Super 4 Season 2 | Episode 49 | The celebrations Begins here !!! I MazhavilManorama

แชร์
ฝัง
  • เผยแพร่เมื่อ 25 ก.พ. 2021
  • #Super4Season2 #MazhavilManorama #ManoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Lord of Counters Ramesh Pisharody to brighten up the Super 4 stage ....
    Super 4 Season 2 || Saturday and Sunday @ 8 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram... Super 4 shocks the audience with surprises and jokes ...
  • บันเทิง

ความคิดเห็น • 592

  • @albinbcdrops
    @albinbcdrops 3 ปีที่แล้ว +198

    ശ്രീഹരിയുടെ പാട്ടിനു ഒരു professional touch തോന്നിയാവാറുണ്ടോ?🤗💫💯💕💕
    Sreehari❤❤

  • @sreedevinataraj8845
    @sreedevinataraj8845 3 ปีที่แล้ว +194

    ശ്രീഹരിക്കട്ടാ ഇതാണ് പാട്ട്. ഇതാണ് പാട്ടുകാരൻ

  • @parayangatt4318
    @parayangatt4318 3 ปีที่แล้ว +247

    Vidu Annan paranjath crct : sreehariyude "walking in the moonlight"
    Poli❤️❤️

  • @sarishkumar55
    @sarishkumar55 3 ปีที่แล้ว +372

    എത്ര വലിയ bgm ഇട്ടാലും എത്ര ഉച്ചത്തിൽ കൈ അടിച്ചാലും... സൈതുമനിടെ ചിരി... അഹ് അന്തസ്സ്

    • @mujeebe316
      @mujeebe316 2 ปีที่แล้ว +2

      കോപാണ്‌ പരമ ബോർ ആവറേജ് singer

    • @priya2696
      @priya2696 2 ปีที่แล้ว +3

      @@mujeebe316 athokondayrkum award kityth alle

  • @sebinmathew7723
    @sebinmathew7723 3 ปีที่แล้ว +677

    സിത്തുമണിയുടെ ചിരി ആഹാ അന്തസ് ❤ശ്രീഹരി പൊളിച്ചു ഇവിടെ എന്തും എടുക്കും ❤❤

    • @mujeebe316
      @mujeebe316 2 ปีที่แล้ว +4

      പരമ ബോർ വെറും ആവറേജ് സിങ്ങർ അത്രെ ഉള്ളൂ

    • @sreyassreyass7421
      @sreyassreyass7421 2 ปีที่แล้ว +1

      @@mujeebe316 correct

    • @ahsanshahin7072
      @ahsanshahin7072 2 ปีที่แล้ว +1

      @@mujeebe316 big

  • @jithinkn3267
    @jithinkn3267 3 ปีที่แล้ว +579

    ശ്രീഹരിയുടെ voice👌👌❤️❤️
    ഒരു രക്ഷയില്ല season 2 contestants നന്നായി പാടുന്നവർ ഉണ്ടേലും ഇതുപോലെ perform ചെയ്യാൻ കഴിയുന്നവർ ആരേലും ഉണ്ടോ ?

    • @manoop66
      @manoop66 3 ปีที่แล้ว +41

      alnadeen undenn aarum parayalle sreehari chettante ezhayalathu avan varilla sreehariettan uyir😘

    • @Akhilshaji777
      @Akhilshaji777 3 ปีที่แล้ว +21

      Ith recorded ano enne doubt lip sync enthoo sheri alla 😅 pakshe he is a good singer

    • @thansiyakabeer185
      @thansiyakabeer185 3 ปีที่แล้ว +11

      @@Akhilshaji777 ath vedio prblem ann allethe samsarikumbayum enik അത് feel chyth

    • @nandhanashyla6803
      @nandhanashyla6803 3 ปีที่แล้ว +4

      @@manoop66 ath pinne parayano sreehariyettan uyir

    • @vaighaachari4699
      @vaighaachari4699 3 ปีที่แล้ว +6

      Sreehari oru reksha illatha singeraa❤❤sound kidu aanu kidu... Kettirunnu povum💜

  • @anittageorge3211
    @anittageorge3211 3 ปีที่แล้ว +129

    ശ്രീഹരിയുടെപാട്ട്‌ സൂപ്പർ . കുറെ നാളുകൾക്കു ശേഷം വീണ്ടും .....ശ്രീഹരി 🥰പൊളിച്ചു .

