നിങ്ങൾ രണ്ട് പേരുഠ ഒരുപാട് വേദനകൾ തരണം ചെയ്യുതു എന്നുഠ ഇപ്പോഴുഠ അനുഭവംക്കുന്നു എന്നുഠ ഉള്ളതിന്റെ തെളിവ് ആണ് ഈ വിഡിയോ എവിടെ അയാലുഠ നിങ്ങൾ സുഖം മായി ജീവിക്കുക്കുക എന്ന് നിങ്ങളുടെ സ്വന്തം ഒരു friend❤
@@XaxXax899 ഞാൻ പറഞത് അദീലയുടെയുഠ നൂറയുടെയുഠ വീട്ടുകാരുടെ സമ്മർദ്ദം മൂലം ഉണ്ടായ വേദനകൾ ആണ്!!!നിങ്ങൾ അവരുടെ വേദനയിലുഠ സന്തോഷത്തിലുഠ പങ്ക് ചേരാൻ അവരോ ഈ എഴുതി ആയക്കുന്നഞാനോ പറഞുട്ടില്ല അവർ രണ്ട് പെണ്ണുങ്ങൾ ജീവിച്ചാൽ എന്താ കുഴപ്പഠ നിങ്ങളോ ഞാനോ അല്ലല്ലോ അവർക്ക് ചിലവിന് കോടുക്കുന്നത് ഒന്നുഠ ഇല്ലേല്ലുഠ കോടതി ഒരേ സമ്മതിച്ച് കോടുത്തില്ലേ അവർ ജീവിക്കാഠ ഉപകാരമായി ഒന്നുഠ ചേതില്ലേലുഠ ഉപദ്രവിക്കാതെ ഇരുനൂടെ അവരേ ഫ്രക്ക് ആയി വന്ന് കായിപറയാതേ അവരുടെ മുഖത്തുനോക്കി പറയാൻ ചുണയോണ്ടോ നിങ്ങൾക്ക് അവർ 9ആണ് എങ്കിൽ അവരുടെ വിഡിയോ എന്തിനുകാണുന്നു ഈ പറയുന്ന വർ ശരിക്കുഠ നല്ലവർ ആണോ അവർ അന്തസായിട്ടാ ജീവിക്കുന്നത് അത് മനസിലാക്കാൻ കഴിയാത്ത കുറേ മനുഷ്യർ നാണഠ ഇല്ലേത്തവർ ആയിപ്പോയല്ലോകമന്റ്ളികൾ
ഇവരുടെ സംസാരം കേട്ടിട്ട് ഈ ജന്മത്തിൽ അവർക്ക് മനശാന്തി ഉണ്ട് എന്ന് തോന്നുന്നുണ്ടോ ?😢 ഉണ്ട് എന്ന് നമ്മളെ കാണിക്കാൻ വേണ്ടി, അതുപോലെ പിരിയും എന്ന് നമ്മള് പറഞ്ഞത് കാരണമുള്ള immature വാശി പുറത്തുള്ള ഒരു കാട്ടിക്കൂട്ടൽ ജീവിതമല്ലേ അവർ യൂട്യൂബിൽ നമുക്ക് മുന്നിൽ കാണിക്കുന്നത് Offline il ഹാപ്പി ആണെങ്കിൽ അവർക്ക് നല്ലത്
സത്യം നീ പറഞ്ഞത് നൂറയുടെ ഉമ്മ എന്ന് പറയാൻ pattula ആ സ്ത്രീ എനിക്ക് അറിയാം അവരെ ഞങ്ങൾ അത്യം വിചാരിച്ചത് പാവം ആണ് അവർ എന്നായിരുന്നു,,,,നൂറയുടെ ഉപ്പാന്റെ ഉമ്മയും ഉപ്പയു മരണപെട്ടു, അവരെ ഒരു നോക്ക് കാണാൻ പോലും വന്നില്ല,, അതിന്റെ പ്രതിഫലം ആണ് അവർ ഇപ്പോൾ അനുഭവിക്കുന്നത്,,, എന്റെ അയൽവാസി ആണ് അവളുടെ ഉപ്പാന്റെ വീട്
മക്കളേ നിങ്ങൾക് നല്ല treatment ആയിരുന്നു വേണ്ടിയിരുന്നത് എന്നിട്ടും ശരിയായില്ലെഗിൽ രണ്ടുപേരും നല്ല friends ആയി ഒന്നിച്ചു jeevika but മതത്തിനെ ഒഴിവാക്കാതെ യിരുന്നൂടെ
മക്കളെ, തമാശ പറയുക അല്ല, വീഡിയോ എല്ലാം ചെയ്തതിനു ശേഷം രണ്ടാളും നാരംങ ഉയിഞ്ഞ് , നാല് ആയി മുറിച്ച്, നാല് വശത്ത് യെറിഞു കളഞെക്ക്. ഈ അലവലാതികളുടെ ദൃഷ്ടി കിട്ടേണ്ട.
