😂ദേശീയ നേതാവ് ആകാൻ ഇപ്പോൾ ഉള്ള സാഹചര്യത്തിൽ എല്ലാ യോഗ്യത ഇയാൾക്ക് ഉണ്ട്..... ഇപ്പോൾ മനസ്സിലായി ഇത് പോലെ ഉള്ള നേതാക്കൾ ആണ് എല്ലാ കള്ളക്ക ടത്ത് കാർക്ക് സഹായം ചെയ്യുന്നത്...
Exactly. Big salute to Shajan Sir. Inform central goverment about this Gunda. Killed poor unnikuttan as said by reporter. Can you notify this to our Prime minister.
വളരെ ശരിയാണ്. പതിവായി പത്രം വായിക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ പെരുമ്പവൂർ അനസിനെ പറ്റി ഇതു വരെ അറിഞ്ഞിരുന്നില്ല. ഇതാണ് ജനാധിപത്യ സർക്കാരിന്റെ സ്ഥിതി. ദൈവം കാക്കട്ടെ.
ബിഹാറിലും യുപിയിലും ഒരറ്റം മുതൽ മറ്റേ അറ്റം വരെ കറങ്ങിയിട്ടുണ്ട് ഞാൻ. അവിടെ ഉള്ള ഒരു പാർട്ടിയിലും ഇതൊരു പുതുമയല്ല. ഇപ്പോൾ നമ്മുടെ നാട്ടിലും അതുപോലെ ആകുന്നു
Sir thankal edutha ettsvum sakthamaya nilapadu at hu orikkalum marakkilla,,ATHE KAKKAVOORPOKSO THANKSSIR Enium ethipoolulaa neeethi yukthamaya nadapadikal PR ether is hokku nu ABigsalutte, JaiHind
ശ്രീ ഷാജൻ, ഈ വിഷയത്തിൽ നിന്ന് അല്പം വേറിട്ട ഒരു റിക്വസ്റ്റ് ആണിത്, ശ്രീമതി അഞ്ജന ഭാസ്കർ എന്ന അവതാരകയെ നിങ്ങൾ തിരിച്ചു കൊണ്ട് വരൂ, വളരെ interesting ആണ് അവരുടെ റിപ്പോർട്ടിങ് കൂടാതെ അവരുടെ അവതരണ രീതി, വാക്കുകളുടെ പ്രൺൻസിയേഷൻ എല്ലാം മലയാളത്തിലെ മറ്റ് female റിപ്പോർട്ടറിൽ നിന്നും വളരെ മികച്ചതാണ്
Dear Shajan sir. Everything is fine with me if there is communal harmony even in teams that are into illegal activities.... harmony is music to the ears...let us progress in communal harmony.
രാഷ്ട്രീയ പാർട്ടിയിലേക്ക് റിക്രൂട്ട്മെൻറ്. യോഗ്യത മിനിമം ക്റിമിനൽ കേസിൽ പ്റതിയായിരിക്കണം, ഗൂണ്ടയായിരിക്കണം ഈ വക കാര്യങ്ങളിൽ മിനിമം 5 വർഷത്തെയെന്കിലും എക്സ്പീരിയൻസുണ്ടെന്കിൽ അവൻ കേരളത്തിൽ മുഖ്യമന്ത്റിയാവാനുള്ള യോഗ്യതയായി.
അതിന് എൻതാ കുഴപ०, അയാളുടെ കൊളിററി, കൊൺടീററി, എല്ലാ० വേളിയിൽ വന്നലോ ഇതിലും വലിയ പുളളി കൾ നമ്മുടോ ഭരണകർതാകൾ അവരുടെ ബാക് ലൈഫ്.കഥകൾ സിനിമ കഥ പോലും വന്നീടുൺടാവില
There is is strong case of delinking the Police and Law enforcement Agencies from the political establishment. They should be made independent and given full charge to enforce law and order. And they should be under the direct supervision of Crimes commission consisting of people from the Judiciary and other prominent citizens. Political establishment should only have power to make policies and nothing beyond that.
