വേറെ ലെവൽ ആയിരുന്നു... അന്നും ഇന്നും ജയരാജ് വാരിയരുടെ പരിപാടിയുടെ ആസ്വാധന ഭംഗി നഷ്ട്ടപെടുന്നില്ല എന്നതാണ് അത്ഭുതം!!!! എന്തൊരു എനർജിയാണ് 🔥🔥🔥 തീക്കണ്ടം 👌
ജയരാജ് വാര്യരുടെ ഷോ കാണാൻ ഉള്ള അർഹത മലയാളിക്കില്ല. നമുക്ക് തറ മിമിക്രിയേ പറ്റൂ. വേറെ ഏതു നാട്ടിലാണെങ്കിലും അർഹതയ്ക്ക നുസരിച്ചുള്ള അംഗീകാരം അദ്ദേഹത്തിനു ലഭിക്കുമായിരുന്നു .
മലയാളം മലയാളം ഓൾഡ് സോളജി വെരി ബ്യൂട്ടിഫുൾ പഴയ കാലഘട്ടം ഓണം ഡ്രസ്സ് ബക്രീദ് ഒരു നല്ല ദിനം ആയിരുന്നു അതായത് കൂട്ടത്തോടെ ഫാമിലി മൊത്തം കൂട്ടുകുടുംബവും ഓണത്തിനായി ഡാ വിഭവങ്ങൾ വെടി അകലും അതിൻറെ തിരക്കും അതിൻറെ കൂടെ ദൂരദർശനിലെ ഇങ്ങനെ പഴയകാലങ്ങളിൽ സിനിമയും കാത്തിരുന്ന കാണുന്ന ഒരു കാലഘട്ടം അതിനുള്ള തലമുറ നമ്മളെ കണക്കിന് ഇന്ത്യൻസ് ടൈം ജനിച്ച ആളുകൾക്ക് മാത്രമുള്ള ഒരു ഓർമ്മ ഇന്ത്യൻസ് എയ്ഡ്സ് എങ്ങനെയുള്ള ആളുകൾക്ക് എന്നും അതായത് പച്ച മനുഷ്യനായി ജനിച്ച മനുഷ്യൻ ജീവിച്ചിരുന്ന ഒരു നല്ല കാലഘട്ടം എന്ന് പറയാം ഗ്രാമപഞ്ചായത്ത് ഓണ ബംബർ രാവിലെ എണീറ്റാൽ കിണറ്റിൽ നിന്നും കോരി വെള്ളത്തിൽ കുളിച്ചു രാവിലെ ആകുമ്പോൾ ഇടലി സാമ്പാർ അടുത്ത വീട്ടിൽ പോയി കഴിച്ചു ഉച്ചയ്ക്കുള്ള ആദ്യം കഴിച്ചു കഴിയുമ്പോൾ നമ്മൾ ടിവിയിൽ ഉള്ള സ്പെഷ്യൽ അന്നത്തെ പ്രോഗ്രാമാണ് മൂവി വന്നാൽ ആയിരിക്കും
പണ്ട് ഒക്കെ Onam, Xmas, New Year വരുമ്പോൾ ഇങ്ങനെ കുറെ പരിപാടികൾ ദൂരദർശനിൽ കാത്തിരുന്ന് കണ്ട ഒരു സമയം ഓർക്കുന്നു 🥰😊😇
💯
@@vishnudharmadas6166 jm,
നമ്മുടെ ആധുനിക കുഞ്ചൻ നമ്പ്യാർ
ഇങ്ങനെ നിക്കാനും പറയാനും
നല്ല വിവരം വേണം
പ്രതിഭയും
രണ്ടുമുണ്ട് വാര്യർക്ക്
വേറെ ലെവൽ ആയിരുന്നു... അന്നും ഇന്നും ജയരാജ് വാരിയരുടെ പരിപാടിയുടെ ആസ്വാധന ഭംഗി നഷ്ട്ടപെടുന്നില്ല എന്നതാണ് അത്ഭുതം!!!! എന്തൊരു എനർജിയാണ് 🔥🔥🔥 തീക്കണ്ടം 👌
Wow ever green comedian 👌👍💕🥰🥰
കാരികേച്ചർ ഒരു എവർഗ്രീൻ പരിപാടി തന്നെയാണ്.
