അറിഞ്ഞില്ലേ?…അൽ-മുക്‌താദിർ ജ്വല്ലറിക്ക് യുഎൻ അവാർഡ്… l Mohammed Manzoor Abdul Salam Al Muqtadir

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 649

  • @VijayanK-n5p
    @VijayanK-n5p 4 ชั่วโมงที่ผ่านมา +95

    സത്യം വിളിച്ചു പറയാൻ മറുനാടൻ മലയാളി ഒന്നാം സ്ഥാനം ❤️❤️❤️

  • @krlal85
    @krlal85 6 ชั่วโมงที่ผ่านมา +468

    ഏറ്റവും വലിയ മലദ്വാരത്തിനുള്ള യു എൻ അവാർഡ് 😂😂😂😂

    • @krishnakumar-oy3ur
      @krishnakumar-oy3ur 5 ชั่วโมงที่ผ่านมา +19

      😂😂😂

    • @Abd-i4b
      @Abd-i4b 5 ชั่วโมงที่ผ่านมา +11

      ലിംഗം അവാർഡ് എടുക്കട്ടേ

    • @jerin_s
      @jerin_s 5 ชั่วโมงที่ผ่านมา +46

      ​@@Abd-i4bമ _മ്മത് കുട്ടി ആണൊ ഓരോന്നും നോക്കി ഉപയോഗിച്ച് നോക്കി അവാർഡ് കൊടുക്കുന്നെ?😅😅

    • @renjithushas2007
      @renjithushas2007 5 ชั่วโมงที่ผ่านมา +21

      @@Abd-i4bedutholu athil sudu ne kittula ne ano parayane 😂😂 muthu chippi vayiche padikana posco anuyayi

    • @ThomasMc-z3u
      @ThomasMc-z3u 5 ชั่วโมงที่ผ่านมา +10

      👍👍👍

  • @Akramniya
    @Akramniya 5 ชั่วโมงที่ผ่านมา +300

    ആട്ടും തോലണിഞ്ഞ പച്ച 💚💚💚💚💚💚💚💚 ചെന്നായ്ക്കളെ ബഹിഷ്കരിക്കുക

    • @srajan2013
      @srajan2013 4 ชั่วโมงที่ผ่านมา +8

      True, look at him world fraud😅

    • @Akramniya
      @Akramniya 4 ชั่วโมงที่ผ่านมา

      മാൾ, ഹോസ്പിറ്റൽ, സ്വർണ്ണക്കട എല്ലാം നന്മ✳️💚🌱🌿🍀☘️ മരങ്ങൾ ആയി കോട്ടിട്ട് വരും. ഇവൻ മാർ ഒന്നും വിശ്വസികൾ പോലും അല്ല. പന്നിയും ബ്രാണ്ഡിയും രഹസ്യമായി അടിക്കും.

    • @BenitoAdolf
      @BenitoAdolf 4 ชั่วโมงที่ผ่านมา +1

      താങ്കൾ പണിക്കൂലി ഇല്ലാതെ സ്വർണ്ണം വാങ്ങില്ലെ???

    • @minar1355
      @minar1355 2 ชั่วโมงที่ผ่านมา +1

      Jai modani 📷

    • @H9oooooooo
      @H9oooooooo 47 นาทีที่ผ่านมา

      Marunadan TV saja nte waif makkal Amma achan sister Ellam sajan theevaravadi vargiyavadi aan verum Muslim virodam aan parayunnadu divasavum Patti sajan thammadi

  • @manojm9176
    @manojm9176 5 ชั่วโมงที่ผ่านมา +194

    മലദ്വാര സ്വർണ്ണശ്രീ അവാർഡ് ഏർപ്പെടുത്തണം 😂😂😂

    • @more728
      @more728 3 ชั่วโมงที่ผ่านมา +1

      ഹരിദ്വാർ അവാർഡ് ഭീമക്ക്😂

    • @abdulrazak2240
      @abdulrazak2240 2 ชั่วโมงที่ผ่านมา

      ആ അവാർഡ് നിന്റെ തള്ളക്ക് കൊടുക്കണം 😂

    • @newsnapkin
      @newsnapkin 10 นาทีที่ผ่านมา

      ​@@more728nte mone nee oru sambhavam thanne 😂😂😂
      Chankippori yude kudeel itt pottichu

  • @padmakumar6677
    @padmakumar6677 5 ชั่วโมงที่ผ่านมา +134

    ഇവൻ NO1 തരികിട . ബിരിയാണി ചെമ്പിൽ, ഈന്ത പഴം, ഖുറാൻ ഇവയിൽ വന്ന സ്വർണ്ണം .

    • @hashermohammed
      @hashermohammed 3 ชั่วโมงที่ผ่านมา

      Bhima ykku vanna delivery aanu ath 😂 case padi chal manasilakkm

    • @padushaputhuveettilibrah-ms9yl
      @padushaputhuveettilibrah-ms9yl 38 นาทีที่ผ่านมา

      Bybilel epol onnum nadakunnilla😅

  • @Shaji.kShaji.k-e9c
    @Shaji.kShaji.k-e9c 5 ชั่วโมงที่ผ่านมา +168

    അങ്ങനെ യു എന്നും ഹലാലായി.. 😄😄അൽ യു എൻ 😄😄😄😄

    • @K.S.sajiKadakethu
      @K.S.sajiKadakethu ชั่วโมงที่ผ่านมา

      😂😂 maha kashtam😂😂

    • @jomolvarghese4553
      @jomolvarghese4553 25 นาทีที่ผ่านมา

      ജിഹാദി UN

  • @citizenkane9222
    @citizenkane9222 5 ชั่วโมงที่ผ่านมา +198

    ഇത്രമാത്രം സ്വർണ്ണക്കടകൾ ഉള്ളതുകൊണ്ട് ഇനി "പിന്നാമ്പുറം വിശാലം ആക്കാൻ" ഉള്ള പരീക്ഷണങ്ങൾക്ക് ആയിരിക്കുമോ "ഡോക്റ്ററേറ്റ്" കിട്ടിയത് 🤔

