Super 4 judges fans here... പ്രത്യേക ശ്രദ്ധക്ക് ലൈക് കിട്ടാൻ വേണ്ടി അല്ല. എത്ര സങ്കടം ആണേലും ഈ പരിപാടി ഞാൻ വീണ്ടും വീണ്ടും കാണും.. അപ്പൊ ഒരു ആശ്വാസം ആണ്.. 👌👌👌
ഇത്രയും നാൾ Spot counter കളുടെ രാജാവായി വാണിരുന്നത് രമേഷ് പിഷാരടി ചേട്ടനായിരുന്നു. ഇപ്പോ വിധുച്ചേട്ടൻ പിഷാരടി ചേട്ടന് ഒരു എതിരാളിയായി മാറിയിരിക്കുകയാണ്🔥🔥🔥
@@Mr_Mallu നിന്റെ കാര്യം ഭയങ്കരം കഷ്ടമാണ് ബ്രോ. താങ്കൾ വേഗം ഒരു ഡോക്ടറിനെ കാണണം, താങ്കളുടെ dopomin ന്റെ അളവ് കുറഞ്ഞു വരുവാണ് അതുകൊണ്ടാണ് തങ്ങൾക്ക് ചെറിയ കാര്യങ്ങളിൽ സന്തോഷം കാണാൻ സാധിക്കാത്തത്. ഇതുമൂലം ഭാവിയിൽ താങ്കൾ ഒരുപാട് പ്രശ്നങ്ങൾ അഭിമുഗീകരിക്കേണ്ടി വരും. ഇത്രേം ആളുകൾക്ക് തമാശയായി തോന്നുന്നത് തങ്ങൾക്ക് എന്തുകൊണ്ട് കോമാളിത്തരമായി തോന്നുന്നു.
ദയവായി നിങ്ങൾ ഈ ക്ലിപ്പുകൾക്കിടയിൽ ബി ജി എം ചേർക്കുമ്പോൾ വോള്യം നോർമലൈസ് ചെയ്യാൻ ശ്രദ്ധിക്കണേ. പ്രോഗ്രാമിന്റെ അതേ വോള്യം ലെവൽ തന്നെ നിങ്ങളുടെ ബിജി എമ്മിനു വന്നില്ലെങ്കിൽ ഈ വീഡിയോ ഹെഡ്ഫോൺ വച്ചു കേൾക്കുന്നവരുടെ ചെവി അടിച്ചു പോകും. മിക്സിങ്ങ് ടൈമിൽ ശ്രദ്ധിച്ചാൽ മതി. ക്ലിപ്പുകളിലെ ഏറ്റവും കുറഞ്ഞ വോള്യമായിരിക്കണം ടോട്ടൽ വീഡിയോയുടേയും ബി ജി എമ്മിന്റേയും വോള്യം ലെവൽ.
Pwoli judges...Adipoli ,live combo packed episodes...Esp I never thought thid vidu is so naughty...He s rocking for each and everything..First three esp my God awesome...We can laugh like hell.Nice humour sense....🤣🤣🤣🤣🤣🤣😍😍😎😎😎
കൂടുതൽ Thug videosനു വേണ്ടി സബ്സ്ക്രൈബ് ചെയ്ത Ting-Tong അടിക്കണേ ❤️🙏
Part 3-th-cam.com/video/G9izeItRC0k/w-d-xo.html
Thonks alla thanks 😂
അടിപൊളി
7.34 song ethan parayavoo
@@manikandanvyasa4431 sak novel
മച്ചാനെ ഒരു രക്ഷയുമില്ല. നല്ല അടിപൊളി ചാനൽ ആണ്. നിങ്ങളുടെ ചാനൽ ഇന്റെ ഒരു സ്ഥിരം കാഴ്ചക്കരൻ ആണ് ഞാൻ. നല്ല നിലവാരമുണ്ട്. കട്ട സപ്പോർട്ട് 😍❤️
സിത്തു വല്ലപ്പോഴും മാത്രേ തഗ് അടിക്കൂ.. പക്ഷെ ആ അടിക്കുന്ന സാധനം ന്ന് പറഞ്ഞാ പൊളി സാധനം ആയിരിക്കും 🤣
F thn
സത്യം 🤣🤣
അതെ അതെ
Correct
Athe😂
Super 4 judges fans here... പ്രത്യേക ശ്രദ്ധക്ക് ലൈക് കിട്ടാൻ വേണ്ടി അല്ല. എത്ര സങ്കടം ആണേലും ഈ പരിപാടി ഞാൻ വീണ്ടും വീണ്ടും കാണും.. അപ്പൊ ഒരു ആശ്വാസം ആണ്.. 👌👌👌
ലൈക് കിട്ടാൻ വേണ്ടി അല്ലെങ്കിലും ഞാൻ ഒരു ലൈക് തരും..
