കടവിൽ ശ്രീ മഹാലക്ഷ്മി ക്ഷേത്രം പള്ളിപ്പുറം ചേർത്തല

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 47

  • @omanaachari1030
    @omanaachari1030 3 ปีที่แล้ว +4

    ഭക്ത ജനങ്ങളുടെ പ്രാർതഥനയിലുടെ ദേവിയുടെ ശക്തി വർദ്ധിക്കുന്നത്. ദേവൻമാരുടേയും. ഇങ്ങനെ യൊരു വീഡിയോ ഇട്ട് ലോകരെ അറിയിച്ച് ദീപു വിശ്വനാഥനു ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നന്ദി നമസ്കാരം 🌷🌹🙏

  • @MrMusicswami
    @MrMusicswami 5 หลายเดือนก่อน

    Greetings from Kanakadhara Mahalakshmi temple, Punnorkode Pazhamthottam, Ernakulam Dist, Kerala

  • @bipinraj268
    @bipinraj268 2 ปีที่แล้ว +2

    amme narayana

  • @animohandas4678
    @animohandas4678 6 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @neethuraveendran7147
    @neethuraveendran7147 3 ปีที่แล้ว +1

    Video nanayittundu Dipu chetta. Orupadu santhosham 🥰
    Thank you 😊🙏🏻💚💜🧡

  • @sreevalsam1043
    @sreevalsam1043 ปีที่แล้ว +2

    Amme mahamaye. .kattalum.

  • @thankamnair1233
    @thankamnair1233 3 ปีที่แล้ว +2

    അമ്മേ ശരണം 🙏🙏🙏🙏

  • @ambishiva
    @ambishiva 5 หลายเดือนก่อน +1

    good very good

  • @sindhukn2535
    @sindhukn2535 3 ปีที่แล้ว +2

    I have visited the Kanjeepuram temple, but don’t know about this temple in Kerala. Thank you for sharing

  • @mrvpillai2298
    @mrvpillai2298 6 หลายเดือนก่อน +1

    Amma Narayanaya.

  • @amarforever3394
    @amarforever3394 3 ปีที่แล้ว +1

    Nice video. Thank you for the post.

  • @avanthikaaneesh9950
    @avanthikaaneesh9950 3 ปีที่แล้ว +1

    👌👌👌 good

  • @mrvpillai2298
    @mrvpillai2298 6 หลายเดือนก่อน +1

    Maha Lakshmi Namaha.

  • @AaGaLovelyTales
    @AaGaLovelyTales 3 ปีที่แล้ว +1

    Excellent

  • @Venugopal.33
    @Venugopal.33 3 ปีที่แล้ว +1

    നന്നയിട്ടുണ്ട്..👍.ക്യാമറ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട് 😍✌️

  • @HariKrishnan-ie5cf
    @HariKrishnan-ie5cf 2 ปีที่แล้ว +4

    കുട്ടികൾ ഇല്ലാത്തവർ ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ കുട്ടികൾ ഉണ്ടാകും,

  • @KamalasananS-i1w
    @KamalasananS-i1w 4 หลายเดือนก่อน +1

    Ammenarayana.devinarayana

  • @dipuparameswaran
    @dipuparameswaran 3 ปีที่แล้ว +1

    👌👌👌

  • @jayapradeep7530
    @jayapradeep7530 3 ปีที่แล้ว +1

    🙏🙏🙏

  • @കൈലാസ്നായർ
    @കൈലാസ്നായർ 3 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏

  • @subhadravishnunamboothiri6807
    @subhadravishnunamboothiri6807 2 ปีที่แล้ว +1