    • @vinumathew3114
      @vinumathew3114 5 ชั่วโมงที่ผ่านมา +11

      😂😂😂😂😂😂

    • @masterraindrop6246
      @masterraindrop6246 5 ชั่วโมงที่ผ่านมา +9

      👌👌👌

    • @krishnamp2521
      @krishnamp2521 3 ชั่วโมงที่ผ่านมา +3

      അതുറപ്പാണ് 🤣🤣

  • @ABM257
    @ABM257 5 ชั่วโมงที่ผ่านมา +250

    വല വിധേനയും ഒരവാർഡ് തട്ടിക്കൂട്ടിയെടുത്തതാ മറുനാടനത് നിസ്സാരമായി പൊളിച്ചടുക്കി 👍😂

    • @Indian1992
      @Indian1992 5 ชั่วโมงที่ผ่านมา +23

      മലദ്വാർ വികസന അവാർഡ് 😅

    • @MaheshMahesh-kf4lp
      @MaheshMahesh-kf4lp 4 ชั่วโมงที่ผ่านมา +3

      😂😂😂

    • @K.S.sajiKadakethu
      @K.S.sajiKadakethu ชั่วโมงที่ผ่านมา +1

      Yes💯👍🎉😂😂

    • @K.S.sajiKadakethu
      @K.S.sajiKadakethu ชั่วโมงที่ผ่านมา +1

      ​@@Indian1992good observations😂😂

  • @sudhisukumaran8774
    @sudhisukumaran8774 5 ชั่วโมงที่ผ่านมา +175

    നമ്മന്റെ ആൾക്കാർക്ക് മാത്രമേ സ്വർണം ഉള്ളു എന്ന് പറഞ്ഞ പഹയൻ അല്ലേ ഇത് 🤔🤔

    • @minar1355
      @minar1355 2 ชั่วโมงที่ผ่านมา

      സ്വർണം karraahath

  • @Sunil-nz1mv
    @Sunil-nz1mv 5 ชั่วโมงที่ผ่านมา +72

    😂😂😂 ഈ വാർത്ത കേട്ട് ചിരിച്ച് ഒരു വിധമായിപ്പോയി മി. സാജൻ. ഇങ്ങനെയും ഉണ്ടല്ലോ വ്യാജ യു.എന്നും വ്യാജ ഡോക്ടറും.😧😧😧

  • @josekuttyantony7944
    @josekuttyantony7944 5 ชั่วโมงที่ผ่านมา +69

    U N നെക്കുറിച്ച് അറിയണമെങ്കിൽ നെതന്യാഹുവിനോട് ചോദിക്കുക. ഒത്തിരി അവാർഡുകൾ ഇവർ കൊടുത്തിട്ടുണ്ട്😊

  • @sudhisukumaran8774
    @sudhisukumaran8774 5 ชั่วโมงที่ผ่านมา +108

    മലദ്വാർ വികസനത്തിനുള്ള അവാർഡ് കൂടി ഈ പഹയന് കൊടുക്കണം കോയ 😂😂😂

    • @Ismail.Valiyakath.
      @Ismail.Valiyakath. ชั่วโมงที่ผ่านมา

      Thendikalaya Aalukal Naad Bharikkunna Nammude Rajyath- Oru Cheriya Erump Mathraman Al Muqthadar! Adaniye Pole Ulla Valiya Kallanmare Marach Vach Kond Al Muqthadarine Target Cheithal, Indian Judiciary Athrakk Pottanmarano? Valiya Valiya Bankukale Kodanukodi Vanchich Videsha Rajyangalil Poyi Aarbhada Jeevitham Nayikkunna Kallanmare Kanunnille?

  • @manikerla8363
    @manikerla8363 5 ชั่วโมงที่ผ่านมา +110

    ചരിത്രം ആവർത്തിച്ചുകൊണ്ടേയിരിക്കും അവസാനം മുങ്ങും

  • @RatheeshSaji
    @RatheeshSaji 5 ชั่วโมงที่ผ่านมา +62

    തിരുവനന്തപുരത്തുള്ള ഇവരുടെ ജൂല്ലറിയിൽ സംശയമായരീതിയിൽ മുകളിത്ത നിലയിൽ 50 ഓളം വന്നു താമസിക്കുന്നു

    • @MajeedKc-k7y
      @MajeedKc-k7y 50 นาทีที่ผ่านมา

      രതീഷ് ഉടനെ NIA യെവിളിക്കുക ഉടനെ അറസ്റ്റ്ഉണ്ടാവും പിന്നെ മലബാർ ഒന്നിനെയും വിടരുത്

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 4 ชั่วโมงที่ผ่านมา +19

    2000 ആം ആണ്ടിന് ശേഷം ഈ കൂട്ടരുടെ ഒരുപാട് ഹോസ്പിറ്റൽ, കച്ചവട സ്ഥാപനങ്ങൾ നന്മ മരം ചമയാൻ കുറച്ചു ചാരിറ്റി സ്ഥാപനങ്ങളും തുടങ്ങി. ഇതിന്റെ ഒക്കെ ഫണ്ട്‌ വരുന്നത് സംശയകരം ആണ്.

