പുതിയ വീട്ടിലേക്കു ഉള്ള സാധനം കിട്ടി. അൽഹംദുലില്ലാഹ്

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 558

  • @IthasVlog
    @IthasVlog 19 วันที่ผ่านมา +541

    ഇതൊക്കെ നൽകിയ ആ സഹോദരിക്ക് അവരുടെ കുടുംബത്തിനും അല്ലാഹു ബർക്കത്ത് ചെയ്യട്ടെ അവരുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും അല്ലാഹു നടത്തി കൊടുക്കട്ടെ അവരുടെ കുടുംബത്തിൽ ആരെല്ലാം മരണപ്പെട്ടു പോയിട്ടുണ്ടോ അവർക്കൊക്കെ ഈ സ്വദഖയുടെ ഫലം റബ്ബ് ഖബറിൽ നൽകുമാറാവട്ടെ ആമീൻ

  • @Haseeb-x8d
    @Haseeb-x8d 19 วันที่ผ่านมา +157

    നിങ്ങൾക്ക് ഓരോരുത്തർ ഡ്രെസ്സും , മിഠായി, ബിസ്കറ്റ്, മുതലായതും , പല വിധ വീട്ട് സാധനങ്ങളും തരുമ്പോൾ നിങ്ങളെ പോലെ ഞങ്ങളും വളരെ സന്തോഷിക്കുന്നു . ഇനിയും പലർക്കും പലതും ഒരുപാട് തരാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ

  • @hafsathkunnamkadhafsath4210
    @hafsathkunnamkadhafsath4210 19 วันที่ผ่านมา +233

    ഈ മോളെ സഹായിച്ച സഹോദരിക്ക് 2 ലോകത്തും അള്ളാഹു അതിനുള്ള പ്രത്രി ഫലം നൽകണേ നാഥ സഹോദരിയുടെ മുറാദ് ഹാസിലാക്കണേ നാഥ ഈ മോളെ എല്ലാവർക്കും സഹായിക്കാനുള്ള മനസ് നൽകണെ നാഥ

  • @sanasanu4695
    @sanasanu4695 19 วันที่ผ่านมา +76

    ഇവരെ സഹിക്കാൻ തോന്നിയവർക് അള്ളാഹു ഹേയ്റും ബർകതും കൊടുക്കട്ടെ 🤲🤲🤲ആമീൻ

  • @Ninu5389
    @Ninu5389 19 วันที่ผ่านมา +44

    സഹായിച്ച ആൾ ആരായാലും അവരുടെ എല്ലാം മുറാദുകളും സാധിച്ചു കൊടുക്കണേ റബ്ബേ ദീർഘായുസ്സ് കൊടുക്കണേ 🤲🤲🤲

  • @ajululu3222
    @ajululu3222 19 วันที่ผ่านมา +72

    അല്ലാഹുവേ ഈ പൊന്നുമക്കളുടെ ബർകത്തുകൊണ്ട് ഇവർക്കു ഒന്നിനും ഒരു കുറവും വരുത്തല്ലേ പടച്ചവനെ ഒരു പാട് ഉയർച്ചാണക്കണേ റബ്ബേ ദുനിയാവിലും ആഹിറത്തിലും ഉപകരിക്കുന്ന മകളാക്കണേ അല്ലാഹ് ആമീൻ 🌹🌹

    • @afa251
      @afa251 19 วันที่ผ่านมา +1

      ആമീൻ റബീൽ ആലമീൻ ആമീൻ 🤲🤲🤲

  • @BabuVk-k3x
    @BabuVk-k3x 19 วันที่ผ่านมา +55

    ഇവരെ സഹായിച്ച. ഉമ്മമാർ ആണെങ്കിലും അമ്മമാർ ആണെങ്കിലും സർവ്വവിധ ഐശ്വര്യവും അല്ലാഹു അവർക്ക് നൽകട്ടെ അവരുടെ കുടുംബത്തിൽ മാരകമായ രോഗങ്ങളെ തൊട്ട് അല്ലാഹു പരീക്ഷിക്കാതിരിക്കട്ടെ. അവർക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവുംഉണ്ടാവട്ടെ. അവരുടെ മനസ്സിഉള വിഷമം എല്ലാം അറിയുന്നവൻ അല്ലാഹുവാണ്. എത്രയും പെട്ടെന്ന് അത് സലാമത്തിൽ ആക്കി കൊടുക്കട്ടെ . ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും എല്ലാവർക്കും സന്തോഷം സമാധാനം നൽകട്ടെ ആമീൻ. ഈ ഇവരുടെ മൂന്ന് കുട്ടികൾക്കും ഇവൾക്കും കുടുംബത്തിനും സമാധാനവും സന്തോഷം നൽകട്ടെ ഇവർക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ ആമീൻ. എല്ലാവർക്കും വേണ്ടി മോള് ദുആ ചെയ്യണം മക്കളോട് ആമീൻ പറയാൻ പറയുകയും വേണം. അതൊരിക്കലും വീഡിയോ എടുക്കുകയും ചെയ്യരുത് ഇന്‍ഷാ അല്ലാഹ് സ്വീകരിക്കും നിന്റെ മക്കളുടെ ആമീൻ പറയലും ഇൻഷാ അള്ളാ

