കാര്യം ബോധ്യപ്പെട്ടാലും പക്ഷം പിടിക്കുന്നതാണ് കമന്റുകളിൽ അധികവും. മരണം വിവാഹം പോലുള്ള അവസരങ്ങളിൽ മൗലവിമാരുടെയും കരണവന്മാരുടെയും സാന്നിധ്യം ഉറപ്പുവരുത്താൻ വേണ്ടി അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും പിന്തുണയ്ക്കുന്നവരാണ് അധിക മുസ്ലിംകളും
എന്റെ സമുദായം 73 വിഭാഗം ആകുമെന്നും 73 ൽ 72 ഉം നരകത്തിലാണെന്നും നബി സ്വപഠിപ്പിച്ചിട്ടുണ്ട് നബിദിനാഘോഷക്കാർ 72 വിഭാഗത്തിലും ഒരു വിഭാഗം വളരെ ന്യൂന പക്ഷം ശിർഖ് ബിദ്അത്ത് ചെയ്യാത്തവർ എന്നാൽ നബി സ്വപഠിപ്പിച്ച സുന്നത്തായ നോമ്പു നിസ്കാരം ദിക്റ് ദുആ എല്ലാം കൃത്യമായി ചെയ്യുന്ന ആ ന്യൂ ന പക്ഷമായ 73 ൽ ഒരു വിഭാഗത്തിൽ അല്ലാഹു നമ്മെയല്ലാം ഉൾപ്പെടുത്തിത്തരട്ടെ ആമീൻ
ഇമമീങ്ങളെ തള്ളിപ്പറഞ്ഞു അള്ളാന്റെ റസൂലിനെ തള്ളി പറഞ്ഞിട്ട് കുറെ നോമ്പും സുന്നത്തും എടുത്താൽ എല്ലാം പൂർത്തി ആയി അള്ളാന്റെ റസൂലിനെ മമ്മദ് കാക എന്ന് വരെ വിളിച്ചു കൂവിയ വഹാബികൾ 73 തന്നെ ആവും
ഈ സംവാദം യഥാർത്ഥത്തിൽ ഇസ്ലാമിന് മുതലായി. നബിദിനം ഇസ്ലാമികമാണെന്നും, എല്ലാ തിങ്കളാഴ്ചയും നോമ്പ് അനുഷ്ടിച്ച് നബിദിനം ആഘോഷിക്കണം എന്ന് വരേയും ഈ സംവാദത്തിലൂടെ മുജാഹിദ് മൗലവിമാരിൽ നിന്നും വ്യക്തമായി. സംവാദത്തിന്നും അണിയറ ശിൽപികൾക്കും അഭിനന്ദനങ്ങൾ.
സുന്നി ആഘോഷം നോമ്പ് നോറ്റും ദാനധർമങ്ങളും ആയിട്ടാണോ ആഘോഷിക്കുന്നത്? (റസൂൽ =സ്വ )അബുബക്കർ, ഉമർ, ഉസ്മാൻ, അലി (റാലിയാള്ളാഹു ആൻഹുമാ )ഇവരാരും നബിദിനം ആഘോഷിച്ചിട്ടില്ല ത്തബിഹ് ത്താബിഹുങ്ങളും ആഘോഷിച്ചിട്ടില്ല റസൂൽ (സ്വ )പിന്തുടരാൻ പറഞ്ഞത് ഇവരെ അല്ലേ. ഇനി ഈ കാലഘട്ടത്തിൽ ഉള്ളവരെ നിങ്ങൾക്ക് ഇടയിൽ തർക്കമുണ്ടങ്കിൽ കറങ്ങാൻ പറഞ്ഞചര്യകളും നമ്മുടെ മുമ്പിൽ തുറന്നപുസ്തകമായി നമ്മുടെ മുമ്പിലില്ലേ?
മാ അനഅലൈഹി വ അസ്ഹാബീ,,,,,, ഞാനും എന്റെ സ്വഹാബത്തും ജീവിച്ച് ആചരിച്ച് അനുഷ്ടിച്ച് കാണിച്ച് തന്ന മാർഗ്ഗം അഥവാ വിശ്വാസത്തിലും ആചാരാനുഷ്ടാനങ്ങളിലും നബി സ്വ യേയും സ്വഹാബാക്കളേയും മാതൃകയാക്കിയവർ മാത്രമാണ് സുന്നത്ത് ജമാഅത്ത്
2:09 ആ കിത്താബിൽ 1 ഭാഗത്ത് മൗലീദ് ആഘോഷിക്കണം എന്നും. മറ്റൊരു ഭാഗത്ത് മൗലിദ് ആഘോഷിക്കരുത് എന്നും വൈരുധ്യം ഉണ്ട് എന്നാണ് സൽമാൻ പുരോഹിതൻ പറയുന്നത്. അത് വിശ്വസിക്കാൻ കുറെ മണ്ടൻമാരായ പുരോഹിതന്മാർ കൂടെയും. മുജാഹിദ് പുരോഹിതന്മാർ കിതാബുകളിൽ തട്ടിപ്പ് നടത്തി ജനങ്ങളെ വഞ്ചിക്കുന്നതിന് തെളിവാണ് ഈ പേജ് മറിക്കൽ.
ദയവു ചെയ്ത് രണ്ടു കൂട്ടരോടും ഒരപേക്ഷ യുണ്ട്! ഇത്തരം സംവാദങ്ങൾ ഒഴിവാക്കണം. അഥവാ നിർബന്ധമാണ് എങ്കിൽ സ്വകാര്യമായി നടത്തുക, public platform ൽ വരരുത്!അങ്ങനെ വന്നാൽ ഇത് ഇതര മതസ്ഥരും കാണും. അപ്പോൾ അവർക്കൊക്കെ ഈ മതത്തെപ്പറ്റി വരുന്ന ധാരണ എന്തായിരിക്കും എന്ന് രണ്ടു കൂട്ടരും ചിന്തിക്കണം. ഇപ്പോഴേ, വളരേ മോശമായ പ്രതിഛായ, വീണ്ടും വളരേ ഇടിയും എന്ന് മനസിലാക്കുക!! ഇത്തരത്തിലുള്ള തമ്മിൽ തല്ല് കൊണ്ട് എന്തെങ്കിലും നേട്ടം ഇതുവരെ ഉണ്ടായിട്ടുണ്ടോ!?
ഞാൻ 15 വര്ഷം ആയി ഈ സംവാദം കേൾക്കുന്നത് . മുജാഹിദ് ഒരുപാട്മാറിപ്പോയി . മുമ്പ് എന്ത് കിതാബ് ഓതിയാലും ഇവർ ചോദിക്കും ഖുർആനിൽ ഉണ്ടോ എന്ന് . പക്ഷെ ഇപ്പോള്ഇമാമീങ്ങളെ അങ്കീകരിച്ചു വരുന്നു . ഇതേ പോക്ക് പോയാൽ മുജാഹിദ് മുഴുവൻ സുന്നി ആകും .
സാദാരണക്കാർക്ക് സത്യം മനസ്സിലാക്കാൻ എന്തിനാണ് ഇത്ര മണിക്കൂറുകൾ കെട്ടിരിക്കുന്നത് നബിയുടെ കാലം മുതൽ 360കൊല്ലത്തോളം അതായത് ഉത്തമ നൂറ്റാണ്ടിൽ ചെയ്യാത്ത ഒരു കാര്യത്തിന് വേണ്ടി ഈ മൗലാമാർ എന്തിന് സമയം ചിലവഴിക്കണം അതിന്റ പിന്നാലെ സംവാദത്തിനു പോകുന്ന ഈ മുജാഹിദ് മൗലവിമാരെയാണ് തെറ്റ് പറയേണ്ടത് ഓരോ നബി ദിനം വരുമ്പോഴും ചർച്ച യാണ് ഇത് എന്നവസാനിക്കും ജാഹിളീങ്ങളെ
@@munavarpm3033 എടോ ദീനിൽ പുതുതായി കൊണ്ട് വരുന്ന കാര്യമാണ് ഞാൻ പറഞ്ഞത് ഈ മൗലക്കന്മാർ നബി ദിനത്തിന് തെളിവ് ഖുർആൻ ഓതുന്നില്ലേ അപ്പോൾ അവർക്കൊന്നും മനസ്സിലാവാത്ത ദീനാണോ നിന്റ ദീൻ
@@arbmatool449 നബി മലയാളത്തിൽ ഖുതുബ ഓതിട്ടുണ്ടോ ഇത് പുതുതായി വന്നത് അല്ലെ ഖുർആൻ ക്രോഡീകരിച്ചത് നബിയുടെ കാലത്താനോ ഇത് ബിദ്അത്ത് ആണോ ബിദത് എത്രതരം ഉണ്ടെന്ന് അറിയുമോ നിങ്ങൾക്ക് നബിദിനം അല്ല പ്രശ്നം നബിയാണ് അബൂലഹബും യാസീദും തൊണ്ണൂറ്റി ചെല്ലാനം കൊല്ലമായി നിങ്ങളും നബിയെ ഇ കയതി കൊണ്ടിരിക്കുകയല്ലേ നബിക്ക് കുടുംബം ഇല്ലെന്നും സാധാരണമനുഷ്യൻ ആണെന്നും പറയുന്ന ഈ അവസ്ഥ ഏതിൽ പെടും നബിസല്ലല്ലാഹു അലൈഹി വസല്ലമ യില്ലാതെ അള്ളാഹു ഉണ്ടായിട്ട് കാര്യമില്ല സുഹൃത്തേ
സലഫിസം ബാതിച്ചവർക്ക് ഫലം ചൈതാലും ഇല്ലേലും ഓട്ടിസം ബാതിച്ചവർക്ക് അടക്കം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി ഹുസൈൻ സഖാഫി ഉസ്താദ് അടക്കം എല്ലാവർക്കും 1000 അഭിനന്ദനങ്ങൾ
ഇനി എന്ത് തന്നെ സംഭവിച്ചാലും ഞങ്ങള് ❤️❤️മുത്ത് ഹബീബ്(സ) തങ്ങളുടെ റബീഉൽ അവ്വൽ ആഘോഷിക്കും മൗലിദ് ഓതും സ്വലാത്ത് ചൊല്ലും 😍😘 പുത്തൻ വാദികളായ നിങ്ങള് എന്ത് ചെയ്താലും അത് വിവരക്കേട് ആണെന്ന് എല്ലാവർക്കും അറിയാം മുസ്ലിമീങ്ങൾ പൊട്ടൻമാർ അല്ല മുജ്ജമളേ😆😂
പ്രിയമുള്ള സഹോദരന്മാരെ ഇവര് തമ്മിലുള്ള തർക്കവും എങ്ങുമെത്തിയില്ല ഒന്നും അവസാനിക്കുന്നില്ല ഇങ്ങനെ വേണ്ടതും വേണ്ടാത്തതും പറഞ്ഞുകൊണ്ട് തമ്മിൽ തർക്കിച്ചു കൊണ്ടേയിരിക്കും തെറ്റാണെങ്കിലും ശരിയാണെങ്കിലും ഒരാളുടെ വാദം മറ്റവൻ ഒരിക്കലും അംഗീകരിക്കില്ല അത് ശരിയാണെങ്കിൽ അംഗീകരിക്കില്ല തെറ്റാണെങ്കിൽ തിരുത്തുന്നില്ല നമുക്ക് ഖുർആനും ഹദീസും പഠിപ്പിച്ച അനുസരിച്ച് ഏകദേശം മനസ്സിലാക്കി നമുക്ക് മുന്നോട്ടു പോകാം എന്നല്ലാതെ ഇവന്മാരുടെ തരത്തിൽപ്പെട്ട ദുനിയാവു നഷ്ടപ്പെടാതിരിക്കാൻ ഏറ്റവും നല്ലത് ഇവന്മാർക്കൊന്നും ഒരു സപ്പോർട്ട് കൊടുക്കരുത്
അല്ലാഹു തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് വിശേഷ ബുദ്ദി അത് നാളെ അല്ലഹു ചോദ്യം ചെയ്യുക തന്നെ ചെയ്യും അത്കൊണ്ട് അല്ലാഹു തന്ന ആ അനുഗ്രഹത്തോട് നീതി കാണിക്കുക , മുശ്രിക്കായി ജീവിതം അവസാനിപ്പിക്കരുത്
4:24:06 അളളാഹ് എന്ന് പറയാൻ തന്നെ നേരേ ചൊവ്വേ അറിയില്ല മൗലവി നീ നബി തങ്ങളുടെ മൗലിദ് നിർത്തിക്കാറായില്ല ഞങ്ങൾ ഖിയാമത്ത് നാളെ വരെ മൗലിദ് നടത്തും ഇൻശാ അളളാഹ്.
@@shamilsha7862 ദീനിൽ പുതുതായി ഒന്ന് കൂട്ടിച്ചേർക്കലാണ് ബിദ്അത്. പള്ളി രണ്ടു തട്ടാക്കിയത് ദീനിൽ കൂട്ടിച്ചേർക്കലല്ല .നിസ്കാരത്തിന് സ്ഥലമില്ലാതായപ്പോൾ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയതാണ്. ഒരു തട്ട് മാത്രം ആവശ്യമുള്ള സ്ഥലത്ത് ആരും കൂലി പ്രതീക്ഷിച്ച് വെറുതെ ഒരു തട്ട്കൂടെ എടുക്കാറില്ല. നബിദിനം മുഹമ്മദ് നബി തിരുമേനിക്ക്ശേഷം 300 വർഷം കഴിഞ്ഞ ദീനിൽ കൂട്ടിച്ചേർക്കപ്പട്ടതാണ് .