  • @kirankevin3657
    @kirankevin3657 5 ชั่วโมงที่ผ่านมา +77

    NIA അന്വേഷിക്കണം money സ്രോതസ്സ്..

    • @minar1355
      @minar1355 2 ชั่วโมงที่ผ่านมา

      അദാനി ജി ക്ക് കൊടുക്കണം സ്വർണം മോത്തോം 😊

    • @kirankevin3657
      @kirankevin3657 2 ชั่วโมงที่ผ่านมา +4

      @minar1355 NIA അന്വേഷിക്കണം എന്ന് പറയുമ്പോ എന്താണ് കോയാ ഇങ്ങനെ ബെപ്രാളം കൂട്ടി ബിസ്യം മാറ്റണത് .. ഇജ്ജ് ഒന്ന് അടങ്ങ് ..ഇതൊക്കെ ഒരു ബിസ്മയം അല്ലേ.. Peace✌🏻

    • @newsnapkin
      @newsnapkin 8 นาทีที่ผ่านมา

      😂😂😂 moyanth chanki
      Pottan
      Ed aan ithokke anneshikka
      Nia yude full form enkilum padichu va pottan chankee

    • @shafeequekv602
      @shafeequekv602 2 นาทีที่ผ่านมา

      N അയ്യേ....

  • @gopikv3368
    @gopikv3368 2 ชั่วโมงที่ผ่านมา +9

    നിങ്ങൾ പുലിയാണ് ശ്രീ ഷാജൻ സ്കറിയ ❤❤❤❤❤❤

  • @samuvalsam6681
    @samuvalsam6681 ชั่วโมงที่ผ่านมา +8

    ഇവനെ ഒക്കെ ഡോക്ടർ എന്ന് വിളിച്ചാൽ ഡോക്ടർ മാർക്കു തന്നെ അപമാനം ആണ്.. 😛

  • @baijunairm3883
    @baijunairm3883 5 ชั่วโมงที่ผ่านมา +25

    ഇവന് കക്കൂസിൽ ഇരിക്കുമ്പോൾ കിട്ടുന്ന സമാധാനത്തിനായിരിക്കും അവാർഡ് കൊടുത്തത് 😂

  • @Vagabond617
    @Vagabond617 5 ชั่วโมงที่ผ่านมา +44

    അവാർഡുകൾ കൂടാതെ, ആളുകളുടെ കണ്ണിൽ പൊടിയിടാൻ സെലിബ്രിറ്റികൾ, രാഷ്ട്രീയക്കാർ തുടങ്ങിയവർക്കൊപ്പം ഫോട്ടോയെടുക്കാനും ഇത്തരക്കാർ ശ്രദ്ധിക്കുന്നു.

    • @satheeshgovindan9130
      @satheeshgovindan9130 4 ชั่วโมงที่ผ่านมา

      എന്തിനു കൗഡിയർ കൊട്ടാരം പോലും ഈ മലദ്വാരം ഗോൾഡിന് പരസ്യത്തിന് നിന്ന് കൊടുത്തില്ലേ 😂😂

    • @Vagabond617
      @Vagabond617 4 ชั่วโมงที่ผ่านมา +1

      @ kaudiar palace is a private property struggling to look after itself without any financial support from Govt.

  • @manojparambath3841
    @manojparambath3841 5 ชั่วโมงที่ผ่านมา +49

    എനിക്ക് തോന്നുന്നത് സ്വർണം കടത്തി ഏറ്റവും വലിയ മലദരാരം ആയ കൂട്ടർക്ക് കൊടുക്കുന്ന അവാർഡ് ആയിരിക്കും ഇന്ത്യൻ ടാക്സ് കാർക്ക് പണം കൊടുത്ത്ട്ട് ആയിരിക്കും ഇവർ പരിപാടി ഒപ്പിച്ചത് എന്ന് തോന്നുന്നത് സംഭവം ഇഡി അറിഞ്ഞില്ലേ എന്തോ ദുരുഹതയുണ്ട്

    • @MajeedKc-k7y
      @MajeedKc-k7y 48 นาทีที่ผ่านมา

      Ed യുടെ നമ്പർ ഉണ്ടോ. ഉടനെവിളിക്കൂ നാടിനെ രക്ഷിക്കൂ.

    • @manojparambath3841
      @manojparambath3841 31 นาทีที่ผ่านมา +1

      @@MajeedKc-k7y മോനെ മജീദേ കുരുപൊട്ടുന്നുണ്ടെങ്കിൽ ഡോക്ടറേ കാണിക്കും ഇവിടെ വന്നു ഷോ കാണിക്കേണ്ട താൻ ആയിരിക്കും ഇവറ്റകൾക്ക് മലദാരയുടെ അടവ് കാണിച്ചു കൊടുത്തത് ആദ്യം ഈടി തന്നെയായിരിക്കു പോക്കുക

  • @sureshmbabu4864
    @sureshmbabu4864 2 ชั่วโมงที่ผ่านมา +15

    ലോകത്തിലെ ആദ്യത്തെ പ്രാഞ്ചിയേട്ടൻ ജവഹർലാൽ നെഹ്റു,.അധികാരത്തിലിരുന്ന് സ്വയം , ഭാരതരത്നം," പ്രഖ്യാപിച്ചു.. മഹാ പ്രാഞ്ചിയേട്ടൻ