ഒരുമിച്ചു ഹാപ്പി ആയി ജീവിക്കുക. പറ്റുമെങ്കിൽ queer friendly ആയ വേറെ ഏതെങ്കിലും ഒരു രാജ്യത്ത് settle ചെയ്യുക. നല്ല സാമ്പത്തികഭദ്രത നേടുക കാരണം നിങ്ങൾക്ക് നിങ്ങൾ മാത്രമല്ലേ ഉള്ളൂ. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു, അവർ നമ്മളെ hurt ചെയ്തു, നമ്മൾ വേദനിക്കുന്നതിലും നല്ലത്, ഇഷ്ടമുള്ള ഒരാളുടെ ഒപ്പം, വേറെ ആരെയും ദ്രോഹിക്കാതെ, ജീവിക്കുന്നതാണ്. നിങ്ങൾ വിവാഹം കഴിച്ചു രണ്ട് ആണുങ്ങളെ ചതിച്ചില്ലല്ലോ. പിന്നെ, മതം ഒക്കെ blind ആയി ഫോളോ ചെയ്യുന്നവർക്ക് homosexuality sin ആണ്. പക്ഷെ, അല്ലാത്തവർക്ക് നിങ്ങളെ മനസ്സിലാകും.
എന്റെ ഉമ്മനെയും എനിക്ക് ഇഷ്ടം ഇല്ല എല്ലാവരും ഒറ്റപ്പെടുത്തി ഉമ്മയും ഒറ്റപ്പെടുത്തി ഒരു 5 വയസായ മോൻ ഉണ്ട് ഉമ്മാനെ എനിക്കും വെറുപ്പാണ് കാരണം ഒരുപാട് ഉണ്ട്
I will also expose my father's crime soon, Family isn't always blood. It's the people in your life who want you in theirs; the ones who accept you for who you are. The ones who would do anything to see you smile & who LOVE YOU no matter what.
Started watching ur vidz frm few days... U guys have gone through so much..... as i can understand frm this vid... u guys will be happy forever... touchwood.... with lotzz n lotzz of love❤️
Actually this is unnecessary content . It would be better if you make a video with a little more good content.Why are you going to answer everyone's doubts?coz There will be no end to it . Live as happy as you like 😊
But this is something to be talked about as there is a notion in the society that every mothers are good mothers . And only those people who have gone through it will be apt to say that it’s a myth.
And more over it’s about us. And we would like to share our life experiences with the public. Because people are still back of us with a confidence that no one will come to know about these stuffs they are doing. But we want to break it .
@@anusebastian6077 sheriya makkal ammamaar parayunna ellam keett paava pole ninnillakil avare kollan nokkunna ammammare namml support chyth respect chynm ennit kayyil oru knife koduth kazth neeeti kodth kollan parayanm 👏👏👏 I’m really scared of your kids 💔Shame on you and your motherhood
I can understand you guys create content in malayalam. i would be glad if, as a larger audience, others like me who are wanting and not so good in malayalam also can understand. Could you please add subtitles at least. Thank you. It's just a request.
