Ipkknd) ഇറങ്ങിയിട്ട് ഇപ്പോൾ ഏകദേശം 13 വർഷമായി എന്നാലും അതിലെ ഓരോ scenes ഓരോ dialogues ഉം അത് കണ്ടവരുടെ ഓർമ്മയിലുണ്ട്. അത്രമേൽ സ്വാധീനിച്ച ഒരു സീരിയൽ ആണത്. നിങ്ങൾ ഓരോ സീൻസും എക്സ്പ്രഷനും കട്ട് ചെയ്യുമ്പോൾ അതിന്റെ ഫീൽ ആണ് കുറയുന്നത്. അതുകൊണ്ട് please ആ ഫീൽ കളയാതെ original പോലെ എടുക്കൂ... #ethojanmakalpanayil
EJK team നിങ്ങൾ ഈ story logic ഇല്ലാതെ ആക്കുന്നു... For eg: 1➡️ അശ്വിൻ ശ്രുതിയെ ഇറക്കിവിടുമ്പോൾ കയ്യിൽ bag ഉണ്ടായിരുന്നില്ല....even forest ൽ പോലും അത് കൊണ്ടുപോയിട്ടില്ല.. വീട്ടിൽ ചെന്നപ്പോ അത് എവിടുന്ന് വന്നു 😂 2➡️ ഇന്നലെ രാമേട്ടൻ ശ്രുതിടെ അച്ഛൻ എന്ന് പറഞ്ഞപ്പോൾ തന്നെ അശ്വിൻ അതിന് ഞാൻ എന്ത് വേണം എന്ന് ചോദിക്കുന്നു... ഒറിജിനൽ അർണവ് ഖുഷിയെ കുറിച്ച് പറഞ്ഞാൽ തന്നെ അവിടെ stuck ആവും... ആ scn ന്റെ ആവശ്യം എന്തായിരുന്നു 3➡️ അശ്വിന് ശ്രുതിയുടെ അച്ഛൻ hospitalised ആണെന്ന കാര്യം എങ്ങനെയാ അറിഞ്ഞേ... ഇന്ന് അഞ്ജലി പറഞ്ഞപ്പോഴാണ് അറിഞ്ഞതെങ്കിൽ എന്തേലും ഒരു reaction കൊടുക്കണ്ടേ... ഇത് എന്തോന്ന് ഒരു ഭാവഭേദവും ഇല്ല ☹️ 4➡️ ശ്രുതിയെ ഇന്നലെ car ൽ നിന്ന് എന്തിനാ ഇറക്കി വിട്ടേ... ഒറിജിനലിൽ ഖുഷി ആ ഗുണ്ടകൾ എന്നെ അടിച്ചിരുന്നെങ്കിലോ എന്ന് ചോദിച്ചപ്പോൾ getout പറഞ്ഞു...അത് ന്യായം.. പുള്ളിക്ക് അവളെ ഇഷ്ടമായത്കൊണ്ട് അങ്ങനെ കേൾക്കാൻ പോലും താല്പര്യമില്ലാതെ ഇറക്കി വിട്ടു... ഇവിടെ ശ്രുതി അവളുടെ സങ്കടം പറഞ്ഞതിനാണോ getout 😂 5➡️ അന്ന് അശ്വിൻ first night ആണെന്ന് പറഞ്ഞു കൊണ്ടുപോയത് ok... പിന്നെ പിറ്റേദിവസം ശ്രുതിക്ക് എങ്ങനെ പനി വന്നു എന്ന് ആദ്യമായിട്ട് കാണുന്നവർക്ക് അറിയുമോ... അവർക്ക് ഇത് കാണുമ്പോൾ logic ഇല്ലാത്ത പോലെ അല്ലേ തോന്നു... മര്യാദക്ക് original പോലെ എടുത്താൽ ഈ പ്രശ്നങ്ങൾ ഒക്കെ വരുമോ... ഇതൊക്കെ ചെറിയ കാര്യങ്ങളല്ലേ എന്ന് ചോദിച്ചു ആരും വരണ്ട... ഈ story ൽ ഓരോ moment ഉം അത്രയും important ആണ് 💯 ഇനിയെങ്കിലും ഇതൊക്കെ ഒന്ന് ശ്രെദ്ധിക്കു 🙏
എടാ.. 😂 ഞാനൊരു കാര്യം പറയട്ടെ.. നമ്മ type ചെയ്ത് നമ്മടെ കൈ കഴപ്പിക്ക എന്നലത്തെ ഒരു പ്രയോജനവും ഇല്ല.. ഇവര് ഇവർക്കു തോന്നിയ പോലെ ചെയ്യുള്.. നമ്മളെ പോലെ ഉള്ള IPK fans മണ്ടന്മാർ.. ഏറ്റവും നല്ല കാര്യം ഇവിടെ വന്നു daily negative അടിച്ച ഒരുപാട് improves ഉണ്ടാവും.. Positive പറഞ്ഞാലോ പിന്നെ full bore ആവും..
