Its Baby Time | Your Stories EP - 57 | SKJ Talks | Society's Pressure to have a Baby | Short film

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 654

  • @skjtalks
    @skjtalks  3 ปีที่แล้ว +126

    Its Baby Time Powered By Idhayam
    Location Courtesy : Aham Designer Boutique, Sasthamangalam Above RBL Bank, Trivandrum
    aham.store/
    Direction
    Sujith K J
    Vaisakh Balachander
    Story and Dialogues
    Sujith K J
    DOP
    Adarsh Sarasan
    Edits
    Amal
    Cast
    Mother in Law : Jayanthi Kolappan
    Daughter in Law : Revathy Balachander
    Mother : Sheela Balachander
    Son : Arun S K
    Friend : Vinaya Esmi
    Friends Mother : Esmi Rani
    Friend's Kid : Adrian Grecco
    Father in Law : Kolappa Pillai
    Vocals : Kala
    Narration : Sujith K J
    Narration Camera : Vaisakh Balachander
    Poster : Manikantan

    • @reshmakrishnan459
      @reshmakrishnan459 3 ปีที่แล้ว +3

      Ithe question thaneyaa studies kazhinj job aayille psc padichaal govt job aayille enna parihasavum

    • @Absoluteartcreations
      @Absoluteartcreations 2 ปีที่แล้ว +3

      Make a video on Childless couple

    • @shanmuganck2832
      @shanmuganck2832 2 ปีที่แล้ว +3

      😡😡🥺🥺💢😥😥😓😓😓😭😭😭😭

    • @sabeenaameer7918
      @sabeenaameer7918 2 ปีที่แล้ว +1

      🍫💌🤟🥰

    • @sabeenaameer7918
      @sabeenaameer7918 2 ปีที่แล้ว +1

      Re

  • @muhammedbasim4573
    @muhammedbasim4573 2 ปีที่แล้ว +27

    കുഞ്ഞിനുവേണ്ടി നമ്മൾ എപ്പോഴും തീരുമാനിച്ചു നിന്നാലും കുഞ്ഞിനെ നൽകുന്നതും അതിനു വളരാനുള്ള സാഹചര്യം ഒരുക്കുന്നതും ദൈവമാണ് അങ്ങനെ പറയാൻ കാരണം ഇതൊന്നും നമ്മുടെ കയ്യിൽ പൂർണമായി നിൽക്കുന്നതോ നാം ഉദ്ദേശിച്ച രീതിയിൽ നടത്താവുന്നതും അല്ല! മറ്റുള്ളവരുടെ ചോദ്യത്തിനും അത്ര പ്രസക്തി നൽകേണ്ട! ദൈവഹിതത്തിന് വിശ്വസിച്ചു ഉചിതമായ തീരുമാനം എടുക്കാവുന്നതാണ് 💐💐

  • @nishadtm123
    @nishadtm123 3 ปีที่แล้ว +504

    നമുക്ക് കുട്ടിയില്ലെങ്കിൽ നമ്മളെക്കാൾ വിഷമം മറ്റുള്ളവർക്കാണ്. I have the same experience.

    • @sathyana2395
      @sathyana2395 3 ปีที่แล้ว +23

      കുഞ്ഞുങ്ങൾ ഇല്ലാത്തവർക്കെ അതിന്റെ വിഷമം അറിയൂ
      Age കൂടിയാൽ വിഷമാമാണ്

    • @abcd-wu8od
      @abcd-wu8od 2 ปีที่แล้ว +3

      Ethra sambadhichalum kuttikal illengi athoru sangadam aan.pinne vendann decide cheyunnath.. ath avarde eshtam.. avanavanu undengile ollu.nth karym ayalum

    • @skjtalks
      @skjtalks  2 ปีที่แล้ว +35

      yes, കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

    • @sathyana2395
      @sathyana2395 2 ปีที่แล้ว +3

      @@skjtalks നമ്മൾക്ക് കുഞ്ഞുങ്ങളുണ്ടായി കാണാൻ മറ്റുള്ളവർക്കും ആഗ്രഹമുണ്ടാവില്ലേ..?

    • @nizzaniha7709
      @nizzaniha7709 2 ปีที่แล้ว

      Me to

  • @akhil738
    @akhil738 2 ปีที่แล้ว +82

    Married for 2 years, we both are 32 years old. We both are travelling the world, went to 5 countries, 4 Indian States and now planning for trip to Iceland. Life is beautiful even without children. Children are not mandatory. If tomorrow our family start scolding us for not having children, we will leave them and go for vacation and never come back.. 😅. Will spend our old age in an old age home or spiritual centre rather than making children and depending on them. This world is big, explore it before death.

    • @dilshaharis8364
      @dilshaharis8364 ปีที่แล้ว +4

      Ithokke sheri thanne ennalum koch venam😂😂

    • @malavikamalu6414
      @malavikamalu6414 ปีที่แล้ว

      @@dilshaharis8364 .ath sheriyanu.kunju vndanu vekumpol kurach kazhighal namuk kutabodham thonum apol time orupad vaykitum indavum.

    • @wilmareshma8804
      @wilmareshma8804 ปีที่แล้ว +4

      So glad to hear tht in this world people like u thre

    • @akhil738
      @akhil738 ปีที่แล้ว +5

      ​​​@@dilshaharis8364not necessary. Children does not guarantee happiness. It's your involvement in what u love most which makes u happy. I love traveling and social work, these both makes me happy and that is enough for me and my wife. If you love involving with children make children, otherwise not mandatory.

    • @akhil738
      @akhil738 ปีที่แล้ว

      ​​​@@malavikamalu6414 kuttikal indaayaalum kuttabodham ullavar ind. Better adopt if u really feel like having a child later. It is not mandatory to be pregnant. Adoption can be done till the age of 55. Also I will regret if I do not fulfill all my desires and dreams in this lifetime rather than missing a baby and setting aside next 30 years for him or her.

  • @shehanas2590
    @shehanas2590 2 ปีที่แล้ว +184

    കല്യാണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ വീട്ടിൽ ആശ വർക്കർ വന്നു പ്രസവം കാണാൻ 😂😂

  • @niharaniha9798
    @niharaniha9798 2 ปีที่แล้ว +32

    എന്റെ marriage കഴിഞ്ഞിട്ട് 3years ആയി എല്ലാവരും ചോദിക്കുകയും ഉപദേശിക്കുകയും ചെയ്തു എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു വരെ ചോദിച്ചു ഞാൻ പഠിക്കുകയാണ് എല്ലാവരും
    കുഞ്ഞായിട്ട് പഠിച്ചാൽ പോരെ എന്നു പറയും എന്റെ വീട്ടുകാർക്കും എനിക്കും ഇല്ലാത്ത problom ആണ് നാട്ടുകാർക്കും കുടുബക്കാർക്കും

  • @sumisajith1510
    @sumisajith1510 2 ปีที่แล้ว +40

    ഈ ചാനൽ ഞാൻ കണ്ടത് ഈ ഇടക് ആണ്,,ഇപ്പോൾ മൊത്തം വീഡിയോസും കണ്ടു 👌good.. ഇനിയും പുതിയ contents പ്രതീക്ഷിക്കുന്നു thankyou 🙏..

