ഞങ്ങൾക്കും ജീവിക്കണ്ടേ ? | Adhila Nassrin | Noora | lesbian partner

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • #adhilanassrin #noora #lesbianpartner #kerala

ความคิดเห็น • 327

  • @jilshadvallapuzhaofficial1819
    @jilshadvallapuzhaofficial1819 2 ปีที่แล้ว +161

    ആ ഉമ്മാക്ക് ക്ഷമ കൊടുക്കണേ അള്ളാഹ് 😔😔🤲🤲🤲🤲

    • @mashihaynzu7503
      @mashihaynzu7503 2 ปีที่แล้ว +2

      🥺🤲🏼

    • @avengers_1940
      @avengers_1940 2 ปีที่แล้ว +2

      Ameen

    • @diyavlog8583
      @diyavlog8583 2 ปีที่แล้ว +2

      ❤️❤️

    • @Ragnar638
      @Ragnar638 2 ปีที่แล้ว +1

      Enthina?

    • @mashihaynzu7503
      @mashihaynzu7503 2 ปีที่แล้ว +5

      @@Ragnar638 ath thanik vettapetavar ingane cheyumbo manasilayilakum 😾 moment feel 📌

  • @trendsetter2797
    @trendsetter2797 2 ปีที่แล้ว +151

    ഇതിൽ ഈ പെൺകുട്ടികളെ ന്യായികരിക്കുന്ന കമന്റ്സ് ഇടുന്ന 90% ആളുകളും സ്വന്തം കുടുംബത്തിൽ ഇത് പോലെ ഒന്ന് ഉണ്ടായാ നെഞ്ചത് അടിച്ചു കരയുന്നവർ ആയിരിക്കും..... No doubt...... 😂

    • @niranjanmenan944
      @niranjanmenan944 2 ปีที่แล้ว +6

      🤣 മലയാളി... അതാണ് മലയാളി... പ്രബുദ്ധനായ മലയാളി 🤣

    • @niranjanmenan944
      @niranjanmenan944 2 ปีที่แล้ว

      🤣 മലയാളി... അതാണ് മലയാളി... പ്രബുദ്ധനായ മലയാളി 🤣

    • @travellove138
      @travellove138 2 ปีที่แล้ว

      Yes

    • @sawlidejjal1264
      @sawlidejjal1264 2 ปีที่แล้ว

      കുറെ നായിന്റെ മക്കൾ പറയുന്നത് കണ്ടു, കോടതി അങ്ങനെ ചെയ്തത് ശെരി അല്ലാ എന്നു, ഇവിടെ കോടതിക്ക് മുമ്പിൽ ഉള്ളത് നിയമം ആണ്‌, ഇനി കോടതി മറിച്ചു വിധിച്ചാൽ, ആ പെൺകുട്ടികൾ ആൽഹത്തിയ ചെയ്താൽ ആരു സമാദാനം പറയും?

    • @Ragnar638
      @Ragnar638 2 ปีที่แล้ว +8

      കാലം മാറി കോയ, ഇവിടെ സ്വാതന്ത്ര്യം നൽകുന്ന സ്വതന്ത്ര ചിന്തയാണ് അടുത്ത തലമുറയെ വാർത്തെടുക്കുക, നാലാം നൂറ്റാണ്ട് വിസ്മയങ്ങളല്ല

  • @noushadyamaniofficialnoore2136
    @noushadyamaniofficialnoore2136 2 ปีที่แล้ว +32

    മക്കൾക്ക് കൃത്ത്യമായ അറിവുകൾ പകർന്ന് കൊടുത്തിട്ടില്ലെങ്കിൽ ഇതിലും വലുത് കാണേണ്ടി വരും.തീർച്ച പിന്നെ ഇതിനെ അനുകൂലിക്കുന്ന ഒരുപാട് പേർ ഉണ്ടാകും അവരോടു പറയാനുള്ളത്.നിങ്ങൾ നല്ല അറിവുകൾ പഠിക്കാൻ ശ്രമിക്കുക

    • @rude8194
      @rude8194 2 ปีที่แล้ว +3

      എന്താണ് പഠിപ്പിച്ചു കൊടുക്കേണ്ടത്..ആദ്യം വേണ്ടത് parents നും നിനക്കും കുറച്ചു വിദ്യാഭ്യാസം ആണ് വേണ്ടത്..അല്ലാതെ നിന്നെ പോലെ മത വിദ്യാഭ്യാസം അല്ല..നിനക്കൊക്കെ അറിവിനെ കുറിച്ച് പറയാൻ എന്ത് യോഗ്യത..??നിനക്ക് എത്ര education ഉണ്ട്..നിന്നെ ഒക്കെ കാണുമ്പോ പുച്ഛം മാത്രം..വെറുതെ സമൂഹത്തിൽ കോമാളികളാണ് നീ ഒക്കെ ..ആരും നിനക്കൊന്നും ഇനി ഒരു വിലയും തരില്ല...

    • @iamashi452
      @iamashi452 2 ปีที่แล้ว +2

      @@rude8194 matha vidyabyasm potte, natural aayitt Eth jeevi aanu , ore vargathil pettavarumaayi sx chythu enjoy chythu jeevikkunnth? Ithoru maanasiga rogam thanne aanu, pakshe engine jeevikkanamenn avarkk theerumaanikkam, athu mattoru vishayam

    • @rude8194
      @rude8194 2 ปีที่แล้ว +1

      @@iamashi452 😂😂🤣🤣ഇതാണ് വിദ്യാഭ്യാസം വേണം എന്ന് പറയുന്നത്..മറ്റു ജീവികളിൽ ഒന്നും ഇത് ഇല്ലെന്ന് വിജരിച്ചിരിക്കുവന്നോ..

    • @iamashi452
      @iamashi452 2 ปีที่แล้ว

      @@rude8194 thante vijaram, vidyabyasm kandu pidichath neeyum ninte muthachanum aanenn aanu, name nokki education level nokkunna nee Eth vishayathil aanu ,docrtote eduthath, Edo njan paranjath oru mathathinteyum adisthanathil alla, smaanya buddiyode chindikkan, 2 poorum 2 ku..nna orumikkunth _ve thanne aanu aanu, scinncil aayalum

    • @anumol3324
      @anumol3324 2 ปีที่แล้ว

      സൗദി യില് കിടന്നു വളർന്നിട്ടും ഇങ്ങനെ ആയെങ്കിൽ പിന്നെ എന്ത് പറയാൻ. അത്രേം strict ആയ nation

  • @yoonuskuttappi2057
    @yoonuskuttappi2057 2 ปีที่แล้ว +58

    ഒരു കുട്ടിയെ ചെറുപ്പം മുതൽ ഉറക്കം ഒഴിച്ച് വളർത്തി വലുതാക്കി അവൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ചിലവാക്കി ഒടുക്കം അ കുട്ടി മാതാ പിതാക്കന്മാരോട് ഒരു ചെറിയ രീതിയുള്ള നന്ദി പോലും കാണിക്കാതെ ഇറങ്ങി പോകുന്ന ഒരു അവസ്ഥ. ആർക്കും ഇത് പോലെ ഒരു ഗതി വരാതിരിക്കട്ടെ...

    • @Anjalajunaid
      @Anjalajunaid 2 ปีที่แล้ว +3

      Veettukaarkk angeekkarikkaarnnallo

    • @Anjalajunaid
      @Anjalajunaid 2 ปีที่แล้ว +5

      Pinne aaa kitty enth cheyyannamaayrnn.. Ella karyangalum marachu vech Mattoraale kalyanam kazhich avanem svante veettukaarem koodi naanamkeduthanamaayrnno…athinekkalokke nallath ith thanne alle ikka

    • @yoonuskuttappi2057
      @yoonuskuttappi2057 2 ปีที่แล้ว +1

      ഒരിക്കലും ഈ ഒരു രീതിയിലുള്ള ഒരു ബന്ധത്തിന് ആ കുട്ടി അടിമ പ്പെട്ട് പോകാൻ പാടില്ലായിരുന്നു.

    • @Anjalajunaid
      @Anjalajunaid 2 ปีที่แล้ว

      @@yoonuskuttappi2057 ikka ith onnum oru adima pedal alla angane parayaan ith drug onnum allallo pinne ith onnum avar ottakk undaaakkiyeduthadhonnumalla . Abate orikkalum thett parayaan pattilla . Avare srishtikkapwttittullath aa roopathilaan. Ath avar mnslaakkii munnoott pookunnu. Transgendersine ippo nammal angeekarikkan thudangiyille ath pole Ivarem Nammal manasilaakki angeekarichaal theeraavunna prashname ollu . Avar avarkkishttamullath pole jeevikkatte . Bhooomiyil ellarkkm jeevikkanlla avakaasham ille!