  • @Am_Happy_Panda
    @Am_Happy_Panda 3 ปีที่แล้ว +506

    ഈ എപ്പിസോഡ് ഫുൾ ആയിട്ടു തന്നെ കാണണമെന്നുള്ളത്കൊണ്ട് ഒരൊറ്റ പ്രോമോ കട്ട് കണ്ടില്ല ഈ എപ്പിസോഡിന്റെ ... കാരണം പിഷുവിന്റെ കൗണ്ടറുകൾ മുറിഞ്ഞു മുറിഞ്ഞു കേട്ടാൽ ഒരു സുഖം ഉണ്ടാകില്ല ...🔥

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +529

    പിഷു: നിങ്ങടെ ഇടയിൽ ബി.കോം പഠിച്ചവർ ആരുമില്ലേ അപ്പോൾ
    വിധു: പഠിച്ചവർ തന്നെ ഉണ്ടോന്ന് സംശയം പൊളി സാനം വിധു അണ്ണനും റിമുവും ശരിക്കും Entertainer തന്നെ പാട്ടും തമാശയും കട്ടക്ക്

    • @vismayakrishnankk7166
      @vismayakrishnankk7166 ปีที่แล้ว +6

      ഈ diolog ഷോർട്സിൽ കണ്ടിട്ടാണ് സേർച്ച്‌ ച്യ്തു കാണാൻ തീരുമാനിച്ചത് 🫣

    • @shafeekpk9670
      @shafeekpk9670 ปีที่แล้ว

      ​@@vismayakrishnankk7166 njanu😌😂

  • @Sanjulaalff
    @Sanjulaalff 3 ปีที่แล้ว +1746

    സൂപ്പർ 4 ന്റെ ചെറിയ ക്ലിപ്സ് കാണാതെ ഫുൾ എപ്പിസോടിന് കാത്തിരിക്കുന്ന ആരോക്കയുണ്ട് 💪

    • @harsharagesh1525
      @harsharagesh1525 3 ปีที่แล้ว +7

      Njaanundeee

    • @Sanjulaalff
      @Sanjulaalff 3 ปีที่แล้ว +4

      @@harsharagesh1525 pinnallha!!... ഇതല്ലേ രസം

    • @harsharagesh1525
      @harsharagesh1525 3 ปีที่แล้ว +6

      @@Sanjulaalff sssss

    • @viratveetan4553
      @viratveetan4553 3 ปีที่แล้ว +8

      നീ തന്നെ കാണുക ഉള്ളൂ

    • @Sanjulaalff
      @Sanjulaalff 3 ปีที่แล้ว +6

      @@viratveetan4553 നീ പിന്നെ കാണാതെ ആണോ കമന്റ് അടിക്കാൻ വന്നേ 🙈

  • @akhiakhil7274
    @akhiakhil7274 3 ปีที่แล้ว +115

    32:03 റിമിച്ചേച്ചി പൊളിച്ചു 😂😂🤣🤣

  • @abdulbasithvalappil8869
    @abdulbasithvalappil8869 3 ปีที่แล้ว +379

    Sithara ചേച്ചിയുടെ ചിരി വേറെ ലെവൽ 😘😘

    • @fahimafaami3723
      @fahimafaami3723 3 ปีที่แล้ว +4

      Kadakadakadakadakada🤪

    • @minis.pillai1526
      @minis.pillai1526 3 ปีที่แล้ว +3

      സിതാരയുടെ ചിരി പരമ ബോർ.