  • @ansarkuriyan6061
    @ansarkuriyan6061 3 ปีที่แล้ว +401

    ഹഹ ഒരു കുട്ടി ആയികഴിഞ്ഞപ്പോ അടുത്ത കുട്ടി എപ്പോഴാണെന്നും ചോദിച്ചോണ്ട് കുറെ പേർ വരുന്നുണ്ട്

    • @Aleenajenson
      @Aleenajenson 2 ปีที่แล้ว +6

      Athe sathyam.....

    • @skjtalks
      @skjtalks  2 ปีที่แล้ว +55

      Just ignore society , കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

    • @kwality1165
      @kwality1165 2 ปีที่แล้ว +3

      സത്യം

    • @gpparama
      @gpparama 2 ปีที่แล้ว +11

      Yes, They start telling the disadvantages of a single child and advantages of two children.
      Some go to the extent of telling how they lost a child in an accident emphasising two children trying to create fear and make it unpleasant.They see even babies and women as commodities.
      My wife is not a baby producing machine, she has complex health issues post pregnancy and I cannot see her suffer, I Do not want a second chd and happy with whatever God has blessed me.
      Jobless Society

    • @sajnashaj2585
      @sajnashaj2585 2 ปีที่แล้ว +2

      Yaaa

  • @ajmalafathimathzuhra2306
    @ajmalafathimathzuhra2306 2 ปีที่แล้ว +28

    Mrg കഴിഞ്ഞു അഞ്ചാം മാസം തുടങ്ങി അമ്മായമ്മ" ഈ മാസം ആയോ "എന്ന്.. എല്ലാ മാസവും ചോദിക്കും.അങിനെ tenth month pregnant ആയി . delivery കഴിഞ്ഞപ്പോ ഇതെന്താ kamizhathath,ഇതെന്താ ഇരിക്കാതത്,ഇതെന്താ നീന്തതത്,ഇതെന്താ മുട്ടിടതത് എന്നിങ്ങനെ ആയിരുന്നു.ഇപ്പൊ ഇതെന്താ നടക്കാത്തത് എന്ന ചോദ്യം ആണ്...എന്തേലും ഒരു ചോദ്യം കൊണ്ടെങ്കിലും eppozhum budhimuttichu കൊണ്ടിരിക്കണം എന്നത് ഇത്തരക്കാർക്ക് നിർബന്ധം ആണ്...

    • @ajmalafathimathzuhra2306
      @ajmalafathimathzuhra2306 2 ปีที่แล้ว +1

      @MOHAMMED HANFAS enth snthoshm😒

    • @pathu-zt3bm
      @pathu-zt3bm 2 หลายเดือนก่อน

      Ivarude oke swabhavam maranam kondalate marila😂

  • @arunjohn708
    @arunjohn708 3 ปีที่แล้ว +76

    Social Pressure is irritating..Good content.All the best Team SKJ

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks a lot ❤️കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @harifaarifec1407
    @harifaarifec1407 2 ปีที่แล้ว +24

    ഒരു കാലത്തുള്ള ചോദ്യം കല്യാണം ഇല്ലേ എന്നായിരുന്നു. അത് കഴിഞ്ഞപ്പോൾ കുഞ്ഞായില്ലേ എന്നായി. ഒരു കുഞ്ഞുണ്ടായി അടുത്ത വർഷം രണ്ടാമത്തെ കുഞ്ഞും ഉണ്ടായി.
    ലെ naattukaar: ഇനിയെങ്കിലും കരുതിയെങ്കിൽ മൂന്നാമതും ഇപ്പോൾ ആകും എന്നായി😇
    രണ്ടു കുഞ്ഞുങ്ങൾ ഉണ്ടായപ്പോൾ നാട്ടുകാർക്ക് സമാധാനമായി എന്ന് തോന്നുന്നു 😃

  • @revathybalan4981
    @revathybalan4981 3 ปีที่แล้ว +76

    Hope you all enjoyed our new episode 😀 for more such contents keep watching skj talks....nd support us ❤️

  • @commonman2607
    @commonman2607 2 ปีที่แล้ว +6

    ഈ നാട്ടുകാരെയും ബന്ധുക്കളെയും കുറിച്ച് ഒരു വീഡിയോ ചെയ്യൂ... ഓരോരുത്തർക്കും അവരോരുടെ ജീവിതം നോക്കിയാ പോരയ്യ്.... എന്തൊരു ശല്യവാ

  • @for_humanity__
    @for_humanity__ 2 ปีที่แล้ว +32

    "നമ്മൾ ആരോഗ്യം ആയിരിക്കുമ്പോൾ ഒരു കുഞ്ഞിനെ തന്നാൽ നമ്മൾ നോക്കിക്കോളാം. നിങൾ അറിയുക പോലും വേണ്ട പോലും... How is it possible?? ഡയലോഗ് പറയാൻ മാത്രം പറ്റും എല്ലാർക്കും. കുഞ്ഞിനെ നോക്കാൻ അമ്മമാർ ഇല്ലങ്കിലും അമ്മൂമ്മ നോക്കുമല്ലോ അല്ലെ. അങ്ങനെ ഒക്കെ വിചാരിച്ചു നമ്മൾ decision എടുത്ത് കഴിയുമ്പോ കാണാം എന്താ നടക്കുന്നെന്ന്തെന്ന്. കുഞ്ഞ് എന്ന factor women's life, career, personal space, time, health എന്നിങ്ങനെ എല്ലാ മേഖലകളിലും changes ഉണ്ടാക്കുന്ന factor aan. Career gap, lack of time for personal care ellam സ്ത്രീകൾ ആണ് അനുഭവിക്കേണ്ടത്. In my opinion, women's should participate in the decision of family planning more than men. And there is a choice of living a perfect and happy life even without kids. There is no problem with it. Parenthood is a choice.

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +1

      പറഞ്ഞതിനോട് 100% യോജിക്കുന്നു

    • @sruthivyshnavam2119
      @sruthivyshnavam2119 ปีที่แล้ว

      Sathyam

    • @RakenduRRavi-bl4gv
      @RakenduRRavi-bl4gv หลายเดือนก่อน

      Exactly

  • @love0736
    @love0736 2 ปีที่แล้ว +8

    ഈ ചോദ്യം കേൾക്കാൻ തുടങ്ങീട്ട് 7 വർഷമായി. കുട്ടികൾ ഇല്ലാത്തതിനേക്കാൾ വിഷമം ആൾക്കാരുടെ ചോദ്യമാ 😔😔

  • @amcreations8434
    @amcreations8434 3 ปีที่แล้ว +72

    Carract 👍,ഞാനും ഇതേ ചോദ്യം ഇന്നും face ചേയ്തൊണ്ടിരിക്കാണ്,njagal പരിശ്രമിക്കഞ്ഞിട്ടല്ല but njagalkk oru കുഞ്ഞ് ഇത് വരെ ആയിട്ടില്ല

    • @dreamlover2286
      @dreamlover2286 2 ปีที่แล้ว +5

      Ath nammude kuzhappamallallo so ath manasilakkan pattum. But career job ennokke paranj kunj vendann paraunnathinod yojikkan pattilla. Kunj undenn vach athinonnum oru thadasavumilla namukk kurach kashttappadukal sahich job okke cheyyendi varum enne ollu.

