ചെരിഞ്ഞില്ലായിരുന്നെങ്കിൽ കേരളത്തിൽ ഏറ്റവും വലിയ ആനകളിൽ ഒരുവൻ. അരുൺ ശിവനാരായണൻ, description 👇

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ചില ആന ദ്രോഹികളുടെ കൂട്ടായ പരിശ്രമം മൂലം ഒതുക്കി കളഞ്ഞ ഒരു മുതൽ.ചെരിഞ്ഞില്ലായിരുന്നെങ്കിൽ കേരളത്തിൽ ഏറ്റവും വലിയ ആനകളിൽ ഒരുവൻ. അരുൺ ശിവനാരായണൻ,കീരങ്ങാട്ട് പ്രതാപൻ,കണ്ടമ്പുള്ളി ബാലകൃഷ്ണൻ,ആലപ്പാട്ട് ശിവനാരായണൻ അങ്ങനെ ഒരുപാട് പേരുകളിൽ നിന്ന ഒരു കിടിലൻ മുതൽ അവസാനം ഗുരുജിയിൽ ആയിരുന്നു 😟

ความคิดเห็น • 23

  • @noblechacko7466
    @noblechacko7466 ปีที่แล้ว +29

    എവിടെ... നിർത്തിയാലും.... രാജാവ്. രാജാവ്... തന്നെ... 🥰❤😘

  • @noblechacko7466
    @noblechacko7466 ปีที่แล้ว +20

    ആരെയും താഴ്ത്തി... കെട്ടരുത്.. 🥺🥺🥺🥺

  • @user-ko9iq2sx8q
    @user-ko9iq2sx8q 4 วันที่ผ่านมา

    🥺🥺🥺🥺🥺

  • @noblechacko7466
    @noblechacko7466 ปีที่แล้ว +6

    പാവം 😘🥺🥺🥺🥺

  • @nivedsekhar1275
    @nivedsekhar1275 ปีที่แล้ว +66

    ആക്‌സിഡന്റ് പറ്റി ചെരിഞ്ഞില്ലായിരുന്നെങ്കിൽ പട്ടത് ശ്രീകൃഷ്ണൻ ആയേനെ കേരളത്തിലെ ഏറ്റവും വലിയ ആന

    • @itsSHOWTYM
      @itsSHOWTYM 8 หลายเดือนก่อน +5

      ശ്രീകൃഷ്ണൻ ഒക്കെ ചെരിയുമ്പോൾ 40 വയസ്സിനടുത്തു എത്തിയിട്ടുണ്ട് പ്രായം. പക്ഷെ ശിവ നാരായണൻ ഒക്കെ 30 വയസ്സിൽ ആണ് പത്തടി ഉണ്ടായിരുന്നത്

  • @parvathy8884
    @parvathy8884 2 ปีที่แล้ว +9

    I will see annamanada ഉമ്മാമഹേശ്വരൻ

  • @parvathy8884
    @parvathy8884 2 ปีที่แล้ว +7

    Very nice

  • @sudhaisaacs3269
    @sudhaisaacs3269 3 หลายเดือนก่อน

    So sad

  • @agnessgnesanges7669
    @agnessgnesanges7669 ปีที่แล้ว +1

    🙏🏼🙏🏼

  • @athulbijuathulbiju9068
    @athulbijuathulbiju9068 ปีที่แล้ว

    🥺🥺

  • @KARNAN_A_K_4_7
    @KARNAN_A_K_4_7 8 หลายเดือนก่อน +2

    Karnan ano❤

    • @pranavgallery357
      @pranavgallery357 7 หลายเดือนก่อน

      Alla, അരുൺ ശിവനാരായണൻ

  • @subithapk7503
    @subithapk7503 ปีที่แล้ว

    😢😢

  • @salutekumarkt5055
    @salutekumarkt5055 ปีที่แล้ว +10

    ആന ഓണറിലും കാണും പാരവെപ്പ് കഷ്ടം....

  • @yfc7834
    @yfc7834 ปีที่แล้ว +8

    Ethu kandampully balakrishnan alle

    • @appu2838
      @appu2838 ปีที่แล้ว +2

      Athe

    • @vishnukannan3872
      @vishnukannan3872 ปีที่แล้ว +3

      @@saikrishna4885 അതുതന്നെ, ഇത് ബാലകൃഷ്ണൻ നിങ്ങൾ ഉദ്ദേശിക്കുന്ന ബാലനാരായണൻ ആയിരിക്കാം, ഇയാന കണ്ടമ്പുള്ളി ബാലകൃഷ്ണൻ, എടക്കുന്നി രാജേന്ദ്രൻ, കീഴങ്ങാട്ട് പ്രതാപൻ, ആലപ്പാട്ട് ശിവനാരായണൻ, അരുൺ ശിവനാരായണൻ, ഗുരുജീ ശിവനാരായണൻ അവസാനകാലം ഗുരുജിയിൽ ആയിരുന്നു

    • @saikrishna4885
      @saikrishna4885 ปีที่แล้ว

      @@vishnukannan3872 set set..

  • @Mntrikan
    @Mntrikan ปีที่แล้ว +15

    ആദ്യം കാണിച്ചേ ഫോട്ടോ കണ്ടമ്പുള്ളി ബാലകൃഷ്ണൻ അല്ലെ 🙄

    • @zeyrasiyan4018
      @zeyrasiyan4018 ปีที่แล้ว +3

      Athu thanne ithum

    • @vishnukannan3872
      @vishnukannan3872 ปีที่แล้ว +9

      ഈ ആന തന്നെയാണ് കണ്ടമ്പുള്ളി ബാലകൃഷ്ണൻ, എടക്കുന്നി രാജേന്ദ്രൻ, കിരങ്ങാട്ട് പ്രതാപൻ, ഗുരുജി ശിവനാരായണൻ, ആലപ്പാട്ട് ശിവനാരായണൻ,അരുൺ ശിവനാരായണൻ എന്നീ പേരുകളിൽ എല്ലാം നിന്നിട്ടുണ്ട് അവസാനം നിൽക്കുമ്പോൾ ഗുരുജിയിൽ ആയിരുന്നു

    • @thalashanu1353
      @thalashanu1353 6 หลายเดือนก่อน

      ​​@@vishnukannan3872 Alla Bro ith vera ya Sree 4 elephant il Crt Detels und Ith Vellam Kudichu Athil Infaction Vannu Cherinjatha Bala Narayana Vera Ya Ath Rendum Vera Ya