  • @raseenathaha8144
    @raseenathaha8144 19 วันที่ผ่านมา +107

    ഈ മോളെ സഹായിച്ച വർക്ക് ഹലാലായ ആഗ്രഹങ്ങൾ സാധിക്കട്ടെ 🤲🤲🤲 സ്വാലിഹായ അമലായി തീരട്ടെ aameen

    • @ichuichuzz8168
      @ichuichuzz8168 19 วันที่ผ่านมา

      ആമീൻ 🤲🤲🤲

    • @hibakp8401
      @hibakp8401 19 วันที่ผ่านมา

      ആമീൻ

    • @Jasminkoya511
      @Jasminkoya511 19 วันที่ผ่านมา

      Aameen 🤲

    • @sajnasiyad7470
      @sajnasiyad7470 19 วันที่ผ่านมา

      ആമീൻ 🤲🏻🤲🏻🤲🏻🤲🏻

    • @SakkeenaShabi-e7x
      @SakkeenaShabi-e7x 19 วันที่ผ่านมา

      Aamee

  • @fousiyamv3389
    @fousiyamv3389 19 วันที่ผ่านมา +53

    അൽഹംദുലില്ലാഹ് കൊടുത്ത ആൾക്ക് ദീർകയുസും ബർകതും കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲

  • @ziladesigns____
    @ziladesigns____ 19 วันที่ผ่านมา +82

    അൽഹംദുലില്ലാഹ്...സഹായിക്കുന്ന കരങ്ങൾക്ക്‌ എല്ലാ അനുഗ്രഹങ്ങളും നാഥൻ നൽകട്ടെ.. ആമീൻ

    • @afa251
      @afa251 19 วันที่ผ่านมา

      🤲🤲🤲

  • @bahjamajeed2508
    @bahjamajeed2508 19 วันที่ผ่านมา +103

    ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിന്നോട് കരുണ കാണിക്കും എന്നാണല്ലോ.
    അല്ലാഹുവേ ആ സഹോദരിയുടെ ഹലാലായ ആവശ്യങ്ങൾ നീ സാധിച്ചു കൊടുക്കണേ.

  • @സയനു
    @സയനു 19 วันที่ผ่านมา +23

    സഹായിച്ച സഹോദരിയുടെ ഹലാലായ എല്ലാ ഉദ്ധ്യഷവും എല്ലാം കാണുന്നവനും കേൾക്കുന്നവനുമായ നാഥാ നിന്റെ ഖജനാവിൽ നിന്നും എടുത്തു നൽകണേ 🤲

  • @MuhammedAslam-h7b
    @MuhammedAslam-h7b 19 วันที่ผ่านมา +84

    ന ജ് ലയെക്കാളും സദ്ദോഷം എനിക്കാണ്🤲 സദ്ദോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി🤲🤲 ആ മീൻ🤲

    • @Dilshad-y6c
      @Dilshad-y6c 19 วันที่ผ่านมา

      Sathyam

  • @MohamedAli-ts8ec
    @MohamedAli-ts8ec 19 วันที่ผ่านมา +24

    സാധനങ്ങൾ ആരെങ്കിലും തരുകയാണെങ്കിൽ
    അവരുടെ ജോലിയിൽ ഭാഗത്തു ഉണ്ടാവാനും
    അവർക്ക് ദീകയുസ് ഉണ്ടാവാനും ദുഹാ ചെയ്യണം

  • @aminathrissur6959
    @aminathrissur6959 19 วันที่ผ่านมา +30

    അൽഹംദുലില്ലാഹ് ദാനം കൊടുക്കുന്ന കൈകൾക്ക് കരുത്തു നൽകണേ റബ്ബേ ❤

  • @zainuddeen8426
    @zainuddeen8426 19 วันที่ผ่านมา +27

    ഇവർക്ക് ആരാണോണോ സഹായിച്ചത് അവർക്കെല്ലാം അർമായ പ്രതിഫലം നാഥാ അവർക്ക് റഹമത്ത് വർധിപ്പിക്കണേ ആമീൻ