    • @skjtalks
      @skjtalks  2 ปีที่แล้ว +5

      Don't worry it's not your fault, stay happy and strong , ignore others

    • @aromalm1494
      @aromalm1494 2 ปีที่แล้ว +3

      @@dreamlover2286 Career job athokke thanneyalle valuth appo athinuvendi kunj vendenn vakkunanthilentha thett

    • @sharbnz4153
      @sharbnz4153 2 ปีที่แล้ว +5

      @@dreamlover2286 verthe thonnunnath pregnant aya jobum kittullya ... Interview passaylm avar edkkillya..Finance manage cheyyan pattanillel pinne matheenn thanne vakknm

    • @safhanaakbar5001
      @safhanaakbar5001 2 ปีที่แล้ว

      Njanum

  • @sruthisruthi6374
    @sruthisruthi6374 2 ปีที่แล้ว +5

    എന്റെ marrage കഴിഞ്ഞിട്ട് 4വർഷം ആയി കുട്ടികൾ ഇല്ല. എനിക്ക് ചെറിയ കുഴപ്പം ഉണ്ട്. അതിന്റെ പേര് പറഞ്ഞ് ഭർത്താവിന്റെ വീട്ടകാർ പറയും . 😔 അപ്പോൾ ഭർത്താവ് ആണ് എന്നെ സപ്പോർട് ചെയ്യാറ്. നിങ്ങളെ വീഡിയോ അടിപൊളി ആണ്. നല്ല മെസ്സേജ് ആണ് എല്ലാം വീഡിയോ യിൽ

  • @jasiazm2192
    @jasiazm2192 3 ปีที่แล้ว +67

    Ee topic is so relatd to me......marrg kazhinju 5 yrs ayi , kuttikal illa but ee chodyam kettu kettu maduthu....sherikkum mentally depressed akum....sathyamanu society always planned some fixed time for every turng points in our life athinu vipareetham ayi poyal nammale krushichu kollum ....

    • @kousalyanarayana1931
      @kousalyanarayana1931 3 ปีที่แล้ว +4

      Don't be tensed for these matters. When we face health issues, no one will help us.

    • @skjtalks
      @skjtalks  2 ปีที่แล้ว +3

      yes, true, ignore others , stay happy and strong , Thanks a lot ❤️കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +4

      എനിക്കും ഇല്ല... പക്ഷെ ആരെയും ചോദ്യം ചെയ്യാൻ സമ്മതിക്കില്ല... നല്ലത് മറുപടി കൊടുക്കും

  • @Venkatramana513
    @Venkatramana513 2 ปีที่แล้ว +38

    I Am also in the same situation.... 😭😭😭 my mother-in-law always talking about the pregnancy

  • @Tiyakutty
    @Tiyakutty 3 ปีที่แล้ว +91

    Am great fan of u alll..wit love #Tiyakutty's Mom

    • @jesnaworld2521
      @jesnaworld2521 3 ปีที่แล้ว +3

      Hi tiya

    • @skjtalks
      @skjtalks  2 ปีที่แล้ว +6

      Thank you ❤കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

    • @shifanashifu6854
      @shifanashifu6854 2 ปีที่แล้ว +3

      Hi tiya

    • @revathybs4582
      @revathybs4582 ปีที่แล้ว

      Thank you ☺️

  • @abijithmadhu1810
    @abijithmadhu1810 2 ปีที่แล้ว +23

    Mother hood is a choice

    • @minnumg
      @minnumg 2 ปีที่แล้ว +2

      exactly 💯

    • @anamikaks1976
      @anamikaks1976 10 หลายเดือนก่อน

      So what if ur partner says that she wants to remain childfree

  • @priyav02
    @priyav02 2 ปีที่แล้ว +16

    ഇപ്പോഴും കേട്ട്.. കേട്ട് പുറത്തിറങ്ങാൻ പോലും തോന്നുന്നില്ല.. അത്രയ്ക്ക് പ്രഷർ ആണ്.. ചോദിക്കുന്നവർക്ക് reason വരെ അറിയണം എന്ത് മനുഷ്യരാണോ എന്തോ, ഞാൻ വളരെ മാനസികമായി തളർന്നിരുന്ന ടൈമിൽ ആണ് ഈ വീഡിയോ കാണാൻ ഇട aayeth..കണ്ടതിനു ശേഷം മനസ്സിന് ഒരു ആശ്വാസം കിട്ടി

    • @diya8452
      @diya8452 2 ปีที่แล้ว +1

      Sathyam 😤😤

    • @simnaac5684
      @simnaac5684 2 ปีที่แล้ว

      The same situation I am also going through!

    • @sruthivyshnavam2119
      @sruthivyshnavam2119 ปีที่แล้ว +1

      Same😅

  • @jithins3189
    @jithins3189 3 ปีที่แล้ว +50

    One of the best episodes of SKJ Talks 😍

    • @skjtalks
      @skjtalks  2 ปีที่แล้ว +2

      Thanks a lot ❤️കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @saleenaummersaleena3143
    @saleenaummersaleena3143 3 ปีที่แล้ว +28

    Valare nalla oru msg.... Ella generations um neridendi varunnaa oru question...spr content and great msg.. 🙏💙💙

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot ❤️കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @aindrilaghosh7944
    @aindrilaghosh7944 3 ปีที่แล้ว +14

    Happy to see a good mother in law here, fed up of seeing such bad mother in laws everywhere.

