Building Permit Fee/ KMBR/ KPBR/ കെട്ടിടനിർമ്മാണ അപേക്ഷാഫീസ്/പെർമിറ്റ് ഫീസ്/ Aplustube

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 110

  • @KT5732
    @KT5732 3 หลายเดือนก่อน +3

    ഇത് കൊണ്ട് എല്ലാം ആണ് കുട്ടികൾ എല്ലാം കാനഡയിലും UK യിലും ഓസ്ട്രേലിയയിലും പോകുന്നത്. അവിടെ ഒക്കെ ടാക്സ് ഉണ്ട് ..പക്ഷെ പ്രായം ചെന്നാൽ സര്ക്കാര് ജീവിക്കാൻ ഉള്ള പെൻഷൻ നൂം മെഡിക്കൽ ഫീസും എല്ലാം നൽകും എന്ന് കേൾക്കുന്നു.

  • @bijugopalank6844
    @bijugopalank6844 ปีที่แล้ว +2

    നമസ്ക്കാരം സർ . നമ്മുടെ ചാനലിന് ആശംസകൾ

  • @MohanSharma-el1un
    @MohanSharma-el1un ปีที่แล้ว +1

    Good information comparison of Panchayat, Municipality and corporation fees

  • @SunilSunil-ss8vs
    @SunilSunil-ss8vs 8 หลายเดือนก่อน +2

    സാർ വീട് വെക്കാൻ പെർമിഷൻ എടുക്കാൻ അടുത്ത വീട്ടിലെ വീട്ടുകാരമടച്ച് രസീതിന്റെ ആവശ്യമുണ്ടോ ഉടനെ തന്നെ ഒരു മറുപടി തന്ന സഹായിക്കണേ സാർ

  • @ansarbk-x4o
    @ansarbk-x4o 7 หลายเดือนก่อน

    സാർ...
    3 സെന്റ് പുരയിടത്തിന്റെ ഒരു സൈടിൽ കൂടി 110 cm വീതിയിലുള്ള back ലെ 2 വീട്ടുകാർക്കുള്ള വഴി ഉണ്ട്....
    അത് ഒരാളിന്റെ പേരിലുള്ള പുരയിടം ആയിട്ട് കരം അടച്ചു പോകുന്നു...
    എങ്കിൽ ഈ 3 സെന്റ് ൽ വീട് വെക്കാൻ side ൽ നിന്നും എത്ര അളവ് വിടണം...?

  • @hyderalipm4153
    @hyderalipm4153 ปีที่แล้ว +1

    Great 👍.
    കൂടുതൽ വിസ്തീർണ്ണം ഉള്ള ഭൂമിയിൽ നിന്നും 10 സെൻ്റ് വാങ്ങിക്കുമ്പോൾ original ആധാരത്തിനു പകരം notary public attest ചെയ്ത copy മതിയോ. ഇത് സര്ക്കാര് ഓഫീസ് കളിലും ബാങ്ക് കളിലും സ്വീകാര്യത യുള്ള ഡോക്യുമെൻ്റ് ആണോ എന്ന് അറിയാൻ താല്പര്യം.

    • @aplustube2557
      @aplustube2557  ปีที่แล้ว

      ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ ഒറിജിനൽ തന്നെ താങ്കളുടെ കൈവശം കിട്ടുമല്ലോ
      മുൻ ആധാരത്തെ കുറിച്ചാണോ ചോദിക്കുന്നത്

    • @hyderalipm4153
      @hyderalipm4153 ปีที่แล้ว

      @@aplustube2557 ഇപ്പോഴത്തെ ഉടമസ്ഥൻ കൈവശം വെച്ചിരിക്കുന്ന ആധാരത്തേ കുറിച്ചാണ്. 10 സെൻ്റ് വാങ്ങിക്കുമ്പോൾ അതിൻ്റെ അടി ആധാരം

  • @arunkumars8068
    @arunkumars8068 2 หลายเดือนก่อน +1

    താൽക്കാലിക പെർമിറ്റ്‌ ലഭിക്കുമോ പഞ്ചായത്തിൽ 4 സെന്റ് ഉണ്ട് അതിൽ ഒരു ചെറിയ ഷെഡ്‌ വച്ചു കേറി കിടക്കാൻ
    (ലൈഫ് ഇൽ പേരുണ്ട് ഏറ്റവും ലാസ്റ്റാണ് )

