ഗംഭീരമായി സംസാരിച്ചു.. താങ്കൾ ഒരു മലയാളിയല്ല എന്ന് മനസ്സിലായി എന്നാലും മലയാളികളേക്കാൾ നന്നായി മലയാളം സംസാരിക്കുന്നത് കേട്ട് അത്ഭുതം തോന്നി.. പ്രത്യേകിച്ച് പാട്ടുകൾ പാടുമ്പോൾ.. അഭിനന്ദനങ്ങൾ
കാർത്തിക നക്ഷത്രം ഇടവക്കൂർ ജീവൻ പോയില്ല എന്നേയുള്ളൂ ബാക്കിയെല്ലാം അനുഭവിച്ചു ഇനിയെങ്കിലും അതിനൊരു കുറവുണ്ടാകുമെന്ന് ഈ വാക്കുകൾ കേൾക്കുമ്പോൾ തോന്നുന്നു പ്രാർത്ഥിക്കണം❤❤
ഞാൻ ബിനു ഗോപിനാഥ്... രോഹിണി നക്ഷത്രം... ഞാൻ അനുഭവിച്ച വിഷമം പറഞ്ഞാൽ തീരില്ല... ജീവിതം അവസാനിപ്പിക്കാൻ പലപ്പോഴും തോന്നിയിട്ടുണ്ട് പലപ്പോഴും.... ഇനിയും നല്ലത് വരുമെന്ന് കേട്ടതിൽ സന്തോഷം ❤
നല്ല രസമുണ്ട് കേൾക്കാൻ 👌👍... താങ്കളുടെ നാവു പൊന്നായിരിക്കട്ടെ.... നല്ല സമയം തുടങ്ങി എന്ന് തോന്നുന്നു... എന്നെ ഇപ്പൊ എല്ലാപേരും mind ചെയ്തു തുടങ്ങി... ഒരു വീഴ്ചയിൽ നിന്നും വലിയ പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു.... എന്തായാലും ഇടവക്കൂറുകരെ കുറിച്ച്h.. ഉടൻ ഒരു വീഡിയോ c
രോഹിണി nakshatrakkaaran ആണ്.ഒരു ഇറക്കത്തിന് കയറ്റം ഉണ്ടാകും എന്നാണ് പറയുന്നത് , വർഷങ്ങളായിട്ട് ഇറക്കങ്ങൾ മാത്രം,എല്ലാ വിധത്തിലും.ഇപ്പോള് താങ്കൾ പറയുന്നത് കേൾക്കുമ്പോൾ ഒരു സമാധാനം,എല്ലാം ശരിയാകും അല്ലെ,thank you sir🙏🙂
🙏നന്ദി സർ, വളരെ ക്ലിയർ ആയീ പറഞു തന്നു. Thanks. സർ അനില, രോഹിണി. ഇനി അനുഭവിക്കാൻ ഒന്നും ഇല്ല സർ. മരിക്കാൻ പല തവണ നോക്കി. Husband ഇന്നും ഒരു തീർഡ്പാർട്ടിയിൽ ആണ്. ഒരിക്കലും വിട്ടുവരില്ല. എന്തുചെയ്യും 🙏🙏🙏
Ima makayiram edavam Rasi . When shanidev reached 10th position iam reduced to nothing. I was so good in my profession and was a top performer always. But I now iam not able to do anything. Many setback and problems every where. Health issue are there for the last 2 years.
രോഹിണിക്കാർ ഇവിടെ like
ഗംഭീരമായി സംസാരിച്ചു..
താങ്കൾ ഒരു മലയാളിയല്ല
എന്ന് മനസ്സിലായി എന്നാലും
മലയാളികളേക്കാൾ നന്നായി മലയാളം സംസാരിക്കുന്നത് കേട്ട്
അത്ഭുതം തോന്നി..
പ്രത്യേകിച്ച് പാട്ടുകൾ പാടുമ്പോൾ..