    • @mujeebe316
      @mujeebe316 2 ปีที่แล้ว +3

      കോപ്പാണ് പരമ ബോര് വെറും ഒരു avarage singer അത്രെ ഉള്ളൂ

    • @ansukannur8535
      @ansukannur8535 2 ปีที่แล้ว +2

      അതന്നെ

  • @marfiyamabubacker2676
    @marfiyamabubacker2676 3 ปีที่แล้ว +32

    പിശാരടി ചേട്ടന് എന്തൊരു ഭവ്യത ആണ്.ഇന്ന് ഇപ്പൊ ഇത്രേം ഉയരങ്ങളിൽ എത്തിയിട്ടും അദ്ദേഹം വന്ന വഴി മറന്നിട്ടില്ല.അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് keyboard വായിക്കുന്ന ചേട്ടനുമായിട്ടുള്ള സൗഹൃദത്തെ പറ്റി ഒക്കെ പറഞ്ഞത്.വേറെ വല്ലോരും ആണെങ്കിൽ ആ ചേട്ടനെ കണ്ട mind പോലും ചെയ്‌തെന്ന് വരില്ല

  • @ihaveadreamforanshi7365
    @ihaveadreamforanshi7365 3 ปีที่แล้ว +151

    ഞാൻ അറിയാതെ ശ്രീഹരിയുടെ ഫാനായി

  • @alexsajan9027
    @alexsajan9027 3 ปีที่แล้ว +669

    Wow ഇപ്പോൾ correct ആയി video വരുന്നുണ്ടല്ലാ.. ഇനി episodes മുറിച്ച് മുറിച്ച് ഇടുന്നതു കൂടെ നിത്തണം.🙏🙏

  • @nidashas
    @nidashas 3 ปีที่แล้ว +120

    04:00 വിധു : പോടാ അവിടുന്ന് . 😄😄😄 ഇങ്ങേരെ കൂടെ പിടിച്ചു നിൽക്കാൻ കയ്യില്ല ഉവ്വേ 😄😄😄😄😄😄🔥🔥🔥🔥🔥🔥

  • @alexsajan9027
    @alexsajan9027 3 ปีที่แล้ว +533

    Sreehari fans undo ❤️❤️

    • @Gopika944
      @Gopika944 3 ปีที่แล้ว +1

      Njn und

    • @Nimiiiii183
      @Nimiiiii183 3 ปีที่แล้ว +1

      Pinnillannn🥰🥰🥰🥰🔥🔥🔥🔥

    • @munavvirafaraifarsi4824
      @munavvirafaraifarsi4824 6 วันที่ผ่านมา

      Pinnalla.....ennoo fan aayathaaaa avante❤

  • @vivekr1966
    @vivekr1966 3 ปีที่แล้ว +92

    Sreehariye..kanan
    ..episode full watch ♥️

  • @run-yj4ox
    @run-yj4ox 3 ปีที่แล้ว +66

    മാരിവില്ലിൻ പാടിയ ആളുടെ വോയിസ് 👏👌♥️
    Performance also 👏👏👍

    • @dd-pv1hp
      @dd-pv1hp ปีที่แล้ว +1

      ശ്രീഹരി,super 4 season 1 winner

  • @psarojini1694
    @psarojini1694 2 ปีที่แล้ว +99

    Ramesh Pisharody is one and only actor director, comedian and mimicry artist all in one!