    • @sujithm3866
      @sujithm3866 2 ปีที่แล้ว +4

      കുട്ടിയുടെ ജനിപ്പിക്കുന്നത് പേരന്റ്ന്റെ ഇഷ്ടം നടപ്പാക്കാനല്ല

  • @noushadyamaniofficialnoore2136
    @noushadyamaniofficialnoore2136 2 ปีที่แล้ว +21

    കാലം പോയ ഒരു പോക്കേ,സമൂഹത്തിന് എന്തെങ്കിലും ഗുണങ്ങൾ കിട്ടുമോ പ്രകൃതി പരമായി നിങ്ങൾ ചെയ്തത് വലിയ തെറ്റാണ്.ഒരു ആണും പെണ്ണും ആണ് അനുയോജ്യം.ഒരുപാട് എഴുതാൻ ഉണ്ട്.ഇതിന്റെ കൂടെ ലൂഥ് നബിയുടെ സമുദായത്തിന്റ ഓർമയാണ് വരുന്നത്

    • @iamrude1476
      @iamrude1476 2 ปีที่แล้ว

      Nee onnum ezhuthanda.ellarum avarkk venda reethiyil legal life jeevikkatte athinte idayil nee looth nabiyeyum poot nabiyeyum kuthi kayattanda

  • @anzerweb5429
    @anzerweb5429 2 ปีที่แล้ว +6

    ഇനി ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നിയാലും പറയാൻ പറ്റാതെ അവസ്ഥയാ വേറെ ലൈൻ ഉണ്ടോന്ന് മാത്രം നോക്കിയപോരാ ലെസ്ബിയൻ ആണോന്നും നോക്കണ്ട അവസ്ഥ ആയി 🥲

  • @shakeebmongam4966
    @shakeebmongam4966 2 ปีที่แล้ว +16

    സ്വവർഗരതി അധാർമികമാണ് എന്നാണെന്റെ വിശ്വാസം, LGBTQ+ പ്രൈഡ് ആഘോഷങ്ങളുമായി സഹകരിക്കാൻ എനിക്കാവില്ല.
    മതമോ, വിശ്വാസമോ, രാഷ്ട്രീയമോ, എടുത്തണിയുന്ന ഐഡന്റിറ്റിയോ, എന്ത് തന്നെയായാലും
    എല്ലാവരും മനുഷ്യരാണെന്നും, മൗലിക അവകാശങ്ങൾ എല്ലാവർക്കുമുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു..
    എന്നാൽ അതിന്റെ പേരിൽ ഞാൻ അധാർമികമെന്ന് കരുതുന്നവയോട് രാജിയാവാൻ എനിക്കാവില്ല!
    വ്യഭിചാരവും സ്വവർഗരതിയും പലിശയുമെല്ലാം എന്റെ വിശ്വാസപ്രകാരം അധാർമികമാണ്.
    വിശ്വാസമില്ലാത്തവർക്ക് ഇതൊക്കെ ചെയ്യാനുളള ഭരണഘടനാപരമായ അവകാശം ഇവിടെയുണ്ട്. അതോടൊപ്പം ധാർമികതയെ പറ്റിയുളള കാഴ്ചപ്പാട് വെച്ചുപുലർത്താൻ എനിക്കും
    സ്വവർഗരതിയെ ആഘോഷിക്കാനുളള നിങ്ങൾക്കുളള അതേ അവകാശം, അത് ധാർമികമായി തെറ്റാണെന്ന് വിശ്വസിക്കാനും പ്രചരിപ്പിക്കുവാനും എനിക്കുമുണ്ട്.
    നിങ്ങളുടെ അതേ ധാർമിക കാഴ്ചപ്പാട് ഞങ്ങളും സ്വീകരിക്കണം എന്നത് ഫാഷിസമാണ് !!
    ട്രാൻസ്ജെൻഡറുകളുടെയും ഇന്റർസെക്സിന്റെയുമെല്ലാം ന്യായമായ പ്രശ്നങ്ങളിൽ അവരോടൊപ്പം നിലകൊള്ളുന്നതോടൊപ്പം തന്നെ,
    ലൈംഗിക അരാജകത്വം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന LGBTQ+ ആക്റ്റിവിസത്തോട് വിയോജിക്കാനും പ്രൈഡ് ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കാനും എനിക്കവകാശമുണ്ട്.
    ട്രാൻസ്ജൻഡറുകളുമായി ബന്ധപ്പെട്ട കാര്യകാരണങ്ങളെ പറ്റിയും പരിഹാര ശ്രമങ്ങൾക്കുമുള്ള ശാസ്ത്രീയ പഠനങ്ങളെ പോലും തടയുകയും ഇടങ്കോലിടുകയും ചെയ്യുന്ന LGBTQ+ ആക്റ്റീവിസത്തെ എതിർക്കേണ്ടത് വിശ്വാസികളുടെ മാത്രമല്ല, ശാസ്ത്രസ്നേഹികളുടെ കൂടി ബാധ്യതയാണ്
    തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാൻ ആവിഷ്കരിച്ച ഒരടിസ്ഥാനവുമില്ലാത്ത ജൻഡർ തിയറികൾ കുട്ടികൾക്ക് നേരെ പോലും ഉപയോഗിക്കുകയും, കുടുംബ സംവിധാനത്തെ തകർക്കുകയും,
    എതിർക്കുന്നവരെ 'ഫോബിയ' ചാപ്പ കുത്തി വായടിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന LGBTQ+ മൂവ്മെന്റ് ഒരു സാമൂഹിക പ്രശ്നം കൂടിയാണ്
    കാലത്തിനും ട്രെൻഡിനും അനുസരിച്ച് മാറുന്ന ധാർമിക വീക്ഷണങ്ങൾ ആഘോഷിക്കാൻ നിങ്ങൾ കാണിക്കുന്നതിലേറെ ദൃഢതയോടെ,
    കാലാതിവർത്തിയായ ആദർശം ഉയർത്തിപ്പിടിക്കാൻ, അത് അഭിമാനത്തോടെ പ്രഖ്യാപിക്കാൻ, അതിനു വിരുദ്ധമായതിനോട് NO പറയാൻ എനിക്കാവും!

    • @avengers_1940
      @avengers_1940 2 ปีที่แล้ว

      😄👏👏👏🙌🙌

    • @MuhammedMuhammed-uq2km
      @MuhammedMuhammed-uq2km 2 ปีที่แล้ว

      Alhandulillah Masha allah..

    • @shakeebmongam4966
      @shakeebmongam4966 2 ปีที่แล้ว

      th-cam.com/video/qGu06D7j50g/w-d-xo.html

    • @abdullahamid380
      @abdullahamid380 2 ปีที่แล้ว +2

      അങ്ങനെ എല്ലാവർക്കും ആരെയും പ്രേമിക്കാൻ പറ്റുമെങ്കിൽ സമൂഹത്തിന് എങ്ങനെയാണ് നിലനില്പ് ഉണ്ടാവുക? ഒരു ആങ്ങളാക്ക് പെങ്ങളെ പ്രേമിക്കാൻ പറ്റുമോ ? അച്ഛൻ മകളെ പ്രേമിക്കാൻ പറ്റുമോ ? Modernity സമൂഹത്തെ എത്രത്തോളം അന്ധൻമാരാകുന്ന് എന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാം ഒരൽപ്പം കാലം മുന്നേ വരെ പ്രകൃതി വിരുദ്ധമായിരുന്ന കാര്യം ഇപ്പൊൾ എങ്ങനെ സമൂഹം അംഗീകരിക്കുന്നു?

    • @abdullahamid380
      @abdullahamid380 2 ปีที่แล้ว +1

      Well said bro

  • @kunjolktkl7314
    @kunjolktkl7314 2 ปีที่แล้ว +13

    ഈ മക്കളുടെ മാതാപിതാക്കൾ ക് ക്ഷമ കൊടുക്കണേ അളളാ 10മാസം ഗർഭം ചുമന്നു വേദന സഹിച്ചു പൃസവിചു വലുതാകി പടിപിചു പിന്നെ കിട്ടി യ ഗുണം ഇതാണ്

  • @unaisunu5468
    @unaisunu5468 2 ปีที่แล้ว +28

    Swandam magalude kaaryathil avakasham parayan polum
    Aa ummayeyum bappayeyum
    Sammammathikkaatha aa sthreekum
    We avastha varumbozhe
    Allenkil makkale nashtappedumbozhe
    Mansilaavu
    Keep it up

    • @thabsheerthechi4224
      @thabsheerthechi4224 2 ปีที่แล้ว +1

      💯corect ആണ് പറഞ്ഞത് 😓

    • @Ragnar638
      @Ragnar638 2 ปีที่แล้ว +5

      2×5=10
      10 kuttikal islamil janikkathe poyathinte vishamam ano? 😂

    • @-shasar._com
      @-shasar._com 2 ปีที่แล้ว

      @@Ragnar638 നിന്റെ അമ്മ ഇത് പോലെ പോയെങ്കിൽ നീ ഉണ്ടാവുമായിരുന്നോ??

  • @ashiqkhanashi5962
    @ashiqkhanashi5962 2 ปีที่แล้ว +29

    ഈ പെണ്ണുങ്ങൾ ഇങ്ങനെ ചെയ്‌താൽ ഞങ്ങൾ പാവം പയ്യൻമ്മാർക്ക് ആര് പെണ്ണ് തരും, അല്ലെങ്കിലേ പെണ്ണ് കിട്ടാത്ത അവസ്ഥ 😂🤣

    • @nihanujoom...6289
      @nihanujoom...6289 2 ปีที่แล้ว +10

      പോട്ടെ സഹോദര....... 🤣🤣🤣 നിങ്ങൾക്കും കിട്ടും ഒരു മൊഞ്ചത്തിയെ. ഇവറ്റകളെ ഒക്കെ ഇതിന്റെ വഴിക് വിട്ടേക്. വെറുതെ പണി മേടിക്കുന്നതിനെലും നല്ലതാ.