അഭിനന്ദനങ്ങൾ
തിരുവനന്തപുരം തമിഴ്നാട് അതിർത്തി
കാർത്തിക നക്ഷത്രം ഇടവക്കൂർ ജീവൻ പോയില്ല എന്നേയുള്ളൂ ബാക്കിയെല്ലാം അനുഭവിച്ചു ഇനിയെങ്കിലും അതിനൊരു കുറവുണ്ടാകുമെന്ന് ഈ വാക്കുകൾ കേൾക്കുമ്പോൾ തോന്നുന്നു പ്രാർത്ഥിക്കണം❤❤
കാർത്തിക ഇടവകൂർ ജീവൻ പോയിട്ടില്ല എന്നെ ഉള്ളു
Same
സത്യം. ഇതിന്റെ മുകളിൽ മാനസിക ബുദ്ധിമുട്ട് അനുഭവിക്കാൻ ഇല്ല . 😢
Ayyo sathyam ...yentho cheythalum mudakkam,manahani,palavitha dhoshangal....nallathenn vicharich cheyunnathellam karangithirinj namukk parayayitte varu...
Same
ഇതൊക്കെ.... നടന്നാൽ വളരെ നല്ലത് 🙏❤️.... ഇടവം /രോഹിണി നക്ഷത്രം....
രോഹിണി നക്ഷത്രം അനുഭവിച്ചു ഒരുപാട് കൃഷ്ണ ഇന്ന് ഒരു നല്ല നാൾ വരുന്ന ദിവസങ്ങൾ കേട്ട് വലിയ സന്തോഷം
Athe.... Atrakkum anubavichu Rohini 😢😢😢
Adey sheriyaa
കറക്റ്റ്
Athe avstha
Correct
ഞാൻ ബിനു ഗോപിനാഥ്... രോഹിണി നക്ഷത്രം... ഞാൻ അനുഭവിച്ച വിഷമം പറഞ്ഞാൽ തീരില്ല... ജീവിതം അവസാനിപ്പിക്കാൻ പലപ്പോഴും തോന്നിയിട്ടുണ്ട് പലപ്പോഴും.... ഇനിയും നല്ലത് വരുമെന്ന് കേട്ടതിൽ സന്തോഷം ❤
My brother Rohini ...... He also going through tough time..
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും സൂപ്പർ വീഡിയോസ് ഒരുപാട് നന്ദി നമസ്കാരം
നല്ല രസമുണ്ട് കേൾക്കാൻ 👌👍... താങ്കളുടെ നാവു പൊന്നായിരിക്കട്ടെ.... നല്ല സമയം തുടങ്ങി എന്ന് തോന്നുന്നു... എന്നെ ഇപ്പൊ എല്ലാപേരും mind ചെയ്തു തുടങ്ങി... ഒരു വീഴ്ചയിൽ നിന്നും വലിയ പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെട്ടു.... എന്തായാലും ഇടവക്കൂറുകരെ കുറിച്ച്h.. ഉടൻ ഒരു വീഡിയോ c
അങ്ങ് പറഞ്ഞത് പോലെ എല്ലാം നല്ലതായി ഭവിക്കട്ടെ 🙏🙏🙏
മനസ്സിൽ വല്ലാത്ത കുളിർമ. ഞാൻ ഇടവക്കൂർ മകയിരം. സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നുന്നു. അങ്ങനെ നടക്കട്ടെ 🙏🏻🙏🏻🙏🏻
