എല്ലാ ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണം ഖുർആൻ എന്ന് പ്രമുഖർ പറഞ്ഞു തുടങ്ങി

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 612

  • @gerardjoseph4777
    @gerardjoseph4777 ปีที่แล้ว +257

    ജനങ്ങൾക്ക്‌ ബോധം വെച്ച് തുടങ്ങി, ജമീതാ, നിങ്ങൾ തെളിച്ച വഴിയിയിൽ നിറയെ പേര് പ്രകാശത്തിലേക്കു വരട്ടെ.

    • @Toms.George
      @Toms.George ปีที่แล้ว +1

      അതേ താങ്കൾ പറഞ്ഞത് യുക്തി വാദ മാണ്.
      അല്ലാതെ ബൈബിൾ അല്ല.

  • @balakrishnankv6856
    @balakrishnankv6856 ปีที่แล้ว +186

    ഹായ് ടീച്ചർ ആര്യാടൻ എനിക്ക് ഇഷ്ടപെട്ട നേതാവായിരുന്നു ,,, കോൺഗ്രസ്സിലെ ഏറ്റവും തന്റേടമുള്ള നേതാവായിരുന്നു

  • @rosammamathew2919
    @rosammamathew2919 ปีที่แล้ว +311

    ഈ ബോധം എല്ലാ മുസ്ലിംങ്ങൾക്കും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.

    • @devujs5834
      @devujs5834 ปีที่แล้ว +3

      Jami. Ethil. Sathiyam. Unndo

    • @anandpk7981
      @anandpk7981 ปีที่แล้ว

      ​@@devujs5834സത്യം അല്ലാതെ, ഇവിടത്തേ മുസ്ലിങ്ങൾ അറബി നാട്ടിൽ നിന്ന് വന്നവരാണോ? ഈയിടെ ഒരു അറബി പറഞ്ഞത് അറബികളല്ലാത്തവർ മുസ്ലിങ്ങളേ അല്ല എന്നാണ്. എന്നു വച്ചാൽ പാക്കിസ്ഥാനിലേയും, ഹിന്ദുസ്ഥാനിലേയും മുസ്ലിങ്ങളെ, മുസ്ലിങ്ങളായി കണക്കാക്കുന്നില്ല എന്ന്.

    • @musicoflove722
      @musicoflove722 ปีที่แล้ว

      ​@@devujs5834charithram alle adeham paranje ennitum manasilayilla alle

    • @jalajasasi4014
      @jalajasasi4014 ปีที่แล้ว +9

      മുസ്ലിം നേതാക്കളുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു ചിന്ത ഉണ്ടാകമോ അങ്ങനെ ഉണ്ടായാൽ നല്ല കാര്യം അന് മനസ്സിലാക്കിപ്രവർത്തിക്കണം.

    • @Toms.George
      @Toms.George ปีที่แล้ว

      ആരോട് 🤣🤣🤣🤣🤣തന്റെ ദൈവം ആ ഈ മതത്തിൽ ഉള്ള, ദൈവത്തിന്റെ റോൾ മോഡൽ ബഹ്ഹ്ഹ്ഹ്ഹ്ഹ്

  • @fightforjustice5472
    @fightforjustice5472 ปีที่แล้ว +126

    ഈ വിഷയം തുറന്നു പറയാൻ ധൈര്യം കാണിച്ച ആ 2 മഹത് വ്യക്തികൾക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ കൂപ്പു കൈ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sobhasasidharan5001
    @sobhasasidharan5001 ปีที่แล้ว +197

    ടീച്ചർക്ക്‌ എന്നേ മനസിലായി പിന്തിരിഞ്ഞു ഇപ്പോൾ എല്ലാവരും മനസിലായി തുടങ്ങി 🙏🙏🙏🙏

    • @pushparaj.o8117
      @pushparaj.o8117 ปีที่แล้ว +10

      സത്യം എല്ലാവർക്കും മനസിലാകുന്നുണ്ട്

    • @വചനതീരം
      @വചനതീരം ปีที่แล้ว +5

      ആര്യാടന്‍ ഇത് മുന്‍പേ പറയാറുണ്ട് എന്നാണു എന്‍റെ ഒരു ഓര്‍മ്മ

  • @JessyJoseph-z5n
    @JessyJoseph-z5n ปีที่แล้ว +75

    വിവരവും വിദ്യാഭ്യാസവും ഉള്ള നല്ലഒരുമനുഷ്യൻ സത്യം പറയുന്നു.

  • @shanayyan93
    @shanayyan93 ปีที่แล้ว +198

    പ്രതികരണത്തിനു ആയരമായിരം നന്മകൾ നേരുന്നു. ഏതു മതത്തിലായാലും തിരുത്തേണ്ടതു തിരുത്തിയാൽ നാടും നമ്മളെല്ലാപേരും സുരക്ഷിതരും സുഭിഷിതരും ആകും. ഹിന്ദുവിനറിയാം മുസ്ലിമിന്റെയും ക്രൈസ്തവന്റെയും പൂവ്വികർ ഇന്നലത്തെഹിന്ദു വെന്നതു.

    • @muraly3523
      @muraly3523 ปีที่แล้ว +3

      ഇതയാൾ പറയുന്നതല്ല, ടീച്ചറെ കോൺടാക്ട് ചെയ്യാൻ സാധിക്കുമെങ്കിൽ കാര്യം പറയുക.ഇല്ലെങ്കിൽ പുലിവാലു പിടിക്കും.

    • @Jesusloveonly
      @Jesusloveonly ปีที่แล้ว +2

      പൊട്ടത്തരം വിളിച്ചു പറയല്ലേ മാഷേ 🥱🥱🥴🤒...... ബൈബിളിൽ ഉണ്ടോ നിങ്ങൾ കണ്ടോ.... ഇല്ലാത്ത വചനം കൂട്ടി ചേർക്കുന്നവരുടെ ശിക്ഷ എന്താ അറിയോ തങ്ങൾക്ക് 👍👍👍......

    • @lillijoseph5835
      @lillijoseph5835 ปีที่แล้ว +2

      പയ മുസ്ലിം സഹോദരങ്ങൾ അറിയുന്നതിന്

  • @sujikumar792
    @sujikumar792 ปีที่แล้ว +100

    സമാധാനം പുലരട്ടെ .... ടീച്ചർക്ക് നമസ്ക്കാരം

  • @gerardjoseph4777
    @gerardjoseph4777 ปีที่แล้ว +204

    മുസ്ലിം ജനങ്ങൾ ഖുർആൻ മലയാളത്തിൽ വായിച്ചു അതിൽ എന്താണ് ഉള്ളതെന്ന് മനസ്സിലാക്കട്ടെ. അപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഹൃദയത്തിലും, വീട്ടിലും നാട്ടിലും സമാധാനം എന്ന ഒരുവാക് അനുഭവിക്കാൻ കഴിയും.