  • @GaA-rn3tp
    @GaA-rn3tp 19 วันที่ผ่านมา +20

    ഗിഫ്റ്റ് കൊടുത്ത സഹോദരിക്ക് ഹൈറും ,,,, ബർകതും കൊടുക്കണേ നാഥാ,,,,, 😍😍😍

  • @Vahida-fj6in
    @Vahida-fj6in 19 วันที่ผ่านมา +26

    ഇതുനൽകിയ സഹോദരിക്ക് ഇല്ല വിത ബർക്കത്തും റബ്ബ് നൽകട്ടെ ഇരു ലോക വിജയം നൽകട്ടെ ആമീൻ 🤲🤲🤲🥰

  • @AbdullahKozhikode
    @AbdullahKozhikode 19 วันที่ผ่านมา +14

    ഇത്താനെ മുഖത്തെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും വലിയ സന്തോഷം ആരോരുമില്ലാത്തവർക്ക് അള്ളാ നീ കൂടെയുണ്ടല്ലോ മാഷാ അള്ളാ

  • @diyasmn
    @diyasmn 19 วันที่ผ่านมา +50

    മാഷാ അള്ളാ ഇതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷം. ഇത് നൽകിയവർക്ക് അല്ലാഹു അർഹിക്കുന്ന പ്രതിഫലം നൽകട്ടെ.. 🤲

  • @dohaqatar5709
    @dohaqatar5709 18 วันที่ผ่านมา +17

    ആ നൽകിയ സ്ത്രീക്ക് അർഹമായ പ്രതിഫലം ദുനിയാവിലും ആഖിറത്തിലും റബ്ബ് നൽകട്ടെ

  • @shareefaashrafvh1092
    @shareefaashrafvh1092 19 วันที่ผ่านมา +46

    അല്ലാഹുവേ അവരുടെ മനസ്സിൽഎന്ത് ഉദെശം വച്ചാണ് അവർ ഈ യതീം മക്കൾക്ക്‌ വേണ്ടി ചെയ്‌തുട്ടുള്ളത് ആ ഉദെഷം അള്ളഹു എത്രയും വേഗം അള്ളഹു സാധിപ്പിച്ചു കൊടുക്കട്ടെ 🤲🤲🤲🤲🤲 അമീൻ യാറമ്പിൽ ആലമീൻ

  • @SulaimanKunj-hi9ed
    @SulaimanKunj-hi9ed 19 วันที่ผ่านมา +38

    അൽഹംദുലില്ല ഇത് തന്നവർക്കു എല്ലാബർകതും കൊടുക്കണേ റബേ

  • @latheeLatheef777
    @latheeLatheef777 19 วันที่ผ่านมา +81

    കൊടുത്ത് അയച്ചവർക്
    തക്കതായ പ്രതിഫലം നൽകണേ അല്ലാഹ് 🥹ആമീൻ

  • @kadeejakasmi4359
    @kadeejakasmi4359 19 วันที่ผ่านมา +15

    മാഷാ അള്ളാ ഇത് തന്ന സഹോദരിയെ അള്ളാഹു അനുഗഹിക്കട്ടെ🤲

  • @SajeenaSajeenasalim
    @SajeenaSajeenasalim 19 วันที่ผ่านมา +10

    അള്ളാഹു ഈ സന്തോഷം എന്നും നില നിർത്തി തരട്ടെ 🤲🏼🤲🏼🤲🏼അൽഹംദുലില്ലാഹ്

  • @sherinjasmin4072
    @sherinjasmin4072 19 วันที่ผ่านมา +22

    സഹായിച്ച ആ ഇത്താക്കു പടച്ചോൻ ആഫിയതുള്ള ദീർഗായുസ് നൽകട്ടെ...... ആമീൻ..

    • @sajidkm5737
      @sajidkm5737 19 วันที่ผ่านมา

      ആമീൻ

  • @noorjarahman705
    @noorjarahman705 19 วันที่ผ่านมา +41

    അല്ലാഹുവേ ഇത് തന്നവർ മനസ്സിൽ എന്ത് ആഗ്രഹം വെച്ചാണോ തന്നത് അവരുടെ ആഗ്രഹം സാദിപ്പിച്ചു കൊടുക്കണേ അല്ലാഹ് ഇരു വീട്ടിലും അവർക്കു ബർകത്തു നൽകട്ടെ മോൾടെ ആ അൽഹംദുലില്ലാഹ് എന്നുള്ള വിളി മാത്രം മതി നിന്നെ അള്ളാഹു സഹായിക്കും ഇതൊക്കെ കാണുമ്പോൾ എന്തൊരു സന്തോഷം ആണെന്നോ ❤❤