Janmam koduthath kond orikkalum aarum oru parent aavilla ... upaddavikkand irunn koode.... samdhanamayi jeevikan vidu ... own makkal aaanenki avrude santhosham nokku... they are having a Better lyf .... both are independent tooo... wtf then .., let them live .... 😊 muslim family kure peril kand varunnathanu eee koodothram okke...( personal exp) .. aaa samayath ee parayunna islamic aadharsham evide??? Allahne viswasikkunna oraalkaarkum ingane lyfil aareyum budhimuttikkila....upadravam cheyyilla.. wake up everyone .... They deserve a Peaceful life .... Allah evide enn choikkunna maanyanmar niskaram polum illathavar aayrkm ... konayadikkan mathram ingane kure ennam 😂😂 adhyam swantham karmam noku "" what YOU do always matters not others .. anubavichavark ariyaam pain 😊
People whoever says Allah will punish them as per religious belief...Remember they didnt kill.. torchure..harass..anybody ! They want to be birds independent...flying high....but their parents harassed...torchured them... Will god praise them for such abusing nature...? Think...dont spread hatred...whichever religion you may be just dont harm anybody...show love❤
Endhayalum enne ishttapett oru penkutti ente life il vannal enne verukanum kuttapeduthanum aarum varilla karanam oru thettum cheyyathe thanne enne ellarum verukunnu kuttapeduthunnu adhond enikareyum pediyilla
I'm really happy for you two. I'm really curious about your first meet and love story(if comfortable plz make a vdo)🥰. Parents ethirkkunnathil athiahayam vendaa kaaranam 21st century aanelum avar old generation alle, so just live your life happily and show others that you guys are perfect match. I'm a girl (22yrs), i support you girls for your choice you made. May God bless you both🙏🏻. Stay happy, healthy and positive💜🥰🫂
കൊട്ടേഷൻ പറഞ്ഞപ്പോൾ ആണ് ഓർമ വന്നത് പെരുമ്പാവൂർ അനസ് ഇന്റെ ഒരു ന്യൂസ് വന്നപ്പോൾ അവരിൽ പെട്ട ഒരാൾ പറഞ്ഞു നിങ്ങൾ അവരെ പോയി കണ്ടിരുന്നു എന്ന് അത് സത്യം ആണോ
Noorayude umma kaaranam thakarnnupoya family yile Oru angamaan njaan
എന്ത് സംഭവിച്ചു നിങ്ങള്‍ക്ക്
Oru family motham kanneer kudipicha aala avalude ummma
അത് എന്താണ് സംഭവം@@Zenha487
എന്തൊക്കെയോ പ്രശ്നമുള്ള ഫാമിലി ആണെന്ന് ഈ കുട്ടികളെ കണ്ടാൽ തന്നെ അറിയാം
Karyam muyuvanaayitt parayu
മിടുക്കി കുട്ടി.... പറഞ്ഞതൊക്കെ കാര്യങ്ങളാണ്.... നിങ്ങൾ ധൈര്യപൂർവ്വം മുന്നോട്ട് പോവുക ... ഈ സന്തോഷം എന്നും ഉണ്ടാവണം 😍😍😍😍
100% correct . Norande uppande family yil petta enikh nannayi ariyam her mother’s behavior 😢
Entha karyam ivaru engane ingane aayi
@@logic-logic191 samsarathil engilum alpam manners kanikhu at least onnum ariyatha karyangalil alle eee abiprayem parayunnad
Avar saudi l ayirnnallo.. 🤔
ഒരുപാട് ഇഷ്ടം ആണ് എനിക്ക് നിങ്ങളെ കാണാൻ കൊതി ഉണ്ട്
