അച്ചാർ അടിപൊളി 👌👌👌👌😋😋😋😋അതുപോലെ ചേച്ചിയുടെ നല്ല മനസ്സിനും ഒരായിരം നന്ദി ഞാൻ മാത്രം അല്ല മറ്റുള്ളവരും രക്ഷപ്പെടണം എന്നു ചിന്തിക്കുന്ന ആ നല്ല മനസ്സ് 🥰🥰🥰🥰🥰 ആയുസ്സും ആരോഗ്യവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩
ചേച്ചിയുടെ ചാനലിലെ ബീഫ്അച്ചാർ ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു. എൻറെ ഹസ്ബൻഡ് ഗൾഫിലേക്ക് കൊണ്ടുപോയി. അവിടെ എല്ലാ ഫ്രണ്ട്സും നല്ല അഭിപ്രായമാണ് പറഞ്ഞത്. താങ്ക്യൂ ചേച്ചി...❤❤ ഇനി ചെമ്മീൻ അച്ചാർ വേണമെന്ന് പറഞ്ഞു. ഇനി ഇതും ഉണ്ടാക്കും...❤❤
Wow amazing beautiful prawns pickle, yummy sweet tasty tongue watering prawns pickle ......superb & beautiful but how many months it can be preserved? ❤🎉.
@anithastastycorner Thank you so much for your kind reply dear most sister Anitha. Pickle means generally we understand of mango, lemon , country berry, amla & drum sticks but nonveg pickle like fish, chicken, mutton etc these types pickles can be stored for how many days.....we prefer vegetables pickles & it's wonderful to see nonveg pickles.
ഹായ് അനിതക്കുട്ടീ...🌹 ഇന്നത്തെ കാറ്ററിംഗ് സ്പെഷ്യൽ സൂപ്പർ ചെമ്മീൻ അച്ചാർ..!!! പൊളിച്ചു ട്ടോ..കുട്ടീ...👍❤ അച്ചുക്കിളിക്കും ആതുക്കിളിക്കും കൊടുത്തുവിടാൻ വേണ്ടി തയ്യാർ ചെയ്തതാണ് അല്ലേ.. ഡിയർ...??😀😋😋 കൊള്ളാം..😅👍👍 കിടിലൻ അച്ചാർ.!!😋 എല്ലാവർക്കും ഒത്തിരി ഇഷ്ടമാകും...👏👏👏🙏 എന്റെ അനിതക്കുട്ടിക്ക് ഒരുപാട് സ്നേഹത്തോടെ, നൻമകൾ നേർന്നുകൊണ്ട് , ചേച്ചി ❤
അച്ചാർ കണ്ടിട്ട് തന്നെ കൊതിയാവുന്നു 👍🏻ചേച്ചി എനിക്കും വേണം ചെമ്മീൻ അച്ചാർ 👍🏻അടിപൊളി വീഡിയോ സൂപ്പർ ഉലുവയും കടുകും പൊടിച്ചു ചേർത്തത് ചതച്ച മുളകും കായപൊടിയും ഒന്നും പറയാനില്ല കിടുകാച്ചി 👍🏻👍🏻👍🏻
അച്ചാർ അടിപൊളി 👌👌👌👌😋😋😋😋അതുപോലെ ചേച്ചിയുടെ നല്ല മനസ്സിനും ഒരായിരം നന്ദി ഞാൻ മാത്രം അല്ല മറ്റുള്ളവരും രക്ഷപ്പെടണം എന്നു ചിന്തിക്കുന്ന ആ നല്ല മനസ്സ് 🥰🥰🥰🥰🥰 ആയുസ്സും ആരോഗ്യവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️😍😍😍😍😍🤩🤩🤩🤩🤩🤩🤩🤩
പറയാൻ വാക്കുകൾ ഇല്ല മോളെ 💞💞💞💞🙏
ഒത്തിരി സന്തോഷം 💞💞💞
Thanks for your broad mindedness. Very good voice. God bless Anitha.