    • @esnarayanan2499
      @esnarayanan2499 ปีที่แล้ว +5

      Malayalathil paribhasha cheithu
      Pracharippichal
      Ella udayippukalum
      Theerum...manassilakathey enthokkeyo cheyyikkunnu.....

    • @jarishnirappel9223
      @jarishnirappel9223 ปีที่แล้ว

      ​@@esnarayanan2499കഷ്ടം

    • @Toms.George
      @Toms.George ปีที่แล้ว

      ബൈബിൾ മലയാളം വായിച്ചിട്ടില്ലേ.ബൈബിൾ കോപ്പി അടിച്ചു എന്നല്ലേ പറയുന്നത് 🤣🤣🤣ആ നശിച്ചപുസ്തകം കോപ്പി അടിച്ചു അതാണ് കുഴപ്പം ആയതു.

    • @tlk321
      @tlk321 ปีที่แล้ว +2

      അപ്പോ ഒരു പുസ്തകം പഠിക്കുമ്പോൾ അതിന്റ ഉള്ളടക്കത്തിന്റെ യഥാർത്ഥത്തിലുള്ള അർത്ഥം അറിയാൻ പറ്റില്ലേ? 😮

    • @thushajy948
      @thushajy948 ปีที่แล้ว +2

      ​@@Toms.Georgeകോപ്പി അടിച്ചതാണേൽ കുഴപ്പം ഇല്ലാരുന്നു 🤣കുറേകൂടി സ്വന്തമായി അടിച്ചു കേറ്റി അല്ലേൽ full കോപ്പി ആണെന് പറഞ്ഞു നാണക്കേടവില്ലെന്നു വിചാരിച്ചു കാണും 🤣

  • @GirijaMavullakandy
    @GirijaMavullakandy ปีที่แล้ว +147

    ഈ വിവേകമുള്ള മനുഷ്യ
    ൻ. ആരായാലും ചിന്തനീയം

    • @peaceofmindrelaxation7959
      @peaceofmindrelaxation7959 ปีที่แล้ว +6

      ഇദ്ദേഹം K N A ഖാദർ
      Language
      Download PDF
      Watch
      Edit
      K. N. A Khader is a member of 13th Kerala Legislative Assembly. He is a member of Indian Union Muslim League and represents Vengara constituency. He was previously elected to Kerala Legislative Assembly in 2001 representing Kondotty constituency

    • @koyamone4650
      @koyamone4650 ปีที่แล้ว

      Islamine.kutamparayunna.qurha.thalipaparyunna.ninqalk.allahu.vechittund.ade.maranashesham.anuvavich.ariyam

  • @sasipm7628
    @sasipm7628 ปีที่แล้ว +51

    സത്യം, സത്യം, സത്യം, ഇത്രയും വ്യക്‌തവും ശക്‌തവുമായി പറഞ്ഞ രണ്ടു പേർക്കും ശത, ശത, വന്ദനം.

  • @mathewcj8385
    @mathewcj8385 ปีที่แล้ว +50

    എല്ലാ മതങ്ങളുടെയും മുൻ കാല ചരിത്രത്തിൽ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, മറ്റ് എല്ലാ മതങ്ങളും മുൻകാല തെറ്റുകളെ ഒഴിവാക്കി സംസ്ക്കാരത്തിൻ്റെ വഴിയെ നടന്നപ്പോൾ മുസ്ലിം മതം തെറ്റുകൾ പിന്തുടരുന്നു. അതോടൊപ്പം എടുത്തു പറയേണ്ടുന്ന ഒരു കാര്യം മനുഷ്യത്വം എന്ന നന്മയുള്ള ഒത്തിരി മുസ്ലിം സഹോദരരും നമുക്കിടയിലുണ്ട്. പക്ഷേ, എതിർത്ത് പറയുവാനുള്ള കരുത്ത് അവർക്കില്ല എന്നു മാത്രം. ചേകന്നൂർ മൗലവിയുടെ അനുഭവം ഓർമ്മയിൽ ഉള്ളതു കൊണ്ടും ആകാം. ജാമിത ടീച്ചർക്ക് അഭിനന്ദനങ്ങൾ.

  • @RaviVelpar
    @RaviVelpar ปีที่แล้ว +40

    വിപ്ലവം സൃഷ്ടിച്ചെക്കാവുന്ന വീഡിയോ ആണ് ഇത് ടീച്ചറെ...♥️🙏 സഹോദര്യവും സമാധാനവും എന്ന് പുലരും...?പൗരോഹിത്യവും പിഴച്ചു പോയി 😢😢😢❤

  • @ab1206
    @ab1206 ปีที่แล้ว +17

    ഇതുപോലെയുള്ള നല്ലവരായ പ്രമുഖരുടെ
    സതൃവാക്കുകൾ ഇനിയും
    വരട്ടെ. നന്ദി ടീച്ചറെ. 🙏🙏

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf ปีที่แล้ว +37

    സത്യം ആര്യാടൻ മുഹമ്മദ് ഏറ്റവും സത്യസന്ധൻ ആരായാലും സത്യം പറയുന്ന മാന്യ വ്യക്തികൾക്ക് ഒരായിരം നന്ദി

  • @sreenivasana2692
    @sreenivasana2692 ปีที่แล้ว +41

    ഇ തൊരു വിജയമാണ്. Jamitha teacher ടെ നിra ന്തര പരിശ്രമത്തിന്റെ ഫലമാണ്. തുടർന്നും പരിശ്രമിക്കുക. കൂടുതൽ കൂടുതൽ ആ book വായിച്ചു പഠിക്കട്ടെ. വിദ്യാസംബ ന്നർ കൂടുതൽ കൂടുതൽ മുന്നോട്ടു വരാനും teacher റേ സഹായിക്കാനും ഇടവരുത്തട്ടെ.

  • @abdulmuthalib5132
    @abdulmuthalib5132 ปีที่แล้ว +53

    സത്യത്തെ മറച്ചുവെക്കാൻ ആർക്കും കഴിയില്ല.

  • @sunnypaul5417
    @sunnypaul5417 ปีที่แล้ว +52

    മനുഷ്യൻ പരസ്പരം സ്നേഹ വയ്പോടെ ജീവിക്കാൻ പറ്റും എന്ന് ഒരു നേരിയ പ്രടീഷ ഉണ്ട്...❤

  • @Nsamchanel
    @Nsamchanel ปีที่แล้ว +22

    ടീച്ചറെ നിങ്ങളുടെ പ്രവർത്തങ്ങൾ ഫല വാത്താകട്ടെ 🙏🙏🙏🙏❤️❤️❤️❤️

  • @ApremThomas-s4j
    @ApremThomas-s4j ปีที่แล้ว +24

    സത്യം തുറന്നു പറഞ്ഞതിൽ ഒത്തിരി സന്തോഷം..അഭിനന്ദങ്ങൾ..ടീച്ചർ...