    • @safarideluxknr859
      @safarideluxknr859 2 ชั่วโมงที่ผ่านมา +2

      മോഡിയെ കാൾ വലിയ പ്രാഞ്ചി ഏട്ടൻ ഇന്ത്യ ചരിത്രം കണ്ടിട്ടില്ല

  • @NoufiyaNoufi-w3z
    @NoufiyaNoufi-w3z 5 ชั่วโมงที่ผ่านมา +58

    എല്ലാ കോയമാരും dr ആയില്ലേ , ബികസന ബിസ്മയം,മതേതരം ,

    • @RimaRose-q2f
      @RimaRose-q2f 3 ชั่วโมงที่ผ่านมา

      Ee maan nashtamaaya kakka aano nee 😂

    • @NoufiyaNoufi-w3z
      @NoufiyaNoufi-w3z 3 ชั่วโมงที่ผ่านมา

      @RimaRose-q2f semi ex

  • @Vagabond617
    @Vagabond617 5 ชั่วโมงที่ผ่านมา +28

    ഞങ്ങളുടെ നാട്ടിൽ, ഒരു ബിസിനസുകാരൻ ഒറ്റരാത്രികൊണ്ട് അഭിഭാഷകനായി! ചില ഉത്തരേന്ത്യൻ നഗരങ്ങളിൽ ഇത്തരം സർട്ടിഫിക്കറ്റുകൾ പണം നൽകിയാണ് നൽകുന്നത് എന്നത് വ്യക്തമാണ്. നിങ്ങൾക്ക് പകരം പരീക്ഷ എഴുതാൻ ആവശ്യമായ പ്രോക്സികൾ ഉണ്ട്.

  • @rahulrdev4535
    @rahulrdev4535 5 ชั่วโมงที่ผ่านมา +36

    UN എന്നൊക്കെ പറഞ്ഞു ആരെങ്കിലും പറ്റിച്ചതാവും പാവത്തിനെ...😂

    • @sathyantk8996
      @sathyantk8996 4 ชั่วโมงที่ผ่านมา

      😊😊😊😊

  • @veryveryverysorry
    @veryveryverysorry 5 ชั่วโมงที่ผ่านมา +27

    ഒരു നല്ലവനായ വ്യാജൻ ടുണ്ടുടു

  • @reshmabai7474
    @reshmabai7474 5 ชั่วโมงที่ผ่านมา +34

    ബിസ്മയ ഡോക്ടർ😂' മലദ്വാർ ഗോൾഡ് കേന്ദ്രം അന്വേഷണം നടത്തണം

    • @musthafamusthafamp2619
      @musthafamusthafamp2619 ชั่วโมงที่ผ่านมา

      എന്ന് യോനി പൂജകൻ

  • @RaghavanKurup
    @RaghavanKurup 4 ชั่วโมงที่ผ่านมา +11

    യുഎൻ ൻറ് പേര് ദുരുപയോഗം ചെയ്തതിൻറെ പേരിൽ കേസ് എടുക്കണം.

    • @sunilnarayan3402
      @sunilnarayan3402 2 ชั่วโมงที่ผ่านมา

      UN thanne oru udaipu 😂😂 ivatakal theevravadhikalk vendi maatram nilapadedeku..

  • @baijusreeni202
    @baijusreeni202 57 นาทีที่ผ่านมา +2

    മീഡിയ വണ്ണിലും മെസ്സധ്യമത്തിലും kaanum💚

  • @DisonSphere571
    @DisonSphere571 6 ชั่วโมงที่ผ่านมา +31

    എന്തിന് ആണ് ആവോ. ഏറ്റവും കൂടുതൽ സ്വർണം പ്രസവിച്ചതിന് ആണോ?

    • @angelrani5676
      @angelrani5676 5 ชั่วโมงที่ผ่านมา +2

      😂😂😂

    • @mayansbudha4317
      @mayansbudha4317 5 ชั่วโมงที่ผ่านมา +1

      😂😂😂

  • @ramadasankg4671
    @ramadasankg4671 5 ชั่วโมงที่ผ่านมา +12

    What a beautifully blessed people we are. 🎉🎉🎉

  • @MRP1.1000
    @MRP1.1000 ชั่วโมงที่ผ่านมา +5

    Very good video marunadan❤👍

  • @Vagabond617
    @Vagabond617 5 ชั่วโมงที่ผ่านมา +13

    കേരളത്തിൽ പോലും പല പത്ര കമ്പനികളും പരസ്യങ്ങൾക്കെതിരെ ബിസിനസുകാർക്ക് 'ഗ്ലോബൽ എക്സലൻസ് അവാർഡ്' നൽകുന്നുണ്ട്. ഈ അവാർഡുകളിൽ പലതും ഉപരാഷ്ട്രപതി, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ സമ്മാനിക്കുന്നു. ഇത്തരം അവാർഡുകളും അവാർഡ് ദാന ചടങ്ങുകളുടെ ഫോട്ടോകളും ഈ കമ്പനികൾ ജനങ്ങളെ കബളിപ്പിക്കാൻ ഉപയോഗിക്കുന്നു.

