കുറഞ്ഞ ചിലവിൽ ആർക്കും നിർമ്മിക്കാവുന്ന അക്വാപോണിക്സ്|Make Aquaponics with very less expense|C J farm

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น •

  • @foodandtravelsulthanmalika1974
    @foodandtravelsulthanmalika1974 4 ปีที่แล้ว +2

    Motor link amazon

    • @cjfarms
      @cjfarms  4 ปีที่แล้ว

      www.amazon.in/dp/B07PNP55LF/ref=cm_sw_r_cp_apa_i_0CG7EbP25V90M

    • @mohammednabeelk1788
      @mohammednabeelk1788 4 ปีที่แล้ว

      Msand idan patto

    • @josecv7403
      @josecv7403 4 ปีที่แล้ว

      Good. But, music😩

  • @sajujm88
    @sajujm88 4 ปีที่แล้ว +85

    അക്വാഫോണിക്സ് നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.
    കുളത്തിൽ നിന്നും പമ്പ് ചെയ്യുന്ന വെള്ളം നേരിട്ട് ഫിൽട്ടറിലേക്ക് വിട്ടാൽ മാലിന്യങ്ങൾമൂലം ഫിൽറ്ററുകൾ ജാമ് ആകും. പിന്നെ കല്ലുകൾ മുഴുവൻ വാരി കഴുകി വീണ്ടും നിറക്കേണണ്ടിവരും. വലിയ സിസ്റ്റം ഇങ്ങനെ ക്ലീൻ ആക്കാൻ വളരെയധികം ബുദ്ധിമുട്ടും ലേബറും ആകും. കളത്തിലെ വെള്ളം ആദ്യം (നടുക്ക് പാർട്ടീഷൻ ഉള്ള ) ഒരു വലിയ ടാങ്കിൽ വിടുക. ഈ ടാങ്ക് ഒരു 6 ഇജ് എങ്കിലും ഉയർത്തി വെക്കണം. മാലിന്യങ്ങൾ എല്ലാം ആദ്യത്തെ പാർട്ടീഷനിൽ തടയും. രണ്ടാമത്തെ പാർട്ടീഷനിൽനിന്നും നന്നായി തെളിഞ്ഞ് ക്ലീയർ ആയ വെള്ളം ഫിൽറ്ററിലേക്ക് ഒഴുക്കുക. ഫിൽറ്റർ ജാം ആകാതെ ദീർഘനാൾ പ്രവർത്തിക്കാൻ ഇതു സഹായിക്കും.

    • @arjunaju5439
      @arjunaju5439 4 ปีที่แล้ว +1

      Chettaa eee motor nu current charge orupaad varumoo

    • @mobileparkwdr
      @mobileparkwdr 4 ปีที่แล้ว

      Pls your nomber

    • @tiptopthootha
      @tiptopthootha 4 ปีที่แล้ว +1

      Saju parnjath shariyanu

    • @mubashirthottungal11
      @mubashirthottungal11 4 ปีที่แล้ว +1

      പാർട്ടീഷൻ എങ്ങനെ മനസിലായില്ല. പറഞ്ഞു തരാമോ

  • @15674173w
    @15674173w 4 ปีที่แล้ว +1

    ഞാനും ഉണ്ടാക്കി 12volt DC motor with solar pannel.. സൂപ്പർ..വീഡിയോ കണ്ടു ഇഷ്ട്ടപ്പെട്ടത് കൊണ്ട് ഉണ്ടാക്കി നോക്കിയതാ.

    • @shaavlog4500
      @shaavlog4500 16 วันที่ผ่านมา

      എത്ര ചിലവ് ആയി

  • @ViPiN879
    @ViPiN879 5 ปีที่แล้ว

    Mashe.. Ithenikku ishtayi.. Adipoli.. Njanum veetil cheriya oru Pond indakkan nokkarnnu.. Water Cleaning aayirunnu prashnam.. thank you soo much..

  • @mukhtarmd1792
    @mukhtarmd1792 4 ปีที่แล้ว +1

    Simple and best way of explanation

  • @sureshkumarv3447
    @sureshkumarv3447 3 ปีที่แล้ว

    Well explained. Good keep it up.

  • @ambikastudiopoinachi5963
    @ambikastudiopoinachi5963 4 ปีที่แล้ว

    very good idea...congrajulations

  • @josevjoseph1
    @josevjoseph1 4 ปีที่แล้ว +3

    നല്ല വീഡിയോ 5 Star!!