  • @AnilCheravallyCheravally
    @AnilCheravallyCheravally ปีที่แล้ว +48

    ഇത് കേൾക്കുമ്പോൾ സന്തോഷം, സമാധാനം... അനുഭവിക്കുന്നു

  • @soniathomas4540
    @soniathomas4540 ปีที่แล้ว +29

    നമുക്ക് ലഭിച്ചിരിക്കുന്ന ഈ ചെറിയ ആയുസ്സിൽ എല്ലാവർക്കും നന്മ ചെയ്യ്തു ജീവിക്കാൻ ഇടയാവട്ടെ എന്ന് ആഗ്രഹിക്കയും പ്രാർത്ഥിക്കയും ചെയ്യുന്നു.

    • @Toms.George
      @Toms.George ปีที่แล้ว

      ഏത് ഡൈബം

  • @pushparaj.o8117
    @pushparaj.o8117 ปีที่แล้ว +53

    ഇതെക്കെ മത പാഠശാലയിൽ കുട്ടികൾക്കും
    ഉമ്മമാർക്കും ബാപ്പാമാർക്കും കേൾപ്പിക്കണം

    • @Toms.George
      @Toms.George ปีที่แล้ว

      തന്റെ മതവും കണക്കാണ് 🤣🤣🤣

  • @RaviVelpar
    @RaviVelpar ปีที่แล้ว +52

    മഹത് വ്യക്തികളാണ് രണ്ടു പേരും ജാമിത ടീച്ചറും....രാജ്യത്തിനും എല്ലാർക്കും നന്മ കാംഷിക്കുന്നവർ ദൗർഭാഗ്യം എന്ന് പറയട്ടെ മസ്‌തിഷ്ക്കം മരവിച്ചു പോയ കുറെ പേർ ഇവരെ കൈകാര്യം ചെയ്യനായി തക്കം പാർതിരിക്കുന്നു 😢😢😢

  • @Jesusloveonly
    @Jesusloveonly ปีที่แล้ว +45

    മത വെറിയൻ മാരുടെ മത കൊതി മാറാൻ ഒറ്റ വഴിയേ ഉള്ളൂ...... അവനവന്റെ മാതൃ ഭാഷയിൽ എല്ലാ രാജ്യങ്ങളും സംസ്ഥാനങ്ങളും ഖുർആൻ പരിഭാഷ ചെയ്യുക 👍🥳🥳🥳അല്ലാതെ.... വേറെ ഒരു വഴിയും ഇല്ല........... സത്യം അറിയാതെ ആടുന്നവർ ആണ് ഇവരൊക്കെ 👍....ഉസ്താദ് മാർ പഠിപ്പിച്ചത് അനുസരിച്ചു നടക്കുന്ന. അഹങ്കാരം പിടിച്ച മനുഷ്യർ 🥱

    • @jarishnirappel9223
      @jarishnirappel9223 ปีที่แล้ว +2

      ബോധം. ഇല്ല

    • @jarishnirappel9223
      @jarishnirappel9223 ปีที่แล้ว

      ഇസ്രയേൽ യുദ്ധം നിർത്തിയാൽ എല്ലാവരും. കൂടി. എന്ന് വെച്ചാൽ ഭീകരാർ. അവരെ നശിപ്പിക്കും

    • @Toms.George
      @Toms.George ปีที่แล้ว

      ബൈബിളും അങ്ങനെ ആണല്ലോ മറ്റൊരു ഭ്രാന്ത്ൻ പുസ്തകം.

    • @HonorMan-yg8ff
      @HonorMan-yg8ff ปีที่แล้ว

      അവരെ മനസ്സിലാക്കാൻ സമ്മതിക്കണ്ടേ,

    • @HonorMan-yg8ff
      @HonorMan-yg8ff ปีที่แล้ว

      ​@@Toms.Georgeശരിക്കും മനസ്സിലാക്കി അല്ലേ?

  • @premkumarb8421
    @premkumarb8421 ปีที่แล้ว +39

    Excellent Speech... ആര്യാടൻ മുഹമ്മദ് sir...Real Truth.🙏

    • @moncy156
      @moncy156 ปีที่แล้ว

      MNAQadar

  • @SajiJoseph-ku3eo
    @SajiJoseph-ku3eo ปีที่แล้ว +208

    ബൈബിൾ ലോകത്ത് സ്നേഹവും സമാധാനവും വിതച്ചു . ഖുർആൻ ലോകത്ത് ഭീകരതയും അക്രമവും വിതച്ചു .

    • @IHS-SecondComing
      @IHS-SecondComing ปีที่แล้ว +11

      Kollunnavanum kollapedunnavanum same name vilichu parayunna pratyeka vibhagam aaranu?😂😂😂

    • @kerachimemmad
      @kerachimemmad ปีที่แล้ว

      @@habeebka2328 അതൊന്നും ബൈബിൾ പറഞ്ഞു ചെയ്യിപ്പിച്ചതല്ല സ്വാർഥത മൂലം മനുഷ്യൻ ചെയ്താ, ഇന്ന് ബൈബിൾ വായിച്ചു തുടങ്ങിയപ്പോ സ്വഭാവത്തിന് മാറ്റം ഉണ്ടായി ബൈബിൾ മനസിലാകുംതോറും ക്രൈസ്തവ ജനങ്ങളും, മറ്റു മതങ്ങളിൽ വിസ്വസിച്ചിരുന്നവരും മാനസാന്തര പെട്ടിട്ടെ ചരിത്രത്തിൽ ഉള്ളു,
      പക്ഷേ നമ്മുടെ പുസ്തകം നേരെ തിരിച്ചാ പഠിക്കും തോറും പ്രശ്നകാര് ആകും,
      അതാണ് ബൈബിളും ഖുർആൻ ഉം തമ്മിലുള്ള മെയിൻ വ്യത്യാസം 😄

    • @tatwamasi1403
      @tatwamasi1403 ปีที่แล้ว +7

      Example Goa genocide

    • @jarishnirappel9223
      @jarishnirappel9223 ปีที่แล้ว +1

      സത്യം

    • @jarishnirappel9223
      @jarishnirappel9223 ปีที่แล้ว

      ​@@habeebka2328എ ഡാ. നസ്രാണികൾ. എത്ര പേരെ എ വിട്..കൊന്നു. Nigal alle ഭീകര പ്രവർത്തനം. വെറുതെ.വിവര ക്കെട് പറയരുത്

  • @ramoji9830
    @ramoji9830 ปีที่แล้ว +76

    കുട്ടികൾക്കും ആശുപത്രികൾക്കും നേരെ ബോംബ് വർഷിക്കുന്നതിലൂടെ, ലോകമെമ്പാടുമുള്ള കൂടുതൽ സാമ്പത്തിക സഹായം അവർ പ്രതീക്ഷിക്കുന്നു. ഈ മനുഷ്യത്വരഹിതമായ പ്രവൃത്തി കാണാൻ കഴിയാത്തവർക്ക് ഒരിക്കലും ഒരു പരിഹാരവും വാഗ്ദാനം ചെയ്യാൻ കഴിയില്ല.