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot ❤️കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @shilpalipin5760
    @shilpalipin5760 3 ปีที่แล้ว +38

    Good topic 👍 even I faced this oru function nu polymath polum eshtamallarnnu eee question pedich but orupad treatment nu shesham medicine muthal IVF vare try cheithu but no use avasanam njagal theerumanichu enni onnium pokunilla enn njan ente carrier lekkk concentrate cheithu nagalde veedu pani nadathi ellam angine ellam onn settle ayappo I became pregnant normally without any medicine now we are waiting for our baby I am 8 months pregnant don't force yourself . Ellathinum athintethaya time undd . Kutty delay ayalum njagal thammil orupad aduthu . Ithil parayunna pole parenting oru big responsibility aaaa . So we need to understand and prepare ourselves to become a good parents. Love you guys

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Yes very true, well said, this is the exact theme of our video , couples nte sole decision aahnu, so it's completly their decision whether they need a baby or not, or when and all, when couples are mentally and physically prepared for it they can go ahead, ignore others, coz parenting is a big responsibilty, if couples are not ready for it, it will affect the child also , Thank you for sharing your thoughts ❤കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @leenamathew3867
    @leenamathew3867 2 ปีที่แล้ว +3

    ഒരു കുഞ്ഞ് ഉണ്ടായാൽ ജീവിതത്തിൽ എല്ലാം നഷ്ടം ആകും എന്ന ചിന്ത തെറ്റ് ആണ്

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല ennanu theme , ath couplesnte sole decision aahnu , athil societal pressure or whatever ignore cheyya, kunj veno vende epo venam ennoke theerumanikkan ulle poorna avaksham couples nu aahnu, avr mentally and physically prepared aayrikikkanam that's all

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +2

      അത്‌ നിങ്ങളുടെ അഭിപ്രായം... എല്ലാരും അങ്ങനെ അല്ല

    • @pathu-zt3bm
      @pathu-zt3bm 2 หลายเดือนก่อน

      ​@@HD-cl3wdpinne ellarum engane anu 😂 nattukarude ishtathinano jeevikande

  • @janakijenny7931
    @janakijenny7931 2 ปีที่แล้ว +8

    എന്നോട് കുട്ടി ആയില്ലേ mrg kazhinju 3yr ആയില്ലേ എന്ന് ചൊതിച്ചത് ഈ ward ലെ ആശ worker ആയിരുന്നു. അതും ചോദ്യം അല്ല. ഒരു shouting ആയിരുന്നു. ഞാൻ വിട്ടുകൊടുത്തില്ല. ആവശ്യത്തിനുള്ള replay കൊടുത്തു.

  • @types_of_art__
    @types_of_art__ 2 ปีที่แล้ว +4

    എല്ലാവരുടെയും ഫാമിലി ഗ്രൂപ്പുകളിലേക്ക് പരക്കട്ടെ

  • @shebnamol5213
    @shebnamol5213 3 ปีที่แล้ว +38

    Wedding kazhnj 2 years ayi...these 2 years were a time for us to settle down ourselves...nd we did it...insha allah..next oru babay aahn! Pcod ullad kond athinte treatments okke nadakkunund! Natukarde chodyangal adikam ettittila bcoz njngal dubai settled aahn! Ini angane chodikunavarkm correct aayt ulla reply kodth ozhivakum! Family de side il ninn ottum pressure illa!!
    Insha allah...njngalk oru baby akan ellarum dua chyne

    • @ummushaji3394
      @ummushaji3394 3 ปีที่แล้ว +1

      Insha allah❤

    • @aju2433
      @aju2433 3 ปีที่แล้ว +1

      Insha allah. TH-cam il "abu rifas" enna channelil orupad pregnancy tips&dua und.Ath nokk sis😊

    • @shebnamol5213
      @shebnamol5213 3 ปีที่แล้ว +1

      @@aju2433 yes...njan ath kanarund! Joliym thirakkum okke anennkilm pattunnad pole okke cheyyum....anyway thanku for your kind advice😊🥰

    • @aju2433
      @aju2433 3 ปีที่แล้ว

      @@shebnamol5213 welcome❤.Dubail evde ningal.njan fujaira yilarnnu.dubail vannittund.

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      sure , dont worry , best wishes , Thanks a lot ❤️കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @bismiyabuhari3834
    @bismiyabuhari3834 3 ปีที่แล้ว +98

    This is a question that couples facing all the time...This society doesnt understand the situation or the mindset of the couple,🥺whether they are facing any health issues or career pressure or something else..Some people ask such questions in the crowd in order to deliberately ridicule them😡.Good content....hat off to entire team👏

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      yes true, just ignore them , Thanks a lot ❤️കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

    • @kanchanmantri4875
      @kanchanmantri4875 2 ปีที่แล้ว +2

      That's true... People must learn it's not a humble question to ask a couple about their plans to hv children... Maybe they r hurting d couple by doing so... The couple might be longing for a child bt can't hv one

  • @sheelabalu9185
    @sheelabalu9185 3 ปีที่แล้ว +23

    Athe...ennu pala veedukalium sambhavikkunna kaaryngal Valerie nannayi avatharipichu..all are performing well nd nicely executed

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot ❤️ happy that you enjoyed everyone's performance , കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @priyadharshini_s
    @priyadharshini_s 3 ปีที่แล้ว +287

    Addicted to your channel 😍 Ella actors um pwoli aanu... ❤️

    • @revathybalan4981
      @revathybalan4981 3 ปีที่แล้ว +8

      Thankyou Priya happy that you enjoyed ❤️😀

    • @skjtalks
      @skjtalks  3 ปีที่แล้ว +29

      Thanks a lot Priyadarshini for your love and support ❤️
      കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

    • @shahananoushad8036
      @shahananoushad8036 3 ปีที่แล้ว

      Crct

    • @priyadharshini_s
      @priyadharshini_s 3 ปีที่แล้ว +1

      Ee topic valare athyavashyam aaya onnanu...urappayum share cheyyum

    • @kunjusworld6990
      @kunjusworld6990 3 ปีที่แล้ว

      @@skjtalks ❤❤❤❤❤❤❤❤❤

  • @rsudha4707
    @rsudha4707 2 ปีที่แล้ว +2

    Rough phase for every women who are married.. in laws either compared with others or pressurize daughter in law to such giving mental torture.....this video is relatable to that..

  • @sumayyashemi9614
    @sumayyashemi9614 2 ปีที่แล้ว +2

    Enikkum same situation aahrnnu.....only because of my husband's support I had overcome all these.....kalyanam kazhinj 3 yearsin shesham ahn njn pregnent aayath after my post graduation.....now she is 8 month old......... Iam very happy now.......also happy to inform you all that Iam joining for job in this September onwards❤️

  • @thugekiller4582
    @thugekiller4582 2 ปีที่แล้ว +1

    Baby undenkilum carrier set aavum... Njaan angine oraal aann.... Padikkumbozhaan baby vannath.. No prblm... Happy in my life....

  • @Gwl661
    @Gwl661 2 ปีที่แล้ว +5

    ഈ അമ്മമാർക്ക് ഒക്കെ സൂപ്പർ അഭിനയം

  • @sonamm924
    @sonamm924 2 ปีที่แล้ว +4

    I heard almost the same things fr the last 3 years....now eagerly waiting fr my baby arrival....