ഒത്തിരി thanks ഡിയർ 🥰🥰
@ranixavier1396 ,
@@Anithastastycorner. Nn n by bhbb b'day ddl ki 😮😮
ഇനി ചെമ്മീൻ മേടിക്കുമ്പോൾ ഈ രീതിയിൽ ഉണ്ടാക്കാം chechi😍👌👌👌👌👌
താങ്ക്സ് മോളെ 💞💞💞💞
Very very tasty thank u madam.... My father love it a lot again one time thanks by sivashree❤
Thanks alot dear 💞
ചേച്ചിയുടെ ചാനലിന്റെ വിജയം എന്നു പറയുന്നത് ചേച്ചിക്ക് അറിയാവുന്ന റെസിപ്പിയും, അതിന്റെ രഹസ്യ കൂട്ടും പറഞ്ഞ് തരും ❤❤❤❤ അനിത ചേച്ചി പൊളിയാ❤❤❤
ഒത്തിരി thanks മോളെ 😍😍😍😍
Anitha you are a very good specialist when it comes to pickle
❤🥰🥰🥰❤🙏🏼
Super recipe chechi nalla thane udakundu... adipoli❤
Thankyou 👍❤️
നല്ലൊരു റസിപ്പി പരിചയപ്പെടുത്തി.Thanks
ആശംസകൾ.❤
Thanks dear❤❤❤❤
Amazing.....☝️
Beautiful.... നല്ല കിടിലൻ ചെമ്മീൻ അച്ചാർ റെസിപ്പി മനോഹരമായി പ്രിപറേഷൻ ചെയ്തു കാണിച്ച് തന്നതിന് നന്ദി വീഡിയോ ഫുൾ കണ്ടു ലൈക്
🥰🥰🥰🥰
Prepared. Was tasty.
😍😍😍😍😍
Hi ചേച്ചി ഞാൻ ചേച്ചിടെ റെസിപി ഫോള്ളോ ചെയ്തിട്ട് അച്ചാർ ഉണ്ടാക്കി നന്നായി എന്ന് എല്ലവരും പറഞ്ഞു ഒത്തിരി സ്നേഹം Thank u ♥️
Thanks mole 😍😍😍😍😍
@@Anithastastycorner ഞാൻ അച്ചാർ sale നടത്താൻ തുടങ്ങി ട്ടുണ്ട് thanaks for your reply 🥰
Othri santhosham mole 😍😍
Chechi.. Njanum ente monu kodutthvida inganeyundakkum👍 kaanumbolthanne ariyam Nalla superacharanenn. Thanks chechiiii...❤❤❤❤❤❤❤
Thanks മോളേ
@@Anithastastycorner 🥰
മോളേ 😍
Chechi... Njan Subscrib cheyithittund.tto😮🙂❤
🥰🥰🥰🥰🥰🥰
കൊതി വന്നത് കാരണം കുറച്ചു ചെമ്മീൻ അച്ചാർ ഞാൻ എടുത്തു 👍👍👍🥰
🥰🥰🥰🥰🥰🥰
Chechiyod ethra tnx paranjlum theerila. Vtl ellarkum fever vanna time hus beaf vangikond vannu. Annrm arkum vendathond njn chechide beaf pickle recipe try chythu. Husnu ishtamayi angne njngl ipo pickles undakki kodukunund. Ipo 4 kg beaf pickle sale chythu. Tnkuu chechikutty❤️❤️❤️
Thanks മോളേ 😍😍😍
Hii chechi ഞാൻ first time anu chechide video കാണുന്നത്.ചെമ്മീൻ അച്ചാർ ഉണ്ടാക്കി. thankyou chechi God bless you❤
Thanks മോളേ 💞
Sooper presentation❤
💞💞💞💞💞
Excellent recipe
Thanks a lot💞💞💞
Very useful vedio
💞💞💞💞💞
സൂപ്പർ ആയിട്ടുണ്ട്...😍. നല്ലപോലെ മനസ്സിലാക്കി തരുന്നുമുണ്ട്..🤝
ഞാൻ ഇതുപോലൊന്ന് ഉണ്ടാക്കി നോക്കട്ടെ..😋😋
Thanks dear 😍
ചേച്ചിയുടെ ചാനലിലെ ബീഫ്അച്ചാർ ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു.