നിങ്ങൾ രണ്ട് പേരുഠ ഒരുപാട് വേദനകൾ തരണം ചെയ്യുതു എന്നുഠ ഇപ്പോഴുഠ അനുഭവംക്കുന്നു എന്നുഠ ഉള്ളതിന്റെ തെളിവ് ആണ് ഈ വിഡിയോ എവിടെ അയാലുഠ നിങ്ങൾ സുഖം മായി ജീവിക്കുക്കുക എന്ന് നിങ്ങളുടെ സ്വന്തം ഒരു friend❤
Thank You So much❤
@@XaxXax899 ഞാൻ പറഞത് അദീലയുടെയുഠ നൂറയുടെയുഠ വീട്ടുകാരുടെ സമ്മർദ്ദം മൂലം ഉണ്ടായ വേദനകൾ ആണ്!!!നിങ്ങൾ അവരുടെ വേദനയിലുഠ സന്തോഷത്തിലുഠ പങ്ക് ചേരാൻ അവരോ ഈ എഴുതി ആയക്കുന്നഞാനോ പറഞുട്ടില്ല അവർ രണ്ട് പെണ്ണുങ്ങൾ ജീവിച്ചാൽ എന്താ കുഴപ്പഠ നിങ്ങളോ ഞാനോ അല്ലല്ലോ അവർക്ക് ചിലവിന് കോടുക്കുന്നത് ഒന്നുഠ ഇല്ലേല്ലുഠ കോടതി ഒരേ സമ്മതിച്ച് കോടുത്തില്ലേ അവർ ജീവിക്കാഠ ഉപകാരമായി ഒന്നുഠ ചേതില്ലേലുഠ ഉപദ്രവിക്കാതെ ഇരുനൂടെ അവരേ ഫ്രക്ക് ആയി വന്ന് കായിപറയാതേ അവരുടെ മുഖത്തുനോക്കി പറയാൻ ചുണയോണ്ടോ നിങ്ങൾക്ക് അവർ 9ആണ് എങ്കിൽ അവരുടെ വിഡിയോ എന്തിനുകാണുന്നു ഈ പറയുന്ന വർ ശരിക്കുഠ നല്ലവർ ആണോ അവർ അന്തസായിട്ടാ ജീവിക്കുന്നത് അത് മനസിലാക്കാൻ കഴിയാത്ത കുറേ മനുഷ്യർ നാണഠ ഇല്ലേത്തവർ ആയിപ്പോയല്ലോകമന്റ്ളികൾ
@@Aswathy-c1k👍🏻👍🏻👍🏻👍🏻👍🏻
Adil ❤noora your lucky girls ❤❤❤
Inganeyellam cheythittum pirineelallo🫂🥲real love an ith thatha nalla reethilaan samsaarikkunnath... 😘💝
നിങ്ങൾ മുൻജന്മസുകൃതം ചെയ്തവർ❤❤
ഇവരുടെ സംസാരം കേട്ടിട്ട് ഈ ജന്മത്തിൽ അവർക്ക് മനശാന്തി ഉണ്ട് എന്ന് തോന്നുന്നുണ്ടോ ?😢
ഉണ്ട് എന്ന് നമ്മളെ കാണിക്കാൻ വേണ്ടി, അതുപോലെ
പിരിയും എന്ന് നമ്മള് പറഞ്ഞത് കാരണമുള്ള immature വാശി പുറത്തുള്ള ഒരു കാട്ടിക്കൂട്ടൽ ജീവിതമല്ലേ അവർ യൂട്യൂബിൽ നമുക്ക് മുന്നിൽ കാണിക്കുന്നത്
Offline il ഹാപ്പി ആണെങ്കിൽ അവർക്ക് നല്ലത്
സത്യം നീ പറഞ്ഞത് നൂറയുടെ ഉമ്മ എന്ന് പറയാൻ pattula ആ സ്ത്രീ എനിക്ക് അറിയാം അവരെ ഞങ്ങൾ അത്യം വിചാരിച്ചത് പാവം ആണ് അവർ എന്നായിരുന്നു,,,,നൂറയുടെ ഉപ്പാന്റെ ഉമ്മയും ഉപ്പയു മരണപെട്ടു, അവരെ ഒരു നോക്ക് കാണാൻ പോലും വന്നില്ല,, അതിന്റെ പ്രതിഫലം ആണ് അവർ ഇപ്പോൾ അനുഭവിക്കുന്നത്,,, എന്റെ അയൽവാസി ആണ് അവളുടെ ഉപ്പാന്റെ വീട്
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും
Nigalde videos enikku orupadu eshttamanu nigaleum❤
മക്കളേ നിങ്ങൾക് നല്ല treatment ആയിരുന്നു വേണ്ടിയിരുന്നത് എന്നിട്ടും ശരിയായില്ലെഗിൽ രണ്ടുപേരും നല്ല friends ആയി ഒന്നിച്ചു jeevika but മതത്തിനെ ഒഴിവാക്കാതെ യിരുന്നൂടെ
Maturity illaatha kuttikalum.... aaa same character ulla parentsum.... athaan ee video kandappol enikk manassilaayath...... ningal enthaayaalum adopt cheyth kuttiye valartharuth...... kuttikal venam enna aagraham varumbol ningalil oraal surrogacy opt cheyth pregnancyiloode thanne parent aavanam..... ath noora aayaal valare nallath.... ennaaale ningalkk avarde bhaagath ninn chinthikaanulla thiricharivu kittu....... sheriyaanenn vijaarich enthokkeyo kaattikootunnu.... orupaad kaalam kazhinjh thirinjhu nokkumbolaayirikkum ningalde mistakes ningalkk manassilaavukaa... Am not saying ur parents are perfect..... Am just saying avar ningal vijaarikunna athra evil allaa....