ഞാനും
@@jishnutp3947 😂
Njanum
Mole...🎉
ഞാനും 👍👍
ഇതെല്ലാം കേട്ടപ്പോൾ മനസ്സിന് ഒരു സമാധാനം നന്ദി തിരുമേനി🙏
സാറിന്റെ നാവ്... പൊന്നാവട്ടെ! ഞാൻ രോഹിണി... കുറേ അനുഭവിച്ചു.🙏🙏🙏🙏🙏
രോഹിണി nakshatrakkaaran ആണ്.ഒരു ഇറക്കത്തിന് കയറ്റം ഉണ്ടാകും എന്നാണ് പറയുന്നത് , വർഷങ്ങളായിട്ട് ഇറക്കങ്ങൾ മാത്രം,എല്ലാ വിധത്തിലും.ഇപ്പോള് താങ്കൾ പറയുന്നത് കേൾക്കുമ്പോൾ ഒരു സമാധാനം,എല്ലാം ശരിയാകും അല്ലെ,thank you sir🙏🙂
🙏🙏🙏😍😍😇 ഭാഗവാനെ വളരെ സന്തോഷം അത്രയ്ക്കു അനുഭവിച്ചു രോഗങ്ങൾ കൊണ്ടും കഷ്ടത കൊണ്ടും ഒക്കെ ജോലിവരെ പോയി. ഇത് കേൾക്കുമ്പോൾ സന്തോഷം
Thank you തിരുമേനി 🙏
.Soumini രോഹിണി
സാറിന്റെ വാക്കുപോലെ അവട്ടെ എല്ലാം മനസ്സിന് നല്ല സന്തോഷം Thank you Divan🙏🙏🙏🙏🙏🙏🙏🙏🙏:🙏🙏🙏🙏🙏
Yes... പണം നഷ്തം.. അസുഖം.. എല്ലാം മാറട്ടെ... നാരായണ 👍
കേൾക്കാൻ നല്ല സുഖമുണ്ട് കാർത്തികക്കാരനായ ഞാൻ ഇനി അനുഭവിക്കാൻ ഒന്നുമില്ല.
നല്ല വിശദീകരണം. വാക്കുകൾ നന്നായി വരട്ടെ
ഞാൻ ഇടവൂർ രോഹിണി ഇത്രകാലവും ദുഃഖങ്ങൾ മാത്രമാണ് ഉണ്ടായത് ഇനിയങ്ങോട്ട് സന്തോഷത്തിന്റെ നാളുകൾ ആണെന്ന് പറഞ്ഞതിന് 😊 ഒരുപാട് നന്ദി🙏🙏🙏
ഞാനും
ഞാനും രോഹിണി.. ഇനി ഒന്നും അനുഭവിക്കാൻ ഇല്ല....
Sheriya ente monum
ഞാനും രോഹിണി
@@ADI-SVLOG രോഹിണി കാർക്ക് ആർകെങ്കിലും കുറ്റപ്പെടുത്തൽ അല്ലാതെ, അവരെ സ്നേഹിച്ചുന്നവരോ അവരെ അംഗീകരിക്കുന്നവരോ ഉണ്ടോ
ഇടവക്കൂറുകാരെ കുറിച്ച് വിശദമായി ഒരു വീഡിയോ ഇടണേ sir.. 🙏❤️🙏
നാക്ക് പൊന്നായിരിക്കട്ടെ
Thank you sir 🙏
Edavam Rashi 🙏 karthika
ഒരുപാട് അനുഭവിച്ചു. ജീവിതം തന്നെ വെറുത്തു തുടങ്ങി
തിരുമേനി അങ്ങ് പറഞ്ഞത് സത്യം .....ആയി തീരട്ടെ... അങ്ങ യുടെ നാവു പൊന്ന്നാകട്ടെ....❤❤
മകയിരം... ഒരു പാട് അനുഭവിച്ചു... 🙏🙏🙏
100%
Kore anubhavichu... Husband te business poyi... Kastam thanne ayirunnu... 😢thanks swamy....