    • @premrajpk9322
      @premrajpk9322 ปีที่แล้ว +3

    • @premrajpk9322
      @premrajpk9322 ปีที่แล้ว +2

      Adv. KNA.khader ...A perfect blend of value human being..Sir; u should contest against the rss/bjp combine in Trichur as a common candidate !

    • @maranathathelordiscoming5727
      @maranathathelordiscoming5727 ปีที่แล้ว +7

      The bomb was dropped by hamas

    • @jarishnirappel9223
      @jarishnirappel9223 ปีที่แล้ว +2

      ഏല്ലാ വരും ചിന്തിക്കണം

    • @Suman-l5x1q
      @Suman-l5x1q ปีที่แล้ว +2

      തുടക്കം ഇട്ടവർ വേണം ഇതൊക്കെ മനസിലാക്കാൻ. ആക്രമിക്കാൻ ചെല്ലുബോൾ ഇസ്രായേൽ പ്രതികരിക്കും. കാരണം അവർക്ക് പ്രധാന്യം അവരുടെ രാജ്യത്തിന്റെയും പൗരൻമാരുടെയും സുരക്ഷയാണ്. അവർ പ്രതിരോധ ആയുധങ്ങൾ ഉൽപാദിപ്പിക്കുന്നത് Showcase -ൽ വെയ്ക്കാനല്ല. ഉപദ്രവിച്ചാൽ തിരിച്ചടിക്കാനാണ്. പാലസ്തീൻ പോലെ ഇന്നും ധാരാളം മുസ്ലീം രാഷ്ട്രം തീവ്രവാദം വളർത്തുന്നു , ആ രാജ്യത്തെ ഭരണകൂടം ഹമാസുമാരെ തീറ്റി പോറ്റുന്നു. കേരളത്തിൽ PFI എങ്ങനെ വളർന്നു ? പക്ഷേ അവരെ അടിച്ചമർത്തിയില്ലേ ? അതു പോലെ ഓരോ രാജ്യവും ശ്രമിച്ചിരുന്നുവെങ്കിൽ ഇന്ന് ആർക്കും രോദിക്കേണ്ടി വരില്ലായിരുന്നു. യുദ്ധത്തിൽ നാശനഷ്ടങ്ങൾ സ്വാഭാവികം. മാക്സിമം ശത്രുവിനെ തുരത്തുക എന്നതാണ് ലക്ഷ്യം. പാലസ്തീൻ ഇന്ന് അനുഭവിക്കുന്നത് അവരുടെ കൈയ്യിലിരുപ്പു മാത്രം.

  • @geethadevivasan2850
    @geethadevivasan2850 ปีที่แล้ว +37

    ഖുറാനിൽ കുഴപ്പം ഉണ്ടെന്ന് മനസിലായത്കൊണ്ടാണല്ലോ ഇത്രയും അറിവും വിവരവും. ഉള്ള ടീച്ചർ മതം വിട്ടത്,, 👍👍

  • @sarathsk75
    @sarathsk75 ปีที่แล้ว +41

    ഈ ഭൂമി നല്ല മനുഷ്യരുടേതാകട്ടെ. അവർക്കു കിട്ടിയ ജീവിതം സ്നേഹത്തോടും സമാധാനത്തോടും കൂടി പൂർണ്ണമാകട്ടെ.
    നല്ല വീഡിയോ. നന്ദി, ടീച്ചർ.

  • @GKiri644
    @GKiri644 ปีที่แล้ว +16

    ഇടതു വലതു മുന്നണികളിൽ ഇന്നു മഷിയിട്ടു നോക്കിയാൽ കാണാൻ സാധിക്കാത്ത രാജ്യസ്നേഹികള്👏👏👏👏👏🙏🙏

  • @arifaea3908
    @arifaea3908 ปีที่แล้ว +26

    വിദ്യാസമ്പന്നരും newgeneration ഉം social media വന്നതോടെ ഖുർആൻ,മുഹമ്മദിനെ ഹദീസ് okke അമുസ്ലിംസ് il നിന്ന് പഠിച്ചു
    ജിഹാദും കൂടി വന്നതോടെ എല്ലാർക്കും മനസിലായി
    2- മത്തെ ആൾ പറയുന്നപോലെ ഞാനും 3 വർഷായിട്ട് ആണ് ഒക്കെ മനസിലാക്കിയത്
    എല്ലാത്തിനും കാരണം മുഹമ്മദ്‌ ഖുർആൻ
    ഇപ്പോൾ മുസ്ലിമിനോട് മിണ്ടാൻ പേടി 😢 ഹിന്ദുവും ക്രിസ്ത്യനും മുസ്ലിമിനോട് മിണ്ടാനും പേടി 😢
    നമ്മൾ എങ്ങോട്ട്?ഭരണം അതിലും ദുസ്സഹവും
    Big സല്യൂട്ട് സാറാന്മാരെ ❤❤

    • @swichingtec1982
      @swichingtec1982 ปีที่แล้ว +4

      പേടിയല്ല അറപ്പ്

  • @ramakrishnanpanicker7348
    @ramakrishnanpanicker7348 ปีที่แล้ว +34

    പച്ച പരമാർത്ഥം.....ഉന്നത വിദ്യാഭ്യാസവും ഉന്നത പദവി യിലും ഇരിക്കുന്നവർ വരെ മറിച്ച് ചിന്തിക്കാൻ തയ്യാറല്ല.... അവരിൽ നിന്ന് വരെ മൗനാനുവാദം.....

  • @pranavprasanth9557
    @pranavprasanth9557 ปีที่แล้ว +32

    Great ആര്യാടൻ മുഹമ്മദ് ..

    • @gopalakrishnankn3888
      @gopalakrishnankn3888 ปีที่แล้ว +5

      ഈ രണ്ടു പേരുടെ വെളിപ്പെടുത്തൽ ഭാവിയിലെക് ഒരു പ്രതീക്ഷ നൽകുന്നു. ഈ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുക

  • @vinureji8434
    @vinureji8434 ปีที่แล้ว +34

    സത്യം വിളിച്ചു പറഞ്ഞു 👏👏

  • @babyeapen85
    @babyeapen85 ปีที่แล้ว +37

    തികച്ചും സ്വാഗതാർഹം🙏🙂

  • @jayabhanup9070
    @jayabhanup9070 ปีที่แล้ว +22

    മറ്റുള്ളവർക്ക് ദ്രോഹം വരുന്ന ചിന്ത, പ്രവൃത്തി ഒന്നും ഇല്ലാത്ത ഏത് വിശ്വാസവും നിലനിൽക്കുന്നതിനെ ആരും എതിർക്കില്ല.