Adhilayum Noorayum maranam vare orumichu sathoshamayi jeevicanam.... Athakanam Niggalude prathikaram👍👍👍👍Adhilaye orupaadu ishttam❤❤❤
Thank You❤❤❤
Ee thathane ink ishttam❤️adila tharha❤️
Anubhavichavarkku Mathrame vedhana ariyan pattu.keep going guys.love always ❤
എന്താണ് അനുഭവിച്ചത്
മക്കളെ, തമാശ പറയുക അല്ല, വീഡിയോ എല്ലാം ചെയ്തതിനു ശേഷം രണ്ടാളും നാരംങ ഉയിഞ്ഞ് , നാല് ആയി മുറിച്ച്, നാല് വശത്ത് യെറിഞു കളഞെക്ക്. ഈ അലവലാതികളുടെ ദൃഷ്ടി കിട്ടേണ്ട.
Live boldly. It's your life sisters😊😊. Im seeing your video for the first time. Good luck✨✨✨✨✨🤞🤞🤞
Adhila❤❤❤❤❤
Hair nalla rasand kaanaan ❤❤❤
ഒരുമിച്ചു ഹാപ്പി ആയി ജീവിക്കുക. പറ്റുമെങ്കിൽ queer friendly ആയ വേറെ ഏതെങ്കിലും ഒരു രാജ്യത്ത് settle ചെയ്യുക. നല്ല സാമ്പത്തികഭദ്രത നേടുക കാരണം നിങ്ങൾക്ക് നിങ്ങൾ മാത്രമല്ലേ ഉള്ളൂ. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചു, അവർ നമ്മളെ hurt ചെയ്തു, നമ്മൾ വേദനിക്കുന്നതിലും നല്ലത്, ഇഷ്ടമുള്ള ഒരാളുടെ ഒപ്പം, വേറെ ആരെയും ദ്രോഹിക്കാതെ, ജീവിക്കുന്നതാണ്. നിങ്ങൾ വിവാഹം കഴിച്ചു രണ്ട് ആണുങ്ങളെ ചതിച്ചില്ലല്ലോ. പിന്നെ, മതം ഒക്കെ blind ആയി ഫോളോ ചെയ്യുന്നവർക്ക് homosexuality sin ആണ്. പക്ഷെ, അല്ലാത്തവർക്ക് നിങ്ങളെ മനസ്സിലാകും.
India queer friendly aavanamenkil ivar ivide normal aayi jeevich growing generation kananam..