  • @MayadeviSasi
    @MayadeviSasi 26 นาทีที่ผ่านมา +1

    NIA ഇടപെടണം

  • @sudheesh3977
    @sudheesh3977 4 ชั่วโมงที่ผ่านมา +3

    ഏറ്റവും വലിയ സ്വർണ്ണം കടത്തിയ മലദ്വാരത്തിനും യു എൻ അവാർഡോ 😂😂😂😂😂

  • @gerardjoseph4777
    @gerardjoseph4777 3 ชั่วโมงที่ผ่านมา +3

    കിലോ കണക്കിന് സ്വർണവും, കഞ്ചാവും, മയക്കുമരുന്നും കടത്താൻ ഞമ്മന്റെ ആളുകളുടെ മുന്നാമ്പുറവും, പിന്നാമ്പുറവും വികസിപ്പിച്ചു കൊടുക്കുന്ന അള്ളാഹു എത്രയോ വലിയവൻ. ലോകത്തിലെ ഏറ്റവും വലിയ ജിഹാദി ഗുട്ടറസ് കൊടുത്ത ഈ അവാർഡ് ഏറ്റവും കൂടുതൽ സ്വർണം മലധ്വാരത്തിൽ കടത്തിയതിനു ആയിരിക്കും.

  • @madhavankp2909
    @madhavankp2909 2 ชั่วโมงที่ผ่านมา +2

    "ഹിരണ്യ മേവാർജ്ജയ..." എന്ന് തലവാചകത്തിൽ ഹൈസ്കൂൾ ക്ലാസിൽ ഒരു കവിത പഠിച്ചിരുന്നു.
    അത് ഉൾക്കൊള്ളാൻ കഴിയാതെ പോയതിൽ
    ഇപ്പോൾ ദുഃഖി ക്കുന്നു.

  • @Junebird-w3c
    @Junebird-w3c 2 ชั่วโมงที่ผ่านมา +5

    പച്ച ജൂവലറികളിൽ കയറാതിരിക്കുക!

  • @rajanbabu6209
    @rajanbabu6209 40 นาทีที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤

  • @gramabhangi2999
    @gramabhangi2999 2 ชั่วโมงที่ผ่านมา +8

    താങ്കൾക്ക്(മറുനാടന്)ധൈര്യത്തിനുള്ള അവാർഡ് തരണം.

  • @ansaryasar2067
    @ansaryasar2067 ชั่วโมงที่ผ่านมา +1

    ഷാജൻ്റെ പല വാർത്തകൾക്കും വിയോജിപ്പ് ഉണ്ടെങ്കിലും ഇത്ര പെട്ടെന്ന് പ്രാഞ്ചിയേട്ടനായ drക്ക് കൊടുത്ത പണി എനിക്കിഷ്ടപ്പെട്ടു😂😂

  • @psnair5161
    @psnair5161 5 ชั่วโมงที่ผ่านมา +9

    NIA അന്വേഷിക്കണം

  • @Chakkochi168
    @Chakkochi168 ชั่วโมงที่ผ่านมา +1

    ഇത് പോലേയാണ് ഓസ്കാർ,ബുക്കർ യുഎൻ അവാർഡുകൾ നല്കി അവാർഡ് കമ്മറ്റി അംഗങ്ങളായി പ്രവർത്തിക്കുന്ന സംഘടനകളുടെ വേതാളങ്ങളായി ഇത്തരം ആളുകൾ പ്രവർത്തിക്കും.🙈😋🫢

  • @pushparaj.o8117
    @pushparaj.o8117 5 ชั่วโมงที่ผ่านมา +24

    ഞാൻ മണ്ടനാണെന്ന് മൻസൂർ സ്വയം വിശേഷിപ്പിക്കുന്നു

  • @krmohanan4979
    @krmohanan4979 3 ชั่วโมงที่ผ่านมา +3

    ഇപ്പോൾ ....... വെളുപ്പിക്കൽ പ്രസ്ഥാനക്കാർ ഉടനെ അച്ചായൻ്റെ മുകളിൽ കയറാൻ വരും ഒരു കൊണച്ച ചിരി ചിരിച്ചു കൊണ്ട്😂😂😂😂

  • @nprajan5539
    @nprajan5539 5 ชั่วโมงที่ผ่านมา +5

    വിവാഹത്തിന് 100 പവന്റെ സ്വർണാഭരണങ്ങൾ വാങ്ങിയാലും താലിമാല ഇല്ല. അത് അള്ളാഹുവിനും ഇസ്ലാമിനും എതിരാണത്രെ...

  • @citizenkane9222
    @citizenkane9222 5 ชั่วโมงที่ผ่านมา +10

    അതേൽ ഒരു മൂന്നാലെണ്ണം മുഖ്യന്റെ ദുരിതാശ്വാസ നിധിയിൽ നിന്നും കാശ് എടുത്തു ഇംഗ്ലീഷ് ഭാഷയിൽ ഉള്ള പ്രാവീണ്യത്തിന് ലുട്ടാപ്പിക്കും, വിദ്യാഭ്യാസം ലോകോത്തരം ആക്കിയതിന് ശിവൻകുട്ടിക്കും, അപ്പം കച്ചവടത്തിന്റെ സാധ്യതകൾ കണ്ടെത്തിയ കോവിന്ദനും, തോൽവി ഒരു ജീവിത മാർഗ്ഗം ആക്കിയ സഖാവ് ജയ്ക്കിനും, "പരീക്ഷ എഴുതാതെ എങ്ങിനെ ജയിക്കാം" എന്ന് കണ്ടു പിടിച്ച ആർഷോക്കും മേടിച്ചു കൊടുത്താലോ 🤔

  • @samarth4054
    @samarth4054 5 ชั่วโมงที่ผ่านมา +10

    എനിക്കറിയാവുന്ന ഒരു ഡോക്ടർ..ഡിഗ്രി തോറ്റവൻ..പിന്നീട് ഡോക്ടറായി ..ഏതോ ഹിന്ദി സ്ഥാപനം കൊടുത്ത " ഡോക്ടർ "