@@muhammedmuhammed7852 നബി തങ്ങളുടെ കാലത്ത് ഇല്ലാത്തത് എല്ലാം ബിദ്അത്ത് ആണ്. എന്നാൽ ബിദ്അത്ത് 2 വിധമുണ്ട്. ഒന്ന് നല്ല ബിദ്അത്ത്, അത് സുന്നത് ആണ്. രണ്ട് ചീത്ത ബിദ്അത്ത്,അത് ഹറാം ആണ്. അപ്പോൾ ഈ നബിദിനം ചീത്ത ബിദ്അത്ത് ആണ് എന്ന് നിങ്ങൾക്ക് തെളീക്കൻ പറ്റുമോ
@@muhammedmuhammed7852 നിങ്ങളുടെ വിവരമില്ലായ്മ വീണ്ടും തെളീക്കുകയാണോ.300 ഇൽ നടന്ന പരുപാടി (നിങ്ങളുടെ ഭാഷയിൽ ) ആരാണ് കൊണ്ടുവന്നത് എന്ന് പറയുമോ. അദ്ദേഹം അത് കൊണ്ട് വരാൻ കാരണക്കാർ ആരാണ് എന്ന് അറിയുമോ. ഇതൊന്നിനെയും കുറിച് ഒരു ധാരണയും ഇല്ലാത്ത നിങ്ങൾ ആണോ ഇതും പറഞ്ഞു നടക്കുന്നത്
ഹുസൈൻ സഖാഫി പൊളിച്ചു അടിക്കി പാവം മുജാഹിദ് പെട്ടു മലയാള പുസ്തകവും കൊണ്ടാണോ സംവാദത്തിന് വരുന്നത് ഈ മുജാഹിദിനെ പറഞ്ഞിട്ടും കാര്യമില്ല വിവരം വേണ്ടേ ആരെങ്കിലും എഴുതി കൊടുത്തു വിട്ടത് ഒന്ന് വായിക്കുക ചോദ്യത്തിന് ഉത്തരം കൊടുക്കുമ്പോൾ അവർക്ക് പറ്റുന്നില്ല ചോദ്യം ചോദിച്ചപ്പോൽ ഉത്തരം പറയാനും അറിയില്ല സാധുക്കളായ മുജാഹിദുകൾ 😅😅😅
തീർച്ചയായും. സുന്നി പണ്ഡിതൻ വ്യക്തമായി പറഞ്ഞു തന്നിരിക്കുന്നു പ്രവാചക കാലം മുതൽ തബഉത്താബിഈ കാലംവരെ സുന്നത്ത് നോമ്പ് അനുഷ്ഠിച്ച കാര്യം الحمد لله. ഇനി പിന്നീട് വന്ന നബിദിനാഘോഷം ഒഴിവാക്കി തിങ്കളാഴ്ച നോമ്പ് സ്ഥിരമാക്കി ധൈര്യമായി മുന്നോട്ട് പോകാം. الله തൗഫീഖ് ചെയ്യട്ടെ
ഹിജ്റ: ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ നബി(സ)യെ പരിചയപ്പെടുത്തുകയോ അവിടുത്തെ മഹിതമായ സന്ദേശങ്ങളെ ഇന്നത്തെ രുപത്തിൽ പരിചയപ്പെടുത്തുകയോ ചെയ്യേണ്ട കാര്യം ഇല്ലായിരുന്നു.എന്നാൽ കാല ചക്രത്തിൻ്റെ കറക്കത്തിനിടയിൽ മുത്ത് നബി(സ)യെ വേണ്ടപോലെ മനസ്സിലാക്കാനുള്ള അവസരം കുറഞ്ഞു വരുമ്പോൾ ആ ന്യൂനത പരിഹരിക്കാൻ ധീർഘ ദൃഷ്ടിയുളള പണ്ഡിതൻമാർ നടപ്പിലാക്കിയതാണ് ഇന്നത്തെ രീതിയിലുള്ള നബിദിനാഘോഷം. അതിൽ ഒരു അനിസ്ലാമികതയും ചൂണ്ടിക്കാണിക്കാൻ എതിരാളികൾക്ക് പോലും സാധിക്കുന്നില്ല എന്നത് വസ്തുതയാണ്. മേൽ പറഞ്ഞ നൂറ്റാണ്ടുകളിലില്ലാത്ത ഒട്ടേറെ കാര്യങ്ങൾ ദീനായി ചെയ്യുന്നവരാണ് നബിദിനത്തിൻ്റെ വിഷയത്തിൽ മാത്രം എതിർപ്പുമായി ഊരുചുറ്റുന്നത്. എന്നതിൽ നിന്ന് തന്നെ അവരുടെ ഉള്ളിലിരിപ്പ് മനസിലാക്കാൻ കഴിയും.....
@@mohammadshebeer7856 ആണോ എന്ന് മുകളിലെ സംവാദം കണ്ടാൽ അറിയാമല്ലോ.. മുൻപ് നടന്ന മുഖമുഖസംവാദങ്ങളും ആണോ എന്ന് മനസിലാക്കാൻ കഴിയുന്നതാണ്. നിങ്ങൾ ഇതൊന്നും കാണാറില്ലേ? ചിന്ദിക്കാൻ നിങ്ങൾക്ക് കഴിവില്ലേ? അൽപ അറിവ് ആണ് നിങ്ങളെ നിഷേധത്തിലേക്ക് എത്തിക്കുന്നത്. അനിസ്ലാമികം ആയ സംഗതികൾ ഉണ്ടാവുമ്പോൾ അതിനെ ശക്തമായി എതിർക്കുന്നവരാണ് സുന്നികൾ. ഈ വിഷയം അനിസ്ലാമികം അല്ലെന്ന് മാത്രം അല്ല, അന്ത്യകാലത്തു ദീൻ നിലനിൽക്കുന്നത് റസൂലിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുലൂടെയാണ് എന്ന ഹദീസിന്റെ നിവൃത്തി കൂടിയാണ്.
@@zaidumar4042 ha samvaadam kandirunnengil ningal ingane parayumayirunnilla. Alla engil ningal arinnittum ariyathath pole nadikkunnathaavaam. Inganeyulla samvadam kandath kondaan njaan nabi dinam agoshikkunnath nirthiyath. Kaaranam theliv chodichaal nabi rahmathaan enn parayum. Nabi rahmath alla enn aaraan parnjath.? Pakshe nabi dinam kazhikkanam enn evideya ullath?? Swahabimaaro nabiyo nabi dinam kazhichittundo ennathin theliv chodchaal thongalaycha nombu pidikkaan paranjittund enn parayum. Ith manassilkaan polum ariyatha maramandanmaraano ningal??? Ivide nombu edukkaan evideyaan theliv enn chodichathu poleyaan utharam parayunnath😂😂 Sahodara naam cheyyunnath oru amal aavanamengil ath nabi padikkande??? Angane padippikatha kore pravarthanangal kondi vannitt athine nyayigarichitt samayam kalanjitt enth nedaanan?? Theliv undo ath para Nabiyo swahabatho padipichittundo???
എനിക്ക് ഒരു കാര്യം മനസ്സിലാകാത്തത് വാഹഹാബി പൊട്ടന്മാരുടെ മുമ്പിൽ 100 കണക്കിന് കിതാബ് ഇരിക്കുന്നു ഒരെണ്ണം പോലും തുറക്കുന്നതഗ് നിങ്ങൾ ആരെങ്കിലും കണ്ടോ ഇതിനേക്കാൾ നോട്ട്ബുക് കൊണ്ട് വന്നാൽ പോരായിരുന്നോ 😄😄😄😄
നിങ്ങള് ഇങ്ങനെ പരസ്പരം കളിയാക്കൽ അല്ല വേണ്ടത്. സാധാരണക്കാരായ ഞങ്ങൾക്ക് നിങ്ങള് ആശയങ്ങൾ വായിച്ചാൽ മതി . അവർ അത് തരം തിരിക്കട്ടെ. സാധാരണക്കാർ ആണെന്നുകരുതി ജനങ്ങൾ മന്ദബുദ്ധികൾ ഒന്നുമല്ല. സത്യം മൂടി വെക്കുന്നവർ ആരായാലും അവർക്ക് അതിൻറെ പ്രതിഫലം കിട്ടുക തന്നെ ചെയ്യും. അള്ളാഹു സമാധാനം നൽകട്ടെ എല്ലാവർക്കും.
@@mohammadshebeer7856 സുന്നി ആശയം തെറ്റാണെന്ന് മനസ്സിലാക്കി പിന്മാറിയവർ പീന്നീട് ആ ആശയത്തിലേക്ക് തിരിച്ചുപോവില്ല .ഈ സംവാദം മൂലം തീർച്ചയായും ഏറ്റവും കുറഞ്ഞത്10 പേരെങ്കിലും സുന്നി ആശയം വിടും أن شاء الله
@@mohammadshebeer7856 എന്തിനെ കുറിച്ച ചർച്ച എന്നുപോലും അറിയാതെ അവസാനം mujja kalke nabidinathe കുറിച്ച് chothicha കമ്പര്‍ സിയാറത്ത് ന് മറുപടി ijjathi മൗലവി മാരെ അല്ലെ pinpatunnath nigal നിന്നും athu പ്രതീക്ഷിച്ച mathu
ഷിയാക്കൾ ഈ ആഘോഷം തുടങ്ങുന്നത് വരെ അഹ്ലു സ്സുന്നയുടെ ഒരു പണ്ഡിതനും ഈ ആയത് തിരിയാതെ പോയല്ലോ മൊയ്‌ല്യാമാരെ ഹിജ്‌റ മുന്നൂറ് വരെ ഇങ്ങനെ ഒരു ആഘോഷം എന്ത് കൊണ്ട് ഉണ്ടായില്ല
സലഫികൾ ക്ക് മുഖം വെളിച്ചം കുറവാണ് 100വർഷം ആയിട്ട് എങ്കിൽ നിങ്ങൾ വെറുതെ നാണം കെടേണ്ട നിങ്ങൾ അവസാനകാലഘട്ടത്തിൽ ഇറങ്ങിയ ഒരു ഫിത്ന ന കൂട്ടം ആണ്....... റസൂൽ ലിനെ പരിജയം ഇല്ല എങ്കിൽ ആയത് ഓതി അർത്ഥം വെച്ച് നോക്കു
ഹൌളുൽ കൗസർ കിട്ടണം എന്നുണ്ടങ്കിൽ മലയാളം ഹുതുബ സ്ത്രീ കളെ പള്ളിയിൽ കൊണ്ട് പോവൽ ഇവ നിർത്തണം അല്ലങ്കിൽ ജമായത് ഇസ്ലാമിക ആരും ഉണ്ടാവും രണ്ടു കൂട്ടർ പോവൂല ഓർക്കുക
ഈ കൂട്ടർക്ക് വേറെ പണിയൊന്നുമില്ലെ. പരസ്പരം തർക്കിച്ച് തമ്മിൽ തല്ലാനുള്ള സമയമാണോ ഇത്. ഇതര സമുദായക്കാർ നമ്മെ നോക്കി ചിരിക്കുന്നുണ്ടാകും. ഖൈറു ഉമ്മത്തിന്റെ ഒരു ദുരവസ്ഥ. ഇവർ ഇനിയും ഇതു നിർത്തുന്നില്ലെങ്കിൽ ആൺകുട്ടികൾ ഇറങ്ങി കൈകാര്യം ചെയ്യണം. എത്ര കാലമായി ഈ വാദപ്രതിവാദം. ആരെങ്കിലും ജയിച്ചോ. അല്ലാഹുവിനെ ഭയപ്പെട്ടും പരലോക ശിക്ഷ മുന്നിൽ കണ്ടും ഇതു നിർത്തുക. യൂട്യൂബ് ഗണ്ഡന മണ്ഡനങ്ങൾ അവസാനിപ്പിക്കുക. ഇതാർക്കും മനസ്സിലാകാഞ്ഞിട്ടല്ല. ആരും തോറ്റുകൊടുക്കാൻ തയ്യാറല്ല. എല്ലാവർക്കും തെളിവുകളുണ്ട്.