Adhila is very caring and loving noora ❤❤❤❤ it reflects her eyes😍
Noora ❤ adhila randperum happy ayi irikku ❤❤❤❤
Keep Going ❤ Clear and good Explanation 👍Best wishes to both of you🫂
Thank you so much 😀
എന്റെ ഉമ്മനെയും എനിക്ക് ഇഷ്ടം ഇല്ല എല്ലാവരും ഒറ്റപ്പെടുത്തി ഉമ്മയും ഒറ്റപ്പെടുത്തി ഒരു 5 വയസായ മോൻ ഉണ്ട് ഉമ്മാനെ എനിക്കും വെറുപ്പാണ് കാരണം ഒരുപാട് ഉണ്ട്
Umma uppa oru vigaram aan
@@thasnathanu2256 ഒരുപാട് ഉമ്മമാരെ കണ്ടിട്ടുണ്ട് സ്നേഹം തന്നിട്ടും ഉണ്ട് എന്റെ സ്വന്തം ഉമ്മ അത് ഒരു എന്ത പറയുക അറിയില്ല
Njanum thanichan ellarum chuttinum und ennalum thanichan
Egl adipowli ayi jivik😍👍vere aru nth parajalum never mind🤙
Aroke nthoke paranjalum Ninga ingane thanne munnott povanm 🙌❤
Avar anganeyanenu ariyayirunu.ethoke enelum purathu varan njngal wait cheyayirunu
God bless you ❤
Snehikan manushthwam venam ningalku rendu perkum a manasundu. athu kandu thanne allah koode nikkum. koode nilkan patilenkil updravikaruthu,swantham job cheythu avar aare upadravikunilla apol avarkum swaryamaayi jeevakate
Don't worry dears❤❤❤
I will also expose my father's crime soon,
Family isn't always blood. It's the people in your life who want you in theirs; the ones who accept you for who you are.
The ones who would do anything to see you smile & who
LOVE YOU no matter what.
Don't wry neenga unga life ah 2perum super ah enjoy pannunga adchipowlinga Yaraium mind pannathenga ❤
❤
You people are incredibly brave, absolute firebrands!!! Keep going.. Super proud of you both
Thank you so much!!
Till date i thought aadilas mother is the most toxic one...now only i came to know its the other mom who is more toxic..
💯 right
You are genuine. I can understand the situation. Im going through a tough time in my life. Pls pray for me.God bless you both.😊😊😊👏✨
Ithil ella comments inum keri menakkett oral reply kodukkunnundallo. Aranayal🙄
God bless youdaaaa
Entha areela ningalod randuperodum oru special ishtam. ath paranjal theerilla❤
ഈ കമന്റ് ബോക്സിൽ കിടക്കട്ടെ ഒരു മാഷാ അള്ളാ ഇനി അതിനായിട്ട് ഒരു കുറവ് വേണ്ട (മാഷല്ലഹ് ) ❤️❤️
😰❤❤❤
Plz subtitles in english....I'm from srilanka big fan of you
You are so matured. Keep it up❤❤❤
നിങ്ങൾക്കു ഒരു ഹോസ്പിറ്റലിൽ കേസ് വന്നാൽ consent sign ചെയ്യാൻ നിങ്ങളിൽ ഒരാൾക്കു പറ്റില്ലല്ലോ അതിന് ഫാമിലി തന്നെ വേണ്ടേ?
everything will be ok 👍🏼 best wishes
❤
Eee kuttikal parasparam esttapettu,nalla adi poli aaayi jeeevikunnuuu ....so society what is your problem?
@@XaxXax899ooohhh athil neeyum pedumooo
Love is love no gender
Hai I like your videos ❤❤❤
Started watching ur vidz frm few days... U guys have gone through so much..... as i can understand frm this vid... u guys will be happy forever... touchwood.... with lotzz n lotzz of love❤️
Actually this is unnecessary content . It would be better if you make a video with a little more good content.Why are you going to answer everyone's doubts?coz There will be no end to it . Live as happy as you like 😊
But this is something to be talked about as there is a notion in the society that every mothers are good mothers . And only those people who have gone through it will be apt to say that it’s a myth.
And more over it’s about us. And we would like to share our life experiences with the public. Because people are still back of us with a confidence that no one will come to know about these stuffs they are doing. But we want to break it .
Makkal vazhi thetti povunnath oru ammakkum sahikkilla... Athinu aa parents ne kuttam parayenda avashyam ella.... Show some respect atleast..