    👍🏻🥰❤🙏🏻

  • @സ്വാമിഇഡ്ഡലിപ്രിയാനന്ദൻ

    ദീപു ചേട്ടാ എന്നേ മറന്നോ 👍👍👍

    • @Dipuviswanathan
      @Dipuviswanathan  3 ปีที่แล้ว +1

      അങ്ങനെ മറക്കുമോ വിനീത്.💙💙

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 ปีที่แล้ว

    *മൂലമന്ത്രത്തിന് അത്ഭുത ശക്തി ; ദേവതകളുടെ അനുഗ്രഹം നേടാം...*
    ശബ്ദം രൂപം സൃഷ്ടിക്കുന്നു. പ്രത്യേക രീതിയിലുള്ള ഓരോ ശബ്ദ സ്പന്ദനവും അതാതിൻ്റെ രൂപം നൽകുന്നു. അതിനാൽ നാമവും രൂപവും തമ്മിൽ വേർപെടുത്താൻ കഴിയില്ല. നമഃ ശിവായ എന്ന് കേൾക്കുമ്പോൾ ശിവനെ നമിക്കുന്നതും നാരായണായ നമഃ എന്നു പറയുമ്പോൾ നാരായണനെ വന്ദിക്കുന്നതും ആ രുപങ്ങൾ മനസിൽ നിറയുന്നതു കൊണ്ടാണ്. ഈശ്വര രൂപം സങ്കൽപ്പിച്ച് മനസിനെ ഏകാഗ്രമാക്കി നിറുത്തുന്ന പ്രക്രിയയാണ് മന്ത്രജപവും നാമജപവും. ഏതു ദേവതയെയാണോ നാം ആരാധിക്കുന്നത് ആ ദേവതയുടെ സത്താണ് മൂലമന്ത്രം. മൂലം എന്ന പദത്തിൽ തന്നെ അതുണ്ട്. അടിസ്ഥാനം, തായ് വേര് എന്നെല്ലാമാണ് അതിൻ്റെ പൊരുൾ. വേറൊരു തരത്തിൽ പറഞ്ഞാൽ ആ ദേവതയുടെ ഏറ്റവും ചുരുങ്ങിയ നാമരൂപ സ്തുതിയാണ് മൂലമന്ത്രം. മൂലമന്ത്രം ജപിച്ച് സാധന ചെയ്യുന്നത് വളരെ ഗുണകരമാണ്. ഇഷ്ടദേവതയുടെ മൂലമന്ത്രം ചിട്ടയോടെ നിരന്തരം ജപിച്ചാൽ ആ ദേവതയുമായി നമ്മുടെ മനസ് അതിവേഗം താദാത്മ്യം പ്രാപിക്കും. ഈ മാനസിക ബന്ധം സുദൃഢമാകുമ്പോൾ ആ ദേവതയുടെ അനുഗ്രഹം ലഭിച്ചു തുടങ്ങുന്നതിനെയാണ് മന്ത്രസിദ്ധി ലഭിക്കുക എന്ന് പറയുന്നത്. മന്ത്രസാക്ഷാത്കാരം ലഭിച്ചു കഴിഞ്ഞാൽ മൂലമന്ത്രം ഒറ്റത്തവണ ജപിച്ചാൽ മതി ആ ദേവത ഏത് സമയത്തും സാധകരുടെ രക്ഷയ്ക്കെത്തും. ഓരോ ദേവതയുടേയും മൂലമന്ത്രത്തിന് പ്രത്യേക ഫലങ്ങളുണ്ട്. എന്നാൽ ഇത് ഭക്തരുടെ വ്യത്യസ്തമായ ഒരോ ആഗ്രഹങ്ങളുടെ സാക്ഷാത്കാരത്തിനും പ്രയോജനപ്പെടും. മൂലമന്ത്രത്താൽ ഏതു ദേവതയെയാണോ നാം ആരാധിക്കുന്നത്, ആ ദേവത സംരക്ഷിക്കും. മൂലമന്ത്ര ജപത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് ഉച്ചാരണമാണ്. ഭഗവത് രൂപം സങ്കൽപിച്ച് ഏകാഗ്രതയോടെ, ഉച്ചാരണപിശകില്ലാതെ നിശ്ചിത കാലം മൂലമന്ത്രം ജപിച്ചാൽ ആഗ്രഹലബ്ധി ഉറപ്പാണ്. ചില സുപ്രധാന ദേവതകളും മൂലമന്ത്രവും ഫലവും:
    ഗണപതി
    ഓം ഗം ഗണപതയേ നമഃ
