ഓട്ടോ എക്സ്പോയിൽ മാരുതി സുസുക്കി ഇറക്കിയ അടുത്ത വേണ്ടിയായിരുന്നു ഫ്രോങ്ക്സ്, എനിക്ക് തോന്നുന്നത് തീർത്തും വിജയമാവാൻ തക്കവണ്ണം കൊള്ളാവുന്ന വണ്ടിയാണിത് വീഡിയോ കാണൂ instagram.com/vandipranthanofficial
For me, this might Cannibalise other Maruti sales such as Baleno and Brezza. Price variation adhikam illanjal , basically jacked up Baleno aaya fronx, Baleno buyersne aakarshikkum
കണ്ട് അറിഞ്ഞു എടുക്കുന്ന item ആയി fronx മാറും. നേരിട്ട് കാണാതെ എന്തോ ആണെന്ന് വിചാരിച്ച team jimny കാണുന്നതോട് കൂടി അത് തീരും.. Fronx ഡിസൈൻ 🔥👍🏽back മാരകം ✌🏽
Fronx ന്റെ ബാക്ക് സൈഡ് സൂപ്പർ ആണ് ഒരു രക്ഷയുമില്ല, ഫ്രണ്ട് ഉം നല്ലതാണ്, പക്ഷേ ഡോർ സൈഡ് ബലാനോ 💯% കോപ്പിയടിയാണ് അതൊരുകുറച്ചു നെഗറ്റീവ് ആണ് പിന്നെ ഇതിന്റെ പേര് വൃത്തികെട്ട പേര് ആയിപ്പോയി B ക്രോസ് എന്ന് ഇട്ടാൽ മതിയായിരുന്നു , ബലാനോ ബലം നോ എന്ന് കളിയാക്കിയ പോലെ Fronx നെ ഫ്രോഗ് എന്ന് പറഞ്ഞ് കളിയാക്കും😄😄
@@NSK1127 punch ആണ് ആ segmentile no. 1.... ഇന്ത്യയിലെ ഇന്ന് ഇറങ്ങിയതിൽ ഏറ്റവും ആദ്യം 1 lakh വിറ്റ suv ( micro suv aanu) ... Please check data before coment.
Irangi almost ella masangalilum 9-11 k sales ulla Punch. Different category alle. But fronx Suzuki sales thanne cannibalise cheyyan aan sadhyatha. Especially Baleno. And Brezza. Price variation adhikam illanjal , basically jacked up Baleno aaya fronx, Baleno buyersne aakarshikkum
ഏകദേശം 1000കിലോ ഭാരം.1.2ലി ടൈം ടെസ്റ്റഡ് &റിഫൈന്റ് എഞ്ചിൻ.പറയുന്ന മൈലേജ് കിട്ടാനാണിട ബലീനോയുടെ പോരായ്മയായി എനിക്ക് തോന്നിയ ഫ്രണ്ട് സീറ്റിങ് പൊസിഷൻ, സ്റ്റിയറിങ് റെസ്പോൺസ് എല്ലാം ഇംപ്രൂവായിട്ടുണ്ടങ്കിൽ വണ്ടി ക്ളിക്കാകും.വിലയും ഒരു ഘടകമാണ്. സേഫ്റ്റി കുറെപ്പേരെങ്കിലും പരിഗണിക്കുന്ന മാർക്കറ്റായി ഇൻഡ്യ മാറിക്കൊണ്ടിരിക്കുന്നു എന്നത് നെഗറ്റീവ് ആയേക്കാം. ഫാമിലി അർബൻ കാറാണന്ന് തോന്നുന്നു.ഹൈവേ പെർഫോമൻസ് ഡ്രൈവിംഗിന് സേഫ്റ്റി പ്രശ്നമായേക്കാം.ടർബോ ഉണ്ടെങ്കിലും.
Fronx നു പകരം കുറച്ചു കൂടി നല്ല ഒരു പേര് കൊടുക്കാമരുന്നു എന്ന് തോന്നി..
എനിയ്ക്കും അങ്ങനെ തോന്നി....
സത്യം!!
ഇത് മിഥുനത്തിലെ " ദാക്ഷയിനി ബിസ്‌ക്കറ് " പോലെയായി!
