പങ്കാളിയെ മറ്റൊരാൾ ഇഷ്ടപ്പെടുന്നുവെങ്കിൽ എന്തുചെയ്യണം ? - Maitreyan

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024

ความคิดเห็น • 90

  • @Indian_00135
    @Indian_00135 ปีที่แล้ว +20

    എല്ലാക്കാലത്തും സ്വയം upgrade ആയിക്കൊണ്ടിരിക്കുന്ന ഒരാളാവുക,
    That is the solution for possessiveness.
    Thank you sir

  • @alandonsaji6673
    @alandonsaji6673 ปีที่แล้ว +12

    It's The Reality...But Hard To Accept...

  • @leo9167
    @leo9167 ปีที่แล้ว +12

    The most interesting part of Mr Mythreyan is the clarity of his ideas, the definiteness of his opinions and his boldness to express them. In simple words he explained Jealousy as quite a normal feeling and that it's really healthy if kept within one's control. When taken to.the other extreme, it can cause immense frustrations, sufferings and destructions.

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว +25

    കെട്ടികൊണ്ട് വന്നാൽ പിന്നെ അവന്റെ വീട്ടിലെ അടിമപണി ചെയ്തു, പുറത്തു പോകരുത്, നോക്കരുത്, ആരെയും വീട്ടിൽ വരാൻ.. വിലക്ക്... ഇതിനെ പറ്റി വല്ലതും പറഞ്ഞാൽ പിന്നെ അവിടെ വഴക്ക്തന്നെ... പിന്നെ ഒരിക്കലും പുറത്തു പോകാൻ തോന്നാത്ത തരത്തിൽ ഉള്ള വഴക്ക്.... മറ്റുള്ളവരോട് പറയും,... ഞാൻ അവളെ പൊന്നുപോലെ നോക്കാണ്... അത് ഒരു തരത്തിൽ ശെരിയാണ്.... പൊന്ന് എങ്ങനെ... സൂക്ഷിച്ചുവെക്യ.... പൂട്ടി തന്നെയല്ല...50,52,55 ഒക്കെ വയസായ സ്ത്രീകളുടെ സ്ഥിതി യാണ്... അവർ ഈ പ്രായത്തിൽ എവിടെ പോയി കുട്ടികളെ ഉണ്ടാക്കാനാ.....

    • @ZZZZ_RENJITH
      @ZZZZ_RENJITH ปีที่แล้ว

      Women are more toxic in this .. i have extreme love towards multiple women. A lot of my friends have. But women find it difficult to share . അത് maateettu va മോളു.. don't bloody cherry pick.

    • @remya8296
      @remya8296 ปีที่แล้ว +8

      @@ZZZZ_RENJITHtoxicity ആണുങ്ങൾക്ക് തന്നെയാണ് കൂടുതൽ. പാർട്ണർ നു വേറെ റിലേഷൻ ഉണ്ടെന്നു അറിഞ്ഞാൽ സ്ത്രീകൾ ബഹളം വക്കും വഴക് ഉണ്ടാക്കും. പക്ഷ ആണുങ്ങൾ അങ്ങനെ അല്ല. അവർ പ്രതികരിക്കുന്നത് ഏതു രീതിയിൽ ആണെന് അവര്ക് പോലും അറിയില്ല. കാരണം പാർട്ണർ വേറെ ബന്ധം ഉണ്ടെങ്കിൽ അവരുടെ ആണത്തതിന് ഏൽക്കുന്ന ക്ഷതമല്ലേ. 😏

    • @ZZZZ_RENJITH
      @ZZZZ_RENJITH ปีที่แล้ว

      @@remya8296 അങ്ങിനെ ഒക്കെ ഉണ്ടൊ. . Vavakku ഇതിന്നെ കുറിച്ച് veliya pidi ilya le.. typical Mallu woman.. molus married ആണോ

    • @remya8296
      @remya8296 ปีที่แล้ว +6

      @@ZZZZ_RENJITH sorry.. താങ്കളുടെ mentality മനസിലായി. ഇങ്ങനുള്ളവരോട് samsarikatirikunatha നല്ലത്. നിങ്ങൾക്കൊക്കെ പറ്റിയ platform ഇവിടെയല്ല. മോനുസ് കലിപ്പാണോ കാന്താരി വീഡിയോസ് കാണു. അതാണ് പറ്റിയത്

    • @ZZZZ_RENJITH
      @ZZZZ_RENJITH ปีที่แล้ว

      @@remya8296 baby doll.. GROW UP Dear ..