    എല്ലാ വിഘ്നങ്ങളും അകറ്റും. തൊഴിൽ, വ്യാപാരം, വ്യവസായം, വിദ്യാഭ്യാസം തുടങ്ങി ജീവിതത്തിൻ്റെ എല്ലാ തലങ്ങളിലുമുള്ള തടസ്സങ്ങൾ നീക്കും. കേതു ദോഷപരിഹാരത്തിനും ഗണേശ മൂലമന്ത്രം ഉത്തമമാണ്. 108 തവണ വീതം എല്ലാ ദിവസവും ജപിക്കുക. ഒരു മണ്ഡലകാലം, 41 ദിവസം ജപിച്ചു കഴിയുമ്പോൾ ഫലം കണ്ടു തുടങ്ങും.
    ശ്രീകൃഷ്ണൻ
    ഓം ക്ലീം കൃഷ്ണായ നമഃ
    കുടുംബ സൗഖ്യം, ദാമ്പത്യ സുഖം, ഐക്യം, പരസ്പര ധാരണ, സ്നേഹം, വിദ്യാവിജയം, ജീവിതവിജയം, മന:ശ്ശാന്തി ഇവയെല്ലാം നൽകും. ബുധഗ്രഹ ദോഷ പരിഹാരങ്ങൾക്കും ഉത്തമം. 336 തവണ വീതം 21 ദിവസം തുടർച്ചയായി ജപിച്ചാൽ ഫലം കണ്ടുതുടങ്ങും.
    ശ്രീ മഹാദേവൻ
    ഓം നമഃ ശിവായ
    പാപമോചനത്തിന് നമഃ ശിവായ പോലെ ഉത്തമമായ മന്ത്രം വേറെയില്ല. പാപം നശിച്ചാൽ ആരുടെ ജീവിതവും ഐശ്വര്യസമൃദ്ധമാകും. സങ്കീർണ്ണതകളും ആശങ്കകളും അകലും. രോഗമുക്തി നേടും. ഒടുവിൽ മോക്ഷവും കൈവരും. സൂര്യ, ചന്ദ്ര ഗ്രഹദോഷ പരിഹാരത്തിനും ശിവ മന്ത്രജപം ഉത്തമമാണ്. 21 ദിവസം 512 തവണ ജപിച്ചാൽ ഫലം ലഭിച്ചു തുടങ്ങും.
    ശ്രീ മഹാവിഷ്ണു
    ഓം നമോ നാരായണായ നമഃ
    കുടുംബശ്രേയസിനും ഐക്യത്തിനും വിജയത്തിനും അത്യുത്തമമാണ് മഹാവിഷ്ണു മൂലമന്ത്ര ജപം. ഗുരു ദോഷങ്ങൾ പരിഹരിക്കുന്നതിനും നല്ലതാണ്. ദിവസവും 512 തവണ വീതം 21 ദിവസം തുടർച്ചയായി നിഷ്ഠയോടെ ജപിച്ചാൽ ഫലസിദ്ധി ലഭിച്ചു തുടങ്ങും.
    ശ്രീ സ്വരസ്വതി
    ഓം സം സരസ്വത്യൈ നമഃ
    അറിവിന്റെ ദേവതയായ സ്വരസ്വതിയെ മൂലമന്ത്രം
    ചൊല്ലി ഭജിച്ചാൽ വിദ്യാവിജയം ലഭിക്കും. സംഗീതം സാഹിത്യം, മറ്റ് കലകൾ, പരീക്ഷകൾ തുടങ്ങിയവയിൽ തിളങ്ങും. ബുദ്ധിശക്തിയും പാണ്ഡിത്യവും വർദ്ധിക്കും. 11 ദിവസം തുടർച്ചയായി 512 തവണ വീതം സ്വരസ്വതി ദേവിയുടെ മൂല മന്ത്രം ജപിച്ചാൽ ഫലസിദ്ധി കണ്ടു തുടങ്ങും.
    ശ്രീപാർവ്വതി
    ഓം ഹ്രീം ഉമായൈ നമഃ
    ശ്രീപാർവതിയുടെ മൂല മന്ത്രം വിധിപ്രകാരം 41 ദിവസം തുടർച്ചയായി 108 തവണ വീതം ജപിച്ചാൽ കർമ്മപരമായ തടസങ്ങൾ, വിവാഹതടസങ്ങൾ, കുടുംബ ദോഷങ്ങൾ തുടങ്ങിയവ നീങ്ങിത്തുടങ്ങും. രാഹുദോഷ പരിഹാരത്തിനും ഈ മൂലമന്ത്രജപം ഫലപ്രദമാണ്.
    ശ്രീ മഹാലക്ഷ്മി
    ഓം ഐം ശ്രീം ഹ്രീം ക്ലീം നമഃ
    ഐശ്വര്യം, സമ്പദ് സമൃദ്ധി, വിജയം, സൗന്ദര്യം എന്നിവയെല്ലാം ഭക്തർക്ക് സമ്മാനിക്കുന്നതാണ് ശ്രീ മഹാലക്ഷ്മി മൂലമന്ത്ര ഉപാസന. ശുക്ര ഗ്രഹദോഷ പരിഹാരത്തിനും ഇത് അത്യുത്തമമാണ്. 21 ദിവസം തുടർച്ചയായി 108 തവണ വീതം മഹാലക്ഷ്മി ദേവിയുടെ മൂല മന്ത്രം ജപിച്ചാൽ ഫലസിദ്ധി അനുഭവിച്ചറിയാം.