    • @BabuBabu-hz5be
      @BabuBabu-hz5be 19 วันที่ผ่านมา

      امين ياربل المين

    • @fasilakc6272
      @fasilakc6272 19 วันที่ผ่านมา

      Ameen

  • @laialhazan7605
    @laialhazan7605 19 วันที่ผ่านมา +14

    അൽഹംദുലില്ലാഹ്... ഇതെല്ലാം തന്നവർക്ക് അള്ളാഹു ഹയറും ബർക്കത്തും പ്രധാനം ചെയ്യട്ടെ.. ഇരുലോകത്ത് അല്ലാഹു അവർക്ക് വിജയം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @arshal3666
    @arshal3666 19 วันที่ผ่านมา +43

    ഇത് തന്നവർക്ക് അള്ളാഹു ഹൈറും ബർകതും തരട്ടെ 🤲🏻🤲🏻ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ 🥰അൽഹംദുലില്ലാഹ് ❤️❤️❤️

  • @sajnasiyad7470
    @sajnasiyad7470 19 วันที่ผ่านมา +7

    അൽഹംദുലില്ല......സഹായിക്കുന്ന കരങ്ങൾക്ക് എല്ലവിദ അനുഗ്രഹങ്ങളുo നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻

  • @Shamsishameikr-g5i
    @Shamsishameikr-g5i 19 วันที่ผ่านมา +31

    അല്ലാഹുവിന്റെ ഹൈറും ബർകതും ന്നൽകട്ടെ ആമീൻ 🤲

    • @SajnathPeechi
      @SajnathPeechi 19 วันที่ผ่านมา +1

      ആമീൻ

    • @najilanaji6016
      @najilanaji6016  19 วันที่ผ่านมา +1

      ആമീൻ ​@@SajnathPeechi

  • @sabiramk4036
    @sabiramk4036 19 วันที่ผ่านมา +2

    الحمدلله..
    ഈ സാധനങ്ങൾ. കൊടുത്ത. സഹോദരിക്ക്. ഇഹലോക. വിജയം കൊടുക്കാനെ. റബ്ബേ..

  • @NasiyaAshraf-q9e
    @NasiyaAshraf-q9e 19 วันที่ผ่านมา +18

    എന്ത് പറഞ്ഞാലും കേൾക്കുന്ന മക്കൾ, മാഷാ അല്ലാഹ്..,.

  • @fousiyahamsa3994
    @fousiyahamsa3994 18 วันที่ผ่านมา +1

    ന ജ്‌ലയെ സഹായിച്ച ഇത്താക്ക് എല്ലാ വിധ നന്മകളും നേരുന്നു . ഇരുലോക വിജയികളിൽ ഉൾപ്പെടുത്തട്ടെ!

  • @Cstmr-n8p
    @Cstmr-n8p 19 วันที่ผ่านมา +7

    വില കൽപിക്കാനാവാത്ത , സമ്മാനങ്ങൾ, ഇത് എത്തിച്ചവർക്ക്, ഇനിയും , സമ്പത്ത് ഏറ്റിക്കൊടുക്കട്ടെ.. ഇതിന് അവകാശപ്പെട്ടവർക്ക്, തന്നെയാഎത്തിച്ചു കൊടുത്തത്

  • @ShaluNawaz
    @ShaluNawaz 19 วันที่ผ่านมา +7

    അള്ളാഹു അനുഗ്രഹിക്കട്ടെ ഇത് കൊടുത്തവരുടെ ഹലാലായ ഉദ്ദേശങ്ങൾ അള്ളാഹു ഹാസിലാക്കട്ടെ എനിക്കും സഹായിക്കാം ഒരുപാട് ആഗ്രഹമുണ്ട് എനിക്ക് അതിനുള്ള സാമ്പത്തികം ഇല്ല എനിക്കും ഒരാളെയെങ്കിലും സഹായിക്കാൻ കഴിയാൻ നിങ്ങളും dhuvacheyyanam

  • @anshifbadusha7622
    @anshifbadusha7622 19 วันที่ผ่านมา +5

    ഇത് ഒക്കെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഇതു കൊടുത്തവർ ക്ക് എന്തൊക്കെ ഹലാലായ ആഗ്രഹങ്ങൾ ഉണ്ടോ അതൊക്കെ റബ്ബ് നിറവേറ്റി കൊടുക്കട്ടെ 🤲🤲അവർക്ക് എപ്പോഴും മക്കളെ കൊണ്ട് ദുഅ ചെയ്യിപ്പിക്കണo

  • @laialhazan7605
    @laialhazan7605 19 วันที่ผ่านมา +10

    ഇനിയും ആളുകൾ സഹായിക്കും.. നല്ലതുപോലെ തന്നെ മുന്നോട്ട് പോകുക.... സുബഹിക്ക് മുന്നേ എണീറ്റ് റക്അത്ത് തഹജ്ജുദ് നിസ്കരിക്കുക... എന്നിട്ട് ദുആ ചെയ്യുക. ഖുർആൻ അത്ക്കാർ എല്ലാം ഓതുക.. അല്ലാഹു ബർകത്ത് ചെയ്യട്ടെ..

