Seethamma kundu Waterfall || Meppdi || Wayanad || Hidden places in Wayanad || Waterfalls in Wayanad

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 78

  • @OnTheEndlessRoads
    @OnTheEndlessRoads 3 ปีที่แล้ว +5

    തികച്ചും അപകടകരമായ സ്ഥലം. പരിചയമില്ലാത്ത ഇടങ്ങളിൽ ഇറങ്ങാതിരിക്കുന്നതാണ് നല്ലത്.

  • @kaadansancharivlogz
    @kaadansancharivlogz 3 ปีที่แล้ว +10

    കാണാൻ സുന്ദരിയായ പലതും വളരെ അപകടകാരികളാണ് ..അതുപോലെയാണ് ഈ സീതമ്മക്കുണ്ടും ..Thanks For The Video Bro👌

  • @Wanderscapes
    @Wanderscapes 3 ปีที่แล้ว +6

    നല്ല സൂപ്പർ സ്ഥലം. വെള്ളച്ചാട്ടത്തിന്റെ അടുത്ത് രൂപപ്പെട്ട pool കണ്ടാൽ ആർക്കും ഇറങ്ങാൻ തോന്നും. ഒരു വശ്യ സാന്ദര്യമുണ്ടതിന് ... എന്തായാലും അത്യധികം അപകടം ഒളിച്ചിരിക്കുന്ന സ്ഥലമാണ് എന്ന് ഓർമ്മിപ്പിച്ചത് നന്നായി. ഇതു പോലെ അധികമറിയാത്ത സ്ഥലങ്ങളെ പരിചയപ്പെടുത്തിയതിന് നന്ദി 🙏

  • @safalrafeeque9863
    @safalrafeeque9863 3 ปีที่แล้ว +2

    Beautiful good vedio brother

  • @indiantravelife
    @indiantravelife 3 ปีที่แล้ว +3

    അടിപൊളി വെള്ളച്ചാട്ടം ആണല്ലോ. സൂപ്പർ❤️

  • @sudhanair4987
    @sudhanair4987 3 ปีที่แล้ว +1

    Nicely done...goodone

  • @KiranGasna
    @KiranGasna 2 หลายเดือนก่อน +27

    ഈ വെള്ളച്ചാട്ടമൊന്നും ഇന്നില്ല.... എല്ലാം ഒലിച്ച് പോയ്...

  • @JiginaArun
    @JiginaArun 3 ปีที่แล้ว +1

    Informative ✅ beautyfull visuals

  • @ozrider5282
    @ozrider5282 3 ปีที่แล้ว +1

    Adipoli nalla sthalam and nalla avatharanam 👌

  • @salimuhammad914
    @salimuhammad914 3 ปีที่แล้ว +2

    Nice

  • @Sahayathrikan
    @Sahayathrikan 3 ปีที่แล้ว +1

    Informative and beautiful video 🔥👍

  • @ethaneva
    @ethaneva 2 หลายเดือนก่อน +11

    This place completely washed out as of now after the Mundakai land slide. No more such Beautiful scenary

  • @NattukazhichawithSudheeshVlog
    @NattukazhichawithSudheeshVlog 3 ปีที่แล้ว +1

    Nice vlog

  • @WanderlustShitha
    @WanderlustShitha 3 ปีที่แล้ว

    Informative vlog

  • @JasminNooruniza
    @JasminNooruniza 3 ปีที่แล้ว +1

    Adipoli.... 👏🏻👏🏻👏🏻

  • @WeekendGetawayswithJeevan
    @WeekendGetawayswithJeevan 3 ปีที่แล้ว +1

    Good video.. Informative too..👍

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 3 ปีที่แล้ว +1

    Adipoli thadakam , athupole dangerous, monsoon kooduthal pedikanam

  • @spamervki
    @spamervki ปีที่แล้ว +2

    Is this place safe when August month

  • @kanraj7703
    @kanraj7703 3 ปีที่แล้ว +1

    Beautiful

  • @shaikbilal8046
    @shaikbilal8046 3 ปีที่แล้ว

    super view

  • @FENILSFOODANDTRAVEL
    @FENILSFOODANDTRAVEL 3 ปีที่แล้ว +1

    Nice place👍👍

  • @wayanadantraveler6751
    @wayanadantraveler6751 3 ปีที่แล้ว +1

    Poli poli 😍😍thank you for the information

  • @StepsandMiles
    @StepsandMiles 3 ปีที่แล้ว +1

    Nice place..👍

  • @N_anz
    @N_anz 2 หลายเดือนก่อน +13

    Watching this after meppadi landslip...😢😢😢😢😢

  • @athira4204
    @athira4204 3 ปีที่แล้ว +1

    😍😍

  • @jeemonrapheal621
    @jeemonrapheal621 2 หลายเดือนก่อน +4

    Vayanad mundakai yil 30/7/24 l urul potiyapol ithum ready ayi 😢😢😢

    • @2007moby
      @2007moby 2 หลายเดือนก่อน +1

      ഇതിനു മുകളിൽ ആണോ ഉരുൾ പൊട്ടിയത്?