🙏നന്ദി സർ, വളരെ ക്ലിയർ ആയീ പറഞു തന്നു. Thanks. സർ അനില, രോഹിണി. ഇനി അനുഭവിക്കാൻ ഒന്നും ഇല്ല സർ. മരിക്കാൻ പല തവണ നോക്കി. Husband ഇന്നും ഒരു തീർഡ്പാർട്ടിയിൽ ആണ്. ഒരിക്കലും വിട്ടുവരില്ല. എന്തുചെയ്യും 🙏🙏🙏
നല്ലത് മാത്രം സംഭവിക്കട്ടെ 🙏👍🌹
I had the worst year and hoping for the bestest happy abundant prospering year ahead. Im manifesting your wording sir thank you ❤☘️✨🙏🏻😌
Eshoraa parajath ponnavadee🙏🏼 Edava Rashi kaarthikka❤
Sathyam 5 kollam munpu kodutha panam thirich vannu kondirikkunnu❤️ rohini
🙏🏻💐🌹💕 ഈശ്വരൻ താങ്കളുടെ നാക്കു പൊന്നാക്കട്ടെ.... 🙏🏻💐
Superb sir..I hope your words may come true. My daughter's marriage is delayed. May God bless us with a good alliance. Pray for us 🙏
Ellam sathyamay theeratte.God bless u
കാർത്തിക. ആക്‌സിഡന്റ് ആയി കിടക്കുന്നു. ജീവൻ തിരിച്ചു കിട്ടി. 🙏🙏🙏
Namaskaram thirumeni ellam nallathai bhavikkette star rohini ohm krishnaya namaha ❤❤❤
Absolutely correct sir 🙏
നല്ല വാക്കുകൾക്ക് എന്നും നന്മയുണ്ടാകും
നല്ല രസകരമായി അവതരിപ്പിച്ചു
എനിക്ക് ഇപ്പോഴേ പ്രേമം ഉണ്ട്
രോഹിണി ❤
ഞാൻ പൊളിച്ചടുക്കും ഇനി 👍
Idam rashi Karthika .....fully stressed life .....
നമസ്കാരം 🙏🙏🙏
Bro. Kettappol. Valare. Sugham. thonnunnuu
വളരെ നന്ദി സർ
Thanks universe
Thanks sir ❤❤❤❤❤
ഒരുപാട് സന്തോഷം❤❤❤
Valare bhuthimutti, angayude vakke ponnayirikkatte Unnikrishnan Rohini age 59
തിരുമേനിയുടെ നാവു പൊന്നാകട്ടെ 🌟💖💛🙏
Thank u very much 🙏🙏❤pattu nannayirunnu
Njan ketta eattavum santhosham tharunna..jyotjisha vedios. Nanni sir..manassinu nalla smadhanamaye
Thankyou so much 🙏
അരുൺരാജ് കാർത്തിക ഇടവം രാശി ജീവിക്കണോ മരിക്കണോ എന്നോ അവസ്ഥ ആണ് അത്രക്കും വിഷമം ആണ് 🙏🙏🙏
Ellam sheriyavum.
Nalla days undavum. Sure be positive
താങ്കൾക്ക് മാത്രമല്ല എന്റെ അവസ്ഥയും ഇതു തന്നെയാണ് ഇതു മറികടക്കാൻ ദൈവത്തെ മനമുരുകി വിളിക്കുക
IT is super
എന്താല്ലേ...... ഒരു രോഹിണി നക്ഷത്രക്കാരി..😊
നാവ് പൊന്നായിരിക്കട്ട 🙏🏻
നളിനി - മകയിര്യം - കണ്ടകശ്ശനി അപാരം തന്നെ, ജീവിക്കണോ, മരിക്കണോ എന്നറിയാൻ പറ്റാത്ത അവസ്ഥ
ഞാനും., ആത്മഹത്യാ ചെയ്തില്ല എന്നെ ഉള്ളൂ
Kore kastam😢😢karthika...
Kanyakumari jillayile Malayalee 🙏🏻🙏🏻
Best of luck
Makayiram.Njan anubhavikkunna pole arum anubhavichitilla.athrakkum ipolum vishamikkaya
Tirumeni, mithunam rashi phalam parayumo
Anta krishna guruvayoor appa anikum anta monum Hariyata num onnichu jeevikkan sadikkana
Krishna ❤❤❤❤
😊😊😊😊😊
❤❤❤❤❤❤❤❤❤❤❤❤
Hare krishna
ഇടവക്കൂർ : മകീര്യം
തിരുമേനി പറഞ്ഞത് സത്യമാകട്ടെ🎉🎉🎉🎉
IS it true
Thank you sir
തിരുമേനി ഒരു ഗായകനും ആണോ. എല്ലാം സത്യമാകട്ടെ
Prasanna kumar
മകയിരം
ഇടവകൂർ
മനോജ് രോഹിണി... 52..കണ്ടക ശനി മൂലം ദുരിതം....