  • @NaushadAli-ur8qc
    @NaushadAli-ur8qc 5 ปีที่แล้ว +5

    Ithinte oru continuation video cheyyu. Showing how to clean the tanks and the growth of the plants in the grow bed and so on. Please. It's seems to be interesting. Bro.

  • @Its_me_DiaRubStar
    @Its_me_DiaRubStar 4 ปีที่แล้ว +1

    സൂപ്പർ ബ്രോ

  • @renjurenju746
    @renjurenju746 4 ปีที่แล้ว

    Super nannayitundu,,

  • @DVI327
    @DVI327 4 ปีที่แล้ว

    Super o super
    Thanks best Boos

  • @sajidmoosaa6829
    @sajidmoosaa6829 4 ปีที่แล้ว

    A good idea

  • @kazmuni
    @kazmuni 4 ปีที่แล้ว

    Super presentation bro

  • @subhaghmb2629
    @subhaghmb2629 3 ปีที่แล้ว +1

    Ithin avaahyam ulla sadhangalude name onnu type chyth idumo plz

  • @josephdominic2537
    @josephdominic2537 4 ปีที่แล้ว

    കൊള്ളാംട്ടോ

  • @nisarnisar8860
    @nisarnisar8860 3 ปีที่แล้ว +1

    800 litter vater sponj filter mathiyo please reply

  • @kl42king19
    @kl42king19 3 ปีที่แล้ว

    Bro kadalile manal upayogikkan pattumo?
    First mettal second beach manal athil ninn tankilekk angane cheyan pattumo

  • @arundas-be8ej
    @arundas-be8ej 3 ปีที่แล้ว +1

    Ithin avashyam ulla sadhanagalude name onnu comment chyth idumo plz

  • @mkvloggerplamkala7769
    @mkvloggerplamkala7769 4 ปีที่แล้ว +4

    ഞാനും ഇതുപോലെ ഒരു അക്കോ പോണിക്സ് സിസ്റ്റം ഉണ്ടാക്കി മോട്ടോറിന് വെറും 235 രൂപ മാത്രം അതിൻറെ വീഡിയോ നാളെ വരുന്നതായിരിക്കും

  • @Uzhappansvlog
    @Uzhappansvlog 4 ปีที่แล้ว

    Hi brother njan ippo growbed undakkan aayi upayogichirikkunnathu oru milma yude square box aanu fta mta ellaam correct koduthu shesham 3/4 icnh pipe 5 cm um 1 1/4 ich 7cm with end cap koduthu but bel siphon work aayatu vellam bell siphon nu mukalil vannapo cheruthay onnu pokki koduthapolanu any solutions

  • @shahashams1875
    @shahashams1875 4 ปีที่แล้ว

    Superb😍😍

  • @usmanramsi4190
    @usmanramsi4190 4 ปีที่แล้ว

    Good job

  • @vinuvinu2229
    @vinuvinu2229 5 ปีที่แล้ว

    Adipoli machane

  • @nazerethjeyaraj4803
    @nazerethjeyaraj4803 4 ปีที่แล้ว

    Good good good good BRO

  • @simonjoseph6478
    @simonjoseph6478 5 ปีที่แล้ว

    Well done ! Keep it up !

  • @abhijithmpanicker6250
    @abhijithmpanicker6250 4 ปีที่แล้ว

    Nice bro ✌️

  • @mohanmohankumar8451
    @mohanmohankumar8451 4 ปีที่แล้ว +1

    Sadhantine ലിസ്റ്റ് സെൻറ് cheyamo

  • @rahulraju9351
    @rahulraju9351 4 ปีที่แล้ว

    Motor neritt plug pointil kodukamo
    Motorinne ethra volt aa kodukande

  • @shihabudheentk265
    @shihabudheentk265 3 ปีที่แล้ว +1

    മോട്ടർ വാങ്ങിയ ലിങ്ക് ഉണ്ടോ

  • @dinudivakaran8705
    @dinudivakaran8705 4 ปีที่แล้ว

    Nice effort but oru karyam choichotte.. power off ayal tankil ninnu pondilek flow return akumaloo.. apo filter cheytha waste muzhuvanum vendum tankil veezhum. Athinn entha cheyka

  • @lathifpv5103
    @lathifpv5103 4 ปีที่แล้ว

    Cheta,bedil plant vekkunnathu explain cheythillallo

  • @rejithkumar5595
    @rejithkumar5595 4 ปีที่แล้ว

    Siphon correct aayitu working aano....

