ഇത്രയും മൈലേജ്??? hyundai elantra diesel

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 152

  • @sanalkumarvg2602
    @sanalkumarvg2602 2 ปีที่แล้ว +27

    ഇതിന്റെ owner നോട്‌ ആ driving part ലെ floor mat എടുത്ത് മാറ്റാന്‍ പറഞ്ഞാല്‍ നന്ന് ....ചുരുണ്ട് ഓടി കളിക്കുന്ന മോഡല്‍ ആണ് , driving നു ഇടയില്‍ അത് Brake ലും മറ്റും കയറി കൂടാന്‍ സാധ്യത ഉണ്ട് ....Mat ചെയ്യുന്നവര്‍ അത് floor ല് ഉറച്ചു കിടക്കുന്നു എന്ന് ഉറപ്പു വരുത്തുക ....

  • @muhammedbasheer8075
    @muhammedbasheer8075 2 ปีที่แล้ว +15

    എന്റെ വണ്ടി എല്ലാൻസ്ര 1.8 petrol, ആണ്. ഞാൻ ഇപ്പോഴും അതിൽ വളരെ സ്റ്റേറ്റിഫൈഡ് ആണ്. നല്ല പവർ ഓടിക്കാൻ വളരെ സുഖമാണ്.

    • @hanaan__429
      @hanaan__429 2 ปีที่แล้ว +1

      mileage bhayangara vishayam alle

    • @midhungopan9270
      @midhungopan9270 2 ปีที่แล้ว

      @@hanaan__429 athin ulla power und bro diesel elantra 126bhp aanengil petrol Elantra 148bhp und, verna oru lighter vandi aanu compare cheyyumbol vernakk 126bhp dhaaralam aanu but ee 126bhp power elantrayil lag aayitt thonum and petrol enginu ikka paranjath poolulla complaintsum illa compared to diesel

    • @shabeebkoloth
      @shabeebkoloth 2 ปีที่แล้ว

      Mileage ethre?

    • @hanaan__429
      @hanaan__429 2 ปีที่แล้ว

      @@shabeebkoloth 10 kittiyal bhagyam

    • @shabeebkoloth
      @shabeebkoloth 2 ปีที่แล้ว

      @basheerbashh5335 പെട്രോൾ ആണോ ഡീസൽ ആണോ used നല്ലത്?
      Manual പെട്രോൾ mileage എത്ര കിട്ടും?

  • @shibud.a5492
    @shibud.a5492 2 ปีที่แล้ว +7

    Excellent video & nice presentation. Elantra diesel, very smooth, powerful & silent diesel power plant, more refined than Honda city diesel .....

  • @muhammedafsal9728
    @muhammedafsal9728 2 ปีที่แล้ว +18

    വാഹനത്തെ കുറിച്ച് അറിയാവുന്നവർ ആയിരിക്കണം ഇത് പോലെ റിവ്യൂ ഇടാൻ റിവ്യൂ ചെയ്യുന്ന എല്ലാവരും മെക്കാനിക്കൽ ഭാഗം കൂടി പറയണം എനിക്ക് ശെരിക്കും ഇഷ്ട പെട്ട്

  • @TheAthakkii
    @TheAthakkii 2 ปีที่แล้ว +11

    One of my favourite car... Elantra 😍👍

  • @RNhappycouples
    @RNhappycouples 2 ปีที่แล้ว +2

    സൂപ്പർ വീഡിയോ 🥰

  • @subashthankanadar
    @subashthankanadar 2 ปีที่แล้ว +4

    Why didn't go for EPS ? How much cost?
    Oil change cost?
    Your missing part's
    Kindly tell me

  • @athulathul6150
    @athulathul6150 9 หลายเดือนก่อน +2

    Nyce vandi aaanu but odukkathe cost aanu parts nu

  • @ajmalaju1395
    @ajmalaju1395 2 ปีที่แล้ว +9

    Mileage ennu kandapam vannatha 😍

  • @faizallatheef405
    @faizallatheef405 2 ปีที่แล้ว +1

    Nice informative video....
    Pl do a video on current BS6 DPF....