@@nivisruthi8957 ഇവിടെ വന്ന് daily negative അടിച്ച മതി.. 😌 പിന്നെ വരാൻ പോണ episode ഒക്കെ വളരെ നന്നായി എടുക്കും.. Positive പറഞ്ഞ പിന്നെ വരാൻ ഇരിക്കുന്ന episodes utter flop ആകും.. 🤧🤧 ഞാൻ കുറെ ആയി ശ്രെദ്ധിക്കുന്നു..🥲 നമ്മ എന്ത് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല.. പിന്നെ അത് പോലെ promo കണ്ടപ്പോ ശ്രുതിടെ ഭാഗം പുള്ളിക്കാരി നന്നായി ചെയ്തു.. Bt അശ്വിൻ 🥲🥲 കുറച്ചും കൂടി നല്ല expression മുഖത്തു വരുത്താമായിരുന്നു ന്ന് തോന്നി.. Hug scn കണ്ടപ്പോ🥲ചിലപ്പോൾ നാളെ episode കാണുമ്പോ നല്ലതായിരിക്കും.. അങ്ങനെ വന്ന നമ്മടെ ഭാഗ്യം.. 🤧🤧
ഏറ്റവും നല്ല കാര്യം ഇവിടെ വന്ന് daily negative അടിച്ച മതി.. നിങ്ങൾ തന്നെ ശ്രേദ്ധിച്ചു നോക്ക്.. എപ്പോഴെക്കേ positive review വന്നോ..പിന്നെ കുറച്ചു ദിവസം കഴിഞ്ഞ utter flop ആയിരിക്കും episode..🥲🥲 Promo കണ്ടപ്പോ എനിക്കും തോന്നി അശ്വിന്റെ acting പോരാ hug സീനിൽ... 🥲അർണവിന്റെ കണ്ണ് മാത്രം നോക്കിയ മതി..നമ്മുക്ക് മനസ്സിലാവും അവൻ എത്രാ മാത്രം ഖുഷിയെ സ്നേഹിക്കുന്നുന്ന്.. അർണവ് പോലെ വന്നില്ലെങ്കിലും ഒന്നൂടി നന്നായി ചെയാൻ ശ്രേമിക്കാരുന്നു..ശ്രുതി പക്ഷേ വളരെ നന്നായി ചെയുന്നുണ്ട്.. ❤️ ഇനി നാളെ episode കാണുമ്പോ ചിലപ്പോ നല്ലതായിരിക്കും.. അങ്ങനെ വന്ന മതിയാരുന്നു 🤧
Sruthide acting ipo og pole cheyunnud. Aswin expressionless aayi oral nannayi cheyth varumbo aduthaaal kulamakkum. Athupole hsptl sceenil arnav oru sky blue t-shirt itta varunnath casual nu pakaram aswine coat itt irakkiyath nthin?
