തുലാകുറിനു ഒരു ഗുണം ഉണ്ട് എത്ര പ്രശ്നം ഉണ്ടെങ്കിലും ആത്മഹത്യ ചെയ്യില്ല അത്ര ധൈര്യം ഉണ്ടാവും അല്ലെ കൂട്ടരേ ശരിയല്ലേ ❤️ഞാനും തുലാം ചിത്തിര എന്റെ അനുഭവം ആണ് എപ്പോഴും ജീവിതം ടെൻഷൻ ആണ്
വളരെ നല്ല വാക്കുകൾ പറഞ്ഞു എല്ലാവരെയും ഞെട്ടിച്ചു! വളരെ സന്തോഷം. ബാക്കി. എല്ലാം ഈശ്വര നിശ്ചയം പോലെ ഹരേ കൃഷ്ണാ. അഭിനന്ദനങ്ങൾ തിരുമേനി. ഞാൻ ഒരു കവിയാണ്. വലിയ മോഹം ഒന്നും ഇല്ല മരിക്കുന്നതു വരെ ഇങ്ങനെ പോയാൽ മതി! അതേ ഒള്ളു!!! ഓം നമോ ഭഗവതേ വാസുദേവായ.
ഇനി ദുരിതം അനുഭവിക്കാൻ ഒന്നും തന്നെ ഇല്ല അത് മാനസികമായിട്ടും സാമ്പത്തികമായും. ഇനി നല്ല കാലം എന്ന് എപ്പഴും പറയും പക്ഷേ ഇതു പോലെ ഒരു നശിച്ച നാൾ വേറെ ഇല്ല.
ശനി എന്റെ ജോലി കളഞ്ഞു..... എന്റെ പ്രിയപ്പെട്ടവരെല്ലാം എന്നെ വെറുത്തു പോയി..... അതെങ്ങനെ ശരി ആവും, നമ്മുടെ വീട്ടിൽ ഉള്ളവരുടെ ഫലം കൂടി നമ്മളെ ബാധിക്കും എന്ന് പറയുന്നത്..... നമ്മുടെ ഫലം നമുക്കല്ലേ കിട്ടുക... 🤔 ഞാൻ ഇതുവരെ ജോലി പോയി, കടം, വിശ്വസിച്ചു കടം വാങ്ങി ചിലർ ചതിച്ചു.... അസുഖം ഒരിക്കലും മാറുന്നില്ല..... സ്വാമിയുടെ നാക്ക് പൊന്ന് ആകട്ടെ..... ഇതുപോലെ ഉദാഹരണ സഹിതം ആരും പറഞ്ഞു കേട്ടിട്ടില്ല..... ദൈവമേ എന്റെ ജീവൻ ആയ വ്യക്തി എനിക്ക് വേണ്ടി നിലകൊള്ളണമേ.... ഞാൻ തുലാം സ്ത്രീ.... വയസ് ആയി.... വിവാഹം നടന്നില്ല..... എന്റെ ദൈവമേ ഇതിൽ സ്വാമി പറയുന്ന കാര്യം അത്ഭുതം ആയി നടക്കണേ.... 🙏😊.... ഒരു മിറാക്കിൾ നടക്കണേ..... ഏഴു വർഷം ആയി തൊഴിൽ ചില കള്ളന്മാർ ഇല്ലാതെ ആക്കി..... ഞാൻ മരണം മുന്നിൽ കണ്ട് ജീവിക്കുന്നു.... പണം സ്വരു കൂട്ടാൻ അറിയില്ല..... കൂടുതൽ പേരും എന്നെ മുതൽ എടുക്കും.... വായ്പ വാങ്ങി ചതിക്കുന്നു..... വളരെ സൂക്ഷിക്കാൻ ഉള്ള കാര്യങ്ങൾ ആണ് സ്വാമി പറഞ്ഞു തന്നത്..... ഇത്രയും ഗുണം ഉള്ള വീഡിയോ വേറെ കണ്ടിട്ടില്ല..... വളരെ നന്ദി... ഒപ്പം പ്രാർഥനയും.... 🙏🙏🙏🙏🙏
എൻ്റെ ഭർത്താവിൻ്റെ നാൾ ചോതി.ഇത്ര നാളും ഉള്ളതെല്ലാം നശിപ്പിച്ചു ജീവിച്ചു .ഇനിയെങ്കിലും നല്ല ജീവിതം ഉണ്ടായാൽ മതിയായിരുന്നു.വാടകക്ക് താമസിക്കുകയാണ്.ഒരു വീടില്ല.കുട്ടികളില്ല.🙏🙏🙏 എൻ്റെ നാൾ ഉത്രട്ടാതി
തുലാകുറിനു ഒരു ഗുണം ഉണ്ട് എത്ര പ്രശ്നം ഉണ്ടെങ്കിലും ആത്മഹത്യ ചെയ്യില്ല അത്ര ധൈര്യം ഉണ്ടാവും അല്ലെ കൂട്ടരേ ശരിയല്ലേ ❤️ഞാനും തുലാം ചിത്തിര എന്റെ അനുഭവം ആണ് എപ്പോഴും ജീവിതം ടെൻഷൻ ആണ്
സത്യം
💯സത്യം
Sathym nhanum chithira
Yes
Sathyam, njanum Ente husbandum chithira🙏
നാവു പൊന്നാവട്ടെ. ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചു
വളരെ നല്ല വാക്കുകൾ പറഞ്ഞു
എല്ലാവരെയും ഞെട്ടിച്ചു!
