Aí difícil é querer entender o que estão conversando ....e ficar só na curiosidade mas mesmo assim eu assisto todos os vídeos dessa família maravilhosa ❤❤❤❤
കവിയെ പോലെ ഒരു സുന്ദരി മോൾ ആണെന്ന് മനസ് പറയുന്നു അറിയില്ല, എന്റെ മനസിന്റെ ആഗ്രഹം ആയിരിക്കും അല്ലേ എല്ലാം നന്മയായി തീരട്ടെ. ദൂതന്മാർ കാവലാകട്ടെ ആന്റി യുടെ അനുഗ്രഹങ്ങൾ ❤
ലേഖ ചേച്ചി കവിനെ കൊണ്ട് ഇങ്ങനെ എക്സർസൈസ് ചെയ്യിച്ചാൽ വഴിയിൽ പ്രസവിക്കും. അതു കൊണ്ട് ഇത് വേണോ ചേച്ചി.❤കവി പറയുന്നുണ്ട് അടുത്ത മാസം ആണെന്ന് പക്ഷെ ലേഖ ചേച്ചിക്ക് ഉണ്ണി വാവയെ വേഗം കാണണം. എന്നുണ്ട്... ലേഖ ചേച്ചി തൃപ്രയാർ ബീച്ചിൽ തേങ്ങ പറക്കാൻ ഉണ്ടോ.. ഞാൻ വരാം 🤣🤣🤣🤣🤣 അമ്മ ഋതിക്ക് ഹായ്
അങ്ങോട്ട് എന്തിനാണെന്ന് കവിയെച്ചിക്ക് മനസിലായില്ലെങ്കിലും ഞങ്ങൾക്ക് മനസ്സിലായി..... രേഖ ചേച്ചി തനി ബിന്ദു പണിക്കർ തന്നെ 😂😂😂😂🤣🤣🤣🤣🤣🤩🤩😍🤩😍😍❤❤
ലേയേച്ചിയുടെ ഓട്ടം കണ്ടിട്ട് ചിരിച്ചു മണ്ണ് കപ്പി😂😂😂❤
ഹായ് കവി നാത്തൂൻ 👌 ഡോക്ടർ എന്തിനാ 😂😂 നല്ലപോലെ പാവം കഷ്‌ടപ്പെടുന്നുണ്ട് 😂🥰🥰🥰🥰🥰👍👍👍👌👌
ലേഖ ചേച്ചി അടിപൊളി ആണ് 😂😂😂 സൂപ്പർ വീഡിയോ
ലേഖേച്ചി സൂപ്പർ ആണ് ചിരിച്ച് ഒരു വഴി ആയി 😂
ഞാനിവിടുള്ളോണ്ട് ഡോക്ടർ പറഞ്ഞു തരാത്തത്.... 😂😂😂 ചേച്ചി 👌👌👌
😆😆
ലേഖ ഒരു സംഭവം തന്നെയാണ്. ഒരു നല്ല ആർട്ടിസ്റ്റാണ്. കാണുമ്പോൾ തന്നെ ചിരിവരും.