ഇത് കേരളമാണ് ഇവിടെ ഇതും നടക്കും ഇതിന്റെ അപ്പുറവും നടക്കും
ഇവൻ 😂😪കേന്ദ്രമന്ത്രിയുടെ കൈയാണ് അല്ലാതെ പിണറായി വിജയന്റെ അല്ല
കേട്ടില്ലേ നമുക്ക് ജീവിക്കണ്ടേ ? എനിക്കും പേടിയാകുന്നു
@@sasidharannair6035 നമ്മുടെ ചുറ്റും ദേശീയത പറയുന്നവരും ചൈന, പാകിസ്ഥാൻ പക്ഷം പറയുന്നവരും എല്ലാം ഒരു ഗ്രൂപ്പ് തന്നെ
Now ljp not in nda.
@@VideshlalkvLal അവര്ക് കേന്ദ്രമന്ത്രി ഇല്ലേ
ആർഷോ ബിനീഷ് കോടിയേരി എ എ റെഹീം എം പി ജിനിഷ് എം എൽഎ ചാല ഗുണ്ട ശിവൻ കുട്ടി അങ്ങനെ എത്ര നേതാക്കൾ അവിടാണെ യോഗി ആദിത്യ നാഥൻ ചുട്ടു ചാരം പറത്തും 🌹🙏🌹🌹🙏🌹🙏
😂ദേശീയ നേതാവ് ആകാൻ ഇപ്പോൾ ഉള്ള സാഹചര്യത്തിൽ എല്ലാ യോഗ്യത ഇയാൾക്ക് ഉണ്ട്..... ഇപ്പോൾ മനസ്സിലായി ഇത് പോലെ ഉള്ള നേതാക്കൾ ആണ് എല്ലാ കള്ളക്ക ടത്ത് കാർക്ക് സഹായം ചെയ്യുന്നത്...
മറുനാടൻ ഷാജന് ഒരു big സല്യൂട്ട് 🙏
Exactly. Big salute to Shajan Sir. Inform central goverment about this Gunda.
Killed poor unnikuttan as said by reporter. Can you notify this to our Prime minister.
സി. കെ. ആനസ് (മലദ്വാർ)
Anus
അറിഞ്ഞു ഇട്ട പേര്
പൊട്ടാ.. ബിജെപി ഘടക കക്ഷി ജനറൽ സെക്രട്ടറി ആണ് ഇദ്ദേഹം...
@@asnarafeeqraz3812 😁
@@asnarafeeqraz3812 അതിന് എന്താ...? നല്ലത് തിരിച്ചറിയണം...
വളരെ ശരിയാണ്. പതിവായി പത്രം വായിക്കുന്ന ഒരാളാണ് ഞാൻ. പക്ഷെ പെരുമ്പവൂർ അനസിനെ പറ്റി ഇതു വരെ അറിഞ്ഞിരുന്നില്ല. ഇതാണ് ജനാധിപത്യ സർക്കാരിന്റെ സ്ഥിതി. ദൈവം കാക്കട്ടെ.
😃😃🤣
പിണുങ്ങാണ്ടിയുടെ പിൻഗാമിയാവാൻ
റിയാസിന് ഒരെതിരാളി😀😂😀😂
എടോ, BJP സഖ്യകക്ഷിയാണ് അനസിനെ നേതാവാക്കിയത്, കേന്ദ്ര മന്ത്രിയുടെ പാർട്ടി, സ്വീകരണം നൽകിയതും BJP നേതാക്കളടക്കം ചേർന്ന് .