    • @psarojini1694
      @psarojini1694 2 ปีที่แล้ว

      Sreehsri's performance 👏 🙌 👌, God bless 🙌 🙏 💖 ❤

    • @shilla__the__mist
      @shilla__the__mist 7 หลายเดือนก่อน

      Anchor koodi anuu♥️

  • @_sijith_uttumadathil
    @_sijith_uttumadathil 3 ปีที่แล้ว +79

    ശ്രീഹരി ഫാൻസ്‌ 🔥💪🔥

  • @binimolbalan3926
    @binimolbalan3926 3 ปีที่แล้ว +41

    സൂപ്പർ ശ്രീഹരി.. God bless uu..😘love u മോനെ 👌👌

  • @vishnuvichu6466
    @vishnuvichu6466 3 ปีที่แล้ว +78

    Sreehari machu poliyale🔥🔥🔥

  • @myheaven2601
    @myheaven2601 3 ปีที่แล้ว +200

    Pishu evide und avide njanund......pishu uyir❤️❤️

  • @jismiabraham5479
    @jismiabraham5479 3 ปีที่แล้ว +62

    Sreehari....what a performer

  • @sudhivt8972
    @sudhivt8972 3 ปีที่แล้ว +84

    Sree hari പാടുന്നത്കാണാൻ തന്നെ ഒരു രസാ❤❤❤

  • @subinkannur363
    @subinkannur363 3 ปีที่แล้ว +52

    ലെ വിധു അണ്ണൻ.... ഇവിടെ പഠിച്ചവരുതന്നെ ചുരുക്കമാ അപ്പഴാ 😁😁

  • @kpsabi5570
    @kpsabi5570 3 ปีที่แล้ว +76

    Super. Sreehari 👌

  • @Najad2078
    @Najad2078 3 ปีที่แล้ว +196

    Rimu's jagajillees ഇഷ്ടം 🔥🔥judge വിധുച്ചേട്ടൻ ആണ് uyir but jagajillees rimus

  • @saibathulhamdtk6909
    @saibathulhamdtk6909 3 ปีที่แล้ว +161

    😂😂😂😂പിഷാരടി ചേട്ടാ നമിച്ചു 😂😂😂😂

  • @anagharadhakrishnan1695
    @anagharadhakrishnan1695 3 ปีที่แล้ว +109

    Sreehari❤

  • @sneha2718
    @sneha2718 3 ปีที่แล้ว +83

    പിഷാരടി ചേട്ടന്റെ Badthameez dil മലയാളം version kalakki😂😂😂

  • @NavafAli288
    @NavafAli288 3 ปีที่แล้ว +64

    23:57 പിഷാരടി 🔥🔥😍

  • @sruthiashokan8047
    @sruthiashokan8047 2 ปีที่แล้ว +28

    Sreehari annum ennum spcl thanna 😘love you alot 😘sreehari voice performance addicted 💫😇✨️🤗😘😘

  • @renjusonvoice3681
    @renjusonvoice3681 2 ปีที่แล้ว +55

    പാട്ട് പാടുന്ന പോലെ തന്നെ അഭിനന്ദനങൾ അർഹിക്കുന്ന ഒന്നാണ് നൃത്തവും അതുകൊണ്ട് തന്നെ ഡാൻസ് ചെയ്യുന്നവരെ കൂടി അഭിനന്ദിക്കുക അവരെയും പരിചയപ്പെടുത്തുക 🤗

  • @arathiarathik3625
    @arathiarathik3625 3 ปีที่แล้ว +34

    Sreeharichetta 😘❤❤😍😍😍😍😍😍😍😍😍

  • @harithavenu6030
    @harithavenu6030 3 ปีที่แล้ว +105

    ശ്രീഹരി.......👏👏🤩🤩🥳🥳

  • @Tessemmanuel
    @Tessemmanuel 3 ปีที่แล้ว +38

    Sithumaniide ചിരി😜

  • @kukkudoosworld3805
    @kukkudoosworld3805 3 ปีที่แล้ว +93

    Pishu love😘😘🤩💓😘😘😘

  • @fathimaamsheera2899
    @fathimaamsheera2899 3 ปีที่แล้ว +158

    Sithumaniii chiri ufff orri reksheyumillaa🔥🔥💥👍❤️

  • @aysha8806
    @aysha8806 3 ปีที่แล้ว +97

    Sitharachechiyude chiri kure kelkkan Patti ee rand episodilum.thankyou pisharadi chetta😁😁.sithumani ishtam🥰🥰

  • @paappynbrothers9556
    @paappynbrothers9556 ปีที่แล้ว +12

    Thug കണ്ട് കാണാൻ വന്ന ആണേ

  • @shamakrd5618
    @shamakrd5618 3 ปีที่แล้ว +256

    ശ്രീ ഹരിയെ ഇതിൽ സ്ഥിരം ആക്കിക്കൂടെ...... Plz🙏

  • @rinshidkurupoyil1897
    @rinshidkurupoyil1897 3 ปีที่แล้ว +99

    Amithav rajeesh voice😍😍😍😍😍

  • @ponnuziduu..8876
    @ponnuziduu..8876 3 ปีที่แล้ว +43

    Sreehari fanzz😁😁😁

  • @bluemoonmoonblue2884
    @bluemoonmoonblue2884 3 ปีที่แล้ว +77

    Pishuvum joe babyum thammil nalla company aanu thonunnu🤣 paavathine nallonam kaliyakunundu