  • @godwithme2450
    @godwithme2450 4 ปีที่แล้ว

    Super 🙏🙏🙏🙏

  • @sebseb8764
    @sebseb8764 4 ปีที่แล้ว

    Super helpful

  • @shafipup2542
    @shafipup2542 5 ปีที่แล้ว +3

    Filter stongaayathu kondu motor pettannu kedakaan saadyathayundu

  • @anwarshyraj2878
    @anwarshyraj2878 4 ปีที่แล้ว +1

    Moter ac or dc???

  • @rafeekhathpunnadan3625
    @rafeekhathpunnadan3625 4 ปีที่แล้ว

    Ee grow beddilum choralkalll pattumooooo????????????????

  • @appsjp8408
    @appsjp8408 4 หลายเดือนก่อน

    എന്താണ് aireator

  • @abdukunnummal290
    @abdukunnummal290 3 ปีที่แล้ว

    കുറച്ചുകഴിയുമ്പോൾ ആ ഫിൽറ്റർ ഒന്നും മതിയാവില്ല സിലോപി ആണ് വളർത്തുന്നത് എങ്കിൽ രണ്ടടി സ്ക്വയർ ഉള്ള മൂന്ന് ഇഞ്ച് കനമുള്ള പുഞ്ചിരിയുടെ കടത്തിവിട്ടു നാല് പ്രാവശ്യം ആ സ്പോഞ്ച് കഴുകി മാറ്റേണ്ടിവരും മൂന്നു മാസത്തിൽ കൂടുതൽ വളർച്ചയെത്തിയാൽ എന്നാൽ തന്നെ വെള്ളം വേണ്ട പോലെ ക്ലിയർ ആവുന്നില്ല അതായത് 18 *21 സ്ക്വയർഫീറ്റ് വിസ്തീർണമുള്ള കുളത്തിൽ മൂന്ന് അടി ഉയരത്തിൽ വെള്ളം ഉള്ള കുളത്തിൽ 450 സിലോപ്പി കളി വളർത്തി അപ്പോഴത്തെ കാര്യമാണ് പറഞ്ഞത് 21 പ്രാവശ്യം മോട്ടോർ 40 മിനിറ്റ് വീതം വർക്ക് ചെയ്യും

  • @pravasikitchenbysinajvennikula
    @pravasikitchenbysinajvennikula 4 ปีที่แล้ว

    Nice 👍

  • @anoopprasannan
    @anoopprasannan 5 ปีที่แล้ว +1

    Bell syphon stuck aanu atha work cheyyathe bottle matti pakaram kurach koodi neelamulla pvc pipe vecha mathi

  • @prejithprasobhan2949
    @prejithprasobhan2949 5 ปีที่แล้ว

    Supper

  • @liyanmedia
    @liyanmedia 4 ปีที่แล้ว

    Kollam

  • @cubeworld8737
    @cubeworld8737 4 ปีที่แล้ว

    mottarine ethra rubayay

  • @shihabkallayil3592
    @shihabkallayil3592 4 ปีที่แล้ว

    Yes

  • @chackosentertainment7806
    @chackosentertainment7806 4 ปีที่แล้ว +2

    Ee pumbinte size ethra

  • @sarathps7964
    @sarathps7964 4 ปีที่แล้ว

    Nice ithinte feedback idamo fish oke engine entha ennu oke

  • @subichan3193
    @subichan3193 4 ปีที่แล้ว +1

    Water pump 24 hrs work cheyyano athooo oru random interval on aakkiyaaa mathyooo

    • @shynilvg
      @shynilvg 4 ปีที่แล้ว

      പോരാ

  • @akhiljoseaj
    @akhiljoseaj 5 ปีที่แล้ว +5

    ഇവിടെ സൈഫണ് വർക് ആകുന്നില്ലല്ലോ...ഇവിടെ ആണ് waterflow cut ആകുന്നത്‌

  • @dennismanickam9472
    @dennismanickam9472 4 ปีที่แล้ว

    😍👌👍✌

  • @2Strokelovers47
    @2Strokelovers47 4 ปีที่แล้ว

    Moter online ayi vagiyathanoo

  • @kuttanhere855
    @kuttanhere855 4 ปีที่แล้ว

    Ithinte fittings list onn paranj tharuo?