  • @naketrader8874
    @naketrader8874 ปีที่แล้ว +7

    ഇദ്ദേഹം പറയുന്നത് കളങ്കവും ഈഗോയും ഇല്ലാത്ത സമൂഹത്തിൽ നടപ്പിലാക്കാവുന്ന കാര്യങ്ങളാണ്

  • @kunhilekshmikrishna787
    @kunhilekshmikrishna787 ปีที่แล้ว +1

    അഭിനന്ദനങ്ങൾ

  • @jomonjacob1141
    @jomonjacob1141 ปีที่แล้ว +2

    You are Absolutely right ❤️❤️❤️👍👍👍💪💪💪👌👌👌

  • @vijayashankaran4571
    @vijayashankaran4571 ปีที่แล้ว +1

    Very very correct

  • @chekavar8733
    @chekavar8733 ปีที่แล้ว +28

    കൃഷ്ണനും മുഹമ്മദും ആണ് ഈ കാര്യത്തിൽ എന്റെ heros

    • @sagaramskp
      @sagaramskp ปีที่แล้ว +2

      Because they were practical. Abraham, Jacob, David, Mormon... Hero list continues.

    • @thampankklm
      @thampankklm ปีที่แล้ว +8

      ആണുങ്ങളുടെ വശം Ok.സ്ത്രീകൾക്ക് ഈ സ്വാതന്ത്ര്യം ഉണ്ടോ എന്നൊരു വലിയ ചോദ്യം ഉണ്ട്.

    • @chekavar8733
      @chekavar8733 ปีที่แล้ว +8

      @@thampankklm പാഞ്ചാലി ആണ് താരം.

    • @Praveen-or5ce
      @Praveen-or5ce ปีที่แล้ว +5

      @@chekavar8733 panchali didn’t do it by her choice

    • @chekavar8733
      @chekavar8733 ปีที่แล้ว +4

      @@Praveen-or5ce കുന്തി ആണ് കില്ലടി.. സൂര്യ പുത്രൻ കർണൻ,യമ പുത്രൻ യുധിഷ്ഠര,വായു പുത്രഭീമ,നകുല സഹദേവ അശ്വിനി കുമാരൻ. ഇന്ദ്രന്റെ പുത്രൻ അർജുന.

  • @amrkarn1961
    @amrkarn1961 ปีที่แล้ว +3

    അത് ഒരു യാഥാർത്ഥ്യമാണ്, പക്ഷേ അംഗീകരിക്കാൻ പ്രയാസമാണ്.

  • @rejithomas7729
    @rejithomas7729 ปีที่แล้ว +1

    To transform as an owner of such minds, thinking is not easy for common people. These days, many ladies are working. As part of their work, they travel alone to distance places, some times with office colleagues too. Some times, such lonely travel will lead to new new personal relationships too. Human nature, to get closer to another interesting character. Such outside relationships are not acceptable to a straight forwarded personality, for a person leading a healthy happy family life.

  • @ansarahmed6
    @ansarahmed6 ปีที่แล้ว +1

    Maithreyan nte abhiprayathod njanum yojikkunnu. Nalla oru mindset thanne aanu ivide paranjath. Pakshe ee mindset oru iruthalamoorchchayulla vaal aanu. Manushyanmaar ennum novelty kku purake pokunna aalukal aanu. Anganeyulla saahacharyathil partner puthiya aalukalod affection/aduppam kaanikkunnath inganeyulla novelty thedi poval aanu.
    Angane Nammude partnerinu mattoraalodulla aduppam nammal manassilaakkukayum athine nammal nammude updation kuravaayi kanakkaakkukayum cheyyunnath already inferior aayulla aalukalude manassil inferiority onnoode koottaane vazhi vekkukayulloo.
    Sheriyalle...? Baa chinthikkaaam...😀

  • @jksenglish5115
    @jksenglish5115 ปีที่แล้ว +1

    The unsavoury reality.

  • @saradavijayan2723
    @saradavijayan2723 ปีที่แล้ว +1

    Kindly give your comments about Shri. M.

  • @preethanp9067
    @preethanp9067 ปีที่แล้ว +8

    Mythreyan.. you are correct 💯 but....

  • @shaijulal9534
    @shaijulal9534 ปีที่แล้ว +1

    Nice concepts

  • @dhammamitra2139
    @dhammamitra2139 ปีที่แล้ว

    Machane science oke വിട്ട് ഇപ്പൊ psychology yum തുടങ്ങിയോ??

