തിരുവനന്തപുരം - കാസര്‍ഗോഡ് വരെ, 6000 കോടിയിലധികം എറിഞ്ഞ് അടിമുടി വികസനം | Kovalam - Bekal Waterway

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • കോവളവും കാസര്‍ഗോഡും ഇനി പഴയ പോെല അല്ല, കോവളത്തിന്റെ മുഖച്ചായ മാറുന്നോ? നമുക്ക് അറിയാം വികസനത്തില്‍ കേരളം കുതിക്കുക ആണ് .സമഗ്ര മേഖലകളിലും ഇത്തരത്തില്‍ വികസന കുതിപ്പ് ദൃശ്യമാണ്. ടൂറിസ്റ്റ് മേഖലയിലെ വികസനത്തെ പറ്റി എടുത്ത് പറയേണ്ടതില്ലല്ലോ. ത്യരിത ഗതിയീലാണ് വികസനം. ഇത് കൊണ്ട് സാമ്പത്തികം ആയും കേരളം ഉന്നമനത്തില്‍ എത്തുക ആണ്. വിദേശികളുടെ ആകര്‍ഷണ സ്ഥലം ആയി കേരളം മാറുന്നത് ഈ കാരണങ്ങള്‍ കൊണ്ടാണ്. കോവളം ഇത്തരത്തില്‍ വിനോദ സഞ്ചാരികളുടെ ഒരു ആകര്‍ഷണം ആണ്. കോവളത്തേക്ക് വിദേശികളായും സ്വദേശ്കളായും ജന സാഗരങ്ങളുടെ ഇരച്ചിലാണ്.
    #kovalam #kovalambekalwaterway #bekal

ความคิดเห็น • 4

  • @anoopvmohan
    @anoopvmohan 4 หลายเดือนก่อน +1

    Olakka onum nadakila

  • @Joseph-px8vd
    @Joseph-px8vd 4 หลายเดือนก่อน

    കൊള്ള അടി .കിഫി .കറൻസി.അടി കുന്നൂണ്ടോ.

  • @athulv.s1845
    @athulv.s1845 4 หลายเดือนก่อน

    ഫയങ്കര ഫദ്ധതി😂😂

  • @user-fd1qf4qp8r
    @user-fd1qf4qp8r 4 หลายเดือนก่อน

    തള്ള് മാത്രം ഉണ്ടാവൂ