Icu വിൽ കിടക്കുന്ന രോഗിയുടെ അടുത്ത് ഒരു നഴ്സ് പോലും ഇല്ല ഒരു ഹോസ്പിറ്റലിലും ഇങ്ങനെ നടക്കില്ല 🙏🏼🙏🏼
Ethu serial annu real story alla fantasy real tammil ulla difference google search cheyu please 😂😂😂😂
Kadhayill chodyamilla 😊
ശ്യാം എന്തൊരു ക്രൂരൻ ആണ്..ശ്രുതി പെട്ടന്ന് തന്നെ എല്ലാം അറിഞ്ഞാൽ mathiyaarinnu
ശ്യാം ശ്രുതി engagement നടക്കും.. അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞ ശ്രുതി അറിയും അഞ്ജലിടെ husband ആണെന്ന്..
പിന്നെ അവന്റെ ചെവികല്ല് അടിച്ചു പൊട്ടിക്കും 💥
Ariyum ithiri kude kazhiyum pashe
Ayyee engagement nadakkonn best, avlde soya ishtaprakaramalle engagement nadathunne, appo avkk shymine ishtam ayath kondanallo engagementin sammathikkunne alle? Pinne evl nthin ashwine ishtapedunnu?@@nandanashajan2215
ഈ സീരിയൽ കാണുമ്പോൾ തന്നെ ദേഷ്യം വരുന്നു.
ഇത്രയും സീരിയസ്സായി ICU വിൽ കിടക്കുന്ന രോഗിയുടെ അടുത്ത് ഒരു നഴ്സ് പോലുമില്ല.
ജനങ്ങളെ വിഡ്ഢികളാക്കുന്നതിനും ഒരു പരിധിയില്ലെ.😠
അങ്ങനെ ആണേൽ ഈ ലോകത്ത് ഒരു സീരിയലും സിനിമയും ഒന്നും ഉണ്ടാവില്ലല്ലോ... ഇവിടെ അച്ഛനെ ഇങ്ങനെ ഒക്കെ ചെയ്യുന്നത് ആരെങ്കിലും കണ്ടാൽ അവിടെ തീരില്ലേ story... 😂പിന്നെ എന്ത് ചെയ്യും.... ഇത് real അല്ലല്ലോ... Real life ൽ nurse ഒക്കെ ഉണ്ടാവും. ഇത് just ഒരു series അല്ലേ.... ആ sense ൽ എടുത്താൽ പോരെ ❤️❤️
Ivide ini nurse ondenkil thanne ee psycho Syaminte real face Sruthiyodum familyodum even doctor inod polum parayaan jeevanil pediyulla ethu nurse um onn madikkum 😬 Syaminte Asokanodulla varthanam kettaal thanne avarkk oohikaam iyaal aark ethireyum enthum cheyyumenn..ingane pediyulla mindaathe nikkunna staffs ollath kondalle pala sthalangalilum oro crimes okke nadakkunnath.. angane vicharikaam thalkaalam
Ini nurse ondenkil thanne ee psycho Syaminte real face Sruthiyodum familyodum even doctor inod polum parayaan jeevanil pediyulla ethu nurse um onn madikkum 😬 Syaminte Asokanodulla varthanam kettaal thanne avarkk oohikaam iyaal aark ethireyum enthum cheyyumenn..ingane pediyulla mindaathe nikkunna staffs ollath kondalle pala sthalangalilum oro crimes okke nadakkunnath.. angane vicharikaam thalkaalam
Right pinarayi vijayan oru complaint kodukam😂😂😂😂 allenkil nava kerala sadasil oru application kodukam sheeja enthu parayunnu