    • @MuhammedMuhammed-uq2km
      @MuhammedMuhammed-uq2km 2 ปีที่แล้ว

      😅😅😅

    • @shanack3645
      @shanack3645 2 ปีที่แล้ว

      😂😂

    • @Seenath523
      @Seenath523 2 ปีที่แล้ว

      😂😂😂

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @nysha nysha hi❤❤

  • @jubairjubair6526
    @jubairjubair6526 2 ปีที่แล้ว +10

    ആ വിശ്യത്തിന് ഉപദേശിച്ചു ഇനി അവരെ വിട്ടേക്കൂ നമ്മുടെ കടമ കഴിഞ്ഞു

  • @blackboy3234
    @blackboy3234 2 ปีที่แล้ว +33

    ആത്മാർത്ഥമായി സ്നേഹിക്കുന്ന ആണിന് കെട്ടിച്ചു കൊടുക്കാത്ത എല്ലാ ഉപ്പമാർക്കുംഉമ്മമാർക്കും ഇതൊരു പാഠം ആവട്ടെ

  • @tkkadeeja4714
    @tkkadeeja4714 2 ปีที่แล้ว +6

    സ്വന്തം കാലിൽ നിൽക്കാൻ ആയപ്പോൾ മാതാപിതാക്കൾ പുറത്ത്

  • @muzimmk
    @muzimmk 2 ปีที่แล้ว +10

    കുറെ support ചെയ്തവരും കയ്യടിചവരെയും കണ്ടു് 😢ആ പെറ്റ ഉമ്മാക്ക് ഒരു വിലയും കല്പിക്കുന്നില്ലേ

  • @AkbarAli-yc5wz
    @AkbarAli-yc5wz 2 ปีที่แล้ว +8

    അല്ലാഹ് ആ കുട്ടികൾക്ക് നീ സൽ ബുദ്ധി നൽകണേ അല്ലാഹ്, അവരെ നീ അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചെത്തിക്കണേ അല്ലാഹ്, ഇരു ലോകത്തും നിന്റ റഹ്മത്തിലാക്കണേ അല്ലാഹ്, ഞ്ഞകൾക്കോ ഞ്ഞങ്ങളുട മക്കൾക്കോ ആർക്കും ഈ ഒരു ഗതി നീ തരല്ലേ അല്ലാഹ്, ആമീൻ 🤲

    • @moideen09
      @moideen09 2 ปีที่แล้ว

      Make this dua to ur namaz

    • @gamilcom.
      @gamilcom. ปีที่แล้ว

      Aameen

    • @BradPitz-p6u
      @BradPitz-p6u ปีที่แล้ว

      please go to allah and ask him not to make lesbians and gays because here in this earth heterosexuals are not going to let them live 👍. If you can't do this then please stop it and let them live freely man.

  • @soudathk8303
    @soudathk8303 2 ปีที่แล้ว +3

    ആ മഫ്ത ഇട്ടകുട്ടിക്ക് മനസിലായിട്ടില്ല ഗൗരവം..മറ്റേപെണ്ണിൻറെ വീട്ടുകാർ പറഞ്ഞത് തന്നെ കാര്യം.ഇവൾദേഷ്യക്കാരിയാണ്.നിന്നെതല്ലുമെന്ന്പറഞ്ഞില്ലേ.അതിവൾക്ക്മനസിലാവാൻ അധികം കാലംകാക്കേണ്ടതില്ല.

  • @noufalmon7951
    @noufalmon7951 2 ปีที่แล้ว +1

    ഉമ്മ ഉപ്പ. യുടെ മനസ്. വേദനിപ്പിച്ചു ഉണ്ടകീൽ.
    അവർ. അനുഭവിച്ചെ. പേകു
    ആരും. കുടെ. ഉണ്ടകുല

  • @jabirshafeeh4820
    @jabirshafeeh4820 2 ปีที่แล้ว +5

    വിവേക ബുദ്ധി ഇല്ലാത്ത കേട്

  • @യാനബീസലാം
    @യാനബീസലാം 2 ปีที่แล้ว +12

    പാവം ഉമ്മയും വാപ്പയും ഈ പ്രായത്തിലും മക്കൾക്കു വേണ്ടി ജീവിച്ചു അവസാനം മനഃസമാദാനം നഷ്ട്ടപെട്ടു ഹൃദയം പൊട്ടി ജീവിക്കുന്ന സ്വവർഗ അനുരാഗികൾ അവരുടെ ശാപം കലാ കാലം ഉണ്ടാവും റബ്ബ് കൊടുക്കും 🤔🤲🤔😪

    • @saleenanoushad4335
      @saleenanoushad4335 2 ปีที่แล้ว

      allamavasanichthirichvarum.mathapithakalkshamakodukany.allahu

  • @muhammadshajadshajad2320
    @muhammadshajadshajad2320 2 ปีที่แล้ว +23

    ഇരുവരുടെയും രക്ഷിതാക്കൾക്ക് ക്ഷമ നൽകണേ 🤲🏻 എത്ര ആയാലും വേദനയും കഷ്ട്ട പ്പാടും സഹിച്ചു വളർത്തിയവരല്ലേ.. 😔.... അവർ എടുത്ത തീരുമാനം sheriyaanegilum തെറ്റാണെകിലും ശെരിയായ രീതിയിൽ കാര്യങ്ങൾ നീങ്ങട്ടെ

    • @basheer9006
      @basheer9006 2 ปีที่แล้ว +3

      വെട്ടി കൊന്നു കുഴിച്ചുമൂടി ഹലോ എന്തിനാ ആവശ്യമില്ലാത്ത മൃഗങ്ങൾ വച്ചുപുലർത്തുന്നത് നാളെ പറയും വാപ്പന്റെ കൂടെ കിടക്കണം ആങ്ങളയുടെ കൂടെ കിടക്കണം ഇതൊക്കെ സമ്മതിച്ചു കൊടുക്കാൻ പറ്റുമോ ഏത് തെമ്മാടികളും ഉണ്ട് സംഘടന അതിനുപറ്റിയ ചില ചെറ്റ കോടതികളും ജഡ്ജിമാരും

    • @siddiq.v.parappanangadisid1800
      @siddiq.v.parappanangadisid1800 2 ปีที่แล้ว

      ഉളുപ്പില്ലാത്ത ഒരു തരം ജീവികൾ:: നക്കികൾ

    • @aflahsan3323
      @aflahsan3323 2 ปีที่แล้ว

      @@basheer9006 thonivasam parayaruthu.

  • @hiimain7932
    @hiimain7932 2 ปีที่แล้ว +9

    Best wishes ladies. Stay safe. 💞🏳️‍🌈

  • @kkabdulsnew2508
    @kkabdulsnew2508 2 ปีที่แล้ว +13

    ഇവർ 1 വർഷം തികക്കുന്നത് കാത്തിരുന്ന കാണാം 😀😀😀

    • @maddamsir5486
      @maddamsir5486 ปีที่แล้ว

      ഇപ്പോൾ എന്ത് പറയുന്നു

  • @johnykuttypj202
    @johnykuttypj202 2 ปีที่แล้ว +15

    ente full saport👍👍👍 ivar orumichu jeevikan istam anel athinu samathiku..ellarum avare kuttapeduthalea ..kuttapeduthunavar namudea vitil oreall ithupea anekil avere vidinu puratakumo .avarum jeevikattea.

    • @avengers_1940
      @avengers_1940 2 ปีที่แล้ว

      Bro ad thettalee

    • @mel90able
      @mel90able 2 ปีที่แล้ว

      u want a wife who loves u from the heart or just a typical kerala wife who marrying just pressure from society

    • @noora_noora7078
      @noora_noora7078 2 ปีที่แล้ว

      നാളെ അന്റെ മകള് ഇങ്ങനെ അയാൾ ഓൾക്ക് ഇഷ്ട്ടള്ള പോലെ ജീവിക്കട്ടെ എന്ന് ഇയ്യ് പറയ്യോ.... 🤔

  • @fathimamuneer1413
    @fathimamuneer1413 2 ปีที่แล้ว +9

    ഇവരെ പോലെയുള്ള വരാണ് നമ്മുടെ മക്കളെ വഴി പിയപ്പിക്കുന്നത്

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Fathima. Sathyam. Evaruda bavi jivitham enthayirikum

  • @anniyan1285
    @anniyan1285 2 ปีที่แล้ว +33

    Aadhila and Noora did the right thing. Congrats and wishing wonderful moments to them in the days ahead . It's biological, and our society have to accept the truth. We live only once and it's their life. It' s christal clear that they have the maturity and knowledge to decide their lives For every living being, freedom is something that is one step above the others and our judiciary must ensure that.