  • @rajanmathai6225
    @rajanmathai6225 ปีที่แล้ว +3

    ടീച്ചർ ഇതൊക്കെ എവിടെനിന്ന് കിട്ടിയതാണ്
    എന്തായാലും കാര്യ ജനങ്ങൾക്ക് മനസ്സിലായി
    ....സൂപ്പർ

  • @sureshjohn2218
    @sureshjohn2218 ปีที่แล้ว +7

    യഥാർത്ഥ സത്യം വിളിച്ചു പറഞ്ഞ നേതാവിന് ഹൃദയങ്കമായ നന്ദി അറിയിക്കുന്നു. ഇത് കേട്ടിട്ട് പണ്ഡിത ശ്രേഷ്ഠൻമാർ വെറുതെ ഇരിക്കുമോ ❓❓

  • @chackogeorge4023
    @chackogeorge4023 ปีที่แล้ว +19

    ആരെങ്കിലുമൊക്കെ സത്യം പറയുന്നുണ്ടല്ലോ സന്തോഷം തോന്നുന്ന ഒരു പാവപ്പെട്ട ജനതയെ കുറേ ആൾക്കാരുടെ മണ്ടത്തരത്തിന് വിട്ടുകൊടുക്കാൻ തയ്യാറാകരുത്

  • @kannanvs6942
    @kannanvs6942 ปีที่แล้ว +16

    സൂപ്പർ 💯💯💯💯💥💥💥💫💫💫💫🌹🌹🌹🌹🔥🔥🔥💯💯100%correct

  • @susammaabraham6977
    @susammaabraham6977 ปีที่แล้ว +3

    എത്ര സത്യമാണ് സാർ പറയുന്നത്. സത്യം മനസ്സിലാക്കുമ്പോൾ നമ്മുടെ ഉള്ളിൽ പ്രകാശം ഉണ്ടാകും.

  • @eappenjohn-of3qe
    @eappenjohn-of3qe ปีที่แล้ว +11

    സത്യം സത്യമായി തന്നെ പറയുന്നു കാരണം പറഞ്ഞാൽ എൻറെ കൂടെ ഞാനൊരു ക്രിസ്ത്യാനിയാണ് എൻറെ കുടുംബം തലമുറയ്ക്ക് മുമ്പേ നമ്പൂതിരി കുടുംബംകുറവിലങ്ങാട്ട് കുറവിലങ്ങാട് കാവിലെ വീട്ടിൽ

  • @kannanamrutham8837
    @kannanamrutham8837 ปีที่แล้ว +8

    ആരൃടൻ മുഹമ്മദ് സാറും ഖാദർ സാറും സത്യം വിളിച്ചു പറഞ്ഞു സമാധാനത്തിന്റെ മതം എന്താണ് പഠിപ്പിക്കുന്നത് ഭീകരവാദം ടീച്ചറിന് ബിഗ് സല്യൂട്ട്

    • @Toms.George
      @Toms.George ปีที่แล้ว

      ബൈബിൾ പഴയ നിയമം വായിച്ചു നോക്ക് 🤣🤣🤣അവിടെ ആണ് ഇസ്ലാം തീവ്രവാദത്തിന്റെ വേര് കിടക്കുന്നത് 🤣🤣🤣

  • @varghesethomas4791
    @varghesethomas4791 ปีที่แล้ว +29

    ആരാണി രണ്ടാമത്തെ മനുഷ്യൻ , സമ്മതിച്ചു, ജാമിത ടീച്ചറിൻ്റെ ശിക്ഷ്യനാണൊ, ടീച്ചറെ കടത്തിവെട്ടി. എത്ര കൃത്യമായ വിലയിരുത്തൽ. ആറാം നൂറ്റാണ്ട് മുതൽ 2023 വരെയുള്ള കാര്യങ്ങൾ 5 മിനിട്ടിൽ

    • @alexscaria7025
      @alexscaria7025 ปีที่แล้ว +6

      Kna കാദർ

    • @mukeshgopal5995
      @mukeshgopal5995 ปีที่แล้ว

      മുസ്ലിം ലീഗ് നേതാവായിരുന്ന ഖാദർ മാഷ് ആണ്‌ ..നല്ല മനുഷ്യസ്നേഹിയും ...പ്രമുഖവാഗ്‌മിയും ആണ്

  • @justingeorge1374
    @justingeorge1374 ปีที่แล้ว +14

    ആര്യാടന്റെ ശേഷം പറഞ്ഞ വ്യക്തിയാണ് കറക്റ്റ് കാര്യംപറഞ്ഞത്,നന്മയുള്ളവർ എഴുന്നേൽക്കട്ടെ..

  • @rkays7459
    @rkays7459 ปีที่แล้ว +17

    യഹോവ/അള്ളാഹു മോളിൽ ഇരുന്ന് നോക്കിയപ്പോൾ താഴെ മനുഷ്യർ ശാന്ത സുന്ദരമായ ഭൂമിയിൽ സന്തോഷത്തോടെ വസിക്കുന്നു.
    യഹോവ/അള്ളാഹുവിന് അത് ഒട്ടും പിടിച്ചില്ല. സ്വർഗ്ഗത്തെക്കാൾ സുഖമുള്ള ഭൂമിയോ!😠
    ഒന്നിന് പുറകെ ഒന്നായി മൂന്ന് എണ്ണത്തിനെ അവൻ താഴോട്ടിറക്കി.
    ആദ്യം മോശെ - 😢പോര
    പിന്നെ ഈശോ - 😢😢പോരാ
    ഒടുവിൽ മുഹമ്മദ് - 😭😭😭
    ദിപ്പ ശരിയായി
    എന്ന് അള്ളാഹു കണ്ടു😀😊☺️

  • @ajithpanikar2860
    @ajithpanikar2860 ปีที่แล้ว +42

    കുട്ടികൾ അപ്പിയിട്ടാൽ കോരിക്കുകളയാൻ പറ്റാത്ത പേപ്പർ എത്ര സൂക്ഷ്മ വിശദീകരണം

    • @killer6039
      @killer6039 ปีที่แล้ว

      Kori idaaan ninte ammantaduth saaadanam ullond…paper vendallo….naaattaaar Kori ittittu undaaayathalle neeee

  • @vilakkattulife295
    @vilakkattulife295 ปีที่แล้ว +15

    സാധാരണ മുസ്‌ലിം സുഹൃത്തുക്കൾ ഈ പുസ്തകത്തിലെ മണ്ടത്തരങ്ങൾ മനസ്സിലാക്കി തുടങ്ങി. അവർ ഭയം കൊണ്ട് പുറത്ത് പറയുന്നില്ല. അത്രേ ഉള്ളൂ