Classic performance by JAYARAJEETAN❤
a legend man
Super super
ജയരാജ് വാര്യരുടെ ഷോ കാണാൻ ഉള്ള അർഹത മലയാളിക്കില്ല. നമുക്ക് തറ മിമിക്രിയേ പറ്റൂ. വേറെ ഏതു നാട്ടിലാണെങ്കിലും അർഹതയ്ക്ക നുസരിച്ചുള്ള അംഗീകാരം അദ്ദേഹത്തിനു ലഭിക്കുമായിരുന്നു .
Good fantastic
❤❤❤❤🌹🌹🌹🌹
Woww.Super
❤😮
മലയാളം മലയാളം ഓൾഡ് സോളജി വെരി ബ്യൂട്ടിഫുൾ പഴയ കാലഘട്ടം ഓണം ഡ്രസ്സ് ബക്രീദ് ഒരു നല്ല ദിനം ആയിരുന്നു അതായത് കൂട്ടത്തോടെ ഫാമിലി മൊത്തം കൂട്ടുകുടുംബവും ഓണത്തിനായി ഡാ വിഭവങ്ങൾ വെടി അകലും അതിൻറെ തിരക്കും അതിൻറെ കൂടെ ദൂരദർശനിലെ ഇങ്ങനെ പഴയകാലങ്ങളിൽ സിനിമയും കാത്തിരുന്ന കാണുന്ന ഒരു കാലഘട്ടം അതിനുള്ള തലമുറ നമ്മളെ കണക്കിന് ഇന്ത്യൻസ് ടൈം ജനിച്ച ആളുകൾക്ക് മാത്രമുള്ള ഒരു ഓർമ്മ ഇന്ത്യൻസ് എയ്ഡ്സ് എങ്ങനെയുള്ള ആളുകൾക്ക് എന്നും അതായത് പച്ച മനുഷ്യനായി ജനിച്ച മനുഷ്യൻ ജീവിച്ചിരുന്ന ഒരു നല്ല കാലഘട്ടം എന്ന് പറയാം ഗ്രാമപഞ്ചായത്ത് ഓണ ബംബർ രാവിലെ എണീറ്റാൽ കിണറ്റിൽ നിന്നും കോരി വെള്ളത്തിൽ കുളിച്ചു രാവിലെ ആകുമ്പോൾ ഇടലി സാമ്പാർ അടുത്ത വീട്ടിൽ പോയി കഴിച്ചു ഉച്ചയ്ക്കുള്ള ആദ്യം കഴിച്ചു കഴിയുമ്പോൾ നമ്മൾ ടിവിയിൽ ഉള്ള സ്പെഷ്യൽ അന്നത്തെ പ്രോഗ്രാമാണ് മൂവി വന്നാൽ ആയിരിക്കും
Sukumar Azhikod❤
മലയാളിക്ക് നേരെ... ⚡️☝️
✨😻
❤❤❤❤❤
Its not easy in stage alone
പണ്ട് DD നാഷണൽ ൽ "കാൽപനികം " എന്നൊരു പരിപാടിയുണ്ടായിരുന്നു. അതിൽ ഈ ഷോ വന്നിട്ടുണ്ട്.
oru kudayum kunju pengalum serial ondo ??? 😥
ശബ്ദം ക്ലിയർ അല്ല.
മണിയെ പറഞത് കേട്ട ശേഷം പിന്നെ video കാണാനുള്ള മൂഡ് പോയി...
Iyalenthuva samsarikunathu
പുള്ളി മിമിക്രി ആണോ 🤔
Pullikkaran etha?.
Etreyum.valippane.verekandittilla
ക്രൂര ഫലിതം
കട്ട chaliyanallo
Very brillant..but his life is waste.
Sound imitation bad performance...
Wow.. ❤❤.. Evergreen Robin Sir..
@@Vnz140 🤣🤣🤣🤣
@@Vnz140😂😂😂😂😂
എന്തൊക്കെയോ പറയുന്നു..,ആരൊക്കെയോ ഇളിക്കുന്നു... 😂
എന്തൊരു ബോറനാടോ ..... വാര്യരെ താൻ ?.....