Pls... വേണ്ടാന്ന് പറയരുത് 😎😎🤭🤭
@@rrr-vs1sx 😄😄😄😄😄😄❤️❤️❤️❤️❤️❤️😍😍😍😍😍
@@jamshibinthkunjimohammed6614🥰🥰🥰
Star magic kanu sangadathe pamba kadathu
@@rrr-vs1sx 😂😂😂
രാവിലെ വരുമ്പോൾ കണ്ടിട്ടുണ്ടോ??
ആ ഒറ്റ ചോദ്യത്തിൽ തീർന്നു 😂😂
@@Jzm7777 എന്താ 🤔
Hi chechi💞❤️
മെറ്റി മുത്തേ ❤
@@HANANPGD nee poda nayinta mone
Sathyam
Aa parayunnathinte style um pwoli 😂😂😂
This was the best judging panel i have ever seen in musical reality shows
🥴
Aa ഉണ്ട
Veruthe ang oron pareyua alle thenga
@@Mr_Mallu nth thengayada nee parayunne
I think u missed zee kerala saregamapa🥴🥴
വിധു പ്രതാപ് അണ്ണന് ഇപ്പോ അവസരം കിട്ടുന്നില്ല..ഇപ്പോൾ ഉള്ള പല ഗായകൻമാരെക്കാൾ കഴിവ് ഉണ്ട്... 🥲
Satyam...enthoru magical voiceaa 😍
@@SarathR-YT yes...😎
Sathym anu
Sathyam
Underatted Singer💯
*വിധു ചേട്ടൻ ഇങ്ങനൊക്കെ തഗ്ഗ് അടിക്കൂന്ന് ആദ്യമായാ കാണുന്നത്* 💥😁👌
Anooo
വിധു ഏട്ടന് തഗ് മാത്രമേ ഉള്ളൂ 😂😂
Thug😂😎 എനിക്ക് എപ്പോഴും ഒരു വീക്നെസ് ആണ്❤🔥
ayin
Njanum
@@davidmani1774 🤣
Oh really 😂😂
@@davidmani1774 poyi chav
"Eth type cheruppum ente kayyil ond"
😂😂😂😂😂
Rimi chechiiii....
Njanum palakkariya😂❤️
അയിന്
@@jishujishad7206 😂😂😂
ഇവിടത്തെ ഓരോ Thug വീഡിയോസും
ഒന്നിനൊന്ന് മെച്ചം തന്നെ ❤️👌
Hi
Ettaa Ella TH-cam chanalum comment idunnundalloo
Ivdem undo thaangal
Engapaathaalum neeeee😝
Da nena epo mallu family I'll kananillaoo
RIMU & VIDHUANNAN ഒരേ പൊളി 😆🤣🔥🔥Thug4🔥🔥🔥നാലുപേരും പൊളി 🔥🔥🔥🔥😆🤣🤣🤣🤣🤣🤣
ഇത്രയും നാൾ Spot counter കളുടെ രാജാവായി വാണിരുന്നത് രമേഷ് പിഷാരടി ചേട്ടനായിരുന്നു.
ഇപ്പോ വിധുച്ചേട്ടൻ പിഷാരടി ചേട്ടന് ഒരു എതിരാളിയായി മാറിയിരിക്കുകയാണ്🔥🔥🔥
😄
Vidhuvinekkal thug rimi aanedei
@@userrrr12233 അയ്ന്🙄
@@userrrr12233 undayanu... Rimiye daily airil vidunnathu vidhuvanu. Right on annakil kodukkum.😂😂😂
ചിരിക്കാന്‍ തോന്നുന്നു എങ്കിൽ Super 4 കണ്ടാൽ മതി.. ലെ 😂😂😍😍
Athe👍
ഈ പരിപാടിക്ക് പറ്റിയ പേര് തഗ് 4 എന്നാണ്😂❤️🔥
😂😂👍
ഇവരുടെ തഗ്ഗ് കേട്ടു ചിരിച്ചു ഒരു വഴിയായി ശെരിക്കും addicted 🔥ഇവർ ഇതൊക്കെ എവിടെ കൊണ്ട് വെച്ചിരുന്നു 😂
Rimu: പനി വരുമ്പോൾ ചുടാകും
Ejathi🔥🔥🔥
Delhi covid case news വായിച്ചു കരഞ്ഞു മടുത്ത ഞാൻ ഇത് കണ്ടു ചിരിച്ചു ചിരിച്ചു വീണ്ടും കരഞ്ഞു. വിധു പൊളി
Sathyam 👍
റിമി ചേച്ചി ഇപ്പോൾ പൊളി ആയി തുടങ്ങിയിട്ടുണ്ട്😍😂😂😂❤❤🔥
Yes
Hmm unda aayi verunnund..🤦♂️ swanthamayi parenjitt swanthamaayi chirikkunen aano njingal poliyenn parenne.