  • @mastergaming-hk6qv
    @mastergaming-hk6qv 3 ปีที่แล้ว +67

    പിഷു സ്റ്റർമാജിക്കിൽ നിന്ന് ഇവിടെ എത്തിയോ

  • @sinishaji8214
    @sinishaji8214 3 ปีที่แล้ว +34

    Sreehari chettan❤️❤️🥰

  • @motherofacuteboy9147
    @motherofacuteboy9147 3 ปีที่แล้ว +65

    കൗണ്ടറിൽ പിഷാരടിയെ വിധു കടത്തി വെട്ടി 😆😆😆🤝💪💪💪💪💪പിന്നെ വൈഷ്ണവിന്റെ സൗണ്ട് 👌👌👌ഒരു രക്ഷയുമില്ല 👍👍👍👍😍

  • @suruma143
    @suruma143 3 ปีที่แล้ว +26

    Pisharody... Poli... Spreads positive energy lyk rimi.. Oru kazhiv aan ith

    • @gourim8894
      @gourim8894 3 ปีที่แล้ว

      Masani ammayude anugraham anne athe

  • @diywithrena7138
    @diywithrena7138 3 ปีที่แล้ว +34

    Pishu oru rakshem illaa.. koode sithunte chiriyum🙈😂

  • @meenakshimadhu9719
    @meenakshimadhu9719 3 ปีที่แล้ว +64

    Forever Sreehari love:)

  • @sajeeshopto3045
    @sajeeshopto3045 3 ปีที่แล้ว +68

    ഈ പാട്ടൊന്നും സ്റ്റേജിൽ പാടിന്നത് ഇതുവരെ കണ്ടിട്ടില്ല പൊളിച്ചു്

  • @basilashajibasilashaji7570
    @basilashajibasilashaji7570 3 ปีที่แล้ว +301

    സൂപ്പർ 4 റേഷൻ ആയി ഇടുന്നത് കൊണ്ട് കാണാനുള്ള മൂഡ് പോയി ....😌😌😌😌😌😌

  • @sarathvs2504
    @sarathvs2504 3 ปีที่แล้ว +33

    Sreehari ❤️awsome voice

  • @fathimaamsheera2899
    @fathimaamsheera2899 3 ปีที่แล้ว +84

    Super 4 season 2 full Power pack 🔥💥

  • @appzz9048
    @appzz9048 2 ปีที่แล้ว +15

    The most talented sree hari❤❤🥰 miss you boy

  • @shamakrd5618
    @shamakrd5618 3 ปีที่แล้ว +84

    ശ്രീ ഹരി fans 💪

  • @shereefbadaru8598
    @shereefbadaru8598 3 ปีที่แล้ว +70

    Jo baby ജഗജില്ലിസ് പാടിയതിൽ "നീ യില്ലാദേയെൻ ജന്മം പൂകുമോ "പാടിയിട്ടില്ല

    • @shereefbadaru8598
      @shereefbadaru8598 3 ปีที่แล้ว +3

      എന്താ

    • @anilaa3127
      @anilaa3127 3 ปีที่แล้ว +1

      @@thresiammag1035 🙄

    • @anilaa3127
      @anilaa3127 3 ปีที่แล้ว +2

      ചിലപ്പോ കട്ട്‌ ആക്കിയതാകാം

    • @shereefbadaru8598
      @shereefbadaru8598 3 ปีที่แล้ว +4

      @@anilaa3127 എനിക്ക് തോന്നി. പിന്നെ ഇ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടം ആണ്. Saregamapa യിൽ മെറിൻ ചേച്ചി പാടിയിട്ട്.