എൻറെ ഹസ്ബൻഡ് ഗൾഫിലേക്ക് കൊണ്ടുപോയി. അവിടെ എല്ലാ ഫ്രണ്ട്സും നല്ല അഭിപ്രായമാണ് പറഞ്ഞത്. താങ്ക്യൂ ചേച്ചി...❤❤ ഇനി ചെമ്മീൻ അച്ചാർ വേണമെന്ന് പറഞ്ഞു. ഇനി ഇതും ഉണ്ടാക്കും...❤❤
Thanks mole 😍😍😍😍
ചെമ്മീൻ അച്ചാർ അടിപൊളി. ഞാൻ ഉണ്ടാക്കുമ്പോൾ ഉലുവ കടുക് പൊടിച്ചു ചേർക്കില്ലായിരുന്നു. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കാം
Theerchayayum mole😍😍
Super ചേച്ചി... Thanks
😍😍😍😍
Wow amazing beautiful prawns pickle, yummy sweet tasty tongue watering prawns pickle ......superb & beautiful but how many months it can be preserved? ❤🎉.
3 months
@anithastastycorner Thank you so much for your kind reply dear most sister Anitha. Pickle means generally we understand of mango, lemon , country berry, amla & drum sticks but nonveg pickle like fish, chicken, mutton etc these types pickles can be stored for how many days.....we prefer vegetables pickles & it's wonderful to see nonveg pickles.
കൊതിപ്പിക്കല്ലേ ചേച്ചി ചെമ്മീൻ അച്ചാർ അടിപൊളി
മോളെ 💞💞💞💞
കണ്ടിട്ട് കൊതി ആകുന്നു അത്രക്കും സൂപ്പർ ചെമ്മീൻ അച്ചാർ ആണ് അനിത
Thanks chechi ❤❤❤❤
ന്റെ ചേച്ചി ഇങ്ങിനെ കൊതിപ്പിക്കല്ലേ 😋പൊളി ചെമ്മീൻ അച്ചാർ കിടു 😋😊
🥰🥰🥰🥰🥰
🙏നമസ്തേ അനിതാജീ . കഴിഞ്ഞദിവസത്തെ Chicken curry &Appam ഉണ്ടാക്കി supper taste.Thank you AnithaG❤️
സന്തോഷം dear 🥰🥰🥰🙏🏼🙏🏼
Anthayalaum try chaithu nokum
💞💞💞💞💞💞
Achar adipoliyane chechi nallathupole manasilakunna reethiylchechipparangu thannuadipoliyane k to chechi
Thanks mole 😍
All the best super dear 💘
🥰🥰🥰🥰❤
God bless you അടിപൊളി അച്ചാർ ഉണ്ടാക്കി നോക്കി സൂപ്പർ
💞💞💞💞💞💞
very good recepi
Thanks a lot💞😍😍😍
Anitha chechi achar adipoli super❤❤
🥰🥰🥰🥰🥰
❤❤ nalla avatharanam good recipe
ഒത്തിരി thanks 😍😍😍😍😍
Prawns അച്ചാർ സൂപ്പർ ആയിരുന്നു ചേച്ചി... ഒത്തിരി ഇഷ്ടം ആയി...👌👌😋😋♥️🥰
🥰🥰🥰🥰🥰
Fridgl keep cheyano, purath vachal mathyo
Fridjil veykkam
അടിപൊളി ചെമ്മീൻ അച്ചാർ ആണല്ലോ ചേച്ചീ.കണ്ടിട്ടു തന്നെ കൊതിയാവുന്നു. ❤️❤️❤️❤️❤️
സന്ധ്യ കുട്ടീ ഒത്തിരി താങ്ക്സ് മോളെ 💞💞💞💞
@@Anithastastycorner❤️❤️❤️❤️
അമ്പോ 😍അച്ചാർ സൂപ്പർ.. 😋😋😋വായിൽ കപ്പലോടിക്കാം 😄😋😋😋👌🏾👌🏾
Thanks mole 🥰🥰
Adipoli❤. Vypinil evidaya. Njaanum vypin kariyanu.