    • @aplustube2557
      @aplustube2557  2 หลายเดือนก่อน

      പ്രിയ അരുൺ
      രണ്ടുദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ചിട്ടുള്ള എപ്പിസോഡ് ഉണ്ടാകും കാണുക

    • @arunkumars8068
      @arunkumars8068 2 หลายเดือนก่อน

      Thanks 👍

    • @arunkumars8068
      @arunkumars8068 2 หลายเดือนก่อน

      5 വർഷം കൊണ്ട് വാടകയ്ക്കാണ്

  • @girikumar3810
    @girikumar3810 10 หลายเดือนก่อน +1

    നല്ല വിവരണം 🙏🙏🙏🙏🙏

    • @aplustube2557
      @aplustube2557  10 หลายเดือนก่อน

      Thanks dear giri

  • @shijilpp9428
    @shijilpp9428 ปีที่แล้ว

    Sir നല്ല അവതരണം . പഞ്ചായതിൻ്റെ പരിധിയിൽ 2400sqft വീട് വെക്കാൻ അപേക്ഷ ഫീ എത്ര പെർമിറ്റ് ഫീ എത്ര ഒന്ന് പറയുമോ?

  • @pramodnk9771
    @pramodnk9771 ปีที่แล้ว +1

    Sir.... പഞ്ചായത്ത് റോഡ് Notifide ആന്നോ എന്ന് വിവരാവകാശ നിയമപ്രകാരം പറ്റുമോ.... 2.5 mtr road (മുന്‍പ് concrete ഇപ്പോള്‍ ടാറിങ് നടത്തിയാല്‍) അത് Notifide ആകുമോ... Waiting for yours valuable reply... Thank you

    • @aplustube2557
      @aplustube2557  ปีที่แล้ว

      വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നൽകുക

  • @rajk3164
    @rajk3164 ปีที่แล้ว +2

    Sir my old house, extra one store room 3meter length and 1.5 meter width
    Same size on top,
    I need to take permission to start?
    And how much I need to pay?

    • @aplustube2557
      @aplustube2557  ปีที่แล้ว

      See this video again and calculate accordingly

  • @sinilv.s7715
    @sinilv.s7715 3 หลายเดือนก่อน +1

    ഇപ്പോൾ വീട് പണി പൂർത്തിയായ ശേഷം കെട്ടിടത്തിന്റെ അളവെടുക്കുവാനുള്ള അവകാശം പഞ്ചായത്തിൽ മാത്രമാക്കിയോ. ഇപ്പോൾ വില്ലേജിൽ നിന്നും അളവെടുക്കുന്ന രീതി നിർത്തലാക്കി എന്നു പറയുന്നത് നേരാണോ

    • @aplustube2557
      @aplustube2557  3 หลายเดือนก่อน

      Dear sini
      അളവെടുക്കുന്നത് വസ്തു നികുതി നിശ്ചയിക്കുന്നതിനും അംഗീകൃത പ്ലാൻ പ്രകാരം പണിപൂർത്തിയാക്കി എന്ന് തീർച്ചപ്പെടുത്താനും ആണ്.താലൂക്ക് ഓഫീസിലെ ഒറ്റത്തവണ നികുതി നിശ്ചയിക്കുന്നതിനും ഇപ്പോൾ തദ്ദേശസ്ഥാപനം എടുക്കുന്ന അളവിനെയാണ് മാനദണ്ഡമാക്കുന്നത്
      ഇത് സംബന്ധിച്ച് ഒരു പുതിയ വീഡിയോ ഉടനെ അപ്‌ലോഡ് ചെയ്യുന്നുണ്ട്

  • @fakrudheenkk8407
    @fakrudheenkk8407 ปีที่แล้ว +1

    പണി തുടങ്ങിയപ്പോൾ പെർമിറ്റ് എടുത്തില്ലായിരുന്നു. ഇപ്പൊൾ ലിൻ്റൽ ലെവലിൽ എത്തി. പെർമിറ്റിന് അപ്ലൈ ചെയ്തു. Overseer വന്നു നോക്കി പോയി. ഫൈൻ വരുമെന്ന് പറഞ്ഞു. 😢
    എത്രയാണ് ഫൈൻ വരിക. 180 sq meter.
    അത് എപ്പോഴാണ് അടക്കേണ്ടി വരിക.

