വിഴിഞ്ഞത്ത് പുതിയ കപ്പൽ ; ഫീഡർ കപ്പൽ എത്തി | Vizhinjam International Seaport

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • വിഴിഞ്ഞത്ത് പുതിയ കപ്പൽ ; ഫീഡർ കപ്പൽ എത്തി
    Vizhinjam International Seaport

ความคิดเห็น • 83

  • @abhijithks463
    @abhijithks463 หลายเดือนก่อน +25

    അദാനി ആണ് എൻ്റെ ഹീറോ ❤

  • @keralakitescom8219
    @keralakitescom8219 หลายเดือนก่อน +25

    അവസാനം വാർത്ത അവസാനിക്കുമ്പോൾ എല്ലാം ശരിയായി നടക്കുന്നു എന്ന് പറയുമ്പോൾ മാപ്രയുടെ ഒരു വിഷമം😅

  • @mansoormansoor2412
    @mansoormansoor2412 หลายเดือนก่อน +18

    നിങ്ങൾ മാപ്രകൾ വികസനത്തിന് എതിരായി ത്യ ന്നു നികൃഷ്ട ജന്മങ്ങൾ

    • @_Babu_TD
      @_Babu_TD หลายเดือนก่อน +1

      2015 ഇൽ “കടൽ കൊള്ള” എന്ന വാർത്ത കൊടുത്ത ഒരു മാപ്ര ഉണ്ടായിരുന്നു.. അവർ ഇപ്പോൾ ഇവിടെ അന്നോ

    • @ajazmhd2448
      @ajazmhd2448 หลายเดือนก่อน

      😅​@@_Babu_TD

  • @bipi6155
    @bipi6155 หลายเดือนก่อน +19

    പറവൂർ തൊപ്പിക്കു ഉറക്കം നഷ്ട്ടപ്പെട്ടു 🤣

    • @navinbpalathingal
      @navinbpalathingal หลายเดือนก่อน +1

      athondano parspara bandhmilath ee comment

    • @abhijithks463
      @abhijithks463 หลายเดือนก่อน

      ധർമടം വിജയൻ എട്ടുകാലി മമ്മൂഞ്ഞ്

    • @ajazmhd2448
      @ajazmhd2448 หลายเดือนก่อน

      ​@😅abhijithks463

    • @JoyalAugustine
      @JoyalAugustine หลายเดือนก่อน +2

      പ്രതിപക്ഷത്തിരിക്കുമ്പോൾ വികസന പ്രൊജക്റ്റ്കളെ ഏറ്റവും അധികം സഹായിക്കുകയും പ്രോത്സാഹിപ്പുക്കുകയും ചെയ്ത പ്രതിപക്ഷങ്ങൾ സിപിഎം ന്റെ ആണ് 😆

  • @MrJobyjacob
    @MrJobyjacob หลายเดือนก่อน +4

    Thank God

  • @Evergreen-media07
    @Evergreen-media07 หลายเดือนก่อน +2

    തിരുവിതാംകൂർ സാമ്രാജ്യം !! 🔥🔥

  • @hareeshm.u.4847
    @hareeshm.u.4847 หลายเดือนก่อน +4

    K കപ്പലിനായി കാത്തിരിക്കുന്നു.🔥

    • @Entertainment-ml6hq
      @Entertainment-ml6hq หลายเดือนก่อน

      Ith Kerala government Port anu( K- port)

  • @user-sn5pn2ot8w
    @user-sn5pn2ot8w หลายเดือนก่อน +10

    വാർത്ത അറിഞ്ഞ കെ ദാസൻ....'വാസവോ വാ... ഫോട്ടോ പിടിക്കാൻ പോവാം '
    🤣🤣🤣

  • @sarasantr8488
    @sarasantr8488 หลายเดือนก่อน +1

    വല്ലാർപാടം എന്ന കുരുക്കിട്ടുകൊച്ചിയെ കൂച്ചി ക്കെട്ടിയ ജനശത്രുകൾ ഇപ്പോഴും കേരളത്തിലും പുറത്തും സജീവം!മലയാളി ജാഗ്രത്ര പാലിക്കു കു വിഴിഞ്ഞു വിജയിക്കട്ടെ!