വളരെ സന്തോഷം.
ബാക്കി. എല്ലാം ഈശ്വര നിശ്ചയം പോലെ
ഹരേ കൃഷ്ണാ.
അഭിനന്ദനങ്ങൾ തിരുമേനി.
ഞാൻ ഒരു കവിയാണ്.
വലിയ മോഹം ഒന്നും ഇല്ല
മരിക്കുന്നതു വരെ ഇങ്ങനെ
പോയാൽ മതി! അതേ ഒള്ളു!!!
ഓം നമോ ഭഗവതേ വാസുദേവായ.
ഇത്രയും കഷ്ടപ്പാട് സഹിച്ചവർ വേറെയുണ്ടാവില്ല God bless you sir 🙏🙏🙏
GodBessYouSir🎉🎉🎉
Shariya. Joli poyi.joli cheyan pattunnilla.rogam.manovishammm,apa keerthy.alachil ,durutham ,peru dosham.ini onnum anubhqvikkan illa
താങ്കളുടെ നാവ് പൊന്നാവട്ടെ 🙏🙏🙏
തുലാം 🌹വിശാഖം 🌹🌹... 🙏👏👍👌.
നാവു പൊന്നു ആകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻 എല്ലാം nallathinu❤️❤️❤️
ഓം നമഃ ശിവായ ഭഗവാൻ രക്ഷിക്കട്ടെ ശംഭോ മഹാദേവ
നാവുനന്മ നിറഞ്ഞത്. .ഹരേ കൃഷ്ണ കൂടെ ഉണ്ടാവാണേ ❤❤
ഇനി ദുരിതം അനുഭവിക്കാൻ ഒന്നും തന്നെ ഇല്ല അത് മാനസികമായിട്ടും സാമ്പത്തികമായും. ഇനി നല്ല കാലം എന്ന് എപ്പഴും പറയും പക്ഷേ ഇതു പോലെ ഒരു നശിച്ച നാൾ വേറെ ഇല്ല.
സത്യം
ശെരിയാ 😪
സത്യം ഇപ്പോളും അനുഭവിച്ചു കൊണ്ടിരിക്കുന്നു
അങ്ങയുടെ നവ് പൊന്നവട്ടെ
എല്ലാം സത്യമായി ഭവിക്കട്ടെ❤
ആഗ്രഹിച്ച വാക്കുകൾ. .നടന്നു കിട്ടണം 🎉🎉ഹരേ കൃഷ്ണ 🎉🎉❤
കേൾക്കാൻ വളരെ സുഖമുണ്ട്, ഇനിയെങ്കിലും വിജയം ഉണ്ടാകുമല്ലോ. ദേവദാസ് വിശാഖം, നന്ദി,👃👃👃👃
1st time watching, തുലാം രാശി......
Kelkkan nalla sukhamundu
എല്ലാവരേയും സന്തോഷിപ്പിച്ചു 😊
Choithy ഇന്ദു
പ്രൊജക്റ്റ് കൾ കിട്ടണം
എന്റെ സ്വർണ്ണം കിട്ടണം...