ലേഖ ചേച്ചിയെ തേടി സിനിമാക്കാർ വരാൻ സാധ്യത ഉണ്ട്😍
സത്യം
അതെ സത്യം
എന്തായാലും ചേച്ചി അടിപൊളി.....😂
എന്നാൽലും ചേച്ചി പൊളിച്ചു 😂 ചേച്ചി വന്നപ്പോഴാണ് ഞാൻ ഫുൾ വീഡിയോ കാണുന്നത്😍😍
Super വീഡിയോ 👌👌😊എനിക്ക് ലേഖേച്ചിയെ ഭയങ്കര ഇഷ്ടമാണ് 😊🥰
അല്ല തീർച്ചയായും വഴിയെ നമുക്കറിയും അവൾ പെൻ മകളാണ് '🤲🤲
ലേഖ all rounder തന്നെ.😃 തമാശവേണോ അതോ സീരിയസാവണോ എന്തിനും റഡി.കവിക്ക് സുഖപ്രസവമാവട്ടെ❤
Love you all dears ❤
Love from Ajman UAE 🇦🇪
ന്റെ ചേച്ചി 😮😅😂😂😂😂😂
സൂപ്പർ,, അടിപൊളി ❤️💕🥰
ആശംസകൾ ❤️💕🥰
ലേഖ ചേച്ചി ഒരുപാട് ഇഷ്ടമാണ് ❤😘
ചേച്ചി love you ♥️♥️എനിക്ക് ഒരുപാട് ഇഷ്ടം ആണ് ചേച്ചിയെ.. അത് പോലെ കവിയെയും ♥️
കവിക്ക് എന്തായാലും ഒരു ആൺകുട്ടി ആവാനാണ്100% സാധ്യത 🥰🥰🥰🥰🥰
Pennan
Aann
പെണ്ണ്
മണ്ണാങ്കട്ട 🤣🤣🤣.... ഒരു ജോലിയും ചെയ്യാത്ത എത്രയോ പേർക്ക് സുഖ പ്രസവം ഉണ്ടായിട്ടുണ്ട്.... അതൊക്കെ സമയത്ത് പേൽവിക്സ് വികസിക്കും പോലെ ഇരിക്കും കാര്യങ്ങൾ
Sathyam .. example njn thanne..oru ila polum kuninjhuu eduthittlaaa 😂 normal delivery aayirnnuu
😂😂😂😂
@@Sandhya-i9g.. ഞാൻ ഓടി നടന്നു പണി എടുത്തവളാ... ഓപ്പറേഷൻ ആയിരുന്നു
Njanum oru paniyum eduthilla.. Mon 4kg weightum undayirunnu delivery normal
ശരിയാണ്
ലേഖേച്ചി കോമഡി സീരിയലിൽ അഭിനയിച്ചാൽ ടോപ്പായിരുന്നു അയിശു വിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം വാവയ്ക്കായി wait ചെയ്യുന്നു
ته
ബല്ലാത്ത ജാതി ചേച്ചി തന്നെ😂😂😂😅😅😅😅
Chechi adipoli aakunnund ippo......eni chechine pidichal kittoollatta.....😂😂😂❤
ചേച്ചി അടിപൊളി ചിരി വന്നു പോയി കണ്ടിട്ട് ❤❤😂😂
We are praying for a safe and fast delivery.
ലേഖ ഏച്ചി കവി ബിജു ഏട്ടാ സൂപ്പർ ❤👍
ലേഖേച്ചി സൂപ്പർ 😂❤️❤️❤️❤️❤️
എനിക്ക് ചിരിക്കാൻ വയ്യ ഈ ലേഖയെ കൊണ്ട് തോറ്റു 😂😂😂😂
ചേച്ചി പൊളി തന്നെ. ❤❤❤❤
😂😂ലേഖേച്ചി..ങ്ങള് സൂപ്പർ കവി walking സൂപ്പർ
Aí difícil é querer entender o que estão conversando ....e ficar só na curiosidade mas mesmo assim eu assisto todos os vídeos dessa família maravilhosa ❤❤❤❤
ലേഖ അടിപൊളി കവി അതിലും supper
അയ്യോ... ലേഖ chechii 👌👌👌
ലേഖേ ❤️❤️❤️❤️
Nadakunnathum veyil kollunnathum oke nallath anu. Pakshe nadannarg kond normal avo veyil kondathond manja varathe iriko cheyula
02:10 ബിജുവിന്റെ കിതപ്പാണല്ലോ കേൾക്കുന്നത്.... 😜😀
ലേഖ ചേച്ചി അടിപൊളി 🥰🥰
നല്ല ഒരു അഭിനയ സാധ്യത കാണുന്നു ❤️❤️❤️❤️
കവി സന്തോഷമായി ഇരിക്കൂ 👍👍👍👍👍
Super family❤❤❤❤❤❤❤❤❤❤
ചേച്ചി ഒരു കോമഡി ആക്ടർ ആണ് 🤣❤️❤️
Let God bless you with baby girl ❤️😘❤️
😂😂super onum parayan illa❤❤❤❤aaaa blue maxi itta eachii super anne😍😍😍😍😍
ഇങ്ങോട്ട് ചോദ്യം ഒന്നും വേണ്ട 😂👍anyway congratulations കവി &ബിജു ചേട്ടാ ❤️
റബ്ബർ ഷീറ്റ് ഉണ്ടാകുന്ന വീഡിയോ ചെയ്യുമ്മോ ❤️❤️❤️
ചേച്ചി അടിപൊളി. ചില വീഡിയോ യിൽ ഈ ചേച്ചി യെ ദേഷ്യം തോന്നും കവിയോടും ഹൃധിക്കിനോടും കാണിക്കുന്നത് കണ്ടാൽ. ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട്. അമ്മ എവിടെ.
