നാറിയ കളി കളിക്കരുത് !!സുരേന്ദ്രന്റെ മുഖത്തടിച്ച് ശോഭ !

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024

ความคิดเห็น • 44

  • @vasukalarikkal1683
    @vasukalarikkal1683 3 หลายเดือนก่อน +16

    വനിതാ നേതാവ് ശോഭ സുരേന്ദ്രന് സെൻട്രൽ ബിജെപി ലീഡേഴ്‌സ് അർഹതപെട്ട പദവി വൈകാതെ നൽകിയാൽ കേരളത്തിൽ ബിജെപി വളരും.

  • @krishnangovindan1827
    @krishnangovindan1827 3 หลายเดือนก่อน +14

    ശോഭയെ ആറ്റിങ്ങൽ നിർത്തിയിരുന്നെങ്കിൽ 100% ഒരു സീറ്റ് കൂടി ബിജെപിക്ക് കിട്ടിയേനേം 👍🌹

  • @sugathanc7840
    @sugathanc7840 3 หลายเดือนก่อน +7

    " വളി " വിട്ടു നടക്കുന്ന സുരേന്ദ്രനും " വഴി "വെട്ടി തെളിച്ച് നടക്കുന്ന ശോഭാജിയും 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @raveendranachary2897
    @raveendranachary2897 3 หลายเดือนก่อน +6

    സുരേന്ദ്രനേ ബിജെപി യിൽ നിന്ന് തന്നെ...വേണ്ടയെന്ന് വെക്കണം......

  • @Rama-v5g
    @Rama-v5g 3 หลายเดือนก่อน +6

    ശോഭ സുരേന്ദ്രൻ അധ്യക്ഷത പദവിയിൽ വന്നാൽ നല്ലതായിരിയ്കും

  • @Rama-v5g
    @Rama-v5g 3 หลายเดือนก่อน +4

    ശോഭാ സുരേന്ദ്രൻ അധ്യക്ഷ പദവിയിൽ വന്ന്ൽ നല്ലതാണ്

  • @rajeevthottungal4594
    @rajeevthottungal4594 3 หลายเดือนก่อน +5

    Shoba Good leader

  • @sreevalsancv7021
    @sreevalsancv7021 3 หลายเดือนก่อน +5

    Shobha ji mass leader 🎉 ♥️

  • @sathyanesanv5319
    @sathyanesanv5319 3 หลายเดือนก่อน +3

    ജയ് sobhaji

  • @a.sambikanarayanan378
    @a.sambikanarayanan378 3 หลายเดือนก่อน +3

    Shobha ji 🙏

  • @manjuts5150
    @manjuts5150 3 หลายเดือนก่อน +2

    Amithshaji, .🙏 Shobhaaji ki Jai ❤🎉🎉🎉🎉🎉🎉❤

  • @sindhuvb759
    @sindhuvb759 3 หลายเดือนก่อน +2

    Jai Sobha ji ❤❤❤

  • @sreedharana.v2693
    @sreedharana.v2693 3 หลายเดือนก่อน +2

    Shobhaji🎉great leader🎉of BJP 🎉🎉🎉.

  • @vkbalakrishnan4773
    @vkbalakrishnan4773 3 หลายเดือนก่อน +3

    Shr K.Surendran is the father of Grou;pism in BJP in Kerala. If the Central Leadership of BJP understand this fact it will defenitely help the Party in Kerala.

  • @gopinarayan9265
    @gopinarayan9265 3 หลายเดือนก่อน +3

    മുരളിധരനേയും . ഉള്ളി സുരയേയും --- പുറത്താക്കണം എന്നാലെ കേരളത്തിൽ BJP വളരു

  • @SivaKumar-so1iz
    @SivaKumar-so1iz 3 หลายเดือนก่อน +2

    BJP can grow only if Shobha gives free hand in Kerala. Top leaders from central shouy take a survey among true cadres to know the reality.
    All support to Shobhaji.

  • @MadhusoodananAP
    @MadhusoodananAP 3 หลายเดือนก่อน +3

    Shobha genius.

  • @jayachandranchandran5482
    @jayachandranchandran5482 3 หลายเดือนก่อน +2

    Shobha surendranu nerathe ee stanam kodukkwndiyirunnu

  • @sivasuthan.mshanthamma7884
    @sivasuthan.mshanthamma7884 3 หลายเดือนก่อน +2

    Aapannu
    Surendrana
    B.j.p.yelnennum
    Kalauka
    Keralamreshapedatte

  • @Kanthnalin1585Nalinkanth
    @Kanthnalin1585Nalinkanth 3 หลายเดือนก่อน +1

    All these bjp people must be silenced..!