  • @vineshk87
    @vineshk87 4 ปีที่แล้ว +2

    ഒരു സംശയം ചോദിച്ചോട്ടെ അറിയുന്നവർ പറഞ്ഞു തരണം... ആ രണ്ടാമത് വെച്ച കുടത്തിലെ വെള്ളം ഇങ്ങനെ കണ്ടിന്യൂസ് ആയി പോകുമോ? വെള്ളം നിറഞ്ഞാൽ അത് ഒഴുകി തീർന്ന് രണ്ടാമതും നിറഞ്ഞാൽ മാത്രം അല്ലേ വെള്ളം വീണ്ടും വരുള്ളൂ?

    • @ironic673
      @ironic673 4 ปีที่แล้ว

      ഒന്നാമത് വച്ച കുടത്തിലേക് കണ്ടിന്യൂവേസ് ആയി മോട്ടോർ വർക്ക്‌ ചെയ്ത് വെള്ളം varunund. അത് നിർത്തിയാൽ രണ്ടാമത്തെ കുടത്തിലെ വെള്ളം വരവ് തീരു ബ്രോ

  • @amaldevmalayil2663
    @amaldevmalayil2663 4 ปีที่แล้ว

    Motor details parayuvo nammuk e same motor shop il available aano .?

  • @Aswathy911
    @Aswathy911 4 ปีที่แล้ว

    Chetta

  • @nijokongapally4791
    @nijokongapally4791 4 ปีที่แล้ว

    👍💯💖

  • @sarathpappy4036
    @sarathpappy4036 4 ปีที่แล้ว +1

    Bro മഴ വെള്ളം സിലോപിയ മീൻ ഇട്ടാലോ എന്തെങ്കിലും സംഭവിക്കുമോ

    • @dewdropexplanations2851
      @dewdropexplanations2851 4 ปีที่แล้ว

      വെള്ളത്തിന്റെ പി എച്ച് ആറിനും ഏഴിനും ഇടയിൽ നില നിർത്തുക,,, മഴവെള്ളത്തിന് പിഎച്ച് കൂടുതലാണ്.. മീൻ ചത്തു പോകാൻ സാധ്യതയുണ്ട്

  • @albosang8452
    @albosang8452 4 ปีที่แล้ว

    Vellam vezutinte tazhe oru turbines vechal koodutal oxygenated akum.. Surface agitation vazhi

  • @razeekvh8902
    @razeekvh8902 5 ปีที่แล้ว +1

    e pump yedil nin purchase cheyided

  • @mobtech6738
    @mobtech6738 4 ปีที่แล้ว

    Bro make amazon affiliate and post the link for motor

  • @johnphilip393
    @johnphilip393 5 ปีที่แล้ว

    Ithu njan cheythu ee video kantittu . Pakshe muttan pani ayi poi . Kaaranam current poyalum motor off akiyalum, valiya bucketഇലെ വെള്ളം മുഴുവൻ അതിന്റെ ഉള്ളിലുള്ള അഴുക്ക് മുഴുവൻ തിരികെ മീൻ കുളത്തിൽ വീഴുന്നു. അങ്ങിനെ വീഴാതിരിക്കാൻ മാർഗ്ഗം ഉണ്ടോ ബ്രദർ ?

    • @albosang8452
      @albosang8452 4 ปีที่แล้ว

      John Philip valve vechal pore

  • @malayalitraveller862
    @malayalitraveller862 4 ปีที่แล้ว

    മോട്ടോർ 24മണിക്കൂറും വർക്ക്‌ cheyyumo

  • @mohanmohankumar8451
    @mohanmohankumar8451 4 ปีที่แล้ว

    Ee motor evide und

  • @shajahanahmed7500
    @shajahanahmed7500 5 ปีที่แล้ว +12

    ഇതിൽ എവിടെയാണ് ഭായീ സൈഫണ് പ്രവർത്തിക്കുന്നു...?