  • @sebastianpp6087
    @sebastianpp6087 4 ชั่วโมงที่ผ่านมา +5

    സകലമാന പത്രങ്ങളിലും ഫുൾ പേജ് പരസ്യം കൊടുക്കുന്ന ഇവർക്കെതിരെ ആരാണ് വാർത്ത കൊടുക്കുന്നത് 😂

  • @ai66631
    @ai66631 4 ชั่วโมงที่ผ่านมา +4

    മികച്ച മലദ്വാർ ഹലാൽ കുഴിമന്തി അവാർഡ്

  • @K.S.sajiKadakethu
    @K.S.sajiKadakethu ชั่วโมงที่ผ่านมา +2

    Shajan great observations😂😂kalaki🎉🎉

  • @Straiker210
    @Straiker210 2 ชั่วโมงที่ผ่านมา +1

    പണിക്കൂലി ഇല്ലാതെ അവർ കൊടുക്കട്ടെ, ബാക്കി കടക്കാരും ഇതുപോലെ ചെയുക 👍👍

  • @shajipaappan6312
    @shajipaappan6312 3 ชั่วโมงที่ผ่านมา +2

    തട്ടിപ്പിലും വെട്ടിപ്പിലും ഞമ്മന്റെ ആൾക്കാരെ കഴിഞ്ഞേ ആളുള്ളൂ

  • @vishnukumartr6329
    @vishnukumartr6329 2 ชั่วโมงที่ผ่านมา +2

    വിയറ്റ്നാമിലെ ഒരു University യിൽ നന്നാണെന്നാണ് ഒരു പത്ര പരസ്യത്തിൽ കണ്ടത്.......

  • @mayansbudha4317
    @mayansbudha4317 5 ชั่วโมงที่ผ่านมา +4

    മലദ്വാരം സ്വർണ്ണം കയറ്റാനാണ് പടച്ചോൻ തന്നത് എന്ന് തെളിയിച്ചതിന് ഉള്ള അവർഡാണ് കിട്ടിയത് .

  • @sheelaantony1615
    @sheelaantony1615 5 ชั่วโมงที่ผ่านมา +4

    സ്പോൺസർ ചെയ്തത് ഹമാസാണോ? യു.എൻ. ഇത്രക്കും ഉന്നതമായ സ്ഥാപനമാണെന്ന് വിചാരിച്ചില്ല.

  • @lovelyplathottathil9701
    @lovelyplathottathil9701 5 ชั่วโมงที่ผ่านมา +7

    ആൽ മുളപ്പിച്ചു തണലാക്കീതാ.😂

  • @xavierpaul9796
    @xavierpaul9796 ชั่วโมงที่ผ่านมา +1

    Shajan, you are great.

  • @shajusebastian5716
    @shajusebastian5716 5 ชั่วโมงที่ผ่านมา +5

    നിങ്ങളിങ്ങനെ ഓരോന്ന് പൊളിച്ചു കൊണ്ടിരുന്നാൽ കള്ളൻമാർക്കും കൊള്ളക്കാർക്കും ഇവിടെ ജീവിക്കണ്ടേ

  • @RakakaRak
    @RakakaRak 4 ชั่วโมงที่ผ่านมา +3

    അടുത്തത്, അവർക്ക് ലോകത്തെ ഏറ്റവും നല്ല മണമുള്ള സ്വർണ്ണം എന്ന നോബൽ പ്രൈസ് കിട്ടും..🤣🤣🤣🤣🤣🤣

  • @JamesAlappat
    @JamesAlappat ชั่วโมงที่ผ่านมา +1

    ഷാജാ ഇനി സൂക്ഷിക്കണം.

  • @Safarbro
    @Safarbro 3 ชั่วโมงที่ผ่านมา +2

    ഇപ്പോ un ഒക്കെ വെറും കോമഡി ആയി 😂😂കഷ്ട്ടം

  • @viswanmongam1896
    @viswanmongam1896 2 ชั่วโมงที่ผ่านมา +1

    ഇതൊക്കെ അന്വേഷണം നടത്തി കേസ് എടുക്കാത്തത് എന്താണ് ??. ഈ രാജ്യത്തു നിയമം ഇല്ലേ ??. ഇങ്ങനെ പോയാൽ കേരളം ഒരു ഗാസ ആകും

  • @dextermorgan2776
    @dextermorgan2776 4 ชั่วโมงที่ผ่านมา +2

    ഗോതം വിശാലമാക്കുന്നവരുടെ കൂടെ ആണ് UN😂😂😂😂

  • @Hunterd-p1i
    @Hunterd-p1i 5 ชั่วโมงที่ผ่านมา +4

    തലയിൽ ചട്ടിവച്ച അവനും കിട്ടി ഡോക്ടറേറ്റ് , അവൻ സ്കൂളിൽ പോലും പോയിക്കാണില്ല . ഇവനെല്ലാം കാരണം പഠിച്ചു ഡോക്ടറേറ്റ് നേടിയവർക്കുപോലും ഒരു വിലയും ഇല്ല . സമാധാനത്തിന് അവാർഡ് എന്നത് " സാധനത്തിന് "എന്ന് തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു 😄😄😄 .