    • @johnappacherry2670
      @johnappacherry2670 2 ปีที่แล้ว

      Totally.disagry.witth.this.kind.of.abnormality..in.human.beings..these.people.should.have.been.given.proper.councilling.by.compitant.experts..this.is.shear.immorality...find.proper.husbands.for.these.poor
      .and.misguided.girls...

    • @anniyan1285
      @anniyan1285 2 ปีที่แล้ว

      @@johnappacherry2670 No point in disagreeing. It's s biological fact. The ones who thinks that it can be changed with counseling are being foolish.

    • @Sahala_naz
      @Sahala_naz 2 ปีที่แล้ว

      Ninta ammaa vallavantem kooda povumbolum ith thannea parayaanm....

    • @hiimain7932
      @hiimain7932 2 ปีที่แล้ว

      @@anniyan1285 I 100% agree. I grew up in muslim values, I was 14 when I realised that I like women, it scared the hell out of me, I denied it. I tried to be attracted with men, I even considered sharing a room with a man in college hoping I will change it. I tried hard to be straight, but nothing happened. I have gone through depression and even considered to commit suicide, it was hard to live hating yourself. It took me 12 years when I finally had the courage to say, enough is enough, I am gay and I cannot change. So I came out to my close friends and then to my family and siblings, they were surprised because I am femme, but to my surprised they took it with kind understanding and respect. My mom asked me "when did you knew" and I said more than a decade ago, she cried and apologised to me. She said she was sorry that I carried this heavy secret alone for long time and that it must hard for me. I was speechless, she said "nothing is more important to me than the happiness of my children". We both ended crying 😂 It is funny, everytime we had family meeting, they would always tease me "oh! So when are you going to introduce to us your girlfriend?" Hahah I am the secretive type of person so they are always curious about my type 😂

  • @abdullahamid380
    @abdullahamid380 2 ปีที่แล้ว +7

    അങ്ങനെ എല്ലാവർക്കും ആരെയും പ്രേമിക്കാൻ പറ്റുമെങ്കിൽ സമൂഹത്തിന് എങ്ങനെയാണ് നിലനില്പ് ഉണ്ടാവുക? ഒരു ആങ്ങളാക്ക് പെങ്ങളെ പ്രേമിക്കാൻ പറ്റുമോ ? അച്ഛൻ മകളെ പ്രേമിക്കാൻ പറ്റുമോ ? Modernity സമൂഹത്തെ എത്രത്തോളം അന്ധൻമാരാകുന്ന് എന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാം ഒരൽപ്പം കാലം മുന്നേ വരെ പ്രകൃതി വിരുദ്ധമായിരുന്ന കാര്യം ഇപ്പൊൾ എങ്ങനെ സമൂഹം അംഗീകരിക്കുന്നു?

    • @-shasar._com
      @-shasar._com 2 ปีที่แล้ว

      ആർക്കറിയ കലി കാലം

    • @sasithaabdullah707
      @sasithaabdullah707 2 ปีที่แล้ว +1

      ചിലപ്പോൾ ഇനിയുള്ള കാലം അതും കേൾക്കുകയും കാണുകയും ചെയ്യേണ്ടി വരും. ബന്ധങ്ങൾക്ക് അർത്ഥമില്ലാതാകുന്നു. വളരെ പവിത്രമായ സ്ത്രീ സുഹൃത്ത് ബന്ധത്തിന് പോലും കേൾക്കാൻ ഇഷ്ടപെടാത്ത പേരുകൾ....
      രണ്ടു പെൺകുട്ടികൾ ഇനി അവർ എത്ര നല്ല സുഹൃത്തുക്കൾ ആയാലും കാണുന്നവർക്ക് തോന്നുക പലതും ആയിരിക്കും. കഷ്ടം ഉണ്ട്... ബന്ധങ്ങളെ ബഹുമാനിക്കു......

  • @muhsi4962
    @muhsi4962 2 ปีที่แล้ว +30

    സപ്പോർട്ട് ചെയ്യുന്ന ആ സ്ത്രീയെ വേണം ആദ്യം ചവിട്ടാൻ 😖😖

    • @sulaimanpullanursulaiman8939
      @sulaimanpullanursulaiman8939 2 ปีที่แล้ว

      /crect

    • @kakaz5597
      @kakaz5597 2 ปีที่แล้ว

      അവള് പിമ്പ് ആണെന്ന് തോന്നുന്നു 🙄കൂട്ടിക്കൊടുപ്പുകാരി ആണെന്ന് തോന്നുന്നു 🤮🤮🤮🙄

  • @NISHA_TIKTOK
    @NISHA_TIKTOK 2 ปีที่แล้ว +3

    ഉമ്മമ്മാരെയും പിതാവിനെയും വേദനപ്പിക്കുന്നവർക്ക് ശിക്ഷ. ദുനിയാവിൽ നിന്ന് തെന്നെ കിട്ടും കാത്ത് ഇരുന്ന് കാണാം

  • @raheemkv9063
    @raheemkv9063 2 ปีที่แล้ว +24

    Pls ithokke you toub ചാനലിൽ ഒക്കെ കാണാറുണ്ട് .pls ദയവ് ചെയ്ത് കേരളത്തിലെ മറ്റുള്ള കുട്ടികളെ വഴി തെട്ടിക്കരുത് കുറെ തന്ധ ഇല്ലാത്ത ഒരുപാട് ഇതുപോലെ ഉള്ള നായ്ക്കൾ

    • @priyaak2585
      @priyaak2585 2 ปีที่แล้ว +9

      മദ്രേസയിൽ നിന്ന് ആൺകുട്ടികളെ ഉസ്താദ് മാർ same സെക്സ് ന് ഉപയോഗിക്കുന്നു ഇന്ന് ഉള്ളത് നേരാണോ ബ്രോ അത് നിർത്തലക്കണ്ടേ അപ്പോ 🤔🤔🤔

    • @famenews6221
      @famenews6221 2 ปีที่แล้ว +6

      ഇത് അവരുടെ ശരീരത്തിന്റെ ഒരു സവിശേഷതയാണ്. അവർക്ക് (lesbians) ന് ഒരിക്കലും ഒരാണിനോടും atraction തോന്നില്ല പിന്നെ ഇവരെ ഒരാണിനെ കൊണ്ട് നിർബന്ധിച്ചു കല്യാണം കഴിപ്പിച്ചാൽ അവരുടെ ജീവിതം ഒരിക്കലും നല്ലരീതിയിൽ ആകില്ല. അതിലും ബേധം അവരെ അവരുടെ വഴിക്ക് വിടുന്നതല്ലേ. അവർ സന്തോഷത്തോടെ ജീവിക്കട്ടെ. പിന്നെ ഈ പ്രകൃതി വിരുദ്ധം എന്നൊക്കെ ഉള്ള പ്രയോഗങ്ങൾ നമ്മൾ മനുഷ്യർ തന്നെ ഉണ്ടാക്കിയതല്ലെ. ഇങ്ങനെ ഉള്ള മനുഷ്യരെ അടിച്ച് കൊല്ലുകയും സമൂഹത്തിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തിരുന്ന കാലം ഉണ്ടായിരുന്നു. എന്നാൽ ആ കാലത്തുണ്ടായിരുന്ന പല കാര്യങ്ങളും ഇന്ന് സമൂഹത്തിൽ നിന്നും തുടച്ചു മാറ്റപ്പെട്ടു കഴിഞ്ഞു. എന്തു കൊണ്ട് ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ഇപ്പോഴും ആളുകൾ മാറാൻ തയ്യാറാകുന്നില്ല. ഇത് അവരുടെ ഭാഗത്തു നിന്ന് ആലോചിച്ചു നോക്കുമ്പോയേ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കൂ.

    • @Sabi8025
      @Sabi8025 2 ปีที่แล้ว

      @@priyaak2585 അങ്ങനെ ചെയ്തവർക്കെതിരെ കേസ് ഉണ്ട് ജയിൽശിക്ഷയും ഉണ്ട് ഉസ്താദുമാർക്ക് മാത്രമല്ല പള്ളീലച്ചനും സ്വാമി മാർക്കുണ്ട്

    • @cheppuuuu6352
      @cheppuuuu6352 2 ปีที่แล้ว

      @@priyaak2585 palleeel achanum swamimarum okke ind Adhil🙏🏻

  • @merinjoy1494
    @merinjoy1494 2 ปีที่แล้ว

    Ithil negative comments ittavarodu onnum parayanilla bcz nigalodonnum paranjittu kariyam illa avaru lesbians aiepoyathu avarude kuzhappam alla aadhiyam nigalu athu aalochikku ennitu e vivaram illatha comments idu plzz

  • @abdulkabeerpdri
    @abdulkabeerpdri 2 ปีที่แล้ว +5

    അഹങ്കാരം+വിവരമില്ലായ്മ ക്ക് ഭംഗിയായി ഒരു പേരിട്ടിരി്കുന്നത് കൊള്ളാം...🤔

  • @arifasharafu3107
    @arifasharafu3107 2 ปีที่แล้ว +1

    Nooraa nee aadilayude aduthinn vegam rakshappetto.eniyum time vaikiyittilla molee