    • @GreeneryInfo
      @GreeneryInfo 5 ปีที่แล้ว

      Bell siphone ...വെള്ളം മൊത്തത്തിൽ വാർന്ന് പോവണമെങ്കിൽ...ഔട്ടർ പൈപ്പ് വലുതിൽ നിന്ന് ചെറുതിലേക്കുള്ള അകലം വേണം....
      എന്നാലേ ഗ്രോബെഡ് ഡ്രെയ്ൻ ആവുകയുള്ളൂ

    • @rejithkumar5595
      @rejithkumar5595 4 ปีที่แล้ว

      @@GreeneryInfo Athine kurich onnu parayuo

  • @kapiljosevadakkemuriyil3501
    @kapiljosevadakkemuriyil3501 5 ปีที่แล้ว

    Good

  • @THSALIHBA
    @THSALIHBA 4 ปีที่แล้ว +2

    Filter system ഇല്ലാതെ എത്ര മീൻ ഇടാൻ പറ്റും???

    • @ahmadmuhsin3653
      @ahmadmuhsin3653 4 ปีที่แล้ว +1

      Ethra meen ayalum filter illenkil vellam azhachakal koodumbo mattendi varum

  • @manujoy2226
    @manujoy2226 4 ปีที่แล้ว

    Idikkikkaranano?purakil ... cardamom....

  • @shibisuresh6816
    @shibisuresh6816 4 ปีที่แล้ว

    👍

  • @faisalt1021
    @faisalt1021 4 ปีที่แล้ว

    Good efert.

  • @balesh4427
    @balesh4427 4 ปีที่แล้ว

    Bro eth 24 hr on aakano

  • @mukeshmani5087
    @mukeshmani5087 5 ปีที่แล้ว +3

    24 മണിക്കുർ filter പ്രവർത്തിക്കാനോ

  • @jibinmathew2394
    @jibinmathew2394 4 ปีที่แล้ว

    പച്ചക്കറി നടുന്ന വീഡിയോ കാണിക്കുമോ

  • @anoopkottayi
    @anoopkottayi 4 ปีที่แล้ว

    Motor enthanu annu parayamo

  • @VinodKumar-ei7tg
    @VinodKumar-ei7tg 4 ปีที่แล้ว

    bro water pump 24 hrs work cheyyano.. ?

    • @thomasjohn8704
      @thomasjohn8704 4 ปีที่แล้ว

      അതാണ് നല്ലത്

  • @syamsivanandhan7701
    @syamsivanandhan7701 5 ปีที่แล้ว

    സഹോ 3സെൻറ് തീറ്റ പുല്ല് ഉണ്ടെങ്കിൽ എത്ര ആടിനെ വളർത്താം? പ്ലീസ് റിപ്ലൈ. .

  • @techcareroofingsolution1754
    @techcareroofingsolution1754 4 ปีที่แล้ว

    ഒരു ഗ്രോ bed ഉപയോഗിച്ചാൽ ഇത്ര മണിക്കൂർ പ്രവർത്തിപ്പിക്കണം ഒരു ദിവസം

  • @hakeempomr2527
    @hakeempomr2527 4 ปีที่แล้ว

    ഇപ്പോൾ നിങ്ങളുടെ ആഴ്ചചന്ത യുടെ വീഡിയോ വരുന്നില്ല അത് നിർത്തിയോ??

  • @voiceofrafeequeareekode321
    @voiceofrafeequeareekode321 4 ปีที่แล้ว

    Amazon Link തരാമോ

  • @abdulgafoor1523
    @abdulgafoor1523 4 ปีที่แล้ว

    24hr work ആവശ്യമുണ്ടോ

  • @shihabudheenmkv1230
    @shihabudheenmkv1230 5 ปีที่แล้ว +1

    ഏത് ഇനം ഫിഷ് ആണ് ടാങ്കിൽ നിക്ഷേപിച്ചത്

  • @baijusebastian1019
    @baijusebastian1019 5 ปีที่แล้ว +1

    Entha do ethe 100 meen ne ethuporatto.