    • @aplustube2557
      @aplustube2557  ปีที่แล้ว

      താങ്കൾ ഈ ചാനലിന്റെ സബ്സ്ക്രൈബർ അല്ല ആയതുകൊണ്ട് മറുപടി നൽകുന്നതല്ല

    • @BasheerKmz
      @BasheerKmz 11 หลายเดือนก่อน

      ​@@aplustube2557oho appol aghaneyanalle

  • @sabupoovan2754
    @sabupoovan2754 7 หลายเดือนก่อน

    301 ന് മുകളിൽ ഉള്ളതിന് മുനിസിപ്പാലിറ്റി 150 rs ആണ്.200 rs എന്നത് തെറ്റാണ് ആദ്യം സർക്കാർ പറഞ്ഞു, പിന്നെ റെഡ്യൂസ് ചെയ്തു, താമസകെട്ടിടത്തിനും. ഞാൻ ഇന്ന് പോയി ചോദിച്ചത് ആണ്.5/4/24.

    • @akhildivith1896
      @akhildivith1896 7 หลายเดือนก่อน

      650 squre feet എത്രയാണ് പെർമിറ്റ് rate varika

  • @abym3510
    @abym3510 ปีที่แล้ว +4

    നിലവിൽ ഉള്ള വീടിനോട് കൂട്ടി ചേർ'ത്ത് വലിയ വീട് പണിയുമ്പോൾ മുൻകൂർ പർമിറ്റ് എടുക്കണമോ?

  • @mansoor4208
    @mansoor4208 5 หลายเดือนก่อน

    Sir. വീട് മേലേക്ക് ഉണ്ടാക്കുന്ന വർക്ക്‌ നടക്കുന്നു..890 മീറ്റർ ഉണ്ട്.. എഞ്ചിനീയർ കു drowing charge എത്ര വരും

  • @hidayathullahidathulla7666
    @hidayathullahidathulla7666 5 หลายเดือนก่อน

    ഞാൻ വീട് പണി അബ്സയർ വരെ എത്തി ഇനി മുകളിൽ 1റൂം ഹാൾ സിറ്റൊട്ട് ഒക്കെ എടുക്കാൻ ഉണ്ട് ഞാൻ പെർമിഷൻ എടുത്തില്ല ഇനി ഇപ്പോൾ വീട് നമ്പർ ആണോ അപേക്ഷ നൽകേണ്ടത് അതോ പെർമിഷൻ നോ ഫുൾ ഡീറ്റെയിൽസ് തരുമോ ഞാൻ ചെയ്യേണ്ട രൂപം

    • @sreenuayyanar4911
      @sreenuayyanar4911 2 หลายเดือนก่อน

      പിഴ കൂടി അടക്കണം

  • @afi_001
    @afi_001 8 หลายเดือนก่อน

    ഒരേ പ്ലോട്ടിൽ, already ഒരു വീടുണ്ട് , രണ്ടാമതൊരു വീട് പുതുതായി ഉണ്ടാക്കാൻ പെർമിറ്റ്‌ ഫീ എങ്ങനെ

  • @subithasubithadasn9726
    @subithasubithadasn9726 10 หลายเดือนก่อน +1

    ഞാൻ 760 സ്ക്വയർ ഫീറ്റ് ഉള്ള ഒരു തറ കെട്ടിയിട്ടുണ്ട് പെർമിറ്റ് എടുക്കാതെയാണ് പെർമിറ്റ് എടുക്കാൻ എത്ര രൂപ ചിലവ് വരും മുൻസിപ്പാലിറ്റിയിൽ ആണ്

    • @aplustube2557
      @aplustube2557  9 หลายเดือนก่อน

      ഈ എപ്പിസോഡിൽ പറഞ്ഞിട്ടുള്ളതാണല്ലോ പിന്നെയും അതിനെക്കുറിച്ച് തന്നെ ചോദിച്ചാലോ സുബിത്

  • @vsurendran7489
    @vsurendran7489 4 หลายเดือนก่อน

    Built up area/ total floor area, calculation of fee is based on which?