  • @sahlanisam4503
    @sahlanisam4503 2 ปีที่แล้ว +7

    ആ ഉമ്മാക്ക് ക്ഷമ കൊടുക്കണേ allah 🤲🤲🥺🥺
    ആ ഉമ്മയുടെ വേദന അറിയണം എങ്കിൽ നിങ്ങളും ഒരു ഉമ്മ ആകണം 🥺
    എത്ര പ്രതിക്ഷ യോടെ ആണ് നിങ്ങളെ ഇത്ര കാലം പോറ്റി വളർത്തിയത് എന്ന് ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ 😔
    നാനും ഒരു ഉമ്മയാണ്
    Prgnt ആകുമ്പോ തന്നെ ഒരുപാട് സ്വപ്നം കണ്ടിരുന്നു ഇപ്പൊ ന്ടെ dlvry കഴിഞ്ഞു ആ വേദന എത്രത്തോളം ആണെന്ന് വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല😭 ആ ഒരു മരണ വേദനയും തന്റെ കുഞ്ഞിന് വേണ്ടി സന്തോഷത്തോടെ സഹിച്ചവളാണ്❤️
    ആ ഉമ്മാനെ മക്കൾ വലുതാകുമ്പോ ഇങ്ങനെ ഒക്കെ കാട്ടികൂടിയാൽ🥺🥺 നിങ്ങൾ ഇതിന് അനുഭവിച്ചിരിക്കും
    മാതാപിതാകളെ വേദനിപ്പിച്ചാൽ ഈ ലോകത്ത് തന്നെ ശിക്ഷ ലഭിച്ചിട്ടേ നീ ഒക്കെ മരിക്കു അത് ഞാൻ പറഞ്ഞതല്ല
    ഒരുപാട് കാലങ്ങൾക് മുഞ്ഞെ നമ്മുടെ മുത്ത് നബി പറഞ്ഞതാ💚
    അതിന് നബി യെ പോലും വില ഇല്ലാത്ത കാലം അല്ലെ അപ്പൊ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല 😔
    ഈ കാട്ടി കൂട്ടുന്നതൊക്കെ എന്തോ വലിയ ആപത്തു വരാൻ ഉള്ളതിന്റെ ആണ്
    ലൂത് നബി യുടെ കാലത്താണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാർന്നത്
    അള്ളാഹു നമ്മളെയും നമ്മുടെ കുട്ടികളെയും ഒക്കെ കാക്കട്ടെ
    🤲

  • @mvupdates63746
    @mvupdates63746 2 ปีที่แล้ว +27

    ഉമ്മാന്റെ വർത്താനം കേട്ടിട്ട് സങ്കടം വരുന്നു

  • @agfmelmuri2733
    @agfmelmuri2733 2 ปีที่แล้ว +5

    അവസാനം റയിൽ പാലത്തിലോ, കയറിന്റെ കഷ്ണത്തിലോ അവസാനിക്കും അന്ന് ഈകൂടെയുള്ള ചെറ്റകളെ ഒന്നും കാണൂല ഇവരുടെ സന്തോഷജീവിതം കഴിഞ്ഞു മാനസിക പ്രയാസം ഇപ്പോൾ തന്നെ കൂടെയുള്ളവർ കൊടുത്തു

  • @nizamnizu1195
    @nizamnizu1195 10 หลายเดือนก่อน +1

    ബുദ്ധി ഇല്ലാത്ത ശവങ്ങൾ പറഞ്ഞിട്ട് കാര്യമില്ല

  • @kunjolktkl7314
    @kunjolktkl7314 2 ปีที่แล้ว +15

    ഇങ്ങനെ തെ മക്കളെ എധിന് വേണം വീട്ടിൽ നിന്ന് പുറത്താകണം പിന്നെ എങ്ങനെ വന്നാലും വീട്ടിൽ കേറ്റരുത്

  • @abidrahman7203
    @abidrahman7203 2 ปีที่แล้ว +3

    നിന്റെ അഹങ്കാരം നിന്റെ നാശത്തിലേക്കു വൈകാതെ നീ ഒരു വേശ്യ ആവും അതോടെ തീർന്നു നിന്റെ നിന്റെ മറ്റവളും പഠിക്കും കാണാം

    • @greenrose859
      @greenrose859 2 ปีที่แล้ว +4

      നല്ല സംസ്കാരം..

    • @Nietzsche777
      @Nietzsche777 2 ปีที่แล้ว

      അവർക്ക് രണ്ട് പേർക്കും അത്യാവശ്യം നല്ല ഒരു IT കമ്പനി യിൽ ജോലി യുണ്ട്. അത്കൊണ്ട് നിങ്ങള്ടെ സ്വപനം പൂവണിയും എന്ന് തോന്നുന്നില്ല സഹോദര 😁

  • @fathimamuneer1413
    @fathimamuneer1413 2 ปีที่แล้ว +20

    കുട്ടികളെ കാള്ളും ആവേശം ഈ സംസാരിക്കുന്നവൾക്കാണ്

  • @whatsuptrends2936
    @whatsuptrends2936 2 ปีที่แล้ว +26

    Wish you happy married life💛♥️💛♥️

  • @ummerummeruk6225
    @ummerummeruk6225 2 ปีที่แล้ว +2

    Supporting artist supper

  • @eternallove3867
    @eternallove3867 2 ปีที่แล้ว +18

    കാമം പെണ്ണിനോട്

    • @balkeesvlog8925
      @balkeesvlog8925 2 ปีที่แล้ว

      Super 💖

    • @hope.201
      @hope.201 2 ปีที่แล้ว +2

      "കാമം" അല്ല അത് "പ്രണയം" ആണ് ; രണ്ടും തമ്മിൽ നല്ല വ്യത്യാസം ഉണ്ട്

    • @-shasar._com
      @-shasar._com 2 ปีที่แล้ว

      @@hope.201 ഒന്ന് വിവരിക്കാമോ

  • @itsme-ms7qm
    @itsme-ms7qm 2 ปีที่แล้ว +40

    പാവം ഉമ്മ ഉപ്പ😓

    • @JuhulMania
      @JuhulMania 2 ปีที่แล้ว

      th-cam.com/video/g6EzEJ5WoZ8/w-d-xo.html

  • @fabyz7560
    @fabyz7560 2 ปีที่แล้ว +6

    Ara ee vedio edkna moyendh

  • @shihabparapurath9342
    @shihabparapurath9342 2 ปีที่แล้ว +1

    ie samsarickunna.sthree.oru kanichorayum.illa paavam umma uppa.allahum.avrk.sahickan.ulla.
    manass koduckatte..ameen...

  • @sumayyasumi5744
    @sumayyasumi5744 2 ปีที่แล้ว +4

    Ivar pineedu chindhikkum iganeyonnum vediyirunnilla swandham ummane vedhanipichal pinne avarku raksha illa aa ummate vedhana Rabbe kanunnudde ummane vedhanipikalle swayam theti manassilaki mathapithakale koode nilku pls....

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Sumayya. Matha pithakala vedanipichal onnum nedanilla. Ennum duritham ayirikum. Avaruda kannuneerine enth vila koduthalum mathiyavilla. Mathapikaluda kalilane nammuda swargam. Ath kond ningal Dayave chaith mathapithakaluda aduth poy santhoshamay jiviku. Rub ellam nerey akitharetey

  • @jbrkvmkd
    @jbrkvmkd 2 ปีที่แล้ว +2

    Inganthe chavarukhaleyokke poyi pani nokkaaaan parayanam. Parentsinte vishamam kaanaathavar makkal allaa enn ang vechekkanam. Athum oru purogamanam aaanenn ang koottiyaaal mathi. Padiyadach pindam vech kurach chaanakhavellam ang thelich kodukkunam

    • @shyamalanair6179
      @shyamalanair6179 2 ปีที่แล้ว

      Avare parannittu karyamilla Genetic problem aanu chila hormones imbalance

    • @jbrkvmkd
      @jbrkvmkd 2 ปีที่แล้ว

      @@shyamalanair6179 ath ippo men to women relation aaayaalum ee paranja hormones aaanallooo. Angane aaanenkil ningal aaare nyaayeekharikkum..avde Aa parents paavangal aaavumallooooo

    • @Hhaann8899
      @Hhaann8899 2 ปีที่แล้ว

      @@shyamalanair6179 i dont think this has anythng to do with hormone….verm show…matee kuttyde lifel oru boy vanna theerm elladm…ippo prayathinde kozpm aan…this girl feels toxic…makkale neer vaziyil kond veran ella partnsnm rights und…alland thottadinm pidichdnm
      Avark against aayi samsarikkal alla ngne livel vannt..idokke wrong feminsm idea thaleel keeriyitta

    • @jbrkvmkd
      @jbrkvmkd 2 ปีที่แล้ว

      @@Hhaann8899 💯

  • @lakshadweeppoint9706
    @lakshadweeppoint9706 2 ปีที่แล้ว +5

    വിട്ടേക്ക് ഉമ്മാ അവള് അനുഭവിക്കും.