  • @suhailkandeethaya2897
    @suhailkandeethaya2897 3 ปีที่แล้ว +73

    Pishu 👏👏

  • @seenahira6896
    @seenahira6896 3 ปีที่แล้ว +58

    Rimus jagajellies🔥🔥🔥 amithav uyir❤️❤️🔥

  • @aparna_rk
    @aparna_rk 3 ปีที่แล้ว +64

    Pishu ndel eth show um polikum😘😘😘

  • @believer8773
    @believer8773 2 ปีที่แล้ว +16

    Sreehari ishtm❤️❤️😘😘😍😍🥰🥰.vere level singing

  • @anjalianjuzz
    @anjalianjuzz 3 ปีที่แล้ว +97

    SREEHARIETTAN UYIR ❤️

  • @mohammedshafi4124
    @mohammedshafi4124 3 ปีที่แล้ว +58

    Vijay chetan energy 😍 😍

  • @abhilashp.s4596
    @abhilashp.s4596 3 ปีที่แล้ว +16

    ശ്രീഹരി ഒരു രക്ഷയും ഇല്ലട്ടാ... ശ്രീഹരിക്കു തുല്യം ശ്രീഹരി മാത്രം......💞💕❣️💖💯💕💕💞💞💞

  • @niyunafiz7598
    @niyunafiz7598 3 ปีที่แล้ว +45

    6.25 muthal sithumaneede chiri🤣🤣🤣😆😆🤭😆 ente chiriyokke ethrayi bhedham😅😅😅😅

  • @shinushoby7661
    @shinushoby7661 3 ปีที่แล้ว +36

    Srihari song super & choreography very very super

  • @abdulnazart6443
    @abdulnazart6443 3 ปีที่แล้ว +24

    Sreehari, you are super!

  • @Mr.chiranjeevii.official
    @Mr.chiranjeevii.official 3 ปีที่แล้ว +28

    31:20 പഠിച്ചവർ തന്നെ ചുരുക്കവേ ഉള്ളൂ 😂😂😂😂🤣🤣🤣🤣😜😜😜😜😎😎😎😎😎😎😎😎

  • @ancymathew2330
    @ancymathew2330 3 ปีที่แล้ว +44

    Always Sreehari fan❣️❣️

  • @saliansarsaliansar6537
    @saliansarsaliansar6537 ปีที่แล้ว +6

    ശ്രീഹരി സൂപ്പർ, ഇവനെ കാണാൻ മാത്രം വന്നതാ ഞാൻ 🥰

  • @sunilnr5187
    @sunilnr5187 3 ปีที่แล้ว +28

    പിഷാരടി ചേട്ടൻ സൂപ്പർ

  • @s4kstatus179
    @s4kstatus179 3 ปีที่แล้ว +57

    Sreehari annum innum ennum super aanu.. 😘👌

  • @rajedranraju9725
    @rajedranraju9725 3 ปีที่แล้ว +19

    ശ്രീ ഹരി ❤️❤️🔥

  • @jinceylukka6105
    @jinceylukka6105 3 ปีที่แล้ว +40

    Anu Indran back.....🥰🥰🥰🥰🥰

  • @remyaremya8136
    @remyaremya8136 3 ปีที่แล้ว +30

    Adipoliyaneeeee eeeee Super 4 ,judges peruthishttam, rimu uyir

  • @anilaa3127
    @anilaa3127 3 ปีที่แล้ว +23

    Sree hari chettan polichadukki

  • @dreamcatcher1520
    @dreamcatcher1520 3 ปีที่แล้ว +62

    അയ്യോ പൊളി.....😂 പിശു........😇🤩🤩

  • @anusuresh1686
    @anusuresh1686 2 ปีที่แล้ว +8

    ശ്രീഹരി സൂപ്പർ.........വോയ്സ് ഒരു രേക്ഷയും ഇല്ല ....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abubackeranfas1150
    @abubackeranfas1150 3 ปีที่แล้ว +165

    Ee oru episodin vendi kaathirunnavar 👇

  • @alfiya3091
    @alfiya3091 2 ปีที่แล้ว +15

    Sreehari pollich❤Pishu kalakki😂😂

  • @jibythomas195
    @jibythomas195 3 ปีที่แล้ว +11

    ഞാൻ യൂട്യൂബിൽ സൂപ്പർ 4 കാണുന്ന പരുപാടി നിർത്തി യൂട്യൂബ് അഡ്മിൻ ഉണ്ടായിപ്പാ.. മനോരമ max il കാണാൻ തീരുമാനിച്ചു പിറ്റേ ദിവസം തന്നെ കാണാൻ പറ്റുമല്ലോ..... 💫💫