  • @sruthilal2593
    @sruthilal2593 3 ปีที่แล้ว +12

    Definetly, even some people became Counsellors, IVF doctors with their knowledge to have kid for me. Horrible days

    • @skjtalks
      @skjtalks  2 ปีที่แล้ว

      True, just ignore and do what makes you happy , Thanks a lot ❤️കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @balachandrans6636
    @balachandrans6636 3 ปีที่แล้ว +166

    Let them enjoy & understand each other whole heartedly. After let the couple decides when they wants a child in their life. When they feel it... They will act according to. Let them decide. Don't compel any one.🙏👌♥️
    Another Super episode with a good topic. All of you performed well as usual.
    Thanks to SKJ team🎉👌👍🌹♥️

    • @skjtalks
      @skjtalks  2 ปีที่แล้ว +3

      yes true, Thanks a lot ❤️കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @rajithapraveenkumar4016
    @rajithapraveenkumar4016 3 ปีที่แล้ว +77

    Sujith ചേട്ടാ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിവാഹ പ്രായത്തെ കുറിച്ചും പ്രണയത്തെ കുറിച്ചു ഒരു വിഡിയോ ചെയ്യുമോ

    • @skjtalks
      @skjtalks  2 ปีที่แล้ว +6

      swayam nammal nammale paarptharakka aadyam ennoru conceptil DREAMS enna video cheythrunnu , athil ethellam varum , watch out

  • @arjithmubin7074
    @arjithmubin7074 2 ปีที่แล้ว

    20 vayasil ente kalyanam kazhinju… kalyanam kazhinju 1 masam kazhiyumbozhekk pragnent ayi… puthiya jeevitham barthavum ayi kurach aswadich pinne oru job ithoke njanum agrahichirunnu… pakshe nadannilla… enn karuthi athil nirashappettittilla njan ponnupolathe oru mone thannu daivam… pinne mathi enn matti vachu pinne kuttikal avan vendi chikilsa eduth marunn kudich agrahichittum pinne oru kunjine kittathe kashttappedunna dambathimar illee… avare apekshich oru kunjine pettennu daivam thannapo ath bagyamayi karuthi 20 vayasil veettamma ayi jeevikkan thudangi… ente kunjinu vendi ente agraham njan matti vachu athil njan happy anu… ipo ente monu 7 vayasu randamathoru amma avan orungunnu😍

  • @andreafillaine6594
    @andreafillaine6594 3 ปีที่แล้ว +53

    Relevant topic....Great Message!👍👏

    • @skjtalks
      @skjtalks  3 ปีที่แล้ว +7

      Thanks a lot Andrea
      ❤️
      കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

    • @andreafillaine6594
      @andreafillaine6594 3 ปีที่แล้ว

      @@skjtalks Sure!☺

  • @rinurosane4412
    @rinurosane4412 2 ปีที่แล้ว +3

    My husband won't spend a second listening to me if ever i share my concerns like this. It created a lot of stress in me.

  • @Here_we_go..557
    @Here_we_go..557 2 ปีที่แล้ว +1

    Anyway kuttikal ellathathum nallathaan . We rly njoy that.

  • @girijamd6496
    @girijamd6496 2 ปีที่แล้ว +4

    െപറ്റു കൂട്ടി ആരോടോ മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്നതു പോലെ തോന്നും ചിലരുടെ ജീവിതം കാണുബോൾ ഹഹഹഹ എന്നിട്ട് ഓരോരോ കാര്യത്തിനു വേണ്ടി വായ്പ എടുത്തു കൂട്ടി തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്നവർ ഒരുപാട് പേർ നമ്മുടെ നാട്ടിൽ ഉണ്ട് ഹഹഹഹഹ

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +1

      സത്യം 🤣

  • @anuanu827
    @anuanu827 3 ปีที่แล้ว +4

    Nattukarodulla aa message kalakki✌👌

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thank you ❤കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @Sunflr5281
    @Sunflr5281 2 ปีที่แล้ว +3

    വിവാഹം കഴിഞ്ഞ് ഒരു വർഷം ആയപോഴേക്കും ഉപദേശം തുടങ്ങി. ഇനി ലേറ്റ് ആയികൂടാ പിന്നെ ആഗ്രഹിക്കുന്ന നേരത്ത് കിട്ടില്ലാന്നൊക്കെ.. ചിലരുടെ സംസാരം കേട്ടാൽ തന്നെ തോന്നും കല്യാണം കഴിക്കുന്നത് കുട്ടികൾ ഉണ്ടാകാൻ വേണ്ടി മാത്രം ആണെന്ന് 🥴

  • @Zenusfa
    @Zenusfa 3 ปีที่แล้ว +14

    SKJ Talksinte ellaa videosum nallathan.. Ellavarum nalla reethik perform cheyyunnund🤩

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thank you ❤ Happy that you enjoyed our videos and actor's performances കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @davidbarathv1854
    @davidbarathv1854 2 ปีที่แล้ว +3

    Even there is no law that having child is mandatory after marriage
    Even some couples were living happy without kids

  • @devusumesh2301
    @devusumesh2301 2 ปีที่แล้ว +8

    എന്റെ mrg കഴിഞ്ഞിട്ട് just 3 months ആയിട്ടേ ഉളളൂ... ഒരു മാസം തികയുന്നതിനു മുന്നേ ചോദ്യം വന്നു വിശേഷമൊന്നും ആയില്ലേ എന്ന്...

    • @syamsudhakaran
      @syamsudhakaran 2 ปีที่แล้ว +5

      Adukkala teams ayirikkum chodikkunnath..avarude lokam aah 4 chuvarinullil anu..Bakki ullavarkkum angane thanneyanenna avarumm
      vicharikkunnath..So just ignore them and live happily 👌

    • @sebinsebi1984
      @sebinsebi1984 2 ปีที่แล้ว +1

      Actually enikum same chodyam neridendi vannu exam oke nadakkinna tym ill ethine patti poit klynm kazhinju ennth polum mnsil ellarnnu. Hus nte aniythi 2nd prg aypol again chodhyam ahh nalla oru marupadi koduthapol epol adakkm und vtl nattukrk pinne chodhym ella ath oru ashwasam

  • @theresashaji2716
    @theresashaji2716 3 ปีที่แล้ว +16

    Nalla topic .
    Waiting for next video 🤠

    • @skjtalks
      @skjtalks  3 ปีที่แล้ว +3

      Thanks a lot Theresa for your love and support ❤️
      കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @dranjudaksharajan924
    @dranjudaksharajan924 3 ปีที่แล้ว +4

    The worse thing to face this question.but we have to be bold

    • @skjtalks
      @skjtalks  2 ปีที่แล้ว

      yes be strong and stay happy , just ignore others , Thanks a lot ❤️കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @suvinavimal
    @suvinavimal ปีที่แล้ว +1

    Marriage kanjiuttu ippo 1 year completed ♥️Ayyi❤ March 27.03.2023 27 th 😊 first wedding Anniversary 🎉🎊🥳🎂🥧🥂🥰♥️💜Ayyirunnu Baby 😍iku vendiii wait cheyyyun unde Ellavarum Enik onnu pray cheyyyuooo🥺🥺🙏🙏🕉️🕉️♥️♥️💜💜

  • @Anishasajith822
    @Anishasajith822 2 ปีที่แล้ว +1

    Paditham kazhinjile..... Joli ayille. Kalyanam ayile.. Vishesham ayille...... Same repet