  • @ShammasAyshaAbdulla
    @ShammasAyshaAbdulla 2 ปีที่แล้ว +12

    support ❤️💚

    • @noora_noora7078
      @noora_noora7078 2 ปีที่แล้ว

      സ്വന്തം മകൾ ചെയ്യുമ്പോളും ഇത് വേണം ട്ടോ 😇

  • @ismailichu5111
    @ismailichu5111 2 ปีที่แล้ว +1

    പൊ റ്റി വലുതാക്കി പഠിപ്പിച്ചു പിന്നെ ഉമ്മായും ഉപ്പയും ഒന്നും അല്ല പിന്ന നിന്റെ സ്വന്തം ഇഷ്ടം അല്ലോടി നീ നോക്കിക്കോ

  • @Karate600
    @Karate600 2 ปีที่แล้ว +9

    Eee കമ്മിറ്റി ടീം അവസാനം ഉണ്ടാവില്ല. നിങ്ങൾ വീട്ടുകാരുടെ വില മനസിലാകും

    • @shan2865
      @shan2865 2 ปีที่แล้ว

      nothing's എന്താ അവർക്ക് സ്‌നേഹിക്കാൻ പാടില്ലേ

    • @Karate600
      @Karate600 2 ปีที่แล้ว

      @@shan2865 ഈ കമ്മി ടീം അവസാനം കാണില്ല എന്നാ പറഞ്ഞത്.

  • @jbrkvmkd
    @jbrkvmkd 2 ปีที่แล้ว +4

    Paavam umma.

  • @moideen09
    @moideen09 2 ปีที่แล้ว

    Insha allah we have to pray to allah to gether with her parents and they have to realize her wrong decision

  • @divine-voice
    @divine-voice 2 ปีที่แล้ว +2

    ദൈവം അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു അനുഗ്രഹിച്ചു. അവർ സൃഷ്ടിക്കപ്പെട്ടപ്പോൾ ദൈവം അവർക്ക് "മനുഷ്യവർഗ്ഗം" എന്ന് പേരിട്ടു. ~ ഉല്പത്തി 5 : 2 (Bible)

    • @Ragnar638
      @Ragnar638 2 ปีที่แล้ว +3

      ഇവിടെ കാര്യങ്ങൾ നിന്റെ ബൈബിളും ഖുറാനും ഗീതയുമല്ല തീരുമാനിക്കുന്നത്, മനുഷ്യന്റെ സ്നേഹത്തിനും സ്വാതന്ത്ര്യത്തിനും നന്മ ഉറപ്പുവരുത്തുന്ന ഒരു ഭരണഘടനയുണ്ട് 🔥

    • @Ragnar638
      @Ragnar638 2 ปีที่แล้ว

      ഏതോ ജൂതൻ കൊറേ ബുദ്ധ ഫിലോസഫി തട്ടി വിട്ടത് മസാല കേറ്റി ഇറക്കിയ പൊത്തകം. പേരോ, "സത്യവേദപുസ്തകം " പോലും 😂

  • @bangtanfangirl2825
    @bangtanfangirl2825 2 ปีที่แล้ว +5

    Ee 21am noottandilum jenikan povunne kuttyude sex etha pennanoo atho aan ahno enn nokki penn aahnnel nashta kachodam aayi poyalo en parayunna ee samuhathil ithra brave aaya thiruman edutha adilakum noorakum hats off...ipozhum ee video de keezhil knda negetive comments idunna society ye pedich thanik thalpariyum ilatha oralude koode jeevikndi verunna thante sexual orientation marich pidich fake aaya oru life jeevikndi verunna anekam aalkark ningal oru prajodanm aavatte....... Let's speaks for our rights......
    I could see many are concerned about how long their relationship is gonna last .. please be concerned about your life and for your married life...and let these people alone....if you can't say anything good please don't say anything..

    • @esathannickal6830
      @esathannickal6830 ปีที่แล้ว

      Bangtanfangirl.hi super u from chating is interesting

  • @misriyakr3830
    @misriyakr3830 2 ปีที่แล้ว

    Avr jeevikattey avrkk oraaninodu ee oru ithu tonnillahh so avr ishta pefunna aalinoppm jeevikatte

  • @sanam9168
    @sanam9168 2 ปีที่แล้ว +4

    ഒലക്കമ്മലെ സങ്കടന ...

  • @risusvlogs7799
    @risusvlogs7799 2 ปีที่แล้ว +1

    Ivale okke nth cheyandey avele ummayude avastha🙂🤲🏻

  • @kakaz5597
    @kakaz5597 2 ปีที่แล้ว +1

    അവള് സംസാരം കേട്ടിട്ട്... കോഴിക്കോട് മിട്ടായി തെരുവിലെ.......50രൂപ പണിക്കാരത്തി....... ആണെന്നുതോന്നുന്നു 😂😂

    • @Nietzsche777
      @Nietzsche777 2 ปีที่แล้ว

      ഗാർഗി. അവൾ ആക്റ്റീവിസ്റ്റ് ആണ്

  • @sasidharantp7297
    @sasidharantp7297 2 ปีที่แล้ว

    To live in this World
    There are many Rules
    To obey
    All the rules are created by
    Either Religion or Politics
    But History tells that we SAPIENS
    LIVED HERE WITJOUT RULES
    MEN LIVEF WITH MEN
    WOMEN LIVED WITH WOMEN
    AND LOVE HAS NO RULES
    There is no RULE in love and war
    We kill without rules
    Is it right ?
    Why csn 't we love without RULES?

  • @thakkalitube9958
    @thakkalitube9958 2 ปีที่แล้ว +10

    Di koche ഇത് America alla

  • @MDabida-y5c
    @MDabida-y5c ปีที่แล้ว +1

    ❤❤❤ adila Fatima❤❤❤ Bangladesh ok bye

  • @fatimaaa7278
    @fatimaaa7278 2 ปีที่แล้ว +12

    Live and let live💯

  • @binduvinodp247
    @binduvinodp247 2 ปีที่แล้ว +31

    മോളും സൈക്യാട് കൗൺസിലിംഗ് ചെയ്യൂ... പ്രപഞ്ച സത്യം മനസിലാക്കി ജീവിക്കു.. ഇങ്ങനെയൊക്കെ തോന്നുന്നത് കലികാല വൈഭവം കൊണ്ടാണ്. തെറ്റാണെന്ന് മനസിലാക്കി തിരുത്താൻ ശ്രമിക്കൂ .. അസുഖം വന്നാൽ അത് മാറ്റുകയാണ് വേണ്ടത്. അല്ലാതെ അത് ആഭരണമാക്കി കൊണ്ടുനടക്കരുത്.

    • @fazalhakh2162
      @fazalhakh2162 2 ปีที่แล้ว +14

      Thaangalude achan pand valla vaya krishi thodangiyirunnengil, bhoomi de baram korakkam ayirrnn
      Learn 'What is sexuality"
      #rubbish talkers gtfo

    • @groupa8370
      @groupa8370 2 ปีที่แล้ว +9

      Counseling thangalku aanu vendath . sexulaity um sexual orientation um enthaan education kittiyirunnenkil thaangal ingane kedannu parayillarnu

    • @famenews6221
      @famenews6221 2 ปีที่แล้ว +5

      ഇത് കൗൺസിങ് കൊണ്ട് ready ആക്കാൻ പറ്റില്ല.ഇത് അവരുടെ ശരീരത്തിന്റെ ഒരു സവിശേഷതയാണ്. അവർക്ക് (lesbians) ന് ഒരിക്കലും ഒരാണിനോടും atraction തോന്നില്ല പിന്നെ ഇവരെ ഒരാണിനെ കൊണ്ട് നിർബന്ധിച്ചു കല്യാണം കഴിപ്പിച്ചാൽ അവരുടെ ജീവിതം ഒരിക്കലും നല്ലരീതിയിൽ ആകില്ല. അതിലും ബേധം അവരെ അവരുടെ വഴിക്ക് വിടുന്നതല്ലേ. അവർ സന്തോഷത്തോടെ ജീവിക്കട്ടെ. പിന്നെ ഈ പ്രകൃതി വിരുദ്ധം എന്നൊക്കെ ഉള്ള പ്രയോഗങ്ങൾ നമ്മൾ മനുഷ്യർ തന്നെ ഉണ്ടാക്കിയതല്ലെ. ഇങ്ങനെ ഉള്ള മനുഷ്യരെ അടിച്ച് കൊല്ലുകയും സമൂഹത്തിൽ നിന്നും മാറ്റി നിർത്തുകയും ചെയ്തിരുന്ന കാലം ഉണ്ടായിരുന്നു. എന്നാൽ ആ കാലത്തുണ്ടായിരുന്ന പല കാര്യങ്ങളും ഇന്ന് സമൂഹത്തിൽ നിന്നും തുടച്ചു മാറ്റപ്പെട്ടു കഴിഞ്ഞു. എന്തു കൊണ്ട് ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ഇപ്പോഴും ആളുകൾ മാറാൻ തയ്യാറാകുന്നില്ല. ഇത് അവരുടെ ഭാഗത്തു നിന്ന് ആലോചിച്ചു നോക്കുമ്പോയേ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കൂ.