Pd dileep
Manasilayilla
വൈപ്പിൻ ഉള്ളതാണോ
ഈ ചേട്ടന്റെ ആരേലും aano
അനിതാ സൂപ്പർ ആയിട്ടുണ്ട് ഒന്നും പറയാനില്ല അടിപൊളി 👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️🤩🤩🤩🤩🤩👍👍👍
Chechi 🥰🥰🥰🥰
Apple cider vinegari cherkamo
No
Super Anitha
Thanks ഡിയർ 😍😍😍😍
എല്ലാ recipes ഉം പോലെ ഇതും super ❤
Thanks dear 🙏🏼❤🙏🏼🥰🥰
Enikkum chemin Acharacle ithupole undakkanam entry monu koduthuvidananu Dubaiyil
Thanks dear 😍😍😍
ഹായ് കൂട്ടുകാരെ വളരെ സ്വദിഷ്ഠമായ ചെമ്മീൻ അച്ചാർ റെഡ്‌ഡി....👌👌👌അടിപൊളി 👍👍👍
Thankstto😍😍😍
WoW! Amazing Prawns Achar😋Kanumbol ariyam super tasty anannu...Nice sharing dear Chechi🥰🥰🥰
ഐഷുട്ടി 😍😍
Dp എന്ത്നാ മാറ്റിയെ
മനസ്സിലായില്ല enikk
Dp മാറ്റിയാൽ ചാനലിൽ vew kurayum
@@Anithastastycorner Thank you dear Chechi...Enikku ariyillayirunnu ttooo🥰
അനിത ചേച്ചി സൂപ്പർ ചെമ്മീൻ അച്ചാർ ഞാൻ ഇതുവരെ ചെമ്മീൻഅച്ചാർ ഉണ്ടാക്കിയിട്ടില്ല ഇതെന്തായാലും ഉണ്ടാക്കും കൊതിപ്പിച്ചു
🥰🥰🥰🥰🥰🥰🥰
Mam tsp ano table spoon ano pls reply
വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്യൂ 😍
Super റെസിപ്പി
❤️❤️❤️❤️❤️
super achar anitha
ചേച്ചി 😍😍😍😍😍
Chechii Achar powder idande Apol
Veanda 💞💞💞
@@Anithastastycorner okyyy
Kothippichu kalanjallo chechi.❤❤❤❤
🥰🥰🥰🥰🥰❤
നല്ല ഭംഗി ഉണ്ട് അച്ചാർ കാണാൻ ❤️❤️
💞💞💞💞💞
നന്നായി പറഞ്ഞു തന്നു. ഞാൻ ചെയ്തു നോക്കിയിട്ട് പറയാം.. എന്തായാലും ഇഷ്ടപ്പെട്ടു 👍❤️
Thanks dear 😍😍🙏
chemmeen achar super ayittundu
🥰🥰🥰🥰🥰
അച്ചാർ കാണാൻ തന്നെ നല്ല ഭംഗിയുണ്ട്
😍😍😍😍😍
ലൈക്ക് 300. കാറ്ററിംഗ് സ്പെഷ്യൽ തനിനാടൻ ചെമ്മീൻ അച്ചാർ റെസിപിയും വീഡിയോയും അവതരണവും ഒരു രക്ഷയുമില്ല അടിപൊളി 👌♥️😋😋😋
🥰🥰🥰🥰🥰🥰
ചെച്ചിയെ കൊതിപ്പിക്കൽ പരിപാടിയാണല്ലോ ഇത് ... മോൾക്കാണോ ഉണ്ടാക്കുന്നത്