  • @monikabiju3497
    @monikabiju3497 3 วันที่ผ่านมา

    നമ്മുടെ എല്ലാ തിരക്കും കഴിഞ്ഞ് കുഞ്ഞിന് വേണ്ടി ശ്രമിക്കുപ്പോൾ അങ്ങനെ ഒരു ഭാഗ്യം ഇല്ലാതെ വരും

  • @immusworld3799
    @immusworld3799 2 ปีที่แล้ว +1

    മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം jivikkandirikkuka

  • @ammuzz_aj391
    @ammuzz_aj391 ปีที่แล้ว +1

    Sathyam anu society orikalum marilla innale koodi chodhichu njan avarod paranju job sheriyayathe ullu onn financialy setavatenn apo parayuvanu pinna undavillann athukettapo sangadam thonni. This is really a good message to this society ♥️keep going😍

  • @hairaffairby_ak
    @hairaffairby_ak 3 ปีที่แล้ว +37

    We don't have to Care what society thinks, they always say something whatever you do, it's your choice when to get married and when to have kids..nice video

    • @skjtalks
      @skjtalks  2 ปีที่แล้ว +3

      yes well said , Thank you ❤കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @namithamohan2480
    @namithamohan2480 3 ปีที่แล้ว +11

    എനിക് 27 വയസ്സായി കെടിടുമില്ല എന്ത്യാലും കെട്ടിയാലും കുട്ടി ഇനി വേണ്ട അതിനെ കുറിച്ച് ചിന്തിക്കുന്നില്ല

    • @amnk7610
      @amnk7610 3 ปีที่แล้ว +5

      @@devikadevu2101 ayalk kutti vendannullath avarde opinion alle athinu ningakenthan prasnam.. she doesnt need a kid ennathinartham kuttiye kollum ennanenn aara paranhath🙄

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      yes its completely your decision, കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +1

      എനിക്കും same അഭിപ്രായം 👍👍👍👍

    • @minnumg
      @minnumg 2 ปีที่แล้ว +1

      Enik 26 avarayi. Ithuvare married alla kuttikal venamenm illa.

    • @malavikamalu6414
      @malavikamalu6414 2 ปีที่แล้ว

      @@minnumg athoke ipol thonunath ayirikam to.ende mariage 18 il ayirunu aa samayath enik alojikane patirunila.hus nde vetukar parayumayirunu kuty nokan.ipol 2 varsham kazhighu.ipol enik kuty venam enu ayi

  • @funstudio2001
    @funstudio2001 3 ปีที่แล้ว +8

    Ithupole thanne airunu eniku. Ende mother in law ithupole force cheythu avasanam job resign cheythu. Pinneed kutikal ayathinu shesham nokkan arum illa. Career break ayi. Pinneed kuttyku 2 year oke ayapol break vannathukaranam companies oke cv reject cheythu.

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      yes ❤കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

    • @jinnyjohn6174
      @jinnyjohn6174 2 ปีที่แล้ว +1

      ee anubhavam enik varumanu 100 percent urapayatukondu njan ivaronum paranjatu mind chyate tirichu joliku keri..kalyanam ayapo resign chytu oru mandataram kanichirunu....ippo njan ahangari and tantedi anu ellavuarudeyum munnil...pakshe financially independent ayatil enik abhimanam und...kunju kochu enu paranju angu verupikum ivaru...

  • @roshinisudarsan8294
    @roshinisudarsan8294 2 ปีที่แล้ว +2

    I m addicted ur channel ❤️ oro subject poliyayitt ane avatharippikunnath oru reksha illa poli sanm👌👌💝💝🔥🔥🔥❤️❤️❤️🥰🥰🥰😍😍😍😍

  • @mariyaletty3698
    @mariyaletty3698 2 ปีที่แล้ว +4

    Thank you for this video, njn ake confused ayirunnu ellarum ennodu Ingane chothikumbol ippo oru confidance vannu

  • @thasnimansoor4812
    @thasnimansoor4812 3 ปีที่แล้ว +21

    Addicted to ur videos 🥰🥰🥰🥰

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thank you ❤കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @becool4442
    @becool4442 2 ปีที่แล้ว +1

    Sherikum kannu niranju poyi ee video kandapo... Ente marriage kazhinju 1. Yr kazhinju kuttikal aayitilla sherikum ipo athinu vendi njn prepared alla.. Enk. Swantham kaalil oru job aayitu mathi enna.. But veetukarekkal kashttam naatukar aanu paranju down aakunath.... Life set aakathe kunju ayal athinodu nml cheiyuna ettavum valiya cheating aanu...... Ee video sherikum enk nalla oru inspiration aanu❤❤❤❤

    • @ammusaji9209
      @ammusaji9209 2 ปีที่แล้ว +1

      50% ഞാൻ യോജിക്കുന്നു ഡിയർ ഇതിനോട് പക്ഷെ നമ്മുടെ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങൾ ഡെയിലി സ്‌ട്രെസ് unhealthy ലൈഫ് സ്റ്റൈൽ ഒക്കെ ആരോഗ്യത്തെ വല്ലാണ്ട് ബാധിക്കുന്നുണ്ട് , എല്ലാം നേടി കഴിഞ്ഞു നമ്മൾ ആഗ്രഹിച്ചു ചെല്ലുമ്പോൾ നമ്മക്ക് ദൈവം നൽകി എന്ന് വരില്ല , 24 വയസ്സിൽ വിവാഹം കഴിഞ്ഞ യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരുന്ന എനിക്ക് 2 മിസ്കാര്യേജ് ഉണ്ടായി , ലൈഫിൽ ദൈവം എന്നെ കൈ വിടാഞ്ഞത് കൊണ്ട് എനിക്ക് ഒരു മോനെ തന്നു , I didn't meant to dishearten you dear , but you must also consider these facts along with you're decision

  • @muneeranh4185
    @muneeranh4185 2 ปีที่แล้ว

    എന്റെ ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ട് നാല് കൊല്ലം കഴിഞ്ഞിട്ടാണ് അവർക്കു കുട്ടികൾ ഉണ്ടായത് അതിനെ എല്ലാവരും എന്നോടാണ് ചോദിച്ചിരുന്നത് ചേച്ചിക്ക് കുട്ടി ആയോ എന്ന് ഒരു പ്രാവശ്യം ഞാൻ ഒരു ആളോട് പറഞ്ഞു എന്റെ ചേച്ചിക്ക് കുട്ടി അയിട്ടില്ലെങ്കിൽ നിങ്ങൾക്കെന്താ എന്ന് പിന്നെ അവർ ചോദിച്ചിട്ടില്ല

  • @sirajelayi9040
    @sirajelayi9040 ปีที่แล้ว +2

    ചൊതിക്കുന്നവർ അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടല്ലോ😂😂😂😂😂

  • @ayishaabdulrasheed7589
    @ayishaabdulrasheed7589 ปีที่แล้ว +2

    Thank you for choosing this topic

  • @hannahmariajoseph3704
    @hannahmariajoseph3704 3 ปีที่แล้ว +17

    Addicted to your channel ❤️

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks a lot ❤️കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @besiaugstin
    @besiaugstin 2 ปีที่แล้ว +2

    This is the best short film...!! Kudos guys and thanks!!!