  • @voiceofaverageman6283
    @voiceofaverageman6283 2 ปีที่แล้ว +1

    Ikka ente carinte suspension il ninnu kera Kera sound kelkkunnu. Cheila load vadiyil ninnu kelkkunnamathiri. Nammude veettile vathilinte vijakiriyil ninnu kelkkunna mathiri Oru sound. Gutter and hump chadumbolanu kooduthal kelkkunnathu. Itu maattan valla margam undo.

  • @EvesNDevils
    @EvesNDevils 2 ปีที่แล้ว +1

    സലിം ചേട്ട, മഹിന്ദ്ര ക്വാണ്ടോയുടെ ഡീറ്റൈലിംഗ് ഒന്ന് ചെയ്യാമോ

  • @muhammadharshin.8454
    @muhammadharshin.8454 2 ปีที่แล้ว +2

    Ente aduth Hyundai creta Knight edition ndd

  • @Rahul-md1wo
    @Rahul-md1wo 2 ปีที่แล้ว +1

    Please review hyundai bs 6 diesel engine along with dpf

  • @sreeharivm549
    @sreeharivm549 2 ปีที่แล้ว +1

    Veyilath park cheythirikkunna car pettennu cool aakkunnath parayumo without any health issue for people's.plzz

  • @Cars_with_Arjun_G
    @Cars_with_Arjun_G 2 ปีที่แล้ว +4

    Sabin Bhai Adippoly Informative Review 👍👍👍👍👍. Enikkum 2012 model Hyundai Elantrayum, 2016 il vanna next generation Hyundai Elantrayum bhayangara eshtamaanu.

  • @n.nikeshniki641
    @n.nikeshniki641 2 ปีที่แล้ว +1

    Sabin sir put a review of Tata safari strome

  • @nikhilb6945
    @nikhilb6945 2 ปีที่แล้ว +1

    Tata punch review cheyyamo..

  • @rangerover9042
    @rangerover9042 2 ปีที่แล้ว +2

    ചേട്ടാ.. main headlights ഉം fog lights റ്റും ഒരുമിച്ച് ഇട്ടാൽ ഓരോന്നായി ഇടുന്ന അത്ര brightness ഉണ്ടാകുമോ ??

  • @subinmix
    @subinmix 2 ปีที่แล้ว +2

    Chetta oru opinion parayam....crdi,vgt enningane ulla terms fullform ayi Ella videos parayunath bore adipikunni,,avarthanavirasatha anu prasnam...pinne parajha karyangal veendum parayunathum bore aakunu....onnu sradichal ..nalla reethiyil avatharipikan sadikum .. best of luck...

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      Ook thank u dear.
      ഞാൻ ഇനിമുതൽ ook ആക്കാം

  • @mohamedshah4939
    @mohamedshah4939 2 ปีที่แล้ว +5

    Verna 2012 all engine video plz ikka❤

  • @comedymedia5178
    @comedymedia5178 2 ปีที่แล้ว +1

    Datsun go yude video cheyyuvo

  • @lijinjames4496
    @lijinjames4496 2 ปีที่แล้ว +1

    Broo XUV 500 second.. diesel & petrol, milage, maintenance, comfort....

  • @Ahmed-jf4py
    @Ahmed-jf4py 2 ปีที่แล้ว +1

    Oru question and answer session koodi include cheyyanam.

  • @maxmillanjoyson6934
    @maxmillanjoyson6934 2 ปีที่แล้ว +1

    hi ikka elantra timing chain ans tensioner maran ethra rate agum?

  • @miraclevlog7041
    @miraclevlog7041 2 ปีที่แล้ว +1

    Xuv500 2012 ano elentra 2012 .. Edhu edukunne ayirikum better option?

  • @rajeefkhan2871
    @rajeefkhan2871 2 ปีที่แล้ว +1

    I have petrol .. mileage only 9 or 10 ... but anyway excellent performance....

  • @WhiteMischief390
    @WhiteMischief390 2 ปีที่แล้ว +1

    2013 model aekadesham enthu price varum..

  • @muhammedsuhailsh3426
    @muhammedsuhailsh3426 2 ปีที่แล้ว +1

    Maruti waganor hub nut size ethiraya bro

  • @lijinjames4496
    @lijinjames4496 2 ปีที่แล้ว +2

    Bro fiat punto & abarth punto review cheyyumooo....