  • @tlk321
    @tlk321 ปีที่แล้ว +9

    ഇവരെ പോലുള്ള ആളുകളാണ് യഥാർത്ഥ മനുഷ്യര്...🙏

    • @krgopinathanpillai7902
      @krgopinathanpillai7902 ปีที่แล้ว

      ജാമിത ടീച്ചർ തങ്ങളുടെ ഉദ്യമും വിജയിക്കട്ടെ ഇതെല്ലാനല്ല മനുഷ്യരും വായിച്ച പ്രബുദ്ധറാകട്ടെ 😊

  • @tksebastian3474
    @tksebastian3474 ปีที่แล้ว +20

    ചെന്നിത്തലയും സതീശനും കേൾക്കട്ടെ ❤

  • @sujasalahudeen8867
    @sujasalahudeen8867 ปีที่แล้ว +3

    Teacher sathyam thurannu parayunnathinu thanks 💚💙💜👏👏👏💛

  • @augusthypk8197
    @augusthypk8197 ปีที่แล้ว +18

    ചിന്തിച്ചാൽ മാത്രം ശെരിയാകേനേയുള്ളു.പക്ഷെ അതില്ലായെന്നതാണുവാസ്ഥവം.

  • @fortestcomputers5220
    @fortestcomputers5220 ปีที่แล้ว +27

    സാമ്പത്തുണ്ടായിരുന്ന ജനതയായിരുന്നു ജൂതർ... അതിൽ കണ്ണുകടിയുള്ളവരായിരുന്നു... അവർക്കെതിരെ തിരിഞ്ഞവർ എല്ലാം 🤣

  • @Brevity458
    @Brevity458 ปีที่แล้ว +13

    ഖുറാനിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഇത്തരം പ്രശ്നങ്ങൾ അവസാനിക്കുമോ എന്ന് ഒരു കാലത്ത് ഞാൻ ചിന്തിച്ചിരുന്നു പക്ഷെ അത് കൊണ്ടൊന്നും യാതൊരു പ്രയോജനവും ഇല്ല എന്ന് മനസിലായി

  • @jothishjose5214
    @jothishjose5214 ปีที่แล้ว +9

    ഞാൻ ക്രിസ്ത്യാനിയാണ്... Pre degree / Degree ഒക്കെ PG ഒഴികെ ഇടുക്കിയിൽ നെടുംകണ്ടം MES കോളേജ് ഇൽ ആണ് പഠിച്ചത്..
    എനിക്കന്നു ഒരുപാട് മുസ്ലിം കൂട്ടുകാർ ഉണ്ടായിരുന്നു...
    ഷാനവാസ്‌, സുഹാസ്, ഷമീർ, യൂസഫ്. യൂനുസ്.ഷിബു, നാസർ, ഷാജഹാൻ, അബുബക്കർ, റഷീദ്, സലിം...etc.. Etc എത്രയെത്ര പേർ ❤❤
    എല്ലാവരും ഒത്തിരി സ്നേഹം ഉള്ളവർ ആയിരുന്നു.. പരസ്പരം വീടുകളിൽ പോകുകയും വരികയും ചെയ്തിരുന്നു..ഇന്നും അവരൊക്കെ സൗഹൃദം തുടരുന്നു..❤
    പക്ഷേ ഇന്ന് കേൾക്കുന്ന വാർത്തകൾ.. സങ്കടപ്പെടുത്തുന്നതാണ്..പുതിയ തലമുറ ഒരുപാട് മാറിയിരിക്കുന്നു... 🥺🤔🙏🏻🙏🏻🙏🏻

  • @georgemathew-lg3qi
    @georgemathew-lg3qi ปีที่แล้ว +7

    മാനുഷിനെ സ്നേഹിക്കുന്ന പുസ്തകമാണ് ബൈബിൽ തമ്മിൽ തമ്മിൽസ്നേഹിക്കുക

  • @artery5929
    @artery5929 ปีที่แล้ว +6

    സത്യം എക്കാലത്തേക്കും മറച്ചു വയ്ക്കാൻ കഴിയില്ല . സത്യം പുറത്തു വരുക തന്നെ ചെയ്യും .

  • @soniathomas4540
    @soniathomas4540 ปีที่แล้ว +9

    എല്ലാവരും സമാദാനത്തോടെ ജീവിക്കട്ടെ

  • @georgevarghese1184
    @georgevarghese1184 ปีที่แล้ว +3

    Wonderful talk. Thanks for this valuable video.

  • @balanbalan637
    @balanbalan637 ปีที่แล้ว +2

    ടീച്ചറെ പോലെ അപൂർവം ചില വ്യക്തിത്വങ്ങളെ മുസ്ലീം സമൂഹത്തിൽ നല്ല അറിവും വായനയും ഉള്ളവരായിട്ടുള്ളു.ചിലർ ഒരു പ്രതികരണവും ഇല്ലാത്തവർ.എന്റെ പ്രിയപ്പെട്ട സഹോദരിക്ക് എല്ലാ നന്മകളും നേരുന്നു, ഒരായിരം ആശംസകളും.

  • @pramodvayanattu3885
    @pramodvayanattu3885 ปีที่แล้ว +44

    അറബി കഴിഞ്ഞ ആഴ്ച പറഞ്ഞല്ലോ ഇന്ത്യൻ മുസ്ലിങ്ങൾ മുസ്ലിങ്ങൾ അല്ലെന്നു.....

    • @bijukumar9364
      @bijukumar9364 ปีที่แล้ว +1

      അങ്ങനെ അല്ലാ പറഞ്ഞേ ഇന്ത്യയിൽ ഉള്ള മുസ്ലിം ഡ്യൂപ്ലിക്കേറ്റ് മുസ്ലിം ആണ് ഒർജിനൽ അല്ലാ അറബികൾ ആണ് ഒർജിനൽ മുസ്ലിം

    • @ഡിങ്കൻ-god
      @ഡിങ്കൻ-god ปีที่แล้ว +1

      ഇന്ത്യയിൽ ഇന്ന് ഉള്ള മുസ്ലിങ്ങൾ എന്നു പറയുന്നവർ ഒറിജിനൽ മുസ്ലിങ്ങൾ അല്ല!! അവർ നജസ് ആയ ബഹുദൈവ വിശ്വാസികളുടെ തലമുറയിൽ നിന്ന് മതം മാറിയവർ ആണ്!!!
      ഖുർആൻ നൽകി ദൂതനെ നിയോഗിച്ചിരിക്കുന്നത് ദൂതന്റെ ജനതക്ക് ദൂതന്റെ ഭാഷയിൽ വിവരിച്ചു കൊടുക്കാൻ മാത്രം ആണ്! എന്ന് ഖുർആനിൽ തന്നെ പറഞ്ഞിട്ടുണ്ട്!!
      ദൂതൻ അറബിയിൽ മാത്രമേ അദ്ദേഹത്തിന്റെ അറബികൾ ആയ ജനതക്ക് വിവരിച്ചു കൊടുത്തിട്ടുള്ളു,,,,
      മലയാളികൾ ആയ കോയമാർ ഇതും പൊക്കി കൊണ്ട് നടക്കേണ്ട വല്ല കാര്യവും ഉണ്ടോ??
      ചെക്ക് 😁😁❤🎉🎉🎉

  • @mariettafma
    @mariettafma 11 หลายเดือนก่อน +1

    ദൈവം സ്നേഹമാണ്. എല്ലാ മത അധ്യാപകരും ദൈവത്തെയും എല്ലാ സഹോദരി സഹോദരന്മാരെയും സ്നേഹിക്കാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കട്ടെ. അപ്പോൾ സമുദായത്തിലും ലോകത്തിലും സമാദാനം ഉണ്ടാകും.