  • @Ammuzz881
    @Ammuzz881 3 ปีที่แล้ว +5

    Chetta super chetta enikothiri ishtaaa chettante videos ella charactersum avarudethaya bangiyil cheyyunnundu 😍😍

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot ❤️ happy that you enjoyed , കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

    • @revathybs4582
      @revathybs4582 ปีที่แล้ว

      Tnx❤️

  • @toludineblue482
    @toludineblue482 3 ปีที่แล้ว +3

    Great message 💛 ee question kelkumpo thanne deshyam varum😡

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thank you ❤കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @fathimanasrin72
    @fathimanasrin72 2 ปีที่แล้ว +3

    The same experience faced by my elder cousin sister. she got pregnant with in two months

  • @chippys4654
    @chippys4654 2 ปีที่แล้ว +6

    Omg! I am going through the same situation😰. Relatives, friends ellarkkum ithe ollu chodikkan!!!!!

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว

      Ok

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +2

      ഞാൻ ചോദിച്ചാൽ നല്ല മറുപടി കൊടുക്കും

    • @chippys4654
      @chippys4654 2 ปีที่แล้ว +1

      @@HD-cl3wd that’s always good. Aadyam oke enik thirich parayan madiyaarinnu. Ippo njan athonum nokkarilla.

  • @sherlymilan4367
    @sherlymilan4367 ปีที่แล้ว +2

    Great massage 🎉🎉

  • @shehinashihabudeen3911
    @shehinashihabudeen3911 ปีที่แล้ว

    First baby aayi one year kazhiyumbo avar pinneyum ee chodyam chodikkum. Kettu maduthu.

  • @crazyboy-pq7nv
    @crazyboy-pq7nv 2 ปีที่แล้ว +1

    Njan nigalude oru video kandu athinushesham ellaaaa video sum kanunnu❤️❤️ addict your chenall

  • @kunjusworld6990
    @kunjusworld6990 3 ปีที่แล้ว +12

    Addicted your channel.........❤❤

    • @Hamesvlogs
      @Hamesvlogs 3 ปีที่แล้ว

      Halo dear

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      Thanks a lot ❤️കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

    • @kunjusworld6990
      @kunjusworld6990 2 ปีที่แล้ว

      Njn eppele share chyduu..😎

    • @anwaraiman5327
      @anwaraiman5327 2 ปีที่แล้ว

      Mee too

  • @aryastipsandthoughts1333
    @aryastipsandthoughts1333 3 ปีที่แล้ว +7

    I'm was also passed through this situation.its horrible and no one could understand the people mind.Relevant topic and thanks for this

    • @Hamesvlogs
      @Hamesvlogs 3 ปีที่แล้ว

      Halo dear

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      yes dont worry be happy, Thanks a lot ❤️കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @TechByAjsal
    @TechByAjsal 3 ปีที่แล้ว +11

    Can you do about: marriage age about girls and boys 🙏???

    • @skjtalks
      @skjtalks  2 ปีที่แล้ว

      watch our video DREAMS

  • @vidhyapadmakumar4115
    @vidhyapadmakumar4115 ปีที่แล้ว

    Good content..ithinoke oru law venam..njan elardem peril casekodth elatinem akathakum..shalyangal..

  • @lekha.vdcivil4389
    @lekha.vdcivil4389 2 ปีที่แล้ว

    Nammalekkal sangadam naattukarkkum, kudumbakkarkkuman. oru ammayavan nammal manasukond thayyarano enn aarkkum ariyenda aavashyamilla.
    Vivaham kazhiju oru masam kazhijaa thudagunnathaa ini oru kunju venam enn upadhesham

  • @aryaas2396
    @aryaas2396 ปีที่แล้ว

    ഇതേ ചോദ്യം ഞാൻ എൻ്റെ ജീവിതത്തിൽ ഒരുപാട് കേട്ടൂ. kalyanm കഴിഞ്ഞ് 6 months ayapol തൊട്ടു കേൾക്കാൻ തുടങ്ങി.2 end wedding anniversary k ente ammayiamma വിളിച്ച്.happy wedding anniversary parayan അല്ല.നല്ലൊരു Dr ne Kanan എന്നേം കൂടി ഒരു ഹോസ്പിറ്റല് പോകാം.arkanu കുഴപ്പം ennariyallo എന്ന്...hoooooo.......bt unfortunate njan crt oru masam kazhinjapol pregnant ayi..... thanks god...pinna ചോദിക്കുന്നവർ ഇതൊക്കെ ചോദിച്ചു കൊണ്ടേയിരിക്കും.never mind z😀

  • @shananazreenkp3983
    @shananazreenkp3983 3 ปีที่แล้ว +14

    Oru kutti undayi noknm risk etra unden ariyan..ippo studies plus job plus baby aan..njn ntekyo kanich kootan..baby undvnen mump pole onnum ippo concentration kittila..njmk praanth akum .. seriously

    • @skjtalks
      @skjtalks  2 ปีที่แล้ว

      yes , കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല , stay happy and strong, do what makes you happy

    • @shananazreenkp3983
      @shananazreenkp3983 2 ปีที่แล้ว

      @@skjtalks 😊😊👍

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +2

      എനിക്ക് ബേബി ഉണ്ടാവുന്നതിനോട് താല്പര്യമില്ല

    • @malavikamalutty7815
      @malavikamalutty7815 2 ปีที่แล้ว

      @@HD-cl3wd .nalatha.

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +1

      @@malavikamalutty7815 😊😊😊... Child free life aano ishtam

  • @chithrakrishnan2754
    @chithrakrishnan2754 3 ปีที่แล้ว +6

    Same situation aayirunu anikkum. Oru kunju undayi 2 year aayilla appo dha adutha chodyam kunjinu kottayi oralum koode vende ennu. Engane olle chodyangalku oru avasanam illa 😁😁😁

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      yes , agane ullavarund, ignore society and do what makes you happy ❤കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @praveenkumarks3185
    @praveenkumarks3185 2 ปีที่แล้ว +7

    കല്യണം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാൽ തുടഗും വിശേഷം ഉണ്ടോ എന്ന്. ഒരു 6 മാസം 1year ആയി പൊയ്ക്കിൽ പിന്നെ കിടക്കേണ്ട. ആർക്കാ കുഴപ്പം എന്നാകും ചോദിയം 🤣🤣🤣🤣🤣

    • @jinnyjohn6174
      @jinnyjohn6174 2 ปีที่แล้ว

      Free ayitu doctore vere suggest chytu tarum nattukar

    • @blessyeapen645
      @blessyeapen645 2 ปีที่แล้ว

      ആറു മാസം പോലും ആറു മാസം 🙄🙄 കല്യാണം കഴിഞ്ഞ് രണ്ട് ആഴ്ച ആയപ്പോൾ തന്നെ വിശേഷം ഒന്നും ആയില്ലേ എന്ന ചോദ്യം കേട്ട ഞാൻ

  • @Positiveviber9025
    @Positiveviber9025 ปีที่แล้ว +2

    Revathy,good acting 👍

    • @skjtalks
      @skjtalks  ปีที่แล้ว

      Thanks a lot ❤

    • @revathybs4582
      @revathybs4582 ปีที่แล้ว

      Thank you ❤️☺️

  • @chithraar9081
    @chithraar9081 3 ปีที่แล้ว +18

    Relevant topic... well said👏👏

    • @skjtalks
      @skjtalks  2 ปีที่แล้ว

      Thanks a lot ❤️കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @srividhyasrividhya3195
    @srividhyasrividhya3195 3 ปีที่แล้ว +5

    Supporting partner it could be great if all ladies get husbands like this.