ശനി എന്റെ ജോലി കളഞ്ഞു..... എന്റെ പ്രിയപ്പെട്ടവരെല്ലാം എന്നെ വെറുത്തു പോയി..... അതെങ്ങനെ ശരി ആവും, നമ്മുടെ വീട്ടിൽ ഉള്ളവരുടെ ഫലം കൂടി നമ്മളെ ബാധിക്കും എന്ന് പറയുന്നത്..... നമ്മുടെ ഫലം നമുക്കല്ലേ കിട്ടുക... 🤔 ഞാൻ ഇതുവരെ ജോലി പോയി, കടം, വിശ്വസിച്ചു കടം വാങ്ങി ചിലർ ചതിച്ചു.... അസുഖം ഒരിക്കലും മാറുന്നില്ല..... സ്വാമിയുടെ നാക്ക് പൊന്ന് ആകട്ടെ..... ഇതുപോലെ ഉദാഹരണ സഹിതം ആരും പറഞ്ഞു കേട്ടിട്ടില്ല..... ദൈവമേ എന്റെ ജീവൻ ആയ വ്യക്തി എനിക്ക് വേണ്ടി നിലകൊള്ളണമേ.... ഞാൻ തുലാം സ്ത്രീ.... വയസ് ആയി.... വിവാഹം നടന്നില്ല..... എന്റെ ദൈവമേ ഇതിൽ സ്വാമി പറയുന്ന കാര്യം അത്ഭുതം ആയി നടക്കണേ.... 🙏😊.... ഒരു മിറാക്കിൾ നടക്കണേ..... ഏഴു വർഷം ആയി തൊഴിൽ ചില കള്ളന്മാർ ഇല്ലാതെ ആക്കി..... ഞാൻ മരണം മുന്നിൽ കണ്ട് ജീവിക്കുന്നു.... പണം സ്വരു കൂട്ടാൻ അറിയില്ല..... കൂടുതൽ പേരും എന്നെ മുതൽ എടുക്കും.... വായ്പ വാങ്ങി ചതിക്കുന്നു..... വളരെ സൂക്ഷിക്കാൻ ഉള്ള കാര്യങ്ങൾ ആണ് സ്വാമി പറഞ്ഞു തന്നത്..... ഇത്രയും ഗുണം ഉള്ള വീഡിയോ വേറെ കണ്ടിട്ടില്ല..... വളരെ നന്ദി... ഒപ്പം പ്രാർഥനയും.... 🙏🙏🙏🙏🙏
Verygood..Namaskaram..sir..Bindhu.chithira.thullamrasi...Ethu.sathiyam.thanna.Nave.ponnagattae.Ethu.paranjathennu..thanks..❤
Tenshion,vedanakal Mari jeevikkan daivame anugrahikkane😢😢😢😢🙏🏼🙏🏼🙏🏼🙏🏼
ഞാൻ ഒരുപാട് വീഡിയോ ഇപ്പോൾ കണ്ടു എല്ലാം വീഡിയോ യിലും ചോതി നക്ഷത്രകാർക്ക് 2025 ൽ രാജയോഗം ആണെന്ന് കേട്ടു 😍
തുലാം വിശാഖം ❤
Thanks....
Thulam.....vishakam....
Surumi chothy .shathru dosham maranum vivaham nadakanum. Prarthikanam
Sir😊 Neethu chothi 😢 Thank you
നമസ്കാരം,മേടം രാശിയുടെ ശനിമാറ്റം വീഡിയോ ചെയ്യാമോ 🙏
Thank you
വിഷ്ണു ചോതി ഉഷ വിശാഖം തുലാം രാശി
Visakham tulam... Pettu vattathirinjittundakum alle❤
കുറെ നാളായി കേൾക്കാൻ ആഗ്രഹിച്ച കാര്യം
Chithra thulam.sudham.kashtakalam.45 age vare anubavichu.
എല്ലാം നനക്കട്ടെ എല്ലാം പോയി. തിരിച്ചുബ്കിട്ടണം....