ചേച്ചി👌 കുഞ്ഞുവാവയെ കാണാൻ കാത്തിരിക്കുന്നു 💞💞💞♥️♥️♥️♥️💞💞💞💞♥️♥️♥️
Naan Sri Lanka.. komjam than purium unka language but videos ellam semma❤❤
Safe delivery...God bless you'll abundantly ❤❤❤❤❤
God bless u didi ❤❤ be happy
കവിക്ക്... നിറഞ്ഞ ചിരിയോടെ ഉറങ്ങുന്ന, ഉണർന്നു കരയുന്ന ഒരു കുഞ്ഞു കവിയെ... കാണാറാവട്ടെ... ! ബിജു ഫാമിലിക്ക് ഞങ്ങളുടെ പ്രാർത്ഥനയോടെ best of luck!
Oru pengaluttiyaanallo kavi chechiiii endhu kuttiyaanelum delevery eluppamaavaan praarthikkaatto❤
Super Lekha❤❤❤
Legha chechi adipoli❤❤❤
ലേഖ ചേച്ചി🥰🥰
സുഖപ്രസവം ആവാൻ ഞാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു🙏
പ്രസവത്തിൽ ഏടപ്പ സുഖം 😂😂😂
Athanu njanum alojikkune😂
Prasavam athu mathi kooduthal decoration onnum illa😂@adhidevvlogs2378
ചേച്ചിയുടെ കാട്ടിക്കൂട്ടൽ കാണാൻ നല്ല രസമുണ്ട് 😂😂😂😂
Congratulations 🎉
Lekhachechi 👌🏽. Super video dears❤❤❤❤❤❤❤
ലേഖചേച്ചി ഒരു രക്ഷേം ഇല്ലാട്ടോ 😍പൊളിച്ചു 😂
ഞാനിവിടെ ഉള്ളതുകൊണ്ട് ഡോക്ടർ പറഞ്ഞു തരാത്തത് ആയിരിക്കും 😂
ലേഗേച്ചി സൂപ്പർ 🥰🥰🥰🥰♥️♥️♥️♥️♥️
ആദ്യത്തെ പ്രസവം ഇങ്ങനെ ഒക്കെ ചെയ്തിട്ടയിരുന്നോ 😂😂
ലേഖ ചേച്ചിനെ കണ്ടാ തന്നെ ചിരി വരും😂
Super Videos 👍😊
Super video ❤❤❤❤❤
Checking alu kollamallo
ചോദ്യം ഇങ്ങോട്ട് വേണ്ടാ😂😂😂😂😂😂😂😂😂😂😂😂
Chechikk cinimayil chansund sure❤❤❤
Have a safe delivery God bless you
Normal delivery akatte😊
Chechi divassam kazhiyum thorum comedy aay varaanallo 🤣🤣
ചേച്ചി സൂപ്പറ 😂😂
വീഡിയോ എടുക്കുന്ന ബിജുവിൻ്റെ കഷ്ടപ്പാട്❤
ഒന്നാമത്തെ മിഷ്യൻ പ്ലെയ്മർ രണ്ടാമത്തെ മിഷ്യൻ ഡയ്മണ്ട് 😊
Chechikke film il try cheyyam 😅comedy nannayit cheyyunnunde👍👍👍
ലേഖ അടിപൊളി കോമഡി❤❤
എൻ്റെവീട്ടിലുംറബ്ബർഉണ്ടായിരുന്നു.പാല്എടുക്കലുഷീറ്റ്അടിക്കാനുംഎനിക്ക്അറിയാം.ഇപ്പോറബ്ബർവെട്ടി.ഇത്കണ്ടപ്പോൾചെറുപ്പംഓർമ്മവന്നു❤