  • @satharsathar8567
    @satharsathar8567 2 ปีที่แล้ว +1

    Hyundai old verna riwe cheiyo

  • @KhansRecords
    @KhansRecords 2 ปีที่แล้ว

    Adipoli informative video 👍

  • @ss-tm1kj
    @ss-tm1kj 2 ปีที่แล้ว +1

    Etios petrol cheyyo ikka

  • @jithu216
    @jithu216 2 ปีที่แล้ว +1

    Skoda Fabia petrol or diesel is good

  • @MRD.Journey
    @MRD.Journey 2 ปีที่แล้ว

    Hyundai i20 old generation diesel oru video cheyyamo ikka pls.

  • @_______8928
    @_______8928 11 หลายเดือนก่อน +1

    ഇതിന്റെ small version ആണ് Elantra

  • @arunpm5407
    @arunpm5407 2 ปีที่แล้ว +1

    Ikka i20 diesel cheyoo old model

  • @abdulgafoor5651
    @abdulgafoor5651 2 ปีที่แล้ว +1

    ഞാൻ ഒരു വണ്ടി എടുകുമ്പോൾ എന്തായാലും ഇൻശാഅല്ലാഹ്‌ നിങ്ങളുടെ അടുത്ത് കൊണ്ട് വരും ഒന്ന് റീഫ്രഷ് ചെയ്യാൻ

  • @anveshdev8827
    @anveshdev8827 2 ปีที่แล้ว +1

    Volkswagen Polo dee video cheiyammooo.2nd polo car edukunadinee pattii enthaa abhiprayam!?

  • @Asensio2
    @Asensio2 2 ปีที่แล้ว +2

    ചേട്ടാ ഞാനൊരു elantra diesel automatic 2013 model വാങ്ങി. ഇപ്പോൾ അതിൽ സ്റ്റാർട്ടിങ് പ്രോബ്ലം ഉണ്ട്.. വർക്ഷോപ്പിൽ കാണിച്ചപ്പോൾ MAF sensor ഷോർട് ആയതാണെന്നാണ് പറഞ്ഞത്.. അത് disconnect ചെയ്താൽ start ആകുമെന്ന് പറഞ്ഞു.. ഞാൻ അതു പോലെ ചെയ്തു.. ഒന്ന് രണ്ട് തവണ കുഴപ്പില്ലാതെ start ആയി.. പിന്നീട് പഴയതു പോലെയായി.. Start ആയി ഉടനെ തന്നെ off ആവുകയാണ്.. ഒന്ന് രണ്ട് തവണ സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ചിലപ്പോ start ആവുകയും ചെയ്യും.. MAF sensor change ചെയ്താൽ പ്രോബ്ലം മാറുമോ എന്നാണ് ഇപ്പോൾ അറിയേണ്ടത്.. ദയവു ചെയ്ത് ഒന്ന് പറഞ്ഞു തരുമോ?

    • @jobinjoshy262
      @jobinjoshy262 ปีที่แล้ว

      bro elantra service cost okke engana?
      onnu vangan ayirnnu

    • @Asensio2
      @Asensio2 ปีที่แล้ว +1

      @@jobinjoshy262 bro njan purathanu cheyyikkaru.. 5-6 aakum normal.. Pani enthelum vannal nalla cost aanu parts nokke

    • @Asensio2
      @Asensio2 ปีที่แล้ว +1

      @@jobinjoshy262 vandi poliyaanu driving experience is 👌

    • @jobinjoshy262
      @jobinjoshy262 ปีที่แล้ว

      @@Asensio2 petrol aano.milage 12 enklm pratheekshikkavo.chothikkunnathil karyam illa ennalum

    • @Asensio2
      @Asensio2 ปีที่แล้ว +1

      @@jobinjoshy262 diesel aanu short distance aanel 11-12 aanu kittunnathu.. Highway 22+ kittiyittundu

  • @deepumohan6567
    @deepumohan6567 2 ปีที่แล้ว +1

    I20 yil varunna engine alla creta 1.6 ilum verna 1.6 lum varunna engine anee 2:19 sec.

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      Cc ലെയ് വെത്യാസം മാത്രമേ ഉള്ളൂ

    • @deepumohan6567
      @deepumohan6567 2 ปีที่แล้ว +1

      Engine u u1 u2 agane anu vethyasam varunnath. Old i20 bosch nte system ayirunnu pinne ath delphi sytem ayiii marii randum thammil vethyasam und

  • @anandusukumar4594
    @anandusukumar4594 2 ปีที่แล้ว +1

    Eon or astar which is good to buy .