@@anusebastian6077 sheriya makkal ammamaar parayunna ellam keett paava pole ninnillakil avare kollan nokkunna ammammare namml support chyth respect chynm ennit kayyil oru knife koduth kazth neeeti kodth kollan parayanm 👏👏👏 I’m really scared of your kids 💔Shame on you and your motherhood
❤❤❤❤❤🎉🎉🎉🎉🎉 super Jodi
Very very clear about y you guys say a lot bad about noora's mother
Anyway leave everything, live the very beautiful life that you both have now ❤
Part 2 katta waiting ❤❤
Briliant adila
Go women, world was also yours
Noora polum avare verukunnu avalaku venda snehathinte oramasham avar koduthitilla
Adhila athu kodukunnu avale secured akkki pls let them to l🌹ve ❤
❤❤
Please add English or Hindi subtitles 😭😭😭
Kalan onnum theliyikkilla ningal nanay jeevichu theliyichu kanikku
I can understand you guys create content in malayalam. i would be glad if, as a larger audience, others like me who are wanting and not so good in malayalam also can understand. Could you please add subtitles at least. Thank you. It's just a request.
Ningalepole match aya lesbian couples njan kanditila.. made for each other guys❤❤❤
Janmam koduthath kond orikkalum aarum oru parent aavilla ... upaddavikkand irunn koode.... samdhanamayi jeevikan vidu ... own makkal aaanenki avrude santhosham nokku... they are having a Better lyf .... both are independent tooo... wtf then .., let them live .... 😊
muslim family kure peril kand varunnathanu eee koodothram okke...( personal exp) .. aaa samayath ee parayunna islamic aadharsham evide??? Allahne viswasikkunna oraalkaarkum ingane lyfil aareyum budhimuttikkila....upadravam cheyyilla.. wake up everyone .... They deserve a Peaceful life .... Allah evide enn choikkunna maanyanmar niskaram polum illathavar aayrkm ... konayadikkan mathram ingane kure ennam 😂😂 adhyam swantham karmam noku "" what YOU do always matters not others .. anubavichavark ariyaam pain 😊
Hai 👍👍🌹🌹
Dear adhila no need for any explanation,we understand both of you and stand with you.
❤❤❤
I really feel proud,when i think about noora and adhila.plzzzzz leave them and dont distrub them.
B pharm ne enthina ithinte idayil valichu kettunnath
Plz
People whoever says Allah will punish them as per religious belief...Remember they didnt kill.. torchure..harass..anybody ! They want to be birds independent...flying high....but their parents harassed...torchured them... Will god praise them for such abusing nature...?
Think...dont spread hatred...whichever religion you may be just dont harm anybody...show love❤
@@Sanscribes that's correct let's pray to cure their parents illness
Endhayalum enne ishttapett oru penkutti ente life il vannal enne verukanum kuttapeduthanum aarum varilla karanam oru thettum cheyyathe thanne enne ellarum verukunnu kuttapeduthunnu adhond enikareyum pediyilla
Love you adhila.
Wish you all success in your life. Keep moving forward
Ivar adich piriyum..... Urappanu..... Ellavarum note cheydolu.... Daiva shiksha ivarude mel irangum....