ചിരിക്കണോ
റിയാസിന്റെ എതിരാളി ഇയാളൊ അയ്യേ 😒
ബിഹാറിലും യുപിയിലും ഒരറ്റം മുതൽ മറ്റേ അറ്റം വരെ കറങ്ങിയിട്ടുണ്ട് ഞാൻ. അവിടെ ഉള്ള ഒരു പാർട്ടിയിലും ഇതൊരു പുതുമയല്ല. ഇപ്പോൾ നമ്മുടെ നാട്ടിലും അതുപോലെ ആകുന്നു
നമ്മുടെ മുഖ്യമന്ത്രി ആരാണ്
correct
കേരളത്തിൽ മുൻപേ ഒരറ്റം മുതൽ മറ്റേ അറ്റം കറങ്ങിയിരുന്നെങ്കിൽ ആദ്യമേ മനസ്സിലായേനെ
അതിനു ബീഹാറിലൊന്നും പോകേണ്ട കാര്യമില്ല. നിങ്ങൾക്ക് സിപിഎം എന്ന പാർട്ടിയെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്
ഇങ്ങനെയാണ് ദാവൂദ് ഇബ്രാഹിമുകാർ ഉണ്ടാകുന്നത്.
Imran kunju No problem to earning?
Never,but isis valaraan oru karamavum avasabm.. like 1993
Police inte listil gunda enn mudrakuthiya aal janagalude manassil rajaavaayirunnu ✌🏻. Corona kaalath paavangalkk food vare sponsor cheytha salaan anas permbaavoor nammude naatile nallavanaaya aalukal ith vallathum cheythaaarnno🙄
Dawood ibrahim onnum ingane publickil show kaanichu nadakilla... Kaaranam avanu ariyam ethekilum oru divasam avanu oru valiya pani kittum ennu.. 🤣
Evn athrakoke info
കേരളത്തിൽ നേതാവ് ആകാനുള്ള കുറഞ്ഞ യോഗ്യതയാണ്
എടോ, BJP സഖ്യകക്ഷിയാണ് അനസിനെ നേതാവാക്കിയത്, കേന്ദ്ര മന്ത്രിയുടെ പാർട്ടി, സ്വീകരണം നൽകിയതും BJP നേതാക്കളടക്കം ചേർന്ന് .
Keralam ennu parayalle indiayil ennu parayeda nink enthe pedikyunnath andiky urap venam
പറഞ്ഞതെല്ലാം വളരെ ശരിയാണു. ജനങ്ങൾ ഇതൊക്കെ അറിയണം
അഞ്ജനക്ക് സ്നേഹ നിർഭരമായ ഓർമകളുടെ അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻
ഉയർച്ചയ്ക്ക്, സൽകർമ്മം,ദുഷ്കർമ്മം
എന്ന വേർതിരിവ് ഒന്നും ഇല്ലാലേ....
രഞ്ജിത്തിന്റെ ലോഹം സിനിമയിലെ കഥാപാത്രങ്ങൾ എല്ലാം എത്രയോ വർഷം മുൻപ് തന്നെ കേരളത്തിലെ പച്ച മനുഷ്യർ.
പച്ചയാണ് പ്രശ്നം...
Yess
അനസ് എന്ന പേര് ഇംഗ്ലീഷിൽ എഴുതുമ്പോൾ "Anus" എന്നും എഴുതാം 🤣 ഈ സായിപ്പിന്റെ ഒരു കാര്യം 😈
നല്ല പേര്
ദേഷ്യം വരുമ്പോ Anus
അല്ലെങ്കിൽ Anas😀😀😀😀😀
@@govindnram8556 ass എന്നും വായിക്കാം
😀
😀😀
Hahahah
"പണിവരുന്നുണ്ട് കറിയാച്ചാ"... ഷാജൻ സർ, സൂക്ഷിക്കണം.
സാജൻ സക്കറിയയുടെ അടുത്തേക്ക് ഒരു ദിവസം ഇന്നോവ വരുമെന്ന് തോന്നുന്നു... 😁 സാജൻ ചൊറിയുന്നത് തീക്കട്ടയിലാണ്
ഒന്നും നടക്കില്ല.......കാരണം 50 പേരുടെ അക മ്പടി ഇല്ലാതെ മുള്ളാൻ പോലും വെളിയിൽ ഇറങ്ങാത്ത ആൾ ആണ്.....വെറും പേടി തൊണ്ടൻ
@@aneeshpeter9470 😂😂
@@aneeshpeter9470 satyam mathram
കേരളം ഭരിക്കാൻ ഇവനെപോലുള്ളവരാണ് ഏറ്റവും യോഗ്യർ
ഷാജൻ സാറെ ഈ കാലഘട്ടത്തിലെ ഭരണാധികാരി ( ജനപ്രിയ)കൾക്കുവേണ്ട സർവ്വ ഗുണങ്ങളും തികഞ്ഞയാളാണിദ്ദേഹം!