  • @KiDS-so4yk
    @KiDS-so4yk ปีที่แล้ว +1

    ❤️

  • @Just2minsoflife
    @Just2minsoflife ปีที่แล้ว +2

    Trust matters👍✌️

    • @hardcoresecularists3630
      @hardcoresecularists3630 ปีที่แล้ว

      Ability matter 🤝
      Why vigneswaran become hero 🤔
      Because he got nayans 🤝

  • @sheejavs412
    @sheejavs412 ปีที่แล้ว

    👌👌👌👍👍👍👍👍👍

  • @faizbava6178
    @faizbava6178 ปีที่แล้ว +2

    ❤❤❤

  • @radhakrishnantp3876
    @radhakrishnantp3876 ปีที่แล้ว +4

    ഒരു പാട് സ്ത്രീകളോട് സ്നേഹം/ താല്പര്യം തോന്നീട്ടുണ്ട്. ഒന്നും ശരിയായില്ല ... ഗതി കേട് കൊണ്ട് ഒരാളെ '' വരിച്ചു'' അങ്ങനെ കഴിഞ്ഞുകൂടുന്നു ... അത്രമാത്രം ...

    • @MS-vl3xn
      @MS-vl3xn ปีที่แล้ว

      🥱

    • @anilkumarkp5864
      @anilkumarkp5864 ปีที่แล้ว

      Yenthanavo athraykoru gathikedu????

    • @naketrader8874
      @naketrader8874 ปีที่แล้ว +2

      ഭാര്യയ്ക്കും ഇതേ അഭിപ്രായമാണോ

  • @divz-26
    @divz-26 ปีที่แล้ว +1

    🥰🥰

  • @vyshakhp8802
    @vyshakhp8802 ปีที่แล้ว +1

    Mythruuuu❤😂

  • @pramodthacholi6449
    @pramodthacholi6449 ปีที่แล้ว +2

    പറയുന്നതിൽ പാതി ശരിയുമുണ്ട് പാതി അംഗീകരിക്കാൻ പറ്റാത്ത തെറ്റുമുണ്ട് താങ്കൾ ഈ പ്രായത്തിൽ ഇതുപറയുന്നു താങ്കളുടെ ഭാര്യയുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്
    താങ്കളുടെ മകന്റെ ഭാര്യ ഇതുപോലെ മറ്റുള്ളവരുടെ കൂടെ യാത്രകൾ ചെയ്യുകയും മറ്റുള്ളവരുടെ കുഞ്ഞിനെ പ്രസവിച്ചാൽ താങ്കൾ അംഗീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുമോ

    • @Nietzsche777
      @Nietzsche777 ปีที่แล้ว +2

      അങ്ങേർക്ക് മകൻ അല്ലാ മകൾ ആണ്. സംസ്ഥാന അവാർഡ് നേടിയ നടി കനി കുസൃതി. ഭാര്യ dr ജയശ്രീ. ഭാര്യയോട് ഇങ്ങേര് തന്നെ പറഞ്ഞിട്ടുണ്ട് നിന്നെ എത്ര അധികം പേർ ഇഷ്ടപെടുന്നോ അത്രേം സന്തോഷമെന്ന്

    • @soumyamohan3136
      @soumyamohan3136 ปีที่แล้ว

      Ithehathinte makalk anganeyulla sakala froodom itheham koduthitund. Athinu full support um aanu👍👍. Itheham Kani kusruthi enna makalk ezhuthiya lettar onnu vayich nokanam.Endukond athonum aaykuda?? Angane cheyan thanne aanu maithreyan abhiprayapedunath.

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 ปีที่แล้ว +2

    🌹🌹🌹

  • @maheshkumarkumar4154
    @maheshkumarkumar4154 ปีที่แล้ว

    Kalyanam kazhikathe vesyalayathil poyapore

  • @alandonsaji6673
    @alandonsaji6673 ปีที่แล้ว +1

    വിവാഹത്തിന് പുറത്തുള്ള ലൈംഗികതയെ കുറിച്ച് മൈത്രേയനോട് ചോധിക്കുമോ...?

  • @Just2minsoflife
    @Just2minsoflife ปีที่แล้ว +1

    💯

  • @JayanTS
    @JayanTS ปีที่แล้ว +1

    ♥️✌️

  • @harismohammed3925
    @harismohammed3925 ปีที่แล้ว +1

    ❤️☘️💕🌿🌹💝

  • @abhilash.k1162
    @abhilash.k1162 ปีที่แล้ว +1

    😀😀❤️❤️❤️❤️❤️❤️❤️

  • @philipgeorge3695
    @philipgeorge3695 ปีที่แล้ว +1

    മിത്രയന്റെ ഇണയെ രുചി നോക്കിയിട്ട് നല്ലതാണോ എന്ന് പറയുവാൻ സ്വാതന്ത്യം കൊടുക്കുമോ?