ഇസ്ലാം കാര്യങ്ങൾ അഞ്ചും ജീവിതത്തിൽ മുറുകെ പിച്ച് ഈമാൻ കാര്യം ആറും വിശ്വസിച്ച് കൊണ്ട് വെവ്വേറെ ശരീരമാണെങ്കിലും ഒരൊറ്റ മനസ്സായി ഒറ്റ ക്കെട്ടായി നീങ്ങേണ്ടവരാണ് മുസ്ലീംങ്ങളായ ആണും പെണ്ണും മുസ്ലീംങ്ങൾക്ക് നിർബ്ധമായ അഞ്ച് വഖ്ത്ത് നമസ്കാരത്തിലും നിയ്യത്ത് കരുതി തെക്ബീറത്തുൽ ഇഹ്റാമിന്ന് ശേഷം ലോക മുസ്ലീംങൾ ഒന്നടങ്കം മനസ്സിൽ കരുതി നാവുകൊണ്ട് പറയുന്ന രണ്ടു കരാറുണ്ട് അല്ലാഹുവോട് ഞാൻ മുശ്രിക്കുകളിൽ ( ബഹു ദൈവ ആരാധകരിൽ) പെട്ട ആളെല്ല ഞാൻ മുസ്ലീങളിൽ പെട്ട ആളാണ് എന്ന് ആൺ പെൺ വ്യത്യാസ മില്ലാതെ അല്ലാഹുവോട് പറയുന്നു .ഈ മു സ്ലീംങ്ങൾ ആരാണ്? അവരാണ് സമാധാനത്തിന്റെ ആളുകൾ ഇസ്ലാം മതമെന്നാൽ സമാധാനത്തിൻ്റെ മതം. സെലാം എന്നാൽ സമാധാനം എന്നിരിക്കെ സമാധാനത്തിൻ്റെ ആളുകളാകളായി നില കൊള്ളാതെ പ്രസ്താനങ്ങൾ കെട്ടിപ്പടുത്തും പല തരം സഘടനകൾ ഉണ്ടാക്കിയും സമാധാനം നശിപ്പിക്കുന്നു ഇത് ഇസ്ലാമിന്ന് ചേർന്നതല്ല ആയതിനാൽ ആദം നബി (അ)മുതൽ തിരുനബി(സ്വ)വേരക്കും അല്ലാഹുവിൻ്റെ മത മായ ഇസ്ലാം മതത്തിലായിരുന്നു. മുസ്ലീംങളാമിരുന്നു മറ്റൊരു പേരില്ല അല്ലാഹുവിലും അന്ത്യപ്രവാചകരിലും വിശ്വസിച്ച സ്വഹാബാകളും താബിഅ് താബി ത്താബിഅ് കളും അതിൽ തന്നെയായിരുന്നു അല്ലാഹുവിന്റെ ഈ അടിമയും അങ്ങിനെ തെന്നെമുസ്ലിമാണ് വേറെ പേരിട്ട്സംഘടന വിവിഭാഗത്തിലില്ല അതു കൊണ്ട് നല്ല സ മാധാനം നാഥനായ റബ്ബ് തന്നൊണ്ടിക്കുന്നു അല്ലാഹുവേ സ്തുതിക്കുന്നു നിങ്ങൾക്കും ആ മഹാ ഭാഗ്യം അല്ലാഹു നൽകട്ടെ എല്ലാത്തിനേക്കാളും കൂടുതൽ തിരു നബി(സ്വ)സ്നേഹിക്കണം അപ്പോൾ മുസ്ലീമെന്ന പേരിന്നും ആവിദാഗത്തിന്നും പുറമേ വേറെ പേരോ വിഭാഗമോ ആയി തിരിയില്ല തിരിഞ്ഞവർ നരകത്തിലേക്കെന്ന് മുത്ത് നബി (സ്വ) അത് കൊണ്ട് എല്ലാവരും യധാർത്ഥ മുസ്ലിമാവൂ തർക്കങ്ങൾ അവസാപ്പിച്ച് ഖുർ ആനിലേക്കും തിരു സുന്നത്തിലേക്കും മടങ്ങൂ റബ്ബ് തുണക്കട്ടെ
ദീനിൽഒരുകാര്യം പാടില്ല എന്ന് പറയണമെങ്കിൽ കുർഹാ നീലാ അദീസിലൊ അത് പാടില്ല എന്ന് വേണം മുൻകാല പ്രവാജകൻമാർ രുടെ ആരെങ്കിലും ജൻമദിനം കഴിച്ച കാരണം അവർ ചൈത കാരണം വഴി പിയ ച്ചു പോയിരിക്കുന്നു എന്നു പ്രവാജകൻ പറഞ്ഞിട്ടുണ്ടാ എവിടെയും ഇല്ല .പിന്നെ എന്തുകൊണ്ടാണ് വഹാബികൾ ഇത് വഴി കേടായി ഇതിനെ നല്ല ഉദേസത്തോടെ ആരെങ്കിലും ദീനിന്ന് എതിരെല്ലാത്ത ഒരു ആജാരo കൊണ്ടുവന്നാൽ അവന്റെ ഉദേസത്തീന ന്യൂസരിച്ച് വലിയ പ്രതീ ഫലം ഉണ്ട് പിൽക്കാലത്ത് അത് സതു ദേസത്തോടെപിന്തുടരുന്നവർക്കും പ്രതിഫലം ഉണ്ട് എന്നല്ലെ .ജനുമദിനം ആ ജരി കൽ പ്രതിഫലമുള്ളതാണ് എന്നതിന്ന് ജുമുഹ ദിവസത്തിന്റെ ഫള്ല്‌പറഞ്ഞത് തന്നെ മതിയല്ലൊ ഈദുൽ മുഹ്മിനീൻ ആണ് ജുമുഹ ദിവസത്തിന്റെ പ്രതേകത പറഞ്ഞ തീൽ ഏറ്റവും പ്രദാനമായി പറഞത് അന്ന് ആദo നബിയേ പടച്ചത്. എന്ന് . ആദം നബിയെ പടച്ച ദീവസം മുഹ്മിനീങ്ങളുടെ ആഗോ സമായി പ്രവാജകൻ പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ അഷറഫുൽകൽകിന്റെ ജൻമദീന ത്തീന്ന് പിന്നെ തെളിവ് എന്തിന്നാണ്
1."എല്ലാ പുതുമയും വഴിതെറ്റലാണ്, എല്ലാ വഴിതെറ്റലും നരകാഗ്നിയിലേക്ക് നയിക്കുന്നു." (സുനൻ അബു ദാവൂദ്, ഹദസ് 4607) 2."നമ്മുടെ (ഇസ്ലാം) ഈ വിഷയത്തിൽ അതിന്റെ ഭാഗമല്ലാത്ത ഒരു നൂതനാശയം ആരെങ്കിലും അവതരിപ്പിച്ചാൽ അത് നിരസിക്കപ്പെടും." (സ്വഹീഹുൽ ബുഖാരി, ഹദീസ് 2697) 3."എന്റെ സുന്നത്തും എനിക്ക് ശേഷം സന്മാർഗം പ്രാപിച്ച ഖലീഫമാരുടെ മാർഗവും പിന്തുടരാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു; അത് മുറുകെ പിടിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുക. പുതുതായി കണ്ടുപിടിച്ച എല്ലാ കാര്യങ്ങളും സൂക്ഷിക്കുക, കാരണം പുതുതായി കണ്ടുപിടിച്ച ഓരോ കാര്യവും ഒരു ബിദ്അത്ത് ആണ് (ബിദ്അത്ത്) എല്ലാ പുതുമകളും വഴിപിഴച്ചുപോകുന്നതാണ്."(സുനൻ തിർമിദി, ഹദീസ് 2676
"أن نحترمه " ബഹുമാനിക്കണം എന്ന് ഇബ്നുൽ ഹാജി തങ്ങൾ പറഞ്ഞത് കൊണ്ട് സൽമാനും കൂട്ടരും മനസ്സിലാക്കിയത്, ആൾക്കാരെ മുമ്പിൽ കുമ്പിട്ട് ബഹുമാനിക്കുന്നത് പോലെ റബീഉൽ അവ്വൽ മാസം വന്നാൽ, മാസം മുഴുവൻ കുമ്പിട്ട് നിൽക്കണമെന്നാണ്. 🤣🤣 ആ മാസത്തിൽ സൽകർമ്മങ്ങൾ ചെയ്യൽ അതൊരു ആഘോഷത്തിന്റെ ഭാഗമാണെന്ന് ജാഹിലീങ്ങൾക്ക് അറിഞ്ഞിട്ടില്ല. ഒഹാബികളോട് ചോദിക്കാനുള്ളത് പെരുന്നാളിന് ആഘോഷിക്കണം എന്ന് പറഞ്ഞത് അതിൽ ഡാൻസും കളിച്ച തുള്ളിച്ചാടണം എന്നാണോ ? അല്ലെങ്കിൽ തക്ബീർ കൊണ്ട് ധന്യമാക്കണം എന്നാണോ ?
നബിയെ ഹുബ്ബ് വെക്കണം എന്നതിനാണ് തെളിവ് വേണ്ടത്, അത് എങ്ങിനെ പ്രകടിപ്പിക്കണം എന്നതിന് തെളിവിൻ്റെ ആവശ്യമില്ല, കാരണം സഹാബികൾ പലരും പല രൂപത്തിലാണ് ഹുബ്ബ് പ്രകടിപ്പിച്ചത്, ഒരു പാട് ഹദീസുകളുണ്ട് അത് പോലെ നബിദിന ആഘോഷങ്ങളിലും പല രൂപത്തിലാണ് ഹുബ്ബ് പ്രകടിപ്പിക്കുന്നത് സഹാബത്ത് മദ്ഹ് പറഞ്ഞു ചരിത്രമെഴുതി പാട്ടു പാടി വിയർപ്പ് ദേഹത്ത് പുരട്ടി മുടിയിൽ ബർക്കത്തെടുത്തു ഹദീസുകൾ പ്രചരിപ്പിച്ചു അത് തന്നെയാണ് നബിദിനാഘോഷത്തിലൂടെ സുന്നികൾ ചെയ്യുന്നത്,
നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മദ്ഹുകൾ പറയുന്ന പണ്ഡിതന്മാരെ വിമർശിക്കുന്ന വിവരദോഷി കൾക്ക് മറുപടി എന്തിനു പറയണം അവരെ വിട്ടേക്കൂ വിട്ടേക്കൂ ലക്കും ദീനുക്കും വലിയ ദീൻ
ഈ ലോകത്തു ഏറ്റവും ഉത്തമ സമുദായം എന്തിനാണ് ജൂത നസാറ ക്കളുടെ രീതി എടുക്കണം ഇനി റസൂൽ പറഞ്ഞു മീശ കട്ടു ചെയ്തു താടി വളർത്തുവാൻ എന്നിട്ടോ ⁉️ താടി വടിച്ചു കട്ടി മീശ വെക്കുന്നു 😭😭😭റസൂൽ പറഞ്ഞു നോമ്പ് തിങ്കൾ ആഴ്ച നോമ്പ് എടുക്കാൻ 🙄 എന്നിട്ടോ നോമ്പ് എടുക്കാതെ തീറ്റ മത്സരം ഉത്സവം (ഉറൂസ് മുബാറക് ) ഇതു ആർക്ക് വേണ്ടി തമ്മിൽ തല്ലുന്നത് മനുഷ്യ അള്ളാഹു വിന്റെ കോടതി എല്ലാവരും കയറും 😭😭😭😭😭ഓർക്കുക അസ്ത്രഫിറ്ല്ലാഹ് …...
സുന്നികൾ റബീഉൽ അവ്വൽ മാസത്തിൽ മാത്രം പ്രവാചകനെ സ്നേഹിക്കുന്നവർ മുജാഹിദുകൾ ജീവിത അവസാനം വരെയും പ്രവാചകനെ സ്നേഹിക്കുന്നവർ ആണ് വഹാബികൾ ആണ് നബിചര്യ മുറുകെ പിടിക്കുന്നവർ 23 വർഷക്കാലം പ്രവാചകനായി ജീവിച്ചിരുന്ന നബി തങ്ങൾ ഒരു ബർത്ത് ഡേ പോലും ആഘോഷിച്ചിട്ടില്ല അതുകൊണ്ടാണ് മുജാഹിദുകൾ നബിയുടെ ബർത്ത് ഡേ ആഘോഷികാതദ് സുന്നികൾ ഇസ്ലാംമതത്തെ ജൂത മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു
നിനക്ക് ദീൻ എന്താണ് അറീയില. Ath konda nee ഇങ്ങനെ പറയുന്നത്.1950തിന് ശേഷം വന്ന ഇങ്ങളുടെ ഈ വിവേരക്കേട്. Nokk പോയി പഠിക്ക് അല്ലാതെ nee ദീനിൽ തെറ്റി പോകണ്ട. മുത്ത് നബി ഇല്ലാതെ nee കഴിച്ചിലാകുല
ഒരു കഥയും ഇല്ലാതെ ഓരോന്നും പറയാണ് സൽമാൻ. ഉത്തരം മുട്ടുമ്പോൾ വിഷയം മറ്റി പറയുന്നു. ഇതു കേട്ട എല്ലാവർക്കും മനസ്സിലായി മുജാഹിദ് പറഞ്ഞത് ഫുള്ളും നുണകൾ ആണ് എന്ന്. അതിനു വഴി ഒരുക്കിയ സഖഫി ഉസ്താദ് മാർക്ക് അഭിനന്തന ങ്ങൾ
മൗലവീ അള്ളാഹു എന്നും നബിയുടെ പേരും പറയാൻ പടിക്ക്. പിന്നെ ഒന്ന് കൂടെ ചോദിക്കട്ടെ തല മറക്കാൻ പാടില്ല എന്ന് പറഞ്ഞ മൗലവിമാർക് എവിടുന്നു കിട്ടിതൊപ്പി.പണ്ട് കുട്ടികൾ ക്ക് ഒരു തൊപ്പിക്കാരന്റെ കഥ പറയാറുണ്ടായിരുന്നു. ആ കഥയിലെ കുറങ്ങന്മാരോട് പിടിച്ചു എടുത്തതാണോ
നബിദിനാ ആഘോഷത്തിന്റെ കാര്യത്തിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടായിരിക്കും എന്നാണ് കരുതിയിരുന്നത്... ഈ ഉസ്താദിന്റെ മറുപടിയിൽ ഒരു അടിസ്ഥാനവും ഇല്ലന്നാണ് മനസിലാക്കുന്നത് ...
ഹുസയിൻ സഖാഫി വല്ലാതെ പരിഹസിക്കുന്നതായി കാണുന്നു ഇതൊരു അഹങ്കാരത്തിന്റെ ലക്ഷണമാണ് ഇത്തരത്തിലുള്ള സംവാതം തന്നെ തെറ്റാണ് ഇത് ദീന് പഠിപ്പിക്കാനുള്ള സദസ്സല്ല തമ്മിൽ ആരാണ് വിവര സ്ഥൻ എന്ന് നാട്യം കാണിക്കലാണ്
സാധാരണ ക്കാർക്ക് മനസ്സിലാക്കാൻ ഇത്ര മതി അല്ലാഹുവിന്റെ റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ അള്ളാഹു പറഞ്ഞു ആ റഹ്മത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് നബി സ ആണ് എന്ന് ഇബ്നു അബ്ബാസ് റ പറഞ്ഞു ഇനി മൗലവി മാരുടെയും ഉസ്താദ് മാരുടെയും വാക്ക് തള്ളി നമുക്ക് സ്വഹാബി പറഞ്ഞത് സ്വീകരിക്കാം
സുന്നികളുടെ സ്ഥിരം പരിപാടിയാണ്. പറയാനൊ വായിക്കാനൊ സമ്മതിക്കില്ല. കാര്യങ്ങളെല്ലാം അവരുടെ വഴിയിൽ വന്നില്ലങ്കിൽ പിന്നെ ശബ്ദമുയർത്തി, തർക്കിച്ച് സമയം കളഞ്ഞ് എതിർപക്‌ഷത്തിന്റെ അവസരം ഇല്ലാതാക്കാൻ നോക്കും. ഇടയ്ക്ക് മുജാഹിദ് പക്ക്ഷത്തിന്റെ കൈയിൽ നിന്നും വിട്ടുപോയെങ്കിലും, മറ്റ് രണ്ട് മൗലവിമാർ ഇടപെട്ട് വിഷയത്തെ തിരികെ പിടിച്ചു. മാത്രമല്ല കാതലായ ചോദ്യം ഉയർത്തിയപ്പോൾ സുന്നിപക്‌ഷത്തിന്റെ അവകാശവാദങ്ങൾ മുനയൊടിഞ്ഞു. അവസാഭാഗത്തുള്ള അവരുടെ മുഖഭാവം അത് വ്യക്തമാക്കുന്നു. ആരാണ് ശരിയും തെറ്റും എന്നതല്ല. മറിച്ച് കേൾക്കുന്നവർക്ക് എന്ത് മനസ്സിലായി എന്നതും, അവരുടെ ജീവിതത്തിൽ പകർത്താൻ എന്ത് കിട്ടി എന്നതുമാണ് വിഷയം
ഉമർ (റ) 20 റക്അത്ത് താറാവീഹ് നിസ്കാരം നടത്തി എന്നത് സ്ഥിരപ്പെട്ടട്ടതാണ് എന്ന് നിങ്ങളുടെ നേതാവ് ഇബ്നു തൈമിയ്യ പറയുന്നു.... എന്നിട്ടും രണ്ടാം ഖലീഫ ഉമർ (റ) തള്ളി ഇബ്നു തൈമിയ്യ യെ തള്ളി 8 മാത്രം നിസ്കരിക്കുന്ന നീ ആണോ ഇവിടെ നബിയുടെ യും സ്വഹാബത്തിന്റെ യും കാര്യം പറയുന്നത്........ 😁😁
Maasha allah💙... അപ്പൊ നബിദിനത്തിന് തെളിവില്ല എന്ന് ഉസ്താദുമാർ തന്നെ തെളിയിച്ചു.,. ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുൻണ്ട്... ❤️ പരലോകത്തെ പേടിച്ചെങ്കിലും ഇത്തരം ബിദ്അത് ഒഴിവാക്കു... ഇസ്‌ലാമിൽ ഒരു തെളിവും ഇതിനില്ലാ എന്ന് ഉസ്താദുമാരെ ഉരുണ്ടു കളി കണ്ടപ്പൊ തന്നെ മനസ്സിലായില്ലേ?.. നബിദിനത്തിന് ഖുർആനിൽ തെളിവുണ്ടോ എന്ന്? ഇത്രക്കും വിഡ്ഢികളാണോ സുന്നി മൊയ്‌ല്യാമാർ.....? നബിക്കോ സ്വാഹാമ്പത്തിനോ ആർക്കും അറിയാത്ത അവരാരും ആഘോഷിക്കാത്ത ഒരു കാര്യം ദീനിലേക് കൊണ്ടുവന്നിട്ട് അതിന് ഖുർആനിൽ തെളിവുണ്ടോ എന്ന്.... ഈ ചോദ്യത്തിൽ നിന്നും തന്നെ വ്യക്തമല്ല ഉസ്താദുമാരെ ഉരുണ്ടുകളി.,... ഇനിയെങ്കിലും യഥാർത്ഥ ദീനിലേക്ക് മടങ്ങു.. സുന്നി മുജാഹിദ് യുദ്ധമല്ല സത്യം മനസ്സിലാക്കി അല്ലാഹ് ന്റെ ദീനിലേക്ക് മടങ്ങു... M
വിഷയങ്ങളെക്കാൾ ഇന്ന് നാടിനു വേണ്ടത് മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കാൻ വന്ന മുജാഹിദ് പ്രസ്ഥാനം എന്ത് എന്തിന് എന്തുകൊണ്ട് അവർ ദജ്ജാലുകളാണ് എന്താണ് അവർ വിശ്വാസത്തിൽ വരുത്തിയ നവീകരണം എന്തുകൊണ്ട് അവർ സമുദായത്തിന്റെ ഒറ്റുകാരാണ്! എന്നീ വിഷയങ്ങൾ മാത്രം വ്യാപകമായി LCD സപ്പോർട്ടോടെ നാടുമുഴുവൻ പഠിപ്പിക്കുക !