Fool..... athe ee serial watch cheyunnavar fool annu satyam madam fantasyum realyum difference ariyatha madam nalla knowledge ullavar ........ Please check ur mental condition 😊😊😊😊
ഇങ്ങനെ സീരിയൽ വെറുപ്പിക്കരുത്. നല്ലത് പോലെ ആയിരുന്നു ഇത്രയും നാൾ
സത്യം പറഞ്ഞാൽ remake ചെയ്ത് കുളമാക്കുന്നു .. ഇതിലും ഭേദം അങ്ങ് നിർത്തുന്നതാ 😑.. കാട്ടിൽ പോയി വന്ന ശ്രുതിടെ കയ്യിൽ എവിടെന്നാ bag വന്നേ...🙄.. അമ്മായി acting നല്ല artificial തന്നെ ഒരു ഒറിജിനാലിറ്റിയും തോണിക്കുന്നില്ല.. Imotional scenesil ഒന്നും ഈ ashwinu expression വരില്ല .. ശ്രുതിയും അശ്വിനും തമ്മിൽ ഒരു chemistry തോന്നുന്നില്ല ചില scenes നന്നായി വന്നാൽ പിന്നീടുള്ളത് utter flop ആയിരിക്കും 100% sure...feeling ആയിട്ടുള്ള scenes പോലും rude ആയി create ചെയ്ത് വെക്കുന്നു ... 😬ipkknd ഒന്ന് ശെരിക്ക് analyze ചെയ്ത് shoot ചെയ്‌താൽ ഈ serial മറ്റേത് serial നേക്കാളും മുന്നിൽ നിൽക്കും .. പക്ഷെ ഇതൊരുമാതിരി ഒരു ഭാവവും വരാത്ത കുറെ ആൾക്കാരെ പിടിച്ചു cast ചെയ്ത് ആർക്കോ വേണ്ടി എന്നപോലെ തട്ടി കൂട്ടി വെക്കുന്നു 😬
Njn ith kanunne nirthi ....idak sheriyavum idak entho kaatti koottum .rasam illa ippo
@@Fathima2079 സത്യം ഞാൻ ഉച്ച ആകാൻ wait ചെയ്ത് ഇരുന്ന് കാണും പക്ഷെ utter flop 😑..ipkknd നെ കൊന്ന് വെക്കുന്നുണ്ട്.. ആദ്യം hero heroine നല്ലൊരു cast കൊടുക്കണം ഇതൊരുമാതിരി ശ്രുതിക്ക് മിക്കപ്പോഴും serious ഭാവം ആണ് 😬🚶♀️
ഈ സീരിയലിന്റെ ഹിന്ദി(Ipkknd) ഇറങ്ങിയിട്ട് ഇപ്പോൾ ഏകദേശം 13 വർഷമായി എന്നാലും അതിലെ ഓരോ scenes ഓരോ dialogues ഉം അത് കണ്ടവരുടെ ഓർമ്മയിലുണ്ട്. അത്രമേൽ സ്വാധീനിച്ച ഒരു സീരിയൽ ആണത്. നിങ്ങൾ ഓരോ സീൻസും എക്സ്പ്രഷനും കട്ട് ചെയ്യുമ്പോൾ അതിന്റെ ഫീൽ ആണ് കുറയുന്നത്. അതുകൊണ്ട് please ആ ഫീൽ കളയാതെ original പോലെ എടുക്കൂ... #ethojanmakalpanayil
നാളെ A❤️S hug scn ആണ്.. ആ scn തന്നെ Upload ചെയ്യണേ 😌
Athe😊❤
Yes..
ഇപ്പോഴുള്ള views ഒക്കെ കണ്ടില്ലേ...3 days ആയി ശ്യാം അല്ലേ മൊത്തം clips ലും.... അതായിരിക്കും.... നാളെ hug scn ഇട്ടാൽ മതിയായിരുന്നു ❤️
@@nivisruthi8957 with "പ്രണയമേ" female version😂😂
🤣
@@nandanashajan2215 💯😂
EJK team നിങ്ങൾ ഈ story logic ഇല്ലാതെ ആക്കുന്നു... For eg:
1➡️ അശ്വിൻ ശ്രുതിയെ ഇറക്കിവിടുമ്പോൾ കയ്യിൽ bag ഉണ്ടായിരുന്നില്ല....even forest ൽ പോലും അത് കൊണ്ടുപോയിട്ടില്ല.. വീട്ടിൽ ചെന്നപ്പോ അത് എവിടുന്ന് വന്നു 😂