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 ปีที่แล้ว +3

    🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
    🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
    *ശ്രീ മഹാലക്ഷ്മി*
    ഹൈന്ദവവിശ്വാസ പ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി.
    സാക്ഷാൽ മഹാവിഷ്ണുവിന്റെ പത്നിയാണ് മഹാലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ (திருமகள்) എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. ആദിനാരായണനായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലെ പത്നിയായും ആദിപരാശക്തിയായ ആദിലക്ഷ്മി പങ്കുവഹിച്ചു. ശ്രീരാമാവതാരത്തിൽ സീതയായും ശ്രീകൃഷ്ണാവതാരത്തിൽ രുക്മിണി, രാധ എന്നിങ്ങനെയും മഹാലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു.
    സാക്ഷാൽ ആദിപരാശക്തി തന്നെയാണ് മഹാലക്ഷ്മിയെന്ന് ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. മഹിഷാസുരനെ വധിക്കാൻ സിംഹാരൂഢയായി മഹാലക്ഷ്മി അവതരിച്ചതായി വിശ്വസിക്കപ്പെടുന്നു. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയും മഹാലക്ഷ്മി തന്നെ. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിച്ചത് മഹാലക്ഷ്മി ആണെന്നും ഗൗരിക്കും, സരസ്വതിക്കും, കാളിക്കും, ഭുവനേശ്വരിക്കും മഹിഷാസുരമർദ്ദിനിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു.
    പാലാഴിമഥനവേളയിൽ ലക്ഷ്മി അവതരിച്ചതായി മഹാഭാരതത്തിൽ പറയുന്നു[3]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ(പാർവ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്ത ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിയ്ക്ക് പ്രതിഷ്ഠയുണ്ട്. തിരുപ്പതിയ്ക്കടുത്ത് തിരുച്ചാനൂരിലുള്ള പദ്മാവതി ക്ഷേത്രം മഹാലക്ഷ്മി ക്ഷേത്രമാണ് . കേരളത്തിൽ എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിലാണ് പ്രതിഷ്ഠ. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലും മഹാലക്ഷ്മീ സങ്കല്പമുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ, പൗർണമി എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ.

  • @ravimk1630
    @ravimk1630 ปีที่แล้ว +1

    ഞാൻ ഈ ക്ഷേത്രത്തിൽ പോയിട്ടുണ്ട് ചേർത്തല താവണംകടവ് കഴിഞ്ഞു കുറച്ചു ദുരം മാത്രമേ ഉള്ളു,

  • @anankrishnatk5186
    @anankrishnatk5186 3 ปีที่แล้ว +1

    Eppo thanne samthripthi ayi dipu chetta

  • @maneeshek3428
    @maneeshek3428 3 ปีที่แล้ว +1

    നമസ്കാരം തിരുമേനി

  • @nimmisreedharan6931
    @nimmisreedharan6931 3 ปีที่แล้ว +1

    ഓരോ വിഡിയോയിലും ഉള്ള പുതുമകൾ അവതരണത്തിലെ അസാമാന്യ വൈവിധ്യം
    ഇതൊക്കെ എടുത്തു പറയേണ്ടിയിരിക്കുന്നു
    ഒരു കൈവഴക്കം ചെന്ന പ്രൊഫഷണൽ ക്യാമെറ വർക്ക്
    ഭക്തിയുടെ പാരത്യമയിൽ നിൽക്കുന്ന മറ്റൊരു ഏട്