Ath onnum onnum moonnum kaanaanjittavum
Watch onnum onnum moonnu
@@Mr_Mallu നിന്റെ കാര്യം ഭയങ്കരം കഷ്ടമാണ് ബ്രോ. താങ്കൾ വേഗം ഒരു ഡോക്ടറിനെ കാണണം, താങ്കളുടെ dopomin ന്റെ അളവ് കുറഞ്ഞു വരുവാണ് അതുകൊണ്ടാണ് തങ്ങൾക്ക് ചെറിയ കാര്യങ്ങളിൽ സന്തോഷം കാണാൻ സാധിക്കാത്തത്. ഇതുമൂലം ഭാവിയിൽ താങ്കൾ ഒരുപാട് പ്രശ്നങ്ങൾ അഭിമുഗീകരിക്കേണ്ടി വരും. ഇത്രേം ആളുകൾക്ക് തമാശയായി തോന്നുന്നത് തങ്ങൾക്ക് എന്തുകൊണ്ട് കോമാളിത്തരമായി തോന്നുന്നു.
**തഗ്ഗ് പറഞ്ഞാൽ നമ്മൾ അവിടെ നിലച്ചു പിന്നെ ചിരിക്കുക അല്ലാതെ ഒന്നും ഇല്ല😍**
തമാശയാണങ്കിലെ ചിരിക്കാവു... അല്ലങ്കിൽ ചിരിക്കരുത്.അല്ലങ്കിൽ ' .. പു .... ചിരിയാക്കും ട്ടൊ
Your editing are getting best
Super
Eth type ചെരുപ്പും ente kayil und🤣🤣🤣 rimi🤣🤣
Appol തന്നെ kettipidich okk പറയണം വിധു 🤣🤣🤣
കോർക് അടപ്പ് 😂 അളിയാ ആക്ഷൻ കണ്ടു ചിരിച്ചു ചത്തു 😂😂😂😂😂
Cork adappu ntha
Angane paranhal entha
Thug kumari Rimi 💝😂
*ചിരിക്കാൻ* *ഉള്ള* *വക* *ഉണ്ടാക്കി* *തന്ന* *APEX* *മച്ചാന്* *ഒരു* *ആനപവൻ*
💥💎💥
കുതിര ഇത് അറിയണ്ട
@@gcompany1407 😆 പറയല്ലേ plz🤩🤩
@@vloggermachanzzinfoodnetwork ഞാൻ പറഞ്ഞില്ലേലും കുതിര എന്നേലും കണ്ടുപിടിക്കും... അന്ന് കിട്ടും നിനക്ക് 😇
@@gcompany1407 😆😆
Video കണ്ട് കൊണ്ട് comment box നോക്കുന്നവർ ഉണ്ടോ 😃⚡️
Ninghaloru machaanaanu machaaane😍
Dasettooiiiiii😍😍
ഞാൻ
ദയവായി നിങ്ങൾ ഈ ക്ലിപ്പുകൾക്കിടയിൽ ബി ജി എം ചേർക്കുമ്പോൾ വോള്യം നോർമലൈസ് ചെയ്യാൻ ശ്രദ്ധിക്കണേ. പ്രോഗ്രാമിന്റെ അതേ വോള്യം ലെവൽ തന്നെ നിങ്ങളുടെ ബിജി എമ്മിനു വന്നില്ലെങ്കിൽ ഈ വീഡിയോ ഹെഡ്ഫോൺ വച്ചു കേൾക്കുന്നവരുടെ ചെവി അടിച്ചു പോകും. മിക്സിങ്ങ് ടൈമിൽ ശ്രദ്ധിച്ചാൽ മതി. ക്ലിപ്പുകളിലെ ഏറ്റവും കുറഞ്ഞ വോള്യമായിരിക്കണം ടോട്ടൽ വീഡിയോയുടേയും ബി ജി എമ്മിന്റേയും വോള്യം ലെവൽ.