2➡️ ഇന്നലെ രാമേട്ടൻ ശ്രുതിടെ അച്ഛൻ എന്ന് പറഞ്ഞപ്പോൾ തന്നെ അശ്വിൻ അതിന് ഞാൻ എന്ത് വേണം എന്ന് ചോദിക്കുന്നു... ഒറിജിനൽ അർണവ് ഖുഷിയെ കുറിച്ച് പറഞ്ഞാൽ തന്നെ അവിടെ stuck ആവും... ആ scn ന്റെ ആവശ്യം എന്തായിരുന്നു
3➡️ അശ്വിന് ശ്രുതിയുടെ അച്ഛൻ hospitalised ആണെന്ന കാര്യം എങ്ങനെയാ അറിഞ്ഞേ... ഇന്ന് അഞ്ജലി പറഞ്ഞപ്പോഴാണ് അറിഞ്ഞതെങ്കിൽ എന്തേലും ഒരു reaction കൊടുക്കണ്ടേ... ഇത് എന്തോന്ന് ഒരു ഭാവഭേദവും ഇല്ല ☹️
4➡️ ശ്രുതിയെ ഇന്നലെ car ൽ നിന്ന് എന്തിനാ ഇറക്കി വിട്ടേ... ഒറിജിനലിൽ ഖുഷി ആ ഗുണ്ടകൾ എന്നെ അടിച്ചിരുന്നെങ്കിലോ എന്ന് ചോദിച്ചപ്പോൾ getout പറഞ്ഞു...അത് ന്യായം.. പുള്ളിക്ക് അവളെ ഇഷ്ടമായത്കൊണ്ട് അങ്ങനെ കേൾക്കാൻ പോലും താല്പര്യമില്ലാതെ ഇറക്കി വിട്ടു... ഇവിടെ ശ്രുതി അവളുടെ സങ്കടം പറഞ്ഞതിനാണോ getout 😂
5➡️ അന്ന് അശ്വിൻ first night ആണെന്ന് പറഞ്ഞു കൊണ്ടുപോയത് ok... പിന്നെ പിറ്റേദിവസം ശ്രുതിക്ക് എങ്ങനെ പനി വന്നു എന്ന് ആദ്യമായിട്ട് കാണുന്നവർക്ക് അറിയുമോ... അവർക്ക് ഇത് കാണുമ്പോൾ logic ഇല്ലാത്ത പോലെ അല്ലേ തോന്നു...
മര്യാദക്ക് original പോലെ എടുത്താൽ ഈ പ്രശ്നങ്ങൾ ഒക്കെ വരുമോ... ഇതൊക്കെ ചെറിയ കാര്യങ്ങളല്ലേ എന്ന് ചോദിച്ചു ആരും വരണ്ട... ഈ story ൽ ഓരോ moment ഉം അത്രയും important ആണ് 💯
ഇനിയെങ്കിലും ഇതൊക്കെ ഒന്ന് ശ്രെദ്ധിക്കു 🙏
എടാ.. 😂 ഞാനൊരു കാര്യം പറയട്ടെ.. നമ്മ type ചെയ്ത് നമ്മടെ കൈ കഴപ്പിക്ക എന്നലത്തെ ഒരു പ്രയോജനവും ഇല്ല.. ഇവര് ഇവർക്കു തോന്നിയ പോലെ ചെയ്യുള്..
നമ്മളെ പോലെ ഉള്ള IPK fans മണ്ടന്മാർ..
ഏറ്റവും നല്ല കാര്യം ഇവിടെ വന്നു daily negative അടിച്ച ഒരുപാട് improves ഉണ്ടാവും..
Positive പറഞ്ഞാലോ പിന്നെ full bore ആവും..
Valid points 💯💯...Ivide enikk ettavum sahikaan pattathath Arnav khushiyod Olla aa oru soft corner ivide chila scenes il ivar kaanikunnilla..Sruthiyude achanu vayyenn arinjappo thanne stuck aayitt vtl nikkunna dress polum marathe alle Arnav hospital il poyath..ivide chela important scenes il polum Aswin "doesn't care " ennoru reethiyaan Sruthiyude kaaryathil😑 ipkkndil Khushikku onn manassas pidanju ennarinjaal thanne Arnav polum ariyathe Arnavinteyum manassas idarum 😢 athokke nammuk Baruninte eyes il ninnu vaayichedukaan pattum...ithokke cheriya kaaryangal alle ennu chodichu varunnavar ee serial enthanennu polum manasilavathar aayirikkum
@@nivisruthi8957 ഇവിടെ വന്ന് daily negative അടിച്ച മതി.. 😌
പിന്നെ വരാൻ പോണ episode ഒക്കെ വളരെ നന്നായി എടുക്കും..