  • @user-cs9lw6qh6n
    @user-cs9lw6qh6n 19 วันที่ผ่านมา +12

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ എനിക്ക് കിട്ടിയ പോലെയുണ്ട് തന്ന വർക്കെല്ലാർക്കും അല്ലാഹു ബറക്കത്ത് ചെയ്യണേ ❤❤❤

  • @zayyuvlog5105
    @zayyuvlog5105 19 วันที่ผ่านมา +9

    തക്കതായ പ്രതിഫലം നൽകണേ അള്ളാ

  • @Kadheeja-kc7rw
    @Kadheeja-kc7rw 16 วันที่ผ่านมา

    സാദനങ്ങൾ okk തന്ന വർക്ക് രണ്ട് ലോകത്തും അർഹമായ പ്രതിഫലംസർവ്വ ശക്തൻ നൽകട്ടെ അല്ലാഹുവാണ് വലിയവൻ

  • @inshazainab1165
    @inshazainab1165 17 วันที่ผ่านมา

    ആ കുഞ്ഞു മക്കളെ കൊണ്ട് നിസ്കാരം കഴിഞ്ഞിട്ട് കൂടെ ഇരുത്തി പ്രാർത്ഥന നടത്തണം.. മക്കൾ ആമീൻ പറയുകയും.. ചെയ്യുക... സാധനം തന്നവർക്ക് വേണ്ടി പ്രതേകം

  • @SebeenaIA
    @SebeenaIA 19 วันที่ผ่านมา +4

    അൽഹംദുലില്ലാഹ് .. ജസാക്കല്ലാഹു ഖൈർ (അള്ളാഹു നൻമ പ്രതിഫലം ചെയ്യട്ടെ) എന്നുകൂടെ പറയാൻ മക്കളെ പഠിപ്പിക്കണേ

  • @fasilakc6272
    @fasilakc6272 19 วันที่ผ่านมา +6

    ആ ഇത്താന്റെ ആഗ്രഹങ്ങളൊക്കെ അള്ളാഹു പൂർത്തിയാക്കികൊടുക്കട്ടെ ആമീൻ

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 19 วันที่ผ่านมา +5

    നിങ്ങൾ എന്ത് കിട്ടിയാലും ദൈവത്തെ സ്തുതിക്കുന്നു, അതിന്റെ ബർകത് ആണ് ഇതൊക്കെ, പിന്നെ ഇതൊക്കെ തന്ന ആ മനസിന്റെ ഉടമക്ക്, കുടുംബത്തിനും അള്ളാഹു ആയുർ ആരോഗ്യ സൗഖ്യം നൽകി റബ്ബ് അനുഗ്രഹിക്കുമാറാകട്ടെ 🤲🏻🤲🏻🤲🏻

  • @jerinalexander5878
    @jerinalexander5878 19 วันที่ผ่านมา +6

    എനിക്ക് ഒത്തിരി സന്തോഷം തോന്നി. ഇനിയും വിഷമിക്കേണ്ട കാര്യം ഇല്ല ദൈവം നടത്തും ഞാൻ എന്നും നിങ്ങളുടെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്

  • @naseeranp5731
    @naseeranp5731 19 วันที่ผ่านมา +4

    മോളേ നിന്നെ സഹായിക്കുന്നവർക് വേണ്ടി നല്ലോണം duaa ചെയ്യുക.അവർ അതേ ഉദ്ദേശിക്കുന്നുണ്ടാവും❤❤❤❤

  • @suneerayakoob4588
    @suneerayakoob4588 19 วันที่ผ่านมา +11

    അൽഹംദുലില്ലാഹ് ഒരു പാട് സന്തോഷം 👍🤲🤲

  • @ezzasainu7412
    @ezzasainu7412 19 วันที่ผ่านมา +12

    ഈ കമെന്റ് വയ്ക്കുന്നവരെല്ലാം ആ സഹോദരിക്ക് ബർക്കത്തു കിട്ടാൻ പ്രാർത്ഥിക്കു

  • @FathimathRishana-pe8vr
    @FathimathRishana-pe8vr 17 วันที่ผ่านมา

    ഇതല്ലാം നൽകിയവരുടെ മുറാദുകളല്ലാം ഹാസിലാകാൻ വേണ്ടി ദുഹാ ചെയ്യമോളെ പടച്ചവൻ അവരുടെ എല്ലാ ഉദ്ദ ഷങ്ങളും പൂർത്തിക്കരിച്ച് കോട്ടുക്കട്ടെ