    • @nidhinjose4564
      @nidhinjose4564 2 ปีที่แล้ว

      A Star

    • @akhil3009
      @akhil3009 2 ปีที่แล้ว

      A star no doubt
      But legroom bootspace kuravu aanu

  • @505calivibes5
    @505calivibes5 2 ปีที่แล้ว +1

    Ith 2015 model aano ?

  • @bijeshmd1077
    @bijeshmd1077 ปีที่แล้ว +1

    Location.-Mayyanad thani❤

  • @unaisvky6638
    @unaisvky6638 2 ปีที่แล้ว +2

    Suspension work costly ano???

  • @rrvlogs2096
    @rrvlogs2096 2 ปีที่แล้ว +1

    Honda city diesel review

  • @afsalap427
    @afsalap427 2 ปีที่แล้ว +1

    Verna coolantil oil mix ayi, prathividhi parayamo

  • @farhadfighter165
    @farhadfighter165 ปีที่แล้ว +2

    👍👏👏

  • @rakeshks1644
    @rakeshks1644 2 ปีที่แล้ว +1

    Driving , comfort aano ee vandiyil.....?

  • @shyamkrishnamenon
    @shyamkrishnamenon 2 ปีที่แล้ว +2

    2019 verna 1.6D idling bhayangara Vibration . 20,000 kms oodiyittullu..enthayirukkum kaaranam?

    • @bipinb2628
      @bipinb2628 2 ปีที่แล้ว

      Check engine mount..

  • @ajeeshka6695
    @ajeeshka6695 2 ปีที่แล้ว +1

    fiat linea engane

  • @ashiqkuttikattil3495
    @ashiqkuttikattil3495 2 ปีที่แล้ว +1

    ഇക്ക ഒരു സംശയം ഗിയർ ട്രാൻസ്‌മിഷൻ വണ്ടി ഓട്ടോമാറ്റിക് ആക്കാൻ പറ്റുമോ

  • @riyasajan2830
    @riyasajan2830 2 ปีที่แล้ว +1

    Sajinum neyum aaitt entha bandham🙄🙄🙄🙄

  • @bsnr6581
    @bsnr6581 2 ปีที่แล้ว +1

    Sabin ഭായ് എനിക്ക് ഒരു സംശയം ഇ വാഹനത്തെ കുറിച്ചല്ല.2017 celerio സ്റ്റാർട്ടിഗിൽ നിർത്തി ബ്രേക്ക്‌ പെടൽ തുടരെ പമ്പ് ചെയ്തു ചവിട്ടുമ്പോൾ വണ്ടി rpm ചെറുതായി കൂടുന്നു എന്താവും കാരണം. എല്ലാ വണ്ടിക്കും ഉള്ളതാണോ. Wagon r ഇൽ ചെക്ക് ചെയ്തപ്പോഴും ഇത് ഉണ്ടായിരുന്നു

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      9947370360 what's up

    • @Athul8055
      @Athul8055 2 ปีที่แล้ว

      Hydraulic pump cheyyunnathu kondu

    • @anasashraf313
      @anasashraf313 2 ปีที่แล้ว +1

      Whatsapp cheyyanda reply tharoola ennu oru subscriber

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      ഞാൻ സമയം കിട്ടുമ്പോഴൊക്കെ വാട്സാപ്പിൽ മറുപടി കൊടുക്കാറുണ്ട്. ജോലി സമയത്ത് വാട്സ്ആപ്പ് കൊണ്ടിരിക്കാൻ പറ്റില്ലല്ലോ. പറ്റാവുന്ന സമയത്ത് ഒക്കെ ചെയ്യുന്നുണ്ട്