    • @soumyaajay9638
      @soumyaajay9638 2 หลายเดือนก่อน

      പുത്തുമല ഉരുൾപൊട്ടിയ വർഷത്തിൽ കനത്ത മഴയിൽ പകുതി മൂടിയില്ലേ ഇത്

    • @paradeshitraveler6617
      @paradeshitraveler6617  หลายเดือนก่อน

      Yes

  • @VasanthaRajan121
    @VasanthaRajan121 2 หลายเดือนก่อน +3

    ഇത് നേരത്തെ ഇവിടെ ഉരുൾ പൊട്ടി അങ്ങനെ ആണ് ഈ വെള്ള ചാട്ടം.. ഇതൊക്കെ ദൈവം നമ്മൾക്കു മുന്നറിയിപ്പ് നൽകി യിട്ടുണ്ട് 1919..20.ൽ മേപാടി മുണ്ട കയ്യ് എല്ലാം ഉരുൾ പൊട്ടി പോയത് ആണ് ചൂരൽ മല
    എന്ത് കൊണ്ട് അധികൃതർ ഇവർക്കു ഒക്കെ... മഴ സമയത്ത് മാറ്റിക്യാമ്പിൽ താമസിക്കാൻ അവസരം ഉണ്ടാകാഞ്ഞത്.... ഇപ്പോൾ മനസിലാകുന്നത് വയനാടിനെ കേരള സർക്കാർ ഒറ്റ പെടുത്തിയെന്ന്.. അത് രാഹുൽ ഗാന്ധി യുടെ മണ്ഡലം അല്ലെ അത് അല്ലെ സത്യാവസ്ഥ

    • @amjada-jd8sc
      @amjada-jd8sc 2 หลายเดือนก่อน +1

      I'd Kure munb urul potty undayadan ennan ente balamaya samshayam

    • @paradeshitraveler6617
      @paradeshitraveler6617  หลายเดือนก่อน

      🥺

  • @ekek123
    @ekek123 หลายเดือนก่อน +1

    ഇതിന്റെ മുകളിൽ അല്ലേ മുസ്‌ലിം പള്ളി ഉള്ളത്

    • @paradeshitraveler6617
      @paradeshitraveler6617  หลายเดือนก่อน

      അതെ ഇതിനു മുകളിലാണ് മുണ്ടകൈ

  • @joandni561
    @joandni561 2 หลายเดือนก่อน +3

    ഉരുൾപൊട്ടൽ രാക്ഷസൻ സീതമ്മ കുണ്ട് നികുത്തി

    • @paradeshitraveler6617
      @paradeshitraveler6617  หลายเดือนก่อน +1

      അതേ ഇനി ഈ കാഴ്ച്ചയില്ല

  • @Homietalks24
    @Homietalks24 2 หลายเดือนก่อน +2

    I went there once
    It was so beautiful
    But now😢😢

  • @Director-h5t
    @Director-h5t 2 หลายเดือนก่อน +2

    ഇതിപ്പോൾ കല്ലുമൂടിയ കുണ്ട്

  • @NikhilrajEdits
    @NikhilrajEdits 2 หลายเดือนก่อน +1

    Ini orma🥲

  • @UsmanK-od4if
    @UsmanK-od4if 2 หลายเดือนก่อน

    ഇപ്പോൾ ഉണ്ടോ?

    • @paradeshitraveler6617
      @paradeshitraveler6617  หลายเดือนก่อน

      ഇല്ല ബ്രോ എല്ലാം പോയി

  • @NavigatorShoppingExpert
    @NavigatorShoppingExpert 3 ปีที่แล้ว +1

    പരിചിതമല്ലാത്ത സ്ഥലങ്ങളിൽ ഇറങ്ങുമ്പോ സൂക്ഷിക്കുക എന്നത് മാത്രമേ നമുക്കു ചെയ്യാൻ ഒള്ളു

  • @mayavinallavan4842
    @mayavinallavan4842 หลายเดือนก่อน +1

    പണ്ടെങ്ങോ സീതാമ്മ വെള്ളച്ചാട്ടം പ്രകൃതി തന്നെ കൊണ്ടുവന്നു, ഇപ്പോൾ ആ പ്രകൃതി തന്നെ ഇല്ലാതാക്കി എല്ലാം ഓർമ്മകൾ മാത്രം

  • @kidslover2780
    @kidslover2780 2 หลายเดือนก่อน +1

    ഇതൊന്നും ഇനി കാണാൻ പറ്റുമോ 😢😢😢

    • @paradeshitraveler6617
      @paradeshitraveler6617  หลายเดือนก่อน

      വിഡിയോയിലൂടെ മാത്രം🥺

  • @Smallkitchen-fc2ty
    @Smallkitchen-fc2ty 2 หลายเดือนก่อน +1

    ഈ വെള്ളച്ചാട്ടം ഇന്ന് ഇല്ല, 2024,ഉരുൾ പൊട്ടി എല്ലാം പോയി, ആകെ മാറിപ്പോയി

  • @suneeshsuneesh6649
    @suneeshsuneesh6649 13 วันที่ผ่านมา +1

    ealam ormakal mathram ayi🥹

  • @Sandhya-fx2yv
    @Sandhya-fx2yv ปีที่แล้ว +1

    😂

  • @ethaneva
    @ethaneva 2 หลายเดือนก่อน +3

    This place completely washed out as of now after the Mundakai land slide. No more such Beautiful scenary