സംവാദം കേട്ടപ്പോ
മൗലിദ് ഒന്നൂടെ ഉഷാറായി നടത്താൻ തോന്നുന്നു
😊💋
മുജാഹിദുകൾ ഖുർആൻറെ അനുയായികൾ 💪
സുന്നികൾ മൗലൂദും പേറി നടന്നോളൂ 🔥
👍👍👍👍
Pottansalman
@@rafeekkmr2810 ഖുർആൻ മനസിലാക്കിയത് കൊണ്ടാണ് സുന്നികൾ മൗലിദ് പാരായണം ചെയ്യുന്നത്
മുസ്ലിമുകൾക്ക് ഖുർആൻ മനസ്സിലായത് കൊണ്ട് നബിദിനം ആഘോഷിക്കുന്നു. വഹാബികൾക്ക് ഖുർആൻ മനസ്സിലാവാത്തത് കൊണ്ട് ശിർക്കാണെന്ന് പറയുന്നു.
കാര്യം ബോധ്യപ്പെട്ടാലും പക്ഷം പിടിക്കുന്നതാണ് കമന്റുകളിൽ അധികവും. മരണം വിവാഹം പോലുള്ള അവസരങ്ങളിൽ മൗലവിമാരുടെയും കരണവന്മാരുടെയും സാന്നിധ്യം ഉറപ്പുവരുത്താൻ വേണ്ടി അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും പിന്തുണയ്ക്കുന്നവരാണ് അധിക മുസ്ലിംകളും
🤣
J
😢😮
എന്റെ സമുദായം 73 വിഭാഗം ആകുമെന്നും 73 ൽ 72 ഉം നരകത്തിലാണെന്നും നബി സ്വപഠിപ്പിച്ചിട്ടുണ്ട് നബിദിനാഘോഷക്കാർ 72 വിഭാഗത്തിലും ഒരു വിഭാഗം വളരെ ന്യൂന പക്ഷം ശിർഖ് ബിദ്അത്ത് ചെയ്യാത്തവർ എന്നാൽ നബി സ്വപഠിപ്പിച്ച സുന്നത്തായ നോമ്പു നിസ്കാരം ദിക്റ് ദുആ എല്ലാം കൃത്യമായി ചെയ്യുന്ന ആ ന്യൂ ന പക്ഷമായ 73 ൽ ഒരു വിഭാഗത്തിൽ അല്ലാഹു നമ്മെയല്ലാം ഉൾപ്പെടുത്തിത്തരട്ടെ ആമീൻ
Mujahid jinn aanu original..
Nabi dinam aagoshichaal narakathil pokumo?
Aameen🤲🤲🤲🤲🤲😭😭😭😭
നബിദിനം ആഘോഷിച്ചാൽ 72 വിഭാഗത്തിൽ ആണെന്ന് നിങ്ങൾക് വഹ്യ്യ് ഇറങ്ങിയതാണോ
ഇമമീങ്ങളെ തള്ളിപ്പറഞ്ഞു അള്ളാന്റെ റസൂലിനെ തള്ളി പറഞ്ഞിട്ട് കുറെ നോമ്പും സുന്നത്തും എടുത്താൽ എല്ലാം പൂർത്തി ആയി അള്ളാന്റെ റസൂലിനെ മമ്മദ് കാക എന്ന് വരെ വിളിച്ചു കൂവിയ വഹാബികൾ 73 തന്നെ ആവും
സഖാഫി ഉസ്താദുമാർക്ക് അള്ളാഹു ദീർഘായുസ് നൽകട്ടെ
ആമീൻ യാറബ്ബൽ ആലമീൻ
Aameen. al hamdulillah.
Ameeen
എന്റമ്മോ
Ennaale.. ivide ddajjjaaalukalum , kaddaabbukalum kooooduthal undaaavooooo. 👆 I am sorry , I am mistake ,saqafi usthaadumaarkku allaahu dheergayussu nalkatte aameen .
നബിദിനം. ഞങ്ങൾ. നടത്തും.മരണം.വരെ
💪👌👍
നിങ്ങൾ നടത്തിക്കോ
ഡിസംബറിൽ ക്രിസ്മസ് ബർത്ത് ഡേ വരുന്നുണ്ട് അതും നടത്തിക്കോ
berthidantea ahelukar
@@rafeekkmr2810നിങ്ങൾക്ക് നിങ്ങളുടെ മതം ഞങ്ങൾക്ക് ഞങ്ങളുടെ മതം
എന്നെ thallandamama ഞാൻ നേരാവൂല
സുന്നികളോടൊപ്പം എന്നും ഞാനുമുണ്ട് 💪🏻💪🏻💪🏻🥰🥰😍
ഈ സംവാദം യഥാർത്ഥത്തിൽ ഇസ്ലാമിന് മുതലായി. നബിദിനം ഇസ്ലാമികമാണെന്നും, എല്ലാ തിങ്കളാഴ്ചയും നോമ്പ് അനുഷ്ടിച്ച് നബിദിനം ആഘോഷിക്കണം എന്ന് വരേയും ഈ സംവാദത്തിലൂടെ മുജാഹിദ് മൗലവിമാരിൽ നിന്നും വ്യക്തമായി. സംവാദത്തിന്നും അണിയറ ശിൽപികൾക്കും അഭിനന്ദനങ്ങൾ.
ഒഞ്ഞ് പോടോ ..ആരെയാ ഈ പറ്റിക്കുന്നത്
നോമ്പെടുത് പായസവും കുടിച്ചു ആഘോഷിച്ചു നടക്കാം.
സുന്നി ആഘോഷം നോമ്പ് നോറ്റും ദാനധർമങ്ങളും ആയിട്ടാണോ ആഘോഷിക്കുന്നത്? (റസൂൽ =സ്വ )അബുബക്കർ, ഉമർ, ഉസ്മാൻ, അലി (റാലിയാള്ളാഹു ആൻഹുമാ )ഇവരാരും നബിദിനം ആഘോഷിച്ചിട്ടില്ല ത്തബിഹ് ത്താബിഹുങ്ങളും ആഘോഷിച്ചിട്ടില്ല റസൂൽ (സ്വ )പിന്തുടരാൻ പറഞ്ഞത് ഇവരെ അല്ലേ. ഇനി ഈ കാലഘട്ടത്തിൽ ഉള്ളവരെ നിങ്ങൾക്ക് ഇടയിൽ തർക്കമുണ്ടങ്കിൽ കറങ്ങാൻ പറഞ്ഞചര്യകളും നമ്മുടെ മുമ്പിൽ തുറന്നപുസ്തകമായി നമ്മുടെ മുമ്പിലില്ലേ?
(കറങ്ങാൻ )എന്നിടത്തു, മടങ്ങാൻ എന്ന് തിരുത്തി വായിക്കുമല്ലോ
9999999999999
മാ അനഅലൈഹി വ അസ്ഹാബീ,,,,,, ഞാനും എന്റെ സ്വഹാബത്തും ജീവിച്ച് ആചരിച്ച് അനുഷ്ടിച്ച് കാണിച്ച് തന്ന മാർഗ്ഗം അഥവാ വിശ്വാസത്തിലും ആചാരാനുഷ്ടാനങ്ങളിലും നബി സ്വ യേയും സ്വഹാബാക്കളേയും മാതൃകയാക്കിയവർ മാത്രമാണ് സുന്നത്ത് ജമാഅത്ത്
2:09 ആ കിത്താബിൽ 1 ഭാഗത്ത് മൗലീദ് ആഘോഷിക്കണം എന്നും. മറ്റൊരു ഭാഗത്ത് മൗലിദ് ആഘോഷിക്കരുത് എന്നും വൈരുധ്യം ഉണ്ട് എന്നാണ് സൽമാൻ പുരോഹിതൻ പറയുന്നത്. അത് വിശ്വസിക്കാൻ കുറെ മണ്ടൻമാരായ പുരോഹിതന്മാർ കൂടെയും.
മുജാഹിദ് പുരോഹിതന്മാർ കിതാബുകളിൽ തട്ടിപ്പ് നടത്തി ജനങ്ങളെ വഞ്ചിക്കുന്നതിന് തെളിവാണ് ഈ പേജ് മറിക്കൽ.
R😅😅😅😅😅😅😅😅😅😅
ദയവു ചെയ്ത് രണ്ടു കൂട്ടരോടും ഒരപേക്ഷ യുണ്ട്!
ഇത്തരം സംവാദങ്ങൾ ഒഴിവാക്കണം. അഥവാ നിർബന്ധമാണ് എങ്കിൽ സ്വകാര്യമായി നടത്തുക, public platform ൽ വരരുത്!അങ്ങനെ വന്നാൽ ഇത് ഇതര മതസ്ഥരും കാണും. അപ്പോൾ അവർക്കൊക്കെ ഈ മതത്തെപ്പറ്റി വരുന്ന ധാരണ എന്തായിരിക്കും എന്ന് രണ്ടു കൂട്ടരും ചിന്തിക്കണം.
ഇപ്പോഴേ, വളരേ മോശമായ പ്രതിഛായ, വീണ്ടും വളരേ ഇടിയും എന്ന് മനസിലാക്കുക!!
ഇത്തരത്തിലുള്ള തമ്മിൽ തല്ല് കൊണ്ട് എന്തെങ്കിലും നേട്ടം ഇതുവരെ ഉണ്ടായിട്ടുണ്ടോ!?
Ivarude joliyaanu Ithu bro
മുസ്ലിമിനെ കുഫ്രത്തിൽ ആണ് ഇവർ കൊണ്ട് പോകുന്നത് അതിനു വേണ്ടി തുറന്ന ഫ്ലാറ്റ് ഫോം ആണ് നല്ലതു
സൽമാൻ എന്താണു പറയുന്നത് എന്നു മനസ്സിലാക്കാൻ കഴിവ് ഇപ്പോൾ ഇല്ല അല്ലാഹു മനസ്സിലാക്കുവാനുള്ള കഴിവ്. അല്ലാഹു നൽകുമാറി കട്ടെ
ഞാൻ 15 വര്ഷം ആയി ഈ സംവാദം കേൾക്കുന്നത് . മുജാഹിദ് ഒരുപാട്മാറിപ്പോയി . മുമ്പ് എന്ത് കിതാബ് ഓതിയാലും ഇവർ ചോദിക്കും ഖുർആനിൽ ഉണ്ടോ എന്ന് . പക്ഷെ ഇപ്പോള്ഇമാമീങ്ങളെ അങ്കീകരിച്ചു വരുന്നു . ഇതേ പോക്ക് പോയാൽ മുജാഹിദ് മുഴുവൻ സുന്നി ആകും .
തൊപ്പി വരെ ഇട്ട് തുടങ്ങി ആദ്യ കാലത്ത് തെളിവില്ലെന്ന് പറഞ്ഞവരാ
Atheee
Ohh.. Ithoru pudiya arivaanallo. 😂😂
Nabiyo swahabatho parayatha oru kaaryam enganeya amal agunnath????
Theliv chodichappol nombu edukkaan parannittund ennath enganeya theliv agunnath???
Enthoru avastheyaan
@@mohammadshebeer7856 നിങ്ങളോട് തെളിവ് chothichapo kabar സിയാറത്ത് haramane എന്നലേ parannath moulude haramane എന്ന് തെളിയിച്ച.. Badayi വിട്ടു നടന്നോളും
മുജാഹിദ് ആണല്ലോ യഥാർത്ഥ സുന്നികൾ
ഇങ്ങനെയുള്ള സംവാദത്തിൽ സാധാരണക്കാർ സത്യം മനസ്സിലാക്കാൻ ശ്രമിക്കുക.... അല്ലാതെ പക്ഷം ചേർന്നു ആവേശം കൊള്ളുകയല്ല വേണ്ടത്... അള്ളാഹു അനുഗ്രഹിക്കട്ടെ!!!
സാദാരണക്കാർക്ക് സത്യം മനസ്സിലാക്കാൻ എന്തിനാണ് ഇത്ര മണിക്കൂറുകൾ കെട്ടിരിക്കുന്നത് നബിയുടെ കാലം മുതൽ 360കൊല്ലത്തോളം അതായത് ഉത്തമ നൂറ്റാണ്ടിൽ ചെയ്യാത്ത ഒരു കാര്യത്തിന് വേണ്ടി ഈ മൗലാമാർ എന്തിന് സമയം ചിലവഴിക്കണം അതിന്റ പിന്നാലെ സംവാദത്തിനു പോകുന്ന ഈ മുജാഹിദ് മൗലവിമാരെയാണ് തെറ്റ് പറയേണ്ടത് ഓരോ നബി ദിനം വരുമ്പോഴും ചർച്ച യാണ് ഇത് എന്നവസാനിക്കും ജാഹിളീങ്ങളെ
@@arbmatool449 uthama noottandil cheyyathonnum thankal cheyyarille.