🙏
സൗമ്യ രോഹിണി 10/06/1983 അനുഭവിക്കാൻ ഒന്നുമില്ല ജോലി കിട്ടുന്നില്ല സ്വത്ത് കിട്ടുന്നില്ല ഒറ്റപ്പെടൽ മൊത്തം പ്രശ്നം
@soumyasoumyan916 🙏
ആദ്യമായി ഒരാൾ നല്ലാതെന്നുപറയുന്നു,അതും ഇത്രയും sudharamayi
Ellavarkum nanma varatte🙏🙏🙏
George Thomas Karthika pooja mumber eduthu preay cheaiyyanam
ഇടവം രാശിയിൽ രോഹിണി നക്ഷത്രം സാർ പറയുന്ന കേൾക്കുമ്പോൾ എന്തെന്നില്ലത്ത സന്തോഷം
ഉത്രട്ടാതി ഒരു വീഡിയോ ഇടുമോ ഏഴര ശനിയെ കുറിച്ച്
നല്ലതുപോലെ സുഖിച്ച് അങ്ങനെ തന്നെ സംഭവിക്കട്ടെ
Yes correct
സുധീഷ് ഇടവക്കൂർ കാർത്തിക നക്ഷത്രം👍
Makayiram nallathe parajue
Njangale veruthe santhoshippichathano
Gopakumar - Rohini , Onnum nadakatha avsthyail anu. Oru mattam venam. Prathikanam
ഞാൻ മകയിരം പക്ഷെ വ്യാഴ മാറ്റം ദുരിതം ആണ് തരിക എന്നും പറയുന്നുണ്ടല്ലോ
Ente sir.. sathyamaya vakkanu..maravichu marichathinu thulyam
സൂര്യശൂ ഈ പാട്ട് അങ് പാടി യപ്പോൾ ഒരു സന്തോഷം ഇത്രയും വിശദം ആയി പറഞ്ഞ് തന്ന അങ്ങേക്കു നന്ദി ഈ രണ്ടര വർഷകാലം കഴിഞ്ഞാൽ പിന്നെ ഏത് ദശ ആണ് സാർ 🙏🏼🙏🏼🙏🏼
Don't bother after 2years
Ima makayiram edavam Rasi . When shanidev reached 10th position iam reduced to nothing. I was so good in my profession and was a top performer always. But I now iam not able to do anything. Many setback and problems every where. Health issue are there for the last 2 years.
Sangeethavum divya sahithyavum ellam kalkkan nalla sukham.ellam positive.irhellam nadakkuvo.sugar, gatty liver um und 58 vayasayi.enthenkilum rekshayundo enikk ? Onnu parayu.
Edavam medam engane ariyam
Good👍👍
ഞാൻ ഇടവകൂർ കാർത്തിക നാൾ ആണ്. എനിക്കിപ്പോൾ ശനി ദശ ആണ്. എനിക്കും നല്ലഫലം കിട്ടുമോ? (എന്റെ ഗ്രഹനില. ലഗ്നം കുഭം 1ഇൽ ശുക്രൻ, 2ഇൽ ശനി, ബുധൻ. 3ഇൽ രവി, കുജൻ. 4ഇൽ ചന്ദ്രൻ, രാഹു. 5ഇൽ ഗുരു 10ഇൽ കേതു.
Sir നമസ്കാരം 🙏🙏🙏🙏
ചിങ്ങക്കൂറ് പറയുമോ
👍
👍🏻👍🏻❤️
🙏🙏🙏🙏🙏
തേനും വയമ്പും നാവിൽ തൂകും വാനമ്പാടി എന്ന് പറയും 😊
ഇടവകൂറ്, കാർത്തിക കടം കൊടുക്കാൻ പോലും പൈസ ഇല്ലാതിരുന്ന ഞാൻ.. കടത്തിൽ മുങ്ങി നിൽക്കുന്നു... ആ എനിക്ക് എവിടുന്ന് പൈസ തിരിച്ചു കിട്ടാൻ...😮😮😮
🙏🙏🙏❤
🙏🏼🙏🏼🙏🏼🙏🏼❤
🙏