  • @mhdsahilvlog1243
    @mhdsahilvlog1243 19 วันที่ผ่านมา +4

    അൽ ഹംദു ലില്ല സഹായിച്ചവരെ അല്ലാഹു സഹായിക്കും അല്ലാഹു ബർകത്തു നൽകുമാറാകട്ടെ ആമീൻ 😢

  • @Nsva-s2n
    @Nsva-s2n 19 วันที่ผ่านมา +11

    Rabbinod alhamdulillah enn parayunnathodoppam thannavarkkum jazakalllah qair parayane... Masha allah... Alhamdulillah.... Santhishathode puthiya veetil andhassode dheenee bhodhathode jeevikku👍

  • @ummeraliyar2909
    @ummeraliyar2909 19 วันที่ผ่านมา +4

    നിങ്ങളുടെ അവസ്ഥ കണ്ട് സഹായിക്കാൻ സ്വന്തം നാട്ടിൽ മനുഷ്യപ്പട്ടുള്ള ഒരുമനുഷ്യജീവികളും ഇല്ലായിരുന്നോ വല്ലാത്തൊരുനാട്

  • @kadeeshatk398
    @kadeeshatk398 19 วันที่ผ่านมา +4

    ഇത് തന്ന ആരാണെന്ന് വെച്ചാൽഅവർക്കും അവരുടെ കുടുംബത്തിനുംഅള്ളാഹുപ്രതിഫലംനാളെസ്വർഗ്ഗത്തിൽ വച്ച് കൊടുക്കട്ടെആമീൻ ആമീൻ

  • @saifusaifu8861
    @saifusaifu8861 19 วันที่ผ่านมา +6

    അൽഹംദുലില്ലാഹ് ജസാക്ക ല്ലാഹു ഹൈർ എന്ന് പറയണം ആരെങ്കിലും തന്നാൽ

  • @fathimahanna3689
    @fathimahanna3689 19 วันที่ผ่านมา +9

    Alhamdulillah alhamdulillah alhamdulillah 🤲 🤲🤲🤲❤❤❤❤❤❤❤❤❤❤❤❤❤

  • @Ashbasworld
    @Ashbasworld 19 วันที่ผ่านมา +15

    മോനെ കൊണ്ട് കോയമ്പത്തൂർ അരവിന്ദ് പോവുകയാണ് ബസ്സിലാണ് വീഡിയോ കാണുന്നത് എല്ലാവരും ദുആ ചെയ്യണം😊😊😊❤

    • @najilanaji6016
      @najilanaji6016  19 วันที่ผ่านมา +2

      🫂ഇൻഷ അല്ലാഹ്. വിവരം അറിയിക്കണേ

  • @Neamar263
    @Neamar263 18 วันที่ผ่านมา

    Allhane സ്മരിക്കുമ്പോ അല്ലഹ ഇങ്ങോട്ട് നമ്മെ ഓർക്കും നിങ്ങളെ വിഡിയോല് എത്ര വട്ടം അല്ലഹനെ സ്മരിക്കുന്നെ അതാണ് നിങ്ങളെ വിജയം മാഷാ അല്ലഹ ദുഹാ ചെയ്യാ 💚💚💚💚💚

  • @JaleelJaleel-b7f
    @JaleelJaleel-b7f 18 วันที่ผ่านมา

    സഹായിക്കുന്നവർക്ക് എല്ലാവർക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ. അവരുടെ എല്ലാ പ്രയാസങ്ങളും അല്ലാഹു തീർത്തു കൊടുക്കട്ടെ അല്ലാഹു അവർക്ക് അവരുടെ കുടുംബങ്ങൾക്കും അല്ലാഹു ഹൈറും ബർക്കത്തും നൽകട്ടെ

  • @SuharaKm-g4g
    @SuharaKm-g4g 18 วันที่ผ่านมา

    പ മാഷാ അള്ളാഹ് അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും കണ്ട മോളേ പ നീ ഒട്ടും വിഷമിക്കേണ് മക്കൾക്കും നിനക്കും റബ്ബ് ഉണ്ട്

  • @Rinuminnuichu
    @Rinuminnuichu 18 วันที่ผ่านมา

    അതു തന്നവർക് അള്ളാഹു ദുനിയാവിലും ആഹിറത്തിലും വിജയം കൊടുക്കണേ 😭🤲

  • @afa251
    @afa251 19 วันที่ผ่านมา +1

    നല്ല കാര്യം എന്നും ഇങ്ങനെ സന്തോഷത്തിൽ പോകാൻ അള്ളാഹുവിന്റെ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാവട്ടെ എന്ന് ഞാൻ ദുആ ചെയ്യുന്നു 🤲🤲