നാം പെറ്റി അടിച്ച് മുന്നോട്ടു പോകുന്നു
E kutti nannai vayikunn. Thirichu konduvannude shaja👏👏
ഇത് അന്ന് കേട്ട് കണ്ട് !
കൊലയാളിയിൽ നിന്ന് മുഖ്യമന്ത്രിയായ മുതലാളിയെപ്പറ്റി മാമാഭൂമിയ്ക്ക് ഒന്നും പറയാനില്ലേ ?
Point
Good report 👏
അഞ്ജനയെപ്പോലെ specific ആയി വാർത്ത വായിക്കുന്ന ആരും ഇപ്പോൾ ഇല്ല.. Except shajan ചേട്ടൻ..
Politics is the only way to escape from criminal case, so he knows how to survive
A true informative channel, if judicial authorities could note this news. We can only simply hope in our country.
Sir thankal edutha ettsvum sakthamaya nilapadu at hu orikkalum marakkilla,,ATHE KAKKAVOORPOKSO THANKSSIR Enium ethipoolulaa neeethi yukthamaya nadapadikal PR ether is hokku nu ABigsalutte, JaiHind
Anas poliya🔥🔥
കേരളം തിളങ്ങുന്നു🪓
You are right
Anasikka uyr❤❤❤❤
She was a good reporter, very good presentation. Very good fluency and accuracy, clarity in content 🙏
Verry correct
Anas perumbavoor 🔥
🙏🙏 big salute
ഭരണം നടത്തുന്ന പാർട്ടി മുൻ സെക്രട്ടറിയുടെ മകൻ പോലും ജയിലിൽ കിടക്കുമ്പോൾ ഇവനെപ്പോലുള്ള ആൾക്കാരെ പൂട്ടാൻ തയ്യാറാവുന്നില്ല. എന്ത് കൊണ്ടായിരിക്കും?
കേന്ദ്രസർക്കാറിന്റെ ആളാണ്. അമിത്ഷാ യുടെ സംരക്ഷണം കാണും
ശ്രീ ഷാജൻ, ഈ വിഷയത്തിൽ നിന്ന് അല്പം വേറിട്ട ഒരു റിക്വസ്റ്റ് ആണിത്, ശ്രീമതി അഞ്ജന ഭാസ്കർ എന്ന അവതാരകയെ നിങ്ങൾ തിരിച്ചു കൊണ്ട് വരൂ, വളരെ interesting ആണ് അവരുടെ റിപ്പോർട്ടിങ് കൂടാതെ അവരുടെ അവതരണ രീതി, വാക്കുകളുടെ പ്രൺൻസിയേഷൻ എല്ലാം മലയാളത്തിലെ മറ്റ് female റിപ്പോർട്ടറിൽ നിന്നും വളരെ മികച്ചതാണ്
Athentha Ernakulam jillayil pravishikkan kazhiyatha?