@@munavarpm3033 എടോ ദീനിൽ പുതുതായി കൊണ്ട് വരുന്ന കാര്യമാണ് ഞാൻ പറഞ്ഞത് ഈ മൗലക്കന്മാർ നബി ദിനത്തിന് തെളിവ് ഖുർആൻ ഓതുന്നില്ലേ അപ്പോൾ അവർക്കൊന്നും മനസ്സിലാവാത്ത ദീനാണോ നിന്റ ദീൻ
@@arbmatool449 atha chodhichath deenil uthama noottandil thanne cheyyathath onnum ningalcheyyarille enn.
@@arbmatool449 നബി മലയാളത്തിൽ ഖുതുബ ഓതിട്ടുണ്ടോ ഇത് പുതുതായി വന്നത് അല്ലെ ഖുർആൻ ക്രോഡീകരിച്ചത് നബിയുടെ കാലത്താനോ ഇത് ബിദ്അത്ത് ആണോ ബിദത് എത്രതരം ഉണ്ടെന്ന് അറിയുമോ നിങ്ങൾക്ക് നബിദിനം അല്ല പ്രശ്നം നബിയാണ് അബൂലഹബും യാസീദും തൊണ്ണൂറ്റി ചെല്ലാനം കൊല്ലമായി നിങ്ങളും നബിയെ ഇ കയതി കൊണ്ടിരിക്കുകയല്ലേ നബിക്ക് കുടുംബം ഇല്ലെന്നും സാധാരണമനുഷ്യൻ ആണെന്നും പറയുന്ന ഈ അവസ്ഥ ഏതിൽ പെടും നബിസല്ലല്ലാഹു അലൈഹി വസല്ലമ യില്ലാതെ അള്ളാഹു ഉണ്ടായിട്ട് കാര്യമില്ല സുഹൃത്തേ
നബിദിനം ആഘോഷിക്കാൻ പാടില്ല എന്ന് ഇതിലൂടെ മനസ്സിലായി... thanks all...
സലഫിസം ബാതിച്ചവർക്ക് ഫലം ചൈതാലും ഇല്ലേലും
ഓട്ടിസം ബാതിച്ചവർക്ക് അടക്കം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി
ഹുസൈൻ സഖാഫി ഉസ്താദ് അടക്കം എല്ലാവർക്കും
1000 അഭിനന്ദനങ്ങൾ
o
@@moiduvp6941 aayikote
عَنْ أَبِي قَتَادَةَ الْأَنْصَارِيِّ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سُئِلَ عَنْ صَوْمِ الِاثْنَيْنِ فَقَالَ : فِيهِ وُلِدْتُ.
{روى مسلم - 1162}
💪💪🌹🌹🌹🌹🌹💪💪
Kirachesmbathekudeyalemugahedeavenakum.
Arkekodukadadella.gateadecheakaterekame.otomatekedoor.arevannalum
Turakukayella.
Nbeyakalum.ochaiddakeyale.avemta.amelebatelaum.
Saquafi usthathinu aarogyavum aafiyathulla deergayussum allahu prathanam cheyyatte...aameen
ഹിദയതും
@@imthiyasmusthafa1078 ninak kittan duha chey
@@imthiyasmusthafa1078 😁👍👍👍🔥🔥
@@_ba___c9459 ithrayum kettitt ninakk manasilayille yaa rabbi
@@imranfarshakl6017 manasilayath kond ann paranjath
ഇനി എന്ത് തന്നെ സംഭവിച്ചാലും ഞങ്ങള് ❤️❤️മുത്ത് ഹബീബ്(സ) തങ്ങളുടെ റബീഉൽ അവ്വൽ ആഘോഷിക്കും മൗലിദ് ഓതും സ്വലാത്ത് ചൊല്ലും 😍😘
പുത്തൻ വാദികളായ നിങ്ങള് എന്ത് ചെയ്താലും അത് വിവരക്കേട് ആണെന്ന് എല്ലാവർക്കും അറിയാം മുസ്ലിമീങ്ങൾ പൊട്ടൻമാർ അല്ല മുജ്ജമളേ😆😂
പ്രിയമുള്ള സഹോദരന്മാരെ ഇവര് തമ്മിലുള്ള തർക്കവും എങ്ങുമെത്തിയില്ല ഒന്നും അവസാനിക്കുന്നില്ല ഇങ്ങനെ വേണ്ടതും വേണ്ടാത്തതും പറഞ്ഞുകൊണ്ട് തമ്മിൽ തർക്കിച്ചു കൊണ്ടേയിരിക്കും തെറ്റാണെങ്കിലും ശരിയാണെങ്കിലും ഒരാളുടെ വാദം മറ്റവൻ ഒരിക്കലും അംഗീകരിക്കില്ല അത് ശരിയാണെങ്കിൽ അംഗീകരിക്കില്ല തെറ്റാണെങ്കിൽ തിരുത്തുന്നില്ല നമുക്ക് ഖുർആനും ഹദീസും പഠിപ്പിച്ച അനുസരിച്ച് ഏകദേശം മനസ്സിലാക്കി നമുക്ക് മുന്നോട്ടു പോകാം എന്നല്ലാതെ ഇവന്മാരുടെ തരത്തിൽപ്പെട്ട ദുനിയാവു നഷ്ടപ്പെടാതിരിക്കാൻ ഏറ്റവും നല്ലത് ഇവന്മാർക്കൊന്നും ഒരു സപ്പോർട്ട് കൊടുക്കരുത്
കാന്തപുരം ഉസ്താദിന്റെ ചുണക്കുട്ടികൾ തെക്കൻ കേരളത്തിന്റെ അഭിമാന താരകങ്ങൾ വഹാബി പാതിരികളെ വീണ്ടും പൊളിച്ചടുക്കി.....
ما شاء الله
അല്ലാഹു തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് വിശേഷ ബുദ്ദി അത് നാളെ അല്ലഹു ചോദ്യം ചെയ്യുക തന്നെ ചെയ്യും അത്കൊണ്ട് അല്ലാഹു തന്ന ആ അനുഗ്രഹത്തോട് നീതി കാണിക്കുക , മുശ്രിക്കായി ജീവിതം അവസാനിപ്പിക്കരുത്
*Usthad Husain Saquafi Bheemapalli & Usthad Ahmad Saquafi* 👌❣️
ماشاء الله
Saqafi Ustadnikk Allahu aafiyathum deergaayussum nalgatte
ശീഇസം പ്രചരിപ്പിച്ച് എന്നെപോലെയുള്ള സാധാരണക്കാരെ നരകത്തിലേക്ക് എത്തിക്കാനോ ദീർഘായുസ്
Usthadmar Masha Allah Allahu barakathakatt aameen ya rabbal aalameen
Usthadmark idpole dairiyathode Deen padipich vahhabigale hidayathilek yethikkan Allahu usthadmark thoufeeq nalgatt aameen ya rabbal aalameen
4:24:06 അളളാഹ് എന്ന് പറയാൻ തന്നെ നേരേ ചൊവ്വേ അറിയില്ല മൗലവി നീ നബി തങ്ങളുടെ മൗലിദ് നിർത്തിക്കാറായില്ല ഞങ്ങൾ ഖിയാമത്ത് നാളെ വരെ മൗലിദ് നടത്തും ഇൻശാ അളളാഹ്.
നിങ്ങള് ഖിയാമത് നാള് വരെ നടത്തിക്കോളൂ. ഞങ്ങൾ മുഹമ്മദ് നബി പഠിപ്പിച്ചിട്ടില്ലാത്ത സ്വഹാബാക്ക ള് ചെയ്യാത്ത നബിദിനം ആഘോഷിക്കാൻ തയാറായല്ല
@@muhammedmuhammed7852 പള്ളി രണ്ട് നില ഉണ്ടാക്കാൻ നബിതങ്ങൾ പറഞ്ഞിട്ടുണ്ടോ.ഇല്ല എന്നിട്ട് അങ്ങനെ ചെയ്യുന്നുണ്ടല്ലോ.അപ്പോൾ അത് തെറ്റ് ആണോ ❓️
@@shamilsha7862 ദീനിൽ പുതുതായി ഒന്ന് കൂട്ടിച്ചേർക്കലാണ് ബിദ്അത്. പള്ളി രണ്ടു തട്ടാക്കിയത് ദീനിൽ കൂട്ടിച്ചേർക്കലല്ല .നിസ്കാരത്തിന് സ്ഥലമില്ലാതായപ്പോൾ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയതാണ്. ഒരു തട്ട് മാത്രം ആവശ്യമുള്ള സ്ഥലത്ത് ആരും കൂലി പ്രതീക്ഷിച്ച് വെറുതെ ഒരു തട്ട്കൂടെ എടുക്കാറില്ല. നബിദിനം മുഹമ്മദ് നബി തിരുമേനിക്ക്ശേഷം 300 വർഷം കഴിഞ്ഞ ദീനിൽ കൂട്ടിച്ചേർക്കപ്പട്ടതാണ് .
@@muhammedmuhammed7852 നബി തങ്ങളുടെ കാലത്ത് ഇല്ലാത്തത് എല്ലാം ബിദ്അത്ത് ആണ്. എന്നാൽ ബിദ്അത്ത് 2 വിധമുണ്ട്. ഒന്ന് നല്ല ബിദ്അത്ത്, അത് സുന്നത് ആണ്. രണ്ട് ചീത്ത ബിദ്അത്ത്,അത് ഹറാം ആണ്. അപ്പോൾ ഈ നബിദിനം ചീത്ത ബിദ്അത്ത് ആണ് എന്ന് നിങ്ങൾക്ക് തെളീക്കൻ പറ്റുമോ
@@muhammedmuhammed7852 നിങ്ങളുടെ വിവരമില്ലായ്മ വീണ്ടും തെളീക്കുകയാണോ.300 ഇൽ നടന്ന പരുപാടി (നിങ്ങളുടെ ഭാഷയിൽ ) ആരാണ് കൊണ്ടുവന്നത് എന്ന് പറയുമോ. അദ്ദേഹം അത് കൊണ്ട് വരാൻ കാരണക്കാർ ആരാണ് എന്ന് അറിയുമോ. ഇതൊന്നിനെയും കുറിച് ഒരു ധാരണയും ഇല്ലാത്ത നിങ്ങൾ ആണോ ഇതും പറഞ്ഞു നടക്കുന്നത്
കുറെ ആക്രിക്കടയിൽ കൊടുക്കാനുള്ള കെട്ടുമായി വന്നതാ പാവംമുജുകൾ
പൊട്ടൻമാരായ മൗലവി മാർ മൗലീദിനുവൊണ്ടി വാദിക്കുന്നു പോലെയായി സഖാഫി ഉസ്താദുമാർക്ക് നാഥാ ആഫിയത്തുള്ള ധീർഘായുസ്സ് നൽകണേ ആമീന്‍
ഹുസൈൻ സഖാഫി പൊളിച്ചു അടിക്കി പാവം മുജാഹിദ് പെട്ടു മലയാള പുസ്തകവും കൊണ്ടാണോ സംവാദത്തിന് വരുന്നത് ഈ മുജാഹിദിനെ പറഞ്ഞിട്ടും കാര്യമില്ല വിവരം വേണ്ടേ ആരെങ്കിലും എഴുതി കൊടുത്തു വിട്ടത് ഒന്ന് വായിക്കുക ചോദ്യത്തിന് ഉത്തരം കൊടുക്കുമ്പോൾ അവർക്ക് പറ്റുന്നില്ല ചോദ്യം ചോദിച്ചപ്പോൽ ഉത്തരം പറയാനും അറിയില്ല സാധുക്കളായ മുജാഹിദുകൾ 😅😅😅
മന്ദൂസെ, അത് സമസ്ത ഇറക്കിയ മലയാള പുസ്തകം ആണ്..😂
അത് ശരിയാണ് സംവാദത്തിൽ വിജയിക്കുന്നത് ഉസ്താദുമാരും ആളുകൾ വരുന്നത് മുജാഹിദിലേക്ക്😊😊
രോഗം പകരും ആരോഗ്യം പകരില്ല
വഹാബിസം യുക്തി വാദമാണ്. അതിലേക്ക് ആളുകൾ ഒഴുകും. എന്താ സംശയം
ആരോഗ്യം പകരൂല
Thettilekk aan aalukal adukkunath
അതിലും മനസ്സിലാക്കുന്നത അവർക്ക് ഹിദായത്ത് കൊടുത്തിട്ടില്ല എന്നാണ്
Alhamdulillah ഞാന്‍ ഒറിജിനൽ സുന്നി ആയി
മാഷാ അല്ലഹ
മ : മുസ്ലീമിങ്ങളെ പരാജയപ്ടുത്തല്ല അള്ള
ഇപോൾ ഒര്കാരി൦ മനസിലായി സാധാരണകാ൪ക് നബിധിന൦ ആഘോഷികാ൦
ഇത് ദീനിന്റെ വിഷയമാണ്, തോൽവിയുടെയോ വിജയതതിന്റെയോ പ്രശ്നമല്ല,നബിദിനം uppa, വലിയുപ്പ, ഉമ്മ, വലിയുമ്മ നടത്തിട്ടുണ്ട്, അതാണ് എനിക്ക് തെളിവ്
ഇത് മക്കയിലെ മുശ്രിക്കുകളും ഇതു തന്നയല്ലേ പറഞിരുന്നത്. എന്തോ ഒരു സാമ്യം പോലെ
@@najmudheenek നബിദിനം നടത്തിയാൽ എന്താണ് പ്രശ്നം ഒന്ന് പറഞ്ഞെ??
മുസ്ലിമിന്റെ കാര്യമാ പറഞ്ഞത്!
വല്ലിപ്പയും വല്ലിമ്മയും ചെയ്തത് ഇസ്ലാമിൽ തെളിവല്ല
@@kunhimoammedmasterpadinhar3075
നബിദിനം നടത്തിയാൽ എന്താണ് കുഴപ്പം??
ഇമ്മാതിരി കൊട്ട് 😁 പണ്ടേ തെളിവിൽ കുടുങ്ങുന്ന സൽമാൻ പൊതുവെ വാക്ക് സാമാർഥ്യത്തിൽ ആണ് പിടിച്ചു നിൽക്കാർ. ഇവിടെ രണ്ടിലും പെട്ടു 😊
സുന്നികളുടെ നല്ല അവതരണം.സത്യാന്വേഷികൾക്ക് വീക്ഷിക്കാൻ നല്ലതാണ്...