  • @TVS-xb8rc
    @TVS-xb8rc 3 หลายเดือนก่อน +1

    Suraye purathakanam

  • @rajeevthottungal4594
    @rajeevthottungal4594 3 หลายเดือนก่อน +1

    Surendran wrong leader

  • @RadhaKrishnan-u7x
    @RadhaKrishnan-u7x 3 หลายเดือนก่อน +1

    Shoba ku nalla post kodu kannam ella....
    Nan BJP member vedum🙏 jai BJP 🙏jai Shoba g🙏

  • @sanumedia
    @sanumedia 3 หลายเดือนก่อน

    ഏതാനും ദിവസമായി മറുനാടൻ മലയാളി, ക്രൈം , മലയാളി വാർത്ത ഉൾപ്പെടെയുള്ള ഓൺലൈൻ മാധ്യമങ്ങൾ ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ തെറിക്കും എന്നുംശോഭാ സുരേന്ദ്രൻ പ്രസിഡൻറ് ആകും എന്നും പ്രഖ്യാപിച്ചുകൊണ്ട് നിരവധി വാർത്തകൾ ചെയ്യുകയാണ്.ശോഭാസുരേന്ദ്രൻ പ്രസിഡൻറ് ആകും എന്ന് പറയുന്നതിനേക്കാൾ കെ സുരേന്ദ്രനെ ഇകഴ്ത്തുക എന്ന ലക്ഷ്യമാണ് കൂടുതലായി ഈ വാർത്തകളിൽ കാണാൻ കഴിയുന്നത്.
    ശോഭാ സുരേന്ദ്രൻ കഴിവുള്ള വ്യക്തിയാണ്.കേരള ബിജെപി പ്രസിഡൻറ് ആവാൻ യോഗ്യമാണ്.എന്നാൽ ഓൺലൈൻ മാധ്യമങ്ങൾ എല്ലാം കൂടി ഈ വാർത്തകളിലൂടെ ശോഭാ സുരേന്ദ്രന് ഈ സ്ഥാനം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ശോഭാ സുരേന്ദ്രന് പ്രസിഡൻറ് സ്ഥാനം ഇല്ലാതാക്കാൻ ഈ മാപ്രകളുടെ വാർത്തകൾ മാത്രം മതി.കെ സുരേന്ദ്രൻ ഒന്നും ചെയ്യേണ്ടതില്ല.
    കൈരളിയിലും മീഡിയ വണ്ണിലും വരുന്ന ചില വാർത്തകൾക്ക് പിന്നിൽ കെ സുരേന്ദ്രൻ ആണ് എന്ന് മറുനാടൻ പറയുന്നു.
    ഇതേ തീയറി അനുസരിച്ച് മറുനാടൻ ഉൾപ്പെടെയുള്ള
    ഓൺലൈൻ ചാനലുകളുടെ ശോഭാ സ്തുതിക്കും സംസ്ഥാന നേതൃത്വത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന വാർത്തയ്ക്ക് പിന്നിൽ ശോഭാ സുരേന്ദ്രൻ ആണെന്ന് ആരെങ്കിലും സംശയിച്ചാൽ അതിനെ കുറ്റം പറയാൻ കഴിയില്ല.
    ഓൺലൈൻ ചാനലുകളിലൂടെസംസ്ഥാന നേതൃത്വത്തെ അപകീർത്തിപ്പെടുത്തുകയും അധ്യക്ഷ പദവി ശോഭാ സുരേന്ദ്രന് ലഭ്യമാക്കാൻ കൊട്ടേഷൻ എടുക്കുകയും ചെയ്ത ഓൺലൈൻ മാധ്യമങ്ങൾ യഥാർത്ഥത്തിൽ അവർക്ക് ലഭിക്കേണ്ട സംസ്ഥാന അധ്യക്ഷ പദവി ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.
    ചിലപ്പോഴെല്ലാം മോദി സ്തുതി നടത്തുകയും സംസ്ഥാനബിജെപി നേതൃത്വത്തെകുറ്റപ്പെടുത്തുകയും ചെയ്യുന്ന ഈ ഓൺലൈൻ മാധ്യമങ്ങളുംസോറോസിന്‍റെ പറ്റുപടിക്കാരാണോ എന്ന്
    സംശയിക്കേണ്ടിയിരിക്കുന്നു. ഒരു വാർത്തയ്ക്ക് മുപ്പതിനായിരം രൂപ കിട്ടുന്ന കാലമാണല്ലോ?
    ശോഭാ സുരേന്ദ്രനെ ഓരോ തെരഞ്ഞെടുപ്പിലും വേറെ വേറെ മണ്ഡലങ്ങളിൽ മത്സരിപ്പിക്കുന്നത് അവർ വിജയിക്കാതിരിക്കാനാണെന്നാണ് ഈ മാധ്യമങ്ങളുടെ വലിയ കണ്ടുപിടുത്തം.ശോഭയ്ക്ക് ഈ അവസ്ഥ ഉണ്ടാക്കിയത് സുരേന്ദ്രൻ ആണെന്നും പറഞ്ഞുവയ്ക്കുന്നു.
    എന്നാൽ ശോഭാസുരേന്ദ്രൻ മാത്രമല്ല കെ സുരേന്ദ്രൻ രമേശ് തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം ഓരോ തെരഞ്ഞെടുപ്പിലും മണ്ഡലം മാറി തന്നെയാണ് മത്സരിച്ചത്. ഇതുവഴി ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും എ ക്ലാസ് മണ്ഡലങ്ങളുടെ എണ്ണം കൂടി വരുന്നു.ഇതൊന്നും കാണാൻ മാപ്രകൾക്ക് കണ്ണില്ല.
    ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നിരവധി പേരെ കേന്ദ്ര മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ഡൽഹിക്ക് വിളിച്ചിരുന്നു.ഇത് കണ്ട് ശോഭാ സുരേന്ദ്രന് മന്ത്രിയാക്കാൻ ആണ് ഡൽഹിക്ക് വിളിച്ചത് എന്ന് ഈ മാധ്യമങ്ങൾ വാർത്ത കൊടുക്കുകയും ചെയ്തു.സത്യപ്രതിജ്ഞ കഴിഞ്ഞപ്പോൾ ശോഭാ സുരേന്ദ്രന് മന്ത്രിസ്ഥാനം ഇല്ല.അതോടെ ശോഭാസുരേന്ദ്രന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചത് കെ സുരേന്ദ്രൻ ആണെന്നായി മാപ്രകൾ.
    സുരേന്ദ്രൻ തെറിക്കും ശോഭ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷയാകും എന്ന് മാധ്യമങ്ങൾ പറഞ്ഞിട്ട് 10 ദിവസം കഴിഞ്ഞു. എന്നിട്ടും എന്തേ ഒന്നും സംഭവിക്കാത്തത് ?
    ഒന്നും സംഭവിക്കാൻ പോകുന്നില്ല.നാലഞ്ചു മാസം കഴിയുമ്പോൾ കെ സുരേന്ദ്രൻ തെറിക്കും എന്ന് പതിനാലാം തവണയും മാപ്രകൾക്ക് വാർത്ത കൊടുക്കാം ഇത് മാത്രമായിരിക്കും സംഭവിക്കുക.