അപ്പോൾ കേരള പോലീസിന്റെ പണി ശരിക്കും ഹെൽമറ്റ് ഇല്ലാത്തവരെ പിടിക്കുന്ന ഒരു ഫോഴ്സ് ആയി ല്ലേ സാർ
With bluetooth headphones 🤣🤣
Ikka 💖🔥💖💖💖uyrrr
Marunadan ❤❤❤
പാവം, ആ ഇക്കാ എന്നെങ്കിലും കാറിൽ മരിച്ചു കിടക്കുന്ന വാർത്ത കേൾക്കാം, പിന്നെ കൊടുത്താൽ ജീവിതത്തിൽ കിട്ടും, തീർച്ചയായും 👌👌👌💕
ഇതുതന്നെയാണ് കേരളത്തിലെ യോഗ്യത ഓർമ്മയില്ലെ സാജാ വൺ ടൂ ത്രീ പറഞ്ഞു കൊന്നുതള്ളി നമ്മുടെ കേരളത്തിലെ മന്ത്രി
Thangal vera leval anu bee care ful sir
Well said
Monneee 🔥🔥
അങ്ങനെ യൊക്കെ യുള്ള ആ ലാണെങ്കിൽ sajà carefull
Super 😍👍
കഷ്ട്ടം 👏
Dear Shajan sir. Everything is fine with me if there is communal harmony even in teams that are into illegal activities.... harmony is music to the ears...let us progress in communal harmony.
Very good because of this qualifications is ok for joining of political leadership keep it kerala
Super sir
Ore oru rajav anas
You said it
Yes
എല്ലാ യോഗ്യതയും ഉണ്ടല്ലോ
Anas, yea, he is a super star now in Kerala.
He is getting a great hype in social media.
👑
പലതും അറിയാണ്ട് ഇരിക്കുന്നത് ആണ് നല്ലത് . ഇതൊക്കെ അറിഞ്ഞ് ഉള്ള മനസ്സമാധാനം കളയുന്നത് ഭേധം .
Mmmmmmm
Ram Vilas Paswan ntey Aniyantey Political Secretary Aanu Ennumparanju Oru Nawab Vannirunnu ( Rent ntey karyam tiraki). LJP yude Talappattu Keala Muslingal Aano Ennoru Samsayam
Anas💥
Njaghalude anas ikka mutha aan
ഇത് കേരളം അണ് ഇവിടെ ഇങ്ങനെ അണ് 😅
Thrissur mayor salute ചോദിച്ചു വാങ്ങുന്ന സംഭവത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ
👍
Ho romanjam😌😌
നമ്മുടെ മുഖ്യമന്ത്രി ഇവർക്കൊക്കെ കൂട്ട് ആണല്ലോ കാരണം ആലോചിച്ചാൽ എത്ര എളുപ്പം മനസ്സിലാക്കാൻ കഴിയും
King of kochi❤❤❤
God bless
Sunfilm ottichal jeevaparyandam Bluetooth connect cheyth car il samsarichal thookikollum great nation great laws proud....👌👌👌
രാഷ്ട്രീയ പാർട്ടികൾ തന്നെയാണ് ഇവരെ വളർത്തുന്നത്..
ഞമ്മൻ്റ ആൾ അല്ലേ തീർച്ചയായും ഇതിലപ്പുറവും നടക്കും.കേരളം എന്ന ഗുണ്ടാ ഭരണധികാര നാ ടായ് മാറി
എടോ താൻ മര്യാദ ഉള്ളവനാണെങ്കിൽ എന്തിന് കേരള രാഷ്ട്രീയത്തെ കുറ്റം പറയുന്നു, അത് ബിജെപി യുടെ സഖ്യ കക്ഷി ചാർത്തി കൊടുത്തതല്ലേ,.
🤔.. ഇന്നലെ ഗുണ്ട.
ഇന്ന് നേതാവ്.
നാളെ പ്രതി !
സൈക്കോകളുടെ
ജീവിതം ഇങ്ങനെപോകുന്നു.