  • @JerfhinBenzer
    @JerfhinBenzer หลายเดือนก่อน

    Vizhinjam 🔥🔥🔥🔥🔥♥️

  • @manoharancp7135
    @manoharancp7135 หลายเดือนก่อน

    Port for shipping purpose...nething other...

  • @nasarttv8729
    @nasarttv8729 หลายเดือนก่อน +3

    Kerala to tamilnado bote service venam. Vegetable vilakurayum

    • @nagata0046
      @nagata0046 หลายเดือนก่อน

      😂

  • @anoopalummoottilrajesh8699
    @anoopalummoottilrajesh8699 หลายเดือนก่อน

    da ullaya avidaya bus varan pattyllallo

  • @josinbaby792
    @josinbaby792 หลายเดือนก่อน

    Mother ship annokkae paranjittu ippo feeder okeyae ullo....

  • @xxxx4xyx
    @xxxx4xyx หลายเดือนก่อน +7

    Trivandrum next mumbai

    • @user-hl5lc7sv1b
      @user-hl5lc7sv1b หลายเดือนก่อน +2

      ഒരു 30 വർഷം മുൻപ് ഈ തുറമുഖം വന്നിരുന്ന് എങ്കിൽ മുംബൈയെക്കാൾ വലിയ നഗരമായി, അതായത് തിരുവനന്തപുരം മുതൽ സമീപ ജില്ലകളായ കൊല്ലം ആലപ്പുഴ വരെയൊക്കെ വലിപ്പമുള്ള വലിയ നഗരമായി മാറുമായിരുന്നു.

  • @gireeshgireesh7730
    @gireeshgireesh7730 หลายเดือนก่อน

    ❤❤❤❤

  • @josew202
    @josew202 หลายเดือนก่อน +3

    ഒരാഴ്ച 2000 കണ്ടെയ്നർ കൾ കൈകാര്യം ചെയ്യുമ്പോൾ ഒരു വർഷത്തിൽ അതായത് 52 ആഴ്ചയിൽ ഒരു ലക്ഷത്തി നാലായിരം കണ്ടെയ്നർ കൾ. ഹൊ.

    • @JitheshKrishnan-s7v
      @JitheshKrishnan-s7v หลายเดือนก่อน +2

      @@josew202 കാത്തിരുന്നു കാണാം എന്താകുമോ എന്തോ??

    • @ajithakumari4127
      @ajithakumari4127 หลายเดือนก่อน

      Kuruppu Vannallo😂😂😂

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 หลายเดือนก่อน +1

      ​@@JitheshKrishnan-s7vIthu Adaniyude alle Vallarpadam pole paazhakilla

    • @kiranlava-qm2bl
      @kiranlava-qm2bl หลายเดือนก่อน +5

      അതിനു ഇത് ട്രായൽ അല്ലേ,മാത്രം അല്ല 15 ലക്ഷം കൊണ്ടെയിനർ ചെയ്യും എന്ന് കരൻ അദനി തന്നെ പറഞ്ഞു
      പിന്നെയും ഇവിടെ കുറെ എന്നതിന് ചോറി
      കുനിഞ്ഞിരുന്നു ചൊറിയു

    • @akhilm1085
      @akhilm1085 หลายเดือนก่อน

      ​@@JitheshKrishnan-s7v ninakke Kalla kuru anallo

  • @rahulkr5299
    @rahulkr5299 หลายเดือนก่อน

    Ini samaram ennu varum ennu nokkam

  • @karthikr3044
    @karthikr3044 หลายเดือนก่อน

    Anungal panitha portil palathum valarum, allathe K rail,K phone oke paranjond irikunnavare pole alla

  • @Bala09919
    @Bala09919 หลายเดือนก่อน +4

    ഇത് അറിഞ്ഞു പിണു എത്തിയോ അവിടെ......

  • @ashik431
    @ashik431 หลายเดือนก่อน

    Apl onn poyale adthath berth chyan patullo

  • @user-ho2hb1xu4f
    @user-ho2hb1xu4f หลายเดือนก่อน +6

    Pinarai sarkar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @4k_jokers
      @4k_jokers หลายเดือนก่อน +1

      😂

    • @MMR78626
      @MMR78626 หลายเดือนก่อน

      😂😂

    • @thenameis_dk
      @thenameis_dk หลายเดือนก่อน

      🤣🤣🤣🤣🤣🤣🤣

  • @noushadpollachi3770
    @noushadpollachi3770 หลายเดือนก่อน +1

    ചതീശനോട് പോയി വല്ല കടലാസ് വള്ളവും ഉണ്ടാക്കി ശൗചാലയത്തിലെ ബക്കറ്റിലെ വെള്ളത്തിൽ ഒഴുക്കി കളിച്ചു പഠിക്കാൻ പറഞ്ഞേര്.