Nantri vanakam ⭐ Swathi 🌺🌷🪷🚩
❤thanks
Very good words
ഓം നമഃശിവായ 🙏
🦚💭🗯️❕🗨️ 15:08 15:10 15:11 🙏🏻🧡❤
Good, great 👍
Sreekamal chithira
Manghalya yoghathinuvendiyum aayuraroghyathinnuvendiyum samadhana jeevidhathinnu vendiyum pg entrance exam anukulamakanum prarthikkane
Sathyam aakan dhaivam anugrahikkatte
Correct prediction
Thank you sir
❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ellam sambhavikate
🙏
Saji....chothy...🎉🎉🎉🎉🎉❤❤❤❤❤❤❤❤❤
Let it be true. Thanks a lot
അർജുൻ ചോതി, രാധാരഞ്ജിനി ചിത്തിര 🙏
Thulam,Chothi Ennum,Tension,Pedi,Dukkam Panathinu Muttilla
👌🌹
🙏
ധന്യം
Sheeba❤chithara🙏🙏🙏
Santhosh. Chothi 🙏🙏🙏
ഏറ്റവും നല്ല വാക്കുകൾ കേൾക്കുമ്പോൾ സുഖം
Kure varsham kondu ellam sahikkuva.. Ini enkilum mattam varuvo
👍🙏🙏🌹
എൻ്റെ ഭർത്താവിൻ്റെ നാൾ ചോതി.ഇത്ര നാളും ഉള്ളതെല്ലാം നശിപ്പിച്ചു ജീവിച്ചു .ഇനിയെങ്കിലും നല്ല ജീവിതം ഉണ്ടായാൽ മതിയായിരുന്നു.വാടകക്ക് താമസിക്കുകയാണ്.ഒരു വീടില്ല.കുട്ടികളില്ല.🙏🙏🙏
എൻ്റെ നാൾ ഉത്രട്ടാതി
ഒരുവരുടെ രാശിയിൽ നിന്ന് ആറാമത് രാശിയും എട്ടാമത്തെ രാശിയും വിവാഹം കഴിക്കാൻ പാടില്ലാത്തതാണ്
@@olachuvadiഅതു കൊണ്ടാണോ ഒരു ഗുണങ്ങളും ഇല്ലാത്തത്?പരിഹാരം ഉണ്ടോ?
Tulam Visakam
വിശ ഖം തുലാം
Jane vishakam. Ane. Thulakure. Ane.
🙏 sir
Vinod Trivandrum
Chithera thulamrashi
Paranjathellam sathyam...vishakham... contact cheyyan no kittumo...
👍
🙏🙏👍👍
Shylesh midhunamrasi rakesh revathi
Chothi lokatharkum kittatuthu.ennum eethelum shani undavum
വിജയൻ പിള്ള.. വിശാഖം
🙏🤗👍🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🎉
❤
💓👍👌✌️🌟🌺🌺🌺🌺💚💛🧡💖❤
💓 Thank you Jesus 💜💜💜💜💜💜💜💙💙💙
🪔🪔🪔🪔🪔💓🙏🙋🏻
Sudeesh vishakam 2padam
Deepthi chothi. 22.09.1990
Olakka iyal enthokeya parayunnath 😊
Sebastian chitra
Shinil chothi
Ella varshavum kelkunnathaa onnum nadakilla
Subeesh tr chothi dob.6/3/1980
എല്ലാം അട്രാക്റ്റീവ് ആകണം
Number tharumo?
ചോതി നക്ഷത്രം.
😢njnum
@@fathimapathuzz4603 SHUDU RODANAM 😫😭
@@fathimapathuzz4603 SHUDU rodanam 😫😭
@@कुमार.पी orkan vayya ithrem kashtakalam pidicha nal
💯💯@@fathimapathuzz4603
Eni onnum. Anubavikanilla. Chothi. Mathiayi
Eyalu athra pora😂
Chothi
വായിൽ വരുന്ന വിവരക്കേട് വിളിച്ചു പറയുന്നു
😂
നല്ല സൗകര്യത്തിൽ ആണ്.ഉള്ളത് പോകാതിരുന്നാൽ മതി.അമേരിക്ക ചൈന ഭൂമിയിൽ അല്ലേ? അവിടെ ജോതിഷം ഇല്ല😂
Avide ara ella ennu ninnode paranjath
🙏
❤
🙏🙏
🙏
🙏🙏
🙏🙏🙏
🙏