  • @thaimmaskichenworldd2805
    @thaimmaskichenworldd2805 18 วันที่ผ่านมา

    അൽഹംദുലില്ലാഹ് സഹായിച്ചവർക്കു അള്ളാഹു കൈറാകട്ടെ 🤲🏼

  • @nousuotp3591
    @nousuotp3591 19 วันที่ผ่านมา +2

    എനിക്ക് ഇഷ്ടപ്പെട്ട ഒരു ചാനൽ ആണ്.അസ്സലാമു അലൈക്കും എന്നാണ്😊 നെഗറ്റീവ് പറഞ്ഞതല്ല ട്ടോ❤

  • @Faizanfaizu2299
    @Faizanfaizu2299 19 วันที่ผ่านมา +3

    Mashaallah❤kandappol orupad sandhosham.ithrem naal anubavicha kashtappadinellam .padachavippol utharam thannille Alhamdulillah🤲🤲🤲

  • @Kireedam2369
    @Kireedam2369 17 วันที่ผ่านมา

    കിട്ടുന്നത് എത്ര ചെറുതായാലും നന്ദിയോടെ ഓർക്കുന്നവരെ സഹായിച്ചവർക്ക് കാണുന്ന ഞങ്ങളും ദുആ ചെയ്യുന്നു

  • @mujeebmujeeb909
    @mujeebmujeeb909 19 วันที่ผ่านมา +2

    അല്ലാഹു സഹായിച്ച ആ സഹോദരിക് നല്ലത് വരട്ടെ

  • @shamilizaan24
    @shamilizaan24 18 วันที่ผ่านมา

    വാർഡ് ഉയര പാട് ഉയരങ്ങളിൽ എത്തട്ടെ ഇനിയും ഓരോരുത്തരും സദക്ക ചെയ്യുന്നുണ്ടെങ്കിൽ റബ്ബേ എനിക്ക് ആഗ്രഹമുണ്ട് മാത്രമേ ഇപ്പോൾ കൂടെയുള്ളൂ ഓരോന്ന് നൽകിയവർക്ക് അല്ലാഹു സുബ്ഹാനവുതാല അർഹമായ പ്രതിഫലം നൽകുമാറാകട്ടെ

  • @Suneera_abuthahir
    @Suneera_abuthahir 19 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് സഹായിച്ചവരെ അള്ളാഹു സഹായിക്കട്ടെ ആമീൻ

  • @busharaasharaf3257
    @busharaasharaf3257 19 วันที่ผ่านมา +6

    الحمد لله ,,امين يا رب العالمين ❤❤

  • @ShahinshanShahinshan-sm8ef
    @ShahinshanShahinshan-sm8ef 19 วันที่ผ่านมา +5

    Ith thanna a kudumbathin arhamaya prathifalam kodukane allah avarude agraham safalamak allah athrayum fakeeraya arharaya etheeminum okke kodutha swadakayan allah ameen

  • @user-sumayya879
    @user-sumayya879 19 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്.ഒരുപാട് സന്തോഷം.

  • @sreenivincent
    @sreenivincent 19 วันที่ผ่านมา +3

    നന്നായി വരട്ടെ ❤❤❤🙏🙏🙏

  • @nijavudeennijavudeen4887
    @nijavudeennijavudeen4887 19 วันที่ผ่านมา +10

    അയച്ച ആ സഹോദരിയുടെ എല്ലാം ഹാജത്തുkalum പടച്ചോൻ സാധിപ്പിച്ചു കൊടുക്കുമാറാക്കട്ടെ

  • @rayanmon6228
    @rayanmon6228 19 วันที่ผ่านมา +10

    മാഷാ അള്ളാ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @arifac9522
    @arifac9522 19 วันที่ผ่านมา +5