  • @rjindia2663
    @rjindia2663 ปีที่แล้ว +58

    ടീച്ചറേ നമസ്കാരം 🙏🙏🙏🙏

  • @unniag7019
    @unniag7019 ปีที่แล้ว +9

    Great salute to teacher for quoting the immortal words of two great persons of Kerala !❤🙏

  • @VenugopalB-j1w
    @VenugopalB-j1w ปีที่แล้ว +5

    ഇവരൊക്കെയാണ് ആകുഞ്ഞുങ്ങളുടെ രക്ഷകര് 🙏🏽🙏🏽🙏🏽🌹🙏🏽🙏🏽🙏🏽

  • @fivestartgs
    @fivestartgs ปีที่แล้ว +11

    One of the best videos from you in recent times...🎉

  • @thomasmathew2696
    @thomasmathew2696 ปีที่แล้ว +10

    എല്ലാ പ്രശ്നങ്ങൾക്കും കാരണം ഒരു വാചകമാണ് -നിങ്ങൾ ജൂതന്നെയും കൃസ്ത്യാനികളെയും വെറുതെ വിടരുത്. - ആരാണ് ഇത് പറഞ്ഞത്

    • @Toms.George
      @Toms.George ปีที่แล้ว +2

      കൊള്ളാം ബൈബിളിൽ ഇങ്ങനെ ഉള്ള, ഭ്രാന്ത്ൻ വാക്കുകൾ ഇന്ന് ആരും കണക്ക് കൂട്ടുന്നില്ല.

  • @riyajvora9218
    @riyajvora9218 ปีที่แล้ว +5

    Light of the world JAMITHA TEACHER 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @eappenjohn-of3qe
    @eappenjohn-of3qe ปีที่แล้ว +15

    സത്യം സത്യമായി പറഞ്ഞതിൽ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
    ആധുനിക പിതാവായ അബ്രഹാം ഇസ്രായേലിന് വാഗ്ദത്തഭൂമി കൊടുത്തത് കനാൻ ദേശം തൊട്ട് സൗദിയുടെ ഭാഗങ്ങളും കടന്ന് ഇറാക്ക് വരെയുണ്ട് അത് സത്യമായി ഖുർആനിലും ബൈബിളിലും ഉണ്ട്

    • @Toms.George
      @Toms.George ปีที่แล้ว

      ഏത് ഡൈബം. 🤣🤣🤣

    • @johnsonp7863
      @johnsonp7863 ปีที่แล้ว

      ​@@Toms.Georgefake id

  • @mariyakuttyvv6699
    @mariyakuttyvv6699 ปีที่แล้ว +5

    Thanks given the good message 🙏 💐

  • @SalimaVimal
    @SalimaVimal ปีที่แล้ว +13

    ഇതിൽ മുസൽമാനോ ഹൈന്ദവാനോ അല്ല പ്രശ്നം.... ഞങ്ങൾക്കും ഉണ്ട് സ്നേഹിതർ അവരൊന്നും ഇങ്ങനല്ല.... ഹമാസ് ആണ് പ്രശ്നം.... മത തീവ്രവാദികൾ 😡😡😡ഇവന്മാര് നല്ല സൗഹൃദങ്ങളെ നശിപ്പിക്കുവാ.... അവന്മാരെ അവസാനിപ്പിക്കണം 🙏🙏🙏എല്ലാം ശെരിയാവും.... ഇവമ്മാർക്ക് ഇരയാണ് പാവം മുസ്ലിം സഹോദരങ്ങൾ 😒😒😒

  • @varghesemo7625
    @varghesemo7625 ปีที่แล้ว

    ടീച്ചറേ നിങ്ങളെ ശ്രവിക്യുന്നവർ. ധാരാളം ഉണ്ടാകട്ടെ എല്ലാ നന്മകളും നേരുന്നു🙏🙏🙏

  • @annjosek5310
    @annjosek5310 ปีที่แล้ว +17

    God is with Israel
    Definitely The Lord Almighty will help Israel
    ❤❤❤❤❤

  • @HonorMan-yg8ff
    @HonorMan-yg8ff ปีที่แล้ว

    ജാമിയ ടീച്ചർ, താങ്കൾ അറിവില്ലാത്ത കുഞ്ഞുങ്ങൾക്ക് അറിവ് പകർന്നു നൽകുന്ന അധ്യാപികയാണ്, അറിവില്ലായ്മയുടെ അന്ധകാരത്തിൽ കിടക്കുന്നവരെ പ്രകാശമാകുന്ന അറിവിലേക്ക് കൊണ്ടുവരുവാൻ ഉള്ള ഭഗീരതപ്രയത്നമാണ് താങ്കൾ ചെയ്തുകൊണ്ടിരിക്കുന്നത്, തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നവരെ നേർവഴിക്കു നയിക്കാനുള്ള താങ്കളുടെ സന്മനസ്സിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല, ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @rosmijose3404
    @rosmijose3404 ปีที่แล้ว +5

    കണ്ണു തുറക്കട്ടെ ദൈവമേ..

  • @alexcleetus6771
    @alexcleetus6771 11 หลายเดือนก่อน +1

    Ariyadan Muhammad sir 🙏

  • @bijo505
    @bijo505 ปีที่แล้ว +3

    Thanks Teacher 🙏
    Great speech by both of them... This will be an eye opener for the people, who are watching this video....

  • @thomaskannampallil8316
    @thomaskannampallil8316 ปีที่แล้ว +19

    ലോകത്തിന് ഭിഷണി ആണ് ആ കിതാബ്

  • @sasidharanp7467
    @sasidharanp7467 ปีที่แล้ว +24

    വിവരമുള്ളവർ പറയുന്നത് ഇക്കൂട്ടർ കേട്ടിരുന്നെങ്കിൽ...