  • @user-jq1mu8lu5e
    @user-jq1mu8lu5e หลายเดือนก่อน

    അങ്ങോട്ട് സഹിക്കുന്നില്ല അല്ലേ

  • @JohnThottiyiljoseph
    @JohnThottiyiljoseph หลายเดือนก่อน

    അഖിൽഷാൻ അപ്പോൾ വിഴിഞ്ഞത്ത് കപ്പലിൽ എത്തുന്നത് ഒരു പതിവ് സംഭവമായി മാറുകയാണ് അല്ലേ

  • @shibilin6972
    @shibilin6972 หลายเดือนก่อน

    Ithu kazhinjille😅

  • @sajeevankk101
    @sajeevankk101 หลายเดือนก่อน

    Kaalamoran hashmi

  • @Harisvzm-xx5bi
    @Harisvzm-xx5bi หลายเดือนก่อน +4

    കടൽ ആകുമ്പോ കപ്പൽ വരും അത്ഭുതം അല്ലല്ലോ എന്താ നിങ്ങൾ അദാനി ഹാർബർ ഉണ്ടാക്കിയത് അതിനാണ് അല്ലാതെ മീൻ പിടിക്കാൻ അല്ല

    • @jejifrancis6268
      @jejifrancis6268 หลายเดือนก่อน

      ഭാവിയിൽ മീൻ പിടിക്കാൻ ഉപയോഗിക്കേണ്ടിവരും😂

  • @snnvlogs6619
    @snnvlogs6619 หลายเดือนก่อน

    Velom preshnam undo?😁😁

  • @JitheshKrishnan-s7v
    @JitheshKrishnan-s7v หลายเดือนก่อน +2

    അപ്പോൾ നേരത്തെ വന്നതും ഫീഡർ കപ്പൽ തന്നെ അല്ലെ??? മദർ ഷിപ് അല്ലായിരുന്നല്ലോ

    • @RoRZoro
      @RoRZoro หลายเดือนก่อน

      Ship ന്റെ size വച്ചല്ല feeder ആണോ mothership ആണോ എന്ന് തീരുമാനിക്കുന്നത്. Transhipment നടത്തുമ്പോൾ main containers കൊണ്ടുപോകാൻ വരുന്നതാണ് mothership. അത് എടുത്തുകൊണ്ട് ചെറു പോർട്ടുകളിൽ കൊടുക്കുന്നതും ചെറു പോർട്ടുകളിൽ നിന്നും mothership ലേക്ക് cargo കൊണ്ടുവരുന്ന ships ആണ് feeder ships.

    • @JitheshKrishnan-s7v
      @JitheshKrishnan-s7v หลายเดือนก่อน +1

      @@RoRZoro അപ്പോൾ എല്ലാം തള്ള് ആയിരുന്നു അല്ലെ ഇതും ഒരു സാദാരണ പോർട്ട്‌ തന്നെ അല്ലെ

    • @RajeshRaju-lg5ru
      @RajeshRaju-lg5ru หลายเดือนก่อน

      ​@@JitheshKrishnan-s7vനീ ഒന്ന് വെയിറ്റ് ചെയ്യ് ഈ മാസം അവസാനം msc യുടെ ഏറ്റവും വലിയ ഷിപ്പ് വരുന്നുണ്ട്.. ഇന്ത്യയിൽ ഒരിടത്തും വരാത്ത ഷിപ്പ്

    • @vichusvishnu7173
      @vichusvishnu7173 หลายเดือนก่อน

      ​@@JitheshKrishnan-s7valla india first mother port ini oru feeder ship koode varum last msc de 400 meter vare neelam ulla mothership varunnundu container transipment aanu ivide nadakunathu feeder shipukalil varunna container ivide stock cheytha shehsm mother ship vannu kondu pokum