  • @sunnyvarkey2519
    @sunnyvarkey2519 2 ชั่วโมงที่ผ่านมา +2

    മദ്രസ യൂണിവേഴ്സിറ്റി യിൽ നിന്ന് ആയിരിക്കും

  • @gyprotech7703
    @gyprotech7703 ชั่วโมงที่ผ่านมา +1

    ഇവന്മാരുടെ കടയിൽ പോകരുതേ 🙏🙏🙏🙏🙏🙏🙏🙏നിങ്ങൾ എറണാകുളം പറവൂർ ആണെങ്കി പറവൂർ തേക്കിനെടം ജ്വല്ലറി പോകണം എന്നോട് 15000 രൂപ കൂടുതൽ വാങ്ങാൻ നോക്കി almukdathir പക്ഷെ ഞാൻ വാങ്ങിയില്ല ചെയിൻ പറവൂർ വന്നു വാങ്ങി സന്തോഷം 🙏🙏🙏🙏🙏🙏🙏🙏

  • @puthiyathadamnizar6852
    @puthiyathadamnizar6852 ชั่วโมงที่ผ่านมา +1

    വൃത്തികെട്ട ജന്മങ്ങൾ പത്ര പ്രവർത്തകരിലും, പ്രത്യേകിച്ച് ഓൺ ലൈൻ മാധ്യമരംഗത്തും

  • @stebinsebastian9747
    @stebinsebastian9747 4 ชั่วโมงที่ผ่านมา +4

    മലദ്വാരം ഗോൾഡിന് 10 2/1 മാറ്റാണ് 😂😂😂😂

  • @karthikgmenon6851
    @karthikgmenon6851 4 ชั่วโมงที่ผ่านมา +2

    2:21 മേത്ത ജ്വല്ലറികൾക്ക് പണി കൂലി.. ഇല്ല.. കേറ്റിയ കൂലി മാത്രം ഉള്ളൂ.. 😂😂😂😂

  • @kmsnair5143
    @kmsnair5143 2 ชั่วโมงที่ผ่านมา +1

    ഗാസയിൽ കളിച്ചതു പോലും യൂ എൻ ഉദ്യോഗസ്ഥർ. ഇതൊക്കെ എന്തു. കള്ളപ്പണം ഉണ്ടെങ്കിൽ എവിടെയും നുഴഞ്ഞു കയറാം

  • @yehooda5840
    @yehooda5840 2 ชั่วโมงที่ผ่านมา +2

    AL- UN

  • @prakasanvelukutty4774
    @prakasanvelukutty4774 4 ชั่วโมงที่ผ่านมา +3

    കണ്ടൈനറിൽ വന്ന പണം എങ്ങോട്ട് പോയി😂😂😂😂😂

  • @AnilkumarAnilkumar-ti2np
    @AnilkumarAnilkumar-ti2np 40 นาทีที่ผ่านมา

  • @Realaccount-s1r
    @Realaccount-s1r 5 ชั่วโมงที่ผ่านมา +9

    Without lies islam ______

    • @DrEvil-sj3ym
      @DrEvil-sj3ym 2 ชั่วโมงที่ผ่านมา +1

      Dies

  • @rahulrdev4535
    @rahulrdev4535 5 ชั่วโมงที่ผ่านมา +7

    അയാളെ കാണുമ്പോൾ തന്നെ അറിയാം ആളൊരു no 1 പ്രാഞ്ചി ആണെന്ന്. പരസ്യത്തിൽ വേറെ ഒരു word കൂടി കാണാം, എന്തോ ഒരു ഗവർണ്ണർ...

  • @tatabit
    @tatabit 2 ชั่วโมงที่ผ่านมา +2

    പൊന്ന് ചേട്ടാ,ജീവിച്ചിരിക്കുമ്പോൾ അല്ലെ ആഗ്രഹം നിറവേറ്റാൻ പറ്റൂ...

  • @sasidharantm4959
    @sasidharantm4959 5 ชั่วโมงที่ผ่านมา +4

    നമ്മുടെ ഡോ:ആര്യ രാജപ്പനും വാങ്ങിയല്ലോ അത്തരം ഒരു യു.എൻ.അവാർഡ്!

  • @aboobackervilayil8063
    @aboobackervilayil8063 3 ชั่วโมงที่ผ่านมา +1

    എവിടെ നിങ്ങളുടെ ഇഡി😂 ധൈര്യമുണ്ടെങ്കിൽ അന്വേഷിക്കൂ

  • @നാളെ_മരിച്ചവൻ
    @നാളെ_മരിച്ചവൻ 5 ชั่วโมงที่ผ่านมา +1

    മോഡിക്ക് അവാർഡ് കൊടുക്കങ്കിൽ ഇതൊക്കെ നിസാരമല്ലേ.. ഡബിൾ ഡാഡി ചേട്ടാ 😂

  • @MalathiSrai
    @MalathiSrai 2 ชั่วโมงที่ผ่านมา

    😀😀😀. Super

  • @sebastianbinoj9292
    @sebastianbinoj9292 2 ชั่วโมงที่ผ่านมา +1

    UN ഐക്യ രാഷ്ട്ര സംഘടന ആണ് എന്നാണ് പൊതുവെ പറയുന്നത് എന്നാൽ ഒക്ടോബർ 7 ശേഷംUN നയം കണ്ടാൽ. മനസിലാകും UN ഇപ്പോൾ ലോക ഇസ്ലാമിക സംഘടന ആയി മാറിയെന്നും അങ്ങനെ ഉള്ളപ്പോൾ ഇതൊക്കെ കണ്ടില്ലെങ്കിലേ അത്ഭുതം ഉള്ളു