    • @uvais335
      @uvais335 2 ปีที่แล้ว +1

      @@famenews6221 ഈ പറയപ്പെടുന്ന നൂറ allenkil ഇവൾ തങ്ങളുടെ മകൾ ആണെങ്കിൽ ഇതൊക്കെ അങ്ങികരിച്ചു വേണ്ട സൗകര്യങ്ങൾ ചെയ്യാത് കൊടുക്കുമോ,,,, ഈ രോഗത്തിനും ചികിത്സ ഉണ്ട്,,,

    • @sujithm3866
      @sujithm3866 2 ปีที่แล้ว +2

      Counseling നിങ്ങൾക്കാണ് ആവശ്യം

  • @illyasillu8735
    @illyasillu8735 2 ปีที่แล้ว

    നൂറ നല്ല ഒരു പെൺകുട്ടിയ
    ആദില നൂറയെ പിടിവിടാതെ പിന്തുടരുന്നു.

  • @jayabiju6764
    @jayabiju6764 2 ปีที่แล้ว +2

    Joli cheythu jeevicha mathiyo
    adutha thala mura vende

  • @shahirsalahudeen9635
    @shahirsalahudeen9635 2 ปีที่แล้ว +1

    These Girl's need doctor consultation.

  • @ummerummeruk6225
    @ummerummeruk6225 2 ปีที่แล้ว +1

    Athum indayil makalle evide ounu

  • @saifuvk8760
    @saifuvk8760 2 ปีที่แล้ว

    Allaah....a ummaak kshama kodk alaaah.....swandam ummayum makalum samsarikumbol avarkidayil kidan chilakaaan neee aaaraaadooo???

  • @ambikakumari8677
    @ambikakumari8677 2 ปีที่แล้ว +8

    ഈ കുട്ടികൾ ക്ക്‌ എന്ത് പറ്റി. ഇവർ ഭാവിയെ പറ്റി ഒന്നും ചിന്തിക്കാതെ ഇങ്ങനെ പ്രവർത്തിക്കുന്നത് എന്ത്. ഭർത്താവ് ഭാര്യ മക്കൾ അടങ്ങിയത് അല്ലേ കുടുംബം. ഇങ്ങനെ പോയാൽ ഇവരുടെ ഭാവി എന്താവും. അവർക്കു നല്ല ബുദ്ധി തോന്നട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Ambika. Avar 2perumnerathey lesbian adich sugich kanym. Apo pinna anina kety laingikam vendatha evar thammil ayal mathy enn vicharichitundavum pashey jivitham athallallo. Huss kutikal kudumpam ethokayalley. Evark nalla budi daivam kodukatey

  • @ishakgk6823
    @ishakgk6823 2 ปีที่แล้ว +9

    ഇവളെ ..... സൂക്ഷിക്കണം

  • @kunjolktkl7314
    @kunjolktkl7314 2 ปีที่แล้ว +4

    സൗദിയിൽ പടിച് ആണൊ ഇങ്ങനെ ആയത

  • @thomasvarghese850
    @thomasvarghese850 2 ปีที่แล้ว +8

    This kind of People Please Go to Forest and staye one' month study from Animals different Animals then you can more understand. How God Created this world 🌍

  • @mvupdates63746
    @mvupdates63746 2 ปีที่แล้ว +6

    പാവം മാതാപിതാക്കൾ 😒

  • @falilafalila8706
    @falilafalila8706 2 ปีที่แล้ว +3

    Idh kiyamath naali nte adayalam....

  • @sawlidejjal1264
    @sawlidejjal1264 2 ปีที่แล้ว +3

    ഇതു ചെറുപ്പത്തിൽ മദർശ പീഡനം കൊണ്ടാണ് ഉണ്ടായതു എന്നാണ് എന്റെ ഒരു ഇതു

    • @salamkt9974
      @salamkt9974 2 ปีที่แล้ว

      Ninte thandhayada

    • @mallu2348
      @mallu2348 2 ปีที่แล้ว +2

      മോനേ dajjale അങ്ങനെയാണെങ്കിൽ ഇവർ മാത്രം ഇങ്ങനെ ആയാൽ പോരല്ലോ. കോടിക്കണക്കിനു കുട്ടികളാണ് മദ്രസയിൽ പഠിക്കുന്നത്. അവരാരും ഇങ്ങനെ ആയിട്ടില്ല. അപ്പോ ith മദ്രസയുടെ കുഴപ്പം അല്ല. അവരുടെ പ്രശ്നമാണ്.

    • @sasithaabdullah707
      @sasithaabdullah707 2 ปีที่แล้ว

      Ohhh ലോകത്തു മദ്രസയിൽ മാത്രം ആണ് പീഡനം നടക്കുന്നത്., താങ്കൾക്ക് എത്ര മദ്രസ്സ അറിയാം, ചില ഞരമ്പ് രോഗികൾ ആയ മനുഷ്യർ അവരുടെ ആവശ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിനു അവർ ആണ് കുറ്റക്കാർ. അല്ലാതെ ആ സ്ഥാപനം അല്ല.
      പിന്നെ എല്ലാവർക്കും ഒരു തെറ്റിദ്ധാരണ ഉണ്ട്‌ മദ്രസ്സയിൽ പഠിപ്പിക്കുന്നത് തീവ്രവാദവും ഉസ്താദ്മാർ പീഡിപ്പിക്കുന്നവരും ആണെന്ന്.അങ്ങനെ ഉള്ള തെറ്റിദ്ധാരണ മാറണമെങ്കിൽ സത്യം എന്താണെന്നു മനസ്സിലാക്കണം. അല്ലാതെ അവിടെ നിന്നും ഇവിടെ നിന്നും കേൾക്കുന്നത് അപ്പാടെ വിഴുങ്ങുകയല്ല വേണ്ടത്.
      എല്ലാവരും അറിയുകയും മനസ്സിലാക്കുകയും വേണം മദ്രസ്സകളിൽ എന്താണ് പഠിപ്പിക്കുന്നത് എന്ന്,ചിലപ്പോൾ അത് കേൾക്കുന്നവരുടെ മനസ്സിൽ നന്മ ഉണ്ടാക്കിയേക്കാം.
      നന്മ മാത്രം പ്രവർത്തിക്കാനും പറയാനും ആണ് അവിടെ പഠിപ്പിക്കുന്നത്. നിസ്സാരമായി നമുക്ക് തോന്നുന്ന ചെറിയ ചെറിയ നല്ല കാര്യങ്ങൾ പ്രവർത്തിക്കാൻ ആണ് പഠിപ്പിക്കുന്നത്.
      Request ആണ് അറിവില്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കു....

    • @Nietzsche777
      @Nietzsche777 2 ปีที่แล้ว

      @@mallu2348 അപ്പൊ അത് മനസിലാക്കി അവരെ അവരുടെ വഴിക്ക് വിട്ടൂടെ കോയ

  • @basheerchinnamuger7568
    @basheerchinnamuger7568 2 ปีที่แล้ว +1

    Hi

  • @ummerummeruk6225
    @ummerummeruk6225 2 ปีที่แล้ว

    Ann super 🥵🥵😂

  • @subaidakv6098
    @subaidakv6098 2 ปีที่แล้ว +1

    Seaport cheyyunne Aa penn aara Avale pidippikkanam

  • @kkabdulsnew2508
    @kkabdulsnew2508 2 ปีที่แล้ว +3

    പിടിച്ചു പുറത്താക്ക് ആ താങ്ങിയെയും

  • @raaazzzy7919
    @raaazzzy7919 2 ปีที่แล้ว +1

    aa mathapithakalk kshama koduku allah
    ee penguttikalk nervazhi kanichukoduk allah

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 ปีที่แล้ว +2

    ആദിലയെ ചെറുതിലേ നൂറ അനുസരിച്ചു....ആദില വളരേ possassive aanu നൂറയെ കുറിച്ച് .....
    ബന്ധം ധൃഡം ആകുംമുന്‍പ് കൗണ്‍സലിങ്. ചെയ്യണമായിരുന്നു.ആദില മനസിലാക്കണം അവളുടെ രക്ഷിതാക്കള്‍ ആണവളെ വളര്‍ത്തിവലുതാക്കിയത്.അവര്‍ക്ക് അവളില്‍ ഒരു അവകാശവും ഇല്ലേ?