  • @Aswathy911
    @Aswathy911 4 ปีที่แล้ว

    Ethil use chaithakkuna mottor rs etraya

    • @cjfarms
      @cjfarms  4 ปีที่แล้ว

      350

    • @Aswathy911
      @Aswathy911 4 ปีที่แล้ว

      Atrauma ollo

    • @Aswathy911
      @Aswathy911 4 ปีที่แล้ว

      At eviduna medichat

    • @Aswathy911
      @Aswathy911 4 ปีที่แล้ว

      Ur no tharamo

  • @politelyhonest5717
    @politelyhonest5717 4 ปีที่แล้ว

    Grow bed ennaal enth aan

  • @hrithikchinku8253
    @hrithikchinku8253 4 ปีที่แล้ว +2

    Bro മോട്ടോറിന്റെ name ഡീറ്റെയിൽസ് പ്ലസ് send

  • @Aswathy911
    @Aswathy911 4 ปีที่แล้ว +1

    It's urgent

  • @sibinbaby4512
    @sibinbaby4512 4 ปีที่แล้ว

    മോട്ടോർ എത്ര hp ആണ്

  • @MrManubabu
    @MrManubabu 3 ปีที่แล้ว

    Hello

  • @abdulkareem-bh8yo
    @abdulkareem-bh8yo 4 ปีที่แล้ว +2

    അക്കോ പോണിക്സ ചെയ്തത് മനസിലായി ബ്രോ അതിൽ കൂടുതൽ ഗ്രോ ബെഡ് കണക്ട ചെ യു ന്നത് ഒന്നു കാണിക്കാമോ

  • @anandhuks334
    @anandhuks334 4 ปีที่แล้ว

    ക്ലോറിൻ വെള്ളത്തിൽ മീൻ വളരുവോ??? ആർക്കെങ്കിലും അറിയാമോ 🤔🤔🤔

    • @babineeshkk543
      @babineeshkk543 4 ปีที่แล้ว

      മീൻ കുഞ്ഞുങ്ങൾ ചത്തു പോവും വെള്ളം രണ്ട് ദിവസം പിടിച്ചു വച്ചു ഉപയോഗിച്ചാൽ വല്യ കുഴപ്പം കാണാറില്ല..

  • @abdullahkutty8050
    @abdullahkutty8050 4 ปีที่แล้ว

    പ്രവാസികൾ ആകാംശയോടെ കാത്തിരിക്കുന്ന വിഡിയോ ?

  • @Mohammedali-qz5cl
    @Mohammedali-qz5cl 5 ปีที่แล้ว

    Gud,, ചരൽ ബക്കറ്റ് ക്ലീൻ ചെയ്യുന്നത് എപ്പോൾ ആണ്..

  • @sajannta7772
    @sajannta7772 4 ปีที่แล้ว

    സൈഫൺ വർക്കിംഗ് അല്ല . മുകളിൽ കമഴ്ത്തി വച്ച കുപ്പി , അകത്തുള്ള പൈപ്പിൽ ടച്ച് ചെയ്തിട്ടുണ്ട് . അത് പാടില്ല .

  • @abdulrasheed3424
    @abdulrasheed3424 4 ปีที่แล้ว

    Siphon nte pipe alavu engine anu

  • @afsalk.n5837
    @afsalk.n5837 4 ปีที่แล้ว +1

    ഇതിൽ മോട്ടർ ഓഫ്‌ ചെയുമ്പോൾ വേസ്റ്റ് തിരിച്ചു കുളത്തിലേക്കു തന്നെ വരില്ലേ

  • @atheesh2006
    @atheesh2006 4 ปีที่แล้ว

    Motor name എന്താ

  • @sabeersbr2172
    @sabeersbr2172 5 ปีที่แล้ว

    SUPER

  • @rjkl2856
    @rjkl2856 5 ปีที่แล้ว +1

    സൈഫൺ ഉപയോഗിച്ച് സിമ്പിൾ ആയി ചെയ്യാം, വെള്ളം ഉയർന്നു സൈഫൺ പ്രവർത്തിച്ചു വെള്ളം ഫിൽറ്റർ ആകണം ഒരേ ഉയരത്തിൽ വെള്ളം നിന്നാൽ ചെടി ചീയും

    • @TheMediaPlus
      @TheMediaPlus 4 ปีที่แล้ว

      എന്താണ് സൈഫൺ ബ്രോ pls റിപ്ലൈ

    • @THSALIHBA
      @THSALIHBA 4 ปีที่แล้ว

      2nd അല്ലെ ഗ്രോ ബെഡ് അതിൽ വെള്ളം നിൽക്കുന്നില്ലല്ലോ..

  • @Thonipallamvlog
    @Thonipallamvlog 4 ปีที่แล้ว

    സൂപ്പര് pls join nack

  • @Aswathy911
    @Aswathy911 4 ปีที่แล้ว

    Repl tharamo