  • @adithyalekshmi6391
    @adithyalekshmi6391 3 ปีที่แล้ว +28

    Pisharadiye vare chirippich vidhu chettan and rimu😄😍😂
    Vidhu chettan: padichavar thannee churukke ullu😂😂

  • @sirajkc1
    @sirajkc1 3 ปีที่แล้ว +62

    A huge claps for organizers of Super 4.. What an extraordinary arrangement and verity of program. Awesome ✌✌

  • @aiswaryak3108
    @aiswaryak3108 2 ปีที่แล้ว +15

    Entammmmmooooo...such a wonderful episode.. love you pisharady chetttaaaa

  • @believeinmyself8086
    @believeinmyself8086 3 ปีที่แล้ว +16

    Shree chettan poliyaa🥰🥰🥰🥰😍

  • @entertainmentvideosindia3582
    @entertainmentvideosindia3582 3 ปีที่แล้ว +28

    സിത്തും ചോച്ചിൻ്റെ ചിരി ഒരും രക്ഷയില്ല 😁😁😁😁😁😄😄😄

  • @Najad2078
    @Najad2078 3 ปีที่แล้ว +41

    Amithav🔥🔥🔥

  • @shamile1873
    @shamile1873 3 ปีที่แล้ว +28

    Super 4 star magic പോലെ ആയി...
    Full കൗണ്ടർ 😁😁😁😁

  • @muhammedaslam2844
    @muhammedaslam2844 3 ปีที่แล้ว +68

    Vidhus jagajillis pollichu

  • @niyunafiz7598
    @niyunafiz7598 3 ปีที่แล้ว +25

    Kaathirinnaaalum madukkunneee illaaaa😍😍😍😍
    Ethra kandalum madukkynnum illaaa😇😇😇
    Athrakk ishtam ellaareyum🤗🤗🤗

  • @vaishnavinambiar7462
    @vaishnavinambiar7462 3 ปีที่แล้ว +17

    Vidhu chettan groupil singers pwoli voice and pwoli singing

  • @alanyakk6266
    @alanyakk6266 2 ปีที่แล้ว +7

    ഇതിലാണ് ഞാൻ ആദ്യമായ് ശ്രീഹരി ചേട്ടനെ അറിയുന്നത്. എന്നിട്ട് ഇത് കണ്ട് സീസൺ 1 ൽ പോയി ഈ ചേട്ടന്റെ song ഒക്കെ കേട്ടു. ഒരു രക്ഷയും ഇല്ല. പൊളി ആണ്. ഇതിൽ വിജയ് ettan പറഞ്ഞപ്പോൾ ആണ് സീസൺ 1 ലെ ടൈറ്റിൽ വിന്നർ ആണ് ഈ ചേട്ടൻ എന്ന് ഞാൻ അറിയുന്നത് ❤️❤️

  • @johnyjosna982
    @johnyjosna982 2 ปีที่แล้ว +23

    ശ്രീഹരി ❤️❤️❤️🥰 powli voice👌👌👌

  • @bhanuprakashar9368
    @bhanuprakashar9368 2 ปีที่แล้ว +21

    Counter king പിഷാരടി ചേട്ടൻ 🔥🔥🔥🔥🔥🔥🔥🔥

  • @bijuv.c4389
    @bijuv.c4389 3 ปีที่แล้ว +21

    ഒരിക്കലും ബോറടിക്കാത്ത നല്ല പ്രോഗ്രാം. എല്ലാ ആശംസകളും നേരുന്നു.ദൈവം എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @minnalmurali925
    @minnalmurali925 3 ปีที่แล้ว +10

    Sreehari😍💕

  • @shibzz3423
    @shibzz3423 3 ปีที่แล้ว +102

    Asianet.. flowers...mazhavil manorama......ella channelilum odi odi nadakkuvanallo pishu😁

  • @muhammedrafi3728
    @muhammedrafi3728 3 ปีที่แล้ว +10

    ഇങ്ങിനെ പിഷാരടി യെ കാണുമ്പോൾ.. സമദാനി യുടെ ഒരു ലുക്ക് തോന്നിയർ ഉണ്ടോ..