  • @shaikrameezart_vlog4360
    @shaikrameezart_vlog4360 2 ปีที่แล้ว +1

    Noora'de sherikulla lover'da avastha..... 😅

    • @kalanyt3099
      @kalanyt3099 2 ปีที่แล้ว +1

      മുസ്ലിം കുടുമ്പത്തിൽ ജനിച്ചിട്ടും
      ഇസ്ലാമിന്റെ ജീവിത വ്യവസ്ഥയും നിയമവും അനുസരിക്കാൻ തയ്യാറില്ലാത്ത , അവൾ എന്തിനാണ് ഇസ്ലാമിക വേഷം ധരിച്ചിരിക്കുന്നത്

    • @shaikrameezart_vlog4360
      @shaikrameezart_vlog4360 2 ปีที่แล้ว

      @@kalanyt3099 chodyam ennod aano?
      Njan darichitilaa..... 🐧

    • @Nietzsche777
      @Nietzsche777 2 ปีที่แล้ว +1

      അതാരാ 🤔

    • @shaikrameezart_vlog4360
      @shaikrameezart_vlog4360 2 ปีที่แล้ว

      @@Nietzsche777 one Mr. Jabbar

    • @Nietzsche777
      @Nietzsche777 2 ปีที่แล้ว

      @@shaikrameezart_vlog4360 ഈ കാര്യം നൂറ അറിഞ്ഞോ 😕

  • @amjadamji2531
    @amjadamji2531 2 ปีที่แล้ว

    Ithu pole kore nadannind,,, first oke nalla aveshayrikum..inj kanam pirinhu,,polinhu ennoke,,, ithoke athre ullu

  • @usmanmalol4980
    @usmanmalol4980 2 ปีที่แล้ว +1

    Kurachekaziyumbam manassilakum

  • @vijayakumarp5328
    @vijayakumarp5328 2 ปีที่แล้ว +9

    ഇവൾക്ക് തെറ്റ് ബോധ്യ മാവുന്നില്ല . മാതാപിതാക്കളെ ക്കാൾ സമൂഹത്തിലെ വ്യക്തികളെയാണ് ആശ്രയിക്കാൻ ആഗ്രഹിക്കുന്നത് .
    ഇവളെ മുക്കാലിയിൽ കെട്ടിനിറുത്തി ചൂരലുകൊണ്ട് 100 അടി കൊടുക്കണം . ഇത് ഒരുതരം ബാധ യാണ് . അല്ലെങ്കിൽ കൊച്ചിനെ കെട്ടിച്ചു വിടാൻ നോക്കുക .
    സൗദിയിൽ താമസിക്കുന്ന പ്രായപൂർത്തിയായ പെൺകുട്ടികൾ ഏകാന്തത അനുഭവിക്കുന്നവരാണ് . അവിടെ ലോകത്തുള്ള എല്ലാ രാജ്യങ്ങളുടെയും സെക്സ് വീഡിയോ സുലഭമായി ലഭിക്കുന്ന താണ് . വിരസത അകറ്റുവാൻ എല്ലാ ചെറുപ്പക്കാരും മൊബൈയലിനെ ആശ്രയിക്കുന്നു .

    • @sawlidejjal1264
      @sawlidejjal1264 2 ปีที่แล้ว

      കുറെ നായിന്റെ മക്കൾ പറയുന്നത് കണ്ടു, കോടതി അങ്ങനെ ചെയ്തത് ശെരി അല്ലാ എന്നു, ഇവിടെ കോടതിക്ക് മുമ്പിൽ ഉള്ളത് നിയമം ആണ്‌, ഇനി കോടതി മറിച്ചു വിധിച്ചാൽ, ആ പെൺകുട്ടികൾ ആൽഹത്തിയ ചെയ്താൽ ആരു സമാദാനം പറയും?

    • @zarasara8677
      @zarasara8677 2 ปีที่แล้ว +1

      🤣🤣

    • @zarasara8677
      @zarasara8677 2 ปีที่แล้ว +1

      Ninglk enda prblm avrk ishtam anenkil jeevikate

    • @vijayakumarp5328
      @vijayakumarp5328 2 ปีที่แล้ว

      @@zarasara8677 മുസ്ലീം പെൺകുട്ടിയല്ലേ , സ്വദോം ഗോമോറ ഈ പേരുകൾ കേട്ടിട്ടില്ലേ .? ഈ ലോകം ഈശ്വര വിശ്വാസത്തിലാണ് ജീവിക്കുന്നത് . പാപവും പുണ്യവും ഉണ്ടെന്നു വിശ്വസിച്ചേ മതിയാവൂ . അഭിമാനം അത് മറക്കരുത് . മറ്റേ കുട്ടി ഇപ്പോൾ ജീവനോടെയുണ്ടോ എന്നുപോലും സംശയമുണ്ട് . അതിനു ഉത്തരവാദി നിങ്ങളെപോലെയുള്ളവരല്ലേ ? ഈ പാപം എവിടെ കൊണ്ടുപോയി കഴുകി കളയും ? ചോര തിളപ്പ് നിയന്ത്രിക്കാൻ ശ്രമിച്ചാൽ ലൈഫിൽ വിജയിക്കും .

    • @zarasara8677
      @zarasara8677 2 ปีที่แล้ว +1

      @@vijayakumarp5328 areyum konnillallo , areyum rape cheyunila ,areudeyum onum moshtikunilla..ishtamullavr parsaparm orumich jeevikunnu...athil nattukarkk enda ithre prblm 😡

  • @yaseenmunno8580
    @yaseenmunno8580 2 ปีที่แล้ว +1

    Vithu,kunam,pathu,kunam

  • @evanworld1734
    @evanworld1734 2 ปีที่แล้ว +4

    Swantham uppaneyum ,ummanodum snehamillatha...neeyokke manushyarano?manushya mrigam

  • @shameenakpshemi9051
    @shameenakpshemi9051 2 ปีที่แล้ว +1

    Poyi chathoode

  • @jafnajazz6077
    @jafnajazz6077 2 ปีที่แล้ว +1

    Eatha ee shooteyna penn🤮

  • @shobhanav8741
    @shobhanav8741 2 ปีที่แล้ว +6

    ഇതെന്ത് വട്ടാണ്

    • @nihanujoom...6289
      @nihanujoom...6289 2 ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣

    • @ahiyaz4229
      @ahiyaz4229 2 ปีที่แล้ว +1

      VAT ninte appan

    • @nihanujoom...6289
      @nihanujoom...6289 2 ปีที่แล้ว +1

      @@ahiyaz4229 നല്ല ബെസ്റ്റ് സംസ്കാരം.....

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      @@ahiyaz4229 . Ninakoka angana parayan ninta vitil arenkikum engana ponathine ni oppamnilkumo. Ninak suked vereyane. Arenkilum niku enthenlilum nadath apo kadi marum

    • @sasithaabdullah707
      @sasithaabdullah707 2 ปีที่แล้ว

      ഒരിക്കലും ഒരു മാതാപിതാക്കൾക്കും ഇങ്ങിനെയുള്ള കാര്യങ്ങൾ അംഗീകരിക്കാൻ പറ്റില്ല. പിന്നെ ഇപ്പോഴയുള്ള കുട്ടികളുടെ വിചാരം അവർക്കു സ്വാതന്ത്ര്യം തീരെ ഇല്ല എന്ന് ആണ്. സത്യം പറഞ്ഞാൽ ഈ തലമുറയിലെ കുട്ടികൾ ആണ് ഏറ്റവും കൂടുതൽ freedom അനുഭവിക്കുന്നത്. എന്നിട്ടും അവരുടെ complaints തീരുന്നില്ല.
      എല്ലാ കാര്യങ്ങളും കുട്ടികളുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കാൻ പറ്റില്ല. അങ്ങിനെ ആണെങ്കിൽ ഒരു parents ആയിട്ടോ guardian ആയിട്ടോ ഇവർക്ക് ആരെയും ആവശ്യം ഇല്ലല്ലോ...
      ആരും ഈ രീതിയിൽ മക്കൾ ജീവിക്കുന്നത് കാണാൻ ഇഷ്ടപെടാത്തവർ ആണ്. കാരണം ഒരു parents ഉം തങ്ങളുടെ മക്കൾക്ക്‌ തിന്മ വരാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ മക്കൾക്ക് അവർ ഒന്ന് ഡിഗ്രി എടുക്കുമ്പോഴയെക്ക് അവരുടെ ഇഷ്ടങ്ങളായി.... Parents നോട് തട്ടികയറൽ ആയി.... അവർക്കു freedom ഇല്ലാതായി...അവരുടെ ശത്രുക്കൾ ആയി.....
      ഇത് ഇപ്പോൾ ഇങ്ങിനെ next ജനറേഷന്റെ അവസ്ഥ enthayirikkum🙄

  • @koyamonkp2855
    @koyamonkp2855 2 ปีที่แล้ว +1

    podi.palichi

  • @jayeshpk7421
    @jayeshpk7421 2 ปีที่แล้ว +1

    വെരി ഗുഡ്ഡ്

    • @kakaz5597
      @kakaz5597 2 ปีที่แล้ว

      Enthu very good...🙄🤮

  • @Binuvd3884
    @Binuvd3884 2 ปีที่แล้ว +1

    Teerubol padikkum

  • @alibhaialibhai9157
    @alibhaialibhai9157 2 ปีที่แล้ว

    Adila

  • @evanworld1734
    @evanworld1734 2 ปีที่แล้ว +5

    Ivalk thalak sugamilla

  • @shajavlog4274
    @shajavlog4274 2 ปีที่แล้ว +1

    റൂമിൽ ഇട്ട് പൂട്ടി ഇടണം

  • @sanam9168
    @sanam9168 2 ปีที่แล้ว +1

    നട്ടെല്ലുള്ള ആണുങ്ങൾ വീട്ടിൽ ഇല്ലാ

  • @suchithravarma7618
    @suchithravarma7618 2 ปีที่แล้ว +3

    Kashtamm, ethra nalathekka? Social living problem anu

    • @esathannickal6830
      @esathannickal6830 2 ปีที่แล้ว

      Suchithra. Ethoka enn venamenkilum potamenney ullu.

  • @raziriza1769
    @raziriza1769 2 ปีที่แล้ว +2

    Ya അല്ലാഹ്