  • @jaisonmazhoor5617
    @jaisonmazhoor5617 ปีที่แล้ว +7

    ടീച്ചർ പറയുന്നതു വളരെ വളരെ സത്യമാണ്

  • @satyankolladu929
    @satyankolladu929 ปีที่แล้ว +17

    സത്യമായ കാര്യം സൗദിരാജകുമാരന് മനസ്സിലായി അത് കൊണ്ടാണ് അദ്ദേഹം കുട്ടികൾക്ക് പാഠപുസ്തകത്തിൽ രാമായണവും മഹാഭാരതവും ഉൾക്കൊള്ളിക്കാൻ പറഞ്ഞത് മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന് എന്താണ് കുടുബം എന്ന് എന്താണ് സഹോദരസ്നേഹം എന്ന് അതിൽ പറഞ്ഞിരിക്കുന്നു അല്ലാതെ സ്വത്തിനും സ്ഥാനമാണത്തിനും സിംഹാസനത്തിനും വേണ്ടി സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും കൊന്നൊടുക്കാൻ ആസംസകാരത്തിൽ പറഞ്ഞിട്ടില്ല മതത്തിന്റെ നിലനിൽപ്പിനു വേണ്ടി മറ്റുള്ള മതക്കാരെ കൊന്നൊടുക്കുവാനും അതിൽ ഇല്ലാ അതൊരു മതമല്ല ജീവിതരീതിയാണ് കാലു എടുത്തു വെക്കുമ്പോൾ പാദ ത്തിനടിയിൽ ഒരു ഉറുമ്പു പോലും ചാകാൻ ഇടയാകരുത് എന്ന് സനാതനധർമ്മം ഞങ്ങളെ പഠിപ്പിക്കുന്നു

  • @mariyamary975
    @mariyamary975 ปีที่แล้ว +8

    ബോംബെ താജ് ആക്രമണം തന്നെ കണ്ടിട്ട് വിഷമം ആയി. ഇപ്പോൾ നടക്കുന്ന വാർത്തകളും ദുഃഖകരം

  • @varghesemb4822
    @varghesemb4822 ปีที่แล้ว +2

    എത്ര മനോഹരം. സത്യം.

  • @Pk7115
    @Pk7115 ปีที่แล้ว +7

    സത്യം

  • @mathaiouseph9700
    @mathaiouseph9700 ปีที่แล้ว +8

    Khadar sir and Aryandan avarkal said the truth but it may hurt their personal and social and political life. Kudos to both of them

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 ปีที่แล้ว +12

    ആര്യാടൻ പണ്ട് പറഞ്ഞിട്ട് ഉണ്ട് ഇത്രേം കാലം മാറ്റി പറഞ്ഞിട്ട് ഇല്ല

  • @coyly-gj2kq
    @coyly-gj2kq ปีที่แล้ว +11

    Good 👍

  • @saniyageo8599
    @saniyageo8599 11 หลายเดือนก่อน +1

    സത്യം ആണു. ഹിന്ദു രാഷ്ട്രം തന്നെ ആയിരുന്നു എന്നത് ഏല്ലാവർക്കും അറിയുന്ന സത്യം തന്നെ.. 🙏🥰🥰♥️♥️🌹🌹♥️🥰🥰

  • @SK-jd2hm
    @SK-jd2hm ปีที่แล้ว +4

    Madam, True and genuine statement🎉🎉🎉.. Jai hind, Bharath matha kee Jai🎉🎉🎉 salute

  • @winstonm3257
    @winstonm3257 ปีที่แล้ว +3

    സത്യം ഇന്നല്ലെങ്കിൽ നാളെ എല്ലാവരും അറിയും അറിഞ്ഞാൽ എല്ലാവരും സത്യത്തിലേക്ക് മടങ്ങി വരും

  • @sanojgopalsanoj8885
    @sanojgopalsanoj8885 ปีที่แล้ว +10

    മതപഠനം നിർത്തിയാൽ എല്ലാം ശരിയാകും...

  • @RenjithlalDivakaran-z1l
    @RenjithlalDivakaran-z1l ปีที่แล้ว +6

    ഈരാറ്റുപേട്ടയുടെ കാര്യം കഷ്ടമാണ് NIA യും പട്ടാളവും ഉടൻതന്നെ ഇറങ്ങണം....

  • @HonorMan-yg8ff
    @HonorMan-yg8ff ปีที่แล้ว

    ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ് എന്ന് പറഞ്ഞതുപോലെ ഞാൻ പറയുന്നു "ലോകം നമ്മുടെ രാജ്യമാണ്, 10:22 ജാതി മത വർഗ്ഗ വർണ്ണ ഭേദമെന്യേ ലോകത്തിലെ എല്ലാ ജനങ്ങളും എന്റെ മാത്രമല്ല എല്ലാവരുടെയും സഹോദരീ സഹോദരന്മാരാണ്.ലോകത്തിലെ എല്ലാ ജനങ്ങൾക്കും നന്മയും സമാധാനവും സന്തോഷവും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻

  • @raveendrannair1176
    @raveendrannair1176 ปีที่แล้ว +5

    Congrats ariyadan Mohamed sir ❤

  • @mattgamixmatgamix7114
    @mattgamixmatgamix7114 ปีที่แล้ว +1

    എത്ര സത്യം ആണ് ഈ പറഞ്ഞത് എന്നിട്ടും ഇവന്മാർ മാറി ചിന്തിക്കുന്നില്ല ല്ലോ..

  • @Aleyamma-ds6fl
    @Aleyamma-ds6fl 11 หลายเดือนก่อน +1

    വിവരവും അറിവുമുള്ള ധാരാളം മുസ്ലിങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്‌. ഇ സുന്നരമായ ലോകത്ത് സന്തോഷത്തോടും സമാധാനthhodum കൂടി ജീവിക്കുവാൻ ദയവുചെയ്ത്. ജെന ങ്ങളെ. അനുവദിക്കുക ❤

  • @loadingsat
    @loadingsat ปีที่แล้ว +2

    ഹൃദയം നിനച്ച നീതി പക്ഷവാദമില്ലാത്ത - സത്യസന്ധത, തലച്ചോർ ഉപയോഗിച്ചുള്ള പഠന നിരീക്ഷണം.അനുകമ്പ,കരുണ, സ്നേഹം ഇത് ബുദ്ധിയിലും ഹൃദയത്തിലുമുള്ള വർക്ക് മാത്രം മനസ്സിലാകുന്ന കാര്യം

  • @vijayantv1170
    @vijayantv1170 11 หลายเดือนก่อน

    ഞാൻ ബഹുമാനിക്കുന്ന നേതാവ് അരിയാടാൻ സാർ ബികര വാദികൾ കേൾക്കു 🙏🙏👍

  • @knbhaskaran8103
    @knbhaskaran8103 ปีที่แล้ว +4

    ഭാരതീയസംസകാരംഎന്നുംനിലനിൽക്കട്ടെ.