Franco nalla പേരായിരുന്നു
Name nthylm Vandi kollillenkil poyille
It's a portmanteau of 'Frontier neXt'
ഓട്ടോ എക്സ്പോയിൽ മാരുതി സുസുക്കി ഇറക്കിയ അടുത്ത വേണ്ടിയായിരുന്നു ഫ്രോങ്ക്സ്, എനിക്ക് തോന്നുന്നത് തീർത്തും വിജയമാവാൻ തക്കവണ്ണം കൊള്ളാവുന്ന വണ്ടിയാണിത്
വീഡിയോ കാണൂ
instagram.com/vandipranthanofficial
Sales നല്ലത്പോലെ പിടിക്കും ഈ വണ്ടി
Balenoyude Sales thanneyakum kooduthalum pidikkuka... Pricing valiya variation undakan chance illa... Baleno similar vehicle with crossover appeal , that might lure existing Baleno customers to fronx
Punch, Citroen C3 okke nalla adi aanu ee vandi. Definitely going to have 5k-6k sales per month.
Ithu MSuzukiye highlightil ethikum👌 super design ❤️
ഞാൻ next generation swift hybrid നു വേണ്ടി wait ചെയ്യുന്നു. 30+ mileage ആണല്ലോ പറയുന്നത്.
Good presentation 👍
Baleno Cross nalla name ayirunnu😄
I hope it will be spacious than the Hyundai venue and Nissan magnite
Ventilated seats and sunroof kodukamayirunnu . Will make it a complete package
Bro nissan terrano review chayumooo
Seating & ground clearance; compared to Baleno higher aano
FRONX ഒന്നും പറയാനില്ല വരുന്ന വാർത്തകൾ അനുസരിച്ചു വലിയ സ്വീകരയതയാണ് സോഷ്യൽ മീഡിയയിൽ വണ്ടി പ്രേമികൾ പങ്കുവെക്കുന്നത്. NICE video BRO 😘
1. 2 മോഡലിൽ seat hieght adjust, head up display തുടങ്ങിയവ ഇല്ല
800 ഇനി എപ്പോഴാണ് ഇറങ്ങുന്നത് ? തിരിച്ച് വരവ് ഉണ്ടാകും എന്ന് കേൾക്കുന്നു. ഉറപ്പായിട്ടും ഇറങ്ങണം. കേട്ടോ.💯
നല്ല ഫീചർ ആണ്.
Fronx മാറ്റി XL5 എന്നാരുന്നേൽ നല്ലതാരുന്നു
Mileage figures revealed
Fronx 1.2 petrol MT does 21.79kpl
Fronx 1.0 turbo petrol MT does 21.5kpl
Fronx 1.0 turbo petrol AT does 20.01 kpl
👍🏻👍🏻
Booster jet engine polikkum
എല്ലാവരും Brezza എടുക്കാൻ വേണ്ടി ഷോറൂമിൽ പോയി fronx ബുക്ക് ചെയ്തു വരും. അതാണ് ഉണ്ടാവുക. Fronx ൽ Sunroof ഇല്ലാത്തതു ഒരു പോരായ്മയാണ്.
2 വണ്ടിയും 2 സമയത്ത് ലോഞ്ച് ചെയ്താൽ മതിയാരുന്നു...
Launch date?
Punch entayalm pedikanda avashyamila cause punchin idhoru edhiraliye alla punchin suzuki thane oru edhirali polimilla 0-100 keran 16 seconds mele edkanan oru vandiyum inn suzukiyil ila😂😂 aake punch ay compare cheyan patana vandi alto 800 aarn adhum ella reedhilum alto thane better just compare cheyan varnenne ulu adhum compare cheyanonum patula 😂alto thanne beter pine adhanel nirthi povum cheydh.
Citroen 🔥 worthy comprtetion
@vandipranthan bro. Fronx media drive epola?
april aavum
Fornex. എന്താ അറിയില്ല ഒരു പ്രത്യഗത ഉണ്ട് കാഴ്ച്ചയിൽ. Witig ആണ്
For me, this might Cannibalise other Maruti sales such as Baleno and Brezza.
Price variation adhikam illanjal , basically jacked up Baleno aaya fronx, Baleno buyersne aakarshikkum
Baleno yekalum space undakumo?
Illa.. same space avum
കണ്ട് അറിഞ്ഞു എടുക്കുന്ന item ആയി fronx മാറും. നേരിട്ട് കാണാതെ എന്തോ ആണെന്ന് വിചാരിച്ച team jimny കാണുന്നതോട് കൂടി അത് തീരും..