  • @purushothamannair9773
    @purushothamannair9773 3 หลายเดือนก่อน +1

    Surendran chattuly,

  • @praveenprasad2073
    @praveenprasad2073 3 หลายเดือนก่อน +1

    Patti surendran

  • @surendrankk9046
    @surendrankk9046 3 หลายเดือนก่อน

    Ssurendraneyum muraliyeyum ozhivaakkiyirunnenkil onnalla adilkoodithal vijayikal undaayene.kendram nadathunna vikasanapravarthikal janangale ariyikkaan oru visadeekarana yogangal keralathinte oro moolayilum nadathi kaaryangal janangale bodhyappeduthukayaanu kol modi endu cheyyunnu.pinarayi endu cheyyunnuvennayaadaarthyam ellaavarkkum bodhyamaayene.parajunafakkunnadu b j p pravarthakan ennu.sathyathil iyyaal bjp pravarthakan alla ennaanu manasilaavunnadu

  • @NarayananT.V-w5l
    @NarayananT.V-w5l 3 หลายเดือนก่อน

    രണ്ടുപേരും ഒരു ആശയത്തിന്റെ മക്കൾ ആരെ യും തള്ളരുത്. രണ്ടുപേരും പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരാണ്. ശക്തരാണ്. ഇത് എല്ലാം പാർട്ടികൾക്കും ബാധകംമാണ്. ഏത് പാർട്ടിയായാലും പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവരെ തഴയരുത്.

  • @gopinathanvelayudhan4183
    @gopinathanvelayudhan4183 3 หลายเดือนก่อน

    I think this is A Repeat Story.

  • @sasics1183
    @sasics1183 3 หลายเดือนก่อน

    Surede koottukar vettalpartikalalle

  • @SasiKumar-me3ex
    @SasiKumar-me3ex 3 หลายเดือนก่อน

    KAZHIVULLA, NATTELLULLA, SHOBHAKKU NETHRUTHA, STHANATHU VARANAM GROOP ILLATHE OTTA, KETTAYEE, SHOBHA NAYIKKUM

  • @thomasmichael3318
    @thomasmichael3318 3 หลายเดือนก่อน +1

    ശോഭജി 👍👍👍ഭയപ്പെടരുത് 🙏🙏🙏

  • @AswiniKumar-g3o
    @AswiniKumar-g3o 3 หลายเดือนก่อน

    Eni kjp naannakum