🤣🤣🤣🤣
I'm really happy for you two. I'm really curious about your first meet and love story(if comfortable plz make a vdo)🥰. Parents ethirkkunnathil athiahayam vendaa kaaranam 21st century aanelum avar old generation alle, so just live your life happily and show others that you guys are perfect match. I'm a girl (22yrs), i support you girls for your choice you made. May God bless you both🙏🏻. Stay happy, healthy and positive💜🥰🫂
Nigale familyude issue nigaludethu enik entha parayedeaa aryila but nigale enik randuperyuu orupaadishttaaaaa
സ്വന്തം മാതാപിതാക്കളുടെ പൊരുത്തം കിട്ടാതെ മരിച്ച നിനക്ക് പോയി മോളെ പിന്നെ നീ സ്വർഗം എന്താ എന്ന് പോലും അറിയില്ല കഷ്ടം 😡
Saroola maari irinn karayy 😂😂
@@NoorAdhila_Official അതിന് നീ കുനിഞ്ഞു നിന്നോ
@@NoorAdhila_Officialonnu chodhichote ee ishtam ariyunathinh munbu avaru ningale randalem upadravichirno
@@NoorAdhila_Official bro this is too much
Karma is real you don't wanna laugh like an idiot
എന്തായലും ജീവൻ തന്ന ദൈവത്തെ മറന്നത് ശരിയായില്ല
Ath pne chechy nanga Christians ingane കൂടോത്രം ഒന്നും cheyyulaa athaarikum palliyil achante adth povaathe 😆
Sathyam😂😂
Adi poli
Aadhi nigalude broadcast channel il enik chat cheyyan pattanillallo athendha agane please reply me
Athil chat cheyan pattoola enn thonunnund…. 😢😢
@@NoorAdhila_Official athendhada pattathe
Enikk ivare Orupaad ishttamaan❤❤
🥰
കൊട്ടേഷൻ പറഞ്ഞപ്പോൾ ആണ് ഓർമ വന്നത് പെരുമ്പാവൂർ അനസ് ഇന്റെ ഒരു ന്യൂസ് വന്നപ്പോൾ അവരിൽ പെട്ട ഒരാൾ പറഞ്ഞു നിങ്ങൾ അവരെ പോയി കണ്ടിരുന്നു എന്ന് അത് സത്യം ആണോ
Njaghal aareyum poi kandt illa bro
@@NoorAdhila_Official കുറച്ചു മുമ്പ് ഒരു ന്യൂസ് ചാനലിൽ വന്ന് ഒരാൾ പറഞ്ഞു കേട്ടു അത് കൊണ്ട് ചോദിച്ചതാ
@@KalapootSBH umma contact chythathawum…kore gundakalaitt contact undenn arinjirinnu
@@NoorAdhila_Official be careful sisters 🖤
@@NoorAdhila_Officialyes njanumnewsil ketu perumbavoor anusinu quatation koduthu ennu.dear be safe❤
I'm really feeling sorry for you two ❤.Just ignore those negative people and comments .
✂️✂️✂️✂️✂️✂️
Njan oru dought chodhichotte?ivark appol ivark enthina vagina 🤔.uterusinte use enthaanu ivark
Engane video itte paisa undakkan nokk😂
Isttam maaranoke pattum😉bigbooss jasmine kandile nigal😊 anyway good luck.
Ellavarum orupole allallo 😅
Thett enn douta ipozhm 😂😂😂
5:18 pinnlh...😂
👍
Chechikk ennatt nthelum ഏറ്റി ട്ടുണ്ടോ 😂
കോഴിമുട്ട തലയിൽ വെച്ചു പൊട്ടിച്ചപ്പോൾ ചെറിയ ഒരു മുറിവ് ഏറ്റിട്ടുണ്ട് എന്നു അവർ പറഞ്ഞിരുന്നു
Skincare video onn chyvo?
Sure
Ningld love pidikune mune ulla enthelum toxic nature aanel pkay but ith angne allallo app avrde mental satge kudi consider aakanm
Vazhi kudi pokunna aale allalao pidichit povaan nokune swantham mole alle ?? Ithrem naalum noki valarthiyathalle..ingne onum parayathe amaye pati
Ath kond...prayapoorthi ayalum pidichu vekkano..swantham Umma ayalum..ith pole upadravichal nth cheyyum
@@fathimathuzuharap.s2783 alla nashtapet poya mole thirich kondvaran try cheythathinu avare kuttam parnjit karym undo ? Avrde mental stage kudi consider aaknm .onnumillnkilum ithre naalum Noki vakrthithalle
😮😮
Mm
Ninte samsarathil ariyam vidyabyasam theere ഇല്ല എന്ന് 😅😂😂😂😂
Don't careeee about them...... avidee nikkndaa kopp.... Thailandil poyii marriagee okke cheyyth settle avvvu😌
Helloo
Ath seri thanne
Nina k Allah undo ?
Ninak ille?😂