Fronx ഡിസൈൻ 🔥👍🏽back മാരകം ✌🏽
ഗ്ലാസ് െപാക്കിട്ട് ac ഇട്ട് ഓടിച്ചാൽ mallige കൂടുമേ
പേര് 👎, മൈലേജ് പ്രൈസ് 🤔, കാണാനുള്ള ലുക്ക് 👌👌👌👌👌👌👍👍👍👍👍👍👍
Fronx മാത്രം നോക്കിയ ഞാൻ 🤔
Brelena enn itto
Messi worlcup nediyitum mpape star aaya polee❤
Fronx ന്റെ ബാക്ക് സൈഡ് സൂപ്പർ ആണ് ഒരു രക്ഷയുമില്ല, ഫ്രണ്ട് ഉം നല്ലതാണ്, പക്ഷേ ഡോർ സൈഡ് ബലാനോ 💯% കോപ്പിയടിയാണ് അതൊരുകുറച്ചു നെഗറ്റീവ് ആണ്
പിന്നെ ഇതിന്റെ പേര് വൃത്തികെട്ട പേര് ആയിപ്പോയി
B ക്രോസ് എന്ന് ഇട്ടാൽ മതിയായിരുന്നു , ബലാനോ ബലം നോ എന്ന് കളിയാക്കിയ പോലെ
Fronx നെ ഫ്രോഗ് എന്ന് പറഞ്ഞ് കളിയാക്കും😄😄
നോർമൽലി മാരുതി copy top brands premium in design.
Automatic Transmission.... ഏതായിരിക്കും....
AMT and Torque converter. Randum kanum
@@Vandipranthan ❤️
Padle shift ndello bro😌
*Fronx കച്ചവടം തിരികെ പിടിക്കും*
*Jimnyയുടെ പകുതി നമ്മുടെ കര, നാവിക, വായു സേന കൊണ്ടു പോകും* 🤔
Turbo manual zeta on road 10.5 lakh kittummo
Turbo is back 🔥
Yes!
ഇത് Toyota badge il വരാൻ chance inda
When grand vitara slept one night with baleno 😅
Toyota le Fronx varuvo
Varan chance und
Munp Baleno RS il undayirunna ee booster jet engine kurich enthan bro abhiprayam?
nallatharunnu ichiri koodi power kittiyal nallatharunnu
No market.ERTIGA TOP
punch market pidikkm
Punch ന് ഒക്കെ മാർക്കറ്റ് ഉണ്ടോ
Soap pettipoolathe puncho
@@NSK1127 punch ആണ് ആ segmentile no. 1.... ഇന്ത്യയിലെ ഇന്ന് ഇറങ്ങിയതിൽ ഏറ്റവും ആദ്യം 1 lakh വിറ്റ suv ( micro suv aanu) ... Please check data before coment.
Irangi almost ella masangalilum 9-11 k sales ulla Punch. Different category alle.
But fronx Suzuki sales thanne cannibalise cheyyan aan sadhyatha. Especially Baleno. And Brezza.
Price variation adhikam illanjal , basically jacked up Baleno aaya fronx, Baleno buyersne aakarshikkum
Punch 😄😝
Ithinte waiting period ipo 4 mnth ayi😂
I think SX4 is better name
First liker😌😌
Millege
16 to22
Paid news. Fronx is better than jimny
Sunroof missing 😌
Athum koodi undenkil vitara.. Yude sale kureyum
@@shuhaibrehman9482 Brezzayude sales kurayum. Grand vitara sales impact aakan chance kuravaanu
Totally unnecessary and overhyped feature in India IMO
@@Akhil007PP Correct bro
JIMNY IS POOR BECAUSE OF MILEGE.
ഇതിപ്പോ നായയുമല്ല,, കുറുക്കന്നുമല്ല... നായികുറുക്കൻ 😄
ടാറ്റയുടെ ഒരു പട്ടിക്കുരങ്ങൻ ഇല്ലേ പഞ്ച് അതിനേക്കാളും നല്ലതാ 😂😂😂😂😂😂
ഏകദേശം 1000കിലോ ഭാരം.1.2ലി ടൈം ടെസ്റ്റഡ് &റിഫൈന്റ് എഞ്ചിൻ.പറയുന്ന മൈലേജ് കിട്ടാനാണിട ബലീനോയുടെ പോരായ്മയായി എനിക്ക് തോന്നിയ ഫ്രണ്ട് സീറ്റിങ് പൊസിഷൻ, സ്റ്റിയറിങ് റെസ്പോൺസ് എല്ലാം ഇംപ്രൂവായിട്ടുണ്ടങ്കിൽ വണ്ടി ക്ളിക്കാകും.വിലയും ഒരു ഘടകമാണ്.
സേഫ്റ്റി കുറെപ്പേരെങ്കിലും പരിഗണിക്കുന്ന മാർക്കറ്റായി ഇൻഡ്യ മാറിക്കൊണ്ടിരിക്കുന്നു എന്നത് നെഗറ്റീവ് ആയേക്കാം.
ഫാമിലി അർബൻ കാറാണന്ന് തോന്നുന്നു.ഹൈവേ പെർഫോമൻസ് ഡ്രൈവിംഗിന് സേഫ്റ്റി പ്രശ്നമായേക്കാം.ടർബോ ഉണ്ടെങ്കിലും.