    • @JitheshKrishnan-s7v
      @JitheshKrishnan-s7v หลายเดือนก่อน

      @@vichusvishnu7173. മദർ പോർട്ട്‌ എന്നൊക്കെ നിങ്ങൾ വിളിക്കുന്നത് ആണ് മുബൈ ഗുജറാത്തു കൊൽക്കത്ത തുറമുഖം പോലെ ഒരു സാദാരണ തുറമുഖം മാത്രമാണ് വിഴിഞ്ഞം

  • @meharji6260
    @meharji6260 หลายเดือนก่อน

    കാഥികൻ നിരാശയിൽ

  • @anilchalakudyanil9535
    @anilchalakudyanil9535 หลายเดือนก่อน

    വാർത്ത വായിക്കുന്നവന് എന്തോ ഒരു വിഷമം ഉള്ള പോലെ എനിക്കു മാത്രം തോന്നിയത് ആണോ 😂

  • @user-ho2hb1xu4f
    @user-ho2hb1xu4f หลายเดือนก่อน +5

    Ldf,❤❤

    • @user-sn5pn2ot8w
      @user-sn5pn2ot8w หลายเดือนก่อน +2

      വികസനത്തേരിൽ വന്ന വികസനപൊൻവസന്തം..... ക്യാപ്ടൻ പിണറായി വിജയ്ൻ 🔥🔥🔥

    • @user-xq2do6xw1q
      @user-xq2do6xw1q หลายเดือนก่อน +2

      😂

    • @AkashStoic
      @AkashStoic หลายเดือนก่อน

      😂

    • @saalimsaalim7526
      @saalimsaalim7526 หลายเดือนก่อน

      😂😂

    • @abhijithks463
      @abhijithks463 หลายเดือนก่อน

      2016 ിനു ശേഷം തുടങ്ങിയ ഒരു പദ്ധതി പറയാമോ ?

  • @deepakm.n7625
    @deepakm.n7625 หลายเดือนก่อน

    ഇവിടെ നിന്നും കപ്പൽ കയറി നാട് വിടാൻ പറ്റുമോ?!👻

  • @jeromvava
    @jeromvava หลายเดือนก่อน +1

    Enjoy എല്ലാ ദിവസവും കാണം....
    നമ്മുടെ വിഡി സതീശ്

  • @mohananv.r6676
    @mohananv.r6676 หลายเดือนก่อน

    Enthado.hashmi.thanikku.choriyunnundo.😅😅😅

  • @Mbsi7097
    @Mbsi7097 หลายเดือนก่อน

    സിപിഎം നെഗറ്റീവ് ന്യൂസ്‌ അവതാരകൻ ഇതെന്തിനാ കാണിക്കുന്നത് 😂
    ദേശീയ ദുരന്തം =കേരള മാപ്ര
    ആവേശം ഇല്ലല്ലോ 😅

  • @shajudheens2992
    @shajudheens2992 หลายเดือนก่อน +3

    No news value it is normal in a Port

    • @RanjithRanjith-rc9qy
      @RanjithRanjith-rc9qy หลายเดือนก่อน

      😂😂😂😂​@@snsree

    • @vichusvishnu7173
      @vichusvishnu7173 หลายเดือนก่อน

      Ithoru normal port alla portinte fisrt phase aanu ippo success aayathu ini ithu pole 3 phase koode undu india fisrt mother port aanu varan pokunathu

    • @shajudheens2992
      @shajudheens2992 หลายเดือนก่อน

      @@vichusvishnu7173 Before that vadhvan port will be opened in Palghar Maharashtra it will replace Vizhinjam

    • @shajudheens2992
      @shajudheens2992 หลายเดือนก่อน

      @@snsree keep discipline here

  • @user-ep7gp2cd1b
    @user-ep7gp2cd1b หลายเดือนก่อน +1

    ഞങ്ങടെ ചാണ്ടി സാറിന്റെ കുഞ്ഞ് 😜

    • @abhijithks463
      @abhijithks463 หลายเดือนก่อน

      അതിൽ എന്താണ് ഇത്ര ചിരിക്കാൻ ?

  • @user-wi2ei2ci4j
    @user-wi2ei2ci4j หลายเดือนก่อน

    Penarai raji vekanam darshtiyam .kalittadiyoodadi hashmi ne congressene yethra velupekkan nokiyalum nadakillamone😅😅😅😅😅