തീർച്ചയായും. സുന്നി പണ്ഡിതൻ വ്യക്തമായി പറഞ്ഞു തന്നിരിക്കുന്നു പ്രവാചക കാലം മുതൽ തബഉത്താബിഈ കാലംവരെ സുന്നത്ത് നോമ്പ് അനുഷ്ഠിച്ച കാര്യം الحمد لله. ഇനി പിന്നീട് വന്ന നബിദിനാഘോഷം ഒഴിവാക്കി തിങ്കളാഴ്ച നോമ്പ് സ്ഥിരമാക്കി ധൈര്യമായി മുന്നോട്ട് പോകാം. الله തൗഫീഖ് ചെയ്യട്ടെ
ഹിജ്റ: ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ നബി(സ)യെ പരിചയപ്പെടുത്തുകയോ അവിടുത്തെ മഹിതമായ സന്ദേശങ്ങളെ ഇന്നത്തെ രുപത്തിൽ പരിചയപ്പെടുത്തുകയോ ചെയ്യേണ്ട കാര്യം ഇല്ലായിരുന്നു.എന്നാൽ കാല ചക്രത്തിൻ്റെ കറക്കത്തിനിടയിൽ മുത്ത് നബി(സ)യെ വേണ്ടപോലെ മനസ്സിലാക്കാനുള്ള അവസരം കുറഞ്ഞു വരുമ്പോൾ ആ ന്യൂനത പരിഹരിക്കാൻ ധീർഘ ദൃഷ്ടിയുളള പണ്ഡിതൻമാർ നടപ്പിലാക്കിയതാണ് ഇന്നത്തെ രീതിയിലുള്ള നബിദിനാഘോഷം.
അതിൽ ഒരു അനിസ്ലാമികതയും ചൂണ്ടിക്കാണിക്കാൻ എതിരാളികൾക്ക് പോലും സാധിക്കുന്നില്ല എന്നത് വസ്തുതയാണ്.
മേൽ പറഞ്ഞ നൂറ്റാണ്ടുകളിലില്ലാത്ത ഒട്ടേറെ കാര്യങ്ങൾ ദീനായി ചെയ്യുന്നവരാണ് നബിദിനത്തിൻ്റെ വിഷയത്തിൽ മാത്രം എതിർപ്പുമായി ഊരുചുറ്റുന്നത്.
എന്നതിൽ നിന്ന് തന്നെ അവരുടെ ഉള്ളിലിരിപ്പ് മനസിലാക്കാൻ കഴിയും.....
Ohh.. Ithoru pudiya arivaanallo. 😂😂
Nabiye manassilkaan vendi nabi dinam🤣🤣🤣.
Nabiyo swahabatho cheyyatha.. parayatha oru kaaryam enganeya amal agunnath????
Theliv chodichappol nombu edukkaan parannittund ennath enganeya theliv agunnath???
Enthoru avastheyaan
സത്യം. ഇന്നത്തെ മുസ്‌ലിം ലോകത്തിന്റെ ഈമാൻ പിടിച്ചു നിർത്തുന്നതിൽ നബിദിനത്തിന് ഒരുപാട് പങ്കുണ്ട്.
@@zaidumar4042 eeman pidichu nirthunnathil alla marich ulla eemaan pogunna paniyaan.
@@mohammadshebeer7856 ആണോ എന്ന് മുകളിലെ സംവാദം കണ്ടാൽ അറിയാമല്ലോ.. മുൻപ് നടന്ന മുഖമുഖസംവാദങ്ങളും ആണോ എന്ന് മനസിലാക്കാൻ കഴിയുന്നതാണ്. നിങ്ങൾ ഇതൊന്നും കാണാറില്ലേ?
ചിന്ദിക്കാൻ നിങ്ങൾക്ക് കഴിവില്ലേ?
അൽപ അറിവ് ആണ് നിങ്ങളെ നിഷേധത്തിലേക്ക് എത്തിക്കുന്നത്.
അനിസ്ലാമികം ആയ സംഗതികൾ ഉണ്ടാവുമ്പോൾ അതിനെ ശക്തമായി എതിർക്കുന്നവരാണ് സുന്നികൾ. ഈ വിഷയം അനിസ്ലാമികം അല്ലെന്ന് മാത്രം അല്ല, അന്ത്യകാലത്തു ദീൻ നിലനിൽക്കുന്നത് റസൂലിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളുലൂടെയാണ് എന്ന ഹദീസിന്റെ നിവൃത്തി കൂടിയാണ്.
@@zaidumar4042 ha samvaadam kandirunnengil ningal ingane parayumayirunnilla.
Alla engil ningal arinnittum ariyathath pole nadikkunnathaavaam.
Inganeyulla samvadam kandath kondaan njaan nabi dinam agoshikkunnath nirthiyath.
Kaaranam theliv chodichaal nabi rahmathaan enn parayum.
Nabi rahmath alla enn aaraan parnjath.? Pakshe nabi dinam kazhikkanam enn evideya ullath??
Swahabimaaro nabiyo nabi dinam kazhichittundo ennathin theliv chodchaal thongalaycha nombu pidikkaan paranjittund enn parayum.
Ith manassilkaan polum ariyatha maramandanmaraano ningal???
Ivide nombu edukkaan evideyaan theliv enn chodichathu poleyaan utharam parayunnath😂😂
Sahodara naam cheyyunnath oru amal aavanamengil ath nabi padikkande???
Angane padippikatha kore pravarthanangal kondi vannitt athine nyayigarichitt samayam kalanjitt enth nedaanan??
Theliv undo ath para
Nabiyo swahabatho padipichittundo???
Usthad, alhmdulilla, averpodi,,, ameen,, hi,, viddi,,
എനിക്ക് ഒരു കാര്യം മനസ്സിലാകാത്തത് വാഹഹാബി പൊട്ടന്മാരുടെ മുമ്പിൽ 100 കണക്കിന് കിതാബ് ഇരിക്കുന്നു ഒരെണ്ണം പോലും തുറക്കുന്നതഗ് നിങ്ങൾ ആരെങ്കിലും കണ്ടോ ഇതിനേക്കാൾ നോട്ട്ബുക് കൊണ്ട് വന്നാൽ പോരായിരുന്നോ 😄😄😄😄
🤣🤣🙏🙏
Thurannit nthina ath vaayikan arinjuda🤣
Balya pandithanmaran enn kanunnavarkk thonnanan..avarkk ath vayikkan polum ariyilla..
@@muhammedsabith9010 😂
വഹാബികളുടെ കള്ളത്തരം ഇവിടെ കാണിക്കാൻ സാധിച്ചില്ല സഖാഫി കൾക്ക് അഭിനന്ദനങ്ങൾ
മുജ കളുടെ ടൗസർ കീറിയ സംവാദം.... ഹുസൈൻ സഖഫി... Wow സൂപർ... അള്ളാഹു baraqathu ചെയ്യട്ടെ ആമീൻ
ദുൽ ഖറേ . വിഡ്ഢിത്തം പറയല്ലേ
സുന്നി പണ്ഡിതർ പൊളിച്ചടുക്കി❤
നിങ്ങള് ഇങ്ങനെ പരസ്പരം കളിയാക്കൽ അല്ല വേണ്ടത്. സാധാരണക്കാരായ ഞങ്ങൾക്ക് നിങ്ങള് ആശയങ്ങൾ വായിച്ചാൽ മതി . അവർ അത് തരം തിരിക്കട്ടെ. സാധാരണക്കാർ ആണെന്നുകരുതി ജനങ്ങൾ മന്ദബുദ്ധികൾ ഒന്നുമല്ല. സത്യം മൂടി വെക്കുന്നവർ ആരായാലും അവർക്ക് അതിൻറെ പ്രതിഫലം കിട്ടുക തന്നെ ചെയ്യും. അള്ളാഹു സമാധാനം നൽകട്ടെ എല്ലാവർക്കും.
1v
Bio l9alcz h
സംവാദം എന്നു പറഞ്ഞു കലപില കൂട്ടി ഞങ്ങളു . ടെ നെറ്റ് നഷ്ടപെട്ടത്തു ത്
സഖാഫിമാർ പൊളിച്ചു
Saquafimar polikkan ushaar thanne🤣🤣🤣🤣🤣🤣
പൊളിഞ്ഞു
seriyanu sakafimaar polinju
അതെ,സഖാഫിമാർ തേങ്ങ പൊളിച്ചു.
പോളിച്ചതല്ല പൊളിഞ്ഞു എന്ന് പറ
Hussain saqafi beemapally❤❤❤❤
ഉസ്താദ് മുജാഹിദിനെ തകർത്തെറിഞ്ഞു👍👍👌
മൗലവിക്ക് കിതാബ് വായിക്കാൻ കഴിയില്ല
വായിച്ചാൽ മുജാഹിദിൻ്റെ അടപ്പൂരും
Salman viyarkkunnu
മുജാഹിടുകളെ പൊളിച്ചടക്കിയ സഖാഫി ഉസ്താദുമാർക്ക് ✌️✌️🌹🌹
എന്നാ നാട് mudinjnnu
Polichadakkiyo?? 🤣🤣🤣🤣
Samvadam kaanatheyaano comment adi😂😂.
Nabiyo swahabigalo nabi dinam agoshichattundo ennathin theliv chodichappol..
Thingalaycha nombu pidikkaan nabi paranjittund..
Ithaano theliv?? 🤣🤣🤣
Suhrthe padikkaan shramikk
@@mohammadshebeer7856 സുന്നി ആശയം തെറ്റാണെന്ന് മനസ്സിലാക്കി പിന്മാറിയവർ പീന്നീട് ആ ആശയത്തിലേക്ക് തിരിച്ചുപോവില്ല .ഈ സംവാദം മൂലം
തീർച്ചയായും ഏറ്റവും കുറഞ്ഞത്10 പേരെങ്കിലും സുന്നി ആശയം വിടും أن شاء الله
@@mohammadshebeer7856 എന്തിനെ കുറിച്ച ചർച്ച എന്നുപോലും അറിയാതെ അവസാനം mujja kalke nabidinathe കുറിച്ച് chothicha കമ്പര്‍ സിയാറത്ത് ന് മറുപടി ijjathi മൗലവി മാരെ അല്ലെ pinpatunnath nigal നിന്നും athu പ്രതീക്ഷിച്ച mathu
@@iwilltrymylevelbestthansee4520 samvadam sherikk onnum koodi Vannitt comment id
മൊയിലിയാരെ നോമ്പ് ആഘോഷമല്ല
ആഘോഷം നോമ്പുമല്ല അത് കൊണ്ടൊന്നും നബിദിനത്തിന് തെളിവ്കിട്ടുകയില്ല
സംവാദം പൊളിച്ചു സഖാഫി 🌹🌹🌹🌹💖💖💖💖
ഷിയാക്കൾ ഈ ആഘോഷം തുടങ്ങുന്നത് വരെ അഹ്ലു സ്സുന്നയുടെ ഒരു പണ്ഡിതനും ഈ ആയത് തിരിയാതെ പോയല്ലോ മൊയ്‌ല്യാമാരെ
ഹിജ്‌റ മുന്നൂറ് വരെ ഇങ്ങനെ ഒരു ആഘോഷം എന്ത് കൊണ്ട് ഉണ്ടായില്ല
തെളിവ് സഹിതം പറയടെ സൽമാനെ ബബ ബ അടിക്കല്ലെ സൽമാനെ ...
മൗലവിക്ക് സമയം കൊടുത്തിട്ടും വിശയത്തിൽ നിന്നു് കുതറി മാറുന്നു
മുജാഹിദുകൾ കുട്ടികളെ ബർത്തിടെ നടത്താം
നബിദിനം പറ്റൂലത്രെ
താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷെ നമ്മുടെ മൗലക്കന്മാർ birthday പറ്റൂല എന്ന് പറയുകയും നബിയുടെ ജന്മദിനം ആഘോഷിക്കുകയും ചെയ്യുന്നു എന്തൊരു വിരോതാഭാസം
മുജാഹിദ് വിഭാഗം പൊളിച്ചു സുന്നികൾ നാണം കെട്ടൂ
കാണുന്നവർക്കറിയാം ആരാ പൊളിച്ചതെന്ന്
ഖിയാമത്തിന്റേ പൊടിപടലങ്ങൾ കെട്ടടങ്ങി ക്കഴിഞ്ഞാൽ വ്യക്തമായി അറിയാൻ കഴിയും ആരാണ് കഴുത പ്പുറത്ത് ആരാണ് കുതിര പ്പുറത്ത്.. എന്ന്...
സഖാഫികൾ തകർത്തു...
1000സലഫികൾ ക് അര saqafi
സലഫികൾ ക്ക് മുഖം വെളിച്ചം കുറവാണ് 100വർഷം ആയിട്ട് എങ്കിൽ നിങ്ങൾ വെറുതെ നാണം കെടേണ്ട നിങ്ങൾ അവസാനകാലഘട്ടത്തിൽ ഇറങ്ങിയ ഒരു ഫിത്ന ന കൂട്ടം ആണ്....... റസൂൽ ലിനെ പരിജയം ഇല്ല എങ്കിൽ ആയത് ഓതി അർത്ഥം വെച്ച് നോക്കു
ഏത് പരിപാടി യാണ് നിങ്ങൾ വിജയം വരിച്ചത്.. സഫയത്തചെയ്യുന്നത് ആരാണ് നമ്മുടെ നബി അല്ലെ
ഹൌളുൽ കൗസർ കിട്ടണം എന്നുണ്ടങ്കിൽ മലയാളം ഹുതുബ സ്ത്രീ കളെ പള്ളിയിൽ കൊണ്ട് പോവൽ ഇവ നിർത്തണം അല്ലങ്കിൽ ജമായത് ഇസ്ലാമിക ആരും ഉണ്ടാവും രണ്ടു കൂട്ടർ പോവൂല ഓർക്കുക
തൊപ്പി വാങ്ങി.. കൊച്ചു കള്ളൻ
ഈ കൂട്ടർക്ക് വേറെ പണിയൊന്നുമില്ലെ. പരസ്പരം തർക്കിച്ച് തമ്മിൽ തല്ലാനുള്ള സമയമാണോ ഇത്. ഇതര സമുദായക്കാർ നമ്മെ നോക്കി ചിരിക്കുന്നുണ്ടാകും. ഖൈറു ഉമ്മത്തിന്റെ ഒരു ദുരവസ്ഥ. ഇവർ ഇനിയും ഇതു നിർത്തുന്നില്ലെങ്കിൽ ആൺകുട്ടികൾ ഇറങ്ങി കൈകാര്യം ചെയ്യണം. എത്ര കാലമായി ഈ വാദപ്രതിവാദം. ആരെങ്കിലും ജയിച്ചോ. അല്ലാഹുവിനെ ഭയപ്പെട്ടും പരലോക ശിക്ഷ മുന്നിൽ കണ്ടും ഇതു നിർത്തുക. യൂട്യൂബ് ഗണ്ഡന മണ്ഡനങ്ങൾ അവസാനിപ്പിക്കുക. ഇതാർക്കും മനസ്സിലാകാഞ്ഞിട്ടല്ല. ആരും തോറ്റുകൊടുക്കാൻ തയ്യാറല്ല. എല്ലാവർക്കും തെളിവുകളുണ്ട്.