  • @truthseeker210
    @truthseeker210 4 ชั่วโมงที่ผ่านมา +1

    മലദാരിലൂടെ വികസിച്ച ആൽ മുഖ്tതാദിർ

  • @ലൂയിലൂയി
    @ലൂയിലൂയി 15 นาทีที่ผ่านมา

    Adipoli

  • @shyamasunder63
    @shyamasunder63 3 ชั่วโมงที่ผ่านมา +1

    Sudu nte " Bismayam, Doctorate" polichu kayyil koduthu.
    Congratulation Marunadan. 💐💐💐

  • @anoopanand7619
    @anoopanand7619 5 ชั่วโมงที่ผ่านมา +11

    രണ്ടാഴ്ച മുൻപ് ഹരിപ്പാടുള്ള ഒരു ബേക്കറി ഉടമക്ക് അമേരിക്കയിലുള്ള ഒരു യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറെറ്റ് കിട്ടി എന്ന് പറഞ്ഞു സോഷ്യൽ മീഡിയയിൽ 😊വാർത്ത വന്നിരുന്നു

  • @bibinv.m8351
    @bibinv.m8351 5 ชั่วโมงที่ผ่านมา +4

    Dr Anil Muhammad😂😂😂

  • @Rocky12156
    @Rocky12156 2 ชั่วโมงที่ผ่านมา

    👍👍👍

  • @praveenpravi8484
    @praveenpravi8484 2 ชั่วโมงที่ผ่านมา

    👌👌👍👍

  • @UbaidullahUbaid-g1s
    @UbaidullahUbaid-g1s 5 ชั่วโมงที่ผ่านมา +3

    Sajan sir.അങ്ങ് പറയുന്നത് ശെരി ആകാം.ഇവരെ പോലുള്ളവർ സംരംഭം തുടങ്ങുന്നത് കൊണ്ട് കുറേ പേർക്ക് ജോലി കിട്ടും.സർക്കാർ ഇവിടെ ഒരാൾക്കും ജോലി കൊടുക്കുന്നില്ല

    • @anu_jv
      @anu_jv 3 ชั่วโมงที่ผ่านมา

      വേറെയും സ്വർണ കടകൾ ആൾകാർക്ക് ജോലി കൊടുക്കുന്നുണ്ടലോ.. ഇവർക്കിതിരെയുള്ള ആരോപണങ്ങൾ സത്യമാണെങ്കിൽ അത് രാജ്യ വിരുദ്ധമാണ്.. മാന്യമായി ആണ് ആൾകാർക്ക് ജോലി കൊടുക്കേണ്ടത്.. 🙄

    • @Junebird-w3c
      @Junebird-w3c 2 ชั่วโมงที่ผ่านมา

      മുസ്ലീങ്ങൾക്ക് മാത്രം ജോലി! 😅

  • @Abraham-t4m
    @Abraham-t4m 5 ชั่วโมงที่ผ่านมา +5

    UN തന്നെ ഹമസ് അല്ലെ

  • @Scoobeedoo7
    @Scoobeedoo7 3 ชั่วโมงที่ผ่านมา

    Award for best സ്വർണ്ണ മലത്വാർ. 🍑🏆

  • @helium369
    @helium369 2 ชั่วโมงที่ผ่านมา

    I also want a Dr. I can pay Rs.50K, any bargain deals😅

  • @Sree-k7u
    @Sree-k7u 4 ชั่วโมงที่ผ่านมา +1

    ഇശോ, വേണ്ടായിരുന്നു ഞമ്മന്റെ U N അവാർഡ്. 🤭😬😁
    ഇത് പോലെ ഒന്ന് തിരുവനന്തപുരം മേയറും വാങ്ങിയായിരുന്നു.😂😅

  • @sreekutty2418
    @sreekutty2418 5 ชั่วโมงที่ผ่านมา +3

    അൻപതു ആയിരം മുതൽ രണ്ടു ലക്ഷം വരെ രൂപ കൊടുത്താൽ ഏത് ഡോക്ടറേറ്റും മാർകറ്റിൽ റെഡി,,

  • @chinnuchinnu2294
    @chinnuchinnu2294 58 นาทีที่ผ่านมา

    മേയർ അറിയ പുത്രിക്ക് കിട്ടി..പിന്നെയല്ലേ മലദ്വാരം ഗോൾഡ്😂😂😂😂

  • @VinodKumar-lf8rd
    @VinodKumar-lf8rd 5 ชั่วโมงที่ผ่านมา +1

    ആ അജിത് കുമാറിനെപറ്റി ഒരു വാർത്ത ചെയ്യണം എന്ന് അഭ്യാർത്ഥിക്കുന്നു

  • @esunnik8143
    @esunnik8143 2 ชั่วโมงที่ผ่านมา

    പുത്തൻ പണക്കാരുടെ വരുമാന ഉറവിടം കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷിക്കണം

  • @harag8925
    @harag8925 5 ชั่วโมงที่ผ่านมา +3

    ഹമാസിൻ്റെ സ്വന്തം UN ഇവൻമാർക്ക് അവാർഡ് കൊടുത്തില്ലെങ്കിൽ ആണ് തെറ്റ്😜😜😜

  • @ShoukathaliShoukathal
    @ShoukathaliShoukathal 6 ชั่วโมงที่ผ่านมา +11

    തിരിച്ചടിക്കാൻ അറിയുന്നവരേ,സൂക്ഷിക്കണം.

    • @anu_jv
      @anu_jv 4 ชั่วโมงที่ผ่านมา +1

      പേടിക്കുന്നവരെ പേടിപ്പിക്കാൻ ഒരുപാടു പേര് കാണും.. ചവാൻ ready ആയി നില്കുന്നവനെ പേടിപ്പിക്കാൻ പറ്റില്ല.