  • @mshajanjose2469
    @mshajanjose2469 11 หลายเดือนก่อน +1

    Sir, But you didn't say anything about the buildings fall under the 81 Sq. Meter

    • @aplustube2557
      @aplustube2557  11 หลายเดือนก่อน

      Will upload video related with this subject shortly

  • @rajendrankolathuvayal303
    @rajendrankolathuvayal303 6 หลายเดือนก่อน

    ഡാറ്റ ബാങ്കിൽ നിന്ന് മാറ്റി പുതിയ വീട് നിർമിച്ചാൽ അത് നമുക്ക് വില്പന ചെയ്യാമോ സർ

  • @Raishamujee7383
    @Raishamujee7383 ปีที่แล้ว +1

    Very usefull informations.. Sir permit കാലാവധി കഴിഞ്ഞാൽ ഈ charges
    ൽ വ്യതയാസംവരുന്നുണ്ടോ.. Regulerisation സംബന്ധിച്ച വീഡിയോ ചെയ്യാമോ..സാറിന്റെ കോൺടാക്ട് ഡീറ്റെയിൽസ് കൊടുക്കാമോ

    • @aplustube2557
      @aplustube2557  ปีที่แล้ว

      Thanks
      Regulations and all other informations related with building rules uploading shortly

    • @safiyapocker6932
      @safiyapocker6932 11 หลายเดือนก่อน

      ⁸77⅞⁸⁸⁸8⅞⁸⁸⁸8⁸⁸⁸⁸⁸⁸⁸⁸⁸8

  • @Poothangottil
    @Poothangottil ปีที่แล้ว

    പഞ്ചായത്ത് പരിധിയിൽ നിലവിൽ 69M² വിസ്തീർണമുള്ള വീടിന് മുകളില്‍ 50M² നിർമ്മാണം നടത്തുന്നതിന് എത്ര പെർമിറ്റ് ഫീസ് വരും ?

  • @VimalaKrishnadas
    @VimalaKrishnadas ปีที่แล้ว +1

    വളരെ നന്ദി

  • @thomasnm421
    @thomasnm421 ปีที่แล้ว +1

    80 meter square vareyulla residential buildingukalkk panchayatil ethrayanu permit fees

    • @aplustube2557
      @aplustube2557  ปีที่แล้ว

      തോമസേ ഇത്രയും പറഞ്ഞു തന്നിട്ടും താങ്കൾക്ക് അത് കണക്കാക്കാൻ കഴിയുന്നില്ല? ഒരിക്കൽ കൂടി കേൾക്കുക

    • @vipindas9561
      @vipindas9561 11 หลายเดือนก่อน

      80meter square ൽ താഴെ വരുന്ന വീടുകൾക്ക് പെർമിറ്റ് ഫീസ് ഉണ്ടോ ഇല്ലയോ എന്ന് ഈ വീഡിയോയിൽ പറയുന്നില്ലല്ലോ.അതൊന്ന് വ്യക്തമാക്കാമോ

  • @sreedevinarayanan9938
    @sreedevinarayanan9938 ปีที่แล้ว +1

    Old house puthiki paniyunnathitta video edu sir

    • @aplustube2557
      @aplustube2557  ปีที่แล้ว

      Sure dear sreedevi
      Will upload very soon

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว +1

    ഇന്നത്തെ വീഡിയോയിൽ comments section off ആണല്ലോ?

    • @aplustube2557
      @aplustube2557  ปีที่แล้ว +1

      Extremely sorry dear George.That happened by mistake of staff Now it's ok
      Thanks for reminding us

  • @Shihabudheen-tm7xo
    @Shihabudheen-tm7xo 11 หลายเดือนก่อน +1

    Mukthyarinte niyamavasham enth?