  • @autolinkz5808
    @autolinkz5808 2 ปีที่แล้ว +1

    🥰❤️❤️❤️❤️
    പുതിയ shop എന്തായി

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว

      ഒന്നും ആയില്ല

    • @JEBINVARGHESEJACOB
      @JEBINVARGHESEJACOB 2 ปีที่แล้ว

      @@KERALAMECHANIC plz.. അത്യാവശ്യമായും നമ്പർ ഒന്നയക്കണേ

  • @EvesNDevils
    @EvesNDevils 2 ปีที่แล้ว +2

    സലിം ചേട്ടാ ഒന്ന് ബോയിങ് 747 ജെറ്റിന്റെ റിവ്യൂ ചെയ്യണേ, വാങ്ങാൻ പ്ലാൻ ഉണ്ട്

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +4

      ഉറപ്പായും.ആരെങ്കിലും തന്നാൽ റാഫേൽ ജെറ്റ് വരെ നമ്മൾ ചെയ്യും.
      Allthe best

  • @sudheersifran3813
    @sudheersifran3813 ปีที่แล้ว

    Gud job

  • @najeemthannichal831
    @najeemthannichal831 2 ปีที่แล้ว +1

    Njan 3year taxi odiyavandi saudiyil parts cheap rate Anu Nalla space anu

    • @Noufalview.
      @Noufalview. 11 หลายเดือนก่อน

      ഡീസൽ ആണോ?

    • @najeemthannichal831
      @najeemthannichal831 11 หลายเดือนก่อน

      @@Noufalview.petrol

  • @afiyathnutritionfood6103
    @afiyathnutritionfood6103 2 ปีที่แล้ว +2

    2004 elantra same mailage kitto

  • @shaheemmohammed2593
    @shaheemmohammed2593 2 ปีที่แล้ว +1

    Camry 2007 model mechanical review cheyyamo

  • @jijothayyil9063
    @jijothayyil9063 2 ปีที่แล้ว +1

    Tata punch review cheyyamo sabinkaaa

  • @bibin2255
    @bibin2255 2 ปีที่แล้ว +1

    apol ithu eon alle

  • @girisworld9954
    @girisworld9954 2 ปีที่แล้ว +1

    Nte kalyana vandi 🥰🥰😛

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      Hahaha

    • @girisworld9954
      @girisworld9954 2 ปีที่แล้ว

      @@KERALAMECHANIC ikka nte swift ldi 2014 model steering tight aan. Idak cut aakum steering. Kore workshop kanichu. Oro complaint aan parayane. . Full assy maran parayanu..

  • @07HUMMERASIF
    @07HUMMERASIF 2 ปีที่แล้ว

    1st🥰❤💪

  • @gazal9828
    @gazal9828 2 ปีที่แล้ว +1

    ♥️♥️♥️👍

  • @animalworld7440
    @animalworld7440 2 ปีที่แล้ว +2

    ബ്രോ എന്റെ cheverlet Beat petrol പുറത്ത് എവിടെയെങ്കിലും വണ്ടി എടുത്തു പോയി നിർത്തിയിട്ടാൽ ഒരു അര - ഒരുമണിക്കൂർ കയിഞ്ഞ് എടുക്കുമ്പോൾ സ്റ്റാർട്ട്‌ ആവുന്നില്ല. രാത്രി വണ്ടി വച്ചു രാവിലെ എടുക്കുമ്പോൾ കുഴപ്പമില്ല .. എന്താണ് പ്രോബ്ലം.. ബാറ്ററി ok ആണ് .. ഒരു സുഹൃത്ത്‌ പറഞ്ഞു റേഡിയേറ്റർ വെള്ളം ഇല്ലാഞ്ഞിട്ടായിരിക്കുമെന്ന്.. പ്ലീസ് റിപ്ലൈ തരുമോ

    • @vfourvvv7701
      @vfourvvv7701 2 ปีที่แล้ว

      Issue solved ?

    • @noushadmon1251
      @noushadmon1251 2 ปีที่แล้ว

      കേം സെൻസർ എന്നൊരു സാദനം ഉണ്ട് ഡീസൽ വണ്ടിക് പെട്രോള് വണ്ടിക്കും ഉണ്ടാവുമെന്ന് തോന്നുന്നു അത് മാറ്റിയാൽ മതിയെന്ന് തോന്നുന്നു .2000 അടുത്ത് വിലയാകും