🙏😂
👍👍👍👍👍👍
അടിപൊളി 🤣🤣
പേരിൽ തന്നെ കൊതവീരനാണല്ലോ
🙏👍
ഞങ്ങടെ റോകി🔥🔥
🙏
നല്ല നിയമവ്യവസ്ഥ തന്നെ.!!😢
വല്ല ഗുണ്ടയും ആയാൽ മതിയായിരുന്നു 😄😄😄പോലീസ് പട്ടാളം ആരെയും പേടിക്കണ്ട അല്ലോ 😄😄😄😄😄
Elavarudeyum ullil oru gunda urangununde veruthe enipikathe
അതെ ഉണർന്നു കഴിഞ്ഞാൽ പ്രശ്നമാണ് 😄😄😄😂😂😂😂
വ്യവസായ സൗഹൃദ കേരളം
ഇതാണ് യഥാർത്ഥ വ്യവസായം
ഇവരെ രക്ഷിക്കാൻ അങ്ങ് ദി ല്ലി ന്ന് വക്കീല് വരും കിറ്റെക്സ് പെട്ടെന്ന് അടപ്പിക്കു ഭായ്
കേന്ദ്ര ഭരണത്തിൽ വലിയ സ്വാധീനം അവർക്ക് പറ്റിയ ആള് തന്നെ 😀
😳😳😳
ഇവനൊക്കെ തരാപരിവേഷം ആണ്.... യൂട്യൂബിൽ ഇവന്റെ താരപരിവെക്ഷത്തോടെ ഉള്ള ഷോർട്സ് വീഡിയോ ആണ് ഉള്ളത് 🤔🤔
Neeyethada tayoli
@@afshanafsal261 gundakale support cheyyana midukkan monte online class kazhinjo
അനസ് ഒരു കൊട്ടേഷൻ എടുക്കുന്ന പോലെ മാധ്യമ കൊട്ടേഷൻ എടുക്കുന്ന, ധാരാളം കേസുകൾ ഉള്ള ഷാജൻ ഇപ്പോഴും പുറത്ത് തന്നെ അല്ലെ ഉള്ളത് 😜😜
👍🙏🌹
രാഷ്ട്രീയ പാർട്ടിയിലേക്ക് റിക്രൂട്ട്മെൻറ്. യോഗ്യത മിനിമം ക്റിമിനൽ കേസിൽ പ്റതിയായിരിക്കണം, ഗൂണ്ടയായിരിക്കണം ഈ വക കാര്യങ്ങളിൽ മിനിമം 5 വർഷത്തെയെന്കിലും എക്സ്പീരിയൻസുണ്ടെന്കിൽ അവൻ കേരളത്തിൽ മുഖ്യമന്ത്റിയാവാനുള്ള യോഗ്യതയായി.
Welcome to "God's Own Country "
Unbelievable , how these are possible 😳😳
National leader aanu .
Ikkkaaa polliyaaaaannn
Nthayalum pwoli..... reporting...ningade reporting ellam kaanaarund...but ...athigavum vere roopathil explain cheyth mattullavare bakshikkunna pole feel aavunn
അനസ് അണ്ണൻ ഉയിർ 💯
അതിന് എൻതാ കുഴപ०, അയാളുടെ കൊളിററി, കൊൺടീററി, എല്ലാ० വേളിയിൽ വന്നലോ ഇതിലും വലിയ പുളളി കൾ നമ്മുടോ ഭരണകർതാകൾ അവരുടെ ബാക് ലൈഫ്.കഥകൾ സിനിമ കഥ പോലും വന്നീടുൺടാവില
There is is strong case of delinking the Police and Law enforcement Agencies from the political establishment. They should be made independent and given full charge to enforce law and order. And they should be under the direct supervision of Crimes commission consisting of people from the Judiciary and other prominent citizens. Political establishment should only have power to make policies and nothing beyond that.
ഒന്നും പറയാനില്ല കേരളം നശിച്ചു
For the people orupade duram Alla
കൊള്ളയും കൊലയും കേരളത്തിൽ പൊൻതൂവലായിട്ട് കാലമേറെയായില്ലേ. പലസംസ്ഥാനങ്ങളിലെ സ്ഥിതിയും വിഭിന്നമല്ലെന്നാണ് വാർത്തകൾ.
എന്ത് ലോകം ആണ് ഇത്, മാതൃക ആകാൻ പറ്റിയ മനുഷ്യൻ, ഒന്ന് ശൂഷിച്ചോ സാജൻ ഭായി
God's own country
Anas ikka yennal puli 🔥🔥