മച്ചാനെ ഒരു രക്ഷയുമില്ല. നല്ല അടിപൊളി ചാനൽ ആണ്. നിങ്ങളുടെ ചാനൽ ഇന്റെ ഒരു സ്ഥിരം കാഴ്ചക്കരൻ ആണ് ഞാൻ. നല്ല നിലവാരമുണ്ട്. കട്ട സപ്പോർട്ട് 😍❤️.
പ്രിത്വി രാജ്.. വിഥുപ്രതാപ് combo🔥
E judging panel is best and entertaining ...
Flowers Top Singer 1 il aadhyam undaya panel🔥🔥.
M.G Sreekumar, M Jayachandran, Sithara❤️❤️🔥
@@AmalKK
Sithara chechi poyathode full chali
Can't beat D4 whole team
@@anugrapjose2631
Can Beat😂
ഞാൻ വിധു പ്രതാബ് പാട്ടുകാരനാണ്
😎😎
ഇങ്ങനെ ഒരു പ്രോഗ്രാം മലയാളത്തിൽ ഉണ്ടെന്ന് അറിഞ്ഞത് തന്നെ ഇങ്ങെനെ ഉള്ള തഗ് വീഡിയോസ് കണ്ടപ്പോഴാണ്
Comedy show judging panel പോലും ഇത്രേം thug adikula
കിടുക്കി.. പരിപാടി പിടുത്തം വിട്ട് 😂😂
പടച്ചോനെ ഇങ്ങനെ പോവാണേൽ ഇതും കാണേണ്ടി വരും 😛😍
ഞാൻ വിതു പ്രതാപ് പാട്ടുകാരൻ ആണ് 😂
How spontaneous
4:51 njan vidhu pattukaranaan 😆😂😂
ഇവൻ എഴുതിയ കവിത ഭ്രാന്തി... 😁
ഫസ്റ്റ് ഡേ റിമിയെ മീറ്റ് ചെയ്തശേഷം എഴുതിയത് 🤣🤣🤣👌
എല്ലാം പൊളി 💯
😂
യോഗാസനം ചെയ്യാതെ തന്നെ അപ്പുക്കുട്ടന്റെ ഗ്യാസ് പോയി.......
വിധു അണ്ണൻ timing ഒരു രക്ഷയുമില്ല.... 👌👌
Spontaneous vidhu bro... Sharikum paraja oru stand up comedian ulla alla qualitesum vidhu broo ne indee hatts off bro
ജ്യോത്സന ഇഷ്ട്ടം വോയിസ്..അടിപൊളി... 🌹
ആര് മുക്കിനു 🔥
Namal ഇവിടെ ഒന്നും മുക്കറില്ല 🤩😂
❤Vidhu annan❤
💗Sithumani💗
💚Rimu💚
💟Jo baby 💟
ishtam😍😘😘😘😘
Rajamouli reference was lit😂LMAO
ചിരിച്ചു ചിരിച്ചു കണ്ണ് നിറഞ്ഞു 😆😂😂
Uff 4 judges Oree poli❤️❤️❤️
vidhu annan rimi vilikkunnath kelkkan nalla rasam😂
Ella exam dayilum knditt pokunna oreyoru show 😝😍
രാവിലെ വരുമ്പോ കണ്ടിട്ടുണ്ടോ 😂😂😂 സിത്തുമണി 😍🥰😘
Ee show de prathyekadha thane nalla songs kelakkam oppam mind nalla relaxd aavum bcz highly entertaind aaya pgm ❤
Rimi nd Vidhu powlii😍
Rimu and vidhu chtn was the soul of the show ❤️🔥🔥
Pollichu bro ravile ezunett phone aduthapol thanne chirikan ulla sadanam athi poli ta nalla mazhaum thanutha kattum nalla comedy um uff vera mood.... 💋💋💋
ഇപ്പൊ എവിടെ നോക്കിയാലും തഗ് ആണല്ലോ 😁
😁😁
@@coolvibesAbhijaS3 😁
Gotta admit, Rimi is such a sport
Rimi tommy purogamichu chali comedy yill ninn level standard comedy ayi thudangi
നല്ല ആൾക്കാരെ കയ്യിൽ കിട്ടിയ ഇങ്ങനെ ഇരിക്കും..😊🔥
Enthoru entertainment paripadiya lle..😍😄.Pattu show Anennu koodi idatkku marannu povum😄😍😍
Vidhu vs rimi alla vidhu & team😂😂
രാവിലെ വരുമ്പൊ കണ്ടിട്ടുണ്ടോ ..