    Alhamdulillah alhamdulillah santhosham ❤❤❤

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 19 วันที่ผ่านมา +3

    Ninak sadanangalthanna avarkvendi🤲🏼🤲🏼🤲🏼 ulpeduthunnu

  • @RashidaRashida-j9d
    @RashidaRashida-j9d 19 วันที่ผ่านมา +1

    ഇനിയും കിട്ടും സാധനകൾ ഇൻശാ അള്ളാ

  • @Sameenasayeed
    @Sameenasayeed 19 วันที่ผ่านมา +1

    മാഷാ അല്ലാഹു അല്ലാഹു ബര്‍കത്ത് നല്‍ക്കട്ടെ ❤

  • @renjithrakhi3432
    @renjithrakhi3432 19 วันที่ผ่านมา

    അവരെ സഹായിച്ച മനസിന്‌ 🙏 അവരുടെ കുടുംബത്തിനും നല്ലതു വരട്ടെ

  • @AdhilaSherin-st5mg
    @AdhilaSherin-st5mg 19 วันที่ผ่านมา +1

    മാഷാ അല്ലാഹ് അള്ളാഹു ബറകത് ഇനിയും നൽകട്ടെ

  • @ShahdShahd-w6x
    @ShahdShahd-w6x 18 วันที่ผ่านมา

    ഒരോന്ന് എടുക്കുമ്പോഴും ദൈവത്തെ സ്തുതി കുന്നു ഇത് കൊട്ത്ത വർക്ക് ഒരു പാട് അനുഗ്രഹം ഉണ്ടാവും

  • @Cindrella-w2j
    @Cindrella-w2j 19 วันที่ผ่านมา +2

    Ningale sahaykunnavarude halalaya udheshangal safalamakkatte

  • @jaseenamuneer6855
    @jaseenamuneer6855 19 วันที่ผ่านมา +2

    ഇത്താ അത് ഇറച്ചി വെക്കുന്ന പാത്രം അല്ല ഇഡ്ഡലി പാത്രം ആണ് masha allah ❤

  • @IsmailSafiya-sl6bz
    @IsmailSafiya-sl6bz 19 วันที่ผ่านมา +1

    Allahu ഈ sahadhanangal koduthavark kayirum barkathum avark arogyavum afiyathum pradhanm cheyyate ameen ameen 🤲🤲🤲

  • @RecipesFathimaz
    @RecipesFathimaz 19 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 👍അള്ളാഹു ബർകത് ചെയ്യട്ടെ 🎉🎉🎉May Allah Bless you more🤲🤲🤲

  • @mehrinummer9031
    @mehrinummer9031 19 วันที่ผ่านมา +4

    മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ്. ആമീൻ

  • @shaharba1322
    @shaharba1322 19 วันที่ผ่านมา

    അള്ളാഹു ഹൈറും ബർകതും tharatte

  • @SachuSachuashhal
    @SachuSachuashhal 19 วันที่ผ่านมา

    നിങ്ങളുടെ സ്വഭാവം എന്നും ഇതുപോലെത്തന്നെ ആവണം നല്ല അച്ചടക്കം ഉള്ള മക്കൾ സാജിത ഷാജി പോലെ ആവില്ല ട്ടോ ❤️

  • @Jinu545-z8c
    @Jinu545-z8c 19 วันที่ผ่านมา +1

    ഇനിയും ഇനിയും allahu സഹായിക്കുന്നവരെ ഇറക്കട്ടെ

  • @NoorjahanAbdulla-nr5ew
    @NoorjahanAbdulla-nr5ew 12 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🤲🤲

  • @fathimavk8155
    @fathimavk8155 19 วันที่ผ่านมา +3

    ഇത്. Thannvarkk. Aklaavida. Barkkathum. Nalkatte. 🤲🏻🤲🏻🤲🏻🤲🏻❤️❤️❤️

  • @ShibilShibil-b7m
    @ShibilShibil-b7m 19 วันที่ผ่านมา +5

    Allahu avarude murad hasilakene aammeen

  • @BangloreKitchen311
    @BangloreKitchen311 19 วันที่ผ่านมา +1

    Masha Allah ❤ Ithante Santhosham kaanumnol nammalum happy aan ❤️👍

  • @Raihanath-l5w
    @Raihanath-l5w 19 วันที่ผ่านมา +1

    Mashaallah Alhamdulilah 🤲🤲🤲🤲

  • @ShayanAk-v1t
    @ShayanAk-v1t 19 วันที่ผ่านมา

    ദുഹാ ചെയ്യണേ ഇത്താ 🤲🤲

  • @rajeenamk9108
    @rajeenamk9108 17 วันที่ผ่านมา

    Sahayichavarkk allahu barkath. Nalkatte.❤

  • @RasalsaluRasalsalu
    @RasalsaluRasalsalu 18 วันที่ผ่านมา +1

    സാജിത..നീ ഇപ്പോ വടിയായി😂😂ഈ ഇത്താനെ നീ കൺട് പഠിക്ക് അൽഹംദുലില്ല❤

  • @regeenamohammed8418
    @regeenamohammed8418 19 วันที่ผ่านมา

    Maa sha Allah
    Maa Sha Allah,, Alhamdulillah Najila orupadu sandhosham aayi. Gift yellam nalla super aan. Allahu ithu nalkiyavark yella khairum Barkathum iru lokathum nalkane Allah. 🤲🤲🤲