  • @aneesanu9285
    @aneesanu9285 ปีที่แล้ว +1

    ഇയാൾ പറയുന്നത് ബിയോളജിക്കൽ ആയ കാര്യം മാത്രമാണ്... പക്ഷെ മനുഷ്യന് മസ്ഥിക്ഷം, ധാരമീകത എന്നുണ്ട്... ആടിന് സ്വന്തം അമ്മയെ ഒരു കൂസലും ഇല്ലാതെ ബന്ദ്പെടാൻ പറ്റും ചിന്തിക്കുന്ന മനുഷ്യന് പറ്റില്ല

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +1

    ചുരുക്കി പറഞ്ഞാൽ ജീവിതകാലം മുഴുവൻ ഇണക്കി കൊണ്ടേയിരിക്കണം 😭 എനിക്ക് ഇപ്പോഴേ മടുത്തു ഇനിയെന്ത് 🤔ചെയ്യണമെന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ് ഞാൻ അവരും അങ്ങനെ തന്നെയാണ്🤣

  • @philipgeorge3695
    @philipgeorge3695 ปีที่แล้ว +3

    ധാർമികത ഇല്ലാത്ത വിവരദോഷി

  • @kmfaizykunnath8990
    @kmfaizykunnath8990 ปีที่แล้ว +1

    സ്വന്തം ജീവിതത്തിൽ നടത്താൻ കഴിയാത്തത് മറ്റുള്ളവരോട് പ്രസംഗിക്കുന്നു..

    • @chrislayeen
      @chrislayeen ปีที่แล้ว

      Haha you are wrong.. check his background

  • @ravindranpoomangalath4704
    @ravindranpoomangalath4704 ปีที่แล้ว +2

    അലമ്പു വൃദ്ധൻ

  • @yesk2318
    @yesk2318 ปีที่แล้ว

    Not even Mitryan can follow his own advice....😂😁. So guys this is not a real advice. Don't get fooled 😂

    • @lordshogun5922
      @lordshogun5922 ปีที่แล้ว +2

      Who said he cant. What you know about him.

  • @sharafu354
    @sharafu354 ปีที่แล้ว +7

    ഈ വയസ്സനെ കെട്ടാനുള്ള ചങ്ങല കേരളത്തിലില്ലേ?

    • @alandonsaji6673
      @alandonsaji6673 ปีที่แล้ว +14

      Vella Point Undenkil Parayade...Veruthe Rodhikkathe

    • @walkwithlenin3798
      @walkwithlenin3798 ปีที่แล้ว +15

      ആശയങ്ങൾ കൊണ്ടു് സംവധിക്കൂ. വയസ്സൻ, കിളവൻ, മുടന്തൻ എന്ന് പറഞ്ഞു അപമനിച്ചിട്ട് എന്തു കാര്യം!? നിങൾ നിങ്ങളുടെ പോയിൻ്റ് പറയൂ. നിങ്ങളുടെ അറിവ് മറ്റുള്ളവരിലേക്ക് എത്തട്ടെ.

    • @jimmutten
      @jimmutten ปีที่แล้ว +4

      ചങ്ങലക്ക് ഇടേണ്ടത് വിശ്വാസികളെ !!.😀

    • @radhakrishnantp3876
      @radhakrishnantp3876 ปีที่แล้ว +6

      ഇയാളുടെ കുടുംബത്തിൽ വയസ്സൻ മാർ ഇല്ല എന്നുണ്ടോ ???

    • @johnyporus6008
      @johnyporus6008 ปีที่แล้ว

      ഇല്ല കോയാ, കേരളത്തിൽ എന്നല്ല, ലോകത്തിൽ എങ്ങുമില്ല! 🤣 താനറിഞ്ഞില്ലേ, സൂര്യൻ ഭൂമിയെ കറങ്ങുന്നത് നിർത്തി. ഇപ്പൊ ഭൂമി സൂര്യനെ കറങ്ങുവാ. ലോകം കീഴ്മേൽ മറിഞ്ഞപ്പോ, ഇതൊന്നുമറിയാതെ താൻ ഏത് കോത്താഴത്തേപ്പോയി കിടക്കുവാരുന്നു? ഇപ്പോ വയസ്സനായ തന്റെ മുത്തശ്ശൻ, തന്റെ തലേക്കൂടെ മൂത്രമൊഴിച്ചപ്പോഴാണോ ഞെട്ടിപ്പിടഞ്ഞെണീറ്റെ? അയ്യേ! 🤣

  • @francispb1693
    @francispb1693 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @achuthanharikumar5391
    @achuthanharikumar5391 ปีที่แล้ว

    ❤️