Positive പറഞ്ഞ പിന്നെ വരാൻ ഇരിക്കുന്ന episodes utter flop ആകും.. 🤧🤧
ഞാൻ കുറെ ആയി ശ്രെദ്ധിക്കുന്നു..🥲 നമ്മ എന്ത് പറഞ്ഞിട്ടും ഒരു കാര്യവും ഇല്ല.. പിന്നെ അത് പോലെ promo കണ്ടപ്പോ ശ്രുതിടെ ഭാഗം പുള്ളിക്കാരി നന്നായി ചെയ്തു.. Bt അശ്വിൻ 🥲🥲
കുറച്ചും കൂടി നല്ല expression മുഖത്തു വരുത്താമായിരുന്നു ന്ന് തോന്നി.. Hug scn കണ്ടപ്പോ🥲ചിലപ്പോൾ നാളെ episode കാണുമ്പോ നല്ലതായിരിക്കും..
അങ്ങനെ വന്ന നമ്മടെ ഭാഗ്യം.. 🤧🤧
@@bharathannandakumar8175 അതും കാര്യം.. ഈ അശ്വിന് coat ഇല്ലേൽ ഒരു സുഖവും ഇല്ലെന്ന് തോന്നും.. 😂😂
ഏറ്റവും നല്ല കാര്യം ഇവിടെ വന്ന് daily negative അടിച്ച മതി..
നിങ്ങൾ തന്നെ ശ്രേദ്ധിച്ചു നോക്ക്.. എപ്പോഴെക്കേ positive review വന്നോ..പിന്നെ കുറച്ചു ദിവസം കഴിഞ്ഞ utter flop ആയിരിക്കും episode..🥲🥲
Promo കണ്ടപ്പോ എനിക്കും തോന്നി അശ്വിന്റെ acting പോരാ hug സീനിൽ... 🥲അർണവിന്റെ കണ്ണ് മാത്രം നോക്കിയ മതി..നമ്മുക്ക് മനസ്സിലാവും അവൻ എത്രാ മാത്രം ഖുഷിയെ സ്നേഹിക്കുന്നുന്ന്.. അർണവ് പോലെ വന്നില്ലെങ്കിലും ഒന്നൂടി നന്നായി ചെയാൻ ശ്രേമിക്കാരുന്നു..ശ്രുതി പക്ഷേ വളരെ നന്നായി ചെയുന്നുണ്ട്.. ❤️
ഇനി നാളെ episode കാണുമ്പോ ചിലപ്പോ നല്ലതായിരിക്കും..
അങ്ങനെ വന്ന മതിയാരുന്നു 🤧
Super episode
Sruthide acting ipo og pole cheyunnud. Aswin expressionless aayi oral nannayi cheyth varumbo aduthaaal kulamakkum. Athupole hsptl sceenil arnav oru sky blue t-shirt itta varunnath casual nu pakaram aswine coat itt irakkiyath nthin?
വിശാൽ ചേട്ടന്റെ new insta post കണ്ടോ....അർണവിന്റെ style casual wear ❤️❤️
Ejk team comment box നോക്കുന്നുണ്ട്... 💯
എന്നിട്ടും bgm ൽ മാത്രം രക്ഷ ഇല്ല 😂🤣
@@nivisruthi8957 oh da njn kand ❤️nannayit und
@@nivisruthi8957 ath ah sanand George pulliyod eni req cheyth nokam instayil 🥲
@@Ms.Khargosh. ❤️
Syam anu achante ee situation karanamenn shruthi family ariyumo ennuengillum
Shyam 😡😡
നാണംകെട്ട സ്ക്രിപ്റ്റ് 😂😂😂😂
Pakshe ee serial eni achan orikalum samsarikkillaaa
ഈ സീരിയൽ remake ഏതാ
@@HariKrishnan-mb1idiss pyar ko kyaa naam du Season1❤️
മലയാളം dubbed മൗനം സമ്മതം season 1❤️❤️