Kavi chechik pen kutty ayrkum🥰
ലേഖച്ചി ഒരു കോമഡി ആണല്ലോ അടിപൊളി 🥰
തൊലിക്കട്ടി അപാരം പല്ലിച്ചിയുടെ
Please add english subtitle 😢
ಗರ್ಭಿಣಿಯರ ವ್ಯಾಯಾಮ ಬಹಳ ಸುಂದರ ವಾಗಿದೆ ದೇವರು ನಿಮಗೆ ಒಳ್ಳೇದು ಮಾಡಲಿ 🥰
കവിയെ പോലെ ഒരു സുന്ദരി മോൾ ആണെന്ന് മനസ് പറയുന്നു
അറിയില്ല, എന്റെ മനസിന്റെ ആഗ്രഹം ആയിരിക്കും അല്ലേ
എല്ലാം നന്മയായി തീരട്ടെ. ദൂതന്മാർ കാവലാകട്ടെ
ആന്റി യുടെ അനുഗ്രഹങ്ങൾ ❤
ലേഖ ചേച്ചി കവിനെ കൊണ്ട് ഇങ്ങനെ എക്സർസൈസ് ചെയ്യിച്ചാൽ വഴിയിൽ പ്രസവിക്കും. അതു കൊണ്ട് ഇത് വേണോ ചേച്ചി.❤കവി പറയുന്നുണ്ട് അടുത്ത മാസം ആണെന്ന് പക്ഷെ ലേഖ ചേച്ചിക്ക് ഉണ്ണി വാവയെ വേഗം കാണണം. എന്നുണ്ട്... ലേഖ ചേച്ചി തൃപ്രയാർ ബീച്ചിൽ തേങ്ങ പറക്കാൻ ഉണ്ടോ.. ഞാൻ വരാം 🤣🤣🤣🤣🤣 അമ്മ ഋതിക്ക് ഹായ്
ചേച്ചി അടിപൊളി😅😅😅😅
ചേച്ചി നന്നായിട്ടുണ്ട്
Good ❤❤❤❤
Ee chechiye kanumbam thanne anikku chiri varum 😅😅
Iam not understand your language but your video's very nice sister..❤
You don't this why you seeing dont
Understanding language go
ചിരിച്ച് മരിച്ച് ലേബേച്ചീ കവീ❤
Nice👍 vlog and beautiful day to all and take care, be happy and normal delivery, God bless you with best wishes for pregnant sister 😊
Lakachi eppol adipoli ayirikunu
Normal delivery akatte God bless you
Nalla video👍👍
ഈ ലേഖേച്ചിയെ കൊണ്ട് ഒരു രക്ഷയുമില്ലപ്പാ..😂
You don't know english language because I m from uttar pradesh bt I liked ur videos 😊
ഇതൊക്കെ എന്താണാവോ 😂😂😂😂😂😂😂വേറെ ഒരു പണിയും ഇല്ലാത്തത് പോലെ 😏😏😏😏😏😏
Chechi....onnum parayaanillaaa😅😅😅😅
Please add English subtitles 😢😢
Oru little angel akatte 🙂
ഇതിൽ ആർക്കാ എക്സ് സൈസ് ആവശ്യം😂😂😂 ചേച്ചി സൂപ്പർ
Ankutty aavum😊
Baby boy an😘
Lekane kaaaumbjol thanne chiri varumm😂😂😂😂