    • @aplustube2557
      @aplustube2557  11 หลายเดือนก่อน

      Episodes related with this subject will be uploaded shortly

  • @zoomtrail
    @zoomtrail ปีที่แล้ว +1

    sir.ente 2018 edutha permit expire aai .koodathe permitil ullathinekkal kooduthal areayum vannu.ippo completionu kodukumpol enganeyanu fee varunnathu.

    • @aplustube2557
      @aplustube2557  ปีที่แล้ว +1

      Regularisation plan വേണ്ടിവരും പെർമിറ്റ് ഫീസ് ഇരട്ടിയും നൽകേണ്ടിവരും

    • @zoomtrail
      @zoomtrail ปีที่แล้ว

      @@aplustube2557thanks sir

  • @shafinkhshafinkh6110
    @shafinkhshafinkh6110 11 หลายเดือนก่อน +1

    940 sqft വീട് വെക്കാൻ പെർമിറ്റ്‌ ഫീസ് എത്ര വരും

    • @aplustube2557
      @aplustube2557  11 หลายเดือนก่อน

      ഈ എപ്പിസോഡ് ഒരിക്കൽ കൂടി കാണുക അത് പ്രകാരം സ്വന്തം നിലയിൽ പെർമിറ്റ് ഫീസ് കണക്കാക്കാൻ പഠിക്കുക

    • @shafinkhshafinkh6110
      @shafinkhshafinkh6110 11 หลายเดือนก่อน

      @@aplustube2557 1000 sq താഴെ വീടിന് പെർമിറ്റ്‌ വേണ്ട ഇന്ന് പറയുന്നു അത് ശെരിയാണോ

  • @rosemaria5394
    @rosemaria5394 ปีที่แล้ว +2

    Building regularisation oru video cheyamo

    • @aplustube2557
      @aplustube2557  ปีที่แล้ว

      Sure dear Rosemaria

    • @rosemaria5394
      @rosemaria5394 ปีที่แล้ว

      One time tax ethra akum ennulla video koode cheyane

  • @mohammedhaneefahaneefa6343
    @mohammedhaneefahaneefa6343 ปีที่แล้ว +1

    നിലവിലുള്ള വീടിന്റെ മുകളിലേക്കുള്ള നില സ്ക്യർമീറ്ററിന് എത്രയാണ് ഫീസ് വരുന്നത് സർ

    • @aplustube2557
      @aplustube2557  ปีที่แล้ว

      Same as stated in this episode

  • @kl14world27
    @kl14world27 ปีที่แล้ว +1

    Veedinte nekuthifees. Cansilakkunneth arkkokke

    • @aplustube2557
      @aplustube2557  ปีที่แล้ว

      ചോദ്യം വ്യക്തമല്ല

  • @vinurajesh4118
    @vinurajesh4118 ปีที่แล้ว +2

    Great Sir🙏

  • @noorashajeer4765
    @noorashajeer4765 ปีที่แล้ว +1

    Residential purpose നായി building permit efukkumbo 2000 sqft ആയിരുന്നു. Completion permit ന് kodukkumbo 2600sqft ആയി ഉയർന്നിട്ടുണ്ട്. എൻ്റെ fee and tax എത്ര വരുമെന്ന് പറയാമോ

  • @RisfanaRisfana-g9f
    @RisfanaRisfana-g9f ปีที่แล้ว

    850 sq ulla veedin permit edukan ethra roopa chilav varum .pls rwply

    • @sreenuayyanar4911
      @sreenuayyanar4911 2 หลายเดือนก่อน

      850 ഫീസ് illa 870 ആണ് 81 സ്ക്വയർ മീറ്റർ

  • @shefina2334
    @shefina2334 ปีที่แล้ว +1

    Permit fees kurakkan sathyatha undo

    • @aplustube2557
      @aplustube2557  ปีที่แล้ว

      No

    • @shefina2334
      @shefina2334 ปีที่แล้ว

      Ethra square meter muthalanu online sangatham cheyandathu

  • @vinayakvijayan1136
    @vinayakvijayan1136 ปีที่แล้ว +1

    Sir njan oru commercial building പണിയാൻ പഞ്ചായത്ത് plan കൊടുത്തിട്ടു 45 divasam ayi, avar പറഞ്ഞ complant (notice) ellam പരിഹരിച്ചു കൊടുത്തിട്ടും late akukaya, eni എന്തു ചെയ്യണം, permit kittan valom time period valom undo, plz reply