അച്ചൂന് 💞💞🙏
ദീപ്തി ഓൺലൈൻ അച്ചാർ ഒക്കെ തുടങ്ങാൻ പ്ലാൻ cheyyinni
Anithechi 🥰 chemeen achar Kandittu kothiyayi 😋
മോളെ 💞💞💞💞
ഉണ്ടാക്കുന്നത് തികയുന്നില്ല ഇനി ചെയ്യുമ്പോ അയച്ചു തരാട്ടോ സുമി
@@Anithastastycornerathonnum venda chechi kanumbol oru kothitonnunnatha
Spr..... ചേച്ചിയമ്മ🎉🎉🎉
🥰🥰🥰🥰🥰🥰
Adipoly supper Achar❤❤❤❤
🥰🥰🥰🥰
Adipoli Achaer anu Anitha❤
Thanks dear ❤❤❤❤
ചെമ്മീൻ അച്ചാർ കലക്കി ചേച്ചി
🥰🥰🥰🥰
ചേച്ചി വെളിച്ചെണ്ണ യിൽ ഫ്രൈ ചെയ്യാൻ പറ്റുമോ
പറ്റും പെട്ടന്ന് കേടാവും atha
Which salt u r useing to make achar
Check description💞
ചേച്ചി ചെമ്മീൻ അച്ചാർ കിടു ആയിട്ടുണ്ട് 💖
Othiri thanks mole❤❤❤❤
Meen acharinum kaduku podichu idumo
ചേർക്കാം 💞💞
Wow ! Thank you so much for this recipe..
Most welcome 😊💞
Beef അച്ചാർ ഉണ്ടാക്കുന്ന വീഡിയോ ഇടുമോ.
Eadam
Super dear 😘
Thank you 😊🥰🥰🥰
അച്ചാർ അടിപൊളി ആയിട്ടുണ്ട് ചേച്ചി 😋👌എനിക്ക് കൊറിയർ അയക്കോ 🏃♀️🏃♀️🏃♀️🏃♀️
അയക്കാം
ഹായ് അനിതക്കുട്ടീ...🌹
ഇന്നത്തെ കാറ്ററിംഗ് സ്പെഷ്യൽ സൂപ്പർ ചെമ്മീൻ അച്ചാർ..!!! പൊളിച്ചു ട്ടോ..കുട്ടീ...👍❤
അച്ചുക്കിളിക്കും ആതുക്കിളിക്കും കൊടുത്തുവിടാൻ വേണ്ടി തയ്യാർ ചെയ്തതാണ് അല്ലേ.. ഡിയർ...??😀😋😋 കൊള്ളാം..😅👍👍 കിടിലൻ അച്ചാർ.!!😋 എല്ലാവർക്കും ഒത്തിരി ഇഷ്ടമാകും...👏👏👏🙏
എന്റെ അനിതക്കുട്ടിക്ക് ഒരുപാട് സ്നേഹത്തോടെ, നൻമകൾ നേർന്നുകൊണ്ട് , ചേച്ചി ❤
അതെ ചേച്ചി 😍😍😍😍😍😍
Chemmeen achar undakkunnathu kandale ellavrum ithupole undakki pokum athrakkum adipoli anu 👌👌
🥰🥰🥰🥰🥰 സുശീല കൊച്ചേ 😍😍
അടിപൊളി അച്ചാർ. 😋😋😋😋😋🥰🥰🥰🥰
താങ്ക്സ് മോളെ 💞💞💞💞
❤️❤️,,Chechi Ella meen acharum ithupole undaakaamo
ഉണ്ടാക്കാം മോളെ 😍😍😍😍
N achar undakki sale cheyyana price parayutto
പറയാം