Hussain saqafi 🌷
Ahmed saqafi 🌷
ഇസ്ലാം കാര്യങ്ങൾ അഞ്ചും ജീവിതത്തിൽ മുറുകെ പിച്ച്
ഈമാൻ കാര്യം ആറും വിശ്വസിച്ച് കൊണ്ട് വെവ്വേറെ ശരീരമാണെങ്കിലും ഒരൊറ്റ മനസ്സായി ഒറ്റ ക്കെട്ടായി നീങ്ങേണ്ടവരാണ് മുസ്ലീംങ്ങളായ ആണും പെണ്ണും മുസ്ലീംങ്ങൾക്ക് നിർബ്ധമായ അഞ്ച് വഖ്ത്ത് നമസ്കാരത്തിലും നിയ്യത്ത് കരുതി തെക്ബീറത്തുൽ ഇഹ്റാമിന്ന് ശേഷം ലോക മുസ്ലീംങൾ ഒന്നടങ്കം മനസ്സിൽ കരുതി നാവുകൊണ്ട് പറയുന്ന രണ്ടു കരാറുണ്ട് അല്ലാഹുവോട്
ഞാൻ മുശ്രിക്കുകളിൽ ( ബഹു ദൈവ ആരാധകരിൽ) പെട്ട ആളെല്ല ഞാൻ മുസ്ലീങളിൽ പെട്ട ആളാണ് എന്ന് ആൺ പെൺ വ്യത്യാസ മില്ലാതെ അല്ലാഹുവോട് പറയുന്നു
.ഈ മു സ്ലീംങ്ങൾ ആരാണ്?
അവരാണ് സമാധാനത്തിന്റെ ആളുകൾ ഇസ്ലാം മതമെന്നാൽ സമാധാനത്തിൻ്റെ മതം.
സെലാം എന്നാൽ സമാധാനം എന്നിരിക്കെ
സമാധാനത്തിൻ്റെ ആളുകളാകളായി നില കൊള്ളാതെ പ്രസ്താനങ്ങൾ കെട്ടിപ്പടുത്തും പല തരം സഘടനകൾ ഉണ്ടാക്കിയും സമാധാനം നശിപ്പിക്കുന്നു ഇത് ഇസ്ലാമിന്ന് ചേർന്നതല്ല
ആയതിനാൽ ആദം നബി (അ)മുതൽ തിരുനബി(സ്വ)വേരക്കും
അല്ലാഹുവിൻ്റെ മത മായ ഇസ്ലാം മതത്തിലായിരുന്നു.
മുസ്ലീംങളാമിരുന്നു മറ്റൊരു പേരില്ല അല്ലാഹുവിലും അന്ത്യപ്രവാചകരിലും വിശ്വസിച്ച സ്വഹാബാകളും താബിഅ് താബി ത്താബിഅ് കളും അതിൽ തന്നെയായിരുന്നു
അല്ലാഹുവിന്റെ ഈ അടിമയും അങ്ങിനെ തെന്നെമുസ്ലിമാണ്
വേറെ പേരിട്ട്സംഘടന വിവിഭാഗത്തിലില്ല അതു കൊണ്ട് നല്ല സ മാധാനം നാഥനായ റബ്ബ് തന്നൊണ്ടിക്കുന്നു
അല്ലാഹുവേ സ്തുതിക്കുന്നു
നിങ്ങൾക്കും ആ മഹാ ഭാഗ്യം അല്ലാഹു നൽകട്ടെ
എല്ലാത്തിനേക്കാളും കൂടുതൽ തിരു നബി(സ്വ)സ്നേഹിക്കണം അപ്പോൾ മുസ്ലീമെന്ന പേരിന്നും ആവിദാഗത്തിന്നും പുറമേ വേറെ പേരോ വിഭാഗമോ ആയി തിരിയില്ല തിരിഞ്ഞവർ നരകത്തിലേക്കെന്ന് മുത്ത് നബി (സ്വ)
അത് കൊണ്ട് എല്ലാവരും യധാർത്ഥ മുസ്ലിമാവൂ
തർക്കങ്ങൾ അവസാപ്പിച്ച് ഖുർ ആനിലേക്കും തിരു സുന്നത്തിലേക്കും മടങ്ങൂ
റബ്ബ് തുണക്കട്ടെ
Ya nabi salam alaikkum ya rasool salam alaikkum ya habeeb salam alaikkum suolavathullha alaikkum
ദീനിൽഒരുകാര്യം പാടില്ല എന്ന് പറയണമെങ്കിൽ കുർഹാ നീലാ അദീസിലൊ അത് പാടില്ല എന്ന് വേണം മുൻകാല പ്രവാജകൻമാർ രുടെ ആരെങ്കിലും ജൻമദിനം കഴിച്ച കാരണം അവർ ചൈത കാരണം വഴി പിയ ച്ചു പോയിരിക്കുന്നു എന്നു പ്രവാജകൻ പറഞ്ഞിട്ടുണ്ടാ എവിടെയും ഇല്ല .പിന്നെ എന്തുകൊണ്ടാണ് വഹാബികൾ ഇത് വഴി കേടായി ഇതിനെ നല്ല ഉദേസത്തോടെ ആരെങ്കിലും ദീനിന്ന് എതിരെല്ലാത്ത ഒരു ആജാരo കൊണ്ടുവന്നാൽ അവന്റെ ഉദേസത്തീന ന്യൂസരിച്ച് വലിയ പ്രതീ ഫലം ഉണ്ട് പിൽക്കാലത്ത് അത് സതു ദേസത്തോടെപിന്തുടരുന്നവർക്കും പ്രതിഫലം ഉണ്ട് എന്നല്ലെ .ജനുമദിനം ആ ജരി കൽ പ്രതിഫലമുള്ളതാണ് എന്നതിന്ന് ജുമുഹ ദിവസത്തിന്റെ ഫള്ല്‌പറഞ്ഞത് തന്നെ മതിയല്ലൊ ഈദുൽ മുഹ്മിനീൻ ആണ് ജുമുഹ ദിവസത്തിന്റെ പ്രതേകത പറഞ്ഞ തീൽ ഏറ്റവും പ്രദാനമായി പറഞത് അന്ന് ആദo നബിയേ പടച്ചത്. എന്ന് . ആദം നബിയെ പടച്ച ദീവസം മുഹ്മിനീങ്ങളുടെ ആഗോ സമായി പ്രവാജകൻ പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ അഷറഫുൽകൽകിന്റെ ജൻമദീന ത്തീന്ന് പിന്നെ തെളിവ് എന്തിന്നാണ്
മുജാഹിദുകൾ കാര്യമായി കൊണ്ടുവന്ന മാലിക് ഇമാമിന്റെ ഉദ്ദരണി ദുർബലമാണ്... 😇
1."എല്ലാ പുതുമയും വഴിതെറ്റലാണ്, എല്ലാ വഴിതെറ്റലും നരകാഗ്നിയിലേക്ക് നയിക്കുന്നു." (സുനൻ അബു ദാവൂദ്, ഹദസ് 4607)
2."നമ്മുടെ (ഇസ്ലാം) ഈ വിഷയത്തിൽ അതിന്റെ ഭാഗമല്ലാത്ത ഒരു നൂതനാശയം ആരെങ്കിലും അവതരിപ്പിച്ചാൽ അത് നിരസിക്കപ്പെടും." (സ്വഹീഹുൽ ബുഖാരി, ഹദീസ് 2697)
3."എന്റെ സുന്നത്തും എനിക്ക് ശേഷം സന്മാർഗം പ്രാപിച്ച ഖലീഫമാരുടെ മാർഗവും പിന്തുടരാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു; അത് മുറുകെ പിടിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്യുക. പുതുതായി കണ്ടുപിടിച്ച എല്ലാ കാര്യങ്ങളും സൂക്ഷിക്കുക, കാരണം പുതുതായി കണ്ടുപിടിച്ച ഓരോ കാര്യവും ഒരു ബിദ്അത്ത് ആണ് (ബിദ്അത്ത്) എല്ലാ പുതുമകളും വഴിപിഴച്ചുപോകുന്നതാണ്."(സുനൻ തിർമിദി, ഹദീസ് 2676
വിവരമുള്ള ഒരു വ്യക്തിയാണ് ഈ സംവാദം മുഴുവൻ കാണുന്നത് എങ്കിൽ ആ വ്യക്തി അടുത്ത വർഷം മുതൽ നബിദിനം ആഘോഷിക്കുക ഇല്ല എന്ന നൂറുശതമാനം ഉറപ്പാണ് ....
🤣🤣🤣🤣 oru vivaram ullavan vaniriknuuuu
ഇവർക്ക് ഈ തൊപ്പി evidennnn കിട്ടി😂 എല്ലാവർക്കും ഉണ്ടല്ലോ
കുഞ്ഞാപ്പ😁
😂😂
😄😄😄😄😄
😀😀😀
അതെ
😂😂
"أن نحترمه " ബഹുമാനിക്കണം എന്ന് ഇബ്നുൽ ഹാജി തങ്ങൾ പറഞ്ഞത് കൊണ്ട് സൽമാനും കൂട്ടരും മനസ്സിലാക്കിയത്, ആൾക്കാരെ മുമ്പിൽ കുമ്പിട്ട് ബഹുമാനിക്കുന്നത് പോലെ റബീഉൽ അവ്വൽ മാസം വന്നാൽ, മാസം മുഴുവൻ കുമ്പിട്ട് നിൽക്കണമെന്നാണ്. 🤣🤣
ആ മാസത്തിൽ സൽകർമ്മങ്ങൾ ചെയ്യൽ അതൊരു ആഘോഷത്തിന്റെ ഭാഗമാണെന്ന് ജാഹിലീങ്ങൾക്ക് അറിഞ്ഞിട്ടില്ല.
ഒഹാബികളോട് ചോദിക്കാനുള്ളത് പെരുന്നാളിന് ആഘോഷിക്കണം എന്ന് പറഞ്ഞത് അതിൽ ഡാൻസും കളിച്ച തുള്ളിച്ചാടണം എന്നാണോ ? അല്ലെങ്കിൽ തക്ബീർ കൊണ്ട് ധന്യമാക്കണം എന്നാണോ ?
തിങ്കളാഴ്ച നബിദിനം ആഘോഷിക്കുന്ന സുന്നികൾ. എങ്ങനെയാ നോമ്പ് അനുഷ്ഠിക്കുക
മഗ്‌രിബ് ന് മൗലിദ് ഓതും, സുബഹി മുതല് മഗ്‌രിബ് വരെ നോമ്പ് നോൾക്കും
😄😄✋
അപ്പോൾ സുന്നത് കൈവിടും, ബിദ്അത് സ്വീകരിക്കും, പോരേ
@@abdulkaderc2286 ഹറാമിന് കൂലി ഉണ്ടെന്ന് ...സൽമാൻ ഫത്വ
Usthad husain saqafi .....Ahmad saqafi,❤️💕❤️💕❤️💕❤️💕❤️💕
തെളിവ് പറയുമ്പോൾ സുന്നി യുടെ സ്ഥിരം പരിപാടിയാണ് പരിപാടി അലങ്കോലപ്പെടു തുന്നത്
വഹാബികളുടെ പതിവാണ്
❤❤ ഉസ്താദ്പൊളിച്ചു 👍👍
സൽമാൻ മൗലവി പൊളിച്ച്
Muu
@@cpa8447 mo
@@cpa8447 ayn ippol njangal enth venam
സൽമാൻ കുടുങ്ങി
ചില. ആളുകൾ. പറയും.. ഇസ്ലാം. സമാദാനത്തിന്റെ. മതമാണെന്ന്. എപ്പോയും. തമ്മിൽ.. തല്ലുന്ന. മതമാണ്.. ഒരു. ഒരുമയും. ഇല്ല...
നബിയെ ഹുബ്ബ് വെക്കണം എന്നതിനാണ് തെളിവ് വേണ്ടത്, അത് എങ്ങിനെ പ്രകടിപ്പിക്കണം എന്നതിന് തെളിവിൻ്റെ ആവശ്യമില്ല, കാരണം സഹാബികൾ പലരും പല രൂപത്തിലാണ് ഹുബ്ബ് പ്രകടിപ്പിച്ചത്, ഒരു പാട് ഹദീസുകളുണ്ട്
അത് പോലെ നബിദിന ആഘോഷങ്ങളിലും പല രൂപത്തിലാണ് ഹുബ്ബ് പ്രകടിപ്പിക്കുന്നത്
സഹാബത്ത് മദ്ഹ് പറഞ്ഞു
ചരിത്രമെഴുതി
പാട്ടു പാടി
വിയർപ്പ് ദേഹത്ത് പുരട്ടി
മുടിയിൽ ബർക്കത്തെടുത്തു
ഹദീസുകൾ പ്രചരിപ്പിച്ചു
അത് തന്നെയാണ് നബിദിനാഘോഷത്തിലൂടെ സുന്നികൾ ചെയ്യുന്നത്,
ഹുബ്ബ് പ്രത്യേക ദിവസം നിശ്ചയിച്ച് പ്രകടിപ്പിക്കാൻ ആരാണാവോ പഠിപ്പിച്ചത്
നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മദ്ഹുകൾ പറയുന്ന പണ്ഡിതന്മാരെ വിമർശിക്കുന്ന വിവരദോഷി കൾക്ക് മറുപടി എന്തിനു പറയണം അവരെ വിട്ടേക്കൂ വിട്ടേക്കൂ ലക്കും ദീനുക്കും വലിയ ദീൻ
സമസ്തക്കാര്‍ വിജയിച്ചു.... പക്ഷെ ആളുകള്‍ കൊഴിഞ്ഞു പോകുന്നു.....
എല്ലാ സംവാദങ്ങളുടെയും നേര്‍ക്കാഴ്ച ഇതാണ്.....
ഏത് ഗ്രൂപ്പിലേക്കാ ആളുകൾ ഒഴിഞ്ഞു പോകുന്നത്???? ജിന്നൂരി മടവൂരി വിസ്ഡം???? ഹിദായത് അല്ലാഹുവിന്റെ അനുഗ്രഹമാണ്
രോഗം പടരും
ആരോഗ്യം പടരില്ല !
അതിന് ആരാ കൊഴിഞ്ഞ ന്
അതിന് ആരാ കൊഴിഞ്ഞത്
Whhabi Iblees
ഈ ലോകത്തു ഏറ്റവും ഉത്തമ സമുദായം എന്തിനാണ് ജൂത നസാറ ക്കളുടെ രീതി എടുക്കണം ഇനി റസൂൽ പറഞ്ഞു മീശ കട്ടു ചെയ്തു താടി വളർത്തുവാൻ എന്നിട്ടോ ⁉️ താടി വടിച്ചു കട്ടി മീശ വെക്കുന്നു 😭😭😭റസൂൽ പറഞ്ഞു നോമ്പ് തിങ്കൾ ആഴ്ച നോമ്പ് എടുക്കാൻ 🙄 എന്നിട്ടോ നോമ്പ് എടുക്കാതെ തീറ്റ മത്സരം ഉത്സവം (ഉറൂസ് മുബാറക് ) ഇതു ആർക്ക് വേണ്ടി തമ്മിൽ തല്ലുന്നത് മനുഷ്യ അള്ളാഹു വിന്റെ കോടതി എല്ലാവരും കയറും 😭😭😭😭😭ഓർക്കുക അസ്ത്രഫിറ്ല്ലാഹ് …...