    • @aplustube2557
      @aplustube2557  ปีที่แล้ว

      ഞാൻ ഇതിന് മറുപടി തന്നതാണല്ലോ

  • @amtk9768
    @amtk9768 ปีที่แล้ว +1

    👍

  • @mmhashraraf8475
    @mmhashraraf8475 ปีที่แล้ว +1

    ഇപ്പോഴത്തെ പുതിയ ഫീസ് ആണോ sir

  • @baijupullattu4358
    @baijupullattu4358 ปีที่แล้ว +1

    എനിക്ക് താങ്കളെ എങ്ങനെ കോൺടാക്ട് ചെയ്യും

    • @aplustube2557
      @aplustube2557  ปีที่แล้ว

      Send your number to
      shereefNedumangad@gmail.com

    • @lalsalamchannel1322
      @lalsalamchannel1322 11 หลายเดือนก่อน

      contact number please

  • @ajithcsajith9392
    @ajithcsajith9392 ปีที่แล้ว +1

    81sq mtr ൽ താഴെ എത്ര രൂപ വരും

    • @aplustube2557
      @aplustube2557  ปีที่แล้ว

      എപ്പിസോഡ് ഒരിക്കൽ കൂടി കണ്ടതിനുശേഷം സ്വയം കണക്കാക്കുക

    • @ajithcsajith9392
      @ajithcsajith9392 ปีที่แล้ว +2

      @@aplustube2557 ഒരിക്കൽ കൂടി കണ്ടിട്ട് കാര്യം ഇല്ല ഇതിൽ 81sqmtr ൽ താഴെ ഉള്ളത് പറയുന്നില്ല

  • @pkpkrputhan3561
    @pkpkrputhan3561 ปีที่แล้ว +1

    Nani👍നന്ദി

  • @vinodvpvinodvp3844
    @vinodvpvinodvp3844 ปีที่แล้ว +1

    പെർമിറ്റിന്റ കാലാവധി എത്രയാണ്

    • @aplustube2557
      @aplustube2557  ปีที่แล้ว

      ഇത് സംബന്ധിച്ച് വിശദമായി പറഞ്ഞിട്ടുള്ള മുൻ വീഡിയോ കാണുന്നതിന് Play list ലെ building rules കാണുക

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว +1

    good video

  • @kochankasmi4798
    @kochankasmi4798 ปีที่แล้ว +1

    Vari cod sar

  • @twinsvlog529
    @twinsvlog529 ปีที่แล้ว +1

    Hai sir

  • @Chisthi41
    @Chisthi41 ปีที่แล้ว +1

    വാർഷിക നികുതി എത്ര എന്ന് വിശദീകരിച്ചില്ല?

    • @aplustube2557
      @aplustube2557  ปีที่แล้ว

      വാർഷിക നികുതിയെ കുറിച്ച് അല്ല ഇവിടെ വിവരിച്ചത്. വീട് നിർമ്മിക്കുന്നതിന് വേണ്ടിയുള്ള പെർമിറ്റ് ഫീസിനെ കുറിച്ചാണ്

  • @agag9768
    @agag9768 9 หลายเดือนก่อน +1

    thank U sir

    • @aplustube2557
      @aplustube2557  9 หลายเดือนก่อน

      Welcome dear agag

  • @Cric-Glow-je7iv
    @Cric-Glow-je7iv 7 หลายเดือนก่อน +1

    How can I contact

    • @aplustube2557
      @aplustube2557  7 หลายเดือนก่อน +1

      Send your number to my email
      shereefnedumangad @gmail.com

    • @Cric-Glow-je7iv
      @Cric-Glow-je7iv 6 หลายเดือนก่อน

      @@aplustube2557 മെയിൽ ചെയ്തിട്ടുണ്ട്

  • @orurasathinu5064
    @orurasathinu5064 9 หลายเดือนก่อน

    പിണറായി കൊള്ളക്കാരൻ