    • @skjtalks
      @skjtalks  2 ปีที่แล้ว +1

      yes true, Thank you ❤കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @aryaviswan6776
    @aryaviswan6776 3 ปีที่แล้ว +57

    കല്യാണം കഴിഞ്ഞിട്ട് 5 വർഷമാകാറായി.. ഒരു കുഞ്ഞിന് വളരാനുള്ള അറ്റ്മോസ്‌ഫിയറും ഫിനാൻഷ്യൽ സ്റ്റേബിലിറ്റിയും ഒക്കെ ആയിട്ടുമതി കുഞ്ഞെന്ന് പണ്ടേ തീരുമാനിച്ചതാണ്.. നാട്ടുകാര് ഊളകൾക്ക് ഇതൊന്നും അറിയണ്ട.. ആദ്യമൊക്കെ വിശേഷവൊന്നും ആയില്ലേനൊള്ള ചോദ്യമായിരുന്നു.. ഇപ്പൊ ചോദ്യം ചെറുതായൊന്നു മാറ്റി പിടിച്ചിട്ടൊണ്ട്.. എവിടെയാ ട്രീറ്റ്മെന്റ് എന്ന്?? 🙄🙄 ആയുർവേദം ബെസ്റ്റ് ആണ്ത്രേ.. 😏😏

    • @vsshortjourney
      @vsshortjourney 3 ปีที่แล้ว +1

      ✌️✌️✌️

    • @reshnak7850
      @reshnak7850 3 ปีที่แล้ว +4

      Naattukark praanth anu 😠😠

    • @skjtalks
      @skjtalks  2 ปีที่แล้ว +3

      just ignore them, കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

    • @lsa6751
      @lsa6751 2 ปีที่แล้ว +4

      ആയുർവേദത്തിൽ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്ന രോഗത്തിന് മരുന്നുണ്ടോ എന്നു ചോദിക്കണ്ടേ

    • @malavikamalu6414
      @malavikamalu6414 2 ปีที่แล้ว

      @@lsa6751 .😄😄

  • @dr.shinesvarghese1308
    @dr.shinesvarghese1308 3 ปีที่แล้ว +2

    Sure, enneyum ethu paranju shalyapeduthunnundu

    • @skjtalks
      @skjtalks  2 ปีที่แล้ว

      just ignore others and do what makes you happy ❤️കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @rayyukallu7611
    @rayyukallu7611 2 ปีที่แล้ว +1

    Njan ningalude ellaa videosum kaanarund.. ❤😍

  • @muhzisafeervlogz4186
    @muhzisafeervlogz4186 2 ปีที่แล้ว +1

    ഇ അവസ്ഥ എനിക് ഇപൊ നടന്നൊണ്ടിരികുന്നു ...ഞാന്‍ mind ചെയ്യറില്ല 🙏🏻🥺

  • @DREAMWORLD123
    @DREAMWORLD123 2 ปีที่แล้ว +5

    Thought provoking ❤

  • @athulleee
    @athulleee 3 ปีที่แล้ว +3

    Weekly maximum 3 video venam

    • @skjtalks
      @skjtalks  2 ปีที่แล้ว

      There is lots of work , so its not possible , but we are trying to do 2 videos a week , hopefully will do it soon, thank you for the love and support

  • @RakenduRRavi-bl4gv
    @RakenduRRavi-bl4gv หลายเดือนก่อน

    I had never commented on your video but this content👌🙌

  • @sophiaann5984
    @sophiaann5984 2 ปีที่แล้ว +4

    Hii SKJ, it's been just few months i started viewing your short films and i love them. I like your subject, themes, language and ethics. Ellaam ee society iku valarey useful maathram aaitu ulla kaaryangal aanu and so firstly my best wishes to you and your team to build a healthy society by thoughts and deeds..
    I would like to share my little thoughts regarding this skit. Oru kuttigal undavunthathu ethra important aanenthu ullathu, athu illaathavar odu thanney chodhichu ariyanam.. Life il namaku enthum nedaan kazhiyum, but oru jeevan undaavanam engil, athu dheivathinu maathram e kazhiyu. Ellathinum manushar samayam fix cheyyum, athu nadapil aakaan try cheyyum, but nadakano vendayo nthu theermanikunthathu dheivam aanu. Pinna mathi, pinna mathi nthu nammal theermanichu samayam neekumbol, athey theermanam dheivam eduthu kazhinjaal, pinna ellaam maari mariyum. Having a child, becoming a mother, is a great blessing from the almighty. Once a person is married, it is always good and safe to wait for the God for children and accept whole heatedly at whatever time he gives it. It can be immediately, it can be early, it can be an appropriate time, it can be little delayed, or too delayed.. Be always prepared to receive happily., because there are people for whom, it has never happened.. Leave the decision to God, and enjoy his timing and whatever he gives.. I am a mother of 3 children now, and i also know how it is, when delayed.. All the best everyone! My best wishes to the team and the viewers!

  • @rijinatp4274
    @rijinatp4274 2 ปีที่แล้ว +1

    Kalyanm aelle Anna question ketumadithitta kettiyathu...kunjaelle Anna question chodikuanulla chance Nan koduthilla apozhekum 3 p0nnu makale kitty Epol job nu pokuvan kazhiyatha oru vishamam und...

  • @rohinimahesh119
    @rohinimahesh119 2 ปีที่แล้ว

    Yes lots of pressure . After 5th year married life I have daughter

  • @husniyafazlu6841
    @husniyafazlu6841 3 ปีที่แล้ว +1

    Njanum anubhavichu kondirikkuvanu. Ee vedana

    • @skjtalks
      @skjtalks  2 ปีที่แล้ว

      Just do what makes you happy and ignore the society ❤കുഞ്ഞ് 👶🏻, ഒരു ദമ്പതികളുടെ വ്യക്തിപരമായ തീരുമാനമാണ് അതിൽ നാട്ടുകാർ ഇടപെടേണ്ടതില്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️