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
🔥ഡിസ്‌ലൈക്ക് അടിച്ചവർ ഏഷ്യാനെറ്റ് ജോലികരായിരിക്കും.... 🤭🔥
😂😂
😂😂
😂😂😂
കോമഡി ഷോ അല്ലാഞ്ഞിട്ട് പോലും ഇതിൽ ഉള്ള കോമഡി കണ്ട് അസൂയ ഇല്ലാത്ത പാവം comdey stars ന്റെ crew ന്റെ പ്രതിഷേധം ആയി കണ്ടാ മതി. 😂😂😂
😂😂
ഞാൻ vidu prathap പാട്ട്കാരൻ 🤓🤓
Vidhu annan pwoli
100 aa mathe like njn thannind❤️❤️
@@rajanisunil1574 njan 156th
ഒരു രക്ഷയും ഇല്ല..,. 👏👏👏👏 പൊളി 🙏🙏🙏
Adipoli judging pannel ....spr....4 pereyum oththiri ishtam❤❤❤❤❤❤❤❤❤
Chechikk thamasha ketta manasillakilla😂😂😂
നീയൊരു കില്ലാടി തന്നെ.... Poli
oru rekshayumilla judges ore poli...🥰
ithu pole star magic members addikumo thug 😂😂
എന്റെ റിമീ ഏതു ടൈപ്പ് ചെരിപ്പും 🤣🤣🤣🤣
Ente ponnoo🤣🤣🤣 Thank you for posting✨
വിധുച്ചേട്ടൻ 💖💖
വിധു ♥️♥️♥️💥💥
Rimi ♥️♥️💥💥
Vidhu annan 🔥
PART 2 ഞങ്ങളുടെ ABHIPRAYATHAAL ഇത്രെയും പെട്ടെന്ന് ഇറക്കിയ ചേട്ടനോട് ഉള്ള നന്ദി അറിയിക്കുന്നു.
Chettano🤯
@@apexdie6326 pinne chechiyaano
@@babithasaid6521 Cheriya chekkan aan
രാവിലെ വരുമ്പോൾ കണ്ടിട്ടുണ്ടോ 😁😁
Thugness level 1000😂😂
Bro continues videos edu plz
Vidhu annan😍😍🔥🔥
Pwoli judges...Adipoli ,live combo packed episodes...Esp I never thought thid vidu is so naughty...He s rocking for each and everything..First three esp my God awesome...We can laugh like hell.Nice humour sense....🤣🤣🤣🤣🤣🤣😍😍😎😎😎
നരകത്തെ പോലെ ചിരിക്കാന്നോ 🙄🙄
Vithu chettan sycho arnu machane😂😂
Ente oru ഇത് വച്ച് ee paripaadi comedy show aayittu പ്രഖ്യാപിക്കണം
വല്ലാത്ത ഒരു makeover ആയിപോയി..... 🤣🤣
ഇടയിൽ ഇരുന്ന് പൂണ്ട് വിളയാടുവാ😔വിധു❤🔥
Vidhu ❤️❤️❤️
Ivarudea sho kanumpol Ella sangadavum marannu povum.ivardeakudea kudea chirich Happy aavum❤❤❤❤
Ellaarum vere level aanallo❤️❤️❤️😘
Last one was Epic 😂
Thug പറയുമ്പോൾ തന്നെ BGM വരണം
അപ്പോൾ പൊളി ആവും
Appol aarkkum parayunnath manassilavula🙂
Pwoliyee🔥😂😂
6:40 SUTHUMANI FIT AANENN THOONUNNU😂
APEX Different BGM Adhoka Kaanaan Oru Rasatta pwallich🤝🏼👍🏻👌🏻🤘🏻
Vidhu Annan itrak poli ayiruno 😅😂🔥
Ithupoleyoru combo ...vere kandittillaa.....🥰🥰🥰🥰👌👌👌👌🔥🔥
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂 പൊളി 🔥🔥
Vidhu annan fans
👇
Waiting aarnnu❤️
Enku ormavechapol thot ellarum fav singer yeshudas parayumbolum anne njam parayumayirunu vidhu prathap❤️❤️
Poliii❤️🔥🔥🔥🔥
Vidhune starmagicil kond vernm🤣
ഇത് പോലെ ഇനിയും വേണം
Ee oru video 58 pravishum njyan fullum kandu🥵🤩,ithu oru pwolli video Anne 🤙🤣🤣