Bayangara muju aanallo
സുന്നികൾ റബീഉൽ അവ്വൽ മാസത്തിൽ മാത്രം പ്രവാചകനെ സ്നേഹിക്കുന്നവർ
മുജാഹിദുകൾ ജീവിത അവസാനം വരെയും പ്രവാചകനെ സ്നേഹിക്കുന്നവർ ആണ്
വഹാബികൾ ആണ് നബിചര്യ മുറുകെ പിടിക്കുന്നവർ
23 വർഷക്കാലം പ്രവാചകനായി ജീവിച്ചിരുന്ന നബി തങ്ങൾ ഒരു ബർത്ത് ഡേ പോലും ആഘോഷിച്ചിട്ടില്ല
അതുകൊണ്ടാണ് മുജാഹിദുകൾ നബിയുടെ ബർത്ത് ഡേ ആഘോഷികാതദ്
സുന്നികൾ ഇസ്ലാംമതത്തെ ജൂത മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു
👍👍👍
പാവം ആ സ്നേഹക്കൂടുതൽ കൊണ്ടാവും, മയമ്മാക്കയും അറബിപ്പയ്യനും, ഇതാണല്ലേ ആ ചെങ്ങായി എന്നൊക്കെ ആക്കി തീർത്തത് , ഹോ, ഒരു വല്ലാത്ത സ്നേഹം ആയി പോയി
2:29:12 2:29:17
സൂറത്ത് യൂനുസ്സിലെ ആയത്ത ആയിരക്കണക്കായ സ്വഹാബാക്കൾക്ക് തിരിഞ്ഞില്ല
ലക്ഷക്കണക്കിനു് മൂന്ന് നൂറ്റാണ്ട്കളിലുമുള്ള ഇമാമീങ്ങളുക്കും തിരിഞ്ഞില്ല വൈരുദ്ധ്യമേ നിങ്ങളുടെ പേരൊ സഖാഫി കൾ
മിസ്ബാഹി ഉസ്താദ്🤩
ജന്മദിനം നോമ്പ് കൊണ്ട് ആഘോഷിക്കണമെന്ന് സഖാഫി:.വൈരുദ്ധ്യമെ.... നിൻ്റെ പേരൊ: സുന്നി: 6
നിനക്ക് ദീൻ എന്താണ് അറീയില. Ath konda nee ഇങ്ങനെ പറയുന്നത്.1950തിന് ശേഷം വന്ന ഇങ്ങളുടെ ഈ വിവേരക്കേട്. Nokk
പോയി പഠിക്ക് അല്ലാതെ nee ദീനിൽ തെറ്റി പോകണ്ട. മുത്ത് നബി ഇല്ലാതെ nee കഴിച്ചിലാകുല
സഖാഫി മാരുടെ ഭൂലോക
പരാജയം സൽമാൻ മൗലവി കും മററു പണ്ഡിതന്മാർക്കും
അള്ളാഹു ആ ഫിയത്തുള്ള ദീർഘായുസ്സ് നല്കി അനുഗ്രഹിക്കുമാകട്ടെ ആമീൻ
Hhhhhh muja
ഒരു കഥയും ഇല്ലാതെ ഓരോന്നും പറയാണ് സൽമാൻ. ഉത്തരം മുട്ടുമ്പോൾ വിഷയം മറ്റി പറയുന്നു. ഇതു കേട്ട എല്ലാവർക്കും മനസ്സിലായി മുജാഹിദ് പറഞ്ഞത് ഫുള്ളും നുണകൾ ആണ് എന്ന്. അതിനു വഴി ഒരുക്കിയ സഖഫി ഉസ്താദ് മാർക്ക് അഭിനന്തന ങ്ങൾ
തൊപ്പിയും താടിയും വെച്ച് ദീനിന്റെ അന്തസത്ത നശിപ്പിക്കാൻ വന്ന മൗലവിമാർ, സഹോദരങ്ങളെ ഇവരെ വേഷം കണ്ട് ആരും പെടേണ്ട ഈമാനിന്റെ മാധുര്യം നഷ്ടപ്പെടും തീര്ച്ച
മൗലവീ അള്ളാഹു എന്നും നബിയുടെ പേരും പറയാൻ പടിക്ക്. പിന്നെ ഒന്ന് കൂടെ ചോദിക്കട്ടെ തല മറക്കാൻ പാടില്ല എന്ന് പറഞ്ഞ മൗലവിമാർക് എവിടുന്നു കിട്ടിതൊപ്പി.പണ്ട് കുട്ടികൾ ക്ക് ഒരു തൊപ്പിക്കാരന്റെ കഥ പറയാറുണ്ടായിരുന്നു. ആ കഥയിലെ കുറങ്ങന്മാരോട് പിടിച്ചു എടുത്തതാണോ
ഇനി സുന്നികൾക്ക് പുതിയ പേര്. നല്ല ബിദ്അത്തുകാർ
പക്ഷെ nolb eduka haramum പാടില്ല എന്ന mujja kalk kuzhapam illa
Sakapikal kudugi
സൽമാന്റെ ഉറക്കം നഷ്ടപ്പെട്ട സംവാദം
ഹുസൈൻ സഖാഫി♥️♥️♥️♥️♥️
Husin saqufi power
സൽമാൻ പെട്ടു 😂😂ഇനി ഹുസൈൻ സഖഫിയുമായി ഇനി ഒരു സംവാദത്തിന് ഇല്ലാ
നബിദിനാ ആഘോഷത്തിന്റെ കാര്യത്തിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടായിരിക്കും എന്നാണ് കരുതിയിരുന്നത്... ഈ ഉസ്താദിന്റെ മറുപടിയിൽ ഒരു അടിസ്ഥാനവും ഇല്ലന്നാണ് മനസിലാക്കുന്നത് ...
Samvadham muthalayi.
Varu namuk orumich orunn mouleed kazhikkam
നബി സ്വയുടെ ജന്മദിനം ആഘോഷമായിരുന്നെങ്കിൽ നബി സ്വ നോമ്പെടുക്കാൻ പഠിപ്പിക്കുമായിരുന്നില്ല കാരണം ഈദ് ദിവസം നോമ്പെടുക്കൽ ഹറാമാണ്
നോമ്പ് ആഴ്ചയിൽ ആണ് മോനെ ജന്മദിനം വർഷത്തിലും അത് തിങ്കളാഴ്ച തന്നെ ആവണം എന്നില്ല വിഡ്ഢി
❤❤
ഹുസയിൻ സഖാഫി വല്ലാതെ പരിഹസിക്കുന്നതായി കാണുന്നു ഇതൊരു അഹങ്കാരത്തിന്റെ ലക്ഷണമാണ് ഇത്തരത്തിലുള്ള സംവാതം തന്നെ തെറ്റാണ് ഇത് ദീന് പഠിപ്പിക്കാനുള്ള സദസ്സല്ല തമ്മിൽ ആരാണ് വിവര സ്ഥൻ എന്ന് നാട്യം കാണിക്കലാണ്
സാധാരണ ക്കാർക്ക് മനസ്സിലാക്കാൻ ഇത്ര മതി അല്ലാഹുവിന്റെ റഹ്മത്ത് കൊണ്ട് സന്തോഷിക്കാൻ അള്ളാഹു പറഞ്ഞു ആ റഹ്മത്ത് കൊണ്ട് ഉദ്ദേശിക്കുന്നത് നബി സ ആണ് എന്ന് ഇബ്നു അബ്ബാസ് റ പറഞ്ഞു ഇനി മൗലവി മാരുടെയും ഉസ്താദ് മാരുടെയും വാക്ക് തള്ളി നമുക്ക് സ്വഹാബി പറഞ്ഞത് സ്വീകരിക്കാം
മൗലവിമാർ ബ ബ ബ അടിക്കുന്നു
😂😂
😄😄😄😄😄😄😄😄😄😄😄
സുന്നികളുടെ സ്ഥിരം പരിപാടിയാണ്. പറയാനൊ വായിക്കാനൊ സമ്മതിക്കില്ല. കാര്യങ്ങളെല്ലാം അവരുടെ വഴിയിൽ വന്നില്ലങ്കിൽ പിന്നെ ശബ്ദമുയർത്തി, തർക്കിച്ച് സമയം കളഞ്ഞ് എതിർപക്‌ഷത്തിന്റെ അവസരം ഇല്ലാതാക്കാൻ നോക്കും.
ഇടയ്ക്ക് മുജാഹിദ് പക്ക്ഷത്തിന്റെ കൈയിൽ നിന്നും വിട്ടുപോയെങ്കിലും, മറ്റ് രണ്ട് മൗലവിമാർ ഇടപെട്ട് വിഷയത്തെ തിരികെ പിടിച്ചു. മാത്രമല്ല കാതലായ ചോദ്യം ഉയർത്തിയപ്പോൾ സുന്നിപക്‌ഷത്തിന്റെ അവകാശവാദങ്ങൾ മുനയൊടിഞ്ഞു. അവസാഭാഗത്തുള്ള അവരുടെ മുഖഭാവം അത് വ്യക്തമാക്കുന്നു.
ആരാണ് ശരിയും തെറ്റും എന്നതല്ല. മറിച്ച് കേൾക്കുന്നവർക്ക് എന്ത് മനസ്സിലായി എന്നതും, അവരുടെ ജീവിതത്തിൽ പകർത്താൻ എന്ത് കിട്ടി എന്നതുമാണ് വിഷയം
മൗലവിമർക്ക് ഉദേശിച്ചത് പോലെ ചോദിക്കാനും ചോദിച്ചതിന് മറുപടി പറയാനും കഴിഞ്ഞില്ല 😄😄😄😄😄
സുന്നി കൾ നടത്തുന്ന പരിപാടികളുടെ വിജയത്തിന്റെ രഹസ്യം ഇത് പോലെയുള്ള തലയും വാലും മാത്രം പഠിച്ച മൗലവി മാർ ആണ്
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും നബിയും സഹാബത്തും നബിദിനം ആഘോഷിച്ചിട്ടില്ല
നബിയും സ്വഹാബത്തും ബിരിയേണി കഴിച്ചിട്ടുണ്ടോ
@@shafeequekorad2791 എന്തുപറഞ്ഞാലും തിന്നുന്ന കാര്യമേ ഓർമ്മ വരുകയുള്ളൂ ഇവർക്ക്
മുത്ത്നബി സലപി ഫെസ്റ്റ് നടത്തീട്ടുണ്ടോ
ഉമർ (റ) 20 റക്അത്ത് താറാവീഹ് നിസ്കാരം നടത്തി എന്നത് സ്ഥിരപ്പെട്ടട്ടതാണ് എന്ന് നിങ്ങളുടെ നേതാവ് ഇബ്നു തൈമിയ്യ പറയുന്നു.... എന്നിട്ടും രണ്ടാം ഖലീഫ ഉമർ (റ) തള്ളി ഇബ്നു തൈമിയ്യ യെ തള്ളി 8 മാത്രം നിസ്കരിക്കുന്ന നീ ആണോ ഇവിടെ നബിയുടെ യും സ്വഹാബത്തിന്റെ യും കാര്യം പറയുന്നത്........ 😁😁
@@saidalavikandan9444 മുജു കുട്ടൻമാർക്ക് ഇസ്‌ലാമിനെ കുറിച്ച് തീരെ അറിയില്ല എങ്കിൽ തിന്നാനും അറിയില്ലെ???🤣🤣🤣
Barakalla
Maasha allah💙... അപ്പൊ നബിദിനത്തിന് തെളിവില്ല എന്ന് ഉസ്താദുമാർ തന്നെ തെളിയിച്ചു.,. ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുൻണ്ട്... ❤️
പരലോകത്തെ പേടിച്ചെങ്കിലും ഇത്തരം ബിദ്അത് ഒഴിവാക്കു... ഇസ്‌ലാമിൽ ഒരു തെളിവും ഇതിനില്ലാ എന്ന് ഉസ്താദുമാരെ ഉരുണ്ടു കളി കണ്ടപ്പൊ തന്നെ മനസ്സിലായില്ലേ?.. നബിദിനത്തിന് ഖുർആനിൽ തെളിവുണ്ടോ എന്ന്? ഇത്രക്കും വിഡ്ഢികളാണോ സുന്നി മൊയ്‌ല്യാമാർ.....? നബിക്കോ സ്വാഹാമ്പത്തിനോ ആർക്കും അറിയാത്ത അവരാരും ആഘോഷിക്കാത്ത ഒരു കാര്യം ദീനിലേക് കൊണ്ടുവന്നിട്ട് അതിന് ഖുർആനിൽ തെളിവുണ്ടോ എന്ന്.... ഈ ചോദ്യത്തിൽ നിന്നും തന്നെ വ്യക്തമല്ല ഉസ്താദുമാരെ ഉരുണ്ടുകളി.,... ഇനിയെങ്കിലും യഥാർത്ഥ ദീനിലേക്ക് മടങ്ങു.. സുന്നി മുജാഹിദ് യുദ്ധമല്ല സത്യം മനസ്സിലാക്കി അല്ലാഹ് ന്റെ ദീനിലേക്ക് മടങ്ങു... M
സുന്നത്ത് നോമ്പിന്റെ ശ്രേഷ്ടത പിന്നെ എന്തിനാ പറഞ്ഞത്
Ppppppò9😊990o0
വിഷയങ്ങളെക്കാൾ ഇന്ന് നാടിനു വേണ്ടത് മുസ്ലിം സമുദായത്തെ ഭിന്നിപ്പിക്കാൻ വന്ന മുജാഹിദ് പ്രസ്ഥാനം എന്ത് എന്തിന് എന്തുകൊണ്ട് അവർ ദജ്ജാലുകളാണ് എന്താണ് അവർ വിശ്വാസത്തിൽ വരുത്തിയ നവീകരണം എന്തുകൊണ്ട് അവർ സമുദായത്തിന്റെ ഒറ്റുകാരാണ്! എന്നീ വിഷയങ്ങൾ മാത്രം വ്യാപകമായി LCD സപ്പോർട്ടോടെ നാടുമുഴുവൻ പഠിപ്പിക്കുക !
ഈ ഉസ്താമാർ കൊള്ളാലോ. മുജാഹിദ്കളെ തേച്ചൊട്ടിച്ചു. കൊറേ സംശയങ്ങൾ മാറിക്കിട്ടി.