  • @sreenadhkh469
    @sreenadhkh469 2 ปีที่แล้ว +2

    2010 micra petrol cheyne

  • @sarathpvkl1387
    @sarathpvkl1387 2 ปีที่แล้ว +1

    ❤👌🏻😍

  • @girisworld9954
    @girisworld9954 2 ปีที่แล้ว +1

    Backseat arm restil audio controll ond

  • @ilm-youtubestories
    @ilm-youtubestories 2 ปีที่แล้ว

    Tata Punch ചെയ്യൂ ബ്രോ🔥

  • @muhammedunais2522
    @muhammedunais2522 ปีที่แล้ว +1

    Hi bro

  • @pranavprasannan556
    @pranavprasannan556 2 ปีที่แล้ว +2

    🖤

  • @abrahamcthomas9860
    @abrahamcthomas9860 2 ปีที่แล้ว +1

    👍

  • @dkzs4549
    @dkzs4549 2 ปีที่แล้ว +1

    Punto evo diesal mosham vandiyano

  • @geetharamavarma7944
    @geetharamavarma7944 2 ปีที่แล้ว +1

    Aura kollamo

  • @JEBINVARGHESEJACOB
    @JEBINVARGHESEJACOB 2 ปีที่แล้ว +1

    സബിൻ അത്യാവശ്യമായും നമ്പർ ഒന്നയക്കണേ

  • @_______8928
    @_______8928 11 หลายเดือนก่อน +1

    Eon മുഖചായം 😁ഉണ്ടല്ലോ

  • @nivinambalathumkal708
    @nivinambalathumkal708 2 ปีที่แล้ว

    Skoda rapid cheyille 🙄

  • @aneeshpc1065
    @aneeshpc1065 2 ปีที่แล้ว

    👌

  • @muhammadhaneefa6057
    @muhammadhaneefa6057 2 ปีที่แล้ว +1

    മെയ്ന്റനൻസ് കൂടുതലാണോ?

  • @leninbabu7927
    @leninbabu7927 2 ปีที่แล้ว

    ❤️

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 2 ปีที่แล้ว +1

    നല്ല വണ്ടിയ ടൊയോട്ട ക്യാമറി ടെ കൂടെ ഉള്ള വണ്ടിയെന്നു

  • @anushbaby4542
    @anushbaby4542 2 ปีที่แล้ว +4

    ഇത് ടൈമിംഗ് ബെൽറ്റ്‌ മാറ്റാൻ engine ഇറക്കി ചെയ്യണ്ടേ സബിൻ ഇക്കാ?.i20 ഡീസൽ പോലും സാധാരണക്കാർക് കൊണ്ട് നടക്കാൻ പറ്റില്ല പിന്നെ ഇത് എങ്ങനെ കൊണ്ട് നടക്കും. 😂

    • @shroffofficial9916
      @shroffofficial9916 2 ปีที่แล้ว +1

      Clutch, steering okke edakke edakke pani varum i20 pinne nalla cost anne repair cheyyan

  • @DreamCapturing
    @DreamCapturing 2 ปีที่แล้ว +1

    2nd

    • @KERALAMECHANIC
      @KERALAMECHANIC  2 ปีที่แล้ว +1

      ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  • @dube9794
    @dube9794 2 ปีที่แล้ว +1

    Nabar പ്ലീസ്

  • @kannannairkk4512
    @kannannairkk4512 2 ปีที่แล้ว

    സബിൻ നെ ഒരു വീഡിയോ ഇടണം
    Opel car കളെ പറ്റി ഒരു വീഡിയോ ഇടണം. Kto

  • @vaishnav7223
    @vaishnav7223 2 ปีที่แล้ว

    Mahindra xylo.....

  • @shibinsom3280
    @shibinsom3280 2 ปีที่แล้ว +1

    Hai

  • @fufuuae7913
    @fufuuae7913 2 ปีที่แล้ว

    ഞാൻ ഫസ്ററ്

  • @bknminimart5448
    @bknminimart5448 2 ปีที่แล้ว

    Nallavandi.

  • @doneyjjj1
    @doneyjjj1 2 ปีที่แล้ว +2

    ഈ വണ്ടി വിജയിച്ചില്ല 😭😭😭

  • @abduljaleelk2983
    @abduljaleelk2983 2 ปีที่แล้ว

    അളിയോ

  • @sirilantony6640
    @sirilantony6640 ปีที่แล้ว

    Number plz

  • @Abdullah-iv4bf
    @Abdullah-iv4bf 2 ปีที่แล้ว +1

    Broo number onn therooo plssss

  • @rahulrajan1346
    @rahulrajan1346 2 ปีที่แล้ว +1

    Bro number onn share cheyyamo

  • @azeemmuhammed15
    @azeemmuhammed15 2 ปีที่แล้ว +1

    ❤️