Chechi vinagir maathram ozhichaal last cheyyooo achaar pinne 1 kg ethra rs sale aakkam
Mole cheyyan
അച്ചാർ കണ്ടിട്ട് തന്നെ കൊതിയാവുന്നു 👍🏻ചേച്ചി എനിക്കും വേണം ചെമ്മീൻ അച്ചാർ 👍🏻അടിപൊളി വീഡിയോ സൂപ്പർ ഉലുവയും കടുകും പൊടിച്ചു ചേർത്തത് ചതച്ച മുളകും കായപൊടിയും ഒന്നും പറയാനില്ല കിടുകാച്ചി 👍🏻👍🏻👍🏻
Thanks dear🙏🏼🙏🏼❤❤
Super. 👌👌👌👌
Thank you! Cheers!💞💞💞💞
Spr❤
Thanks 🔥🥰🥰🥰🥰
ചെമ്മീൻ അച്ചാർ ശരിക്കും കൊതിപ്പിച്ചു
ചേച്ചി 😍😍😍😍😍😍
Superayittund🎉
Thank you so much💞💞💞💞💞
സൂപ്പർ,
🥰🥰🥰🥰
Kidu❤
രാകു 💞💞💞💞🙏
Super Achar😊❤
🥰🥰🥰🥰🥰🥰😍
Super Video
🥰🥰🥰🥰🥰
Adipoli Achar👌
Thanks dear 🥰🥰🥰❤
അപ്പ ത്തിന്റെ പൊടി uണ്ടാക്കുന്ന vidio ചെയ്യാമോ chechi
ചെയ്യാം
Clean aakiya chemmen aano 1kg
Yes 😍
Alavu teaspoon or table spoon
Vedioyil paranjirikkunnathu sradhikku
Achaar super
😍😍😍😍😍
Super 👌👌👌👌👌👌👌👍👍👍👍👍👍❤❤❤❤❤❤
Thank you so much🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🏼
Catering. Shop. എവിടെയാ???
Ekm💞💞🙏
No tharumo
പബ്ലിക് നമ്പർ കൊടുക്കാൻ പാടില്ല ഡിയർ
Eranakulath evideya
ചാനലിൽ
Chechi ente acharil kaipp vannu, enthanath
ചെമ്മീനിൽ മസാല കരഞ്ഞു പോയിട്ടുണ്ട് അതുതന്നെ പുരട്ടിയത് എണ്ണയിൽ വറുത്തെടുത്തപ്പോൾ കരഞ്ഞു പോയിട്ടുണ്ട്
അല്ലെങ്കിൽ കടുക് വറുത്തപ്പോൾ കരിഞ്ഞു പോയിട്ടുണ്ട്
ചെമ്മീൻ അച്ചാർ അടിപൊളി 👌👌👌👌
മോനെ 💞💞💞
സൂപ്പർ
താങ്ക്സ് ഡിയർ 💞💞💞
😍😍😍😍😍
Super ❤❤
Thanks 🔥🥰🥰🥰❤ അജീ 🥰🥰🥰
Prawns pickle okke nallathu pakshe chemmeeninde texture chalk rubber pole aagum. Ithu thinnuttu entha kaaryam?
Ok
Suuuuper Achar ❤️❤️❤️👌👌👌
അജീ 💞💞💞💞
🙏
അജീ evida💞
നല്ല രുചിയൂറുന്ന ചെമ്മീൻ അച്ചാർ... കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 👌👌👌👌👌♥️🥰
താങ്ക്സ് മോളെ 🙏💞
Rate ethara
🥰🥰🥰🥰🥰
Super achar
താങ്ക്സ് ഡിയർ 💞💞💞💞💞